IGNOU യൂണിവേഴ്സിറ്റിയിൽ ഡിഗ്രി : APPLY ചെയേണ്ടതെങ്ങനെ?: എവിടെയിരുന്നും UG/ PG ചെയ്യാം.

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 6

  • @sreesworld211
    @sreesworld211 Год назад +1

    Psc agigaram ഉണ്ടോ

    • @jasminepaul7490
      @jasminepaul7490  Год назад

      കേരളത്തിൽ ഉള്ള ഏതെങ്കിലും യൂണിവേഴ്സിറ്റി equivalency നൽകുന്ന കോഴ്സ്കൾ എടുത്താൽ പിന്നീട് വിഷമിക്കണ്ട.

    • @sreesworld211
      @sreesworld211 Год назад +1

      @@jasminepaul7490 മനസിലായി ല്ലാ

    • @jasminepaul7490
      @jasminepaul7490  Год назад

      നിങ്ങൾ ഏത് course ആണ് ചേരാൻ പോകുന്നത് ഇഗ്നോയിൽ??

    • @sreesworld211
      @sreesworld211 Год назад +1

      @@jasminepaul7490 ba ഹിസ്റ്ററി

    • @jasminepaul7490
      @jasminepaul7490  Год назад

      @@sreesworld211 ok. നിലവിൽ mg യൂണിവേഴ്സിറ്റി യുടെ site / കാലിക്കറ്റ്‌ / കേരള യൂണിവേഴ്സിറ്റി site നോക്കുക.
      അതിൽ equivalency certificate എന്ന ഓപ്ഷൻ എടുത്തു check ചെയ്യുക.
      IGnou BA ഹിസ്റ്ററിക്ക് equivalency provide ചെയ്യുന്നുണ്ടോ എന്ന്.
      നേരത്തെ BA ഹിസ്റ്ററിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ check ചെയ്യുക.
      കിട്ടുന്നു എങ്കിൽ മാത്രം ഇഗ്നോ BA ഹിസ്റ്ററി എടുക്കുക.
      കോഴ്സ് complete ചെയ്തു സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടനെ equivalency certificate കൂടി റെഡിയാക്കി വെക്കുക