Это видео недоступно.
Сожалеем об этом.

ഇദ്ദേഹത്തിന് തേൻ കൃഷിയിലൂടെ വരുമാനം സീസണിൽ മൂന്ന് ലക്ഷത്തിനു മുകളിൽ, theneecha valarthal kerala

Поделиться
HTML-код
  • Опубликовано: 15 апр 2021
  • തേനീച്ച കൃഷി നല്ലൊരു വരുമാന മാർഗ്ഗം||Honey Bee Farming Kerala-India

Комментарии • 29

  • @binusebastian2796
    @binusebastian2796 3 года назад +4

    സ്വന്തമായി തൊഴിൽ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാര പ്രതമാണ് ഡിനുവിൻ്റെ ഓരോ വീഡിയോകളും വിവിധങ്ങളായ കാർഷിക മേഖലകൾ പരിജയപ്പെടുത്തുന്ന ഡിനു വിന് നന്ദി.

  • @chachanumpillerum9050
    @chachanumpillerum9050 3 года назад +2

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ thanks for sharing....

  • @aneeshteedee1918
    @aneeshteedee1918 3 года назад +2

    Dinu വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു verry good

  • @salimkumar2505
    @salimkumar2505 3 года назад +5

    തേനീച്ച കൃഷിയെക്കുറിച്ച് ആദ്യമായാണ് ഇങ്ങനെ detailed അവതരണം കേൾക്കാൻ കഴിഞ്ഞത്. വളരെ നന്നായിട്ടുണ്ട്

  • @sreeshafamilyvlogs3361
    @sreeshafamilyvlogs3361 3 года назад +2

    Super video chetta

  • @jaisonpjacob9311
    @jaisonpjacob9311 3 года назад +2

    Very good presentation. Very much informative 👍

  • @ahammadkutty5110
    @ahammadkutty5110 2 года назад +1

    Good

  • @StanlyTo
    @StanlyTo 6 месяцев назад

    👍👍👍

  • @ajufariz1498
    @ajufariz1498 3 года назад +1

    👏🏻👏🏻👏🏻👏🏻

  • @bowmeowtv8096
    @bowmeowtv8096 2 года назад +1

    🥰🥰🥰

  • @saidushahal7272
    @saidushahal7272 3 года назад +2

    First comment & first like

  • @no.2tube370
    @no.2tube370 11 месяцев назад

    തേൻ ഇതുപോലെയുള്ള കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണം സൂപ്പർമാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഫാക്ടറിയിൽ ഉണ്ടാക്കുന്നതാണ്. ഇദ്ദേഹം പറഞ്ഞത് പോലെ 99% തേനും തിരിച്ചറിയാൻ കഴിയില്ല.

  • @littysworld
    @littysworld 3 года назад +2

    Super video

  • @goodsidhik6422
    @goodsidhik6422 11 месяцев назад

    Hi

  • @devidamodaran230
    @devidamodaran230 2 года назад +2

    കുറച്ചു ആഴ്ചയായി ഞാൻ ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു. വളരെ നന്നായിട്ടുണ്ട്. എന്റെ വീട്ടിൽ ഒരു കമ്പിൽ തേനീച്ച തൂങ്ങി കിടക്കുന്നുണ്ട്. അതിനെ ഒരു കൂട്ടിലാക്കാൻ എന്താ മാർഗം എന്നാലോചിക്കുകയാണ്. കൂട് എവിടെ കിട്ടും. അറിഞ്ഞാൽ നന്നായിരുന്നു.

  • @aswinp8172
    @aswinp8172 Год назад

    Oru kolanykk ethra roopa aavum🤔

  • @The_engineer999
    @The_engineer999 2 года назад +1

    Theneecha ilakunnathinte kaaranam nthanu?

  • @prakashanmundayatan8735
    @prakashanmundayatan8735 2 года назад

    എവിടെ ആണു സ്ഥലം

  • @fathimathmuhsina4434
    @fathimathmuhsina4434 3 года назад +3

    Then dhaivam thanna varadhaanam

  • @misriya-ni9wn
    @misriya-ni9wn 2 года назад +2

    തേൻ എത്രകാലം വരെ യൂസ് ചെയ്യാൻ പറ്റൂ അതിനെപ്പറ്റി വല്ലതും അറിയാമോ

    • @lijeshc9414
      @lijeshc9414 2 года назад +1

      Orikkalum keduvaratha ore oru food vasthuvanu then

    • @nolan4252
      @nolan4252 Год назад

      ഇത് എങ്ങനെയാണ് വിൽക്കൽ

  • @prakashanmundayatan8735
    @prakashanmundayatan8735 2 года назад

    എവിടെ ആണു സ്ഥലം