pushpa 2 കാരണം ജീവൻ നഷ്ട്ടപ്പെട്ട യുവതി;allu arjun പെട്ടു |

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @siljavasudev9931
    @siljavasudev9931 Месяц назад +101

    അന്ധമായ സിനിമ താര , ആരാധന ഒരുതരം മനോരോഗമാണ്....... മരണമടഞ്ഞ രേവതി ചേച്ചിക്ക് ആദരാഞ്ജലികൾ .......

  • @Kristi_Miller_From
    @Kristi_Miller_From Месяц назад +92

    ഫാൻസ്‌ ❌ മാനസികരോഗികൾ ✅

    • @ShilpaShilpa-p3j
      @ShilpaShilpa-p3j Месяц назад +5

      👍💯

    • @Joelsunil80382
      @Joelsunil80382 Месяц назад +2

      Specially ninte veetil ullavar😂😂

    • @manojmanekudy7763
      @manojmanekudy7763 Месяц назад

      ഒന്നൂടെ ഉണ്ട്,.. വിവരം കെട്ട നാറികൾ 🤢

    • @rolexgaming1166
      @rolexgaming1166 Месяц назад

      എല്ലാ ഫാൻസും ഇങ്ങനെ അല്ല 🙄

  • @jijeshc
    @jijeshc Месяц назад +46

    ഞാൻ fan പരിപാടീ എതിർക്കുന്ന ആളാണ്..

  • @mareenareji4600
    @mareenareji4600 Месяц назад +57

    എന്തൊരു വിവരം ഇല്ലാത്ത മനുഷ്യർ ആണ്

  • @AmeenAl-d9l
    @AmeenAl-d9l Месяц назад +40

    അൽപ്പം ബുദ്ധിയുണ്ടെന്ക്കിൽ മന്ദ ബുദ്ധി ഏന്നു വിളിക്കാമായിരുന്നു

  • @anithaharidas7504
    @anithaharidas7504 Месяц назад +4

    അവരും നമ്മളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്. അവരുടെ തൊഴിൽ ആണ് സിനിമ. അവരുടെ കതപാത്രങ്ങളോടുള്ള സ്നേഹം ആണ് ആരാധന. ഇതൊന്നും തിരിച്ചറിയാൻ ബോധമില്ലാത്തവരോട് എന്ത് പറയാൻ ആണ്.?

  • @vahabfaizyvahab2565
    @vahabfaizyvahab2565 Месяц назад +25

    വിവരമില്ലാത്ത കുറെ ജനങ്ങൾ

  • @dijeshk8722
    @dijeshk8722 Месяц назад +8

    Bro. പറഞ്ഞത് സത്യമാണ്, bro. ഓർക്കുന്നുണ്ടോ എന്ന് അറിയില്ല, പുൽമേഡ് ദുരന്തത്തെ കുറിച്ച്, എന്റെ മുൻപിൽ ഉള്ള അയ്യപ്പൻ മാരാണ് മരിച്ചു വീണത്, ആന്ധ്ര, കർണാടക, തമിഴ്നാട്, ഇവർ എല്ലാം ഒരു കോക്കസ് ആയിട്ടാ ഉണ്ടാവുക, അവൻ അവന്റെ ടീമിനെ മാത്രം കുറിച്ചേ അവർ നോക്കുള്ളൂ, ഒരു ബോധവും ഉണ്ടാവില്ല ഈ കൂട്ടർക്ക് , അന്ന് ഉണ്ടായ scene ആലോചിച്ചു പോയി bro. സ്റ്റാർട്ട്‌ ചെയ്ത 3:34 മിനുട്സിൽ.. ഇത് തന്നെയാ ഇവിടെയും നടന്നത് എന്ന് ഒരു തോന്നൽ, ചുറ്റിലുള്ളവരെ നോക്കാതെ അന്ധമായി പെരുമാറുന്നവർ, അത് ദൈവത്തിന്റെ കാര്യത്തിലാണേലും അല്ലേൽ ഇത് പോലെ മറ്റുള്ളവയിലും 😔

  • @SimplyGoki
    @SimplyGoki Месяц назад +23

    I really don’t know why this much of thaaraaradhana in our country….but comparing to other states in India (particularly south India) Kerala is far better..I haven’t seen this much of madness for mallus ❤…

    • @jow345
      @jow345 Месяц назад +5

      Ivdem und.. Majority kurach bhodham ullath kond rakshapedunu

    • @Sanalks123
      @Sanalks123 Месяц назад

      ശരിയാണ്.ഇക്കാര്യത്തിൽ കുറച്ചു ബോധവും ബുദ്ധിയും ഉള്ള നാടാണ് കേരളം.പിന്നെ സിനിമക്കാരെ കണ്ടാൽ മനുഷ്യരെ കണ്ട പോലെ വല്യ അത്ഭുതം ഒന്നും കാണിക്കാതെ വിവരത്തോടെ നിൽക്കുന്നവരാണ് ഭൂരി ഭാഗം മലയാളികളും.പിന്നെ പറയുമ്പോ ഈ ഫാൻസ്‌ പ്രാന്ത് ഇവിടെയും ആവശ്യതിനൊക്കെ ഒക്കെ ഉണ്ട്‌.മോശം ഒന്നുമല്ല.എന്നാൽ ഇതൊക്കെ വച്ചു നോക്കുമ്പോൾ കേരളത്തിലെ ഫാൻസുകാർ വളരെ better ആണ്

  • @MashoodMakku
    @MashoodMakku 27 дней назад

    ജീവൻ വരെ നോക്കാതെ ഇങ്ങനെയുള്ള ഫാൻസിനെ ആണ് ജയലിൽ അടക്കേണ്ടത്.

  • @enigmaticbloke1129
    @enigmaticbloke1129 Месяц назад +25

    ഇനി ഇതിൻ്റെ പേരിൽ അല്ലു അർജുൻ ആൻഡ് ടീംസ് കുറച്ച് പൈസ അവർക്ക് കൊടുക്കുമായിരിക്കും..
    അത് കൊണ്ട് എന്ത് കാര്യം.
    ആ കുട്ടിക്ക് ഇപ്പോഴും critical ആണ്. അവനു അവൻ്റെ അമ്മ മരിച്ചു എന്ന് പോലും അറിയില്ല.
    ഒരു സിനിമയ്ക്ക് വേണ്ടി ഒരു കുടുംബം നശിച്ചു.
    ഈ പ്രാന്തമായ ആരാധന നല്ലതല്ല..അത് എന്തിനോട് ആയാലും.
    I

    • @Joelsunil80382
      @Joelsunil80382 Месяц назад +1

      Oru celebrity nte image kalleyan endhoru shushkandhi

  • @manjushvfh7591
    @manjushvfh7591 Месяц назад +20

    അല്ലു ആയാലും ആരായാലും വായിലിട്ടത് എങ്ങനെ എടുത്തു കയ്യിൽ വക്കും.

    • @bijujohn3462
      @bijujohn3462 Месяц назад

      Vaayil vakkanum ivattakal madikkilla

  • @matrixoriginals
    @matrixoriginals Месяц назад +4

    Bro north indian reviews onn kaananam including public review ചിരിച്ചു ചാവാൻ ഒണ്ട് പാവങ്ങൾക്ക് പിന്നെ ഇതൊക്കെ ആണ് ബെസ്റ്റ് 😇

  • @tijokoshybaby9601
    @tijokoshybaby9601 Месяц назад +22

    ദളപതി സിനിമയിൽ രെജനികന്ത് മരിച്ചതിൽ തിയറ്റർ കത്തിച്ച നാട..

    • @sachu-zy7om
      @sachu-zy7om Месяц назад

      😮

    • @aaronjudson6138
      @aaronjudson6138 Месяц назад

      Athinu thalapathy cinemayil rajanikanth marikunnillallo mamookkayalle marikunnathu 🤔

    • @umaizp
      @umaizp Месяц назад

      Source: trust me bro.

    • @aaronjudson6138
      @aaronjudson6138 Месяц назад

      @@umaizp 😂

    • @ArunGopi-nl1uw
      @ArunGopi-nl1uw Месяц назад +3

      ​@@aaronjudson6138 ആദ്യം സിനിമയിൽ രജനികാന്ത് മരിക്കുന്ന സീൻ ആയിരുന്നു ഉണ്ടായത്. Tamizhanmmar തീയേറ്റർ കത്തിച്ചു. 😂. പിന്നെ ആണ് മമ്മൂട്ടി മരിക്കുന്നത് ആക്കിയത്

  • @jebifaiz9023
    @jebifaiz9023 Месяц назад +8

    മരിച്ചു പോയാൽ എന്താ.. അല്ലു അർജുൻ നെ കാണാൻ പറ്റിയല്ലോ.. ഭാഗ്യം!!!😬😬😬
    കഷ്ടം എന്നല്ലാതെ ഒന്നും പറയാൻ ഇല്ല.. 😬😬😬
    അന്തം ഫാൻസ്‌ നു കിട്ടാൻ ഉള്ളത് കിട്ടി.. അത്രന്നെ..

  • @tron3457
    @tron3457 Месяц назад +5

    Ellamariyum pushpakk ennal chilatho ariyilla..ellam und pushpakk ennal chilatho illa😴😴

  • @fabuanu123
    @fabuanu123 Месяц назад +5

    Taking children to a uncontrolled crowd is such a stupid idea

  • @anchuraju6704
    @anchuraju6704 Месяц назад

    Hi Anandu ❤

  • @Jubru_jo2000
    @Jubru_jo2000 Месяц назад +2

    Hi bro 😊

  • @musthqfasuhair4576
    @musthqfasuhair4576 Месяц назад +12

    അല്ലു അർജുൻ കഴിച്ച ചൂയിങ്ങ്ഗം പിടിച്ചുനിൽകുന്ന ചേട്ടാ.. നിങ്ങൾ ഒരു മലയാളി ആണെന്ന് എവിടെയും പറയല്ലേ ട്ടാ 🙏🙏 വേറെ ഏതെങ്കിലും ഭാഷയിൽ സംസാരിക്കാൻ പറ്റുമോ Plssss ..

    • @umaizp
      @umaizp Месяц назад +3

      Celebrities use cheythath kondayirikum. Pand oru singer (britney spears) chavacha gum 12lakh aanu vittath😂

  • @VeenaRajeevRajeev
    @VeenaRajeevRajeev Месяц назад

    Hyderabad ൽ നിന്നും അനന്തുവിൻ്റെ vedeo കാണുന്ന ഞാൻ

  • @a_fi_s_32
    @a_fi_s_32 Месяц назад +3

    ഇനിമുതൽ എവിടെയെങ്കിലും വണ്ടി ഇടിച്ചാൽ ആ വണ്ടി കമ്പനിക്കെതിരെ കേസെടുക്കണം😂

  • @JayanK-d9m
    @JayanK-d9m Месяц назад +1

    ഇത് ടൂറിസ്റ്റ് ബസ് ഇതുവരെ ആകെ കൂടുമ്പോൾ എന്താടി നേം ഒരു സിനിമ ഇറങ്ങിയപ്പോൾ തീയേറ്റർ തീവെക്കുന്നതും കോടതി കാണുന്നില്ലേ അല്ലെങ്കിൽ ഇപ്പൊ നിയമം വന്നേനെ👍

  • @itZ__mE__AnN
    @itZ__mE__AnN Месяц назад +7

    അന്ധം ഫാൻസ്‌ 😏...

  • @AbhijithA-q7u
    @AbhijithA-q7u Месяц назад +1

    😢😢😢😢😢😢

  • @aloneman-ct100
    @aloneman-ct100 Месяц назад +9

    ആരെങ്കിലും family aayit fans show ക്കു വേരോ 🤦‍♂️

    • @SruthiJayan-t3k
      @SruthiJayan-t3k Месяц назад +1

      Ippooo athaaanooo prblm

    • @KarthikMKalarikkal
      @KarthikMKalarikkal Месяц назад +1

      ഇത് ksrtc ബസ്സ് accident ആയി ഒരാൾ മരിച്ചിട്ട് അയാൾ എന്തിനാ അതിൽ കേറിയെ എന്ന് ചോദിച്ച പോലെ ആണല്ലോ

    • @aloneman-ct100
      @aloneman-ct100 Месяц назад

      @@KarthikMKalarikkal അതുപോലെ അല്ല തിരക്ക് ഉള്ള സ്ഥലം തു പോകുമ്പോൾ ശ്രദ്ധിക്കണം അല്ലാത്ത
      അപകടം പെറ്റിയാൽ സങ്കടം പറയാൻ ആൾകാർ ഉണ്ടാവും പോയപ്പോൾ ആ കുടുംബത്തിന് പോയി അത്ര തന്നെ
      Tiktok video എടുക്കാൻ ട്രെയിൻ പോകുന്ന സ്ഥലത്തു നിന്ന് ഒരുത്തൻ തട്ടി പോയില്ലേ ശ്രദിക്കണ്ട സ്ഥലത്ത് ശ്രദ്ധിക്കണം
      വെള്ളച്ചാട്ടത്തിൽ ഒരു കുടുംബം മുഴുവൻ ഒളിച്ചുപോയിലെ അതും ശ്രദിക്കാത്ത തു കാരണം ആണ്

    • @umaizp
      @umaizp Месяц назад +1

      Family illathe ottak poi marichirunnenkil nee enth parayum?

    • @aloneman-ct100
      @aloneman-ct100 Месяц назад

      @@umaizpതനിക് വിവരം ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യാ

  • @Shamu_0712
    @Shamu_0712 Месяц назад +3

    Pushpa 2 the rule Average movie ❤

  • @sibinmichael
    @sibinmichael Месяц назад

    Yadhil bro ippo oru thiruvaanam aanenn theliyichirikkunnu 😂😂

  • @divya5612
    @divya5612 Месяц назад +1

    6:00 😂😂😂

  • @akbaralikhanshots9315
    @akbaralikhanshots9315 Месяц назад

    യാദിൽ ആണല്ലോ ആദ്യമേ 😝😝😝

  • @JaseenaM-f8z
    @JaseenaM-f8z Месяц назад

    Aaradhanaaa muthri 😂😂😂😂😂

  • @Sanalks123
    @Sanalks123 Месяц назад +1

    വലിയ തിയേറ്ററിൽ ഫാൻസ്‌ ഷോ ഉള്ള സമയത്തു സാധാരണക്കാർ കുട്ടികൾ ഒന്നും ആയി പരമാവധി സിനിമ കാണാൻ പോവാരുത്.ഒരു മാതിരി എന്തോ പ്രാന്ത് പിടിച്ച പോലെ ആണ് ഓരോരുത്തൻമാർ കാണിക്കുന്നത് കണ്ടാ.തങ്ങൾ ആരാധിക്കുന്നത് തങ്ങളെ പോലുള്ള ഒരു മനുഷ്യനെ ആണെന്നുള്ള വിവരം പോലുമില്ല ഈ വിവരം ഇല്ലാത്തവന്മാർക്കു.എല്ലാം കൂടി തിക്കും തിരക്കും കൂട്ടി ആ ചേച്ചിയെ സ്വർഗത്തിലേയ്ക്കു അയച്ചപ്പോൾ സമാധാനം ആയി.ആ കൊച്ചിനു അതിന്റെ അമ്മയെ ഇനി ഇവന്മാരുടെ അപ്പൻ വിചാരിച്ചാൽ തിരിച്ചു കൊടുക്കാൻ പറ്റുമോ😊

  • @malenadubeats309
    @malenadubeats309 Месяц назад +1

    Blayi bro

  • @AdwiteyaV
    @AdwiteyaV Месяц назад +2

    Hi Anandhu chetta, Good morning

  • @chithumanu2458
    @chithumanu2458 Месяц назад

    😮😮😢😢😢

  • @bijujohn3462
    @bijujohn3462 Месяц назад

    It happens only in India

  • @Asm-b4q
    @Asm-b4q Месяц назад

    ❤❤❤❤

  • @yasirkallan2586
    @yasirkallan2586 Месяц назад +1

    2 day kayiju tirakku kuranju review kandittu okke poyal pore

  • @arjunmenonkandanat6328
    @arjunmenonkandanat6328 Месяц назад

    para social relationship

  • @nayanlenasarath
    @nayanlenasarath Месяц назад +1

    😮

  • @SobyThomas-lt4me
    @SobyThomas-lt4me Месяц назад

    എന്തു സൂക്കേടാ......😢😢

  • @adithyan__a_d_h_i
    @adithyan__a_d_h_i Месяц назад

    😮😮

  • @All-v9k2l
    @All-v9k2l Месяц назад

    എന്തൊക്കെയാ ഇവിടെ നടക്കുന്നത് ഈശ്വരാ,,,

  • @DilzzMoto
    @DilzzMoto Месяц назад

    Ee veettama enthina ithra kashtta pettu povaan nilkunne

  • @LifeofImran1
    @LifeofImran1 Месяц назад

    gunathinu vendi anoo aradikunna

  • @jaseemn.a1709
    @jaseemn.a1709 Месяц назад

    ejjathi pottanmaar kore fans

  • @AparnaPSown
    @AparnaPSown Месяц назад

    Allu Arjun aano konnathu...que paalikkan naatilarkkum ariyillallo..

  • @Sourpunk-m5o
    @Sourpunk-m5o Месяц назад +1

    അല്ലു അർജുന്റെ അപ്പിയും മൂത്രവും കൂടി.. നാണമില്ലേ ഇങ്ങനെ പ്രാന്ത് കാണിക്കാൻ...ചെയ്വിങ് ഗം പോലും...

  • @moncyoliviya1328
    @moncyoliviya1328 Месяц назад

    Kastam prandu ayyo

  • @Shamu_0712
    @Shamu_0712 Месяц назад +1

    9:04 💯🎉

  • @aswathya9135
    @aswathya9135 Месяц назад +1

    Ivanokke food tharunna karshakarotilyalo ii aarathana😂

  • @AryaDevappi
    @AryaDevappi Месяц назад

    Hal

  • @Football11334
    @Football11334 Месяц назад

    Borr Ndhm alla film 🤌

  • @FIDHA-vk7iv
    @FIDHA-vk7iv Месяц назад +4

    Enthinan araadhikunnath,avarum humans alle avarkentha prethekatha....they are doing their job and avar entertainers aahn avark avar cheyth jobn paisa kittunnu ee aradhikunna alk endha kittunne sherikkum film field il ulla oralkum aradhanante avashyamilla avar avarude movie il koode enth msg aahn tharunnath ........pushpa yil koode okke endh msg aah tharunne....enk ippozhum ivare aareyum manassilakunnilla .....enthina avark vendi swantham jeevitham waste aakunno aavo .....avarekaal ethrayo better aahn nammal enn entha manassilkathe.....oru movie il kaanunnathalla life enn arum manassilakan shramikkunnilla.....avare kaanumbol normal aay behave cheythal thanne ivde motham equall avum enthina avarde oppam photo okke edukkunne... Avark avar polum arhikaatha acceptance kodukkunne .....THEY ARE JUST ENTERTAINERS,and avarde oru movie kand kazhinjal ath ishtamayenkil movie ye sprt cheyya and leave them Allathe avarem thalel ketty nadakkunnath enthinaanavo....i am so proud of myself......Cause njan aarudeyum fan allathathin and ningade okke appanem ammanem respect cheyy ivarude okke pinnale poy neram kalayathe........

    • @jibinvj2002
      @jibinvj2002 Месяц назад +1

      The psychology of human beings are built like that. 🚶🏻‍♂️

  • @DinganKL3
    @DinganKL3 Месяц назад

    ഇങ്ങനത്തെ ഭ്രാന്തന്മാരുണ്ടോ 😂

  • @poornima8845
    @poornima8845 Месяц назад +3

    Thaanum poyille 4am show kaanaan

  • @xtgaming7628
    @xtgaming7628 Месяц назад

    അങ്ങനെ അല്ല ആ കൂടെ വന്ന അവരുടെ മക്കൾക്ക്‌ ഒന്നും പറ്റാലും എന്ന് അവരുടെ അമ്മ പുറത്തു കേറി കിടന്നു അറിയാത്ത കാര്യം പറയാതെ 😮😮

  • @she6953
    @she6953 Месяц назад

    No logic cartoon film

  • @HritikhBThejus
    @HritikhBThejus Месяц назад +6

    Kidilan padam ahnu 🥵🤌.

    • @grvind223
      @grvind223 Месяц назад +1

      😂😂😂😂

  • @SunithaS-p6u
    @SunithaS-p6u Месяц назад

    Hlo bro
    First🎉
    Pin cheyyo bro

  • @peterks231
    @peterks231 Месяц назад

    😂😂😂😂😂😂😂😂😂😂😂😂😂

  • @JAIBHAJRANGEE
    @JAIBHAJRANGEE Месяц назад +1

    കേരത്തിലെ കുറച്ചു റിവ്യൂവേഴ്സ് പുഷ്‌പ്പയെ നെഗറ്റീവ് അടിച്ചു ഊക്കിയിരുന്നല്ലോ ഇപ്പോൾ എന്തായി മല്ലൂസ് പിന്നെയും ശശിയായി മറ്റു languge box office തൂക്കിയടി world wide ist day കളക്ഷൻ 270+ കളക്ഷൻ കാര്യത്തിൽ സാക്ഷാൽ rajmoli സിനിമ ആയ rrr ബാഹുബലി കളക്ഷൻ പുഷ്പ്പ മറികടന്നിരിക്കുന്നു ഇപ്പോൾ മനസിലായില്ലേ കേരത്തിൽ റിവ്യൂവേഴ്സ് വിചാരിച്ചാൽ ഒന്നും ഒരു സിനിമയും തകർക്കാൻ ആകില്ല എല്ലാത്തിനും മുകളിൽ പ്രേഷകരാണ് കേരത്തിൽ വലിയ പുള്ളി ചമയുന്ന റിവ്യൂഴ്‌സിനുള്ള കരണത്തിനടിയാണ് പുഷ്പയുടെ ഈ വിജയം🙏🔥🔥

    • @itsmegopikavasudev
      @itsmegopikavasudev Месяц назад

      വണം ഇതിലും ബെറ്റർ അണ്

    • @Sanalks123
      @Sanalks123 Месяц назад

      ഇതെന്തു വട്ട്.ഈ പടത്തിന്റെ പേരിലുള്ള ഫാൻസുകാരുടെ പ്രാന്ത് ഷോ കാരണം പാവപ്പെട്ട ഒരു യുവതിയുടെ ജീവൻ ആണ് പോയത്.അതിന്റെ ഇടയിൽ വന്നാണ് അവന്റെ സിനിമ ഹിറ്റായി എന്ന് പറഞ്ഞു കോണയ്ക്കൽ

    • @JAIBHAJRANGEE
      @JAIBHAJRANGEE Месяц назад

      @itsmegopikavasudev നീ കമന്റിൽ തൂറി എറിഞ്ഞു കൊണ്ട് ഇരുന്നോ pushappa കളക്ഷൻ തൂക്കി 🔥🔥🔥 പുഷ്പ്പാ😍😍

    • @anusree.m9565
      @anusree.m9565 Месяц назад +1

      Ithil endha parayunne nee endha parayunne. Ithu movie review alla

  • @tincylukose6109
    @tincylukose6109 Месяц назад

    ❤❤❤❤