നിര്‍ഭയ കൂട്ട ബലാത്സംഗ കേസിന്‍റെ നാള്‍വഴികള്‍; നാളെ പ്രതികളെ തൂക്കിലേറ്റും | News Theatre

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 140

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +114

    ആ പ്രായപൂർത്തിയാകാത്ത അവനേയും വെറുതെ വിടരുതായിരുന്നു. അവനാണ് ഏറ്റവും കൂടുതൽ ദ്രോഹിച്ചത്.

    • @vinodkumar-bq2dl
      @vinodkumar-bq2dl 4 года назад +5

      Athe.. Aa naayinte mone aanu aadhyam thookkendath...

    • @ashirmhmd3136
      @ashirmhmd3136 4 года назад +2

      Ys ✌️

    • @ainyusuf5909
      @ainyusuf5909 4 года назад +2

      Prayam poorthi ayitillenkilum kaamam poorthi ayairunnallo🤣🤣🤣

    • @avinash.p.j.2251
      @avinash.p.j.2251 3 года назад +1

      6 neeyum ketti thokkanam
      Ellam dapper kal thanna pakshe ethavum kruratha kattiya Tu ram Singh aanu.

    • @nishathrahim9428
      @nishathrahim9428 2 года назад

      ആ നാറിയുടെ പേര് Muhammed Afroz എന്നാണ്

  • @CFA0731
    @CFA0731 4 года назад +173

    ഉന്നാവ് .ആസിഫ .ഈകേസിലെപ്രതികളേയും തൂക്കിലേറ്റൂ ഭരണവർഗമേ

  • @CFA0731
    @CFA0731 4 года назад +81

    8 വർഷം ജനങ്ങളുടെ നികുതിപണംകൊണ്ട് എന്തിനു തീറ്റിപോറ്റി

  • @snmedia5430
    @snmedia5430 4 года назад +94

    പാവം, ആസിഫ എന്ന ഒരു പെൺ കുട്ടിയും ദാരുണമായി കൊല്ലപ്പെട്ട ല്ലേ. ഇതിൽ ആർക്കും നീതി വേണ്ടേ

    • @babuitdo
      @babuitdo 4 года назад

      അഞ്ചാറാള് ഒരുമിച്ച് ചെയ്താലേ വധശിക്ഷ ഉള്ളൂ ..ചെറിയ ചെറിയ റേപിന് വധശിക്ഷയില്ല :

    • @babuitdo
      @babuitdo 4 года назад +10

      @@sandeepks777 right. You said it.
      വിഷമവും നിരാശയും കൊണ്ടാണ് വധശിക്ഷ ഇല്ല എന്ന് എഴുതിയത്. എനിക്കും എൻറെ അയൽ വീട്ടിലെ ചേട്ടനും ഇതേ പ്രായത്തിലെ കുട്ടികൾ ഉണ്ട് . ആ കുട്ടികളുടെ മുഖത്ത് നോക്കി എങ്ങനെ ഇതൊക്കെ തോന്നുന്നു. ഉന്നാവോയിലെ ആ കുഞ്ഞിൻറെ രണ്ടു സുന്ദര കണ്ണുകൾ ഇപ്പോഴും മനസ്സിൽനിന്ന് പോയിട്ടില്ല.

    • @ഒരുജിന്ന്-ദ3ത
      @ഒരുജിന്ന്-ദ3ത 4 года назад +5

      നീതി കിട്ടൂല കാരണം ഇന്ന് തൂക്കിലേറ്റിയ പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടായിക്കാണില്ല.ആസിഫയെ പീഡിപ്പിച്ചവർ RSS നരഭോജികളല്ലേ .... അവരിനിയും പീഡിപ്പിക്കും സുഖമായി കറങ്ങി നടക്കും. ഒന്നും സംഭവിക്കില്ല.

  • @abdulnassernasser3535
    @abdulnassernasser3535 4 года назад +22

    നാളെ രാവിലെ കേൾക്കാൻ പോകുന്ന സന്തോഷ നിർഭയ സഹോദരിക്കും കുടുബത്തിനും നീതി കിട്ടി എന്നവാൻ പ്രാർത്തികുന്നു

    • @riyamariam4902
      @riyamariam4902 3 года назад

      Poornamaya neethi kittanmengil avnem tukki kollnmm

  • @NokiaBabu
    @NokiaBabu 4 года назад +40

    പ്രായപൂർത്തി ആവാത്ത പ്രതിയെ വെറുതെ വിട്ടത് ഒട്ടും ശരിയായില്ല അവനെയും തൂക്കാം മായിരുന്നു

    • @khayalmariya6684
      @khayalmariya6684 4 года назад +1

      Sathyam.... Avanu prayam poorthi aayi ennathinte telivaanu avan kaanichathu......

  • @noufalnoushad2262
    @noufalnoushad2262 4 года назад +68

    വൈകിയെത്തിയ നീതിയിൽ അഭിമാനം തോന്നുന്നു...ഇന്ത്യൻ നീതി ന്യായ വ്യവസ്ഥിതിയിൽ വിശ്വാസം ഉണ്ടായിരുന്നു.. പക്ഷെ രഞ്ജൻ ഗാഗോയി യെ പോലുള്ളവരെ ഓർത്ത് പുച്ഛവും തോന്നുന്നു...

  • @loveloveonlyloveloveonly6992
    @loveloveonlyloveloveonly6992 4 года назад +25

    പ്രായപൂര്‍ത്തി ആകാത്തവന് പീഡിപ്പിക്കാം എന്നാണോ നിയമം..

  • @mannarkkadrasak
    @mannarkkadrasak 4 года назад +37

    ആപ്രായപൂർത്തി ആവാത്തവന് ഇപ്പൊ പ്രായപൂർത്തി ആയിലെ ഇനി തൂക്കിക്കൂടെ

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +71

    *നാളെ കാലത്തു ജീവനോടെ എണീക്കുവാണേൽ ഇവന്മാരെ തൂക്കിലേറ്റി എന്നൊരു നല്ല വാർത്ത കേക്കാൻ ഇടയാകും*

  • @afsaltuvvur633
    @afsaltuvvur633 4 года назад +68

    *ഈ പ്രതികളേ കോറോണയുടെ മരുന്നിന്റെ പരീക്ഷണത്തില്‍ യൂസ് ചെയ്ത് അത് പരീക്ഷിച്ച് തൂക്കിയാല്‍ മതിയായിരുന്നൂ....*

    • @fazilahameed8723
      @fazilahameed8723 4 года назад +1

      ഞാനും അതോർത്തിരുന്നു

    • @sahirwaynadwaynad852
      @sahirwaynadwaynad852 4 года назад +2

      താങ്കൾ ആളു കൊള്ളാല്ലോ സൂപ്പർ 😃😃

    • @abdulkalamnazeer4845
      @abdulkalamnazeer4845 4 года назад +1

      Good suggestion

    • @Shafnas007
      @Shafnas007 4 года назад +4

      അതിനു പറ്റിയാള് എത്ര ഉണ്ട് ഇവിടെ മോദി , അമിട്ട് കിടക്കല്ലേ 5 ,8 എണ്ണം

    • @firozthurakkal293
      @firozthurakkal293 4 года назад +1

      @@Shafnas007 🤪🤪🤪😯👍

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +35

    Asifa too should get justice

  • @nivedhiyaanand3729
    @nivedhiyaanand3729 4 года назад +10

    ദൈവം സത്യം ഉള്ളവനാണ് അതുകൊണ്ട് തന്നെയാണ് ഈ കേസ് തെളിഞ്ഞതും എനിക്കെന്താ ഒരിക്കലും സന്തോഷമായി കാരണം ഞാൻ ഒരു ഡോക്ടറാണ് ഓരോ മനുഷ്യനെയും ജീവൻ രക്ഷിക്കുന്ന വ്യക്തി എന്നാൽ ഇപ്പോൾ ഒരു അസുഖവും ഇല്ലാത്ത നാലു പേരുടെ ജീവൻ ഒരുമിച്ച് ഇല്ലാതാകുന്നു എന്നാൽ സങ്കടവുമില്ല ഇത് അർഹിക്കുന്നു ദൈവം ഒരിക്കൽ അവർക്ക് സ്വർഗം നൽകാതിരിക്കാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു അവർ ചെയ്ത തെറ്റ് ഒരിക്കലും ദൈവം ശ്രമിക്കാതെ ഇരിക്കട്ടെ

    • @ISHAMOLCP
      @ISHAMOLCP 4 года назад

      എന്തുവാടേ.... 😏

    • @nivedhiyaanand3729
      @nivedhiyaanand3729 4 года назад

      @@ISHAMOLCP താൻ ഇയാളുടെ കാരിയം മാത്രം നോക്കിയാൽ മതി കേട്ടോ

  • @sattpoott7640
    @sattpoott7640 4 года назад +10

    പ്രായപൂർത്തിയാകാത്തവനേയും വിടരുത്? അവൻ ആ പ്രായത്തിൽ ഇത്തരം കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ പ്രായമാകുമ്പോൾ എന്താകും സ്ഥിതി? വേണ്ടാത്തത് മുളയിലെ നുള്ളണമെന്നല്ലെ പ്രമാണം ?

  • @jaleelmzr4904
    @jaleelmzr4904 4 года назад +35

    തെറ്റ് ചെയ്തവർ ഒരിക്കൽ എന്തായാലും ശിക്ഷിക്കപ്പെടും

  • @jerinkj9654
    @jerinkj9654 3 года назад +1

    2021 kanuna njan....oru pooran ipozhum sugamayit jeevikunu

  • @Hert355
    @Hert355 4 года назад +6

    മുഖംമറക്കരുത് ലോകം കാണട്ടെ

  • @safeervayailmurchady1623
    @safeervayailmurchady1623 4 года назад +28

    ഇതൊരു പാഠമാകട്ടെ ഇനി ഒരുഅക്രമം ഉണ്ടാവരുത്

  • @hassainarahsani9165
    @hassainarahsani9165 4 года назад +18

    മണിക്കൂറുകൾ എണ്ണി മരണം കാത്ത് കഴിയേണ്ട ഈ രാത്രി എത്ര ബീഖരമായിരിക്കും അവർക്ക്....
    ശിക്ഷ കിട്ടട്ടെ..ന്നാലും ഓർക്കുമ്പോൾ ഒരു വിഷമം...
    ഹ മനുഷ്യനല്ലേ അതാവും...😢

    • @ssshhh7099
      @ssshhh7099 4 года назад +5

      ഞാൻ ഈ കമൻ്റ് തിരയുകയായിരുന്നു... എന്നെ പോലെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നറിയാൻ....

    • @aparnauthaman6077
      @aparnauthaman6077 4 года назад +4

      ഞാനും ഇത് തന്നെയാ ചിന്തിച്ചത്.

    • @shaheerabanu2777
      @shaheerabanu2777 2 года назад +3

      Adu tane yayirunnu avrku ettavumulla shiksha

    • @itsmeann4581
      @itsmeann4581 2 года назад +1

      Ath thaneyale avark kittavunna ettavum valya shiksha
      Avar a chechiyodu kanichath orkumbol ithoke avanmar anubhavikanam

  • @Rebe11rebe
    @Rebe11rebe 4 года назад +1

    Great Analysis

  • @CFA0731
    @CFA0731 4 года назад +27

    ഘോവിന്ദ ചാമിയെയും ഒരുപാട്കാലം തീറ്റപോറ്റ്

  • @CFA0731
    @CFA0731 4 года назад +18

    ഈ പ്രതികളെ തന്നെയാണോതൂക്കിലറ്റുക ? കേന്ദ്രസർകാറിനെ വിശ്വസിക്കാൻമേല

  • @shabeersha3631
    @shabeersha3631 4 года назад +1

    Very good

  • @AliAkbar-tu3ru
    @AliAkbar-tu3ru 4 года назад +1

    കാത്തിരിക്കുന്നു ആ നല്ല ന്യൂസിനായി

  • @noufalnoufal8521
    @noufalnoufal8521 4 года назад +22

    ഇത് ഒരു മാതിരി ഓമനിച്ചു കൊല്ലുന്ന മാതിരി

  • @abdhuluabdhu4887
    @abdhuluabdhu4887 4 года назад +1

    ഹിഹി ഹിഹി 🥰

  • @jerinmathew3254
    @jerinmathew3254 4 года назад

    ലൈവ് കാണാൻ പറ്റുമോ

  • @shareefshareef5050
    @shareefshareef5050 4 года назад +22

    Ethupole asifakkum neethivenam.

    • @noufalnas711
      @noufalnas711 4 года назад

      shareef shareef athara

    • @itsmeann4581
      @itsmeann4581 2 года назад

      @@noufalnas711 7 age ulla kochsrunni a kochine rape cheyth konni

  • @ashfaquemuhammed4678
    @ashfaquemuhammed4678 4 года назад +14

    She is not well prepared !

  • @AtoZ76411
    @AtoZ76411 4 года назад +3

    വൈകിയിട്ടാണെങ്കിലും ഇന്ത്യയിൽ ഇത് കുറച്ചു നേരത്തെ തന്നെ ആണ്

  • @reshmasebastian7612
    @reshmasebastian7612 2 года назад

    Prayapiirthi ayilla enna karanathal Aa prathiye vittayachal prayapoirthiyakatha ellavarkjum thettu cheythal valiya siksha labhikkilla enna oru dharanayalle samoohathinu nalkunnathu..Athinal ente abhiprayam prayapoiethiyayo illeyo ennonnum nokkathe oreploe sikshikkuka..ore pole vidhikkuka...

  • @basilwillyams1147
    @basilwillyams1147 4 года назад

    Good good

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 4 года назад +9

    നടക്കാൻ ആഗ്രഹിച്ച കാര്യം

  • @xtradecent
    @xtradecent 4 года назад +1

    അല്ലടോ ഇവർക്ക് ഭക്ഷണം കൊടുക്കില്ലേ.. അതും പറ... ഒരു സിനിമ കണ്ട ഫീൽ... നാളെ ലഡ്ഡു വേങ്ങണം... സന്തോഷം

  • @sid7768
    @sid7768 4 года назад +28

    kollunath live indavuo ?
    illalle😂

  • @rashidmohammedm.a
    @rashidmohammedm.a 4 года назад

    Good news thank you indian supreme court

  • @hassansafwan8300
    @hassansafwan8300 4 года назад +5

    Angane venam..

  • @sunilmathew3446
    @sunilmathew3446 4 года назад +1

    ഇത് പോലെ എല്ലാം പിടിപ്പിക്കുന്നവനെയും ഉടനെ തന്നെ തൂക്കി kollanm....

  • @jerinkj9654
    @jerinkj9654 3 года назад

    oral ipozhum jeevikunu

  • @aithreeshyass599
    @aithreeshyass599 4 года назад

    Super

  • @rajeshkumar-cf5ow
    @rajeshkumar-cf5ow 4 года назад

    Live vedio edane

  • @lalulalu7680
    @lalulalu7680 4 года назад +23

    Ethe pole Govinda
    Chamiyeyum kollanam

  • @ashifaashifa3192
    @ashifaashifa3192 4 года назад +1

    Mashallaaa

  • @manishciti
    @manishciti 4 года назад +2

    Juvenile culprit who escaped is still a question mark .

  • @mhdryes316
    @mhdryes316 4 года назад +1

    👍👍👍💪💪💪

  • @muhammedrashid3334
    @muhammedrashid3334 4 года назад

    Late aayippoyi

  • @manus3244
    @manus3244 4 года назад +1

    അവർ അർഹിക്കുന്നതു അവർ യ്ക്കു കിട്ടി.

  • @sunilmathew3446
    @sunilmathew3446 4 года назад

    Ippozyum കുറവില്ലല്ലോ ഒന്നിനും 😡. എല്ലാത്തിനെയും തീറ്റി പോറ്റുവല്ലേ

  • @yasararafath6166
    @yasararafath6166 4 года назад +6

    Asifaye konnavarkum idhupole shiksha kodukennam

  • @jafarsadique6293
    @jafarsadique6293 4 года назад

    എന്തായാലും 🤔🤔🤔

  • @mohammedashraf1552
    @mohammedashraf1552 4 года назад

    👍👍👍🌹

  • @shortzone667
    @shortzone667 4 года назад

    കുറേ കാര്യങ്ങൾ മനസിലായി..

  • @dipukp8265
    @dipukp8265 4 года назад

    Ellavarum kanunna readily chyyanam

  • @rayankattuppara4815
    @rayankattuppara4815 4 года назад +3

    Kuttam cheyyunnavare okke thookki konnengil pinne arum thettu cheyyilla

  • @fareedch9659
    @fareedch9659 4 года назад

    ശിക്ഷ നടപ്പാക്കിയാൽ നടപ്പാക്കി എന്നു പറയാം... കാരണമുണ്ട്

  • @rinashp8275
    @rinashp8275 4 года назад +15

    Edil ettavum Valiya kuttam cheydavan 18 tikayathadond rakshapettu, first avaneyanu tookendath

  • @khaleelsulthan2552
    @khaleelsulthan2552 4 года назад

    Ankar You new

  • @shabashussain5993
    @shabashussain5993 4 года назад +13

    അവതരണം വളരെ മോശം...

  • @dv1679
    @dv1679 4 года назад

    So much late

  • @mohammedshabeeb7469
    @mohammedshabeeb7469 4 года назад

    Eni yengilum itharakar orikalangilum chinthikumm

  • @fafifefa1071
    @fafifefa1071 4 года назад

    വൈകി വന്ന നീതി

  • @muhammedshanif6067
    @muhammedshanif6067 4 года назад

    Live ndaavuoo Thookkunnad
    👍👍👍👍👍😘😘😘

  • @fishhunters7390
    @fishhunters7390 4 года назад +1

    Nithikku vishannu dahikkunawar bhagyamar awarkku; Awarkku thirpthi varum

  • @Hert355
    @Hert355 4 года назад +1

    ആളുര് വന്നില്ലാലോ

  • @hlkmedia2698
    @hlkmedia2698 4 года назад

    വിധി വീണ്ടും മാറ്റി വെക്കുമോ?

  • @abdulrasheed3421
    @abdulrasheed3421 4 года назад

    Nadappilaayitt pore vishadeekaranam

  • @shareeft3072
    @shareeft3072 4 года назад +1

    Junaidhinje konnavanje ethrayum petane thookilid

  • @nevadalasvegas6119
    @nevadalasvegas6119 4 года назад +4

    ഓരോ മണിക്കൂറിൽ 1 പെൺകുട്ടി വീതം റേപ്പ് ചെയപെടുന്നുണ്ട് ഇന്ത്യയിൽ

  • @ishacvkvlog157
    @ishacvkvlog157 4 года назад

    Asifak neethivenam

  • @muneeralivava450
    @muneeralivava450 4 года назад

    ഇവരെ കൊന്നില്ലെ

  • @shahanazibrahim3318
    @shahanazibrahim3318 4 года назад +2

    Subahanalla subahanalla alhamdulilla allahuakbar lahowlavalakuvatha illabilla 🤲🤲🤣🤣🤣

  • @jishajimmy8207
    @jishajimmy8207 4 года назад

    Asifa ennum manassinte oru neetalannu pavam a kunginte mukham egane manasil ninum mayum etu pole a kuginum neeti kitane

  • @navasnavas4987
    @navasnavas4987 4 года назад +1

    Vikku ullathupole

  • @brazilbrazil09
    @brazilbrazil09 4 года назад

    nale parayum one week kaziyatenn 😂😂😂

  • @Kannur763
    @Kannur763 4 года назад +1

    4 paakisthani thadavukare vadhikkum aaaru kanaan aarod parayan prathikal 4 perum surakshidhamayirikum

  • @ainyusuf5909
    @ainyusuf5909 4 года назад

    Valichu neeti kollunnathu kanichu thannu .😀

  • @ainyusuf5909
    @ainyusuf5909 4 года назад

    Praayapoorthi ayitilla ennum paranhukond kodathiye sameepikkan nanamillallo🤣🤣🤣🤣.arod parayan aar kelkan

  • @samsinu7489
    @samsinu7489 4 года назад

    Kannu moodi kettiya neethi dhevatha... Valland late aanu common people nu

  • @najafathimanaja9179
    @najafathimanaja9179 4 года назад

    ഭയാനകം പേടിയവ

  • @ptbabu1958
    @ptbabu1958 4 года назад +5

    വിക്ക് ഉള്ള ഈ വ്യക്തിയെ വാർത്താ അവതരണത്തിന് പോരാ

    • @dv1679
      @dv1679 4 года назад +1

      I think she is more existing