300 Watts Inverter വീട്ടിൽ തന്നെ ഉണ്ടാക്കാം |How to make inverter at home

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 416

  • @bijuvc9381
    @bijuvc9381 3 года назад +6

    വളരെ ലളിതമായി... ആർക്കും ചെയ്യാവുന്ന രീതിയിൽ പറഞ്ഞു തന്നു...നന്ദി... ചാനൽ subscribe ചെയ്തു.🙏

  • @mehrinameh6
    @mehrinameh6 3 года назад +1

    വളരേ ഉപകാരമായി വെക്തമാക്കിയതിന് നന്ദി

  • @safeeralfiya998
    @safeeralfiya998 5 лет назад +4

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും കൂടുതൽ പവർ ഉള്ള ഇൻവെർട്ടർ നിർമിക്കുന്നതിനെ പറ്റി വീഡിയോ ഇടുക

  • @jojuittyerah
    @jojuittyerah 3 года назад +2

    mosfet എണ്ണം 8 ആക്കിയാൽ heat കുറയ്ക്കാൻ നല്ലതല്ലേ. 8 എണ്ണം connect ചെയ്തു കാണിക്കാമോ

  • @nikhilskumar2948
    @nikhilskumar2948 5 лет назад +10

    നിങ്ങൾ ഈ കൊടുത്തിരിക്കുന്ന circuit വെച്ച് 36w അല്ലെ കിട്ടൂ എങ്ങനെ 300w കിട്ടും, 5amps transformer use ചെയ്താല്‍ പോലും 60w കിട്ടൂ.

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 4 года назад +1

    Alla Bai Ethil 12v Battery ethaa use cheytha ..normal 60w bulb odumo.soldering iron work cheyumo.. Ethokke ethara time vare pokum ennu koode parayam airunnu....

  • @shijithk3101
    @shijithk3101 5 лет назад +1

    Nalla video aann bro...
    Ithupolulla videokal pratheekshikkunnu.
    12v 7ah battery upayokichal Ithl 40w bulb ethra manikkoor work cheyyikkan pattum

    • @shijithk3101
      @shijithk3101 5 лет назад

      Bro ithinte circuit diagram undo

  • @keyechi
    @keyechi 5 лет назад +10

    നല്ല അവതരണം !!!

  • @salimkumar9748
    @salimkumar9748 4 года назад +1

    Thanks super

  • @abhnovabhivk6527
    @abhnovabhivk6527 3 года назад +1

    working anu bro

  • @satheeshs2530
    @satheeshs2530 5 лет назад +3

    താങ്ക്സ് ചേട്ടാ കൊ ള്ളാം സൂപ്പർ ആയിട്ടുണ്ട് പന്ത്രണ്ട് വേൾട്ട് അഞ്ച് ആമ്പിയർ ഒര് റെഗുലേറ്റർ സിസ്റ്റം ആക്കി കാണിക്കുന്ന ഒര് വീഡിയോ ചെയ്യും മോ 1.2+12 വോൾട്ട്

  • @NahasCtct
    @NahasCtct 3 года назад +1

    I think your calculation is mistake. Normally a 12-0-12V transformer show 24 voltage in between phase and neutral(I didn't check is it half wave or full wave, considered a bridge rectifier out put for maximum rating). Then max transformer rating will be 24 X 3A = 72VA
    Then how you get 300W. It is mistake, I think
    Even you consider unity power factor load you can maximum load up to 72W

  • @juraijpk123
    @juraijpk123 5 лет назад +10

    Bro ഞാൻ ചെയ്തു നോക്കി... പക്ഷെ ഏകദേശം ഒരു 50watt load എടുക്കുന്നുള്ളൂ(IRF3205)......voltage ഉം stable അല്ല

    • @athul3990
      @athul3990 3 года назад

      എത്ര രൂപ ചെലവ് വന്നു

  • @trueway9410
    @trueway9410 4 года назад +7

    ബ്രോ വർക്ക്‌ ആയി but കുറച്ചു കഴിഞ്ഞു നോക്കി യപ്പോൾ വർക്ക്‌ ആകുന്നില്ല, ട്രാൻസ്‌ഫോർമർ പ്രൈമറി heat ആകുന്നു

  • @faisalsainudheen3604
    @faisalsainudheen3604 5 лет назад +2

    ബാറ്ററി ചാർജർ എങ്ങനെ ഉപയോഗിക്കുന്നത് എന്ന് ഒന്ന് പറയാമോ .ചാർജിങും supplayum.ഒരുപോലെ നടത്താൻ പറ്റുമോ

    • @NewTechWorld
      @NewTechWorld  5 лет назад +1

      +Faisal Sainudheen battery charger seperate vechu charge cheyyannam

  • @abiabinas5354
    @abiabinas5354 5 лет назад +3

    Thanks bro
    ഒരു സാധാരണക്കാരന് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത്.
    പിന്നെ സുഹ്രത്തേ രണ്ട് സംശയം എനിക്കുണ്ട്
    ഒന്ന് ഈ വീഡിയോയിൽ താങ്കൾ പറയുന്നുണ്ട് IRF 75N75 എന്ന mosfet ഉപയോഗിക്കുകയാണെങ്കിൽ 300w വരെ ഉപയോഗിക്കാൻ പറ്റുമെന്ന് അങ്ങനെയാണെങ്കിൽ IRF 75N75 എന്ന mosfet ഉപയോഗിക്കുമ്പോൾ ഈ സർക്യൂട്ടിലെ മറ്റു ഉപകരണങ്ങളായ resister , Transformer എന്നിവക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ട തുണ്ടോ?
    രണ്ടാമത്തേ സംശയം
    രണ്ട് മോസ്ഫെറ്റും രണ്ട് heat sink കളിലായി നേരിട്ട് paste ഒന്നും തേക്കാതെ വെച്ചാൽ മോസ്ഫെറ്റിനോ സർക്യൂട്ടിനോ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?

    • @NewTechWorld
      @NewTechWorld  5 лет назад

      +Abi Abinas resistorsame thannnne trasformer 3 to 5 A .12 volt .pinnnne heat sink seperate koduthu njan check cheythitttillla.heat sinkil paste opayogikkkannnam mosfet set cheyyumbol

    • @NewTechWorld
      @NewTechWorld  5 лет назад

      +Abi Abinas resistorsame thannnne trasformer 3 to 5 A .12 volt .pinnnne heat sink seperate koduthu njan check cheythitttillla.heat sinkil paste opayogikkkannnam mosfet set cheyyumbol

    • @abiabinas5354
      @abiabinas5354 5 лет назад +1

      @@NewTechWorld +Thanks

    • @hameedkm
      @hameedkm 5 лет назад

      You can't use this circuit for 300 W
      You can use separate heat sink don't short circuit, but better to use
      heat sink compound

    • @regikutta2004
      @regikutta2004 5 лет назад

      @@abiabinas5354 heat zink separate upoyogichaal better but not to touch each others heat zinks. Baaki ella partsm same mathiyaakum.

  • @Lukmanct
    @Lukmanct 5 лет назад +2

    ഉഷാറായി

  • @lalthazhemuriyil
    @lalthazhemuriyil 2 года назад

    UPS കേടായി battery ചാർജാവുന്നുണ്ട് , PCB മാറ്റി 300 watts inverter ആക്കാൻ പറ്റുമോ .

  • @sageeralichakugal4563
    @sageeralichakugal4563 5 лет назад +1

    Tanksbro

  • @sureshkumarp2
    @sureshkumarp2 5 лет назад +1

    മാഷേ, 1 kva inverter, battery charger ഉൾപ്പടെ എങ്ങനെ കുറഞ്ഞ ചിലവിൽ ഉണ്ടാക്കാം. എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ ഒത്തിരി ആളുകൾക്ക് പ്രയോജനം ചെയ്യും. അതുപോലെ ഇന്വെര്ട്ടറിൽ ഉപയോഗിക്കുന്ന ട്യൂബുലാർ ബാറ്റെരികളെ പറ്റിയും ഒന്നു വിശദികരിക്കണം. വില എത്ര ah ഇവയൊക്കെ ഉൾപ്പെടുത്തിയാൽ വളരെ നല്ലത്

  • @AnilKumar-ne6mh
    @AnilKumar-ne6mh 5 лет назад +10

    Charger ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @NewTechWorld
      @NewTechWorld  5 лет назад +2

      +Anil Kumar undakkam

    • @AnilKumar-ne6mh
      @AnilKumar-ne6mh 5 лет назад +2

      Thanks

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 5 лет назад +1

      @@NewTechWorld Hi പഴയ board complaint ആയ ups ഉപയോഗിച്ച് ഒരു inverter ഉണ്ടാക്കുന്ന വിധം കാണിക്കാമോ?

  • @unni9020
    @unni9020 5 лет назад +5

    ഇൗ inverter circuit കൊണ്ട് inverter wiring നടക്കുവോ??
    I mean ബ്രേക്കറിൽ wiring കൊടുക്കാൻ പറ്റുവോ??

  • @manorenjreghunathan912
    @manorenjreghunathan912 5 лет назад +2

    1. What is the frequency ?
    2. How can a 3 amp 12 v transformer provide 100 w ?
    3. Please show us testing with a 90 w load if the project is genuine

    • @NewTechWorld
      @NewTechWorld  5 лет назад +2

      +Manorenj Reghunathan
      its true project.

    • @NewTechWorld
      @NewTechWorld  5 лет назад +1

      +Manorenj Reghunathan njan 100 watts vare check cheythu nokkiyatha .work aavunnund.frequency correct aayi enikkku parayuvan kazhiyillla.ente kaivasham freeqency check cheyyuvan meter ella.pakshe normal bulb flickering ellathe work cheyyunnund .means 50 Hz or near aayirikkkum frequency.

    • @sajilsuresh8320
      @sajilsuresh8320 5 лет назад +1

      It is true once I tied to give a 12 v input to the out put wire of the transformer I got shock .

    • @NewTechWorld
      @NewTechWorld  5 лет назад +1

      @@sajilsuresh8320
      Ee 230 volt out undavum .shock kittum

    • @manorenjreghunathan912
      @manorenjreghunathan912 5 лет назад

      @@sajilsuresh8320 You will get a shock on gaslighter spark or cigarette lighter spark as Well. Getting a shock does not prove power

  • @salimkumar9748
    @salimkumar9748 4 года назад +1

    Varey good

  • @Lensvision-fg4vd
    @Lensvision-fg4vd 4 года назад +1

    Supper...

  • @sanamsajikp9063
    @sanamsajikp9063 5 лет назад +1

    Thanks bro...Good work

  • @ZAYANFOODVLOG
    @ZAYANFOODVLOG 5 лет назад +1

    ഇത് എത്ര ദിവസം ഉബയോഗിക്കാൻ പറ്റും..... 300വാട്‌സ് ഉബയോഗിക്കുമ്പോൾ ഡ്രന്സ്മോവർ ഇത് മതിയോ...

  • @oorupoikabk3155
    @oorupoikabk3155 5 лет назад +3

    സിംപിൾ ആയി 500 watt ലഭിക്കുന്ന ഇൻവെർട്ടർ ഉണ്ടാക്കി കാണിക്കാമോ

    • @NewTechWorld
      @NewTechWorld  5 лет назад +1

      +oorupoika bk
      3 daysinu shesham video cheyyam

    • @NewTechWorld
      @NewTechWorld  5 лет назад

      +oorupoika bk
      3 daysinu shesham video cheyyam

  • @shafeeqzaini1011
    @shafeeqzaini1011 2 года назад

    ഇങ്ങനെ ഉണ്ടാക്കിയത് കാറിൽ ഉപയോഗിക്കാമൊ

  • @karinganad
    @karinganad 5 лет назад +2

    Good video

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 3 года назад +1

    ഒരു സംശയം എന്റെ കയ്യിൽ 5 amp. Step ഡൌൺ ട്രാൻസ്‌ഫോർമർ ഉണ്ട് അത് യൂസ് ചെയ്യാൻ പറ്റുമോ

  • @manojpr5594
    @manojpr5594 4 года назад +1

    Super

  • @nandum6847
    @nandum6847 4 года назад +6

    Eth engana 300w varune.. 12 v 3 ampsil.. 36 w alle olu

  • @TreezasCorner
    @TreezasCorner 5 лет назад +1

    Oh really helpful video stay connected

  • @yasararafath8602
    @yasararafath8602 5 лет назад +4

    Hello സംഭവം ok പക്ഷെ ഈ ബാറ്ററിയിലെ ചാർജ് തീർന്നാൽ എങ്ങനെ ചാർജി കയറ്റും അതുംകൂടെ പറഞ്ഞുത്തരുമോ ...?

    • @NewTechWorld
      @NewTechWorld  5 лет назад +1

      Seperate charger vachu charge cheyyannnam ,video cheyyam

    • @mohammedafsal9527
      @mohammedafsal9527 4 года назад

      Relay vach cheyyam 12 0 12 .2A transformer

    • @anoopop7300
      @anoopop7300 4 года назад

      Ithil 12 volt transformer vechulla charger undakaan padikumo. 13.5 volt vende. 12 volt batteryk

  • @Newelectricalability
    @Newelectricalability Год назад +1

    1000 watts inverter ഉണ്ടാക്കാൻ ഏത് mospet ആണ് വേണ്ടത്

  • @hamzathali454
    @hamzathali454 5 лет назад +16

    സൂപ്പർ വീഡിയോ . ഒരു വർഷത്തോളമായി ഞാൻ അന്യാഷിച്ച് കൊണ്ടിരുന്ന സിസ്റ്റം .മലയാളി യൂറ്റൂബേഴ്സിന്റെ ആദ്യത്തെ വീഡിയോ ആണെന്ന് തോന്നുന്നു. അടുത്തതായി താങ്കൾ ഒരു 12 v ബാറ്ററി ചാർജർ കൂടി നിർമ്മിക്കുന്ന വീഡിയോ കൂടി ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

  • @kalesh.p.k9670
    @kalesh.p.k9670 4 года назад +2

    12v Battery thanne venamo?6v batteryil work cheyille?

  • @anilkumarv.k8923
    @anilkumarv.k8923 2 года назад +1

    500വാട്ട്സ് ഇൻവെർട്ടർ ഉണ്ടാക്കിത്തയുമോ?

  • @sureshkumar-mr5ur
    @sureshkumar-mr5ur 4 года назад +4

    300watts inverter എന്നു പറഞ്ഞിട്ട് 150വാട്ട്സ് ആണല്ലോ നിർമിച്ചത്..

    • @loading...7206
      @loading...7206 3 года назад

      Video sharik kandit parayu taangal..athil vekthamayi parayunnund ethuvach 150 matrame kitu ennu

    • @monstermachines198
      @monstermachines198 3 года назад

      Endhuvaa brooo idhu......

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 4 года назад

    Congratulations

  • @linsonkp7261
    @linsonkp7261 2 года назад +2

    Very good presentation.... 👍👍👍ചേട്ടൻ സൂപ്പർ ആയിട്ട് പറഞ്ഞു തരുന്നുണ്ട് 🌹🌹🌹

  • @rtgameryt4895
    @rtgameryt4895 2 года назад +1

    പൊളി

  • @Onlineshoppy121
    @Onlineshoppy121 4 года назад +1

    300 W കിട്ടാൻ
    എത്ര mah ബാറ്ററി വേണം
    അത് പോലെ എത്ര amp ട്രാൻസ്‌ഫോർമർ വേണം

  • @sarathmd1510
    @sarathmd1510 4 года назад

    Ups 12v singles taped transformer ഉപയോഗിച്ചുള്ള വീഡിയോ ചെയ്യുമോ?

  • @rps276
    @rps276 5 лет назад +1

    നല്ല ഉപകാരമുള്ള വീഡിയോ ആയിരം വാട്സ് ഇൻവർട്ടർ ചെയ്യുമെന്ന് കരുതുന്നു

  • @sijupc6918
    @sijupc6918 5 лет назад +2

    മോസ്സ്ഫെറ്റിനും എല്ലാത്തിനും കൂടി എത്രയാക്കും ചിലവ് ,എല്ലാത്തിൻ്റെയും വില ഒന്നു പറയാമോ?

    • @jayanadamnewschannel6338
      @jayanadamnewschannel6338 4 года назад +1

      Bro irfz44n mosfet inu 20 roopa, irf3205 mosfet inu 40 roopa, ethenkilum 1 mathi, pinne 2 heatsink 30 roopa, resistor 4 roopa, transformer 400-500 roopa chila electronics il ninnum venamenkil kittum

    • @NewTechWorld
      @NewTechWorld  4 года назад

      Thanks

    • @jayanadamnewschannel6338
      @jayanadamnewschannel6338 4 года назад +1

      @@NewTechWorld ok

  • @ismailpengaden9352
    @ismailpengaden9352 5 лет назад +1

    ഹലോ ഉഷാറാവുന്നു ഉണ്ട് കേട്ടോ പക്ഷേ നമ്മൾ ഓട്ടോമാറ്റിക് ആയിട്ട് കട്ട് ഓഫ് ആക്കുന്ന അവിടെ എങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞുതരുമോ അതിൻറെ റിലേ എങ്ങനെ സെറ്റ് ചെയ്യണം ഓണം ഒന്ന് പറഞ്ഞു തരണം

  • @AnilKumar-ne6mh
    @AnilKumar-ne6mh 5 лет назад +2

    (1) ഇതിൽ main power കൊടുക്കണ്ട അല്ലേ , ( 2 )അപ്പോൾ battery ഏങ്ങനെ റീചാർജ് ആകും . (3.)300 w നും ഈ rating ഉള്ള transformer യൂസ് ചെയ്താൽ മതിയോ?. Pls give replay

    • @NewTechWorld
      @NewTechWorld  5 лет назад +1

      +Anil Kumar 300 wattsinu mosfet change cheythal mathi pinne transformer 3A to 5 use cheyyunathannnu nalllathu.battery charge cheyyyuvan battery charger vere opayogikkkannnam

  • @sudheeshkv9000
    @sudheeshkv9000 4 года назад +1

    Njaan ithupole oru circuit cheythirunnu ...but ath batteryil touch ,,touch cheyyth vidumbo maathram bulb on aavum ....full time batteryil connect cheyyumbo work aavunnilla.... please give reply

    • @NewTechWorld
      @NewTechWorld  4 года назад +2

      Connection videoyil nokki correct kodukkku

    • @sudheeshkv9000
      @sudheeshkv9000 4 года назад

      @@NewTechWorld korach change okke undaayirunnu ...same connection alla

  • @HEMRAJ-eu4lg
    @HEMRAJ-eu4lg 4 года назад +1

    How can we charge battery if the battery is discharged?

  • @pravee3296
    @pravee3296 4 года назад +1

    130ohm pakkarm 120ohm use chayyuamo

  • @gd5464
    @gd5464 3 года назад

    ഇക്കാ
    നമ്മുടെ കേടായ ഫോണിലെ ക്യാമറ നമുക്ക് എങ്ങനെയെങ്കിലും ഉപയോഗിക്കാനാകുമോ?

  • @pradheeshpc1466
    @pradheeshpc1466 5 лет назад +1

    സൂപ്പർ

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 5 лет назад +1

    പഴയ കേടു വന്ന (board
    complaint) computer ups ഉപയോഗിച്ച് ഒരു inverter ഉണ്ടാക്കുന്ന video ചെയ്യാമോ?

  • @middletechnicalserveice1938
    @middletechnicalserveice1938 4 года назад

    Same system I can use for one h p water pump

  • @unnivavachi6593
    @unnivavachi6593 5 лет назад +3

    ഇതിന് ബാറ്ററി ചാർജ് ചെയുന്ന കണക്ഷൻ കുടി കണിക്കോ അതിന് വേറെയും ട്രാൻസ്‌ഫോർമർ വേണോ അതാരും കാണിക്കുന്നില്ലലോ പ്ലസ് ഒന്ന് ചെയ്യോ bro

    • @NewTechWorld
      @NewTechWorld  5 лет назад +1

      +Unni Vavachi cheyyam

    • @NewTechWorld
      @NewTechWorld  5 лет назад +1

      +Unni Vavachi cheyyam

    • @Lukmanct
      @Lukmanct 5 лет назад +1

      ചാർജ് ചെയുന്ന കണക്ഷൻ വിടൂ ബ്രോ

  • @subramaniyanan7815
    @subramaniyanan7815 5 лет назад

    സാർ 1000 watt ചെയ്യാനുള്ള മോസ് പെറ്റിന്റെ നമ്പർ ഒന്ന് മെസേജ് ചെയ്യാമൊ എന്തൊക്കെ സാധനം വേണം എന്നും ഒരു വീഡിയൊ ചെയ്താൽ ഉപകാരം 600 വാട്സിന്റെ ഒരു ഗ്രൈൻഡർ വർക്ക് ചെയ്യാനാണ്

  • @sarathmd1510
    @sarathmd1510 3 года назад

    സിംഗിൾ ടാപെഡ് (12-0 V )UPS transformer വെച്ചു ഇൻവെർട്ടർ ഉണ്ടാക്കുന്ന video ചെയ്യുമോ, alleghil ലിങ്ക് അയച്ചു തരുമോ Plz

  • @ranjithtm4865
    @ranjithtm4865 7 месяцев назад +1

    👏🏻😊

  • @naadasreegopa6242
    @naadasreegopa6242 2 года назад

    ട്രാൻസ്‌ഫോർമറിൽ ഹമ്മിങ് വരാതിരിക്കാൻ വഴിയില്ലേ?

  • @manumurali1008
    @manumurali1008 3 года назад

    ബ്രോ ഇത് ഫസ്റ്റ് on ആക്കുമ്പോൾ മാത്രമേ ഇത് ബൾബ് വർക് ചെയ്യുന്നുള്ളൂ... പിന്നെ on ആകുന്നില്ല.... ഡയഗ്രം തരുമോ pls

  • @mohammedafsal9527
    @mohammedafsal9527 4 года назад +1

    Bro sambavam polichu

  • @varund.s3553
    @varund.s3553 2 года назад

    330 ohm resister 1/8watts ന്റെ use cheyan patto

  • @welcome12345jan25
    @welcome12345jan25 4 года назад

    Dear sir,
    can you show the connection diagram.

  • @jayaprakasank6814
    @jayaprakasank6814 3 года назад +1

    Car battery use cheyammo

  • @shamnadhanaanshymi2980
    @shamnadhanaanshymi2980 5 лет назад

    full battrey chargeing connection koodi olla video upload cheyyo bro... this video nice bro

  • @arshidthiruvali5597
    @arshidthiruvali5597 4 года назад +2

    ഇതിൽ ഓട്ടോമാറ്റിക് ചാർജിംഗ് കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

    • @NewTechWorld
      @NewTechWorld  4 года назад

      Battery charging video cheyyam pettannnu thannne

    • @arshidthiruvali5597
      @arshidthiruvali5597 4 года назад +1

      @@NewTechWorld താങ്ക്സ്

    • @arshidthiruvali5597
      @arshidthiruvali5597 4 года назад +1

      നിങ്ങൾ ഉണ്ടാക്കുന്ന ചാർജർ auoto cut off ആകുന്ന ചാർജർ ആക്കുമോ

    • @arshidthiruvali5597
      @arshidthiruvali5597 4 года назад +1

      Auto cut off ചാർജർ ആണെങ്കിൽ വലിയ ഇൻവെട്ടറുകൾ കണക്ട് ചെയ്യുന്നതുപോലെ കണക്ട് ചെയ്യാനായിരുന്നു പ്ലീസ്

    • @arshidthiruvali5597
      @arshidthiruvali5597 4 года назад

      ഈ ഇൻവെട്ടർ വലിയ ഇൻവെട്ടർ പോലെ full tame ചാർജ് ചെയ്യാൻ പറ്റുമോ

  • @sanamsajikp9063
    @sanamsajikp9063 5 лет назад

    Transformer 3amps or 5amps, step up ano

  • @sajikoippallitharakchacko219
    @sajikoippallitharakchacko219 5 лет назад +1

    കൊള്ളാം നന്നായിരിന്നു

    • @ElectroTechTube
      @ElectroTechTube 5 лет назад

      എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ

    • @minha9519
      @minha9519 4 года назад

      14 /14, ട്രാന്സമാർ കൊടുക്കാൻ പറ്റുമോ

  • @ameersvlog
    @ameersvlog 3 года назад

    14- 0-14volt transformer use cheyyan pattumo

    • @sarojajustin3674
      @sarojajustin3674 3 года назад

      Yes

    • @ameersvlog
      @ameersvlog 3 года назад

      മിന്നി മിന്നി കത്തുകയാണ്. ശരിക്ക് വർക്ക് ആവുന്നില്ല

  • @shameerpunnilath
    @shameerpunnilath 2 года назад

    ഇത് ബാറ്ററിയിൽ. ചാർജ് ആ കുമോ

  • @shibukrishnapillai7483
    @shibukrishnapillai7483 5 лет назад +1

    സിമ്പിൾ വീഡിയോ ഒരു സംശയം 5ahbattarey യൂസ് ചെയുമ്പോൾ 9w led ആണെങ്കിൽ( 1 ) എത്ര മണിക്കൂർ ആണ് ബാക്കപ്

  • @ashjoe183
    @ashjoe183 Год назад

    12-0-12 transformer cheange cheythe . 6-0-6 transformer work cheyamoo

  • @manikandamanikandan.v6598
    @manikandamanikandan.v6598 5 лет назад +6

    ഇതിൽ ബാറ്ററി റീചാർജ് ആവുന്നത് എങ്ങിനെ pls

  • @boseharin9018
    @boseharin9018 5 лет назад +3

    Where is the diagram in description

  • @tipsofitcampus4418
    @tipsofitcampus4418 5 лет назад

    എന്റെ കൈയിലുള്ള Transformer ന് 2 wire മാത്രമേ input ഉള്ളൂ [center taped] അല്ല.... ഇതിൽ എങ്ങിനെ കണക്ഷൻ കൊടുക്കും ഒന്നു പറഞ്ഞു തരാമോ?

    • @ramanankp8052
      @ramanankp8052 4 года назад

      You need to use center tapped transformer. If not, it will not work.

  • @ramanankp8052
    @ramanankp8052 4 года назад

    You didn't mention about battery in the bigning.

  • @jayan7328
    @jayan7328 5 лет назад +1

    First view

  • @HariKrishnan-vj9go
    @HariKrishnan-vj9go 2 года назад

    1.8 amb battery vech cheythal 240 volt kittumo chetta

  • @arjunbabu5570
    @arjunbabu5570 5 лет назад

    Step down transformer terichu connect chythal step up aagumo ???

  • @VASUDEVANMUNAPPY-zn7fh
    @VASUDEVANMUNAPPY-zn7fh 5 лет назад +1

    24v battery use cheyuvan pattumo

    • @NewTechWorld
      @NewTechWorld  5 лет назад

      +VASUDEVAN MUNAPPY
      12 volt battery ye pattu

  • @praveenekm3267
    @praveenekm3267 4 года назад

    എന്റെ വെല്ലുവിളി...ഇതുപോലെ ചെറിയ circ.uit കൂടി കുറഞ്ഞത് ഒരു ഫാൻ എങ്കിലും ഒരു രണ്ടു മണിക്കൂർ എങ്കിലും work ചെയ്യിക്കാൻ കഴിഞ്ഞു ഇല്ല എങ്കിൽ ഇൗ സർക്യൂട്ട് ഒക്കെ കൊണ്ട് എന്തു കാര്യം..ഞാൻ ഇത് ഒരുപാട് കണ്ടതാ...
    ധൈര്യം ഉണ്ടെങ്കിൽ ആരെങ്കിലും ഒരു 10 materials ഒക്കെ കൊണ്ട് ഒരു ഇൻവെർട്ടർ ഉണ്ടാകി കാണിക്കാമോ, കുറഞ്ഞത് ഒരു ഫാൻ ഓടണം രണ്ടു മണിക്കൂർ, രണ്ടു മിനിറ്റ് അല്ല കേട്ടോ..നന്ദി നമസ്കാരം

  • @dastirurmangalam3834
    @dastirurmangalam3834 5 лет назад +1

    Useful vedio thanks bro.... താങ്കൾ കൊടുത്ത DC Power 12 volt ആണ് എന്നാൽ ആമ്പിയർ എത്രയാ എന്ന് പറയാമോ

    • @NewTechWorld
      @NewTechWorld  5 лет назад

      +dastirur Mangalam 1.5 ആ കൊടുത്താൽ 20 watts led ബൾബ് കത്തും. മിനിമം 7 ah കൊടുക്കുവാൻ nokku

    • @dastirurmangalam3834
      @dastirurmangalam3834 5 лет назад +1

      @@NewTechWorld thanks brother....waiting for your next vedio......

  • @allinonechannel6901
    @allinonechannel6901 4 года назад +1

    Hello sir entayil olathu ups transformer anu ethi cheyan patumo out 2wire olu

  • @niewkordor
    @niewkordor 5 лет назад +2

    Please put subtitle so that we can understand

  • @Minsa316
    @Minsa316 5 лет назад +1

    ഇഷ്ടപ്പെട്ടു...

  • @nkanilkumar4060
    @nkanilkumar4060 5 лет назад +10

    300watts ഡ്രൈവ് ചെയ്യണമെങ്കില്‍ കുറഞ്ഞത് 30A ട്രാന്‍സ്ഫോര്‍മര്‍ വേണം.

    • @Gypsy29242
      @Gypsy29242 4 года назад +7

      150 വാട്ട്സിനു.12 amp transformer വേണം...
      300 വാട്ട്സിനു കുറഞ്ഞത് 24 amp transformer എങ്കിലും വേണം
      ഈ circuit ൽ പരമാവധി 40 watts മാത്രമേ കിട്ടു
      സുഹൃത്തേ good effort പക്ഷേ പിള്ളേരെ വഴി തെറ്റിക്കരുത്...

    • @sreeju7973
      @sreeju7973 4 года назад +1

      Apo ups transformer 30A ano?

    • @ananthuas3950
      @ananthuas3950 4 года назад

      @@Gypsy29242 ee 40 watts anengil ethra time battery back up kittum

    • @Sanamolep
      @Sanamolep 4 года назад

      5amp മതി

  • @manikandant3743
    @manikandant3743 4 года назад +2

    🙏👌👌👌

  • @joelaliyas1035
    @joelaliyas1035 4 года назад

    Bro njn chythatu bulb minji kedunu njn koduthe 330 ohm 1 watt resistor aan oru MOSFET mathra cheria heat ayolu connection short ondan thonanu battery kodukmbo spark vannu bulb minjum

  • @SunilKumar-zt9bu
    @SunilKumar-zt9bu 2 года назад

    Battery charging???

  • @colourmedia4461
    @colourmedia4461 4 года назад +1

    Stteuppe transformer anoooo.?

  • @PrasanthThayambath-fr8eu
    @PrasanthThayambath-fr8eu Месяц назад +1

    ബാറ്ററി എങ്ങനെ ചാർജ്ജാവും?

  • @mechanictechniques4019
    @mechanictechniques4019 4 года назад +1

    അപ്പോൾ bettareelk yagane ചാർജ് ചെയ്യും

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 4 года назад +1

    Ithil connect cheythal batteryik vall prblm undavumo?

  • @shazasheez
    @shazasheez 4 года назад

    Hai bro 1000w video ayachi tarumo pleas

  • @JitheshMk
    @JitheshMk 5 лет назад +1

    ഇൻവെർട്ടർ ഓസിലേഷൻ ഫ്രീക്വൻസി എത്ര Hz ആണ് വരുന്ന തെന്ന് നോക്കിയോ: ആൻഡ്രോയിഡ് ഫോണിൽ ആപ്പ് വച്ച് വർക്കു ചെയ്യുന്ന ഓസിലോസ്കോപ്പ് ഉണ്ട്.(AR ഓസിലോസ്കോപ്പ് ) ഹെഡ് ഫോണിന്റെ പിന്നു വഴി ഇൻപുട്ട് കൊടുത്താ മതി'' ഒന്ന് പരീക്ഷിച്ച് നോക്ക് പറ്റുമെങ്കിൽ ഒരു വീഡിയോയും ചെയ്' അറിയാത്തവർക്ക് ഉപകാരപ്പെടും.

  • @bijuvc9381
    @bijuvc9381 3 года назад +1

    1500 Watts output ചെയ്ത് കാണിക്കുമോ.

  • @arunpr8190
    @arunpr8190 5 лет назад

    ഗുഡ് video

  • @walter35o
    @walter35o 5 лет назад +1

    Shock udakkumo
    oru doubt anne
    chothikkan karanam namma battery source alle connect cheyunne athukkonda

    • @NewTechWorld
      @NewTechWorld  5 лет назад

      Out put volt 220 undakum . Nalla shock kittum