കളരിയുടെ കരുത്തിൽ ജീവിതം വെട്ടിപ്പിടിച്ച പാലക്കാടിന്റെ ഉണ്ണിയാർച്ച ആതിര | Flowers Orukodi 2 | Ep#13

Поделиться
HTML-код
  • Опубликовано: 1 фев 2024
  • കളരിപ്പയറ്റിന്റെ കരുത്തിൽ ജീവിതം തിരികെ പിടിച്ച പാലക്കാട്ടുകാരി പെൺകുട്ടി. കളരിപ്പയറ്റിൽ ദേശീയ ചാമ്പ്യനായ ആതിര, ബാല്യകാലത്ത് പിന്നിട്ടത് ദുരിതജീവിതം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ആതിര തന്റെ ജീവിതം ഫ്ലവേഴ്‌സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
    Athira from Palakkad, is the girl who found strength in Kalaripayattu to put back her life on track. She is also a National Champion in Kalaripayattu. Her childhood days were not one of the best and here in this episode of 'Flowers Oru Kodi', she shares her struggles as she struggle to build a life of her own.
    #FlowersOrukodi #AthiraKannan
  • РазвлеченияРазвлечения

Комментарии • 229

  • @user-rf7wf2ir5q
    @user-rf7wf2ir5q 4 месяца назад +26

    അയലത്തുള്ള കുട്ടി ..❤ പാലക്കാടിനെ famous ആക്കി ...😊 സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്ട്ടോ ......❣️🥰👌💐

  • @muralipanangatu3221
    @muralipanangatu3221 4 месяца назад +20

    ഒരു സെക്കൻ്റ് പോലും സ്കിപ് ചെയ്യാൻ പറ്റിയില്ല.. അത്രയ്ക്ക് സന്തോഷത്തോടെ കണ്ട വീഡിയോ. കഷ്ടപ്പെട്ട് വർളർത്തിയ അമ്മയ്ക്ക് ദൈവം നല്ലിയ അപൂർവ്വ ഭാഗ്യമാണ് ആ കുട്ടി... മിടുക്കി മിടുമിടുക്കി...
    .

  • @syamalamathai7966
    @syamalamathai7966 4 месяца назад +35

    എല്ലാ പെൺകുട്ടികളും കളരിയും കരാട്ടയും പഠിക്കണം. കാരണം ഇനി ഒരു നിർഭയ ഉണ്ടാവാതിരിക്കാൻ ആണ് മോളെ. God bless you

    • @kunjikannan8231
      @kunjikannan8231 4 месяца назад +1

      ആതിര മോൾക്ക് അഭിനന്ദനം മോൾ ഒരുപാട് കഷ്ടപ്പെട്ടതല്ലേ നല്ല നിലയിൽ എത്തും സുരേഷ് ഗോപിയേട്ടനെ സമീപിക്കുക രക്ഷപെടും Please try

  • @shynishibu6203
    @shynishibu6203 4 месяца назад +44

    ആതിര മോളെ ഒരുപാടിഷ്ടമായി എത്രയും പെട്ടന്ന് തിരക്കുള്ള ഒരു നടി ആയി മാറും തീർച്ച അതിനായി കാത്തിരിക്കുന്നു ❤❤❤

    • @ashrafpallichalil1888
      @ashrafpallichalil1888 4 месяца назад

      😮😅😊😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮l

    • @user-hx6ut1en9p
      @user-hx6ut1en9p 4 месяца назад +2

      😅😅

  • @hamzamuttil1868
    @hamzamuttil1868 4 месяца назад +12

    ആതിരക്ക് ഒരു കോടി കിട്ടാൻ ഞാൻ ആഗ്രഹിച്ചു ദൈവം സഹായിച്ചു ഇനിയും മോളെ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 4 месяца назад +20

    മോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തുംമോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരുപക്ഷേ ഇന്ത്യയുടെ രാഷ്ട്രപതി വരെ ആയിട്ട് നീ മോൾമോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരുപക്ഷേ ഇന്ത്യയുടെ രാഷ്ട്രപതി വരെ ആയിട്ട് നീ മോൾമോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരുപക്ഷേ ഇന്ത്യയുടെ രാഷ്ട്രപതി വരെ ആയിട്ട് നീ മോൾക്ക് തോന്നുന്നു. നല്ലമോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരുപക്ഷേ ഇന്ത്യയുടെ രാഷ്ട്രപതി വരെ ആയിട്ട് നീ മോൾക്ക് തോന്നുന്നു നല്ല

  • @premaa5446
    @premaa5446 4 месяца назад +6

    അതിര ഉടനെ വിവാഹം കഴിച്ച് ജീവിതം നശിപ്പിക്കരുത്.. ജോലി കിട്ടി കുറെ നാൾ സമാധാനമായി ജീവിതത്തിന് ശേഷം മാത്രം വിവാഹ കഴിച്ചാൽ മതി..
    നന്നായി അറിയാവുന്ന ആളിനെ മാത്രം വിവാഹം കഴിച്ചാൽ മതി..
    അബദ്ധത്തിൽ ലൗ affaire il പെട്ടു ജീവിതം കുട്ടി ചോർ ആക്കരുത്. ഇത് സ്നേഹക്തോടെ ഉള്ള advise ആണ് കുട്ടി.❤😊

  • @sobha-nw5qy
    @sobha-nw5qy 4 месяца назад +21

    ഇതുവരെ ഉള്ള എല്ലാ പ്രതിസദ്ധികളും തരണം ചെയ്ത് ഇവിടം വരെ എത്തിയ ആ തിരയ്ക്ക് എല്ലാ വിധ അഭിനന്ദനങ്ങളും. ഇനിയും ഇതിലേറേ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ഈശ്വരൻ എന്നും കൂടെ ഉണ്ടാവും. ആ തിരയുടെ ലക്ഷ്യത്തിൽ എത്താൻസാധിക്കുo❤

  • @user-ky1uj9kd4d
    @user-ky1uj9kd4d 4 месяца назад +43

    അമ്മയേ നല്ല പോലെ നോക്കുക - ഉണ്ണിയാർച്ച കുട്ടിക്ക് നല്ലത് വരും.

    • @ASHOKKUMAR-hw7ms
      @ASHOKKUMAR-hw7ms 3 месяца назад +2

      പാവം അമ്മയാണ്, എപ്പോഴും കൂടെ കൂട്ടണേ മോളേ 💗

    • @subrahmanianp1221
      @subrahmanianp1221 3 месяца назад +1

      😊

    • @pksreedharan2577
      @pksreedharan2577 3 месяца назад

      Qq¹111​@@ASHOKKUMAR-hw7ms

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 4 месяца назад +8

    നിഷ്ക്കളങ്കമായ ഒരു അമ്മ.. ആതിര സൂപ്പര്‍ performance 🥀🌹🥀🌹

  • @muralibangarakunnu5142
    @muralibangarakunnu5142 4 месяца назад +17

    ആതിര മോളെ
    All the best, God bless you.
    ❤❤❤❤❤❤❤❤

  • @umamaheswar9994
    @umamaheswar9994 4 месяца назад +17

    ആതിരാമോൾ പെൺകുട്ടികളിൽ മുത്തേ
    നിന്നുടെ ഭാവി വലിയൊരു ഉദ്യോഗസ്ഥയും ഇന്ത്യയിൽ അറിയപ്പെടുന്ന കളരിയിലെ ഉന്നത പദവി യിൽ ഒരു മഹിളാരത്‌നവും.. ഒരു നല്ലൊരു നടിയുമായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് 27:32 പ്രാർത്ഥിക്കുന്നു. GodBless You♥️

  • @athulaji8391
    @athulaji8391 4 месяца назад +26

    പാലക്കാടിന്റെ മുത്ത് ♥️♥️♥️ 🥰🥰🥰

  • @preethack9088
    @preethack9088 4 месяца назад +11

    ❤ മുന്നോട്ടുകൊണ്ട് യാതൊരു മോൾ ഇതുപോലെ ഇതുപോലെ കഷ്ടപ്പെട്ട് വളർന്ന അതുപോലെ മോള് മുന്നോട്ട് പോവുക ❤❤❤ ഈ ലോകത്ത് മറ്റുള്ളവർക്ക് ഇതുപോലെ കഷ്ടപ്പാട് പറയുമ്പോൾ നമുക്ക് ഒരു ഞാൻ വിചാരിക്കും മുന്നോട്ട് തന്നെ ജീവിക്കാൻ ഒരു പ്രചോദനമാകും ❤

  • @sreethuravoor
    @sreethuravoor 4 месяца назад +2

    സൂപ്പർ 🙏🏻🙏🏻 കഴിവ് ഉള്ള കുഞ്ഞു 🥰🥰🥰🥰 കഠിന പ്രയത്നം കൊണ്ടു അമ്മയെ സഹായിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @murukesh9368
    @murukesh9368 4 месяца назад +25

    തനി പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല രസമുണ്ട്👍👍👍

  • @sureshelattuvalappil5761
    @sureshelattuvalappil5761 4 месяца назад +17

    മിടുക്കി കുട്ടി, കുട്ടേട്ടൻ പറഞ്ഞപോലെ നല്ലത് വരാൻ കൂടെ പ്രാർഥിക്കാം ഈ കുഴ്ൽ മന്ദം അങ്കിൾ 🙏🙏🙏

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 3 месяца назад +2

    എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതം കെട്ടിപടുത്ത ആ തിര ഉണ്ണിക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 месяца назад +30

    ഈ എപ്പിസോഡ് ഒരുപാട് മക്കൾക്ക് പ്രെചോദനം ആകട്ടെ 👍

    • @EdisonSon-zc5yq
      @EdisonSon-zc5yq 3 месяца назад


      😊😅😅😮😮😮😢😢🎉❤❤❤ll I❤❤❤❤

  • @sajanvarghese4412
    @sajanvarghese4412 3 месяца назад +2

    എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേയുള്ളൂ ആതിര കുട്ടിക്ക് വേണ്ടിയിട്ട് മുട്ടിപ്പായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നല്ല ഭാവി ആതിര മോൾക്ക് കൊടുക്കണേ എന്ന്...

  • @vasanthivasanthi9126
    @vasanthivasanthi9126 4 месяца назад +4

    മിടുക്കി കുട്ടി ഇങ്ങനെ വേണം പെൺകുട്ടികൾ

  • @sarojinipp7208
    @sarojinipp7208 4 месяца назад +2

    ജീവിതം കൊണ്ട് പന്താടിയനമുക്ക് എന്തായാലും ദൈവം തന്ന നിധി ആണ് കളരി ധൈരമായി മുന്നോട്ട് പോകു❤❤❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 3 месяца назад +2

    എത്ര കണ്ടാലും മതിയാവാത പരിപാടി. താങ്കൾക്കു എത്രനന്ദി പറഞ്ഞാലും മതിയാവാതപരിപാടി'' .

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 3 месяца назад +1

    പെങ്ങളുണ്ണി ലക്ഷ്യങ്ങൾ എല്ലാം കീഴടക്കാൻ സാധിക്കും ഒന്നിലും തളർത്താൻ ആർക്കും കഴിയില്ല 🙏🙏🙏👌👌👌👌👌🙏🙏👌👌👌👌👌all the best 💞💞👌👌👍👍👍

  • @286Mohan
    @286Mohan 4 месяца назад +8

    എന്റേയും നാട്ടുകാരി
    എല്ലാ ആശംസകൾ നേരുന്നു

  • @padmakumarsoman7118
    @padmakumarsoman7118 2 месяца назад +1

    ഒരു second പോലും വിടാതെ കണ്ടു.. കളങ്കമോ ജാടയോ എന്നത് എന്താണെന്നറിയാത്ത സംസാരം.ഒരു പക്ഷെ കുട്ടികാലത്തെ ബുദ്ധിമുട്ടായിരിക്കും നിഷ്കളങ്കയാക്കിയത്.ഭാഗ്യം ചെയ്ത അമ്മ..ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഭാവി കിട്ടിയിരിക്കും. 🙏

  • @shijeshk3861
    @shijeshk3861 4 месяца назад +16

    മോളെ ഞാൻ കണ്ടിട്ടുണ്ട്❤

  • @user-vh3wd2xt4r
    @user-vh3wd2xt4r 3 месяца назад +1

    അച്ഛന് ബോടോദയം ഉണ്ടായാൽ വെറുക്കരുത് യഥാർത്ഥ സ്നേഹം അവിടിയാണ്

  • @vijayankrishnan2444
    @vijayankrishnan2444 4 месяца назад +7

    ആതിര മോളു മിടുക്കിയാണ് ഈശ്വരൻ മോൾക്ക് നല്ലതു വരുത്തട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം എല്ലാം ഓപ്പൺ കള്ളമില്ല ഈശ്വരൻ കൂടെ ഉണ്ടാവും

  • @nazeernazeerr8846
    @nazeernazeerr8846 4 месяца назад +2

    നല്ല മോള് നന്നായി വരട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ അതിനെ ettech പോയ ആ മനുഷ്യന്‍ ക്രൂരന്‍ തന്നെ

  • @sajanvarghese4412
    @sajanvarghese4412 3 месяца назад +1

    എന്റെ എസ് കെ സർ ആതിര കുട്ടിയുടെ ജീവിതകഥ എൻ്റെ കണ്ണിനെ ഈറൻ അണിയിച്ചു കളഞ്ഞു...

  • @karthikankarthi9022
    @karthikankarthi9022 4 месяца назад +13

    അഭിനന്ദനങ്ങൾ ആതിര 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹💫💫💫💫💫💫💫💫💥💥

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 месяца назад +15

    ഇത്രയും വാശിയുള്ള ഉണ്ണി സിവിൽ സർവീസ് എടുക്കണം 👍

  • @RavindranathanVP
    @RavindranathanVP 4 месяца назад +3

    ഞാൻ കഞ്ചിക്കോട് ഇരുന്ന സന്തോഷത്തോടെ കണ്ടു കൊണ്ടേയിരുന്നു

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 3 месяца назад +1

    കുട്ടേട്ടൻ പറയുന്ന പോലെ സംഭവിക്കട്ടെ വീണ്ടും Showയിൽ വരണം അഭിനന്ദനങ്ങൾ❤❤❤

  • @babykurissingal8478
    @babykurissingal8478 2 месяца назад +1

    കുട്ടിയുടെ സംസാരം വളരെ പോസ്റ്റീവ് ആണ് പാലകൂട്ടുകാരി രാജകുമാരി തന്നെ

  • @moideenwelder2904
    @moideenwelder2904 4 месяца назад +2

    'മോളുടെ നിഷകളങ്കമായ മനസ്സ് നോക്കെ പട്ടിക്ക് കൊടുക്കുന്ന ഭക്ഷണം കഴിച്ചു എന്നു പറയാൻ പോലു മടിയില്ല പാവം കുട്ടി

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor 4 месяца назад +5

    ആതിര എല്ലാ വിജയാശംസകളും നേരുന്നു

  • @hariharidas1880
    @hariharidas1880 4 месяца назад +14

    നോക്കും എന്നുവെച്ചാൽ സംരക്ഷണം നൽകുന്നു എന്നർത്ഥം ❤❤❤

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor 4 месяца назад +2

    ശ്രീകണ്ഠൻ നായർ സാർ താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @alidarimi1921
    @alidarimi1921 3 месяца назад +3

    ആ നാട്ടിലുള്ള മുതലാളിമാർ സഹായിച്ചാൽ ആ കുട്ടിക്ക് നല്ല നിലയിലെത്താം പാവങ്ങളെ സഹായിക്കാൻ മനസുള്ള പണക്കാരുണ്ടാവണം.

  • @hariharidas1880
    @hariharidas1880 4 месяца назад +13

    പ്രോത്സാഹനം ഇല്ലാത്ത സ്ഥലം... നെഗറ്റീവ് ചിന്താഗതി കൂടുതൽ ഉള്ള പ്രദേശം... എന്തായാലും പാലക്കാട്‌ ഭാഷ വ്യക്തമായി സംസാരിച്ചതിൽ വളരെ സന്തോഷം ❤❤❤ഞാനും പാലക്കാട്ടുക്കാരൻ ആയത് കൊണ്ട് അഭിമാനിക്കുന്നു...

    • @miyusssworld1419
      @miyusssworld1419 4 месяца назад +2

      Orikkalum alla, palakkad nalla manushyarum nalla manasullwvr anu. Oral paranjathukond athorikalum moshamavila

    • @hussanpayyanadan5775
      @hussanpayyanadan5775 4 месяца назад

      ഒന്ന് പോടോ

  • @omanaabraham5303
    @omanaabraham5303 4 месяца назад +10

    Pavam, eniku kelkanda, vallathe karanjupoyi..mole ninaku nallathu varatte

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 месяца назад +10

    ആരും ആഗ്രഹിക്കും ഇതുപോലെ ഒരു മോളെ ❤️❤️🌹

  • @nazeernazeerr8846
    @nazeernazeerr8846 4 месяца назад +1

    ഇതിലും മീതെ ഇനി എന്തു സുന്ദരി athira ക്യൂട്ട് മോള്

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 месяца назад +2

    മോൾ നല്ലനിലയിൽ ആകുമ്പോൾ നാട്ടുകാർ ആണെന്ന് പറയാനും ബന്ധു ആണെന്ന് പറയാനും സ്വന്തം ആണെന്ന് പറയാനും ആൾക്കാർ മത്സരിക്കുന്നത് കാണാം ഇനിയും.

  • @nazeernazeerr8846
    @nazeernazeerr8846 4 месяца назад +1

    ആ പാവം അമ്മയുടെ എല്ലാ ആഗ്രഹങ്ങളും ദൈവം sadhippich കൊടുക്കട്ടെ അത് പോലെ ആ മോളുടെ യും

  • @ahmedkc1858
    @ahmedkc1858 4 месяца назад +3

    മോളുടെസംസാരംകേട്ട്കണ്ണ്നിറഞ്ഞുപോയി എല്ലാനന്മകളും നേരുന്നു

  • @thomasgeorge717
    @thomasgeorge717 4 месяца назад +4

    ശ്രീ കണ്ട തങ്ങൾ ഒരു വേദി ഒരുക്കി, അതിൽ ചില പാവങ്ങളെ വിളിച്ചിരുത്തി അവർ മറക്കാനും മറക്കാനും അവരുടെ ജീവിതം പൊതിസമൂഹത്തിൽ ഇരുത്തി അപമാനിക്കുമ്പോൾ എന്ത്‌ സുഖമാണ് താങ്കൾക്ക് ലഭിക്കുക

  • @saltandpepper8916
    @saltandpepper8916 4 месяца назад +17

    എല്ലാ ആശംസകളും ആ തിരക്ക്

  • @jumailasathar6595
    @jumailasathar6595 4 месяца назад +30

    ആതിരയുടെ ജീവിതകഥ കേട്ട പ്പോൾ കരഞ്ഞുപോയി. ആാമോൾക്ക് നല്ലത് വരട്ടെ

  • @nazeernazeerr8846
    @nazeernazeerr8846 4 месяца назад +1

    Athinde ആ സംസാരം തന്നെ സുന്ദരമാണ്

  • @chithrachithuzzBB
    @chithrachithuzzBB 4 месяца назад +7

    Ente nattukari....ella nanmakalum undavatte.....

  • @user-bc4og3wf3q
    @user-bc4og3wf3q 2 месяца назад

    😢 അത്യപൂർവ്വമായ ജീവിതം ഉള്ള മകളെ നീ ജീവിതത്തിൽ അത്യുന്നതങ്ങളിൽ കൂടി പറക്കും അത്യുന്നത സാമ്പത്തിക ഭദ്രതയോട് കൂടി ജീവിക്കും നിന്റെ മനസ്സിന് അഭിവാദ്യം ചെയ്തുകൊണ്ട് ലോകത്തെ കോടിക്കണക്കിന് ജനങ്ങൾ നിന്റെ കൂടെ ധൈര്യമായി മുന്നോട്ടു പോവുക അമ്മയെ പൊന്നുപോലെ നോക്കൂ നീ അത് വലിയ ജീവിതത്തിലേക്ക് ഉയർന്നു വരാൻ പറ്റും

  • @geethashaji5686
    @geethashaji5686 4 месяца назад +11

    കുട്ടേട്ടന്റെ പാട്ട് അടിപൊളി യാണ്

  • @babykurissingal8478
    @babykurissingal8478 2 месяца назад +1

    തനി പാലക്കാടിൻ്റെ സംസാരം വിഡിയോയിലൂടെ ഈ കുട്ടി ലോകം മുഴുവൻ അറിയപെടും

  • @arunantony8453
    @arunantony8453 4 месяца назад +14

    Personally എനിക്ക് അറിയാം ❤️☺️പാവം ആണ്

  • @shajisebastian6590
    @shajisebastian6590 4 месяца назад +9

    Bless 🙏💖 you all Life...

  • @vjaswathys
    @vjaswathys 4 месяца назад +5

    Congratulations mole.. egane oru platform il ninne kanan kazhijathil orupad santhosham..eniyum uyaragail ethattte ennu prarthikunnu, asamsikunnu.. all the best for ur bright future ❤

  • @shafeeqshafeeq6615
    @shafeeqshafeeq6615 4 месяца назад +3

    അഭിനന്ദനങ്ങൾ ആതിര ❤🎉

  • @poulosepappu5746
    @poulosepappu5746 4 месяца назад +4

    Nalla molu
    God bless you molutty ❤❤❤❤

  • @JatheejaVLacha
    @JatheejaVLacha 4 месяца назад +9

    ഞങ്ങൾ പാലക്കാട് ആണ്

  • @chandrababubabu5467
    @chandrababubabu5467 4 месяца назад +2

    ആതിരക്കണ്ണൻ. മിടുമിടുക്കി. 🎈💝👍🏼

  • @24.7media
    @24.7media 4 месяца назад +7

    നല്ലത് വരാൻ പ്രാർഥിക്കാം

  • @jayaprabhakaran2653
    @jayaprabhakaran2653 4 месяца назад +6

    Njan nattil varunnudu mole kanan varum ❤❤

  • @santhoshkumar-tf8iq
    @santhoshkumar-tf8iq 4 месяца назад +3

    നന്മകൾ ഉണ്ടാകട്ടെ ..

  • @lalut.g.9187
    @lalut.g.9187 4 месяца назад +5

    Athira ninne Iswaren anugrahkatte mole. You are great I like so much you🌹🌹🌹🌹🌹🌹🌹🌹🌹

  • @naveen-rnaveen-r5052
    @naveen-rnaveen-r5052 4 месяца назад +12

    നന്മകൾ നേരുന്നു ഇനി മുന്നോട്ട് പോയി വിജയിക്കുക❤❤❤

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 4 месяца назад +3

    A V.confdent Girl inspires lots f our Malayalee sisters.good show.*gGodblss*

  • @utharaammuz2738
    @utharaammuz2738 4 месяца назад +6

    Great mole don’t forget your mother ❤❤❤❤❤

  • @sadathuismail9402
    @sadathuismail9402 4 месяца назад +7

    ശ്രീകണ്ഠൻ സാർ എനിക്കൊരു അഭ്യർത്ഥിക്കുന്നുണ്ട് സ്റ്റാർ മാജിക്കിൽ നമ്മുടെ ഒരു സഹോദരൻ മരണപ്പെട്ടു അദ്ദേഹത്തിന് ഭാര്യേനെയോ ഈ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കണം

  • @prasannakumar1205
    @prasannakumar1205 4 месяца назад +7

    God bless you molu

  • @geethavenugopal8657
    @geethavenugopal8657 4 месяца назад +3

    ആതിര ❤❤❤❤❤❤മോളെ സൂപ്പർ 😘😘😘😘

  • @user-ft4nl6cz9d
    @user-ft4nl6cz9d 4 месяца назад +6

    so sweet and humble girl....

  • @rasinarasi2490
    @rasinarasi2490 4 месяца назад +6

    She is my friend ❤ congrts dear 😘

  • @manikr3291
    @manikr3291 4 месяца назад +10

    Congrats Athira ,go ahead

  • @JatheejaVLacha
    @JatheejaVLacha 4 месяца назад +2

    വൃശ്ചിക് എൻ്റെ പേരക്കുട്ടിടെ മാഷ് നല്ല ആൾക്കാർ ആണ്❤❤❤

  • @aradhyasatheeshr3918
    @aradhyasatheeshr3918 4 месяца назад +9

    Strong girl
    Palakkad nte muthu

  • @vineethvijayan8491
    @vineethvijayan8491 4 месяца назад +2

    Guru enna vakkinu neethi pularthiya Selvan gurukal um makan um ella nanmayum undavatee ❤❤

  • @SHAJIMPillai
    @SHAJIMPillai 3 месяца назад +4

    വിശപ്പിന്റെ കാഠിന്യം അറിഞ്ഞ് ജീവിച്ച മകൾക്ക് ഉയരങ്ങൾ കാത്തിരിയ്ക്കുന്നുണ്ട്. ❤️❤️❤️ നല്ല ഭാവി ദൈവം നൽകും🙏

  • @vinayv5004
    @vinayv5004 4 месяца назад +4

    Ee athira and malavika (interviewer) kaanan orupole 😮

  • @manjoo1855
    @manjoo1855 4 месяца назад +12

    നിന്റെ ആഗ്രഹങ്ങൾ എല്ലാം സബലമാകട്ടെ മോളേ 🌹🌹

  • @ushajacob7223
    @ushajacob7223 4 месяца назад +2

    May God Bless u Athira 👍💐💐

  • @Abdulrasheed-lf9ey
    @Abdulrasheed-lf9ey 4 месяца назад +6

    ആദിരാ ആശംസകൾ നേരുന്നു from പാലക്കാട്‌ ആലത്തൂർ 👍🏻❤️👍🏻

  • @matthachireth4976
    @matthachireth4976 3 месяца назад

    Valare, tough lifeil ninnum survival of the fittest ways.

  • @DeepaDivakaran-wb7wc
    @DeepaDivakaran-wb7wc 4 месяца назад +9

    Good girl

  • @deeparajendran3247
    @deeparajendran3247 4 месяца назад +6

    നന്മകൾ undakate🙏

  • @user-ur4sq6cz6l
    @user-ur4sq6cz6l 4 месяца назад +1

    Athira kalari,well done, no doubt you have bright future, your ambitious and dreams come true....

  • @vineethvijayan8491
    @vineethvijayan8491 4 месяца назад +2

    Palakkad slang kelkan nalla rasam , ente native anu ❤

  • @a.s.prakasan2580
    @a.s.prakasan2580 4 месяца назад

    Be blessed by the Divine Aathira Kalari, ❤❤❤ 🎉🎉🎉🎉🎉

  • @sahadevant8824
    @sahadevant8824 4 месяца назад +3

    God bls you

  • @govindanv959
    @govindanv959 4 месяца назад +4

    God bless you

  • @somansoman7278
    @somansoman7278 4 месяца назад +1

    ആശംസകൾ നേരുന്നു 🙏

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 4 месяца назад +1

    What a sad life, I can't imagine. I am sure, you will certainly reach to the height of life. And you will get plenty of opportunities to savour great prosperities in your forthcoming life. I sincerely wish you a happy and an auspicious life, for which I pray to the Almighty to bless you.

  • @sjoykrishna8316
    @sjoykrishna8316 4 месяца назад +1

    Thani.thamkkam mole.mahadevanta anugragam undakatte

  • @maryvincent1181
    @maryvincent1181 4 месяца назад

    So proud of you mole and mother. You will be safe and successful soon da❤❤🎉🎉

  • @rafazsiraj
    @rafazsiraj 4 месяца назад +13

    Palakadan slang super

  • @AnilKumar-qk2bp
    @AnilKumar-qk2bp 4 месяца назад +5

    SKN
    സാർ കുട്ടേട്ടനെ ശബ്ദം കൊടുക്കുന്ന അളിനെ കാണണം ഒരു ദിവസം കാണിക്കണം

  • @solythomas1241
    @solythomas1241 4 месяца назад +9

    മിടുക്കി കുട്ടി

  • @sheikhabsaakkaazy2118
    @sheikhabsaakkaazy2118 2 месяца назад

    ആതിരമോൾ, God bless you