20 സ്ഥലങ്ങളിൽ 400 ലധികം ബോക്സുകൾ/35 വർഷമായി തേൻ കൃഷി ചെയ്യുന്ന കർഷകന്റെ വിശേഷങ്ങൾ/Honey bee Farming

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 14

  • @shabeebmkd2670
    @shabeebmkd2670 Год назад +2

    സർ താങ്കളുടെ മുള്ളിയാത്രയിലെ വീഡിയോ ജീവിതത്തിൽ വളരെയധികം ഉപകാരപ്പെട്ടു. ഊട്ടി കോയമ്പത്തൂർ വഴി പോകേണ്ട ഞങ്ങൾ രാത്രി 12 മണിക്ക് ശേഷം റോഡ് മാറി മുള്ളി പോകുന്ന റോഡിലൂടെ വന്നു. ആ സമയത്ത് താങ്കളുടെ വീഡിയോ ഓർമ്മ വന്നു . മുള്ളിയിൽ എത്തി കേരളത്തിലേക്ക് കടത്തിവിട്ടില്ല 150 രൂപ കൊടുത്ത് വീണ്ടും കോയമ്പത്തൂരിലേക്ക്.
    ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്ന സാറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @saraswathys9308
    @saraswathys9308 Год назад +2

    🙏🏻🌹🌹🌹🌹ഈയിടെ ഞങ്ങളുടെകൃഷിഭവനിൽ നിന്നുംതാല്പര്യമുള്ള ആളുകൾക്ക് തേനീച്ച കൃഷിയിൽ പരിശീലനം നൽകിയിരുന്നു. 🙏🏻

  • @shamsudheenamariyil1909
    @shamsudheenamariyil1909 Год назад +3

    ലിറ്റർ എന്താണ് വില, എന്തായാലും ഫാം ഫ്രഷ് എന്ന് പറഞ്ഞാൽ ഇതാണ് 🙏❤

  • @ameerpilakal7917
    @ameerpilakal7917 Год назад +2

    Nallaru. Mnusion..... 👍

  • @jk-account
    @jk-account Год назад +1

    Kanyakumari slang..

  • @abishekzara860
    @abishekzara860 Год назад +2

    Nice

  • @jobyjosekoola9996
    @jobyjosekoola9996 Год назад +1

    Good video 👌👌

  • @sumi6355
    @sumi6355 Год назад +1

    Super 👍

  • @appuj8163
    @appuj8163 Год назад +1

    Nice...

  • @KsaKsa-uf4jq
    @KsaKsa-uf4jq Год назад +1

    ഞാൻ സെക്കൻഡ് 😍😍

  • @subairnk2000
    @subairnk2000 Год назад +1

    👍🏻👍🏻👍🏻

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Год назад +2

    ഞമ്മള് പസ്റ്റ്.....

  • @fidhasherin6773
    @fidhasherin6773 Год назад +1

    ഈ വീഡിയോ മാത്രം വില പറഞ്ഞില്ല.