കാലം കാത്തുവച്ച നീതി; ഒടുവിൽ തൂക്കുമരത്തിലേക്ക് | Nirbhaya

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 108

  • @Isha6413-x8b
    @Isha6413-x8b 4 года назад +201

    നാളത്തെ പ്രഭാതം ഒരോ അമ്മമാർക്കും സന്തോഷം നിറഞ്ഞതാകട്ടെ നാളെ നല്ലൊരു വാർത്തയ്ക്കായി രാജ്യം കാതോർക്കുന്നു

  • @muneer.kl14..36
    @muneer.kl14..36 4 года назад +162

    ഓരോ. ദിവസവും 10.പേരെ. വീതം. തൂക്കിലേറ്റിയാലും തിരൂല നമ്മുടെ. രാജ്യത്തെ. കുറ്റവാളികൾ

    • @muhammedsahalp7970
      @muhammedsahalp7970 2 года назад +2

      Athinn valiya kuttavalikal okke uyarna nethakkanmar.. Ext. Evarude okke pocketil anallo. Onnum nadakkan pokunnilla.

  • @shaunsstories9430
    @shaunsstories9430 2 года назад +69

    ഇനി ഒരു നിർഭയ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു .....🙏🏻

    • @anithaj27
      @anithaj27 Год назад +2

      ഇപ്പോഴും നിര്‍ഭയകള്‍ ഉണ്ടായികൊണ്ട്‌ ഇരിക്കുന്നു.

  • @zubair.makasaragod
    @zubair.makasaragod 4 года назад +91

    *മരണത്തിൽ കുറഞ്ഞ ശിക്ഷ അവർക്കില്ല*

    • @rasaqk8412
      @rasaqk8412 3 года назад +1

      Ottayadikk konnitt endha karyam
      Kure anubhavich.marikkanamayirunnu

  • @nibras2971
    @nibras2971 4 года назад +106

    എന്നിട്ടും മാറ്റമില്ലാത ഇന്ത്യ 😒😒😒😒😞

  • @tiktop4196
    @tiktop4196 4 года назад +67

    കണ്ണു മൂടിയ ഭരണകൂടമേ എന്തെ നീതിക്കുവേണ്ടി കണ്ണുതുറക്കാൻ ഇത്ര സമയം😢

  • @arunimaprakash3517
    @arunimaprakash3517 4 года назад +93

    ഒന്ന് പെട്ടെന്ന് കൊന്നു കളയാമോ ഈ കോപ്പന്മാരെ... 9 വർഷമായി ഞങ്ങടെ പണം കൊണ്ടു തീറ്റിപ്പോറ്റുവല്ലേ ഈ മുടിഞ്ഞവന്മാരെ. ഇനിയും മണിക്കൂറുകൾ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാ 🙏🙏

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +22

    കുട്ടിക്കുറ്റവാളി ആരാണെന്നു നമ്മുക്ക് അറിയില്ല,,പക്ഷെ ഒരു തെറ്റ് ചെയ്യാൻ അവന് അറിയാമായിരുന്നെങ്കിൽ,,,,അത് തെറ്റാണ് എന്നും അവന് അറിയാം,,,,,ഏതൊക്കെ കോടതികളിൽ നിന്നും രക്ഷപ്പെട്ടാലും സത്യത്തിത്തിന്റെ, നീതിയുടെ കോടതിയിൽ നിന്നും നീയെന്ന ദുഷ്ടൻ രക്ഷപെടില്ല,,,,നീ ചെയ്ത കർമം നിനക്ക് നേരെ തിരിയുന്ന ഒരു ദിവസം വരും,,,,,,,അന്ന് നിയമത്തിന്റെ പേരിൽ നിന്നെ രക്ഷിക്കാൻ ആരും കാണില്ല,,,,,,,,,,,,,,,,സത്യമേവ ജയധേ

  • @user-li2ic1ig5d
    @user-li2ic1ig5d 4 года назад +22

    എല്ലാ ജനങ്ങളിലും ഈ ശിക്ഷ നടപ്പാക്കിയ വാർത്ത എത്തണം ........

  • @madhavikutty4360
    @madhavikutty4360 4 года назад +40

    Karanju poyi.... orammuyudeyum achanteyum
    sankadam.... neethi kittanam😢

  • @sufaidkwt6107
    @sufaidkwt6107 4 года назад +19

    നാളത്തെ പുലരി നീതിയുടെ താണ്

  • @simplesolutions1248
    @simplesolutions1248 4 года назад +40

    ഒരിക്കലും വധശിക്ഷ അനുകൂലിക്കുന്നില്ല. പക്ഷേ ഈ അമ്മയുടെ കണ്ണീരും മകളുടെ വേദനയും ഓർക്കുമ്പോൾ കഴിഞ്ഞുപോയ ഏഴു വർഷങ്ങൾക്കു പകരം ഒരു നിമിഷം പോലും ജീവിക്കാൻ അനുവദിക്കാതെ വെടിവെച്ചുകൊല്ലാൻ കഴിവുള്ള ഒരു പോലീസ് ഓഫീസർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. നിർഭയ ഒരു തുടക്കമോ അവസാനമോ അല്ല ഒരു സ്ത്രീ ആയി പോയതിന്റെ ഗതികേട് മാത്രം. ആന്തരിക അവയവങ്ങൾ കീറി മുറിച്ചു ഇരുമ്പുദണ്ഡു കയറ്റിയപ്പോൾ അവർക്ക് തോന്നിയ ആനന്ദം അതിന്റെ ക്രൂരത ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന് ആശിക്കുമ്പോളും ജിഷയും സൗമ്യയും ആസിഫയും ബാക്കിയാക്കിയ നൊമ്പരങ്ങൾ ഇരുളും മുൻപ് കൂടണയാൻ വിധിക്കപ്പെട്ട പെൺജന്മങ്ങളായ ഞങ്ങൾക്ക് മുൻപിൽ പകപ്പും സുരക്ഷിതത്വം ഇല്ലായ്മയും മാത്രമായി തീരുന്നു. വേദനകൾ തിന്നവൾക്കു അവയവങ്ങൾ നഷ്ടപെട്ടവൾക്കു ഒരു കോടി കണ്ണീരിന്റെ പ്രണാമം 🙏🙏

    • @kesiyasebastian4810
      @kesiyasebastian4810 2 года назад +1

      😓😓😓😓😓

    • @maneeshms660
      @maneeshms660 Год назад

      Y oralude jeevikkan ulla avakadham nishedhichavan ivide eanthin space nalkanam😊

  • @MuhammadAli-jj8dz
    @MuhammadAli-jj8dz 4 года назад +25

    എല്ലാവക്കും പാഠമായാൽ അവൾക്ക് ആത്മസാധിലഭിക്കും അവർക്കും

  • @Subhashpaloor.
    @Subhashpaloor. 4 года назад +21

    നാളത്തെ പ്രഭാതത്തിൽ നിർഭയയ്ക്ക് നീതി

  • @IAmTired163
    @IAmTired163 3 года назад +16

    Congrats team who presented this with grace, unlike some other crime reports in other channels which presents similar cases highly sensational but senseless.. 👏👏👏.. Your conclusion was perfect

  • @Santuajose
    @Santuajose 4 года назад +12

    അതിവേഗ കോടതി ഹഹഹ

  • @navaneethtechyvlog2318
    @navaneethtechyvlog2318 3 года назад +19

    ഓരോ സ്ത്രീയും അമ്മയായി സ്ഥാനത്ത് കന്നുക്ക

  • @cryptoworld6178
    @cryptoworld6178 4 года назад +7

    Salute... for justification

  • @faizala6367
    @faizala6367 4 года назад +48

    സ്ത്രീ കളെ ലൈംഗിക ചുവയോടെ നോക്കുന്ന എല്ലാവരെയും തൂക്കാൻ പോകുന്നു.... നാളെ അതിന്റ ഉത്‌ഘാടനം

  • @miaaaami6773
    @miaaaami6773 4 года назад +9

    Ithavanam niyamam 👍

  • @mhdnavaf3679
    @mhdnavaf3679 4 года назад +8

    Alhamdulillha👍

  • @hashirbinbasheer7668
    @hashirbinbasheer7668 4 года назад +23

    ഇഞ്ചിഞ്ചായ് കൊല്ലണ്ണം ഇവന്മാരെ.....😬

  • @Reeja-vh6ub
    @Reeja-vh6ub Месяц назад

    എന്ത് നീതി ഒരു പ്രതി ഇപ്പോഴും സമൂഹത്തിൽ ജീവിക്കുന്നു 🫥

  • @ahmedyaseen-bu2iw
    @ahmedyaseen-bu2iw Год назад +2

    Inn Keralathil😢😢😢

  • @sheenajohn5492
    @sheenajohn5492 4 года назад +5

    Be are with u nirbhayas mom

  • @mhd1265
    @mhd1265 4 года назад +8

    Happy

  • @srehri3380
    @srehri3380 4 года назад +6

    ഇപ്പൊ 12:08 am ഒന്ന് വേഗം സമയം പോട്ടെ...

  • @ashikdivya
    @ashikdivya 2 года назад +3

    ഇതു ഇന്ത്യയാണ് ഇവിടെ ഇങ്ങനെയൊക്കെയാ 😖😏🤬

  • @nabizain3265
    @nabizain3265 4 года назад +4

    Onum parayan illa😭😭😭😭😭😭😭😭

  • @arshaddxb2117
    @arshaddxb2117 4 года назад +24

    Dislike adicha chetttakalkkk naduviral namaskkaram

  • @shuhaibshuhaib1822
    @shuhaibshuhaib1822 4 года назад +9

    Valarea valarea vaikippoi ee niyamam nadakkan ennu thonnunnu ethu polulla casukal 30 divasathinullil thookkukayar nadappakkanam

    • @sahaanagangadharan2137
      @sahaanagangadharan2137 4 года назад +1

      Epolala.... pidi kudiya apo thane..... thala keeezhaki ketti thoooki public nu munil... vechu inje inje ayi kolanam ayirunu..... jeevan pokuna avasana nimisham vare.... vedhana ariyikana ayirunu

  • @sru_tae
    @sru_tae 2 года назад +12

    It's 2022..... Still crimes are increasing🥺

  • @nikhilbhasi8663
    @nikhilbhasi8663 4 года назад +17

    Eniyoru janmam undenkil aa makal ammede makal thanne aayi janikkum. Ee kannuneer kanathirikkilla amma viswasikkunna prarthikkunna aa shakthi.

  • @samthomas3009
    @samthomas3009 4 года назад +4

    This is a necessary evil . Taking life never should be celebrated. But a necessary action to prevent future crimes.

  • @ajmalajju634
    @ajmalajju634 3 года назад +10

    നിങ്ങൾ ഈ വാർത്ത ചർച്ച ചെയ്യ് നിങ്ങളെ പോലെ തന്നെ ഒരു സ്ത്രീ ആണ് 👇
    ഡൽഹിയിൽ അതി ദാരുണമായി അതി മൃഗീയമായി നാലിൽ അതികം പോലീസ് ക്രിമിനലുകൾ ബലാൽസഘം ചെയ്തും കഴുത്തു മുറിച്ചും നെറ്റിതടങ്ങൾ മുറിച്ചും നെഞ്ചിൽ കത്തി കുത്തി ഇറക്കിയും രണ്ടു മാറിടം മുറിച്ചു മാറ്റിയും സ്വകാര്യ അവയെവം മുറിച്ചും ഇഞ്ചി ഇഞ്ചി ആയി കൊല്ലപ്പെടുത്തിയതാണ്
    പ്രതികൾ കൂടെയുണ്ടായിരുന്ന ചില പോലീസ് കഴുകൻമാരാണ് ആ പോലീസ് കാരുടെ അഴിമതി കഥകൾ പിന്നെ കുറെ രഹസ്സ്യങ്ങൾ കൊല്ലപ്പെട്ട റാബിയ എന്ന പോലീസ് കാരിക്ക് അറിയാമായിരുന്നു റാബിയ എന്ന ആ പാവം പെൺകുട്ടി സത്യസന്തതയുള്ള പോലീസ് കാരിയായിരുന്നു കഴുകൻമാരായ പോലീസ് നായ്ക്കൾക്കൾ ആണ് പ്രതികൾ😡😠🤬

    • @sreegayathri7685
      @sreegayathri7685 2 года назад

      Avare shikishichille?

    • @sreegayathri7685
      @sreegayathri7685 2 года назад +1

      Njan ee casine kurichu ketitundu pavam Rabia😢😥😥🥺

    • @ajmalajju634
      @ajmalajju634 2 года назад

      @@sreegayathri7685 m

    • @ajmalajju634
      @ajmalajju634 2 года назад +3

      @@sreegayathri7685 എവടെ ഇല്ലലോ ഒരു ഡമ്മി പ്രതിയെ പിടിച്ചു അത് പോലീസ് കാരുടെ കളിയാണ് യഥാർത്ഥത്തിൽ പ്രതികൾ പോലീസ് കാരാണ് ആദ്യം ചില പോലീസ് ചെന്നായകൾ ഒരു ആളോഴിഞ്ഞ കെട്ടിടത്തിൽ കാത്തിരിക്കുന്നു എന്നിട്ട് റാബിയയുടെ ബെസ്റ്റ് ഫ്രണ്ട് ആയ ഒരാളോട് പോലീസ് കാര് പറയ്യുന്നു റാബിയുടെ ഫ്രണ്ട് പോലീസ് കാരുടെയും ഫ്രണ്ട് ആണ് അങ്ങനെ അവനോട് റാബിയയെ കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു ഒരു കേസ്മായി ബന്ധപ്പെട്ട കാര്യത്തിന്ആണെന്ന് ആണ് റാബിയയോട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞത് ആ പാവത്തിന് അറിയില്ലല്ലൊ ചതിക്കാൻ കൊണ്ട് പോകുന്നതാണെന്ന് അങ്ങനെ ബൈക്കിൽ കൊണ്ട് പോയി കെട്ടിടത്തിന്റെ ഉള്ളിൽ കൊണ്ട് പോയി കാത്തിരുന്ന പോലീസ് ചെന്നായ്ക്കൾക്ക് മുന്നിൽ ഇട്ട് കൊടുത്തു പിന്നെ അവിടെന്ന് 5,ൽ കൂടുതൽ പോലീസ്കാർ ആ പാവത്തിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തു ഇഞ്ചി ഇഞ്ചി ഇഞ്ചി ആയി കൊന്നുകളഞ്ഞു എന്നിട്ട് എഫ് ഐ ആർ റിപ്പോർട്ട്‌ൽ ഉള്ളത് റേപ്പ് നടന്നിട്ടില്ല എന്നാണ് അത് വേണ്ടത് പോലെ പോലീസ്കാര് ചെയ്തു എല്ലാം ഒതുക്കി തീർത്തു പ്രതികൾ പോലീസ് ആയത് കൊണ്ട് എല്ലാം സ്വാഹാ 🤦‍♂️🤦‍♂️🤦‍♂️

    • @sreegayathri7685
      @sreegayathri7685 2 года назад

      @@ajmalajju634 Ano😥😥😥😥

  • @aswanimurali8788
    @aswanimurali8788 Год назад +1

    paavam

  • @jomykjoy9205
    @jomykjoy9205 10 месяцев назад +1

    Inium ithoke nadannukonde irikkum Karanam Indian niyamam arkkum bhayamilla😥

  • @anithaj27
    @anithaj27 Год назад

    🌹🌹🌹

  • @silsilapkt
    @silsilapkt 4 года назад +4

    Onnu pettennu konnu tarumo

  • @mathewalex1624
    @mathewalex1624 2 месяца назад

    What happened to the fifth one?

  • @sruthishaijus3061
    @sruthishaijus3061 4 года назад +3

    😭😭😥😥

  • @smartsmart-sk9ds
    @smartsmart-sk9ds 4 года назад +1

    Innalillha......

  • @smartsmart-sk9ds
    @smartsmart-sk9ds 4 года назад +3

    😓😓😓

  • @youtubebee4607
    @youtubebee4607 4 года назад +3

    😓😥😥😥😥😥😥

  • @shirashashiquems8074
    @shirashashiquems8074 4 года назад +3

    Enthinu niyamame kuttavalikalk mukham maraykkaan anumathi kodukkunnath

  • @susanpv6752
    @susanpv6752 2 года назад +5

    കുട്ടി കുറ്റവാളിയോ ഹാ ഹാ ഹാ. നാണം മറക്കാൻ സ്വയം വസ്ത്രം ധരിക്കുന്നവർ നന്മയും തിന്മയും തിരിച്ചറിയാൻ പ്രായമുള്ളവർ ആണ്

  • @sahaanagangadharan2137
    @sahaanagangadharan2137 4 года назад +1

    Namade niyamam maranam ayirunuuu..... a penkuti...... yo pole..... athilum kruramayo..... pineyum..... sthreeyum.... penkutilalum.... anubhavikunile.... acids um.... ayudhangalum..... avale... pineyum pineyum vetayadunile

  • @uniqueUn1qU3
    @uniqueUn1qU3 4 месяца назад +1

    ഗോവിന്ദച്ചാമി

  • @nidhinlal8153
    @nidhinlal8153 4 года назад +4

    Evantea.savam.nyakkalkku.kodukkanam

  • @alavialavi8137
    @alavialavi8137 3 года назад +1

    kutavalikle..tuki.kolluu

  • @safoorasafoora9064
    @safoorasafoora9064 4 года назад +3

    😪😪😪

  • @noufalkp1217
    @noufalkp1217 4 года назад +1

    Puzhukkal kathirikkunnu

  • @nidhinlal8153
    @nidhinlal8153 4 года назад

    Naleathea.popular I.Kaman.evanmarundakaruthu

  • @baijudaniel1919
    @baijudaniel1919 4 года назад +3

    Evanmara thuki kollarathu evada okka jevanoda orabakam vetti mattanam.

  • @surumianseer2324
    @surumianseer2324 11 месяцев назад

    Aaa payyante avastha eanthaan??aarkkelum ariyoo

  • @jikkubabu
    @jikkubabu Год назад

    Anagne thooki kollanam

  • @SalamSalam-fo6uk
    @SalamSalam-fo6uk 4 года назад +14

    ഇത്.പോലെ. ഇന്നും. പല
    പെൺകുട്ടി കളും. ആൺ സുഹൃത്ത്
    ക്കളുടെ. കൂടെ. സിനിമ. കാണാനും
    മറ്റു. ബീച്ച് കളിലും. കറങ്ങി.
    നടക്കുന്നത്. നമുക്ക്. കാണാൻ
    സാധിക്കും. ദയവ്. ചെയ്തു.
    മാതാപിതാക്കളെ. കരയിപ്പിക്കരുത്
    ..... Please.......
    നാളെ.ഒരു സമയത്ത്.
    നിങ്ങളും മാതാപിതാക്കൾ.
    ആയി.തീരും. കരുതി.
    ജീവിക്കുക.

    • @beatup4236
      @beatup4236 4 года назад +14

      Thanikum avanmarkumokke ore mentality aa. thoo!!

    • @annulalu4156
      @annulalu4156 4 года назад +30

      If you find a girl with a boy, is that implies, she is an opportunity for others... How can people think like that? First of all, teach ur sons to respect girls .. It all starts from family

    • @noahnishanth9766
      @noahnishanth9766 4 года назад +49

      ഒരു പെൺകുട്ടി അവക്കിഷ്ടമുള്ള സുഹൃത്തിന്റെ കൂടെ ബീച്ചിൽ പോയാലോ സിനിമയ്ക്ക്‌ പോയാലോ അവളെ അങ്ങ്‌ റേപ്‌ ചെയ്തേക്കാം എന്നാണോ നായേ നീ ചിന്തിക്കുന്നേ... അങ്ങനെ ചിന്തിച്ച‌ നാലെണ്ണം തൂക്ക്‌ കയറിലാടാൻ ഇനി മണിക്കൂറുകൾ മാത്രമേയൂള്ളൂ... ഓർമ്മയിലിരിക്കട്ടെ.

    • @vasanthytk6171
      @vasanthytk6171 2 года назад +3

      Ho... engane kazhiyunnedo naari ethupole visham thuppaan

    • @ananthukrishnan7116
      @ananthukrishnan7116 2 года назад

      Ninne polulla annadaa eee samoohathile malinyagal

  • @faisalpv4072
    @faisalpv4072 4 года назад +2

    Makale valarthunna pole valarthiyal ingine aavumo

    • @fazalmuhammed2354
      @fazalmuhammed2354 3 года назад +6

      manassilayilla??

    • @remyars2921
      @remyars2921 3 года назад +4

      Onnu podaa male and female are equally valuable in society

    • @ftbl3530
      @ftbl3530 3 года назад +1

      Onnu poda myre.ninnr polullavar aanu ee nadinte shabam

    • @avinash.p.j.2251
      @avinash.p.j.2251 3 года назад +1

      Porikk pezhachu undaaya kunne nine koode thokki kollanam .
      AA naradhaman marood oppam
      Aravaanichikku peppati yil pezhchundaaya dapper thalle Oki vanam ee.

    • @utharath5100
      @utharath5100 3 года назад +1

      Ninneya first thookkendath...vrithikettavan😠😠

  • @abuthahirps9961
    @abuthahirps9961 2 года назад +1

    😔😔