I'm a 25 yr old with ADHD , i can.gurantee you living with ADHD in kerala is a suffering each and every single day please give your ADHD kids a special attention and care
എന്റെ മോൻ ADHD ഉള്ള കുട്ടിയായിരുന്നു ഇപ്പോൾ 24 വയസ്സായി ഒരു പാട് ബുദ്ധിമുട്ടിയാണ് school life പൂർത്തിയാക്കിയത് ടീച്ചർമാർക്ക് ഇതിനെ പറ്റി അവബോധം തീരെയില്ലായിരുന്നു കുട്ടികളെ മാനസികമായി തളർത്തുന്ന വിധമായിരുന്നു പെരുമാറ്റം.
3.5 year ayi mon ethil paranja yellam und but nammale upadravichalum kunjungale okay valiya eshta kuttukarodum valiya karyam anu baki okay Dr paranja pole.
ADHD ചികിത്സിക്ക പെടാതെ വളർന്നു, parents നും teachers നും എനിക്ക് ഒരു അസുഖം ആണെന്ന് അറിയാൻ കഴിഞ്ഞില്ല. ഒരു പ്രത്യേക ചിന്താഗതിയിൽ 24 years വരെ. പിന്നീട് കടുത്ത depression നിലേക്കു ഞാൻ എത്തി മരണം പലപ്പോഴും മുന്നിൽ കണ്ടു. 5 വർഷം medicine. Medicine നിറുത്തിയിട്ട് ഇപ്പോൾ 10 വർഷം തികയുന്നു. പതുക്കെ ഞാൻ perfect ആയി വരുന്നു..
It sums up , me realized i might have ADHD at 23, took one year to focre myself to a doctor now under medication , absolutely depressed that nobody noticed my ADHD symptoms my life would have been way better if i had treated my ADHD when i was kid now I'm finding it very hard to adjust ,but good thing is adhd people doesn't get tired of trying so I'm till working
So glad to see this topic being discussed and good job on the doctor for explaining things clearly. I was unfortunate enough to not get help when I was a kid, didn't get a proper diagnose until I was 28 years old. Hopefully this will encourage parents to not dismiss these issues as kids being lazy or being not smart enough.
എന്റെ മോൻ ഇപ്പൊ ആർ വയസ്സ് ആയി തീരെ ശ്രദ്ധ ഇല്ല ബുദ്ധി വളർച്ച ഇല്ല സംസാരിക്കില്ല Hipper activity 5 secend polum അടങ്ങി ഇരിക്കില്ല സ്കൂളിൽ ചേർത്തു പക്ഷെ ഒരക്ഷരം പോലും പഠിച്ചില്ല ഇതിന് എന്താണ് പരിഹാരം
ചെറുപ്പകാലം മുതൽ തന്നെ ഈ disorder എനിക്ക് ഉണ്ടായിരുന്നു. ആരും അത് ശ്രദ്ധിച്ചതുമില്ല. ഓരോ വയസ്സ് കൂടുന്തോറും ഇതിന്റെ തീവ്രതയും കൂടി. ഒരു പാട് തവണ ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. 24 ലാമത്തെ വയസ്സിൽ അസുഖം ഞാൻ തന്നെ കണ്ടെത്തി. ഇപ്പോൾ അതിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു
നിങ്ങൾ ഡോക്ടർ എന്ന് ഒരാളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ യോഗ്യത കൂടി പറയണം .വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടെന്ന മട്ടിൽ ഇപ്പോൾ എല്ലാവരും ഡോക്ടർമാർ ആണ് . നിങ്ങൾ അഭിമുഖം നടത്തുന്ന വ്യക്തി ഒരു മെഡിക്കൽ ഡോക്ടർ അല്ല എന്നുള്ളത് പ്രേക്ഷകരോട് പറയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് .ഇവർ ഒരു സൈക്കോളജിസ്റ് ആണ് .ഇവർക്ക് പി എച്ച് ഡി ഉണ്ടാകാം .അതിനാൽ അവരെ ഡോക്ടർ എന്ന് സംബോധന ചെയ്യുന്നതിൽ തെറ്റൊന്നുമില്ല .പക്ഷെ ആ സംബോധന പിൻപറ്റി മെഡിക്കൽ രംഗത്തെ പറ്റി അറിവില്ലാത്ത സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കാൻ പാടില്ല . ഏതൊരു രോഗവും നിർണയിക്കുന്നത് അതിനു യോഗ്യത ഉള്ളവർ ആയിരിക്കണം .അതിനു ചികിത്സ നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും യോഗ്യത ഉള്ളവർ ആയിരിക്കണം .ഇവിടെ ചർച്ചാവിഷയമായ അവസ്ഥ ഒരു കുട്ടിയിൽ നിര്ണയിക്കേണ്ടത് ഒരു ശിശുരോഗ വിദഗ്ദ്ധനോ (paediatrician ) അല്ലെങ്കിൽ ശിശു മാനസികാരോഗ്യത്തിൽ (child -adolescent ) പ്രാവീണ്യമുള്ള മാനസിക ആരോഗ്യ വിദഗ്ദ്ധനോ (child /adolescent psychiatrist ) ആണ് . ഉദാഹരണത്തിന് ഒരാൾക്ക് അസുഖം വന്നാൽ യോഗ്യരായ ഡോക്ടറെ യാണ് സമീപിക്കുക ,നഴ്സിനെയല്ല .എന്നാൽ തുടർ ചികിത്സയിൽ ആവശ്യമെങ്കിൽ നഴ്സിന്റെ സേവനം ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ് . മാനസികമോ ശാരീരികമോ ആയ ഏതൊരു രോഗ അവസ്ഥയും നിർണയിക്കാനുള്ള മിനിമം യോഗ്യത എം ബി ബി എസ് ബിരുദമാണ് . (സമാന്തര വൈദ്യ ശാഖയെന്ന അസംബന്ധ സമ്പ്രദായത്തെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല ) .രണ്ടു വർഷത്തെ മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി പഠനമോ ,ഒരു പ്രത്യേക വിഷയത്തിലുള്ള പി എച്ച് ഡി യോ ഒരാളെ മാനസിക രോഗ നിർണയത്തിന് /പഠന വൈകല്യ നിർണയത്തിന് യോഗ്യരാക്കുന്നില്ല . മെഡിക്കൽ ബിരുദ പഠന ശേഷം psychiatry യിൽ ബിരുദാനന്തര ബിരുദ പഠനമോ സൂപ്പർ സ്പെഷ്യലിറ്റി പഠനമോ ഉള്ളവർക്ക് മാത്രമേ മാനസിക രോഗ നിര്ണയത്തിനുള്ള അവകാശമുള്ളൂ .നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോൾ മാനസിക രോഗവും ,പഠന വൈകല്യവും , ലഹരി -ലൈംഗിക പ്രശ്നങ്ങളും 'ചികില്സിക്കുന്നതു ' ഡോക്ടർ കുപ്പായമിട്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ആണ് .തൂമ്പ കൊണ്ടെടുക്കേണ്ട പരുവത്തിലാണ് യഥാർത്ഥ ചികിത്സകരുടെ അടുത്ത് രോഗി എത്തുന്നത് . യോഗ്യരല്ലാത്തവരെ ഡോക്ടർ കുപ്പായമിടുവിച്ചു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വഴി തെറ്റിക്കുന്നത് ഇത് പോലുള്ള പരിപാടികളും ചാനലുകളുമാണ് .അത് കൊണ്ട് നിങ്ങളുടെ കുട്ടിക്ക് പഠന സംബന്ധിയായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ശിശു രോഗ വിദഗ്ധനെയോ ശിശു മാനസികാരോഗ്യത്തിൽ പ്രാവീണ്യമുള്ള സൈക്കിയാട്രിസ്റ്റിനേയോ കാണിച്ചു അവരുടെ ഉപദേശ പ്രകാരം മാത്രം സൈക്കോളജിസ്റ്റിന്റെയോ , സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയോ സഹായം തേടുക . അല്ലെങ്കിൽ ധന നഷ്ടവും സമയനഷ്ടവും ആകും ഫലം കുറിപ്പ് : ഇവർ സേവനമനുഷ്ഠിക്കുന്ന ആശുപത്രിയുടെ വെബ് സൈറ്റ് സന്ദർശിക്കുക .അതിൽ അവിടെ സേവനം ചെയ്യുന്ന ഡോക്ടർമാരുടെ പേരുകൾ ലഭ്യമാണ് . അതിൽ ഈ വ്യക്തിയുടെ പേര് കാണിച്ചു തരാമോ ? www.ananthapurihospitals.com/dept_psychiatry_behavioural_sciences
mone oru doctorde aduthu poyi test cheythu nokuka ADHD enna preshnam undo ennu ..oru paruthi vare ee preshnam parents vicharichal matti edukan pattu avarku krithyamayi training kodukuka..engane anennu ende video yi vishadamayi paranjitunde ..kandu noku..upakarapedumennu vishvasikunnu
madam ente monum 2 ara vayasum ayi avanay njan innu doctor kanichabol doctor paraju avan hyper activity annu vere doctor kanikkan paraju.avanum bayakara vikurthi abnu oru sthalathun adaki irikkala samsarichu thudakunay ulu njan etha cheyadath pls replay
എന്റെ ചേട്ടന്റെ കുട്ടി 4age ഒരിടത്തും അടങ്ങി ഇരിക്കില്ല. എല്ലാവരേം ഉപദ്രവിക്കും തുപ്പും. എപ്പോൾ ഏതു ടൈം ആരെ എന്തു ചെയ്യുന്നു എന്ന് അവനു തന്നെ അറിയില്ല. അത്രേം നമുക്ക് ഇറിറ്റേറ്റ് ആണ്. അച്ഛനും അമ്മയും gov സർവിസ് ആണ് എവിടെ അച്ചാച്ചന്റെയും അമ്മമ്മയുടെയും കൂടെ ആണ് പരന്റ്സ് വരും വരെ. അവനു ഭയങ്കര എനർജി ആണ് അത്രേം ഉപദ്രവം ആണ് . കുട്ടിക്ക് നല്ല ഓർമ ശക്തി ഉണ്ട് ബട്ട് ഇങ്ങനെ ok ആണ് പെരുമാറ്റം ഒന്നും ചിന്തിക്കാതെ പ്രവർത്തിക്കുന്നു എന്തു ചെയ്യും
Adhd aaane. Ente son exact ethe pole thanna aabe.. treatment edukkanam.ente son treatmemt edukkunnunde. Oru 30 to 40%change unde pakshe time edukkum oru 80%change undakan
@@teamwinners2878 u contact dr arun kumar he is a consultant of medical college of physcatry department. Trivandrum. make an appointment with him private pratice kesavadasa puram aaane enne thonnunu. Chilappol pullikaran kottarakarake pokum pullide orginal kuduba veedu avide aane pakshe practice cheyunnathe trivandrum aane kto. Bring ur son.to see him Doctor node clear aayi karygal parayuka athanusariche medication tharum. Pakshe time edukkum mattagal kanan ketto.. adhd kuttikala valare padane.. chila kuttikal nammale sharikke upadravikkum . Treatment aaranhathile kodukka .. god bless
@@Beingme-_-_-_-_-_-_-_-_-_-_-_- dr arun kumar. Medical college trivandrum consultabt physcatrist professor aane. Pullikarane home practice unde. Kesavadapyram. You tubebtype cheyhte nokke . Kure videos eiitutunde
എന്റെ സുഹൃത്തിന്റെ മകൻ ഇതേ പ്രോബ്ലം ഉണ്ടായി,കഴിഞ്ഞ കുറെ ദിവസവുംമുൻപ് തുടർച്ച യായി വീഴുന്നു ഇത് ട്യൂഷൻ ടീച്ചർ ശ്രദ്ധിച്ചു അവർ പറഞ്ഞത് അനുസരിച്ചു ഹോസ്പിറ്റലിൽ കാണിച്ചു പറഞ്ഞത് അനുസരിച്ചു
I'm a 25 yr old with ADHD , i can.gurantee you living with ADHD in kerala is a suffering each and every single day please give your ADHD kids a special attention and care
വളരെ നല്ല explanation thank you dears
എന്റെ മോൻ ADHD ഉള്ള കുട്ടിയായിരുന്നു ഇപ്പോൾ 24 വയസ്സായി ഒരു പാട് ബുദ്ധിമുട്ടിയാണ് school life പൂർത്തിയാക്കിയത് ടീച്ചർമാർക്ക് ഇതിനെ പറ്റി അവബോധം തീരെയില്ലായിരുന്നു കുട്ടികളെ മാനസികമായി തളർത്തുന്ന വിധമായിരുന്നു പെരുമാറ്റം.
School lifil enthaayirunnu problem. I asked bcz my child is also having adhd and he is 4 year old. Could u plz tell me
Athe
@@athi482ചേച്ചി മോൻ സ്കൂളിൽ പോകുന്നുണ്ടോ?
Hello. Onn number tharumo
Hello. Number tharumo. Ente monum undonn doubt aanu
Fahad fasilinte വിഡിയോ കണ്ടു വന്നവർ ഉണ്ടോ 👍
Aa njan
😢😢
😮😮😮😮🤚🏻
Jasmin Jaffar 💔 also
@@truthwins4085 mm
3.5 year ayi mon ethil paranja yellam und but nammale upadravichalum kunjungale okay valiya eshta kuttukarodum valiya karyam anu baki okay Dr paranja pole.
ADHD ചികിത്സിക്ക പെടാതെ വളർന്നു, parents നും teachers നും എനിക്ക് ഒരു അസുഖം ആണെന്ന് അറിയാൻ കഴിഞ്ഞില്ല. ഒരു പ്രത്യേക ചിന്താഗതിയിൽ 24 years വരെ. പിന്നീട് കടുത്ത depression നിലേക്കു ഞാൻ എത്തി മരണം പലപ്പോഴും മുന്നിൽ കണ്ടു. 5 വർഷം medicine. Medicine നിറുത്തിയിട്ട് ഇപ്പോൾ 10 വർഷം തികയുന്നു. പതുക്കെ ഞാൻ perfect ആയി വരുന്നു..
all the best..god bless you..
Evideyaa treat cheythath broi
It sums up , me realized i might have ADHD at 23, took one year to focre myself to a doctor now under medication , absolutely depressed that nobody noticed my ADHD symptoms my life would have been way better if i had treated my ADHD when i was kid now I'm finding it very hard to adjust ,but good thing is adhd people doesn't get tired of trying so I'm till working
😔
എവിടെ ആണ് ട്രീറ്റ്മെന്റ് നടത്തിയത്
Ende mone scloolil teechesinde camlendan.ivde sclil patillan hadmaster parnhu. Veere scoolil cherkan pova. 4masamayiTreet ment cheyyunu.maritilla.ethra samyadukum maran.plees.
Special school available allalo...eee മക്കളെ കാണാൻ ആരും ഇല്ല....
So glad to see this topic being discussed and good job on the doctor for explaining things clearly. I was unfortunate enough to not get help when I was a kid, didn't get a proper diagnose until I was 28 years old. Hopefully this will encourage parents to not dismiss these issues as kids being lazy or being not smart enough.
I do have this problem, its quite difficult to cope up with daily tasks
Very valuable massage doctor good job thank u doctor 🙏🏽
Eranakulam ithinu best treatment evda
Loreem panambillinagar
Sir ethu yanthukondanu mam
Good information
Thank you... Very informative....
Watch Dr. Barkley's lectures for parents. Malayalis seem to underestimate the impact. It can ruin lives .
Good information docter🙏🙏🙏🙏
എന്റെ മോൻ ഇപ്പൊ ആർ വയസ്സ് ആയി
തീരെ ശ്രദ്ധ ഇല്ല ബുദ്ധി വളർച്ച ഇല്ല സംസാരിക്കില്ല
Hipper activity 5 secend polum അടങ്ങി ഇരിക്കില്ല
സ്കൂളിൽ ചേർത്തു പക്ഷെ ഒരക്ഷരം പോലും പഠിച്ചില്ല
ഇതിന് എന്താണ് പരിഹാരം
You are good Dr . I like your talking
Thank യൂ wonderfull explanation
Thanks
ചെറുപ്പകാലം മുതൽ തന്നെ ഈ disorder എനിക്ക് ഉണ്ടായിരുന്നു. ആരും അത് ശ്രദ്ധിച്ചതുമില്ല. ഓരോ വയസ്സ് കൂടുന്തോറും ഇതിന്റെ തീവ്രതയും കൂടി. ഒരു പാട് തവണ ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. 24 ലാമത്തെ വയസ്സിൽ അസുഖം ഞാൻ തന്നെ കണ്ടെത്തി. ഇപ്പോൾ അതിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു
If seen earlier mild Autism.. Can a kid live a normal life bro
Id poornayittum maruo😢
Thanks for valuable information
Thank you so much 😍
Valuable information 💓💓💓💓
Thank dr
best option is *IGNORE* 😢
Ente molk 6 vayasaayeen... Chilasamayathulla perumaattangl ,athepole chilasamayathulla expressions....ellam kuttigalil ninn vithyasthamaan.... Mattullavark ath pettann manassilagillla,,, but enikk molde kaaryathil preyasamund... Eyuthum vaayikum athyavishyam nallapole varakkum avalude manasilulllath....
Think twice always
Please ethu hospital
Really informative
എന്റെ മോന് ഇ പ്രശ്നം ഉണ്ട്
33 age aayavarku treatment cheyyumo.?
Thanks again
Sharikkam ennu parayunnu ok but crash ellathavante ethu safavichal chikilsa free unduo ella thirapyk thanne 300 400 rope kodukkanam Elam erunnu parayum
എൻറെ മകൻ ഇതേ അവസ്ഥ യാ😢😢😢😢😢 എനിക്ക് സഹിക്കാൻ പറ്റണില്ല...... ടീച്ചർ എന്നും കംമ്പളയിൻറ്റാ.....
ഞാൻ എന്ത് ചെയ്യണം😢😢
Pooyi kaanikku. Enikum pand undaayin. Ippo eakadeesham ok aayi
teachers inu onnm adhd nthanu polm arylla , so avar kuttikale athra nalla redhiyil arikilla treat cheyunnadh , adhu veradhe nokuka . adhu kuttikalude mental health ine badhikm. anubhavm ind enik.
❤
Thank you doctor valuable topic
My child 😢
സാധ സ്കൂളിൽ കുട്ടിയെ പഠിപ്പിക്കാൻ തയ്യാറല്ല എങ്കിൽ സ്കൂളിനെതിരെ കേസ് കൊടുക്കാമോ
Ente moneyum enganeyenkilum clraaki edukkanam
നിങ്ങൾ ഡോക്ടർ എന്ന് ഒരാളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ യോഗ്യത കൂടി പറയണം .വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടെന്ന മട്ടിൽ ഇപ്പോൾ എല്ലാവരും ഡോക്ടർമാർ ആണ് . നിങ്ങൾ അഭിമുഖം നടത്തുന്ന വ്യക്തി ഒരു മെഡിക്കൽ ഡോക്ടർ അല്ല എന്നുള്ളത് പ്രേക്ഷകരോട് പറയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് .ഇവർ ഒരു സൈക്കോളജിസ്റ് ആണ് .ഇവർക്ക് പി എച്ച് ഡി ഉണ്ടാകാം .അതിനാൽ അവരെ ഡോക്ടർ എന്ന് സംബോധന ചെയ്യുന്നതിൽ തെറ്റൊന്നുമില്ല .പക്ഷെ ആ സംബോധന പിൻപറ്റി മെഡിക്കൽ രംഗത്തെ പറ്റി അറിവില്ലാത്ത സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കാൻ പാടില്ല . ഏതൊരു രോഗവും നിർണയിക്കുന്നത് അതിനു യോഗ്യത ഉള്ളവർ ആയിരിക്കണം .അതിനു ചികിത്സ നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും യോഗ്യത ഉള്ളവർ ആയിരിക്കണം .ഇവിടെ ചർച്ചാവിഷയമായ അവസ്ഥ ഒരു കുട്ടിയിൽ നിര്ണയിക്കേണ്ടത് ഒരു ശിശുരോഗ വിദഗ്ദ്ധനോ (paediatrician ) അല്ലെങ്കിൽ ശിശു മാനസികാരോഗ്യത്തിൽ (child -adolescent ) പ്രാവീണ്യമുള്ള മാനസിക ആരോഗ്യ വിദഗ്ദ്ധനോ (child /adolescent psychiatrist ) ആണ് . ഉദാഹരണത്തിന് ഒരാൾക്ക് അസുഖം വന്നാൽ യോഗ്യരായ ഡോക്ടറെ യാണ് സമീപിക്കുക ,നഴ്സിനെയല്ല .എന്നാൽ തുടർ ചികിത്സയിൽ ആവശ്യമെങ്കിൽ നഴ്സിന്റെ സേവനം ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ് . മാനസികമോ ശാരീരികമോ ആയ ഏതൊരു രോഗ അവസ്ഥയും നിർണയിക്കാനുള്ള മിനിമം യോഗ്യത എം ബി ബി എസ് ബിരുദമാണ് . (സമാന്തര വൈദ്യ ശാഖയെന്ന അസംബന്ധ സമ്പ്രദായത്തെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല ) .രണ്ടു വർഷത്തെ മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി പഠനമോ ,ഒരു പ്രത്യേക വിഷയത്തിലുള്ള പി എച്ച് ഡി യോ ഒരാളെ മാനസിക രോഗ നിർണയത്തിന് /പഠന വൈകല്യ നിർണയത്തിന് യോഗ്യരാക്കുന്നില്ല . മെഡിക്കൽ ബിരുദ പഠന ശേഷം psychiatry യിൽ ബിരുദാനന്തര ബിരുദ പഠനമോ സൂപ്പർ സ്പെഷ്യലിറ്റി പഠനമോ ഉള്ളവർക്ക് മാത്രമേ മാനസിക രോഗ നിര്ണയത്തിനുള്ള അവകാശമുള്ളൂ .നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോൾ മാനസിക രോഗവും ,പഠന വൈകല്യവും , ലഹരി -ലൈംഗിക പ്രശ്നങ്ങളും 'ചികില്സിക്കുന്നതു ' ഡോക്ടർ കുപ്പായമിട്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ആണ് .തൂമ്പ കൊണ്ടെടുക്കേണ്ട പരുവത്തിലാണ് യഥാർത്ഥ ചികിത്സകരുടെ അടുത്ത് രോഗി എത്തുന്നത് . യോഗ്യരല്ലാത്തവരെ ഡോക്ടർ കുപ്പായമിടുവിച്ചു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വഴി തെറ്റിക്കുന്നത് ഇത് പോലുള്ള പരിപാടികളും ചാനലുകളുമാണ് .അത് കൊണ്ട് നിങ്ങളുടെ കുട്ടിക്ക് പഠന സംബന്ധിയായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ശിശു രോഗ വിദഗ്ധനെയോ ശിശു മാനസികാരോഗ്യത്തിൽ പ്രാവീണ്യമുള്ള സൈക്കിയാട്രിസ്റ്റിനേയോ കാണിച്ചു അവരുടെ ഉപദേശ പ്രകാരം മാത്രം സൈക്കോളജിസ്റ്റിന്റെയോ , സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയോ സഹായം തേടുക . അല്ലെങ്കിൽ ധന നഷ്ടവും സമയനഷ്ടവും ആകും ഫലം
കുറിപ്പ് : ഇവർ സേവനമനുഷ്ഠിക്കുന്ന ആശുപത്രിയുടെ വെബ് സൈറ്റ് സന്ദർശിക്കുക .അതിൽ അവിടെ സേവനം ചെയ്യുന്ന ഡോക്ടർമാരുടെ പേരുകൾ ലഭ്യമാണ് . അതിൽ ഈ വ്യക്തിയുടെ പേര് കാണിച്ചു തരാമോ ? www.ananthapurihospitals.com/dept_psychiatry_behavioural_sciences
👍👍
You are correct
Very correct
Exactly
എനിക്ക് ഈ കോൺസെൻട്രേഷൻ കുഴപ്പം ഉണ്ട് 1 മിനിറ്റിൽ കൂടുതൽ ശ്രെദ് ഇല്ല പക്ഷെ ഞാൻ സൈലന്റ് ആണ് ആരെയും ശല്യ ചെയ്യില്ല, ഹൈപ്പർ ടെൻഷൻ ഉണ്ട്
ദയവായി കോൺടാക്റ്റ് ചെയ്യൂ, എന്നെ.
@@josephmj6381ചേട്ടൻ ആരാണ്?
ADHD poornamayum mattan kazhiyumo?
Please give nutrition
It's a disorder, you can't "cure" it. You can manage it with help of medication and therapy.
Idhin ചികിത്സ നടത്തിയ ആരേലും undeell parayumoo.. ..
Njanum..
ഞാൻ cheyyunnund
@@neethusachusachu8131 hai adhd enthu treatment anu eduthae
Njan und.ippo 20 vayasa aayi njan ok aayi. Pand koree tast thannin cheruppathil
@@Jooriesplanetnumber tharumo. Kurach karyam ariyana
Tanx . planning a video regarding the topic
എന്റെ മോന്ക് 6 വയസ്സ് ആയി... ഇത് പോലെ തന്നെ യാ... പുറത്ത് കൊണ്ട് പോയാൽ ഒന്നിനും സമ്മതിക്കൂല..... എത്ര പറഞ്ഞാലും അനുസരിക്കൂല
3yrs okke engane aarunnu..purathu poyal odi nadakkumayirunno?
Treatment undo?? School pokunnundo??
Ipol egne und kunjinu
Hussinte number tharumo
Madam eethu hospital aanu?
Mam ente mon engane any... Ink endu cheyum
ruclips.net/video/s9YMt2DUI4I/видео.html
mone oru doctorde aduthu poyi test cheythu nokuka ADHD enna preshnam undo ennu ..oru paruthi vare ee preshnam parents vicharichal matti edukan pattu avarku krithyamayi training kodukuka..engane anennu ende video yi vishadamayi paranjitunde ..kandu noku..upakarapedumennu vishvasikunnu
Pettanu poyi test chey illegil valutakubol prasnam akkum
I am arjun l have hyperactive
Mam yantea molk adhd undu kudathea aval edakedaku pirupiruthu konderekum velechal vegan nirthum
Good doctor
👍
Rip those who have suffering from concentration deficiency 🤣 I'm one of the victim
Me 2 😂😂🤣🤣
Engane mari
😢
madam ente monum 2 ara vayasum ayi avanay njan innu doctor kanichabol doctor paraju avan hyper activity annu vere doctor kanikkan paraju.avanum bayakara vikurthi abnu oru sthalathun adaki irikkala samsarichu thudakunay ulu njan etha cheyadath pls replay
you can help your child ..only you can do that
Okke ready avum, don't worry siss
nte monum egane aanu
Ipol rady ayeo
@@coolvibe8277 eppol 3 yrs kazhinju
no change
school il poyal ready aavumenn ellarum parayunnu
Gd information
Kpp0phip
Informative ❤❤❤
2022..like
Igane ulla kuttikale special schoolil vedendadhundo?
veda ..avarku normal schoolil pokanakum..teachers de support athyavashyamane..
Saatha schoolil chertholu pakshe you got to be supportive no matter how well he performs.
എന്റെ ചേട്ടന്റെ കുട്ടി 4age ഒരിടത്തും അടങ്ങി ഇരിക്കില്ല. എല്ലാവരേം ഉപദ്രവിക്കും തുപ്പും. എപ്പോൾ ഏതു ടൈം ആരെ എന്തു ചെയ്യുന്നു എന്ന് അവനു തന്നെ അറിയില്ല. അത്രേം നമുക്ക് ഇറിറ്റേറ്റ് ആണ്. അച്ഛനും അമ്മയും gov സർവിസ് ആണ് എവിടെ അച്ചാച്ചന്റെയും അമ്മമ്മയുടെയും കൂടെ ആണ് പരന്റ്സ് വരും വരെ. അവനു ഭയങ്കര എനർജി ആണ് അത്രേം ഉപദ്രവം ആണ് . കുട്ടിക്ക് നല്ല ഓർമ ശക്തി ഉണ്ട് ബട്ട് ഇങ്ങനെ ok ആണ് പെരുമാറ്റം ഒന്നും ചിന്തിക്കാതെ പ്രവർത്തിക്കുന്നു എന്തു ചെയ്യും
Adhd aaane. Ente son exact ethe pole thanna aabe.. treatment edukkanam.ente son treatmemt edukkunnunde. Oru 30 to 40%change unde pakshe time edukkum oru 80%change undakan
@@jlo7204 എങ്ങനെ ട്രീറ്റ്മെന്റ്
@@teamwinners2878 u contact dr arun kumar he is a consultant of medical college of physcatry department. Trivandrum. make an appointment with him private pratice kesavadasa puram aaane enne thonnunu. Chilappol pullikaran kottarakarake pokum pullide orginal kuduba veedu avide aane pakshe practice cheyunnathe trivandrum aane kto. Bring ur son.to see him Doctor node clear aayi karygal parayuka athanusariche medication tharum. Pakshe time edukkum mattagal kanan ketto.. adhd kuttikala valare padane.. chila kuttikal nammale sharikke upadravikkum . Treatment aaranhathile kodukka .. god bless
@@jlo7204 evideyaa kanicha dr name parayumo
@@Beingme-_-_-_-_-_-_-_-_-_-_-_- dr arun kumar. Medical college trivandrum consultabt physcatrist professor aane. Pullikarane home practice unde. Kesavadapyram. You tubebtype cheyhte nokke . Kure videos eiitutunde
എന്റെ സുഹൃത്തിന്റെ മകൻ ഇതേ പ്രോബ്ലം ഉണ്ടായി,കഴിഞ്ഞ കുറെ ദിവസവുംമുൻപ് തുടർച്ച യായി വീഴുന്നു ഇത് ട്യൂഷൻ ടീച്ചർ ശ്രദ്ധിച്ചു അവർ പറഞ്ഞത് അനുസരിച്ചു ഹോസ്പിറ്റലിൽ കാണിച്ചു പറഞ്ഞത് അനുസരിച്ചു
Yatha Dr kannichad
👍👍👍
Me have 2 kids with adhd.
ruclips.net/video/s9YMt2DUI4I/видео.html
they need your support
Ende monu3ra vayasund mootha kuttye upadravikum oru timum adangi erikilla bayangara vashim karachilum dr kanikano
Eth.oru.vidam.pillerkellamundd
I have 1 child with adhd we struggle to manage but managing
Ente monum engine anu
ruclips.net/video/s9YMt2DUI4I/видео.html
you can help him ..parents is the best medicine
L
😂😂😂😂😂
😂😂😂😂😂😂
dokttara nnanbhar pelesi
It’s very informative video
👍