എൻ്റെ മകളുടെ മകന്2 വയസ്സ് കഴിഞ്ഞുമോൻ ഒന്നുസംസാരിക്കുന്നില്ല ഇപ്പോൾ 1 മാസം കൊണ്ട്കണ്ണംഇടയ്ക്ക് അടക്കുക അടങ്ങിയിരിക്കില്ല ഇതിമാറിക്കിട്ടുമോ ഡോക്ടർ സ്പിച്ച് ചെയ്തു സംസാരിക്കാൻ പറ്റുമോ
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക് ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക
Sir....ente Monu 6 vayasayi...autism anu....sir ne vannu consult cheyan entha cheyandath
IMHANS il vannal sir ne kanan pattumo
6 month le ariyan patuo
Docter ne kittunna number kitto
എൻ്റെ മകളുടെ മകന്2 വയസ്സ് കഴിഞ്ഞുമോൻ ഒന്നുസംസാരിക്കുന്നില്ല ഇപ്പോൾ 1 മാസം കൊണ്ട്കണ്ണംഇടയ്ക്ക് അടക്കുക അടങ്ങിയിരിക്കില്ല ഇതിമാറിക്കിട്ടുമോ ഡോക്ടർ സ്പിച്ച് ചെയ്തു സംസാരിക്കാൻ പറ്റുമോ
Ready ayo
Doctor number kidumo
4 months complete aayi kunjine ithuvare eye contact illa....mughath nokki chirikkunnumilla...enthayirikkum karanam
Baby okey ayooo???
Dr reply tharunnilla...?
Ippo kunh ok aano
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക് ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക
CDC tvm polulla ethenkilum institution l onnu kanikku.avar evaluate cheyyum
Kuju epo eganae aanu. Plz rply
മോന് ഇപ്പോൾ Redy ആയോ -
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ?
@@rejir1560CDC ?