ആറുപേർ മാത്രം നൽകിയത് 30 കോടി | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വയനാടിന്റെ ദുരിതം എന്നു തീരും...
    #wayanadlandslide #differentangles #mundakkailandslide #challenge #pinarayivijayan

Комментарии • 178

  • @Tra-yambakam
    @Tra-yambakam Месяц назад +41

    ദുരിതബാധിതർക്ക് ഉടനെ സാമ്പത്തിക സഹായമാണ് ആവശ്യം

    • @bijuaugustine4347
      @bijuaugustine4347 Месяц назад +1

      അല്ല വസ്ത്രം, പാർപ്പിടം, ഭക്ഷണം

  • @sureshkumar-fp8bl
    @sureshkumar-fp8bl Месяц назад +51

    നേരത്തെ പിരിച്ച പണത്തിൻ്റെ ബാക്കി അമേരിക്കയിലോ ദുബായിലോ അന്വേക്ഷിച്ചാൽ കിട്ടും.

  • @JS-Sharma
    @JS-Sharma Месяц назад +18

    ഏതു ഫണ്ട് ആയാലും ഫണ്ട് ശേഖരിക്കുന്നവരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ പണ്ട് ശേഖരിക്കാൻ ജനങ്ങളെ സമീപിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. 1:21

  • @jayadevanmv9234
    @jayadevanmv9234 Месяц назад +10

    100% ശരിയാണ്. അവർക്കു പണം വേണം. എന്നാൽ പരനാറിക്കും പണം വേണം.

  • @vijayanpu1968
    @vijayanpu1968 Месяц назад +9

    മരിച്ചവരുടെ ബന്ധുക്കൾക്ക് ഉരുൾ പൊട്ടിയ അന്ന് തന്നെ കേന്ദ്രം രണ്ട് ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.... എന്നാൽ നാളിത് വരെയായിട്ടും താൽക്കാലിക ആശ്വാസ സഹായം പോലും കേരള സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.....

  • @kochikaran1642
    @kochikaran1642 Месяц назад +39

    മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കൊടുത്താൽ അവർ അത് തിരിഞ്ഞുപോലും നോക്കുന്നില്ല രണ്ടുവർഷം ആയിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല മറുപടിയും എനിക്ക് അയച്ചു തന്നിട്ടില്ല

    • @krishnankutty8109
      @krishnankutty8109 Месяц назад

      ഓരോ ഫയലും ഓരോ ജീവിതമാണ് എന്നു പറയുന്ന മുഖ്യൻ കള്ളൻ തന്നെ

    • @user-sm1wv4fp9o
      @user-sm1wv4fp9o Месяц назад +1

      Correct answer

    • @RajanEK-fj3bq
      @RajanEK-fj3bq Месяц назад +1

      അടിപൊളി അവതരണം 100% യോജിക്കുന്നു.

    • @sujathadevibs6982
      @sujathadevibs6982 Месяц назад

      എല്ലാം നേരെ നോക്കി ചെയ്യുന്ന ഒരാളാണ് നമ്മുടെ മുഖ്യനും,കൂട്ടരും..കുറ്റം പറയല്ലേ...

  • @sureshbalakrishnan8787
    @sureshbalakrishnan8787 Месяц назад +7

    You are 100/ correct.This govt.itself is big tragedy.They are creating tragedies and taking the advantage of the same.people of Kerala suffering too much.

  • @lukosetm9539
    @lukosetm9539 Месяц назад +11

    correct

  • @chandramathymd2216
    @chandramathymd2216 Месяц назад +16

    ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ പിരിവു തുടങ്ങി യിട്ടുണ്ട്

  • @mohandaskambalath6185
    @mohandaskambalath6185 Месяц назад +34

    ദുരന്ത ഭൂമിയിൽ മനുഷ്യ സ്നേഹികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട് അവരുടെ ഇടയിലേക്ക് ഈ രാഷ്ട്രീയ പിശാചുക്കൾ ഇറങ്ങി വരാതിരുന്നാൽ മതി എല്ലാം ശുഭമായി തീരും

  • @afraparveen8675
    @afraparveen8675 Месяц назад +8

    ദുരിതാശ്വാസ നിധിയിൽ കൊടുക്കേണ്ടാന്ന് ആരും പറയില്ല ഈ മുക്കിയനും കൂടെയുള്ള മന്ദ്രിമാരും തട്ടിപ്പും വെട്ടിപ്പും നടത്തിയത് കൊണ്ടല്ലേ ജനങ്ങൾ പറയാൻ കാരണം മന്ത്രി വീണജോർജ് കുവൈറ്റിൽ പോവാൻ തിരക്ക് വയനാട്ടിൽ പോവാനും അർജുന്റെ ലോറി സ്ഥലത്തും പോവാൻ സമയം ഇല്ല ഇതൊക്കെ ജനം കാണിന്നില്ലേ സിപിഎം മേയർ ആര്യ ആ യദു വിന്റെ ജോലി കളഞ്ഞു പിന്നെ എങ്ങനെ ഈ ഭരണത്തെ ജനങ്ങൾ അനുകൂലിക്കും ഏതു മേഖലയിൽ ആണ് അഴിമതി ഇല്ലാത്തത് തൊട്ടതിൽ ഒക്കെ അഴിമതി അല്ലേ പാർട്ടിയും ഭരണവും വിശ്വാസം കളഞ്ഞു കുളിച്ചു അതാണ് അതിന്റെ പേരിൽ നടപടി സ്വീകരിക്കാം എന്നാണോ നവകേരള യാത്രയിയിൽ പൂച്ചട്ടി കൊണ്ടുള്ള അടി ഇതാണോ ഭരണം

  • @ismailkmpaleri2228
    @ismailkmpaleri2228 Месяц назад +15

    ജനങ്ങൾ വെറുതെ അല്ല പറയുന്നത്

  • @user-ed3ot1td2x
    @user-ed3ot1td2x Месяц назад +7

    സാറേ നുമ്മ തിന്നും🎉

  • @shamsudheenparakkal1078
    @shamsudheenparakkal1078 Месяц назад +3

    വളരെ ശരിയാണ് 👍

  • @DharmanKn-ke8rx
    @DharmanKn-ke8rx Месяц назад +25

    ഒരു കാര്യവും ഇല്ല സാർ. ഇവരൊക്കെ തന്നെ തുടരും മുതല കണ്ണ് നീരോടെ.

  • @jambhojoojo7710
    @jambhojoojo7710 Месяц назад +5

    2018,,,,19 ലെ പ്രളയ സമയത്ത് പിരിച്ച പണത്തിൽ 230കൊടിയോ മറ്റോ ബാക്കി ഉണ്ട് എന്നാണ് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി എന്ന് വാർത്തയിൽ കണ്ടു,,,, അത് എന്ത് കൊണ്ട് വയനാട് ൽ ഇത്ര വലിയ ദുരന്തം സംഭവിച്ചിട്ട് പോലും ഉപയോഗിക്കുന്നില്ല,,,,, ചോദ്യം ചോദിക്കുന്നവർക്ക് എതിരെ കേസ് എടുത്ത് വായ അടപ്പിക്കുന്ന കാലം ഒക്കെ കഴിഞ്ഞു,,,,,, വ്യക്തവും വസ്തു നഷ്ടവും വിശ്വാസ യോഗ്യവും ആയിട്ടുള്ള ഉത്തരം ആണ് വേണ്ടത്,,,,,,, 100% ജനങ്ങളും അവനവന്നാൽ കഴിയും വിധം സഹായിക്കാൻ തയ്യാറാണ് പക്ഷെ മുൻകാലങ്ങളിലെ അനുഭവം കൊണ്ടാണ്,,,, മാറി നിൽക്കുന്നത്

  • @kunjumonkk1550
    @kunjumonkk1550 Месяц назад +22

    ഇതിനു മുൻപ് കിട്ടിയപൈസയുടെ കണക്ക് കാണിച്ചിട്ട് കേസെടുക്കണം മാന്യ തയ്യണംങ്കിൽ അതാണു വേണ്ടത്

  • @sirilcs2032
    @sirilcs2032 Месяц назад +6

    പറഞ്ഞത് ശരി ആണ്

  • @retnakarannair3002
    @retnakarannair3002 Месяц назад +6

    രക്ഷപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് പത്തുലക്ഷം രൂപയുടെ ഇടണം കയ്യിൽ വെച്ച് സുഖിക്കണ്ട

  • @user-abdulsamad459
    @user-abdulsamad459 Месяц назад +5

    🎉 correct 💯

  • @josekg5043
    @josekg5043 Месяц назад +41

    പ്രളയ ബാധിതർക്ക് ഉടനേ തന്നെ 25000 രൂപയെങ്കിലും വച്ച് കൊടുക്കണം ,...ചികിത്സയും മറ്റു സഹായങ്ങളും പുറമേ കൊടുക്കുകയും വേണം,...

    • @ONEMANARMY-e5s
      @ONEMANARMY-e5s Месяц назад +5

      ഇപ്പം കൊടുക്കും വാങ്ങാൻ ചെല്ലുന്ന വർ രേഖകൾ ഹാജരാക്കാൻ പറയും രേഖകൾ ഒലിച്ചുപോയന്നു പറഞ്ഞാൽ പിന്നെ എങ്ങനെ തരും എന്ന് അവർ ചോദിക്കും അതോടെ ഗുധാ ഗവാ

    • @gopalakrishnan-dj4rd
      @gopalakrishnan-dj4rd Месяц назад

      987​@@ONEMANARMY-e5s73😊❤😂🎉😮😅😊

    • @bhageerathysoman8630
      @bhageerathysoman8630 Месяц назад

      അതാണ്‌ വേണ്ടത്

    • @bhageerathysoman8630
      @bhageerathysoman8630 Месяц назад

      ​@ONEMANARMY-e5😮s

    • @sujathadevibs6982
      @sujathadevibs6982 Месяц назад

      ​@@ONEMANARMY-e5s. സത്യം

  • @vk9141
    @vk9141 Месяц назад +2

    100 ശെരിയായവിവരണം സാർ👍👍👍👍🥰🙏

  • @ganesanct1900
    @ganesanct1900 Месяц назад +5

    ഈ കിട്ടിയ പണം എങ്കിലും അവർക്ക് ദയവ് ചെയ്ത് എത്തിക്കുക എത്രയും പെട്ടന്ന് അതാണ് ഇപ്പോൾ പിണറായി സർക്കാർ ചെയ്യണ്ടത് ഈ പണം' മുഴുവനും കൂട്ടി വെച്ച് ട്ട് കാര്യമില്ല

  • @mathewt.g4418
    @mathewt.g4418 Месяц назад +5

    ദുരിതാശ്വാസ ധനസഹായം എല്ലാവരിൽ നിന്നും സ്വീകരിക്കും. ആർക്ക് സഹായം കൊടുക്കുമെന്ന് പാർട്ടി തീരുമാനിക്കും

  • @kvasokan7461
    @kvasokan7461 Месяц назад +38

    ഇങ്ങനെ പ്രതികരിക്കുന്നവർ ക്ക് എതിരെ കേസ് എടുത്തു തുടങ്ങി. ശ്രദ്ധിക്കുക.

    • @mollyjoseph7752
      @mollyjoseph7752 Месяц назад +11

      പ്രതികരിക്കാതെ ഇരുന്നാൽ എന്താകും സാധാരണക്കാരന്റെ അവസ്ഥ?????😢

    • @drmgk1970
      @drmgk1970 Месяц назад

      എന്ത് കേസ്? പണ്ട് പ്രളയ ഫണ്ട് എടുത്തു , മരിച്ചു പോയ ഒരു എംഎൽഎ യുടെ വീട്ടിൽ സഹായം കൊടുതല്ലോ! അതിനു പ്രലയവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
      പിന്നെ, ഏതു ഫണ്ട് വന്നിട്ടുള്ളപ്പോഴും അതെല്ലാം വക മാറ്റി ചിലവാക്കിയ ചരിത്രമേ പിണറായി മന്ത്രിസഭയ്ക്ക് ഉള്ളൂ..
      .

    • @mrk6564
      @mrk6564 Месяц назад +5

      ഇങ്ങനെ എത്ര പേർക്കെതിരെ കേസ് എടുക്കും?

    • @user-yg1qn2go2x
      @user-yg1qn2go2x Месяц назад +3

      ഓഡിറ്റിങ് ഉള്ള അക്കൗണ്ടിൽ നിഷേപിക്കണം എന്നു പറഞ്ഞാൽ കേസ് എടുക്കാൻ ഇതെന്താ കൊറിയ ആണോ?

    • @nikhilatyoutube
      @nikhilatyoutube Месяц назад +4

      ഒരു പുല്ലും ഇല്ലടെ, ഒരു കോടതിയും ആരെയും ഒന്നും ചെയ്യില്ല. കേസ് വേരട്ട് മാത്രം അണ്. Doesn't stand in court.

  • @binuraj9735
    @binuraj9735 Месяц назад +23

    മുഖ്യമന്ത്രി അല്ല മുഖ്യകളളൻ

  • @ushakumari-oc3rw
    @ushakumari-oc3rw Месяц назад +19

    കരുത്തുറ്റ ന്യായമായ ചോദ്യം
    പക്ഷെ ഉത്തരം കിട്ടില്ല
    തൊലിക്കട്ടി ----

  • @JiGeo
    @JiGeo Месяц назад +9

    I stopped sending to CM’s because I don’t trust him

  • @divakarprabhu590
    @divakarprabhu590 Месяц назад +18

    ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകുന്നതിൻ്റെ വീഴ്ചകൾ തിരുത്താൻ വിമർശിക്കുന്നവരുടെ പേരിൽ കേസെടുത്താൽ എല്ലാം പരിഹരിക്കപ്പെടുമോ? സംഭാവന നൽകുന്നവർക്കും നൽകാൻ പ്രേരിപ്പിക്കുന്നവർക്കും വിമർശിക്കാൻ അവകാശമില്ലേ? അവർക്കെതിരെ നടപടിയെടുക്കുമെന്നും എന്നുള്ള ഭീഷണി വിലപ്പോവില്ല. കേസെടുത്തൽ ഈ ഫണ്ടുമായി ബന്ധപ്പെട്ട വസ്തുതകൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ജനം വോട്ടു യന്ത്രം അല്ല. അനീതിയും വീഴ്ചകളും ചോദ്യം ചെയ്യാൻ അവകാശമുണ്ട്. ഇത് ജനാധിപത്യ രാജ്യമാണെന്നു ഓർക്കുന്നത് നല്ലതാണ്.

  • @k.g.gokulan5504
    @k.g.gokulan5504 Месяц назад +2

    Very good. Explanation on the aspect is very clear.

  • @mithranmkmithranmk5222
    @mithranmkmithranmk5222 Месяц назад +5

    സാധാരണഗതിയിൽ ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനായി അവരുടെ ഇടയിൽ വന്ന് ഒരു അവരെ സമാധാനിപ്പിക്കുകയും അതിനുശേഷം ആരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കുകയും അവർക്ക് വിശ്രമിക്കാൻ വേണ്ടിയുള്ള സ്ഥലങ്ങളും മറ്റും ഒരുക്കിക്കൊടുക്കുകയും അവർക്ക് എന്താ അത്യാവശ്യമായി വേണ്ടത് അതിനുള്ള സഹായസഹകരണങ്ങൾ എത്തിക്കാനുള്ള ചുമതലകൾ ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിച്ചു ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ് ആദ്യത്തെ ഘട്ടത്തിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങളാണ് അതിനുശേഷം ദുരിതത്തിൽ അകപ്പെട്ട വർക്ക് മറ്റ് സ്ഥലങ്ങളും വീടുകളും നിർമ്മിച്ചു കൊടുക്കാനുള്ള സർക്കാർ ചെയ്യും എന്നുള്ള ഒരു ഉറപ്പും അവർക്ക് കൊടുത്താൽ മതിയായിരുന്നു ഇതൊന്നും പറയാൻ അദ്ദേഹത്തിന് നാവു പൊങ്ങില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @sujathadevibs6982
      @sujathadevibs6982 Месяц назад

      കൊടുക്കണ്ടേ???? അതുണ്ടാവില്ല

  • @prakashpj6314
    @prakashpj6314 Месяц назад +2

    😊 you are very correct 💯

  • @ravendradasdevadas8082
    @ravendradasdevadas8082 Месяц назад +3

    Brother you are very correct. We can't trust cm.and cpm.

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Месяц назад +2

    എങ്ങനെ നേതാക്കൻമാർ കോടീശ്വരൻമാർ ആയി ഇതു മാത്ര നോക്കിയിൽ മതി

  • @user-km7up6jn5g
    @user-km7up6jn5g Месяц назад +5

    Thank you sir, you are correct

  • @gopalakrishnan9361
    @gopalakrishnan9361 Месяц назад +7

    Pay direct to NGO s you can trust.Giving to Pinu will be a waste.

  • @ramadasannair3069
    @ramadasannair3069 Месяц назад +1

    Very correct sir, our kerala government will give party

  • @mohananv3311
    @mohananv3311 Месяц назад +2

    ജനങ്ങളുടെ വിശ്വാസം കൈക്കലാക്കാൻ സാദ്ധിക്കാത്ത സർക്കാരിനെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുന്നു.

  • @panchamijohn2148
    @panchamijohn2148 Месяц назад +1

    ഇത് സത്യം ആണ് അവർക്ക് കയ്യിൽ പൈസ കൊടുക്കണേ പാവങ്ങൾ 😢😢😢😢😢

  • @krishnankutty8109
    @krishnankutty8109 Месяц назад +3

    കണക്കു ചോദിക്കരുത് രായാവ് ചൂടാകും മറുപടി യില്ല പണി പാളും

  • @sureshbabusekharan7093
    @sureshbabusekharan7093 Месяц назад +2

    A cm didn't even declare the compensation for the deceased. Before that he wants fund from public.

  • @antonyleon1872
    @antonyleon1872 Месяц назад +1

    Sathyamevajeyathea 🙏❤️ thanks

  • @vijoyalex1228
    @vijoyalex1228 Месяц назад

    What you said is true. Liquid cash is required. Communication is must in modern world. Former Lok Sabha Speaker , Sagma, said, self auiditng is very important.

  • @mollammaponnuse2917
    @mollammaponnuse2917 Месяц назад +1

    Very good

  • @sugunank7557
    @sugunank7557 Месяц назад +1

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കന്നില്ല. എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് എന്റെ കടമയാണ് അത് ഞാൻ ചെയ്തിരിക്കും. ഞാൻ വിശ്വസിക്കുന്ന ഏതെങ്കിലും സംഘടനയിൽ കൂടി,, ആർക്കും എന്നെ ഭയപ്പടുത്തി കൊടുപ്പിക്കാനാകില്ല.😂😂😂

  • @JoshyMini
    @JoshyMini Месяц назад +1

    👍

  • @bhaskarank837
    @bhaskarank837 Месяц назад

    You are true different angle.relief cash should reach in the hand of poor men who lost home and property

  • @rjkottakkal
    @rjkottakkal Месяц назад +3

    ന്യായമായ ചോദ്യങ്ങൾ, വയനാട് ഡിസാസ്റ്റർ പേരിൽ ഒരു അക്കൗണ്ട് ഉണ്ടാക്കികൂടെ അപ്പോൾ അതിലേക്കു പൊതു ജനങ്ങൾക്ക്‌ പൈസ അയക്കും അല്ലാതെ പൈസ കൊടുക്കാൻ ജനം മടിക്കും

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Месяц назад

    Very sensible questions were asked and the authorities should come out with proper answers, as the emerging situation, which appears to very critical in nature, where huge amount of funds are required to meet with the expenses, as each surviving person need to be rehabilitated for their survival. They have to be looked after well, they have lost everything , life has turned out be a living hell for them. Here comes the government's role, they should act as a helping hand for those survivors , as help should reach them immediately. Pinarayi Vijayan govt. should make it a point to act immediately, as people are confident that the govt. will emerge out to liberally help the needy, who has turned out to be the real victims of the killer landslide of this century.

  • @user-cs5vx2zy4p
    @user-cs5vx2zy4p Месяц назад

    Good questions.

  • @vaikiyavasantham
    @vaikiyavasantham Месяц назад +4

    Mukkiya mandhri panam evidunn eduth kodukana nigal parayunnad laksha kanakinu kodi roopa kadathilaanu kerelam purathu ninnu kittiyillegil kadam vagikodukum. Pettennu venamegil nigal nigal endha kodukathad

  • @abhy8845
    @abhy8845 Месяц назад +1

    Neritu koduthal avarku thanne kittum...
    . Alllathe vushvasamilla.... 😮😮😮

  • @jineshmulamkunnath9451
    @jineshmulamkunnath9451 Месяц назад +1

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ്യ നിധി.... എന്ന് പറഞ്ഞാൽ തന്നെ അറിയില്ലേ.....😜😜😜. മുഖ്യമന്ത്രിക്ക് ഒരു ദുരിതം വന്നു..... അത് മുഖ്യൻ എടുത്തു....... ഇനിയും എടുക്കും.... 2 വർഷം കൂടി ഉണ്ട് ഭരണം....... അതുകഴിഞ്ഞാലും മുഖ്യന് ജീവിക്കണ്ടേ....😄😄😄

  • @shahanarashid1583
    @shahanarashid1583 Месяц назад +2

    കഴിയുന്ന ധും കൊടുക്കാൻ ഉദ്ദേശിക്കുന്നവർ നേരിട്ട് കൊടുത്താൽ അദു ആ പാവപെട്ടവർക്കിട്ടും

  • @binoj7848
    @binoj7848 Месяц назад +2

    ദുരന്ത ബാധിതർക്കു സഹായം നൽകാൻ
    ആഗ്രഹിക്കുന്നവർ
    അത് നേരിട്ട് അവർക്കു എത്തിച്ചാൽ അത് ഉപകാരപ്പെടും.

  • @chathappannayar9335
    @chathappannayar9335 Месяц назад

    താങ്കളെ പോലുള്ളവർ അവസാനം ഇങ്ങനെ വേണം. എന്നാലെ അർഹതപ്പെട്ടവരിലേക്കെത്തണം.❤❤❤

  • @muralinarayanan6120
    @muralinarayanan6120 Месяц назад

    അത് മമൾ കർകടക ചികിത്സാ സഹായം വന്നതാ എനക്😂😂😂

  • @user-fy2jc4bs3o
    @user-fy2jc4bs3o Месяц назад

    U r correct

  • @chackovarghese5245
    @chackovarghese5245 Месяц назад

    Very good!🙏

  • @joshyv1572
    @joshyv1572 Месяц назад +1

    | ഒരു കുടുംബത്തിന് 30 ലക്ഷം വീതം 15 ദിവസത്തിനകം കൊടുക്കണം എന്നാലെ കഷ്ടത്തിൽ നിന്ന് രക്ഷിക്കാൻ പറ്റു

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Месяц назад

    അത് പണ്ടേക്ക് പണ്ടേ എത്തേണ്ട സ്ഥലത്ത് എത്തിക്കാണും 😂😂

  • @sathisrikumar359
    @sathisrikumar359 Месяц назад

    Correct

  • @minijayabalanpillai8535
    @minijayabalanpillai8535 Месяц назад +1

    🙏🙏🙏🙏

  • @narayananak9403
    @narayananak9403 Месяц назад +2

    ദുരിതാശ്വാസ ഫണ്ട് എന്ന് പറഞ്ഞാൽ ദരന്തം വരുംമ്പോൾ പിരിയ്കുന്ന ഫണ്ട് അല്ല അതിനുവേണ്ടി ബജററിൽ വകയിരുത്തിട്ടോളളതാകുന്നു ആ ഫണ്ട് എടുത്ത് കപ്പയും ബോട്ടിയും കഴിയ്കുവാനുള ളതല്ല ഇത് ഒരു ഗവർമെമൻഡ് ആണെന്ന് ഉളള ബോദ്ധൃം വേണം അല്ലാതെ ചില തന്നോസിസം ആയി ജീവിയ്കുന്ന വീടുകളിലേപ്പോലെ എന്തെങ്കിലും ഒരു ആവശൃം വന്നാൽ നാടുനീളെ തെണ്ടുന്നതല്ല ഒരു ഗവർമെമണ്ട് ജനങ്ങളുടെ കടമ അവർ അറിഞ്ഞു ചെയ്യും ഇപ്പോൾ ഈ അപകടത്തിൽപ്പെട്ടീട്ടുളളവർ എല്ലാവരും നമ്മുടെ സ്വന്തപ്പെട്ടവർ തന്നെയാണ് മലയാളത്തിൽ ഒരു ചൊല്ലോണ്ട് തൂറാൻ മുട്ടുംപോ ഴല്ല പറംബ് അന്വേഷിയ്കേണ്ടത്

  • @simonsonsimonson1874
    @simonsonsimonson1874 Месяц назад

    Thankalku ente oru big salutt !

  • @haridask5367
    @haridask5367 Месяц назад

    പോലീസ്, പോലീസ്, സൈബർ സൈബർ

  • @user-dd5rz8rr8r
    @user-dd5rz8rr8r Месяц назад

    Kallammar

  • @anilkumart8984
    @anilkumart8984 Месяц назад

    Right

  • @sicilyanthony8980
    @sicilyanthony8980 Месяц назад +1

    You need a heart to help others 😢

  • @RathySKumar
    @RathySKumar Месяц назад +1

    Beware of police case ok

  • @sobhanarooth3068
    @sobhanarooth3068 Месяц назад

    എന്തുപറഞ്ഞാലും ആരെല്ലാം ഈ സമൂഹം മുഴുവൻ കിടന്നു പറഞ്ഞാലും അയാൾ ഇതൊന്നും കേൾക്കത്തില്ല അയാൾക്ക് ഇഷ്ടം പോലെ ചെയ്യും പ്രതികരിക്കാൻ ആരുമില്ല കോടതി വരെ അയാളെ സൈഡിൽ നിൽക്കുന്നു. ഒരു ദുരന്തവും കൂടെ വന്നു വരുമ്പോഴേക്കും പിന്നെയും പണം അയാൾക്ക് കിട്ടിക്കൊണ്ടിരിക്കും അയാൾ ആയി ജീവിക്കുന്നു വിദേശരാജ്യങ്ങളിൽ കൊണ്ട് കൂട്ടിയിടുന്നു അയാളുടെ തലയ്ക്ക് ബുദ്ധിയും ബോധമില്ല എല്ലാവരും കൂടി അയാളെ പുറത്തിറ ആവശ്യമുള്ള പുറത്തിറക്കണം പ്രതിപക്ഷം ഇല്ല സതീശനൊക്കെ വിഴുങ്ങി കൊണ്ടിരിക്കുകയാണ് ജനങ്ങളല്ലേ പൊട്ടനായി പോയത്.

  • @Ismail-hc8on
    @Ismail-hc8on Месяц назад

    👌👌👌👍👍

  • @visalakshants6762
    @visalakshants6762 Месяц назад

    മാസപ്പടിക്കു പകരം ദുരിതാശ്വാസ നിധി

  • @sureshps.2157
    @sureshps.2157 Месяц назад +1

    പ്രതികരിക്കുന്നവരുടെ വായ പൊത്തിയാൽ നൈസായി 'ഫണ്ട് തിരിച്ചു ചില കുടുംബത്തിലേക്ക് ഒഴുക്കാൻ പറ്റുകയുള്ളു

  • @jayagopi362
    @jayagopi362 Месяц назад

    💯👍

  • @akashm8071
    @akashm8071 Месяц назад

    അതെ

  • @jayaprasad4937
    @jayaprasad4937 Месяц назад +2

    വെറുതെ മുഖ്യകള്ളന്റെ ദൂർത്താശ്വാസ നിധിയിൽ കാശ് കൊടുത്തു സന്തോഷി പ്പിക്കാതെ. അവിടെ യുള്ള ജനങ്ങൾക്കു നേരിട്ട് എത്തികൂ

  • @thomasperumal5971
    @thomasperumal5971 Месяц назад

    ❤❤

  • @madhavanpp6574
    @madhavanpp6574 Месяц назад

    Avoid financial mismanagement. Help the victims

  • @josephreetha9974
    @josephreetha9974 Месяц назад

    ഇത് ദാസൻ്റെ ആശ്വാസമാണ്.

  • @radhakrishnans9418
    @radhakrishnans9418 Месяц назад

    Today 6th Aug 54 crores received.

  • @user-bf8ec4wi2w
    @user-bf8ec4wi2w Месяц назад

    താങ്കൾ പറഞ്ഞത് 101%ശരിയാണ് എനിക്ക് പറയാനുള്ള അതെ വാചകം

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 Месяц назад

    Not mentioned one of the BIG amounts.....Azad Mooppen - 4 crore

  • @udayannellikkoth4892
    @udayannellikkoth4892 Месяц назад

    1000% ശരി

  • @user-wj9eb4sx9u
    @user-wj9eb4sx9u Месяц назад

    എവിടെപോയിപണംഅവിടെഉളവർക്
    കിട്ടിഭാഗ്യം

  • @mkramachandran4424
    @mkramachandran4424 Месяц назад

    👍🏾👍🏾🌹

  • @leelapoulose2665
    @leelapoulose2665 Месяц назад

    Please listen this gentleman he saying exact facts please act proper way 🙏👍👍🙏

  • @ushakurian2663
    @ushakurian2663 Месяц назад +1

    Pls give to pm disaster fund

  • @jayadevanalingal2763
    @jayadevanalingal2763 Месяц назад

    PV kulakarayil kotti fish varunnathu nokkiyirikkunnu

  • @govindank3905
    @govindank3905 Месяц назад

    ഇതാണ് വേണ്ടത്. ദുരിതം അനുഭവിക്കുന്നവർക് കൈയിൽ പണവും, വേണമെങ്കിൽ മൊബൈൽ ഫോൺ എത്തിക്കും അവര്ക് വേണ്ട ഭക്ഷണം, മരുന്ന്, ഡ്രസ്സ്‌ തുടങ്ങിയവ ഇഷ്ടം പോലെ സന്നദ്ധ സങ്കടനകൾ എത്തിക്കുന്നുണ്ട്

  • @user-fe3ou5nc7h
    @user-fe3ou5nc7h Месяц назад

    കൃത്യമായ ഇടവേളകളിൽ വരവ് ചിലവ് സുതാര്യത ജനങ്ങളിൽ എത്തിക്കണം മുൻകാല അനുഭവം അറിയാമല്ലോ പോലീസ് സാധരണ കല്ലമ്മാരെ പിടിക്കും മത്രിമാർ ഉന്നതന്മാർ മോഷ്ഠിച്ചാൽ ചോദ്യമില്ല എന്നേഷിക്കില്ല എല്ലാം നിരോധനം ചോദ്യം പാടില്ല ഞാൻ തന്നെ എല്ലാം

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Месяц назад

    കണക്ക് ചോദിച്ചാൽ കേസ് എടുത്തു ജയിലിൽ അടയ്ക്കും.🙄☹️😖😨😰😠

  • @memmeme8806
    @memmeme8806 Месяц назад +2

    DONT GIVE

  • @babus4954
    @babus4954 Месяц назад

    Money is urgently required for them to lead their day to day life.

  • @kunjumonej2788
    @kunjumonej2788 Месяц назад

    കുറെ DYFI നേതാക്കളുടെ കൈകളിൽ ഫണ്ട് ചെല്ലും അതാണ് കേരളത്തിൽ നടക്കുക

  • @chinthatube9188
    @chinthatube9188 Месяц назад

    State disaster respond fund ന്റെ A/C number & IFSC താ

  • @ArunKumar-zg1og
    @ArunKumar-zg1og Месяц назад

    ഫണ്ടുകൾ പരിശോധിക്കണം കോടതിയിൽ ആവശ്യം അറിയിക്കുക

  • @johnypaul6826
    @johnypaul6826 Месяц назад

    അയാൾ ഒരു വൈസയും ആർക്കും കൊടിക്കില്ല കൊടുക്കാൻ അറിയില്ല കൊടുത്ത് ശീലമില്ല

  • @aliasvarghese4619
    @aliasvarghese4619 Месяц назад

    Have to find out the party spporters.

  • @aliasvarghese4619
    @aliasvarghese4619 Месяц назад

    Have to publish the excel sheet with in out details. So that people can see the clear account. That will make the people trust the collections.