നിങ്ങളെ വീഡിയോ കാണുമ്പോൾ നല്ല happy ആണ് ട്ടോ പുതിയ വിഭവങ്ങൾ.. ഹോ.. കൊതിയാവുന്നു 🥰.. അങ്ങോട്ടെങ്ങാനും വന്നാലോ... ന്ന് വിചാരിക്കാ 😄അമ്മക്ക് ഈ മോൻ മാത്രം ഉള്ളു.. രണ്ടുപേരോടും അന്വേഷണം പറയണേ.. 🥰🥰🥰🥰🥰
ഞങ്ങളുടെ നാട്ടിൽ ആവിയിൽ പുഴുങ്ങിയിട്ട്. കാന്താരി മുളക് ചമ്മന്തി ഉണ്ടാക്കും... എന്നിട്ട് കഴിക്കും നല്ല ടേസ്റ്റ്... ഇനി കിട്ടുമ്പോൾ ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കും
ശർക്കര കിഴങ് ഉപ്പേരി പോലെ ഉണ്ടാക്കിയാലും നല്ല രുചിയാണ്. ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, ജീരകവും ചതച്ചു ചേർക്കണം. വാങ്ങി വെക്കുമ്പോൾ തേങ്ങ ചിരവി ചേർത്ത്, കടുകും കറിവേപ്പിലയും വരത്തിടണം. ചോറിന്റെ കൂടെയും അല്ലാതെയും കഴിക്കാം.
നിങ്ങൾ മപിതാക്കളോട് കാണിക്കുന്ന സ്നേഹവും കരുതലും കണ്ടു പഠിക്കേണ്ടതാണ് ❤❤❤
🥰🥰🙏🙏
Correct❤❤❤❤
ഇങ്ങനെ ഒരു ഭക്ഷണസാധനം ആദ്യം കാണുവാണ് കൊള്ളാം പിന്നെ അമ്മേടെ വടക്കൻ പാട്ടും കൊള്ളാം 🤩🤩🤩
താങ്ക്യൂ 🥰🥰
അച്ഛനും അമ്മയും സൂപ്പർ
🥰🥰
നിങ്ങളുടെ ഏല്ലാ വീഡീയോസിന്റെയും ഏറ്റവും വലിയ വിജയം അച്ഛനും അമ്മയുമാണ് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ!🙏🥰❤️💕🌹🌟
താങ്ക്യൂ🥰🥰
ഇങ്ങനെ എന്നും സ്നേഹത്തോടെ ജീവിക്കു
👍🥰🙏🙏
നിങ്ങളുടെ വീഡിയോ കാണുപോൾ ഏറ്റവും അധികം സന്തോഷം അച്ഛൻ അമ്മ എന്നിരുടെ സന്തോഷവും സ്നേഹവും കാണാൻ ആണ് ...
🙏🏼🙏🏼😇
🙏🙏🥰🥰
എനിക്ക് അച്ചർ amnna ഇഷ്ടം
അച്ഛന്റെ കെട്ട് സൂപ്പർ
നമ്മൾ കെട്ടിയാൽ. അരിവാൾ തെങ്ങുമ്മൽ ഉണ്ടാകും
👍🥰🙏
ഏലക്ക ചുക്കപ്പൊടി ജീരകം ചേർക്കു ലതെ അടിപൊളി ടെസ്റ്റ ❤🥰🌹
👍🥰🥰
അമ്മയും അച്ഛനും സൂപ്പർ 🥰❤🌹പാട്ട് അടിപൊളി
താങ്ക്യൂ 🥰🥰
Love u all
കൊള്ളാമല്ലോ പുതിയ വിഭവം!.ശര്‍ക്കര അരിച്ചു എടുക്കേണ്ടത് ആവശ്യമാണ്
👍🥰🥰
ഇത് ആദ്യം കാണുകയാ. ഇങ്ങനെ ഇത് വരെ ആക്കിയിട്ടില്ല. ഇങ്ങോട്ടൊന്നും ഇങ്ങനെ ആക്കാറില്ല. മധുരകിഴങ്ങ് പുഴുങ്ങി കഴിക്കും. 👌👍🥰
🥰🥰👍
. By
ആദ്യമായിട്ട് കാണുന്നത്.ഉണ്ടാക്കിനോക്കാം.അയൽവാസികൾ ആയിട്ടും അടുത്തയിടെ കണ്ടത്🎉🎉
നല്ലൊരു വീഡിയോ 👍👍🥰🥰
താങ്ക്യൂ 🥰🥰
View with Rajan ലെ അമ്മ മിണ്ടുകയും ഇല്ല ചിരിക്കുകയും ഇല്ല.
Paranna thaviyanu nallathu elakkan eluppam
Narayanetta ningalude family super❤❤
🙏
Njanggalute Nattil Madhurakizhanggu Ennu parayum
Super 👌👌
😆🙏🥰
അമ്മ ചിരിക്കില്ല. 🥰. എന്താ ചിരിക്കാതെ.
😆🙏🥰
വെള്ളം ഊറ്റി കളയണ്ടേ. കൊള്ളാലോ. ഉണ്ടാക്കി നോക്കാം 🥰🥰
Beautiful family. God bless u
താങ്ക്യൂ 🥰🥰
ഈ വിഭവത്തിന് എന്ത് പേരാ. കുറച്ചു പത്രങ്ങളൊക്കെ വാങ്ങണം കേട്ടോ എന്നും വീഡിയോ ഇടുന്നതല്ലേ ലാളിത്യം കൊള്ളാം.
നിങ്ങളെ വീഡിയോ കാണുമ്പോൾ നല്ല happy ആണ് ട്ടോ പുതിയ വിഭവങ്ങൾ.. ഹോ.. കൊതിയാവുന്നു 🥰.. അങ്ങോട്ടെങ്ങാനും വന്നാലോ... ന്ന് വിചാരിക്കാ 😄അമ്മക്ക് ഈ മോൻ മാത്രം ഉള്ളു.. രണ്ടുപേരോടും അന്വേഷണം പറയണേ.. 🥰🥰🥰🥰🥰
പറയാം 🙏🥰
ഇത് ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് 👍
👍🥰
😊😊😊❤❤
🥰
God bless abundantly always stay blessed always 👍🌹
🥰🥰🙏
Veedum paridaraum onnu adukkiperukki vrittiyakki vacha super
😆🙏🥰
Andina ari varakunadu madura kizhagu Taniya puzhugikazhikanam pattu usharanu😅😅😅😅😅😅
അടിപൊളി സൂപ്പർ🥰🥰🥰
🥰
അമ്മേ നല്ല പാട്ട് 🥰🥰🥰🥰
താങ്ക്യൂ 🥰🙏
മധുര കിഴ്ങ് , കപ്പകിഴ്ഗ് കോട്ടയം പറയും❤❤❤
അമ്മയുടെ പാട്ടും പലഹാരവും ഇഷ്ടമായി. പലരും കാണേണ്ട കാഴ്ചയാണീ കാണുന്നത്. അമ്മയുമച്ഛനും മക്കളുമൊത്ത് . സന്തോഷം.
വളരെ വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
താങ്ക്യൂ 🥰🥰🙏
താങ്ക്യൂ🥰🥰🙏
Enikku e achaneum ammayeum orupadishttamanu
🥰🥰
ഒരൂസംശയം വെല്ലം അങ്ങിനെയായിട്ടാൽ. കല്ല് കടിക്കില്ലെ.. 😍
😄🥰
Achanum ammaum super nalla achunum ammaum🙏🙏🙏
🥰🙏
മക്കളും
Super super❤
🥰
സൂപ്പർ പാട്ട് 🥰
താങ്ക്യൂ 🥰🥰
നല്ലൊരു കുടുംബം ❤️ ഇങ്ങനെ വേണം 👍
🙏
Ithu madhurakizhangu alle?
ഞങ്ങളുടെ നാട്ടിൽ ആവിയിൽ പുഴുങ്ങിയിട്ട്. കാന്താരി മുളക് ചമ്മന്തി ഉണ്ടാക്കും... എന്നിട്ട് കഴിക്കും നല്ല ടേസ്റ്റ്... ഇനി കിട്ടുമ്പോൾ ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കും
👍🥰🥰
ചക്കര വള്ളി കിഴങ്ങു ഇവിടെ (ദുബായിൽ )വാങ്ങാറുണ്ട് ..ഓറഞ്ചു നിറത്തിലും കിട്ടും 😋😋
😆🥰🙏
പുതിയ വിഭവങ്ങൾ തനി നാടൻ രീതിയിൽ. സൂപ്പർ. പിന്നെ അച്ഛനും അമ്മയും വേ റേ വീട്ടിലാണോ താ മസം. അതെന്താ.
അച്ഛനും അമ്മയും ചേട്ടന്റെ കൂടെ തറവാട്ടിൽ 🙏
നല്ലാസ്നേഹമുള്ള.കുടുംബം
🙏
Looks very tasty.
ശർക്കര കിഴങ് ഉപ്പേരി പോലെ ഉണ്ടാക്കിയാലും നല്ല രുചിയാണ്. ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, ജീരകവും ചതച്ചു ചേർക്കണം. വാങ്ങി വെക്കുമ്പോൾ തേങ്ങ ചിരവി ചേർത്ത്, കടുകും കറിവേപ്പിലയും വരത്തിടണം. ചോറിന്റെ കൂടെയും അല്ലാതെയും കഴിക്കാം.
👍🙏
👍 കുടുംബം
🥰
Ithu suupper
🥰
ചിരിക്കു അമ്മ
😆🙏
Enthu nalla family❤
🥰
ഇങ്ങനെയുള്ള ഫാമിലിയിൽ എല്ലാവരും സുരക്ഷിതം. എല്ലാവരും സ്നേഹം നിറഞ്ഞവർ ❤
🙏
ഗുഡ്
🥰🙏
മധുര കിഴങ്ങ് ചുരണ്ടിയ മതി ഇതുപോലെ ചെത്തി മുഴുവൻ കളയേണ്ട പുഴുങ്ങി കഴിച്ചിട്ടുണ്ട് ഇത് ആദ്യം കാണുന്നു 🎉
👍
Yenikkkum❤❤❤
😆
Sweet Achan,Amma
🙏
Thenga.thalayile.veenene🤔
😆🥰
ചീനി കിഴങ്ങ് 🥰❤🌹
👍🥰
It is wonderful God loving family
🙏
Paavam.achanum.ammayum.
🥰🙏
മധുരക്കിഴങ്ങ് ഇങ്ങനെയും ഉണ്ടാക്കാം അല്ലേ😅
👍
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു പലഹാരം
😆🥰
കപ്പക്കിഴങ് എന്നും പറയും 😋😊
👍🥰
Sathi Nambiar Nammalude original samsaram Athra nallathu allee ,
Amma nallonam padunnundalo
🥰🙏
കുട്ടികള്‍ക്കു കഴിക്കാന്‍ പറ്റിയ വിഭവം. എന്താണു ഇതിനു പറയുന്ന പേരു?❤
Chakkara kizhag ennalle parauka
👍
Veedu evideya
കണ്ണൂർ 🙏
ആദ്യമായി കാണുവാ
🙏
Jagal kazhuki vevikkum vethu kazhije tholi kalayum
🥰
Very nice
🥰
ഇതാണ് കുടുംബം
🥰
Bhasha manasilakumnilla evideya Kannur ano
Aa 😔
ഇതു മധുര കിഴങ്ങു അല്ലേ.. ഞങ്ങൾ ഇതു പുഴുങ്ങി ആണ് കഴിക്കുന്നത്
👍🥰🙏
തൊണ്ടുചെത്തി പകുതി മുക്കാലും കളയുന്നല്ലൊ.
😆
Super family
🥰🥰🙏
ഞാൻ ആദ്യമayanuinganekanunnat
🙏
ചക്കര കേങ്ങ് ❤
👍
Super
🥰
Good videao bro
താങ്ക്യൂ 🥰🥰
Eshttayinu
🥰
ഇങ്ങനെ പഴുത്ത മത്തങ്ങാ വെക്കും
സ്ഥലം എവിടെ ആണ് 🤔
കണ്ണൂർ 🥰
Niggalude ahha ammme annu vilikunnathu bayagara sadhosham aanu
🥰🥰🙏
കണ്ണൂരിൽ എവിടെ യാണ്
പി ഓ മാതമംഗലം - ചെറുവിച്ചേരി 🥰
നിങ്ങളുടെ കറക്ട് സ്ഥലം എവിടെയാണ്?
പയ്യന്നൂരിൽ
പി ഓ മാതമംഗലം - ചെറുവിച്ചേരി 🥰
❤️❤️
🥰🥰
മധുര കിഴങ്ങു
👍🥰
നിങ്ങളുടെ നാട് എവിടെയാണ്
കണ്ണൂർ 🥰
ചക്കര കേങ്ങാ😂
😆
അച്ഛനോടും അമ്മയോടും സ്നേഹ തൊട സംസാരിക്കുന്ന മകനും മരുമകൾ കാണുബോൾ മനസിന് വല്ലാത്തൊരു സന്തോഷം ആ മാതാപിതാക്കൾ ക്ക് ആരോഗ്യം ഉള്ള ദീർഗായുസ് കൊടുക്കട്ടെ
🙏🥰
എല്ലാ വിഡിയോയും കാണു പറയുന്നതു ഒന്നും മനസ്സിലാകുന്നില്ല ഏതാണ് ഈ സ്ഥലം
😔 കണ്ണൂർ
അതു വാവിച്ചിട്ട്
ഈകുടുംബ ഏതപയ്യൻ nura
Nella kudumbham
🙏
അച്ഛനും അമ്മയും ലദയും ഉള്ളപ്പോൾ അത് കണൻ നല്ലത്രിസറ്റർ ആണ് ഭാഷ കുഴപ്പമില്ല ❤❤❤❤🎉🎉🎉🎉
🙏
മധുര കിഴങ്ങ്
🥰
ഇവരുടെ ഭാഷ കേൾക്കാൻ മാത്രം... 🤔..
😔🥰
തേങ്ങ അച്ഛനേ കൊണ്ട് കൊക്കക്കെട്ടി പറപ്പിക്കരുത് വലിയ അപകടം ആവും അച്ഛന് പ്രായoആയത് കൊണ്ട് പറയുന്നത് ആണേ
👍🥰🙏
സൂപ്പർ
താങ്ക്യൂ 🥰🥰
🎉അടിപെ)ളിയല്ലേ) ലതേ
🙏
തൊലി ചെതണ്ട
😆🥰
.achaneyum.ammayiyum.care.chaunna.makan.ithanu.snaham.daivam.ellavarayum.orupolea.angarahikattea
🙏
മധുര കിഴ്ങ് , കപ്പകിഴ്ഗ് കോട്ടയം പറയും❤❤❤
❤❤❤❤
🥰
സൂപ്പർ
🥰