CRT TV PRACTICAL CLASS (മലയാളം)

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 75

  • @pr5915
    @pr5915 3 года назад +3

    ഇതിൽ കൂടുതൽ ഒന്നും പറയാനില്ല
    Super❤

  • @Mkd9438
    @Mkd9438 3 года назад +2

    സാറിന്റെ വീഡിയോകൾ ഏറെ ഗുണം ചെയ്യും ഇലട്രോണിക്ക് പഠിക്കാൻ .വളരെ നന്ദി

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +6

    Super video sir. ഇനിയും video വേണോം

  • @sunilpennukkara2320
    @sunilpennukkara2320 5 месяцев назад

    Well explained. Nice video. Worth watching. Thank you very much 👍

  • @omegamullaringad579
    @omegamullaringad579 3 года назад +1

    Super video ഇനിയും ഒരുപാട് വീഡിയോസ് വേണം...

  • @hasanmeeran5790
    @hasanmeeran5790 3 года назад +2

    Sir, you're explain very good Thanks

  • @padmanabhankp1260
    @padmanabhankp1260 2 года назад

    സാറിന്റെ വീഡിയോ വളരെ ഉപകാര പ്രദമായ താണ് ബാക്കി കൂടെ കാണിച്ചു തരണം

  • @VishnuVlogger865
    @VishnuVlogger865 3 года назад +1

    Congrate sir🙏👍🏻🥳🤝

  • @Radhapzr
    @Radhapzr Год назад +1

    excellent

  • @aswinkaruvannur5849
    @aswinkaruvannur5849 5 месяцев назад

    Adipoli❤

  • @ajishajish683
    @ajishajish683 3 года назад +1

    സർ സൂപ്പർ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏❤❤❤

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Very good explain thanku

  • @Bkaudio1234
    @Bkaudio1234 3 месяца назад

    Ellam tv yude vertical dipretion and horizondal dipretion oru poleyaano sir .eg : first right pinnum,second right pinnum horizondal dipretion coil agnevarumo..

  • @Bkaudio1234
    @Bkaudio1234 3 месяца назад

    Sire paranjath poleyaano ellam tv kk..Njan picturetubinte vertical ,horizondal pinnukale patiyaanu..

  • @Radhapzr
    @Radhapzr Год назад

    Which board is the best one? Where is available and how much does it cost?

  • @technicaltouch9083
    @technicaltouch9083 Год назад

    Thank you🙏

  • @sanilpk2075
    @sanilpk2075 3 года назад

    സാർ ഒരുപാട് മനസ്സിലാക്കാൻ പറ്റി

  • @anushrampm1548
    @anushrampm1548 4 месяца назад

    Kit price

  • @nrithayikasajesh3127
    @nrithayikasajesh3127 3 года назад

    നല്ല വീഡിയോ

  • @shibuthankachan4746
    @shibuthankachan4746 2 года назад

    Super video

  • @anasjf3132
    @anasjf3132 3 года назад

    Sir.nalla.manassinu.nanni

  • @muhammedaflah7920
    @muhammedaflah7920 3 года назад

    Electronics basics videos വരട്ടെ. Beginners ന് പ്രയോജനപ്പെടുന്ന videos വരട്ടെ.

  • @pr5915
    @pr5915 3 года назад

    Sir New kit എവിടെയാണ് കിട്ടുന്നത്, china kit നല്ലതാണോ

  • @minnuhadhi5085
    @minnuhadhi5085 Год назад

    253.0mb
    Agast 17

  • @shamnadsalim8891
    @shamnadsalim8891 3 года назад

    Useful

  • @anoosanu4660
    @anoosanu4660 2 года назад

    New board set ചെയ്തു but പിക്ചർ നേരിയ blur ആണ് ക്ലാരിറ്റി കൂട്ടാൻ എന്ത് ചെയ്യും

  • @krishnannambeesan3330
    @krishnannambeesan3330 3 года назад

    നല്ല ക്ളാസ്സാണ്

  • @swabirlabeebk2706
    @swabirlabeebk2706 3 года назад

    സാർ സൂപ്പർ ക്ലാസ് ആണ് നന്നായി മനസ്സിലാകുന്നുണ്ട്
    ഇനി LCD .LED TV ടിവിയുടെ ചെയ്യുമോ

  • @sukumariamma2405
    @sukumariamma2405 3 года назад

    സൂപ്പർ

  • @johnysager
    @johnysager 3 года назад

    യൊക്കി ന്റെ പ്രോബ്ലം അല്ലാതെ picture tube ന് മറ്റെന്തു തകരാർ വരാം? പരിഹരിക്കാൻ ആവുമോ. കളർ പ്രോബ്ലം ബെയ്‌സ് ബോർഡ്‌ ന്റെ പ്രോബ്ലം മാത്രമായിരിക്കുമോ

  • @abhilashk3989
    @abhilashk3989 3 года назад

    Super vedio

  • @rahnasrachu6720
    @rahnasrachu6720 3 года назад

    Sir 32 ഇഞ്ച് jvc lcd tv യുടെ ഡിസ്പ്ലേ പിങ്ക് കളറിൽ നിൽക്കുന്നത് എന്ത്‌ കൊണ്ടാണ്. ഒന്ന് പറയാമോ

  • @josephma4583
    @josephma4583 3 года назад

    super thanks sir

  • @nasaadimali2098
    @nasaadimali2098  3 года назад +1

    Thank you

    • @nasaadimali2098
      @nasaadimali2098  3 года назад

      സാധാരണ കിറ്റ് സൂ ട്ടാക്കാം സർവീസ് മെനു എടുത്ത് കറക്ട് ചെയ്യണം.

  • @maheshkolari7789
    @maheshkolari7789 3 года назад

    Thanks sir eniyum videos edanam

  • @tipsancreative7875
    @tipsancreative7875 3 года назад

    Super sir👌

  • @bijukunjoonjusinger3920
    @bijukunjoonjusinger3920 3 года назад

    Thank,s sir

  • @Suresh-hw8fv
    @Suresh-hw8fv 7 месяцев назад

    കുറച്ചു വർഷങ്ങൾക് മുമ്പ് നല്ല ബോർഡ് കിട്ടുമായിരുന്നു എത്ര വട്ടം അയൺ വെച്ചാലും പ്രിന്റ് അനങ്ങില്ല ഒരു str കിറ്റ് ഉണ്ടായിരുന്നു ഒറിജിനൽ ബോർഡിന്റെ അതേ ഗുണം ഉള്ളത് ഇപ്പൊ എല്ലാം പോക്കാ ഫിറ്റ്‌ ചെയ്തു പിറ്റേന്ന് തന്നെ ഫ്ലൈ ബാക്ക്‌ പോകുന്നു അല്ലെങ്കിൽ വേറെ പ്രോബ്ലം

  • @abiabhikkd8698
    @abiabhikkd8698 3 года назад

    Kollam

  • @salimkumar9748
    @salimkumar9748 3 года назад

    പിച്ചർറ്റൂബ് നല്ലതാണോ എന്ന് എങിനേ പരിശോദിക്കാ०

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 3 года назад

    എല്ലാ പിക്ചർ ട്യൂബിന്റെയും പിൻ നമ്പർ എല്ലാം ഒരേ പോലെ ആണോ?heating, rgb,ext....

    • @nasaadimali2098
      @nasaadimali2098  3 года назад +1

      Next video picture tube pin connections and details

  • @jacobgkilannamannil9578
    @jacobgkilannamannil9578 3 года назад

    Sony trinitron picture tube ന് പറ്റിയ board കിട്ടുമോ? ആ picture tube ൽ board എങ്ങനെ കണക്ട് ചെയ്യാം

    • @nasaadimali2098
      @nasaadimali2098  3 года назад

      വിഡിയോ ചെയ്യാം.

    • @nasaadimali2098
      @nasaadimali2098  3 года назад

      Ph.9020331633

    • @msbmaker7391
      @msbmaker7391 3 года назад

      Sony picture tubil bord kettubol athinte original base bordil puthiya base bordil ninnu pin marathe wire upayogichu solder cheyyuka... Sonic double focus undavum... Athu randum short cheithu otta focus line ayi kodukkuka

  • @maheshkolari7789
    @maheshkolari7789 3 года назад

    Ella tubilum sutabilavumo

  • @sajishsajish8203
    @sajishsajish8203 Год назад

    എന്റെ tv ബോർഡ് മാറ്റി ഓഡിയോ ക്‌ളാരിറ്റി നഷ്ടപ്പെട്ടു

  • @shaijumohan4001
    @shaijumohan4001 3 года назад

    Super sir...

  • @stervinstervin9233
    @stervinstervin9233 3 года назад

    സർ പിച്ച് ട്യൂബ് ചാർജ് ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോ ലൂടെ പഠിപ്പിച്ചു തരുമോ🙏

  • @SureshKumar-or3of
    @SureshKumar-or3of 3 года назад +1

    സാർ Ultra slim tubal ഈ ബോഡ് വെക്കാൻ പറ്റുമോ ?

    • @msbmaker7391
      @msbmaker7391 3 года назад

      Ultra sliminayittu vere bord und

  • @saphiyas2397
    @saphiyas2397 2 года назад

    വില എത്ര അ 21 eng bod

  • @manojk.m7798
    @manojk.m7798 3 года назад

    Oru board nu ethra Vila undakum?

  • @aneeshkumar3391
    @aneeshkumar3391 3 года назад

    വളരെ ഉപകാരപ്രദമായ video. Sir ഇതുപോലെ പഴയ computer CRT monitor-ൽ CRT TV യുടെ kit install ചെയ്യാൻ പറ്റുമോ?.

    • @electro_ns6976
      @electro_ns6976 3 года назад

      തീർച്ചയായും പറ്റും

    • @msbmaker7391
      @msbmaker7391 3 года назад

      Yock connection change cheyyanam

  • @sumitharajeev649
    @sumitharajeev649 3 года назад

    ഇനിയും വേണം

  • @legorgele8884
    @legorgele8884 2 года назад

    Poor video quality..... Antuada etu