എനിക്ക് തോന്നുന്നു മലയാളത്തിൽ ഇത്ര വിശദമായിട്ട് ടിവിയുടെ ഫാൾട്ട് പെയിന്റിംഗ് വിശദീകരിച്ചു തരാൻ വേറെ ആരും ഇല്ലെന്നു തോന്നുന്നു 👍 പക്ഷേ വീഡിയോയ്ക്ക് ക്ലിയർ കുറവാണ് അടുത്ത വീഡിയോ മുതൽ കുറച്ചുകൂടെ ക്ലിയർ ആയിട്ട് ചെയ്യാൻ നോക്കണം 👍👍👍👍👍
Sir chayunna alla videoum njan kanarund super video malayalathil crt tv yuda falt finding ithrayum nalla reethiyil parayunna vara arum illa annuvanam parayan .sir led tv yuda falt finding koodi ulppaduthumo
സർ . ടി വി യുടെ power supply section ചെക്ക് ചെയ്യുമ്പോൾ മൾട്ടി മീറ്ററിൽ AC റേഞ്ചിൽ ചെക്ക് ചെയ്യുമ്പോൾ എവിടെ എന്നുമുതലാണ് DC റേഞ്ച് check ചെയ്യേണ്ടത് ഭാഗം DC റേഞ്ച് ചെക്ക് ചെയ്യുന്ന ഭാഗം എവിടെ നിന്നാണ് Power supply section . multimeter ൽ . Chopper transfomer കഴിഞ്ഞഭാഗമാണോ chopper ട്രാൻസ്ഫോമറിന്റെ Secondary ൽ നിന്നണേ DC rang ൽ ചെക്ക് ചെയ്യുന്നത് പവർ section നിലെ പവർ ട്രാൻസിസ്റ്റർ അല്ലെങ്കിൽ അതിൻറെ പൾസ് എങ്ങനെയാണ് multimeter ൽ ചെക്ക് ചെയ്യണ്ടാത് അത് ഏത് റേഞ്ചിലാണ് നോക്കേണ്ടത് DC ആണോ AC ആണേ AC ൽ ചെക്ക് ചെയ്യുമ്പോൾ പവർ section എന്താ ല്ലാം ഭാഗമാണ് AC rang ചെക്ക് ചെയ്യണ്ട ഭാഗം എന്താ ല്ലാം ഭാഗമാണ് DC rang ൽ ചെക്ക് ചെയ്യണ്ടേ ത് സാർ സംശയം കെണ്ട് ചെദിച്ചത്താണ്
പ്രൈമറിയും സെക്കണ്ടറിയും രണ്ടായി മാർക്ക് ചെയ്ത് തിരിച്ചിട്ടുണ്ട് പിന്നെ ac ചെക് ചെയുമ്പോൾ മൾട്ടി മീറ്റർ ac മോഡ് തന്നെ ആക്കണം dc 110 wat ac തന്നെ ഉണ്ടാകും 👍
സർ ബിപിൽ ടിവിയുടെ ഫോക്കസ് അട്ജെസ്റ് ചെയ്യുമ്പോൾ ക്ലിയർ ആകുന്നുണ്ട് പക്ഷെ ക്ലിയർ ആയതിനു ശേഷം ഒരു കുറച്ചു സമയത്തിന് ശേഷം ഓൺ ചെയ്യുമ്പോൾ പിക്ചർ വ്യക്തായി ആദ്യം കാണുന്നില്ല പിന്നെ പതിയെ വ്യക്തമാകുന്നു അത് എന്തിന്റെ ഫാൾട് ആകാം സർ പ്ലീസ് റിപ്ലേ
വളരെ ലളിതമായ രീതിയിൽ നന്നായി മനസിലാക്കിത്തന്നു ഒരുപാട് സംശയം ഉണ്ടായിരുന്നു എല്ലാം തന്നെ വളരെ ഭംഗിയായി പറഞ്ഞുതന്നു.. അഭിനന്ദനം സർ 🙏🙏🙏
എനിക്ക് തോന്നുന്നു മലയാളത്തിൽ ഇത്ര വിശദമായിട്ട് ടിവിയുടെ ഫാൾട്ട് പെയിന്റിംഗ് വിശദീകരിച്ചു തരാൻ വേറെ ആരും ഇല്ലെന്നു തോന്നുന്നു 👍 പക്ഷേ വീഡിയോയ്ക്ക് ക്ലിയർ കുറവാണ് അടുത്ത വീഡിയോ മുതൽ കുറച്ചുകൂടെ ക്ലിയർ ആയിട്ട് ചെയ്യാൻ നോക്കണം 👍👍👍👍👍
Soom ചെയ്തുകൂടി കാണിക്കാൻ ശ്രെമിക്കു pls👍
Sir, cable tvile cabilile voltage engana block cheyunnathu for av connection
Super explanation Sir. From today I joined this family. Your new subscriber. All the best.waiting for your new videos.
Sharp29inchpazhayatv. Onakunnilla. Chuvappu. Lite. Minninilkkunnu. Anthanu. Problem. Sir
വളരെ നല്ല ക്ലാസ്സ് 👌👌
Sir crt tv യുടെ STR work ചെയ്യുന്നതാണോ എന്ന് multimeter ഉപയോഗിച്ചു test ചെയ്യാൻ കഴിയുമോ?
കഴിയുമെങ്കിൽ ഒന്ന് പറഞ്ഞുതരുമോ?
Sir ചൈന കിറ്റ് പുതിയ ബോർഡ് ആണ് ബ്രോഡ് നെക്ക് ആയിരുന്നു നാരോ നക്ക് ആക്കി ടീവിൽ ബ്ലൂ അയി റിട്രേസ് ലൈൻ ആണ് അത് മാറാൻ എന്ത് ചെയ്യണം
CRT ടീവി യുടെ പവർ led ഓൺ ഓഫ് ആകുന്നു അതോടൊപ്പം സ്പീക്കറിൽ നിന്ന് ബീപ് സൗണ്ട് കേൾക്കുന്നു എന്തായിരിക്കും കാരണം
Sir chayunna alla videoum njan kanarund super video malayalathil crt tv yuda falt finding ithrayum nalla reethiyil parayunna vara arum illa annuvanam parayan .sir led tv yuda falt finding koodi ulppaduthumo
Sir crt tvyode lotyude thottduthe ninne poka varunnu tv oncheyubol indicater onavunnude please replay
Excellent
Very good sir
Puthia lot price etra avum?
Super class Thanku
Sir.. Can you send one vedio of how we select proper resistor in circuit..and how to calculate the resistor value
Next video
സർ . ടി വി യുടെ power supply section ചെക്ക് ചെയ്യുമ്പോൾ മൾട്ടി മീറ്ററിൽ AC റേഞ്ചിൽ ചെക്ക് ചെയ്യുമ്പോൾ എവിടെ എന്നുമുതലാണ് DC റേഞ്ച് check ചെയ്യേണ്ടത് ഭാഗം DC റേഞ്ച് ചെക്ക് ചെയ്യുന്ന ഭാഗം എവിടെ നിന്നാണ്
Power supply section . multimeter ൽ . Chopper transfomer കഴിഞ്ഞഭാഗമാണോ chopper ട്രാൻസ്ഫോമറിന്റെ Secondary ൽ നിന്നണേ DC rang ൽ ചെക്ക് ചെയ്യുന്നത്
പവർ section നിലെ പവർ ട്രാൻസിസ്റ്റർ
അല്ലെങ്കിൽ അതിൻറെ പൾസ് എങ്ങനെയാണ് multimeter ൽ ചെക്ക്
ചെയ്യണ്ടാത് അത് ഏത് റേഞ്ചിലാണ് നോക്കേണ്ടത് DC ആണോ AC ആണേ
AC ൽ ചെക്ക് ചെയ്യുമ്പോൾ
പവർ section
എന്താ ല്ലാം ഭാഗമാണ് AC rang ചെക്ക് ചെയ്യണ്ട ഭാഗം എന്താ ല്ലാം ഭാഗമാണ് DC rang ൽ ചെക്ക് ചെയ്യണ്ടേ ത്
സാർ സംശയം കെണ്ട് ചെദിച്ചത്താണ്
പ്രൈമറിയും സെക്കണ്ടറിയും രണ്ടായി മാർക്ക് ചെയ്ത് തിരിച്ചിട്ടുണ്ട് പിന്നെ ac ചെക് ചെയുമ്പോൾ മൾട്ടി മീറ്റർ ac മോഡ് തന്നെ ആക്കണം dc 110 wat ac തന്നെ ഉണ്ടാകും 👍
Thanks you sir very Helpful
👌👌👌👌👌
Crt tv focuz out എന്തു folt ആണ്
Good explanation
Philips Zappa 20 Inch TV channel automatically change ആകുന്നു. ചാനൽ ബട്ടൺ change ചെയ്തു.same problem please reply sir
Replacemente all microswitch
Microswitch change ചെയ്തു .ok ആയി sir
Sir Super Class. But the Camera man is not good enough to get a close view. Try to take very close shoot when showing board Complaint. thank you
Sir dimpikchar explan
ടിവി ബോർഡ് റിപ്പയർ ചെയ്യാൻ ആന ലോക മൾട്ടിമീറ്റർ ഇല്ലാണ്ട് ഡിജിറ്റൽ മൾട്ടിമീറ്റർ ഉപയോഗിച്ച് ഷോട്ട്, വോൾട്ടേജ് എന്നിവ ചെക്ക് ചെയ്യാൻ പറ്റുമോ???
Pattum
Sir Nassa institute ൽ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് എന്തൊക്കെ നിബന്ധനകളാണ് ഉള്ളത്
Minimum codification sslc pase
Details contact office
Thank you sir
Sir, video output section കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Video cheiyam
Lenght കൂടിയാലും കുഴപ്പം ഇല്ല.
Sir.one.ക്ലാസുമുതൽ.ലാസ്റ്റ്.classvareullaclass.ദിസ്ക്രിപ്ഷോണിലേദമോ
Good class sir
Thanks sir
സർ ബിപിൽ ടിവിയുടെ ഫോക്കസ് അട്ജെസ്റ് ചെയ്യുമ്പോൾ ക്ലിയർ ആകുന്നുണ്ട് പക്ഷെ ക്ലിയർ ആയതിനു ശേഷം ഒരു കുറച്ചു സമയത്തിന് ശേഷം ഓൺ ചെയ്യുമ്പോൾ പിക്ചർ വ്യക്തായി ആദ്യം കാണുന്നില്ല പിന്നെ പതിയെ വ്യക്തമാകുന്നു അത് എന്തിന്റെ ഫാൾട് ആകാം സർ പ്ലീസ് റിപ്ലേ
Base socket replace.
ഓക്കേ സാർ
Lot falt ayal aggane varumo sir
Good video sir
👌👌👌👌👌👌
Super class Tq sir
👍👍👍
👍
SMPS out 110 വോൾട്ടിൽ നിന്നും 112 വോൾട്ടിലേക്ക് ഉയർന്നാൽ അനുവദതിയ മാണോ