അമേരിക്കക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്!!! India's warning to America!!! Modi| India| Biden| USA

Поделиться
HTML-код
  • Опубликовано: 29 сен 2024
  • അമേരിക്കക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്!!! India's warning to America!!! Modi| India| Biden| USA
    'Umayappa Online Media'

Комментарии • 92

  • @SR-cz7tt
    @SR-cz7tt 3 месяца назад +45

    ലോക പൊലീസ്ഒക്കെ പണ്ട് . സ്വയം നാണം കെടാതെ നോകിയാൽ അമേരിക്കക്ക് കൊള്ളാം . jaihind

  • @shantanuammanu9720
    @shantanuammanu9720 3 месяца назад +2

    First

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +59

    അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല

  • @kgireesan5349
    @kgireesan5349 3 месяца назад +86

    ലോക പോലീസിനെ നിലക്ക് നിർത്താൻ ലോക രാജാവിനേ കഴിയൂ.... 🇮🇳🇮🇳🇮🇳

    • @ajayvijayan7451
      @ajayvijayan7451 3 месяца назад +5

      💪🏼💪🏼

    • @nikkyn450
      @nikkyn450 3 месяца назад

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
      എന്നിട്ടും ലോകത്താർക്കും മനസ്സിലാകാത്ത സായിപ്പിന്റെ കുതന്ത്രമായ GDP തള്ളലും .. അതിൽ വീണുപോയ ഇന്ത്യയും..
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
      ചിന്തിക്കുക :ഇന്ത്യൻ കറൻസി മൂല്യം 1₹ = 83 US$ എന്ന അവസ്ഥയിൽ എത്തിയാൽ നമ്മൾ ഭാരതീയർ US ൽ പോയി പണിയെടുക്കുമോ അതോ അവർ ഇവിടെ വന്ന് പണിയെടുക്കുമോ???
      Jai bharath

    • @AbubakarAbu-b3o
      @AbubakarAbu-b3o 3 месяца назад +2

      👌🏻👌🏻👌🏻

    • @sreejithshankark2012
      @sreejithshankark2012 3 месяца назад +1

      👌🏻👌🏻👌🏻👌🏻

  • @preethisree1973
    @preethisree1973 3 месяца назад +25

    നട്ടെല്ലുള്ള നമ്മുടെ PM ❤️❤️ അവന്മാർക്ക് സഹിക്കുന്നില്ല ഇന്ത്യ വളരുന്നതിൽ. ഡോളർ നു പകരം ഇന്ത്യൻ രൂപ കൊണ്ടു മോദി international വിപണനം നടത്തുന്നതും ലോക നേതാവായി മോഡിയും ഇന്ത്യയും വളർന്നതും അവന്മാർ ക്കു സഹിക്കുന്നില്ല 😡😡

  • @jestinjohn8415
    @jestinjohn8415 3 месяца назад +26

    കുറച്ച് മുൻപ് നമ്മുടെ കാര്യത്തിൽ തലയിട്ടതല്ലേ. ഇനി അങ്ങോട്ടും പ്രതീക്ഷിക്കാം കേട്ടോ സായിപ്പേ

  • @bijutg4331
    @bijutg4331 3 месяца назад +39

    അവന്മാർ എല്ലാറ്റിലും തലയിട്ടു ശീലിച്ചു പോയി

  • @GOD-PKTRA
    @GOD-PKTRA 3 месяца назад +15

    കുക്കികൾക്കും മിഷ്നറിമാർക്കും പൈസ കൊടുത്തു മതം മാറ്റാൻ പൈസയുടെ വരവ് നിന്നാൽ ഇത് പോലെ ഒക്കെ അല്ലേ ചെയ്യാൻ പറ്റു.

    • @ashasreekumar8359
      @ashasreekumar8359 3 месяца назад

      മതം മാറ്റമല്ല,നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും മ്യാൻമാർ,ബംഗ്ലാദേശിന്റെ വടക്ക് സംസ്ഥാനങ്ങൾ ചേർത്ത് ഒരു രാജ്യമുണ്ടാക്കാനാ അമേരിക്ക നോക്കുന്നത്.

    • @Jkvp534
      @Jkvp534 3 месяца назад

      അവർ ക്രിസ്ത്യൻ രാജ്യം ആണ് പ്ലാൻ ചെയ്യുന്നത്...അതിന് മതം മാറ്റം കൂടിയെ തീരൂ..

    • @Jkvp534
      @Jkvp534 3 месяца назад

      അവർ ക്രിസ്തീയ രാജ്യം ആണ് പ്ലാൻ ചെയ്യുന്നത്.. അത് കൊണ്ട് മത പരിവർത്തനം ആവശ്യമാണ്..

  • @mymedia3900
    @mymedia3900 3 месяца назад +11

    എക്സ്പ്രസിൽ വായിച്ചിരുന്നു.പക്ഷെ മലയാളം മാപ്രകൾ പറയില്ല

  • @rajeeshkarolil5747
    @rajeeshkarolil5747 3 месяца назад +7

    അമേരിക്ക വേണ്ടത്ര പോലെ ഭാരതത്തെ മനസ്സിലാക്കാത്ത പ്രശ്നമാണ് ബൈഡൻ മാറി അടുത്ത പ്രസിഡണ്ട് വരുമ്പോ ശരിയാവും🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @താലിബാൻ
    @താലിബാൻ 3 месяца назад +12

    ഇന്ത്യനമ്മുടെ അഭിമാനം.

  • @Carbonfootprint.5685
    @Carbonfootprint.5685 3 месяца назад +3

    അമേരിക്ക ഉക്രൈനികളെ കുത്തുപാള എടുപ്പിച്ച കാര്യം ആൻ്റണി ബിങ്കൻ പറഞ്ഞില്ല.

  • @vasukalarikkal1683
    @vasukalarikkal1683 3 месяца назад +16

    Excellent excellent

  • @sreejithsree9689
    @sreejithsree9689 3 месяца назад +12

    രണ്ടും കൂടി ഒന്നിച്ചു വേണ്ട

  • @DeepuAntonyNelson
    @DeepuAntonyNelson 3 месяца назад +5

    India 🇮🇳💪
    Narendra Modiji 🙏💪

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 3 месяца назад +2

    Jai BJP jai Bharat jai modiji 🦁🇮🇳👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏

  • @abhilashos1588
    @abhilashos1588 3 месяца назад +1

    നിങ്ങളുടെ റിപ്പോർട്ട്‌ 🇱🇷 വല്ല ടോയ്ലറ്റ് ൽ tissue പേപ്പർ ആയി ഉപയോഗിക്കും 👊👊 ഇവന്മാരുടെ നാശം വിദുരം അല്ല 👊👊👊

  • @alociousmarshal956
    @alociousmarshal956 3 месяца назад +3

    അമേരിക്ക യുടെ പിന്നാലെ പോയവർ എങ്ങനെ എങ്കിലും യുദ്ധം നിർത്താൻ ശ്രമിക്കുന്നു

  • @ajayvijayan7451
    @ajayvijayan7451 3 месяца назад +10

    അമേരിക്ക ലോക പോലീസ് ആയിക്കോ പക്ഷേ ഇന്ത്യയുടെ അത്ര രാജാവാകാൻ നിൽക്കാൻ പറ്റില്ല 🇮🇳🇮🇳💪🏼

  • @prasanthnavaloor
    @prasanthnavaloor 3 месяца назад +9

    America chathiyan annu

  • @mayansbudha4317
    @mayansbudha4317 3 месяца назад +2

    Jai modiji

  • @prasanthpushpangadan3233
    @prasanthpushpangadan3233 3 месяца назад +1

    മേദിയുടെ റഷ്യാ സന്ദർശനത്തോടെ അമേരിക്കൻ കഴപ്പ് നല്ല രീതിയിൽ കുറഞ്ഞ് വരും😅😅

  • @AbubakarAbu-b3o
    @AbubakarAbu-b3o 3 месяца назад +2

    അടുത്ത ലോകത്തെവൻക്തി 👌🏻👌🏻👌🏻👌🏻👌🏻

  • @AmalAmal-ee3ws
    @AmalAmal-ee3ws 3 месяца назад +4

    Apol kandavana appa annu vilikunnavan anu America😂

  • @PadmaKumar-u1g
    @PadmaKumar-u1g 3 месяца назад +3

    അമേരിക്കയിലും യൂറോപ്പിലും പൊട്ടുന്നത് പോലെ ഇന്ത്യയിൽ പൊട്ടാൻ സമ്മതിക്കുന്നില്ല ..... അയ്നാണ്.... 🤷‍♂️🤷‍♂️

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 месяца назад +2

    INDIA WILL PUT YOUR" REPORT" IN WASTE BIN 😂

  • @Sathyanck-i2e
    @Sathyanck-i2e 3 месяца назад +1

    പഴയ പോലെ നടക്കുന്നില്ല അതാണ് കാര്യം ജെയ് മോദി❤

  • @pushpkaran771
    @pushpkaran771 3 месяца назад +2

    Yes india should give proper reply and warning to usa for any involvement in our internal issues

  • @sachithkn6512
    @sachithkn6512 3 месяца назад +5

    India hold the "Potential power"..

  • @viswanathanpillai1949
    @viswanathanpillai1949 3 месяца назад +2

    അമേരിക്കക്കാർ സമ്പൂർണ വിവരകേട്‌ ആണ്, സാമ്പത്തികം മദ്യം പെണ്ണ് ഇത് മാത്രമേ അവർക് ചിന്തയുള്ളൂ.. Rightousness എന്താണ് എന്ന് അവർക്കു അറിയില്ല

  • @mridukannan2809
    @mridukannan2809 3 месяца назад +2

    Edaku kerivannu kothunna swobhavam ammerikakullatha

  • @knsaseendran9225
    @knsaseendran9225 3 месяца назад +2

    Super

  • @Carbonfootprint.5685
    @Carbonfootprint.5685 3 месяца назад

    മതപരിവർതന ഉസ്താദ് സ്വയം പ്രഖ്യാപിത മെത്രാൻ അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ച ദുഷ്ടനെക്കുറിച്ച് ബ്ലിങ്കൻ ഒന്നും പറഞ്ഞില്ലേ ?

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 3 месяца назад +5

    👍👍

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 3 месяца назад

    കറുത്ത വർഗ്ഗക്കാരോട് അവിടത്തെ വെള്ളക്കാർ നടത്തുന്ന കോപ്രായം ആദ്യം നിർത്തണം......😢😂

  • @dhanishcs8264
    @dhanishcs8264 3 месяца назад +1

    Nee oru indu vadiyaan ok njangakkarya

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 месяца назад

    യു എസ് ൻടെ റിപ്പോർട്ട് തയ്യാറാക്കിയത് ഒരു സുഡാപപി യാണ്. അമേരിക്കയെകാൾ ശാന്തി ഭാരതം അനുഭവിക്കുന്നു

  • @shibupr4788
    @shibupr4788 3 месяца назад

    അവനവൻ ചെയുന്ന തെറ്റ് സ്വയം അറിയില്ല മറ്റുള്ളവർ പറയുമ്പോൾ ആണ് അത് തെറ്റ് എന്നും ശെരി എന്നും പറയുന്നത് സത്യം പറയട്ടെ ഇന്നലെ രാജ്യം നന്നാകു

  • @rameshanu9438
    @rameshanu9438 3 месяца назад

    അമേരിക്കയുടെ ഏത് റിപ്പോർട്ടിനെയും ഇന്ത്യക്ക് എതിരാണെങ്കിൽ പുല്ലുപോലെ വലിച്ചെറിയാൻ കഴിയണം അമേരിക്ക മാത്രമല്ല ബ്രിട്ടനും ഇതുതന്നെ ചെയ്യും കരുതിയിരിക്കുക തിരിച്ചടി കൊടുക്കേണ്ട സമയത്ത് കൊടുക്കുക ഇന്ത്യയുടെ മുഴുവൻ സമ്പത്തും ബ്രിട്ടൻ ആണ് തട്ടിക്കൊണ്ടുപോയത് ഇതിന് പകരം ചോദിക്കണം അതിന് തടസ്സം ആയിരിക്കുന്നത് ക്രിസ്ത്യൻ സമൂഹം ആയിരിക്കും

  • @sujins4282
    @sujins4282 3 месяца назад

    Skill konde jayikkaan pattu thallukondalla.janadipathyam jayikkatte.satyameva jayate 🔥

  • @radhakrishnannair3910
    @radhakrishnannair3910 3 месяца назад +2

    ഇ വെള്ളക്കാർ ഒരിക്കലും നമ്പാൻ പറ്റിയ വർഗം അല്ല

  • @Carbonfootprint.5685
    @Carbonfootprint.5685 3 месяца назад

    ലോക പാളീസ് ! ത്ഫൂ മറ്റവൻമാരേ!

  • @DO_IT_TODAY123
    @DO_IT_TODAY123 3 месяца назад

    Modi motham comedi aanallo .modi guaranty 😂😂😅🎉

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 3 месяца назад +2

    Jai hind 🇮🇳🇮🇳🇮🇳

  • @sivasankaranav6104
    @sivasankaranav6104 3 месяца назад

    It's blatant interference. They consider their religion & openion supervisor !!!

  • @dhirenderkumar2368
    @dhirenderkumar2368 3 месяца назад +1

    ❤❤❤🇮🇳🇮🇳🇮🇳

  • @devidast1123
    @devidast1123 3 месяца назад

    This is GREAT! America should shut up and get out of other countries' internal matters.

  • @biluthomas4353
    @biluthomas4353 2 месяца назад

    അമേരിക്ക പേടിച്ചു, മുള്ളി

  • @reshmis8058
    @reshmis8058 3 месяца назад

    Jai hind jai modiji🎉🎉🎉💪💪💪💪💪💪

  • @sureshbtasb4060
    @sureshbtasb4060 3 месяца назад

    JAI BHARAT , JAI MODI .

  • @aneeshkumarmsms7032
    @aneeshkumarmsms7032 3 месяца назад

    Jai Hind.jai Modiji

  • @jobinthoppil4778
    @jobinthoppil4778 3 месяца назад

    Pinnnallah

  • @jestinthattil159
    @jestinthattil159 3 месяца назад

    BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥

  • @Rayasappan
    @Rayasappan 3 месяца назад

    What China does is also the same.

  • @digitalmachine0101
    @digitalmachine0101 3 месяца назад

    Super power india

  • @bijusi9432
    @bijusi9432 3 месяца назад

    👍👍👍👍👍👍👍

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +1

    Super 👌

  • @shajahan6071
    @shajahan6071 3 месяца назад

    Very nice

  • @sajinj5325
    @sajinj5325 3 месяца назад

    My indan

  • @regikurian4704
    @regikurian4704 3 месяца назад

    Well said

  • @Memories-sjf
    @Memories-sjf 3 месяца назад

    Irunn thallathe poda 😂