ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

Поделиться
HTML-код
  • Опубликовано: 10 ноя 2024
  • ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം, ഡിഎൻഎ പരിശോധന നടത്തും #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 123

  • @SheebaVasu-d7z
    @SheebaVasu-d7z Месяц назад +25

    ദൈവമേ എവിടെങ്കിലും ആ കുട്ടി ജീവനോടെ ഉണ്ടാവണേ 🙏🙏🙏😭😭😭

    • @rajeshrajanbabu8275
      @rajeshrajanbabu8275 Месяц назад

      Ningalude prarthna arjunante kudubathinu aasa kodukkunna vathirikkatte..😮

  • @Sammlp
    @Sammlp Месяц назад +238

    ഇതൊക്കെ കാണുമ്പോ നെഞ്ച് പൊട്ടുന്ന ഒരു കുടുംബം ഉണ്ടെന്ന് മാധ്യമങ്ങൾ ഓർക്കുക 😭😭.

    • @rangoli2907
      @rangoli2907 Месяц назад +11

      ഒരു കുടുംബം അല്ല.3 കുടുംബം ' അർജുൻ മാത്രമല്ലല്ലോ മരിച്ചത്.

    • @JayatechnologiesJayan
      @JayatechnologiesJayan Месяц назад +7

      അർജുന്റെ വീട്ടുകാർക്ക് വിഷമം ഉണ്ടോന്ന് സംശയം ഉണ്ട് 😢

    • @vipulragnor8095
      @vipulragnor8095 Месяц назад +2

      Allavarum marikkum, it's that simple 😂

    • @signaturesignature2024
      @signaturesignature2024 Месяц назад +3

      അതു ശെരിയാണ് ബ്രോ.. പക്ഷെ ഈ മാധ്യമങ്ങൾ ഇല്ലെങ്കിൽ ഇത്രയും ഇവർ ചെയ്യില്ല.. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത നാട്ടിൽ ഒന്നാണ് ഈ നാടും 😢😢

    • @Rinsh-678
      @Rinsh-678 Месяц назад

      Avark ariyalo ippom ekadesham asthiayitundakumenn 1 masam aayille

  • @നെൽകതിർ
    @നെൽകതിർ Месяц назад +119

    അർജുൻ മരിച്ചു എന്നതിന് എങ്കിലും തെളിവ് ലഭിച്ചാൽ മതിയായിരുന്നു 😢ആ യാഥാർഥ്യം നമ്മൾ ഉൾക്കൊണ്ടു ഇനി വേണ്ടത് ജീവിച്ചിരിക്കുന്നവർക്ക് സമാധാനത്തിനുള്ള തെളിവാണ്

    • @habeebOmr
      @habeebOmr Месяц назад

      ഇനി ആ അസ്ഥി അർജുന്റെത് ആണെന്ന് സ്ഥിരീകരിക്കും എന്നിട്ട് തിരച്ചിൽ മെല്ലെ നിർത്തും പല പ്ലാനിങ്ങും ഉണ്ട് ചിലരിൽ

    • @kunjmon11
      @kunjmon11 Месяц назад +1

      @നെൽകുട്ടാണി .. മനുഷ്യനെ പോലെ ചിന്തിക്ക്.

    • @shaficvr2071
      @shaficvr2071 Месяц назад

      ഇത്ര ദിവസം ആയിട്ടും മരിക്കാത്ത അർജുൻ .പൊളിയാത ലോറി എന്തിന് i അറിയില്ല എന്തോ എന്തോ😂

  • @jasminnizar6670
    @jasminnizar6670 Месяц назад +13

    ഏറെ വേദനാജനകം ആയ വാർത്ത

  • @englis-helper
    @englis-helper Месяц назад +36

    മരണം അത് അംഗികരിക്കുക

  • @farsuvlog
    @farsuvlog Месяц назад +13

    ഒരിക്കലും അത് അർജുന്നിന്റെ എല്ല് അല്ല അത് പഴകിയ എല്ലാണ് കാണുമ്പോൾ 😢

  • @mayasubash3636
    @mayasubash3636 Месяц назад +9

    അർജുൻ ജീവനോടെ ഉണ്ടോ എന്നൊന്നും അറിയില്ല. മരിച്ചെങ്കിൽ അത് പറഞ്ഞാൽ പോരെ,.... അസ്ഥി, മാംസം,.... എന്നൊക്ക പറഞ്ഞു ആ കുടുംബം കേട്ടാൽ അവർക്ക് നെഞ്ചിൽ വിഷമത്തിന്റെ ഒരു തീ ആയിരിക്കും.... മരിക്കാൻ ഉള്ള ആൾ ആണെങ്കിൽ പോവേണ്ടത് അയാളുടെ നിയോഗം ആണെന്ന് മനസ്സിൽ വേണം.പിന്നെ ഇതൊരു മാധ്യമ നിലവാരം അല്ല, ഇതൊരു ശവത്തിൽ കുത്തൽ പരിപാടി ആണ് ടാ....😊

  • @ummervilayur2827
    @ummervilayur2827 Месяц назад +97

    എല്ലാവരും പോന്നതിനു ശേഷം അസ്ഥി കണ്ടെത്തുക എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്

    • @BharathiM-h5v
      @BharathiM-h5v Месяц назад +2

      💯

    • @kunjmon11
      @kunjmon11 Месяц назад

      നിനക്ക് / നിന്റെ ദൈവത്തിന് എന്ത് പറ്റി ??? തൂറാൻ പോയിരുന്നാ ???

    • @ad27h
      @ad27h Месяц назад +3

      ​@@BharathiM-h5v😂 eni thaan paraym karantaka arjune eshtm illate kondu ento cheyute aan en

  • @lifeofwar4522
    @lifeofwar4522 Месяц назад +12

    ഇത് വീഡിയോയിൽ കാണിക്കല്ലേ. അവരുടെ കുടുംബം എങ്ങനെ സഹിക്കും

  • @ShymaShyju
    @ShymaShyju Месяц назад +23

    മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വകയായി

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ Месяц назад +35

    മണിക്കൂറിട വിട്ട്. ഇങ്ങനെ ഓരോ വാർത്ത തള്ളി മാസങ്ങളായി കണ്ണീര് തോരാതെ ദിന രാത്രം തള്ളി നീക്കുന്ന ആ കുടുമ്പത്തെ വേദനിപ്പിക്കാതിരിക്കുകയല്ലേ ഉചിതം.? ഔദ്യോഗികമായി എന്തെങ്കിലും വിവരം കിട്ടുമ്പോൾ അറിയിച്ചാൽ പോരെ?

    • @rangoli2907
      @rangoli2907 Месяц назад +1

      മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് വേദനയില്ലെ.

    • @nishpakshan2848
      @nishpakshan2848 Месяц назад

      @@ഭാരതദേശ്മേരാ vishamamund athinidayil aakunjinoru joliyenkilum koduthu sahaayichathinu nanni. Baakiyellam oohapohangal. Onnum pratheekshikkanda.

  • @Pallilkara
    @Pallilkara Месяц назад +6

    എല്ലാം ഒന്നിച്ചു കിട്ടിയതിനു ശേഷം പറഞ്ഞാൽ പോരായിരുന്നോ 🤷‍♂️

  • @AnilKumar-pu1tp
    @AnilKumar-pu1tp Месяц назад +47

    കാണാതായ എത്ര പേരുണ്ട്.... അവരിലാരുടെയെങ്കിലുമാകാം..

    • @aiswarya.t6567
      @aiswarya.t6567 Месяц назад +1

      Yes

    • @RukiyaSakeer
      @RukiyaSakeer Месяц назад

      തീർച്ചയായും.. ഇനിയും ധാരാളം കാണാൻ സാധ്യതയുണ്ട്..

  • @fasnafasna3599
    @fasnafasna3599 Месяц назад +43

    നമ്മുടെ അർജുൻ ഒരുകുഴപ്പവും ഇല്ലാതെതിരികെ വന്നാൽ മതിയായിരുന്നു

    • @leena-akshai317
      @leena-akshai317 Месяц назад +5

      🙄🙄

    • @AlbaAbrilAbril
      @AlbaAbrilAbril Месяц назад +5

      🤔

    • @jdmautomotive
      @jdmautomotive Месяц назад +10

      ഒരു തരി ബുദ്ദി ഇല്ലല്ലേ വെറുതെ വിഡ്ഢിത്തം വിളമ്പി നടക്കല്ലേ വയനാട്ടിലെ അവസ്ഥ നമ്മൾ കണ്ടത് അല്ലെ എത്ര വീടുകൾ വാഹനങ്ങൾ അവിടെന്ന് കിട്ടിയ ബോഡികൾ തന്നെ കഷ്ണം മുറിഞ്ഞ അവസ്ഥകളിൽ ആയിരുന്നു തിരിച്ചറിയാൻ പറ്റാത്തത് പിന്നെ എങ്ങനെ ഇത്രയും ദിവസം ആയ അർജുൻ? അസ്ഥി ആയി മാറിയിട്ടുണ്ടാകും

    • @ss-fp7vz
      @ss-fp7vz Месяц назад

      അയാൾ മനുഷ്യൻ ആണ് മീൻ അല്ല വെള്ളത്തിൽ ജീവിക്കാൻ

    • @universalkingdom5072
      @universalkingdom5072 Месяц назад +7

      Bhoodham elea

  • @RaseenaC-c4e
    @RaseenaC-c4e Месяц назад +10

    അർജുന്റെത് ആകാണ്ടാകട്ടെ പാവം oonk family ullathalle

  • @sreedharanc2793
    @sreedharanc2793 Месяц назад +3

    ആഘോഷം ആക്കരുത് ❤ പ്ലീസ് അർജുൻ പോയി അല്ലങ്കിൽ മരണം ഉറപ്പിക്കുക 🙏 പ്ലീസ്

    • @kunjmon11
      @kunjmon11 Месяц назад

      ഒകെ സാർ. ഇപ്പോൾ കൊണ്ട് വരും .. മനുഷ്യനെ പോലെ ചിന്തിക്ക്

    • @sreedharanc2793
      @sreedharanc2793 Месяц назад +1

      @@kunjmon11 സുഹുർത്തെ എൻ്റെ താഴേ ഉള്ള കമൻ്റ് നോക്കൂ അതിൽ വല്ല വിദ്വേഷം തോന്നിയോ ഇല്ലാ എങ്കിൽ അദ്ദേഹം പറഞ്ഞ പോലെ ആണ് ഞാനും പറഞ്ഞത് 🙏 പ്ലീസ് തെറ്റ് ധരിക്കരുത് ഞമ്മളും മനുഷ്യ ജന്മം ആണ് കേട്ടോ 😃

    • @kunjmon11
      @kunjmon11 Месяц назад

      @@sreedharanc2793 താഴെയുള്ള കമ്മന്റ് നോക്കി നിന്നെ വിലയിരുത്താൻ പറയുമ്പോൾ തന്നെ മനസ്സിലായി .

  • @UFOCreations
    @UFOCreations Месяц назад +4

    ആ കക്ഷം ഒന്ന് പൊക്കി ക്കേ... ന്ന് പറയരുത്

  • @khaderap4230
    @khaderap4230 Месяц назад +8

    Dna report kittan ചുരുങ്ങിയത് രണ്ടാഴ്ച വേണം

  • @kallukudiyanmar50
    @kallukudiyanmar50 Месяц назад +1

    ഫോൺ റിങ് ചെയ്തു..gps ലൊക്കേഷൻ..ഇതൊക്കെ വെറും കഥകൾ ആയിരുന്നു..ഇതൊക്കെ എന്നെ എപ്പോഴേ കഴിഞ്ഞു...സെക്കൻഡിൽ തീർന്നു കാണും...ചുമ്മ ക്യാബിനിൽ ആളുണ്ട് എന്നൊക്കെ പറഞ്ഞതു ഈ മാധ്യമങ്ങൾ ആണ്..അതു വിശ്വസിക്കാൻ പ്രഫുതരും

  • @sherlikrishnan1429
    @sherlikrishnan1429 Месяц назад

    അത് അർജന്റീ അല്ലാതിരിക്കട്ടെ അതിനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല

  • @rinoostech6758
    @rinoostech6758 Месяц назад +1

    ചിന്തിക്കുക മനുഷ്യ നല്ലത് പ്രവർത്തിക്കുക നല്ലത് കൽപ്പിക്കുക..

  • @bouncingz598
    @bouncingz598 Месяц назад

    അസ്ഥി കിട്ടി. എന്ത്കൊണ്ട് ഇത്രേം വലിയ ലോറി കിട്ടിയില്ല

  • @AslamAslu-bb6ie
    @AslamAslu-bb6ie Месяц назад

    തിരച്ചിൽ നിർത്താനുള്ള പ്ലാനിങ്

  • @laicknadukkandy5483
    @laicknadukkandy5483 Месяц назад +3

    😢😢😢

  • @vineethapradeep6846
    @vineethapradeep6846 Месяц назад +1

    2/3masam kondu അസ്ഥി ഈ രീതിയിൽ ആകുവോ

  • @rafeekselection4255
    @rafeekselection4255 Месяц назад +2

    😢

  • @Jrthkjuyhukj
    @Jrthkjuyhukj Месяц назад +5

    Maybe pazhaya lorry de related aayitullath aayal mathiyaairunnu....arjunte aaavaruthe daivame

    • @midhunnair9504
      @midhunnair9504 Месяц назад +4

      Pulli inni jeevichirukum ennu thonnunundo....?

    • @Jrthkjuyhukj
      @Jrthkjuyhukj Месяц назад

      @@chuggroot6046 Edo pottaaa....nee news nallonam kandittundo? Oru lorry part crain use cheyth pokittundaairunnu...vere Edo lorry part aanu... lorry owner ithu Arjun nte lorry allanum paranjirunnu.... adepole lorry wellathinadiyil undennu paranjappol 2 lorry undennum newsil report cheythitundu...ok...angine nokkuvaanel 1 lorry unknown aanu...aalory engine vannath aanelum ath related aayitulla aalde skeleton aayamathi aayirunnu ennu parayunnath...manasinte aswasathinu vendi koodi aanu.adepole lorry owner riveril kandedutha woods parts arjunte lorry yil ullath aanennum parayunnundu.... 50-50 chance....pottanaaya thannodu ithrayum detail aayi parayandadillaaa...but pottan ennu paranju aareyum ikazhthan njan thalparyapefunnillaaa....so ninakku manasilaayi kaanumennu vijarikunnu....ok?

    • @Jrthkjuyhukj
      @Jrthkjuyhukj Месяц назад

      @@chuggroot6046 Edo pottanaaya nee full news updateded aano?
      Riveril 2 lorry undennu aayirunnu report cheythath....adepole eduthuyarthiya lorry vere companyude aanu...athu arjunte allanum paranjirunnu.ath kurachadikam dravichitundu....
      Adepole kittiya skeleton 🦵 part kurach pazhayath pole undennu not sure.oru lorry Alle Arjunte ullu...mattelorry pottatharam koodidu than kondu poi gangavali riveril thalli ittadallalo?
      Appol any type of accedent base aagam...adilum oru driver& helper undagum avardedum aagam... it's general thought only dear.ade njan paranjullu....thanitta otta commentil thanoru pottanaanennu manasilaayi 😂
      ennal riveril ninnum kandedutha 🪵 parts arjunte lorry yil ullath aanennum parayunnundu owner.50-50 chance kittiya skeleton part arjuntedaagaan.but oru aswasathinu athu arjunte aagallenu parayunnu prarthikkunnu.pottanaaya thannodu detail aayi parayandadillaaa pinne aareyum pottan nu paranju ikazhthunnath sariyalla enna darana ullathond
      Thannodu parayunnu...okey?

    • @Jrthkjuyhukj
      @Jrthkjuyhukj Месяц назад +2

      ​@@chuggroot6046 thannodu paranjo aarelum marichennu.... ithuvare sthideekarichitillaa... niyama prakaram 7 yrs missing aaya aalum alla...pinne jeevichirunnalum marichadaai kanakkakaan...thante aarum allathondu thanik valya problem undavilllaa...marich ennu parayaan chilark angine aavillaaa...thaan parayunnapole marich pogaanum adepole rare aayit aanelum raksha pedanum chance undu....thanum endinaado marichennu sthideekarikaan vepralapedunnath...?😏. paranjath thanikkum manasilaayo

    • @Jrthkjuyhukj
      @Jrthkjuyhukj Месяц назад

      @@chuggroot6046 thaaan thande pani nokki podo....thann Kanda pole/ konnapole aanu Arjun marichennu parayunnath...arichengil ath sariyaai report cheyumbol accept cheytholaam okey? Pottanum loka pottanum aaya nee Arjun marichennu paranju enne pottanum vilich coment vari eriyaan varandaaa...thante aduthu njan vannu ente opinion paranjath allaalo? Appo....

  • @MunMunii
    @MunMunii Месяц назад +3

    പക്ഷെ അത് അർജുന്റെത് അല്ല

  • @shaficvr2071
    @shaficvr2071 Месяц назад

    ഒന്നും മനസിലാകുന്നില്ല

  • @indian9178
    @indian9178 Месяц назад

    അത് പൊട്ടിത്തെറിച്ച ടാങ്കറിലുള്ള ഡ്രൈവറുടേതാവാനാണ് സാധ്യത.

  • @sathar2055
    @sathar2055 Месяц назад +1

    എന്ത് പ്രഹസനമാണ്...

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Месяц назад +1

    🌈🙏🌹🏝️

  • @JoseantonyGorres
    @JoseantonyGorres Месяц назад +3

    😢😢😭😭😭😭

  • @Jrthkjuyhukj
    @Jrthkjuyhukj Месяц назад +3

    Eyyaal phonil aano report cheyunne?

  • @Rashid-z2s6g
    @Rashid-z2s6g Месяц назад +1

    No

  • @ayshadua-z9j
    @ayshadua-z9j Месяц назад +1

    ഇദൊക്കെ എങ്ങനെ ആ വീട്ടുകാർ സഹിക്കും

  • @SAID____777-o4s
    @SAID____777-o4s Месяц назад +2

    🥹

  • @Nasirjemshad
    @Nasirjemshad Месяц назад +2

    കേരളത്തിൽ ഡിഎൻഎ നടത്തിയാൽ അഞ്ച് വർഷം കഴിഞ്ഞു മാത്രമേ റിസൾട്ട് വരൂ

    • @Phine-e3i
      @Phine-e3i Месяц назад +2

      ആ ശെരിയാ.... എന്നിട്ടാണല്ലോ മുണ്ടക്കയം ഉരുൾ പൊട്ടൽ മരിച്ചവരുടെ DNA ടെസ്റ്റ്‌ റിസൾട്ട്‌ okke നേരത്തെ കാലത്തെ വന്നോടിരിക്കുന്നത്.........endhonnadey .😅😅

  • @veryveryverysorry
    @veryveryverysorry Месяц назад +1

    Hotel kaaranaano

  • @KERALAJOBTODAY
    @KERALAJOBTODAY Месяц назад +7

    പെട്ടന്ന് ഒതുക്കി തീർക്കാൻ ചെയുന്ന പോലെ.. എനിക്ക് മാത്രമാണോ അത് തോന്നിയത് 🤔

  • @funzonekerala
    @funzonekerala Месяц назад

    Content kshamam... Arjun ne ini daily kollumm... As pavam athmavinu oru samadhanam koduko...

  • @naoufalch9567
    @naoufalch9567 Месяц назад

    ?🐈kindeadh anno😁😁😄😄

  • @jessyjames4962
    @jessyjames4962 Месяц назад +1

    🙄🙄🙄🙄🙄🙄🙄🙄🙄

  • @lekhapg8120
    @lekhapg8120 Месяц назад

    Dna nokalo

  • @sreeneshpv123sree9
    @sreeneshpv123sree9 Месяц назад +1

    എല്ലാ മപ്രകളും ഓടിപ്പോയി.ജയ് കർണാടക

  • @ArdhraAmz
    @ArdhraAmz Месяц назад

    Ath Arjun alla ...

  • @jithendranB-tw7hw
    @jithendranB-tw7hw Месяц назад

    ths tibia bone not shoulder

  • @Monster92944
    @Monster92944 Месяц назад

    Athe arude anenn thirich arinjit news idu asthi kiti ath kiti enn paranj chumma idathey avarde veetukar naatukar ithoke kanumbol ulla avastha

  • @ayshadua-z9j
    @ayshadua-z9j Месяц назад +1

    പടച്ചോനെ അർജുൻ ആവരുടെ

    • @pranavrayan9405
      @pranavrayan9405 Месяц назад +11

      അർജുൻ എന്തായാലും മരിച്ചു. അസ്ഥിയെങ്കിലും വേഗം കിട്ടട്ടെ.

  • @aneeshs-oo4uq
    @aneeshs-oo4uq Месяц назад

    Evarkkokke pranthanu. Oral puzhayil pettitt. 2 masamayi. Marikkathe erikkumo. Athinte perum paranju enthanam kathichu pazhakkathe🤬🤬🤬

  • @OttakombanOttakomban
    @OttakombanOttakomban Месяц назад

    Udayip avum kondottathabum

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Месяц назад +1

    😂😂 ആസ്തി ഇനി മപ്രകൾ ടെസ്റ്റ് ചെയ്തു certificate undakkaum.

  • @nishanthjayan9756
    @nishanthjayan9756 Месяц назад

    ഇനി അസ്ഥി എടുത്ത് മനാഫിനെ കാണിക്കുമോ??.

  • @Abdulgafoor-xx8fj
    @Abdulgafoor-xx8fj Месяц назад +3

    ഒരു ടാങ്കർ പൊട്ടിത്തെറിച്ചിട്ടുണ്ട് അതിന്റെ കൂടെ ബെൻസും അവിടെ ഭയങ്കര മായ സ്ഫോടനം നടന്നിട്ടുണ്ട്

  • @SudheerM-r9m
    @SudheerM-r9m Месяц назад

    Brother kashmiri evanescence pol ull chettakale news hour l kondu vararuthu .kovalanum gopiyum mara pazhukal.

  • @jm-qb4jn
    @jm-qb4jn Месяц назад +2

    എന്തൊക്കെയോ കളികൾ പിന്നിൽ നടക്കുന്നുണ്ട്. അവന്റെ വൈഫിനു ശകലം പോലും വിഷമം ഇല്ലാ.

  • @noufalshaikhsn6653
    @noufalshaikhsn6653 Месяц назад +2

    E മനാഫ് നേ ആദ്യം ഒന്ന് ഒഴിവാക്കടെ..

    • @HashirknkHashirknk
      @HashirknkHashirknk Месяц назад +2

      എന്നിട്ട് നീ പോയി നിക്കവിടെ

    • @noufalshaikhsn6653
      @noufalshaikhsn6653 Месяц назад

      @@HashirknkHashirknk ഞൻ അവിടെ ഉണ്ട് ഊ ളെ.. ന്യൂസ്‌ നോക്ക്

  • @beinghuman564
    @beinghuman564 Месяц назад +6

    കൊറേ നാളായി. നിർത്തേടെ. അസ്ഥി പറി.. ഇവിടെ വയനാട്ടിൽ നൂറുകണക്കിന് ആളുകൾ മരിച്ചു. ഇവിടെ ഒരു അർജുൻ

    • @arunimarenju1471
      @arunimarenju1471 Месяц назад +1

      eth easy aayt kandethn olath ollu broo wayand pole heavy alla oru loryy puzhyl aa spot thanne pokkan patathaa namde teams eni athr velia landlside nadn wayanad enth cheyaana

    • @Shazzktn
      @Shazzktn Месяц назад

      ഏതു ഒരാൾ ആണെങ്കിലും ജീവനും ജീവിതവും പ്രധാനം തന്നെ

  • @Malutty827
    @Malutty827 Месяц назад

    😢