നിമിഷയുടെ വീട് ഇതാണ്| Home tour🏡🥰

Поделиться
HTML-код
  • Опубликовано: 6 сен 2024
  • നിമിഷയുടെ വീട് ഇതാണ്💕🏡🥰
    Music: Balloon
    Musician: @iksonmusic

Комментарии • 204

  • @ShalyJose-gp7fg
    @ShalyJose-gp7fg 4 месяца назад +52

    ഒരു സത്യം പറയട്ടെ..നിമിഷ യുടെ സംസാരശൈലി ഇപ്പോൾ പൂർണ്ണമായും ജിജിയുടെ പോലെയാണ്..എൻ്റെ മാത്രം തോന്നലാണോ?😊

  • @aleyammamathews4812
    @aleyammamathews4812 4 месяца назад +18

    പഴയ ഓർമ്മകൾ ഒരുപാട് അടിപൊളി ആണ് നിമിഷയുടെ പപ്പാ മമ്മി സൂപ്പർ 👍👍❤️❤️

  • @veenas9424
    @veenas9424 4 месяца назад +29

    സ്വന്തം വീട്ടില്‍ വന്ന nimishayude സന്തോഷം..നിഷ്കളങ്കയായ ഒരു അവതരണം...സ്നേഹവും, ചിട്ടകളും ഒത്തു മക്കളെ വളര്‍ത്തിയ parents ന് 🎉❤🙏🏻
    അവര്‍ക്കു അതുപോലെ വളര്‍ത്തിയ മരുമകനെ യും കിട്ടി.so lucky..
    Song was apt for the situation..ഹൃദ്യം ആയി തോന്നി ..melodious as always❤

  • @sathisreenath4526
    @sathisreenath4526 4 месяца назад +19

    കുട്ടിക്കാല ഓർമ്മകൾ നിറഞ്ഞ നിമിഷയുടെ വീട് നല്ല ഭംഗിയുള്ളതാണുട്ടോ👍❤️❤️

  • @Sindhusanthosh9476
    @Sindhusanthosh9476 4 месяца назад +1

    ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ പെൺമക്കൾക്കും ഉണ്ടാവും ഇങ്ങനെയുള്ള ഓർമ്മകൾ' നമ്മൾ വല്യ മക്കളുടെ പക്വതയുള്ള അമ്മയായാലും സ്വന്തം വീട്ടിൽ ചെന്നാൽ അച്ചനും അമ്മയ്ക്കും നടുവിൽ ഇരുന്നാൽ മനസ് കുഞ്ഞിക്കുട്ടിയുടേതാവും ' നിമിഷ അവരുടെ നടുക്കിരുന്ന് ആ പാട്ടുപാടിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു. ജീവിതമല്ലേ ഇതൊക്കെ എല്ലാവരും സഹിക്കേണ്ടി വരുന്ന കാര്യമാണ്. നന്മകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jwalamariya5788
    @jwalamariya5788 4 месяца назад +15

    എത്ര കണ്ടാലും മടുക്കില്ല നിങ്ങൾ വീഡിയോ സ്

  • @prajishapraji1651
    @prajishapraji1651 4 месяца назад +8

    നിങ്ങളുടെ വീഡിയോ എല്ലാം കാണും... Nimisha family സൂപ്പർ

  • @susum9394
    @susum9394 4 месяца назад +4

    Nalla mummy nalla pappa. Oru elakkavum ellatha randu per. Randuperum nalla standered ayittulloru. Nimisha 8 vare ethu schoolila padichathu.

  • @binabehanan286
    @binabehanan286 4 месяца назад +23

    മോളി ടീച്ചർ നാട്ടിൽ എത്തിയപ്പോൾ ആണ് യഥാർഥത്തിലുള്ള personality പുറത്തുവന്നത്.😊

  • @muhammed12331
    @muhammed12331 4 месяца назад +3

    Very true' , teachers ആയാൽ അങ്ങനെ ഒരു advantage കാണും life long !!! കൃഷിയെ സ്നേഹിക്കുന്ന ex - navy officer ❤

  • @leenaantony749
    @leenaantony749 4 месяца назад +6

    നല്ല വീട് 🏘️നല്ല പപ്പാ മമ്മി നല്ല രണ്ടു പെണ്മക്കൾ ❤❤

  • @sreelathaachuthan8615
    @sreelathaachuthan8615 4 месяца назад +1

    Thank you For showing Nimisha Parents Blessed Home Tour video cute Mirah molu ❤❤❤❤❤cute Reeve baby ❤❤❤❤❤❤Thank you ⛪️

  • @sreenairnair7266
    @sreenairnair7266 4 месяца назад +1

    മോളി ടീച്ചറും മോളും കാണാൻ ഒരുപോലെ 🥰

  • @Latha-wm9sk
    @Latha-wm9sk 4 месяца назад +5

    Nalla Elima ulla Pappaum mummyum.. God bless u.

  • @shirlyjacob3243
    @shirlyjacob3243 4 месяца назад +1

    Pappa Mummy തൊടുപുഴ പോയി താമസിച്ചു അവരെ യാത്രയാക്കി വിട്ടിട്ട് പൊന്നാൽ മതി ട്ടോ😍

  • @jayasreevijayan9582
    @jayasreevijayan9582 4 месяца назад

    ഹായ് നിമിഷ എനിക്കും രണ്ട് മക്കൾ ഉണ്ടായിരുന്നു നിങ്ങളെപ്പോലെ രണ്ട് പെൺകുട്ടികൾ അവരും ഇതുപോലെ ഇവിടെ പറഞ്ഞതെല്ലാം ഞാൻ കറക്റ്റ് ആണ് ഇവിടെ ഇതുപോലെ കെട്ടി അവർ ഇരുന്നടും പഠിക്കും എല്ലാം ഇപ്പൊ രണ്ടുപേരും രണ്ട് രാജ്യത്തായി ഞാനും അച്ഛനും തനിച്ചായി എനിക്ക് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി സങ്കടവും തോന്നി

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 4 месяца назад +3

    നല്ല ഭംഗിയുള്ള വീട്👍സൂപ്പർ❤️കിടു😊

  • @shirlyjoseph3267
    @shirlyjoseph3267 4 месяца назад +4

    Nimisha you are so disciplined and your way of talking is so fascinating. I always ask my 17 year old daughter to learn from you how to speak .

  • @peterko5021
    @peterko5021 4 месяца назад +3

    So nice , Thank you Nimisha Aus pap
    mum and lovely children ❤

  • @syamalanarayanan1259
    @syamalanarayanan1259 4 месяца назад +1

    Good family.nimisha nalla eshttam good singer ❤❤❤

  • @deepamenon567
    @deepamenon567 4 месяца назад

    Nimisha, enthoru happy aanu.. veetile visheshangal parayumbol… mugahm , kannukal ellam thilangunnu..

  • @dailywyoming
    @dailywyoming 3 месяца назад

    സൂപ്പർ ഫാമിലി 🥰🥰

  • @premalathasaju7597
    @premalathasaju7597 4 месяца назад +3

    Very nice vlog. Beautiful place. Nimisha as always awesome singing. Lovely family. Stay blessed 🙌 😊❤

  • @umas328
    @umas328 4 месяца назад

    മിറക്കുട്ടൻ എവിടെ പോയാലും മോൾ മോളുടെ ലോകത്താണ് ❤👍🏻

  • @jessythomas561
    @jessythomas561 4 месяца назад

    Nimisha mommye pole aanu ❤nmishayude veedu kanichathil santhosham 😊

  • @mariammajacob130
    @mariammajacob130 4 месяца назад +1

    Thanks Nimisha and Ouse for showing us the house of Nimisha. Excellent. God blesd

  • @elsathomas85
    @elsathomas85 4 месяца назад

    നിമിഷ... ഞാൻ ഇപ്പോൾ ഓസ്ട്രോ ലിയയിൽ gold Coast-ൽ ആണ് നിങ്ങൾ എവിടെ ഒന്ന് കണ്ട് പരിചയപ്പെടണമെന്നാഗ്രമുണ്ട്

  • @nirmalajoshua7414
    @nirmalajoshua7414 4 месяца назад

    Hi Nimisha and Aussie... May God bless you all..... So lucky for getting such a good parents from both side

  • @Lalitha-uz4zj
    @Lalitha-uz4zj 4 месяца назад

    Molea molea polea thannea sundhari veedu moludea achanum ammayum super

  • @ayishathusajila9642
    @ayishathusajila9642 4 месяца назад

    Pattu polich

  • @user-wv8vw3iy8x
    @user-wv8vw3iy8x 4 месяца назад +1

    Wonderful! Thanks for sharing. God bless

  • @shahilarose7673
    @shahilarose7673 4 месяца назад

    Nimisha gud house
    Nimishas Papas interest in agriculture highly appreciated.Carryon agriculture.All the best.Video gud.❤❤❤❤

  • @sujathomas7976
    @sujathomas7976 4 месяца назад

    Nimisha mummy ye പോലെ ആണ് കാണാൻ 👍🏽🌹

  • @Sumi_roy.1983
    @Sumi_roy.1983 4 месяца назад +2

    Ee pappakkum ammakkum othiri othiri sneham tharunnu..ithra nannaayi randu penkuttikale valarthiyathinu...nimishakuttye athra ishtaanu njangal familyil eallaarkkum

  • @preethavalsalan9973
    @preethavalsalan9973 4 месяца назад +1

    നിമിഷയുടെ വീട് നല്ലതാണ്. എല്ലാം വിശദമായി കാണിച്ചു. താങ്ക് ഉ

  • @leelammayohannan6172
    @leelammayohannan6172 4 месяца назад +2

    Ammachiye pole thanne aanu Miramole

  • @Annjonz
    @Annjonz 4 месяца назад

    Nalla veedu aannutto othiri ishtamaayi Nimisha yude kutty kaalathile ormagals God Bless

  • @mollymohanan3591
    @mollymohanan3591 4 месяца назад +1

    Gigi ammaye miss cheyithu❤❤❤

  • @swapnaswapna6166
    @swapnaswapna6166 4 месяца назад

    Teachers inu anganoru plus point undu.. evide poyalum oru student nammale kanum.. teachers avare orthillelum students orkkum.. nammale kandal aduthu vannu mindum.. enikkum undavarundu angane ulla anubhavangal .. I'm Swapna from Thiruvananthapuram

  • @SubajaK-ox4od
    @SubajaK-ox4od 4 месяца назад +2

    Nalla family

  • @Butterflies9427
    @Butterflies9427 4 месяца назад +3

    നിമിഷ ഇഷ്ടo

  • @nish4083
    @nish4083 4 месяца назад

    Pappa enthoru paavam manushyan aanu🥰🫶Very nice attitude ✌️Mummyum athe ✌️Nalla vrithiyulla veettuparisaram👍

  • @anuraju6852
    @anuraju6852 4 месяца назад

    Nimisha you are a lucky girl. God bless you. Song super.

  • @mollysimon1922
    @mollysimon1922 4 месяца назад

    Very. Worth. Family. U. Both. Girls. Family. And. Boys. Auseappachans. Family. R. Toooooooooo. Muchh. Bkessed. And. Lucky. To. Have. A. Family. Like. This. Very. Good. R o l l model. To. Alll. People. ...who. Got. A chance. To. Seeee. This. Video...

  • @vishnurenju7375
    @vishnurenju7375 4 месяца назад +1

    Vattiyoorkavu kulasekaram

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 4 месяца назад

    Hi N.imisha iss very good and really down to earth

  • @anuraju6852
    @anuraju6852 4 месяца назад

    Monishayude house so beutiful. Molly teacher and pappa very nice.

  • @RosmyGijo
    @RosmyGijo 4 месяца назад

    നല്ല കുട്ടിയാണ് നിമിഷ

  • @riyazpunnakkal6991
    @riyazpunnakkal6991 4 месяца назад +1

    nimisha song super ❤❤

  • @user-bi5mn1tt5x
    @user-bi5mn1tt5x 4 месяца назад +1

    നിമിഷയുടെ അമ്മ എന്തെകിലും ഹെയർ oil use ചെയ്യുന്നുണ്ടോ

  • @haseenaabdulla9830
    @haseenaabdulla9830 4 месяца назад +1

    nalla ammem achanum❤❤❤

  • @merlinjoshy6883
    @merlinjoshy6883 4 месяца назад

    Berry guava ano, nz il berry polathe oru guava undu

  • @anuanutj4491
    @anuanutj4491 4 месяца назад +2

    തൊടുപുഴയിലെ മമ്മിയെ കാണുമ്പോഴാണ് നിമിഷയുടെ മമ്മി ആയിട്ട് തോന്നുന്നത് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajamsabu2860
    @rajamsabu2860 4 месяца назад

    Nimisha’s song so sweet

  • @SreelekhaG0
    @SreelekhaG0 4 месяца назад

    nimishayude pattu super

  • @user-yx6oh8pu4k
    @user-yx6oh8pu4k 4 месяца назад

    എല്ലാ വീഡിയോസും കാണാറുണ്ട് റീപ്ലേ ഇല്ലാന്നയുള്ളു ട്ടോ

  • @sumamsumam320
    @sumamsumam320 4 месяца назад +1

    Nice vlog... പാട്ട് 👌👌👌🥰

  • @shiju100
    @shiju100 4 месяца назад

    Nimisha Chechi EEAttan Vava അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻

  • @rosythomas3267
    @rosythomas3267 4 месяца назад

    Ostriching Motta green color alle. Njan kandittunde, kazhichittunde.

  • @leli2006able
    @leli2006able 4 месяца назад

    Love your mummy and pappa

  • @user-mq6bj5bz4l
    @user-mq6bj5bz4l 4 месяца назад

    Sooper adipoli nimisha ❤❤🎉🎉

  • @Excel123rr
    @Excel123rr 4 месяца назад +1

    Nimisha ❤

  • @AshaChandran-pl8rh
    @AshaChandran-pl8rh 4 месяца назад

    Ormakal my favorite song nimisha nannai paadi❤

  • @udhayakumarirajendran3806
    @udhayakumarirajendran3806 4 месяца назад

    Adhey poli vedum nalllakudumbavm

  • @donvargheseantony6429
    @donvargheseantony6429 4 месяца назад

    Super house othiri eshtappattu

  • @sujig2834
    @sujig2834 4 месяца назад

    Munthiri natu vliavu kitiyo
    Parayamo nimisha . Strawberry pera

  • @user-xb2lz3ub1h
    @user-xb2lz3ub1h 4 месяца назад

    Love You Nimisha❤❤❤❤❤

  • @anumathew7020
    @anumathew7020 4 месяца назад

    പാട്ടുകാരിക്ക് 🌹❤

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 4 месяца назад +2

    Hi acha amma❤

  • @mollymassey7996
    @mollymassey7996 4 месяца назад

    Good family nice house God bless you all

  • @ashasubash5796
    @ashasubash5796 4 месяца назад

    Super song nimisha ❤❤❤

  • @renjithkoshykoshy4707
    @renjithkoshykoshy4707 4 месяца назад

    ഓർമകൾ ഓടി കളിക്കുന്ന മുറ്റത്തെ
    ചക്കര മാവിൻ ചുവട്ടിൽ
    നൈസ്❤🎉

  • @daisydenny2016
    @daisydenny2016 4 месяца назад +2

    Nimisha mummye pole thanne, chiriyokke athupole thanne❤❤❤❤❤

  • @preepreen9930
    @preepreen9930 4 месяца назад

    Nalla videos orupad ishttayi

  • @sujathakalanchath8548
    @sujathakalanchath8548 4 месяца назад

    Nanayitund nimisha❤❤❤

  • @ashasubash5796
    @ashasubash5796 4 месяца назад

    Nalla video ayirunnu ❤❤❤

  • @Julie-pb7fe
    @Julie-pb7fe 4 месяца назад

    Pappa - handsome and graceful 👌

  • @fathimaibrahim1896
    @fathimaibrahim1896 4 месяца назад +1

    നിങ്ങളുടെ വീഡിയോ വന്നാൽ ഉടനെ കാണും എല്ലാ വീഡിയോ യും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍👍👍

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 4 месяца назад

    നിമിഷ സൂപ്പർ ❤️❤️❤️

  • @binoyc4742
    @binoyc4742 4 месяца назад

    Nimisha home 👌pappa mummy 👌🥰🥰

  • @santhypr4315
    @santhypr4315 4 месяца назад +1

    ATHANU TEACHERS NTE ORU GUNAM

  • @shyamalanair7846
    @shyamalanair7846 4 месяца назад +2

    Nice house Nimisha. Very lucky girl. Love u all🌹🌹❤❤

  • @veenasanil947
    @veenasanil947 4 месяца назад

    Enikku mirakuttane othiri ishtamattoo❤

  • @lissasabu9254
    @lissasabu9254 4 месяца назад +1

    ശോശു ഇപാപോ എവിടെ യാണ്

  • @geethag5444
    @geethag5444 4 месяца назад

    Nalla parents ❤

  • @rooparaj3740
    @rooparaj3740 4 месяца назад

    Nalla Veed Nimisha

  • @josephineedison6944
    @josephineedison6944 4 месяца назад +1

    simple and humble family God bless you all 🥰

  • @anjuphilip9509
    @anjuphilip9509 4 месяца назад

    Kottayam thu apol aarudeveeduahh

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Месяц назад

    👏👏👏👏👏👏👏

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 месяца назад

    Really nice

  • @littleflower7403
    @littleflower7403 4 месяца назад

    Nice to see Nimishas home

  • @kochuranisunil9437
    @kochuranisunil9437 4 месяца назад

    ❤❤😊😊

  • @binduchadayampully6933
    @binduchadayampully6933 4 месяца назад

    Nice video. Pappayude peru entha

  • @sobhav390
    @sobhav390 4 месяца назад

    Beautiful video 👌 ❤😊

  • @beenavarghese7901
    @beenavarghese7901 4 месяца назад +2

    ❤Nice house, nice family🎉

  • @anjiniprasannan1998
    @anjiniprasannan1998 4 месяца назад

    Super House

  • @lizajohnson7371
    @lizajohnson7371 4 месяца назад

    Terrasilekk Ulla......

  • @beenaravi4109
    @beenaravi4109 4 месяца назад

    Super

  • @renukasudhakaran6276
    @renukasudhakaran6276 4 месяца назад +1

    TVM undo nimisha

  • @spicedup4726
    @spicedup4726 4 месяца назад

    Nice little house👍🏼