MARADU ANEESH | COFFEE WITH ALTHWAF | Ep- 5 | EXCLUSIVE INTERVIEW | Part 2

Поделиться
HTML-код
  • Опубликовано: 21 окт 2024
  • COFFEE WITH ALTHWAF
    എന്ന ഈ പ്രോഗ്രാം നിങ്ങൾക്കിഷ്ടപ്പെട്ടവരെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന ഒരു ചാറ്റ് ഷോയാണ്. a lot can happen over a coffee എന്നല്ലേ..
    ഇന്നത്തെ നമ്മുടെ അതിഥി Maradu Aneesh
    രണ്ട് ഭാഗങ്ങളായിട്ടാണ് ഈ വീഡിയോ വരുന്നത്
    Part 1- • MARADU ANEESH | COFFEE...
    ഒന്ന് ഫോളോ ചെയ്യെന്നെ 👇😘
    INSTAGRAM - www.instagram....
    #Coffee #with #Althwaf

Комментарии • 568

  • @ALTHWAFvlogs
    @ALTHWAFvlogs  4 года назад +66

    എന്നെ ഒന്ന് follow ചെയ്യൂ, 👇👇
    INSTAGRAM - instagram.com/althwaf_vlogs/?hl=en

  • @arunoman2111
    @arunoman2111 2 года назад +118

    ന്റെ ഒരു ഒരു ഒരു പ്രതിസന്ധി സമയത്ത് എനിക്കൊരു ജോലി വാങ്ങിത്തന്ന ആളാണ്‌ ചേട്ടൻ. ഒരിക്കലും മറക്കില്ല

    • @ambrosefrancis875
      @ambrosefrancis875 Год назад +7

      അനീഷിൻ്റെ നിലവാരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ അഭിമുഖം നടത്തുന്ന ആൾക്ക് എത്താൻ കഴിഞ്ഞില്ല. എങ്കിലും അനീഷിനെ ഏറെക്കുറെ മനസിലാക്കാൻ ഇത് കൊണ്ട് സാധിച്ചു.

    • @bensonbiju3995
      @bensonbiju3995 Год назад +1

      Brooo ningade whatsap num onn share cheyamooo🥰

    • @arunoman2111
      @arunoman2111 Год назад +1

      @@bensonbiju3995 എന്റെയോ

    • @krishnaunnikrishnan1044
      @krishnaunnikrishnan1044 2 месяца назад +1

      Ningade no. Onnu tharamo

    • @BensonBiju-yu8wm
      @BensonBiju-yu8wm Месяц назад

      ​@@arunoman2111athe onnu share cheyu number

  • @AFWORLD
    @AFWORLD 4 года назад +384

    പൊളി ചോദ്യങ്ങൾ കിടിലൻ മറുപടികൾ, ആകെ മൊത്തം വേറെ ലെവൽ ഇൻ്റർവ്യൂ 🖤👌

  • @ABDULASHICK
    @ABDULASHICK 3 года назад +224

    ഗുണ്ട എന്ന പേരിൽ കേട്ട് കേട്ട്.... ഇപ്പൊ ഈ ഇന്റർവ്യൂ ഒക്കെ കേട്ടപ്പോൾ ഇങ്ങേരെ അങ്ങ് ഇഷ്ടപ്പെട്ടു.. ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ചു പോയി ❤️❤️❤️❤️

    • @ummeror9199
      @ummeror9199 3 года назад +6

      Eyal sherikum gundaya bhayi epo jaililan

    • @monishmmonson6344
      @monishmmonson6344 2 года назад +2

      kashttam

    • @mbeast7128
      @mbeast7128 2 года назад +1

      Aano 😅😅

    • @Heisenb3rgg
      @Heisenb3rgg 2 года назад +1

      @@mbeast7128 🤣🤣🤣

    • @thebeastreviewer-foodplace9065
      @thebeastreviewer-foodplace9065 Год назад

      പോയി ചെല്ല്, നിങ്ങടെ ഷഡി വരെ പൊറിമോൻ എടുക്കും.. കടം ചോദിക്കും മൈരേ

  • @midhunmidhu7084
    @midhunmidhu7084 3 года назад +41

    അനീഷ് ചേട്ടൻ.. വായിച്ചു വളർന്നു.. നല്ല പക്വതയും അറിവും ഉള്ള മനുഷ്യൻ.. എല്ലാ വാക്കുകളും ഒരു അറിവുള്ള 55കാരന്റെ ആണ്.

  • @bibinpvalpy
    @bibinpvalpy 4 года назад +69

    എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ട് മുൻ വിധിയോടെ ഇവൻ ഫ്രോഡ് ആണ് എന്ന് കരുതി പരിചയപ്പെട്ടിട്ട് ഉള്ള 95% പേരും നമ്മളെക്കാളും ഡീസന്റ് ആണ്... പിന്നെ കൂട്ടുകാർക്ക് വേണ്ടി ചാകും അത് തന്നെ ആണ് അവർ എല്ലാ കുഴപ്പത്തിലും ചാടിക്കുന്നത് പുറത്ത് നിന്ന് കാണുന്നവർക്ക് അവർക്ക് ഫ്രോഡ് ആണ് അടുത്ത് അറിയുന്നവർക്ക് ചങ്ക് ആണ്..

    • @risha_4768
      @risha_4768 3 года назад

      💯

    • @vishnudas7503
      @vishnudas7503 Год назад

      Athanu bro scene...kootukark vendi Sontham life kalayanao

  • @Onlineontime472
    @Onlineontime472 4 года назад +166

    നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണ്... 😉😉

  • @mohammedshamil1601
    @mohammedshamil1601 Год назад +10

    നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുള്ള ഒരു വ്യക്തിയാണ് അനീഷേട്ടൻ... 😘😘😘

  • @thomasj7623
    @thomasj7623 4 года назад +95

    അനീഷ് ഭായ് ചെയ്യുന്ന എല്ലാ പ്രവത്തിയും മനസ്സാക്ഷിക്ക് നിരക്കന്നതായിരിക്കണം ,ഒരു നിരപരാധിപോലും, നിങ്ങളാൽ കണ്ണീരൊഴുക്കാൻ പാടില്ല സത്യം ജയിക്കട്ടേ

  • @ameeraliaali2908
    @ameeraliaali2908 4 года назад +78

    ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂ ഉത്തരങ്ങളിൽ ഒന്ന്.. 👌👌

  • @naeemziyan3829
    @naeemziyan3829 4 года назад +52

    അധോലോകത്തെ നല്ല അച്ചടക്കം ആണ് .
    അവരും മനുഷ്യരാണ്

  • @brilliantpaulbabu5394
    @brilliantpaulbabu5394 4 года назад +87

    ഈ മനുഷ്യനെ ഒക്കെ പിടിച്ചു വല്ല മോട്ടിവേറ്റർ ആക്കണം. ✅️

  • @jithinangelov7644
    @jithinangelov7644 4 года назад +37

    ഇങ്ങേർക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ ഉള്ള ഫുൾ ആറ്റിട്യൂട് ഉണ്ട്

  • @1984sharathnair
    @1984sharathnair Год назад +5

    a friend from mumbai. Even i have become a fan of aneesh. A guy with hindu name married to a muslim and a born christain, Nice personality. and a nice journey.

  • @mjmidhun2870
    @mjmidhun2870 3 года назад +29

    ഞാൻ ഒര് കോട്ടയം കാരൻ ആണ്...... ചേട്ടൻ ഗുണ്ട അല്ല..... സാഹചര്യം ഗുണ്ട ആക്കി...... എന്തോ ചേട്ടനെ ഇഷ്ട്ടം ആണ് 2പാർട്ടും കണ്ടപ്പോൾ ഒര് fan ആയി

    • @rajeshmathew8246
      @rajeshmathew8246 10 месяцев назад

      അന്നൽകുനിജിരുൺമൂച്ചിക്കോ

  • @Rajesh-tw4yg
    @Rajesh-tw4yg 10 месяцев назад +2

    ഇത്രയും ആളുകൾ ഈ മനുഷ്യനെ സ്നേഹിക്കുന്നു എങ്കിൽ ഈ മനുഷ്യനിൽ ഒരു നന്മ ഉണ്ടാകും തീർച്ച ❤❤❤❤

  • @abhijith4091
    @abhijith4091 3 года назад +130

    അനീഷ് ഏട്ടൻ ഫാൻസ്‌ പാലക്കാട്‌ 🔥🔥🔥

  • @chinduprasad7977
    @chinduprasad7977 4 года назад +12

    അനീഷ് ഏട്ടൻ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഉണ്ട്... ഒരുപാട് ഇഷ്ടം😍

  • @ayshaichu2384
    @ayshaichu2384 2 года назад +13

    ആദ്യം ഒരു പുച്ഛം തോന്നി ഇപ്പോൾ നല്ല ഇഷ്ടം തോന്നുന്നു ഒരു പച്ചആയ മനുഷ്യൻ 🥰🥰🥰ഞാനും പുള്ളിടെ ഫാൻ ആയി 🥰

  • @aachallenge4703
    @aachallenge4703 4 года назад +126

    ചേർത്ത് പിടിക്കാൻ ഒരു ചേട്ടൻ. ഏട്ടൻ ജീവനാണ് ❤️❤️❤️❤️❤️❤️❤️. മനസ്സിൽ ഒരേ ഒരു രാജാവ് ⚔️A⚔️A⚔️A⚔️.

  • @shadusha6949
    @shadusha6949 4 года назад +37

    ഇങ്ങേര് ഒരു മോഡലാണ്,, വയലൻസ് അല്ല,, അനീഷ് ഭായിടെ മനസ് വൈറ്റാണ്,,, പാവങ്ങളെ സഹായിക്കാൻ ഉള്ള ഒരു മനസ്സ്, ഒരു കഥ ഉണ്ടാക്കിയാൽ മലയാള സിനിമയിൽ പൃതി രാജ് നെ വെച്ച് ,, മൂവി ഉണ്ടാകാം,,

  • @anandusvlog
    @anandusvlog 4 года назад +16

    The Real Man❤️❤️ Aneesh Ettannn🔥🔥🔥

  • @lthomas5609
    @lthomas5609 2 года назад +4

    മാധ്യമങ്ങൾ ആണ് പലരുടെയും ജീവിതം തകർക്കുന്നത്. അവർക്ക് ഒരു ദിവസം ആഘോഷിക്കാൻ എന്തെങ്കിലും വാർത്ത വേണം. അനീഷ്‌ ഈ പറയുന്നത് പോലെ അധോലോക നായകൻ ആണെങ്കിൽ ഇങ്ങനെ മുൻപോട്ട് പോകാൻ പറ്റുമോ... ❓️

  • @sajiswaminathan3475
    @sajiswaminathan3475 4 года назад +15

    ഏട്ടന് ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് ആ കാണുന്ന ദിവസത്തിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എനിക്ക് ഒത്തിരി ഇഷ്ടമാണ് ജീവിതം എന്നുള്ളത് പൂന്തോട്ടം അല്ല പോരാട്ടമാണ് I love you. AAA♥️♥️♥️♥️♥️♥️♥️♥️

  • @Tomorrowzzz
    @Tomorrowzzz 3 года назад +10

    The Men In Black
    He’s Simply Awesome...!!!👌🏻

  • @യാത്രികൻ-ട9ള
    @യാത്രികൻ-ട9ള 4 года назад +60

    കേരളത്തിൽ എന്ത് അദോ ലോകം 😀😀

  • @ravananaaa9993
    @ravananaaa9993 4 года назад +7

    A A A ഉയിർ ഒരു ജിന്നാണ്... ഉയിർ അനീഷേട്ടൻ... കുറച്ചുക്കൂടി ഇഷ്ട്ടം കൂടി..

  • @amalraj7899
    @amalraj7899 3 года назад +3

    അനീഷ് ഏട്ടൻ നല്ലൊരു മൊട്ടിവേഷൻ സ്പീക്കർ ആണ്.
    Love you Aneesh ettan

  • @BlackPanther-tp8ds
    @BlackPanther-tp8ds 4 года назад +13

    അനീഷ്‌ അണ്ണൻ ഉയിർ 🖤❤️🖤🥰🥰🥰
    പുള്ളിയുടെ മൈൻഡ് 👌👌👌👌👌

  • @ArunRoy-wi4bj
    @ArunRoy-wi4bj 4 года назад +166

    ഞാൻ നിങ്ങളെ ഇതിന് മുൻപ് കണ്ടിട്ടില്ല..പക്ഷേ നിങ്ങൾ കുറ്റകാരൻ ആണെങ്കിൽ "എവിടെയോ ഒരു ആയുധം നിങ്ങൾ ക്കായി ഒരുഞുന്നുണ്ട് "

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +18

      Valare sheri anu

    • @gory6548
      @gory6548 4 года назад +9

      Oru karyamilla 20varshamayi kochiyile No1 Gunda aanu innuvarem oru paniyum kittiyittilla pinne alle eni ithrem setup body gourds ooke aayi nadakumpol No way

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +10

      @@gory6548 pani enu parayunnathu ethu vidheneyum veralooo... Athinu oru second mathii, mattoralude vaalpidiyil teeranam enu thanne yilalo athilum mrigeeyamaya avasthakal jeevithathil undakarilee.. Agane undakamaloo, ayalum oru manushyan alee

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +50

      @Vinu Vikram nengalde ammaye vilikunnath enthina chetta enne vilikane? Alla nengalod arelum vallom vannu paranjoo kootukara🤔vilikatha sadyak vannirunnu unnunnath pole

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +39

      @Vinu Vikram aaha etra manoharamaya vakkukal🤣🤣🤣🤣amma padipichathoo athoo achanooo??? 🤔Aarayalumm nalla study class kititundalo🤔... Kutty pandithann analee😂😂😂😂😂😝😝😝😝😝😝😝😜😜😛😛.. Vedan othayoo athu aara ur fatherr🤔... Pinne thallamaru kandavarde undakunnathum oke chettayiiii evidunnu kanduu, avide agane oru pathivundooo??? 😬😬Look matre ollaleee 😝😝😝😝thanii local analeee🤮🤮🤮🤮ayeee ayeee mosham mosham... 😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬

  • @sudheeshkumar1803
    @sudheeshkumar1803 2 года назад +3

    ഗുണ്ടകളെന്നു നമ്മൾ വിളിക്കുന്ന ഇവർ നല്ലവരാണ് ..... നമ്മൾ ദിനം കാണുന്ന ആളുകളെക്കാൾ നല്ല യാൾ

  • @unnikrishnanem9362
    @unnikrishnanem9362 4 года назад +22

    രാജാവിന്റെ മകനിലെ ലാലേട്ടന്റെ ആ ഇരിപ്പും മാനറിസവും
    ഷൈലോക്കിലെ മമ്മൂക്കയുടെ കോസ്റ്റുമും...
    പൊളിച്ചു.

  • @CLAPPANAMANULAL
    @CLAPPANAMANULAL 4 года назад +16

    അനീഷ് ഏട്ടൻ&AlthwafVlogsuyir😘😘😘💪

  • @habeebsahl3492
    @habeebsahl3492 3 года назад +15

    mind blowing words and personality was also good👌

  • @Ninoyxavier
    @Ninoyxavier 4 года назад +28

    അനീഷ്‌ ചേട്ടൻ ഉയിർ.... പോസറ്റീവ് എനർജി ആണ്

  • @ubaidap3243
    @ubaidap3243 4 года назад +26

    വെയ്റ്റിംഗ് ആയിരുന്നു 😎😎😎

  • @soniantonykittankittan1079
    @soniantonykittankittan1079 Год назад +1

    Nice interview althaf. അദ്ദേഹത്തിന്റെ attitude കിടു ആണ്

  • @vishnudathmarley7337
    @vishnudathmarley7337 4 года назад +8

    He is Something he have Good knowledge ... About all

  • @AnilEj-v8o
    @AnilEj-v8o 4 месяца назад

    ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് അനീഷേട്ടൻ ഉയിർ 🥰🥰🥰🥰🥰🥰

  • @pranavpr8879
    @pranavpr8879 3 года назад +12

    ചേട്ടൻ പൊളിച്ചു ❤❤ ഫാൻ ആയി മാറി

  • @uvaisuvais8258
    @uvaisuvais8258 4 года назад +11

    ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട intervew

  • @adarshdas3348
    @adarshdas3348 4 года назад +18

    Aneeshettan 😘😘😘 Ande Aettan 💪 AAA

  • @deadmanwalking9157
    @deadmanwalking9157 4 года назад +10

    Answer full paranh theernnyt adtha chodhyavum abiprayavum paraya
    Gud interview👍

  • @geethugeethu7638
    @geethugeethu7638 10 месяцев назад

    Aneeshetta super enthayaalum wifene orupadu ishtamanennu manasilaayi kudumba jeevitham nalla reethiyil munnodupokatte❤❤

  • @aslamcp2284
    @aslamcp2284 3 года назад +8

    അനീഷേട്ടൻ ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @josephj8447
    @josephj8447 2 года назад +1

    Ayale kandu pedichit... Ella answer um adipoli anennu....

  • @unlimitedringtunes4732
    @unlimitedringtunes4732 4 года назад +7

    Bro Super .....namude puthiya thalamurak valare kurach karyagal paranju kodukan e interview il sadhichu endhalum polichu onnum parayanilla

  • @agromanvlogs5224
    @agromanvlogs5224 4 года назад +49

    കമന്റ്‌ ബോക്സ്‌ മൊത്തം നോക്കി ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ല
    അതാണ്
    ❤️❤️❤️A❤️A❤️A❤️❤️❤️

  • @faseelkannur9647
    @faseelkannur9647 4 года назад +7

    മരട് അനീഷിനെ കുറിച്ച് കുറെ തപ്പി നോക്കി സത്യം പറഞ്ഞാൽ ആൾ ഇപ്പൊ ഉണ്ടോ എന്ന് വരെ തോന്നി പോയി ഇപ്പൊ ഇന്റർവ്യൂ കണ്ടതിനു ശേഷം പുള്ളികാരോട് ഒരുപാട് ഇഷ്ടം തോന്നി ❣️❣️

  • @shiyasshiyuz2748
    @shiyasshiyuz2748 3 года назад +6

    ആദ്യ പാർട്ടിൽ തെറി പറഞ്ഞ എല്ലാവരും 2nd partil fans aayi

  • @factgaragevlogz6270
    @factgaragevlogz6270 3 года назад +3

    Ithrayum manoharamayi samsarikunna anishettane manasilakkan kurachu bhudhiyullavark manasilavum. Pinne kurach gundayism vennam athilel innathekalath jeevichu pokan patila. Athilathavar vallare kuravum ayirikum

  • @hellooohaiii
    @hellooohaiii 4 года назад +36

    ശെരിക്കും നമ്മൾ നല്ല മനുഷ്യൻ അല്ല എന്ന് വിചാരിക്കുന്നവർക് എവിടേയോ നല്ല മനസ് ഉണ്ടാവും
    നല്ല മനുഷ്യൻ എന്ന് നമ്മൾ വിചാരിക്കുന്നവൻ മോശവും ആയിരിക്കും ഇയാൾക്കു നല്ല
    മനസ്സ് ഉണ്ട്

  • @Wrongaccountin
    @Wrongaccountin 9 месяцев назад

    Aneesh is a good person .

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 4 года назад +36

    ബീന ആന്റണിയുടെ ഭർത്താവ് മനോജിന്റെ അതേ സൗണ്ട്.

  • @_amal_lopz_46_rider_44
    @_amal_lopz_46_rider_44 4 года назад +7

    Fan ayy mari 😍😍😘

  • @jishnujayan1690
    @jishnujayan1690 4 года назад +10

    😘😘❤️❤️അനീഷേട്ടൻ❤️❤️😘😘😘😘

  • @soorajvr112
    @soorajvr112 4 года назад +17

    ഏട്ടൻ ചങ്കാണ്....😘😍🔥💪

  • @UmmerPp-bd8sd
    @UmmerPp-bd8sd 9 месяцев назад

    ❤ അനീസ് 'താങ്കളുടേ . ഈ ന നൻമ നിലനിൽക്കട്ടേ -❤ മജീഷൻ ഉമ്മർ.

  • @screenplusmotionpictures4058
    @screenplusmotionpictures4058 3 года назад +7

    AAA🖤

  • @arundass8384
    @arundass8384 4 года назад +8

    ഒരേ ഒരു രാജാവ് അനീഷ്ഏട്ടൻ

  • @clearthings9282
    @clearthings9282 4 года назад +10

    Ente lahari FRIENDSHIP👌👌👌👌

  • @dearcomrade6861
    @dearcomrade6861 4 года назад +38

    സൗഹൃദം ആണ് എന്റെ ലഹരി 🔥🔥

  • @sudhivijayan1217
    @sudhivijayan1217 4 месяца назад

    Aneeshettan ❤❤❤❤❤❤❤

  • @ujjwalmanoj7751
    @ujjwalmanoj7751 4 года назад +6

    Aneesh chattan vara levelaa😍

  • @Amritha-e4e
    @Amritha-e4e 4 года назад +8

    Aneeshettan Uyir🔥🔥🔥💪💪💪

  • @muhammedrashadcheera
    @muhammedrashadcheera 3 года назад +4

    Uyir 😘

  • @thanseerps7568
    @thanseerps7568 4 года назад +5

    #No one can ply ur roll better than u#

  • @vishnurajvr2644
    @vishnurajvr2644 4 года назад +5

    Aneesh Annan uyirr 😊😊😍👍👍✌️✌️😍😍

  • @aksharaps1144
    @aksharaps1144 4 года назад +19

    Althaf ikka pwollii🤩

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 2 года назад +2

    അനീഷേട്ടൻ ഒന്ന് നേരിൽ കാണണം ആഗ്രഹം മലപ്പുറം

  • @steeve_x_fantasy307
    @steeve_x_fantasy307 2 года назад +1

    Aneesh etten uyir aan . ettende video upload cheythond subscribe cheyyunnu ❤️❤️

  • @gory6548
    @gory6548 4 года назад +12

    Aneesh chettan sherikkum aaranu nte veedibte aduth fans und chettante pic Sketching cheith veetil vech aaradhikunnu oru chechi🙂

    • @wikky1236
      @wikky1236 3 года назад +6

      Aye achechiku bhranthayirikum🤣🤣🤣

  • @mallugirl277
    @mallugirl277 3 года назад +2

    AAA....🥰😍😘

  • @dileepkumarraveendran417
    @dileepkumarraveendran417 11 месяцев назад

    എന്താ പൊളി മറുപടി 👌❤️💪🙏

  • @siyasshiyas899
    @siyasshiyas899 2 года назад +1

    Aneesh attan uyir 😌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @thecuriouskid3942
    @thecuriouskid3942 4 года назад +13

    വല്ലാത്ത ബുദ്ധിയാണല്ലോ പഹയന്

  • @unnithettikkodan9648
    @unnithettikkodan9648 Год назад +1

    ente ichayan 😘🤗❤️

  • @shynkumar4021
    @shynkumar4021 2 года назад +1

    സൂപ്പർ അനീഷേട്ടാ

  • @ashiqabuabu1125
    @ashiqabuabu1125 3 года назад +20

    Aneesh ettan fans കരുനാഗപ്പള്ളി ♥️

    • @SuperMohanakrishnan
      @SuperMohanakrishnan 3 года назад

      നീയും നിന്റെ തന്ത മുട്ടനാടും ആണോ

  • @trivandrumdiaries01
    @trivandrumdiaries01 4 года назад +12

    Althwaf ikkayude athra aaradhikamaar aarkkelum undo ?

  • @shindokuttan5059
    @shindokuttan5059 Год назад +1

    അനീഷേട്ടാ പൊളിച്ചൂ

  • @shinupeter5450
    @shinupeter5450 4 года назад +14

    ചേട്ടൻ ❤️❤️❤️❤️❤️❤️

  • @vishnukrishnan5718
    @vishnukrishnan5718 Год назад +2

    Fasil chanfakkunnu💘💘💘

  • @akshaybabu3393
    @akshaybabu3393 4 года назад +7

    Althwaf annan uyir💓💓

  • @Dr.swadi419
    @Dr.swadi419 3 года назад +4

    ഏട്ടൻ പോളിയാണ്... ♥️♥️♥️♥️

  • @shijoks5637
    @shijoks5637 3 года назад +5

    AAA❤❤❤

  • @avinashtvm9724
    @avinashtvm9724 3 года назад +2

    Mwonee aa chiri😘😘😌✨️

  • @Abi-ts5kl
    @Abi-ts5kl 2 года назад +1

    Aneesh ettan chunk from kodugalloor

  • @surajsuraj4421
    @surajsuraj4421 10 месяцев назад

    😳that attitude bruhhhhhh ❤❤

  • @b_f_aalex1329
    @b_f_aalex1329 4 года назад +7

    Aneeshettan uyir aneesgettane onn pariyachayappedan patto

  • @sreejeshsree7462
    @sreejeshsree7462 3 года назад +5

    Enthoke ayalum
    Pulli parayuna kariyagalil sathyam undu....

  • @lakshmi5201
    @lakshmi5201 4 года назад +5

    Althafkka🔥🔥🔥🔥🔥

  • @Abhi_ram.x
    @Abhi_ram.x 2 года назад +3

    സൗഹൃദം ആണെന്റെ ലഹരി❤️

  • @sarathts8276
    @sarathts8276 2 года назад +2

    അനീഷ് ഏട്ടൻ 👌👌👌👌❤

  • @Akhil-zn9ux
    @Akhil-zn9ux 4 года назад +34

    ഞാനും അനീഷ് ചേട്ടനും ഒരേ wavelength ആണ് 😁😁😁😁

  • @rilvan-lv2bl
    @rilvan-lv2bl 4 года назад +7

    thammanam shaji kkaane video cheyyuooo

  • @akhileshvinayakan4715
    @akhileshvinayakan4715 4 года назад +13

    Ho entha oru mass aah black and black itt meesem pirich kaalil kaalum ketti iripp kanda thanne ooh poli

  • @akshayunnimon
    @akshayunnimon 4 года назад +12

    #അനീഷേട്ടൻ_uyir 💯❤️❤️

  • @dr.jerrychristy2142
    @dr.jerrychristy2142 3 года назад +3

    Anishannan ഉയിർ 😍😘😘😘😘😘😘😘😘😘😘😘

  • @shinupeter5450
    @shinupeter5450 4 года назад +20

    പൊളിച്ചു 😘😘😘😘😘😘😘😘😘😘