Thank you sir, finally the waiting is over and again we are all blessed, this time with khamboji ragam in its full splendour. Apart from the intricacies of the raga, there are two contextual descriptions that are defenitely very impactful. Mentioning of "adhi vyadi haram" about Sri Venmani Asan and the blissful bhava in your rendition of "baale" 🙏🏿. Can't wait for the part-2. God bless you sir with good health and happiness.
About 30/40 years back I remember having heard a lucture ,if my memory is right, from kalady sanskritam college (Sri kartha) at Guruvayoor thus.....A classical art's perfection is when audience 's eyes will be with tears.That is true in my case also I cannot hear "mal bhaktamarodulle saktiyal"(KV//) and sukhamo Devi.....&paripahi. .......Enna Tapan saital yasode.....Taye yasoda....... to mention few. Iam 79....harekrishna!
കലാമണ്ഡലം നീലകണ്ഠ നമ്പീശനെ എനിക്ക് ഇഷ്ടമായിരുന്നു ആ പാവത്തിനെ ആളുകൾ സൽക്കരിക്കുമായിരുന്നു. രംഗത്തിനു എന്തെങ്കിലും പ്രശ്നം വന്നാൽ "കടുക്കും കോപമെന്നേ തടുക്കുവാൻ വന്നാൽ" എന്തിനാണ് ബാബു നിങ്ങൾ മറ്റുള്ളവരുടെ പ്രേപരണയാൽ ഇങ്ങിനെ രംഗത്തു വന്നത്. നിങ്ങൾ കൊല്ലൂർ മൂകാംബികയുടെ മാനസ പുത്രനല്ലേ. നിങ്ങൾ ശരിക്കും അമ്മയുടെ കാളിയുടെ പുത്രനാണ്. ഇത്തിരി ശാക്തേയം ആകാം. പക്ഷേ കലാകാരന്റെ നാശം കൂടെ പുകഴ്ത്തുന്നവരാണ്. സംശയം ഉണ്ടെങ്കിൽ തോടി രാഗത്തിലെ എല്ലാ കീർത്തനവും കേട്ടു നോക്കുക. ഒന്ന് പറയാം കൊല്ലൂർ മൂകാംബിക അങ്ങയുടെ സ്വരധാരക്കു അടിമയാണ്. 👏👏👏👏👏👏👏👏👏👏👏👏👏
തുഹിനകര... സുബ്രഹ്മണ്യ ആശാൻ!👌👌👌
ആനന്ദ ആസ്പദം എന്ന ശ്ലോകം മുഴുവൻ സമയം പോലെ പാടണം. കേട്ടിട്ട് കാലം കുറച്ച് ആയി
കാംബോജിയിലൂടെയുള്ള തുടക്ക സഞ്ചാരം നന്നായി. വീഡിയോ പശ്ചാത്തലവും മറ്റ് സാങ്കേതിക സഹായങ്ങളും മികവുറ്റത് തന്നെ.
Thank you sir, finally the waiting is over and again we are all blessed, this time with khamboji ragam in its full splendour. Apart from the intricacies of the raga, there are two contextual descriptions that are defenitely very impactful. Mentioning of "adhi vyadi haram" about Sri Venmani Asan and the blissful bhava in your rendition of "baale" 🙏🏿. Can't wait for the part-2. God bless you sir with good health and happiness.
Thanks 🙏
എന്തേ അടുത്ത എപ്പിസോഡ് വരാൻ ഒരു അമാന്തം എന്നു ഇന്നലെ രാത്രി കരുതിയതേയുള്ളൂ... 24 മണിക്കൂറിനുള്ളിൽ ദാ എത്തി!!
നന്നായി ബാബു ഏട്ടാ 🥰🥰🥰
ഗുരുവായൂര് "ആധിവ്യാധിഹരം" കേട്ടു കണ്ണു നിറഞ്ഞവരിൽ ഈയുള്ളവനും പെടുന്നു
About 30/40 years back I remember having heard a lucture ,if my memory is right, from kalady sanskritam college (Sri kartha) at Guruvayoor thus.....A classical art's perfection is when audience 's eyes will be with tears.That is true in my case also I cannot hear "mal bhaktamarodulle saktiyal"(KV//) and sukhamo Devi.....&paripahi. .......Enna Tapan saital yasode.....Taye yasoda....... to mention few. Iam 79....harekrishna!
കുത്തൊഴുക്കിൽ ഇരച്ചു വരുന്ന കാംബോജിയെ പിടിച്ചു കെട്ടാൻ ബാലെ കേൾ നീയിലും സ്മര സായക ദൂനത്തിലും കുറച്ചു സാധിച്ചിട്ടുണ്ട്. Btw, സ്മരസായക ഇവിടെ കണ്ടില്ലലോ, അടുത്തതിൽ പ്രതീക്ഷിക്കുന്നു 👏👌👍🙏
Waiting for next part
സന്താന ഗോപാലം - ലക്ഷ്മി ജാനേ ജയ ലക്ഷ്മി ജാനേ
Thanx
🙏🙏🙏
❤️🙏
ബാബുവേട്ടാ .. ഗുരുവായൂരപ്പൻന്റെ വന്ദന ശ്ലോകം കോട്ടയം തമ്പുരാൻ തന്നെ ആണോ രചിച്ചത് ?
അല്ല
@@kalamandalambabunamboothiriVV ആരാ എന്ന് പറയാമോ
കോട്ടയം കഥയിലെ സ്മരസായക?
അടുത്ത ഭാഗത്ത് ഉൾപ്പെടുത്താം വിട്ടുപോയതാണ്