🤣🤣🤣എന്റെ പൊന്നെ ചിരിച്ച് ചത്തു 🤣🤣tappennu adivarume🤣🤣🤣ആദ്യമായിട്ടാ ഒരു പാട്ട് കേട്ട് ചിരിച്ച് ചത്തത് 🤣🤣ടപ്പെന്നു അടിവരുമെ.. ടപെന്നു അടിവരുമെ 🤣🤣 വയലാർ എഴുതുമോ ഇതുപോലെ 🤣🤣
അവര് ഒരുമിച്ച് ഒരു ഫോട്ടോ എടുത്തു... അത് നാട്ടുകാര് കാണണ്ട് lock ചെയ്യണം... ഇല്ലെങ്കിൽ പെട്ടെന്ന് അടി കിട്ടും നാട്ടുക്കാരുടെ കയ്യിൽന്നും.... അതാണ് song meaning എനിക്ക് മനസിലായെ....
പാട്ട് കൊള്ളില്ല എങ്കിലും കുഴപ്പമില്ല. പടം അടിപൊളിയായി വന്നാൽ മതി. പാട്ടിന് വന്ന പോരായ്മയും ചേർത്ത് Bgm ൽ കിട്ടിയാൽ happy❤️ പക്ഷേ DSP യുടെ music Kanguva ലെ പോലെ തല പെരുപ്പിക്കുന്ന bgm ആവല്ലേ എന്നാണ് പ്രാർത്ഥന🙏
എല്ലാ പാട്ടുകളും മനോഹരം ആകണമെന്നില്ലലോ ഫസ്റ്റ് എല്ലാം നല്ലതായിരുന്നു വരികൾ മലയാളത്തിൽ വന്നപ്പോൾ ആണ് ഒരു രസമില്ലാത്തത് മ്യൂസിക് കൊള്ളാം ഒരു ഐറ്റം സോങ്ങിന് പറ്റിയതാണ് ഊ അന്തവാ എന്ന സോങ്ങിന്റെ അത്രയും ഇല്ല
Fun facts i learned recently: Devi sri prasad always use movie name as lyrics 😅😅😅. Pushpa : pushpa pushpa pushpa pushpa Kanguva: kanguvaaaa kanguvaaa Singam: singam singam he's durai singam Villu: villu villu villu villu varaan villu Puli : puli puli puli puli 😂😂😂😂
aa oo antava mava okke endh kidilan song ayirunnu + Samantha de performance . Pakshe ee paatu theere kollula.Maryadhakk music DSP kk pakaram Anirudh nn kodutha mathiyayirunnu....U1 annenkil koodi kuzhappamilayirunnu
ഇത്രേം ചിരിക്കാതെ പാടിയ പെണ്ണിന് ഒരു തെക്കേടത്ത് അമ്മ അവാർഡ് കൊടുക്കണം😂😂😂😂😂😂
Athallelum😂😂
ഇതിലും വലിയ സുനാമിയും വെള്ളപൊക്കവും വന്നിട്ട് നമ്മൾ പിടിച്ചു നിന്നില്ലേ🤣🤣... അങ്ങനെ ഇതും നമ്മൾ നേരിടും 🤣🤣🤣...
കൈരളി tv തോറ്റു 😂😂😂😂
കൈരളി ഡബ്ബ് ഇപ്പൊ കുറെ ഒക്കെ മെച്ചപെട്ട് വരുന്നുണ്ട് ട്ടോ
😂😂😂😂😂
കൈരളി യിൽ പാട്ടു എഴുതിയ ആളാണെന്നു തോനുന്നു
@@sahaludheenshan2511 ലെ കൈരളി ടിവി : നിർത്തി അങ്ങ് അപമാനിക്കുന്നൊ
@grvind223 😂😂😁
പണ്ടത്തെ അല്ലുവിന്റ പടത്തിലെ പാട്ട് കേൾക്കുമ്പോഴാണ് ഇതൊക്കെ എടുത്ത് കിണട്ടിലിടാൻ തോന്നുന്നത് 😌
അതേ ,,, ചെമ്പനീർ പൂവേ നീ അന്നേതോ ഒരു രാവിൽ ...🎵🎵🎵🎵🎵🎵
@@user-qi3vn5xx3k അഴകേ നീ എന്നെ പിരിയല്ലേ 🥹🥺
4:08 unnal mudiyath thambi ❤️🔥 samantha 😌
ഠപ്പേന്ന് അടിവരും മോനെ ഠപ്പേന്ന് അടിവരുമേ....
പാട്ട് കേൾക്കുന്നവരുടെ reaction മുൻകൂട്ടി കണ്ട് വരികൾ എഴുതിയതാണ് 😂
😂😂😂
😂😂😂
ആ റിയലീ അമേഴ്സിങ് കേട്ട് ചിരി അടക്കാൻ വയ്യടേ ....,, 1.31 ... 😂😂😂😂
🤣🤣🤣എന്റെ പൊന്നെ ചിരിച്ച് ചത്തു 🤣🤣tappennu adivarume🤣🤣🤣ആദ്യമായിട്ടാ ഒരു പാട്ട് കേട്ട് ചിരിച്ച് ചത്തത് 🤣🤣ടപ്പെന്നു അടിവരുമെ.. ടപെന്നു അടിവരുമെ 🤣🤣 വയലാർ എഴുതുമോ ഇതുപോലെ 🤣🤣
Kairaliye vellunna lyrics😌❤️🔥
Athike vslimai song thenga vettan pattilla 😂😂😂
മാമ്മൻ... കൂട്ടുകാർ.... നാട്ടുകാർ... അറിയുന്നവർ... അറിയാത്ത അവർ... എല്ലാരും വന്നു എടുക്കന്നെ 🤣🤣🤣
ഠപ്പേന്ന് അടി വരുമെ മോനെ ഠപ്പേന്ന് അടി വരുമേ PK 😂😂😂
ഒരു മാതിരി ഊമ്പിയ സോങ് 🤦🏻♂️.... എന്നാലും എന്റെ ദേവി പ്രസാദേ 😂😂🙏🏻
@@abhinavk867 😂😂
Kissik സോങ് ❌️ വടുതല വത്സല anthem ✅️
😂😂😂😂😂😂
Athippo oo antavayum athannelle 😂
@@Yes-g9v5e 🤣🤣🤣🤣🤣
@@sulthantejinn oo antava mawa malayalam ithilum bhetham aayirunnu 😂😆
@@m4moviesstudios26 yup…but still ellathinteyum malayalam comedy thanne…ithu comparatively oola comedy aayi poi 😅
Song
Kissik ❌ Oo antava ✅🔥
അവര് ഒരുമിച്ച് ഒരു ഫോട്ടോ എടുത്തു... അത് നാട്ടുകാര് കാണണ്ട് lock ചെയ്യണം... ഇല്ലെങ്കിൽ പെട്ടെന്ന് അടി കിട്ടും നാട്ടുക്കാരുടെ കയ്യിൽന്നും.... അതാണ് song meaning എനിക്ക് മനസിലായെ....
😂
Really Amazing 😂😂😂😂😂
എടാ കുട്ടാ ഓടിക്കോടാ എവിടുന്നൊക്കെയോ അടി വരുന്നു 😂😂😂
Lyrics :- Kairali Tv
Ithokeee first day kannan povvanavrnteee okke oru avasthaaaa....... kondu kallayadaaa cash..😂😂😂
Athin inja nirbanthikkunnilla kaanan 😤
എന്തോന്നാടാ..ഇത്..😮😅😅😅😂
ഉസ്താദ് സിനിമയിലെ തീർച്ച ഇല്ല ജനം എന്ന സോങ്ങിന്റെ ട്യൂൺ പോലെ തോന്നി 😂😂
അവൻ എന്തോ എടുത്ത് വെച്ചിടുണ്ട്
അത് എടുക്കാൻ പറയാ
എടെടാ എടെടാ പറയുന്നേ കേട്ടിലെ
പാര്‍ട്ടിയുടെ ജാഥയ്ക്ക് വരി എഴുതുന്നവനെ പിടിച്ച് Lyrics എഴുതിച്ചാല്‍ ഇങ്ങനെ ഇരിക്കും 😹
😂
തുപ്പാക്കി മൂവി ലെ ഗൂഗിൾ ഗൂഗിൾ പാട്ടിലെ ട്യൂൺ പോലെയാണ് എനിക് തോന്നിയത്, 😂
Google translator വച് lyrics translation ചൈതാ ഇങ്ങനെ ഇരിക്കും😂😂😂
0:51 to 0:57 😂1:23😆1:31,2:06🤭3:29 to 3:39 😆4:08 😌ഇനി Song Telugu Version നോക്കിട്ട് വരാം 🚶🏻♀️
പാട്ട് കൊള്ളില്ല എങ്കിലും കുഴപ്പമില്ല. പടം അടിപൊളിയായി വന്നാൽ മതി. പാട്ടിന് വന്ന പോരായ്മയും ചേർത്ത് Bgm ൽ കിട്ടിയാൽ happy❤️ പക്ഷേ DSP യുടെ music Kanguva ലെ പോലെ തല പെരുപ്പിക്കുന്ന bgm ആവല്ലേ എന്നാണ് പ്രാർത്ഥന🙏
DSP സ്വയം rockstar ന്നും പറഞ്ഞ് കൊറേ കാലമായി ഇമ്മാതിരി അവരാതങ്ങൾ പടച്ചു വിടുന്നു.... Teleugu ന്മാർ ഇപ്പോളും ഉണ്ട് കൊറേ ഊള fans
Athinu dsp alla bgm. Thaman, sam cs, ajaneesh lokanath aanu
Sam Cs🔥😌
Nooki erikatte ullu 🤡💣
എല്ലാ പാട്ടുകളും മനോഹരം ആകണമെന്നില്ലലോ ഫസ്റ്റ് എല്ലാം നല്ലതായിരുന്നു വരികൾ മലയാളത്തിൽ വന്നപ്പോൾ ആണ് ഒരു രസമില്ലാത്തത് മ്യൂസിക് കൊള്ളാം ഒരു ഐറ്റം സോങ്ങിന് പറ്റിയതാണ് ഊ അന്തവാ എന്ന സോങ്ങിന്റെ അത്രയും ഇല്ല
Fun facts i learned recently:
Devi sri prasad always use movie name as lyrics 😅😅😅.
Pushpa : pushpa pushpa pushpa pushpa
Kanguva: kanguvaaaa kanguvaaa
Singam: singam singam he's durai singam
Villu: villu villu villu villu varaan villu
Puli : puli puli puli puli
😂😂😂😂
😂😂😂 oru kazhivum ila
ഇതപ്പോ എവിടുന്നോക്കെ അടി വരും😂
Telungu version 🔥
അമ്പട ജിഞ്ചിനാക്കട 🤣🤣🤣
Trailer കണ്ടിട്ട് പൊട്ടൻ ഉള്ള എല്ലാ chance kannunu 😢
ഈശ്വരാ😂😂😂😂😂😂
മലയാളത്തിന്റെ മാത്രം പ്രശ്നമല്ല ഹിന്ദിക്കാരും നന്നായി ട്രോളുനുണ്ട്
ഠപ്പേന് അടിവരുമെ❌ ഠപ്പേന് അടി തരുമെ ✅
Uu anta vaa maama തട്ട് താണ് തന്നെ ഇരിക്കും 💯💯👏🏻👏🏻🔥🔥
2:28 ഇപ്പോഴാണ് ഈ സീൻ കറക്റ്റ് ആയത്
Ithinekkalum Bhedam Yolo song aanu😂!
Yolo song poli anallo
Nalla padangalyum nalla songukalum nasipikkuna otta oeru😂😂kirali😢😢ejathi thoolvi😂
😂അയ്യോ സിരിച്ചു ചത്തു
എന്തൊക്കെ ആഡാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നെ 😂😂😂
👌👌🤣powli editing
aa oo antava mava okke endh kidilan song ayirunnu + Samantha de performance . Pakshe ee paatu theere kollula.Maryadhakk music DSP kk pakaram Anirudh nn kodutha mathiyayirunnu....U1 annenkil koodi kuzhappamilayirunnu
Ededa ededa ennu parayunnu enthu edukanaa😂
Kissik Ennal "Take pictures" Ennanu Artham
Maaman vannu ettan vannu kuttan vannu ededa🤣🤣🤣🤣
😂😂😂
Pushpa 2 വിൻ്റെ കാര്യം തീരുമാനമായി...
Crossed 1000 crores even before release 😎
@@alluarjunfan5901 തോന്നിയ പോലെ പൂജ്യം ഇടല്ലേ ബ്രോ... പൂജ്യത്തിന് ഒന്നും ഒരു വിലയുമില്ലേ.. റിലീസിന് മുൻപ് എങ്ങനെയാണ് ഇത് കിട്ടുക എന്ന് കൂടി പഠിക്കൂ...
@kshathriyan onnum ariyaathe parayalle bro you should google it or watch videos in his youtube channel
@kshathriyan Allu arjun is the first indian actor to cross 1000 crores before its release ❤️
@@kshathriyan its officially announced why would I lie to you?
ചെ അങ്ങനെയൊന്നും ചിന്ദിക്കാൻ പാടില്ല😂
BGM❗️✅️
ദയവു ചെയ്തു ഞങ്ങളെ ഇങ്ങനെ കൊല്ലരുത്, തമിഴൊ തെലുഗോ മതി പാട്ടിൽ, ഇതിനെക്കാളും അതാണ് നല്ലത്, song നിങ്ങടെ ഭാഷയിൽ തന്നെ മതി....
Songs okke enthinanu ikkalathum dub cheyunath.music original version ital pore ella Language releasilum
2x ittu troll video kandavar 😂😂😂
Vayalar ezhuthumo ithupole enna sceneil pulli mozhimattunnathum Allu Arjunte pattinte anu
Thaman വന്നു 💀... Padam 💣💥
Dsp aan bro
Sam cs
@@hitheshkp4296 Dsp aanu chumma kaaryam ariyathe parayalle ithu pakka Dsp avaratham aanu Thaman onnumalla
Edukkatte😚
Ath malayalathil ayath konda ingana Telugu song adipoliyaa padavum adipoliyakum Ath orappaaa 🔥🔥🔥🔥🔥🔥
ഞാൻ ഇവിടെ Bangalore ആണ്... room mate from Karnataka & Andhra... 2 പേര്‍ക്കും ഇഷ്ട്ടപെട്ടില്ല ... Kannada & Telugu
Kashtam😂😂
Lyrics maatinirthiyal lyrics inte tune enganund guys?
A R Rahmande oru tamil song erangiyutunde, njangal ade kettolam 😂😂
Song with Allu dance telugu il pwoli ആണ്..dubbing nte പ്രശ്നമാണ്
First part songs Adhyam. Kettu ishtaayillsyirunnu
ഉന്നാൽ മുടിയാത് തമ്പി😂 അതാണ് ശരി മ്യൂസിക് ഡയറക്ടറോട് ഒന്നു പറഞ്ഞേക്കണം
ലാസ്റ്റ് കലക്കും എന്ന് പറഞ്ഞവന്റെ സൗണ്ട് ആരെങ്കിലും ശ്രദ്ധിച്ചോ അതും പുഷ്പ 🙏😂👍😂
Kairali😂😂😂🙏🙏ivan enik pattiya ethiraali thanne
ente mone T-Series g.o.a.t le "matta" malayalam erakkittund..."vettu"...poyi kand varu makkalee😭❤️
അങ്ങ് എടുത്തു കൊടുക്ക് കുമാരേട്ട
Oo antava 💥😎💪👋
ഉറപ്പിച്ചോ അടിയിൽ compramise ഇല്ലേ💥💥💥💥
Hit movie aanu🔥
2:34, 35😂🎉😂😂😂😂
Tappennu adi varumee 😂😂😂😂
എടാടാ.. എടടാ.. എടടാ..
ഡേയ് വണ്ടി എടഡ്രാ suraj.jpg
Really amazing 😅😂
1:51 ശരിയാ ഇവളെ കണ്ടിട്ട് എന്റെ കിസ്സുക്കും പുറത്തുവന്നു 💧😂
😂
😂😂😂
Really amazing 😂😂😂😂
Ith mikkavarum pottumen thonunnuu😅😅😅
appo ellathinum thirumanamai😊😊😊😊😊😊😊
😢😢
Pushpa pushpa pushpa pushpa pushpa 😂😂😂😂 enthaallee
നിങ്ങൾ കിഴി അണ്ണൻ മാരും ആയി ടൈഅപ് ആണോ
Nalloru pattarunnu athum nashippichuuu😂😂😂😂
😂😂 എന്ത് എടുക്കാൻ 😂😂 ആണ്
Kissik
നോക്കണ്ട പടം പോയി
Pushpa 1 songs super aarnnu👌
Bro moviede koode appo kathum idhinte meaning (kissikh means clicking photo)😂
വയലാർ എഴുതുമോ ഇതുപോലെ.. 😆🤣
ഈ പാട്ടുകളും ശ്രീ വള്ളിയുടെ വെറുപ്പിക്കലും കൂടെയാസിനിമയെ നശിപ്പിച്ചത് 😢
Kishkidakandi kandapolum egane Dhoni..😅😂sukshnidarshni kandapolum😅😂
അമേഷ്സീ അണ്ണൻ 😂😂😂
Kairaliye thukki adichh
നീ എന്താ ഉദ്ദേശിക്കുന്നത് വത്സാ🤔
Tamil song ahh full comedy. 🤗🤗🤗 Sappinu arivan mamaaa😂😂😂
Polichhhhhhhhhhhhhhh❤❤❤❤😂😂😂😂😂😂🎉😂😂
അമേസിംഗ്😅
Uff E Avaraatham ippola watch Chey the
Film industry entha ingane aaye
Bro pk fulform endha😅
മറ്റെല്ലാ ഭാഷകളെ അപേക്ഷിച്ച് ഏറ്റവും മോശം വരികൾ . സിജു തുറവൂർ എന്ന് കണ്ടപ്പോഴെ നിലവാരം ഉറപ്പിച്ചിരുന്നു
Very bad DSP musics🤦🏻♂️
Lyrics le nilavara thakarcha ella language karum troll cheyunnath sradhayil pettirunnu 😅
Vayalar ezhuthuo😂😂😂😂😂
കുശ്.... കുശ്.... കുശ.... കുശുക്ക് 🤣
Pakshe oo antava patt irangiyapolum ithpole trolls arnu,lyricsine kaliyakkiyum ,ennit kure nal kazhinjapo llarkum istam ay.
Athupolokeye ullu ithum,kurach naal kazhiyumbo ithum malayalikal ulpade padikond nadakum😂