Это видео недоступно.
Сожалеем об этом.

ജസ്‌നയെ ദ്രോഹിച്ചവർ ഭക്തരല്ല, ഹിന്ദുവും| ABC MALAYALAM NEWS | ABC TALKS|14-07-24

Поделиться
HTML-код
  • Опубликовано: 12 июл 2024
  • ജസ്നയുടെ കൂടെയാണ് ഗുരുവായൂരപ്പൻ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 494

  • @bhaaratheeyan
    @bhaaratheeyan Месяц назад +110

    ഏറ്റവും കൂടുതൽ ഫ്രസ്റ്റേഷൻ തീർത്തത് abc യിൽ ധനുഷ് ആണ്,പ്രായത്തിന്റെ കൂടി ആയിരിക്കാം,ഞാൻ അതിനു ഒരു കമന്റ് ഇട്ടിരുന്നു,ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്‌തത്‌ ജാമിത ടീച്ചറും ആണ്,ഇപ്പോഴാണ് abc നല്ല നിലപാട് എടുത്തത്

    • @jojijoseph6485
      @jojijoseph6485 Месяц назад +16

      ധനൂഷ് വെറും തരികിട, ഞാൻ കാണാറില്ല, വീഡിയോ ഹൈഡ് ചെയ്യാറുണ്ട്

    • @bhaaratheeyan
      @bhaaratheeyan Месяц назад +11

      @@jojijoseph6485 ഞാനും പൊതുവെ ധനുഷിന്റെ വീഡിയോ കാണാറില്ല,ഇതൊഴിച്ച്

    • @raveendranedassery4897
      @raveendranedassery4897 Месяц назад +19

      ധനുഷ് വളരെ ക്രൂരമായ ഭാഷയിൽ ആണ് ജസ്‌നയെ ആക്രമിച്ചത്..അയാളോടുള്ള എല്ലാ ബഹുമാനവും ആ വിഡിയോ കണ്ട് ആദ്യത്തെ മിനുട്ടിൽ തന്നെ പോയിക്കിട്ടി..ഇനിയില്ല അയാളെ കേൾക്കൽ

    • @raveendranedassery4897
      @raveendranedassery4897 Месяц назад +8

      ഇസ്‌ലാമിസ്റ്റുകളെ, അവരുടെ ക്രൂരതകളെ 1445 വർഷമായി ലോകം കാണുന്നു,കേൾക്കുന്നു..അവരെ കൊന്ന് തീർക്കാൻ അവർ പേടിക്കുന്നത് ഇന്നത്തെ ബിജെപി യുടെ ഇന്ത്യ ആയതുകൊണ്ടാണ്..രാഹൂലിന്റെ ഇന്ത്യ ആയിരുന്നെങ്കിൽ എന്നേ അവരുടെ വിധി നടപ്പാക്കിയേനെ..ജസ്‌ന വരക്കുന്നത് ഉണ്ണി കൃഷ്ണന്റെ ഫോട്ടോ ആണ്..കൃഷ്ണനെ ആരാധിക്കുന്നവർക്ക് അതിൽ സന്തോഷമേയുള്ളൂ

    • @giridasalathur3142
      @giridasalathur3142 Месяц назад +3

      Danush...aa news ...veanddaerunu

  • @jayakumarkoickal3199
    @jayakumarkoickal3199 Месяц назад +67

    ധനുഷ് ചെയ്‌ത വീഡിയോ വേദനിപ്പിച്ചു ,അത് തിരുത്തിയതിൽ ABC ക്കു നന്ദി . എന്തിനാ ഒരു പാവത്തിനെ ദ്രോഹിക്കുന്നത് . ജെസ്‌നയെ സംരക്ഷിക്കുക അല്ലെ വേണ്ടത് .

    • @sreejithsreedharanachary835
      @sreejithsreedharanachary835 Месяц назад +1

      ശരിക്കും.... 😢

    • @jeep2173
      @jeep2173 Месяц назад +1

      ഈ പാവമാണോ 19 കേസുകൾ പോലീസ് സ്റ്റേഷനിൽ കൊടുത്തിരിക്കുന്നത് ഒന്ന് പോടീ

    • @dhanyalakshmichandrannair8646
      @dhanyalakshmichandrannair8646 Месяц назад +1

      സത്യം

    • @user-tb5zl2ls6u
      @user-tb5zl2ls6u Месяц назад +1

      6:18 അല്ലയോ സഹോദരാ, ഇവർ പാവമാണന്നതോ, മറ്റൊരു മതത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് ഹിന്ദു ദൈവത്തോട് ആഭിമുഖ്യം കാണിക്കുന്നതോ അല്ല ധനുഷിൻ്റെ കണ്ടൻ്റിനാധാരം.
      ആ സ്ത്രീ, അവരുടെ വിശ്വാസ വൈവിധ്യത്തിൽ മഹത്വം കാണുന്ന സാധാരണ കൃഷ്ണ ഭക്തരുടെ നിഷ്കളങ്കതയിൽ ചിത്രമെഴുതി വിലയിട്ടതാണ്. സുരേഷ്ഗോപി ഇതര സംഘപരിവാർ ബന്ധമുപയോഗിച്ചാണ്, പ്രസ്തുത ആസ്തികതയെ സാധൂകരിച്ചതും.
      എന്നാൽ ഇവർക്കതിരെ ദുർവൃത്തി സൂചകമായ വിധിന്യായം ഹൈക്കോടതിയിൽ നിന്ന് ലഭിച്ചെന്നും, അതിനാൽ ജാഗ്രത വേണമെന്ന ഓർമ്മപ്പെടുത്തുക മാത്രമായിരുന്നു ധനുഷും ശ്യാമും ചെയ്തത്.
      പിന്നെ, ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ സുനിലിൻ്റെ സഹജമായ തൂക്കമൊപ്പിക്കലായി ഈ ദൃശ്യാനുക്രമണികയെ കാണുതല്ലേ അഭികാമ്യം.?

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад +1

      ധനുഷ് ശ്യാമു നിലവാരം ഇല്ലാത്ത രീതിയിൽ ആണ് ജസ്‌നയെ ചിത്രികരിച്ചത്. 😢

  • @ranjith534
    @ranjith534 Месяц назад +47

    ഇത് നിങ്ങടെ ധനുഷ് നേ കേൾപ്പിക്ക്

    • @JM-wh8yy
      @JM-wh8yy Месяц назад

      👍

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад

      ധനുഷിനെയും പറഞ്ഞു മനസിലാക്കണം

  • @ajithkrishnanok961
    @ajithkrishnanok961 Месяц назад +25

    🙏🏼
    'സത്യമേവ ജയതേ'
    അഭിനന്ദനങ്ങൾ!

  • @lathikakumari8330
    @lathikakumari8330 Месяц назад +30

    ആ കുട്ടി ചിത്രം സുരോഷ്ഗോപി ക്കു കൊടുക്കുമ്പോൾ ഈ ഞാനും അവിടെ ഉണ്ടായിരുന്നു വടക്കേ നടയിൽവച്ചാണു ചിത്രം സമ്മാനിച്ചത് പത്മജ വേണുഗോപാലും കിഴക്കേ നടയിൽ ഉണ്ടായിരുന്നു അതിന് ആർക്കാ കരു പൊട്ടിയത് ദൈവത്തിൻ്റെ കണ്ണിൽ എല്ലാം അവരുടെ മക്കളാണ് ഭക്തരാണ് ❤❤❤🙏🙏🙏

    • @smkvcp
      @smkvcp Месяц назад +5

      ഗുരുവായൂരപ്പന് കേൾക്കുന്നുണ്ട്, നിങ്ങൾക്ക് നല്ല വർത്കൾ കേള്കാം , കാത്തിരിക്കൂ...

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Kuru pottiyathalla. Avare patti onnu anweshikku.
      Avare anukoolichirunna karma news polum avarude idapadukalil samsyam paranju vartha cheithu.
      Anweshikku avarude bhagam seriyenkil katta support.
      Padam varachathu avaranennu polum samsyam undu.
      50 rupakku ladies store il kittunna padathil colour kodukkunnathanu athu.

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Karma news avare patti kodutha nalla vartha thiruthendi vannu.
      Anseshikku.

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Padam kodukkumbol thangal avide undairunnu ennathu kondu avarepatti ulla samsyam illathakunnilla.

  • @butterfly3530
    @butterfly3530 Месяц назад +43

    ഇങ്ങിനെ ഒരു വീഡിയോ ചെയ്ത് എബിസിയും തെറ്റ് തിരുത്തിയതിൽ ഒത്തിരി സന്തോഷം. എല്ലാ നന്മകളും.🙏🥰

  • @surajsreenandanam
    @surajsreenandanam Месяц назад +34

    അവർക്ക് നേരെ കോടതി വിമർശനം ഉണ്ടെന്നൊക്കെ പറഞ്ഞതും നിങ്ങൾ അല്ലെ?.. എന്താ സത്യം 🤭

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад +1

      Oru anweshanavum illathe aanu sunil vartha cheithirikkunnathu.
      Aneeshichu veendum vartha cheyatte. Avarude bhagathu sathyam undenkil namukku support cheyyam. 🤝

  • @sabunath.vasudevan60
    @sabunath.vasudevan60 Месяц назад +14

    വൈകിപ്പോയി.... ഏതായാലും ജെസ്‌ന ജീവിതത്തിലേക്ക് തിരിച്ചു വരാനെങ്കിലും പ്രാർത്ഥിക്കാം 🙏

  • @GirishKumar-ev8pd
    @GirishKumar-ev8pd Месяц назад +82

    👌അതാണ്. ഹിന്ദു ദൈവത്തെ വരച്ചു ജീവിക്കുന്ന ജസ്‌നയെ പിന്തുണയ്ക്കുകയാണ് ഹിന്ദുക്കൾ വേണ്ടത്.

    • @AbdulNazar-mt1hi
      @AbdulNazar-mt1hi Месяц назад +2

      Enthinu pinthunakkanam.

    • @user-rb9ny5gs6b
      @user-rb9ny5gs6b Месяц назад +3

      ​@@AbdulNazar-mt1hiAthu avarude varumaana maargamayathukondu

    • @AbdulNazar-mt1hi
      @AbdulNazar-mt1hi Месяц назад

      @@user-rb9ny5gs6bath hindukkalum muslingalum cheithirinj politics kalikkalla vendath.thozhiline protect cheyyan goverment bodies und natil.

    • @haanavanddi
      @haanavanddi Месяц назад +1

      Kalla vediyaan aval

    • @haanavanddi
      @haanavanddi Месяц назад

      Aval Muslim madathil ninnum purathu aaki aval ini Hindu madathil puotte

  • @damodarantp8923
    @damodarantp8923 Месяц назад +7

    സുനിൽ സാർ, ഇതു വളരെ നല്ല വിമർശനം, വിശദീകരണം ❤️

  • @sreekumar2126
    @sreekumar2126 Месяц назад +15

    അവർ ജീവിച്ചു പൊയ്ക്കോട്ടെ പടം വരച്ച, അവർക്ക് നല്ലത് വരട്ടെ 🙏

  • @kgvaikundannair7100
    @kgvaikundannair7100 Месяц назад +40

    സുനിൽ സാർ..♥️ താങ്കളുടെ നല്ല പ്രതികരണം.👍 ചിലർ എന്ത് നേട്ടത്തിനാണ് ആവശ്യമില്ലാതെ ഒരു പെൺകുട്ടിയെ കുറിച്ച് ഇങ്ങനെ വാർത്ത ചെയ്യുന്നത്. ആ പെൺകുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.

    • @haanavanddi
      @haanavanddi Месяц назад

      Aval kalla vediyaan jansa

    • @haanavanddi
      @haanavanddi Месяц назад

      Aval Muslim madathil pitannuMuslim gale thammil adipikunna. Theevaravadi vargiyavadi aan jasna Salim

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад +1

      ​@@haanavanddininte thallayanu kalla vedi

    • @haanavanddi
      @haanavanddi Месяц назад

      @@SindhuArjunan-rc1wh adu ninte ammayode 16 aan kalla vedi

  • @rajeshpg1883
    @rajeshpg1883 Месяц назад +37

    ശരിയായ നിരീക്ഷണം.........❤❤❤ പക്ഷേ അല്പം താമസിച്ചു പോയി.......

  • @kuttu8286
    @kuttu8286 Месяц назад +13

    അവർ എങ്ങിനെയെങ്കിലും ജീവിക്കട്ടെ ഭഗവാന്റെ ചിത്രം വരച്ചു അതുകൊണ്ട് ജീവിക്കുന്നത് അനുഗ്രഹം ആണ് 🙏🙏

  • @sarada.n6596
    @sarada.n6596 Месяц назад +34

    Dhanush ദേവനും ബാധകമാണ് ഈ വീഡിയോ.

    • @bingewatch3553
      @bingewatch3553 Месяц назад +6

      Sathyam.. dhanushum, vere randu vettavaliyanmaarum undu.. avarude charcha aru bor aanu.. ivanmarude charchayum attitude um body language um kandu ABC malayalam unsubscribe cheythalo ennu vare thonni.. very immature and judgemental dialogues..
      ABC should seriously edit out senseless shows..they are not coming upto the level mature content Sunil, TG, Mr Ramachandran are contributing.. infact these youngsters are bringing the level down..

    • @Dileepkumar-zb7fn
      @Dileepkumar-zb7fn Месяц назад

      ചാത്തൻ ഹിന്ദുക്കൾ എന്നും ഹിന്ദുമതത്തിൻ്റെ ശാപം തന്നെയാണ്

    • @saraswathigopakumar7231
      @saraswathigopakumar7231 Месяц назад

      @@bingewatch3553
      ധനുഷ് ദേവൻ വാർത്ത കൊടുത്തത് അവരുടെ News 18 വാർത്തയെ base ചെയ്തല്ലേ. അതിന് ശേഷം മാത്രമാണ് എല്ലാ മാധ്യമങ്ങളും തെളിവുകൾ തേടി പോയതും. അല്ലെ

    • @bingewatch3553
      @bingewatch3553 Месяц назад

      I am not just telling about this news.. in general their dialogues are extremely boring vague and over-confident.. especially the other 2 guys.. and dhanush is just too judgmental in his views..

    • @krishnanvasudevan8597
      @krishnanvasudevan8597 Месяц назад

      അവസാനം ജസ്‌നയുടെ പ്രശ്നവും മൊത്തം പാവങ്ങളായ ഹിന്ദുക്കളുടെ തലയിലായി. എന്തൊരു കഷ്ടമാണിത്?????

  • @allinonechannel8155
    @allinonechannel8155 Месяц назад +6

    അവർ എന്റെ വീട്ടിനടുത്താണ്.....അടുത്തുള്ള ആരുമായും അധികം ബന്ധം ഉള്ളതായി കണ്ടിട്ടില്ല.... ആരുടേയും സപ്പോർട്ട് ഇല്ല എന്ന് അവർക്ക് തോന്നിയത് കൊണ്ടാവാം അത്....അവർ എങ്ങനെയും ഫോട്ടോ വരച്ചോട്ടെ.... ഇനി സ്കെച്ച് എടുത്ത് എന്നും ഇരിക്കട്ടെ.... അതിൽ സംശയം ഉള്ള ഹിന്ദുക്കൾ എന്തിന് അത് വാങ്ങണം...... അത് ഇഷ്ടപ്പെട്ട് അവർ പറയുന്ന വില കൊടുക്കാൻ തയ്യാറായി വാങ്ങുന്ന ഹിന്ദുക്കൾ വാങ്ങട്ടെ......

  • @tomytom3264
    @tomytom3264 Месяц назад +5

    വളരെ നല്ല വിശകലനം . congratssss sunil🎉🎉🎉🎉🎉❤❤❤

  • @sugathanb.k2768
    @sugathanb.k2768 Месяц назад +8

    You are absolutely right 👍👍👍

  • @Ratheesh-uw7ey
    @Ratheesh-uw7ey Месяц назад +22

    അവർ ഗുരുവായൂരപ്പൻ്റ ചിത്രം വരച്ച് വിൽപ്പന നടത്തുമ്പോൾ അവർക്ക് അതിൽ നിന്നും ഒരു വരുമാനം ലഭിക്കുന്നു പക്ഷേ അവർ ഒരിക്കലും ഹിന്ദുമതത്തെയും സംസ്കാരത്തെയും ഗുരുവായൂരപ്പനെയും അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ അവരെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല ഈശ്വരൻ എന്നു പറയുന്നത് ഒരു സംസ്കാരത്തിൻ്റയൊ ഒരു രാജ്യത്തിൻറെ യൊ ഒരു സംഘടനയുടെയോ ഒരു വ്യക്തിയുടെയോ മാത്രമല്ല സർവ്വ പ്രപഞ്ചത്തിൻ്റയുആണ് അവരുടെ മതവും ജാതിയും നോക്കേണ്ട ഒരു ആവശ്യവുമില്ല. എല്ലാ മതവും ഈശ്വരൻ ലേക്കുള്ള ഓരോ മാർഗങ്ങളാണ് പക്ഷേ അതിനെ നേരായി വിനിയോഗിക്കണമെന്ന് മാത്രം ഇവിടെ നമ്മൾ പ്രതിരോധിക്കേണ്ട ഒന്നിനെ മാത്രം ഞങ്ങൾ മാത്രമാണ് ശരി ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി എന്ന് പറയുന്നതിനേ. ഹിന്ദുക്കൾ എല്ലാ ആരാധനാ രിതിയേയു അംഗീകരിക്കുന്നവരാണ് ആ ഒരു രീതി ഇല്ലാതായാൽ ഹിന്ദുമതവും സനാതന ധർമ്മവു അനർത്ഥം ആയിപ്പോകും.

    • @saraswathigopakumar7231
      @saraswathigopakumar7231 Месяц назад +2

      @@Ratheesh-uw7ey
      ഇതെല്ലാം ഓരോ ഹിന്ദുവും ചിന്തിക്കുന്നത് സത്യം. എന്നാൽ ആ ചിന്തയാണ് സനാതന ധർമ്മത്തെയും ഹിന്ദുത്വത്തെയും ചവിട്ടി മെതിക്കുന്നത്.. ഏതെങ്കിലും മതത്തിനു ഹിന്ദുക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉണ്ടോ?? അവരുടെ പള്ളിയും ഭണ്ഡാരപിരിവും പരിസരവും അവർക്കു സ്വന്തം. തീരുമാനങ്ങളും.

    • @Ratheesh-uw7ey
      @Ratheesh-uw7ey Месяц назад

      @@saraswathigopakumar7231 അതിനുള്ള ഉത്തരം ഒന്നു മാത്രമേയുള്ളൂ ഉത്തരവാദിത്തമുള്ള ഒരു നേതൃത്വം അവർക്കുണ്ട് അതുപോലെ പരസ്പരം വേർതിരിവില്ലാതെ സഹായിക്കാനും സഹകരിക്കാനും അവർക്ക് സാധിക്കുന്നുണ്ട് അവർ സംഘടിതരായി നിലനിർത്തുന്നത് അവരുടെ ശക്തിയാണ് കലിയുഗത്തിലെ ഏറ്റവും വലിയ ശക്തി സംഘടിത ശക്തിയാണ് എല്ലാ മതങ്ങളിലും ജാതികളുണ്ട് പക്ഷേ അതിനൊരു അതിർവരമ്പുകൾ അവർ സൃഷ്ടിച്ചിട്ടുള്ളത് അവരുടെ ഐക്യത്തെ ഇല്ലാതാക്കാൻ സാധ്യത ഉള്ളതുകൊണ്ട് മാത്രമാണ്. ഹിന്ദുക്കളിലെ ഐക്യം എങ്ങനെയാണ് എസ്എൻഡിപി ക്ക് ഒരു ഐക്യം എൻഎസ്എസിന് വേറൊരു ഐക്യം അതുപോലെ മറ്റ് സാമുദായിക സംഘടനകൾക്ക് ഒക്കെ തനിയെ തനിയെ ഐക്യം ഉണ്ടാക്കി വെച്ചിരിക്കുന്നു ഈ സമൂഹത്തിൽ ആർക്കെങ്കിലും ഇത് ഗുണം ചെയ്യുന്നുണ്ടെങ്കിൽ അതിവിടെ രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേയുള്ളൂ ഈയിടയ്ക്ക് ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു ശിവഗിരി മഠത്തിലെ ഒരു സ്വാമി ചികിത്സാസഹായം തേടുന്നു എന്ന് അപ്പോൾ ഹിന്ദുവിൻ്റ യഥാർത്ഥത്തിലുള്ള പരാജയം എവിടെയാണെന്ന് മനസ്സിലാക്കാൻ നമ്മൾ വേറെ എവിടെയും പോകേണ്ടതില്ല. നമ്മൾ ഇപ്പോൾ സട കുടഞ്ഞെഴുന്നേറ്റു പൊട്ടിത്തെറിച്ചത് കൊണ്ടൊന്നും ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരം ആകുകയില്ല നമ്മുടെ കാര്യങ്ങൾക്ക് പരിഹാരമാവണം എങ്കിൽ ഹിന്ദുക്കൾ എന്ന പേരിൽ നമ്മൾ അറിയപ്പെടണം ജാതിയുടെ പേരിലല്ല ഹിന്ദു എന്നറിയപ്പെടണമെകിൽ നമുക്കൊരു ശക്തനായ ഹൈന്ദവ ഗുരു നേതാവ് ഉണ്ടാകണം അതിനു കീഴിൽ നമ്മൾ പരസ്പരം സഹകരിച്ചും സഹായിച്ചും താങ്ങും തണലുമായി പ്രവർത്തിക്കാൻ തയ്യാറാകണം എങ്കിൽ എല്ലാ പ്രശ്നവും തീരും

  • @RavithejusRavithejus
    @RavithejusRavithejus Месяц назад +8

    ധനുഷിന് വൈകാരികത കുറയ്ക്കണം നല്ല അവതാരകനാണ്

  • @kindi123
    @kindi123 Месяц назад +14

    ചിത്രം വരച്ചതിനു അല്ലല്ലോ ആളുകൾ.ചോദ്യം ച്യ്തത്. . അവരുടെ ഹിസ്റ്ററി ശരി ആണോ എന്നാണ്

    • @Dileepkumar-zb7fn
      @Dileepkumar-zb7fn Месяц назад

      ഹിന്ദു ദൈവങ്ങളെ കണ്ടവർക്കും , പ്രചരിപ്പിച്ചവർക്കും വരുന്ന ഹിസ്റ്ററി ഇതെ പോലെ എക്കെ ആയിരിക്കും... പൈശാചിക ശക്തികളുടെ ആക്രണം ഇത്തരക്കാർക്ക് , ഇവർ നാളെ ചെയ്യാൻ ഇരിക്കുന്ന ജോലിക്ക് മുമ്പേ ചെയ്തിരിക്കും. ചിലരെ ഒറ്റപ്പെടുത്തും. 'അവൻ അല്ലങ്കിൽ അവൾ വളരാതിരിക്കാൻ വേണ്ടി.

    • @bhaaratheeyan
      @bhaaratheeyan Месяц назад

      @@kindi123 അവരുടെ ചരിത്രവും ചാരിത്ര്യവും സോഷ്യൽ മീഡിയ അല്ല തീരുമാനിക്കേണ്ടത് അവർക്ക് എതിരെ മതഭീകര ജിഹാദി ചാവേറുകൾ ആണെന്നത് എല്ലാ പ്രേക്ഷകർക്കും അറിയാം,അവരുടെ ശരി തെറ്റുകൾ ജാധിപത്യ പരമായി നീതിന്യായ സംവിധാനത്തിലൂടെ തെളിയിക്കുക അല്ലാതെ ശരിയത്ത് അല്ല വേണ്ടത്

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      💯👌🤝

  • @najmanisar1483
    @najmanisar1483 Месяц назад +4

    ഗുരുവായൂരപ്പനെ സ്നേഹിച്ച എല്ലാ സുഹൃത്തേ പണത്തെ സ്നേഹിച്ച് വന്നതാണ്

  • @Nadeera242
    @Nadeera242 Месяц назад +6

    🤣ജസ്‌നാക്ക് പുതിയൊരു ചേട്ടനെയും കൂടെ കിട്ടിയല്ലോ 🤣🤣🤣

    • @GIGIkumar-jg2xi
      @GIGIkumar-jg2xi Месяц назад +4

      നിങ്ങക്ക് ഉസ്താദ്ന്റെ........ മതിയല്ലോ

  • @jubinbabu1112
    @jubinbabu1112 Месяц назад +3

    ഞാൻ ധനുഷിന്റെ കാര്യം പറയാൻ വന്നതാണ് but എല്ലാരും അത് mention ചെയ്തു അഭിനന്ദനങ്ങൾ 👍🏻

  • @eskaykollam2724
    @eskaykollam2724 Месяц назад +10

    ഭക്തിയേക്കാൾ വിഭക്തി എന്നല്ല വിഭക്തിയേക്കാൾ ഭക്തി ആണ് എനിക്കിഷ്ടം എന്നാണ് പറഞ്ഞത്.

    • @ramdasunni661
      @ramdasunni661 Месяц назад

      അല്ല തിരിച്ചാണ്. മേല്പതൂരീന്റെ ഭക്തിയേക്കാൾ പൂന്തനത്തിന്റെ വിഭക്തിയാണ് എനിക്കിഷ്ടം എന്നാണ് കൃഷ്ണൻ പറഞ്ഞത്. അതായത് പൂന്തനത്തിന് അറിയില്ല എന്താണ് ഭക്തി എന്ന്, എങ്കിലും പൂന്താനം ആത്മാർത്ഥമായി കൃഷ്ണനെ സ്നേഹിച്ചു. ആ അറിവില്ലായ്മയിലൂടെയുള്ള സ്നേഹത്തെയാണ് വിഭക്തി എന്ന് പറയുന്നത്..

  • @717honest
    @717honest Месяц назад +8

    "മേല്പത്തൂരിന്റെ വിഭക്തിയേക്കാൾ നമുക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ്" .
    പറഞ്ഞു വന്നപ്പോള്‍ സംഗതി വിപരീതമായി പോയി

  • @philosophytomodernscience2588
    @philosophytomodernscience2588 Месяц назад +8

    ഭക്തി, മറ്റുള്ളവരെ ആദരിക്കാ൯ പ്രേരിപ്പിക്കുമ്പോൾ, വിഭക്തിയാകട്ടെ സ്വയം അഹങ്കരിക്കാനാണ് പ്രേരിപ്പിക്കുന്നത്.

  • @AmarnathNarayanan-mq8lx
    @AmarnathNarayanan-mq8lx 27 дней назад

    നന്ദി

  • @NFAMILY313
    @NFAMILY313 Месяц назад +4

    ഇസ്ലാം മതത്തിൽ ജനിച്ച ഒരാളായിട്ടും
    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദൈവ സങ്കല്പം ശിവനാണെന്ന് തുറന്നു പറയാൻ ഭയമില്ല മടിയില്ല.

  • @sanojps8990
    @sanojps8990 Месяц назад +8

    ABC ക്ക് ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ.ഞാൻ ജസനയെ മുൻപ് മുതൽ അനുകൂലിച്ചാളാണ്.നിങ്ങളുടെ ചാനലിൽ തന്നെ ജസ്നയെ കുറ്റം ആരോപിച്ചതാണ് അതും സത്യം അറിയാതെ. കൃഷ്ണനെ വികൃതമാക്കിയിട്ടല്ല അവർ വരച്ചത്. അവരുടെ മതം മുഴുവൻ എതിർത്തിട്ടും അവർ ഹിന്ദുക്കൾ തന്നെ അനകൂലിക്കും എന്നാണ് ചിന്തിച്ചത് പക്ഷേ ഹിന്ദു ഞങ്ങൾ മാത്രമാണ് എന്ന തരത്തിൽ പ്രചരണം നടത്തുന്ന ഹിന്ദു ലേബലിൽ ഇറക്കിയിട്ടുള്ള പല സമൂഹമാധ്യമ ഗ്രൂപ്പ്കളിലും ചാനലുകളിലും അവരെ ഇസ്ലാമിസറ്റകളെക്കാൾ മോശമായി അവഹേളിക്കുന്നു.ഹൈന്ദവർക്ക് സ്വന്തം സമുദായത്തോട് ഇത്രയധികം സ്നേഹം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഭരണത്തിൽ നിന്നും സർക്കാരിനേയും കമ്മ്യൂണിസ്റ്റ് കാരെയും ചവിട്ടി പുറത്താക്കണം.ഞാനും ഒരു ഹിന്ദുവാണ് ഹിന്ദുവിനെ ഒരു കാരണവുമില്ലാതെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരെ കൂട്ടമായി എതിർക്കാൻ ഹിന്ദു ഒന്നിച്ച് നിൽക്കേണ്ടത്.അവർ കൃഷ്ണനെ വരച്ച് കൊടുക്കുമ്പോൾ വാങ്ങാൻ ആളുകൾ തെയ്യാറാകുന്നത് ആ ചിത്രം ആകർഷണീയമായത് കൊണ്ടാണ് എല്ലാത്തിലും ഭക്തി കാണുകയാണെങ്കിൽ ഗുരുവായൂരിലും ശബരിമലയിലും വിൽപ്പനയക്ക് വച്ചിരിക്കുന്ന പല വസ്തുക്കളുടെയും പാക്കിങ് കവറിലും പേരെഴുതിയ കടലാസിൽ വരെ ഭഗവാൻമാരുടെ ചിത്രമുണ്ട് അതൊക്കെ നിങ്ങൾ ചവറ് പോലെ കളയുമ്പോൾ നിങ്ങളുടെ ഭക്തി എവിടെ പോയി

  • @Malayalistory
    @Malayalistory Месяц назад +4

    എത്രയോ ആളുകൾ ഗുരുവായൂരപ്പനെ ഇഷ്ടപ്പെടുന്നു, ജാതിമത വ്യത്യാസമില്ലാതെ, പക്ഷേ അവരൊന്നും ഗുരുവായൂരപ്പനെ കച്ചവടം നടത്തുന്നില്ല, ഗുരുവായൂരപ്പന്റെ പേരിൽ ഹണി ട്രാപ്പും നടത്തുന്നില്ല

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад

      ഹണി ട്രാപ്പ് എന്താണ്?? തനിക്ക് ഒക്കെ ഇതുവരെയും ബോധം വച്ചില്ലേ??

  • @swethajayaraj7403
    @swethajayaraj7403 Месяц назад +6

    ശരിയാണ് സ്ത്രീ ശാപം വളരെ വലുതാണ്. ഭഗവതി അനുഗ്രഹിക്കട്ടെ.

  • @VinodKumar-z6x
    @VinodKumar-z6x Месяц назад +65

    ജസ്ന സലീമിനെ ഹിന്ദു സമൂഹം ഏറ്റെടുക്കണം കഴിയുമെങ്കിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സാറിനെയും ശ്രദ്ധയിൽ കൊണ്ടുവരണം

    • @saraswathigopakumar7231
      @saraswathigopakumar7231 Месяц назад +1

      😂

    • @vision6423
      @vision6423 Месяц назад +11

      എന്തിനാണ് അവള് ഏറ്റെടുക്കുന്നത് എത്ര ന്യായിക്കരിച്ചാലും ആ സ്ത്രി തെറ്റ് കാരി ആണ്. അർഹത്ത ഉള്ളവര് സഹിക്കുക . ദൈവം അതാണ് ഇഷ്ടപ്പെട്ടുക . 😅

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Месяц назад

      ​@@vision6423നിന്നെ പോലുള്ള വൻ മാരാ ണ് ഹിന്ദുവിൻ്റെ പരാജയം

    • @vision6423
      @vision6423 Месяц назад +1

      ​@@Dileepkumar-zb7fnഈ ഞങ്ങളെ ആരോ ? അവർതന്നെ പറയുന്നത് അവരുടെ പേരിൽ പല കേസ് ഉണ്ട് എന്നത്. ആർക്കാണോ സഹായം വേണ്ടത് അവര് സഹായിക്കും മ്യുംസ്ലിം സ്ത്രീകളെ ഇങ്ങനെ മതം മാറത്ത് പേരും വേഷവും മാറ്റി മാർക്കറ്റിൽ വന്നുകൊണ്ട് ഇരിക്കുന്നു. ഇവൾ ക്യഷ്ണ ഭക്തയാണ് പക്ഷേ മ്യുംസ്ലിം ആയി ജീവിക്കുന്നും പറച്ചിൽ ഒന്നും പ്രവർത്തി രണ്ടും .അന്നം ഇവിടെ കൂറ് അവിടെ . സമൂഹം ഇവള് ഒറ്റപ്പെട്ടുത്തു ഇവൾ തന്നെ കാരണം ആകും അന്ന് ഈ കമൻ്റിൻ്റെ അടിയിൽ വന്ന് എഴുതണം ഈ ചാനൽ ആണ് അവള് പറ്റി ആദ്യം പറഞ്ഞത് ഇനിയും വഴിയെ മനസ്സിൽ ആകും 😅😅😅😅

    • @bhaaratheeyan
      @bhaaratheeyan Месяц назад

      @@Dileepkumar-zb7fn അങ്ങനെയല്ല "കാക്ക"കൂട്ടം

  • @ShanPushpan
    @ShanPushpan Месяц назад +4

    ജെസ്‌നയെ കൊണ്ട് മീഡിയകളുടെ മുന്നിൽ വെച്ച് കണ്ണൻ്റെ ചിത്രം വരപ്പിക്കുക.....അപ്പോള് എല്ലാവർക്കും സത്യം മനസ്സിലാകും. അതിനു ജെസ്ന തന്നെ സ്വയം തയ്യാർ ആകുക

  • @soniyasaji6436
    @soniyasaji6436 Месяц назад

    ഗുരുവായൂരപ്പൻ ജസ്‌നയെ തീർച്ചയായും രക്ഷിക്കട്ടെ..

  • @rameshkarumam792
    @rameshkarumam792 Месяц назад +18

    ആരോപണം നേരിടുന്ന വൃക്തി അതായത് പല FIR, കോടതിയിൽ കേസ്സ് ഉണ്ടെന്ന് Media Malayalam പറയുന്നല്ലോ....
    അത് വൃക്തത വരുത്തണ്ടേ...

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Anseshikkathe aanu sunil parayunnathu

  • @VinodKumar-z6x
    @VinodKumar-z6x Месяц назад +17

    ജെസ്ന ഹിന്ദു സമൂഹം ഏറ്റെടുക്കണം ഈ വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെടണം

    • @rajendrannair6804
      @rajendrannair6804 Месяц назад +2

      എന്താ അയാൾ ഈ കിളിക്ക് ചിന്ന വീട് വെച്ചുകൊടുക്കണോ?

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад

      ​@@rajendrannair6804അടുത്ത മാരണം വന്നല്ലോ 🤔

    • @rajendrannair6804
      @rajendrannair6804 Месяц назад

      @@SindhuArjunan-rc1wh പൂറീ, മാരണം നിന്നെ മാറിമാറി കളിക്കുന്ന, എന്നാൽ കോണ്ടത്തിന്റെ പോലും കാശു തരാത്ത കാമുകന്മാർ.😄😄😄😄😍

  • @Malayalistory
    @Malayalistory Месяц назад +2

    എത്രയോ പാവപ്പെട്ട ഹിന്ദുക്കൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വരക്കുന്നുണ്ട്. ആദ്യം നിങ്ങൾ അവരെ സഹായിക്കും അവരും ജീവിച്ചു പൊയ്ക്കോട്ടെ

  • @sajeevraman5304
    @sajeevraman5304 Месяц назад +14

    ധനുഷിനും ശ്യാമിനു ആയിരുന്നു ജസ്‌നയോട് കൂടുതൽ കലിപ്പ്.ABC തെറ്റ് തിരുത്തിയത് നന്നായി.

  • @KrishnaKumar-bm9nv
    @KrishnaKumar-bm9nv Месяц назад +1

    Yes 👍👍👍👍👍👍👍you are absolutely correct

  • @Sree-s5g
    @Sree-s5g Месяц назад

    മനസ്സിൽ നിന്നും ഉണ്ടാകുന്ന തീവ്രത പരസ്യമായി ഹിന്ദുവിഭാഗവും രഹസ്യമായി മറ്റു വിഭാഗങ്ങളും ചേർന്ന് സ്ത്രിയുടെ കണ്ണീർ കണ്ടു...ഹൃദയം കൊണ്ടു സനാതന ധർമം എന്തെന്ന് പുറത്തുവരുന്നു. നന്ദി

  • @soniyasaji6436
    @soniyasaji6436 Месяц назад

    ഈശ്വര ആ സ്ത്രീ നീ തന്നെ രക്ഷിക്കണേ കൃഷ്ണ 🙏🙏

  • @beenanair9859
    @beenanair9859 Месяц назад

    എല്ലാവരും വിമർശിച്ച വിമർശിച്ചു അവരെ മരണം വരിക്കാൻ പ്രേരിപ്പിച്ചു.ഉണ്ണിക്കണ്ണൻ അവരെ രക്ഷിക്കും തീർച്ച ❤❤❤❤❤❤❤

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Месяц назад +4

    ഈ ചില ഹിന്ദുക്കളുടെ പരാമർശം തന്നെ ആയിരിക്കാം അവരെ ഏറ്റവുംകൂടുതൽ വേദനിപ്പിച്ചത് .മുസ്ലിം വിമർശനം അവർ പ്രതീക്ഷിച്ചതാനല്ലോ .ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് വിശ്വസിക്കാം .

  • @user-nb1fu4tl1u
    @user-nb1fu4tl1u Месяц назад +1

    Worthy talk, stay blessed 🙌

  • @rajeevkumarv.v437
    @rajeevkumarv.v437 26 дней назад

    Yes തീർച്ചയായും 🙏🙏🙏🙏

  • @AmarnathNarayanan-mq8lx
    @AmarnathNarayanan-mq8lx 27 дней назад

    ജസ്‌നയെ ഹിന്ദുക്കൾ ഏറ്റെടുക്കണം

  • @noone4617
    @noone4617 Месяц назад +4

    കോടതിയോടാണ് ചോദിക്കേണ്ടത്. അല്ലാതെ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാൻ പറ്റില്ല. അതിപ്പോ ആരാണെങ്കിലും ശരി. എന്ത് നാറിയ പണിയും കാണിച്ചിട്ട് ഹിന്ദു ആണ് എന്നത് കൊണ്ട് സപ്പോർട്ട് ചെയ്യണം എന്ന് പറയാൻ പറ്റില്ല. അതൊക്കെ അങ്ങ് പള്ളിയിലും മദ്രസ്സയിലും പറഞ്ഞാല് മതി.

  • @user-hj9xl4bk1r
    @user-hj9xl4bk1r Месяц назад +2

    ഹിന്ദു സമൂഹം ജസ്‌നയെ സ്‌പോർട് ചെയ്യണം

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад

      സപ്പോർട്ട് ചെയ്താൽ പോരേ..?? 🤔

  • @GIGIkumar-jg2xi
    @GIGIkumar-jg2xi Месяц назад +1

    സഹോദരി ജസ്‌ന എത്രയും വേഗം സുഖം പ്രാവിക്കാൻ പ്രാർത്ഥിക്കുന്നു

  • @Rebel883
    @Rebel883 Месяц назад +1

    ജസ്‌ന കൊടുത്ത കേസുകളെ കുറിച്ച് പറഞ്ഞില്ല 😡

  • @Unnikrishnan_G941
    @Unnikrishnan_G941 Месяц назад

    You said it, this is the right way ❤❤❤️

  • @munnamkm7625
    @munnamkm7625 Месяц назад

    നാളെ ഗുരുവായൂർ മേൽശാന്തി എന്നെ പീഡിപ്പിച്ചെന്ന് പറയും കരണം അത് ജസ്‌നയാ മക്കളെ

  • @gracy3912
    @gracy3912 28 дней назад

    മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും കൃഷ്ണ നിരസിക്കുന്നു ഞാൻ ക്രിസ്ത്യനാണ്കണ്ണനെഎനികൊരുപാടിഷ്ടമാണ്

  • @fourcore1landscaping527
    @fourcore1landscaping527 Месяц назад

    🙏👍 ❤ ഒരേ ചിന്ത യുള്ളവരെ കണ്ടതിൽ സന്തോഷം 👍

  • @sureshs2028
    @sureshs2028 Месяц назад +2

    Prayers 🙏

  • @anngeorge7186
    @anngeorge7186 Месяц назад +2

    അവർ ചിത്രം വരച്ചു ജീവിച്ചോട്ടെ.വേണ്ടവർ വാങ്ങി യാൽ മതി.

  • @mckck338
    @mckck338 Месяц назад +2

    ജസ്നയെ കുറിച്ച്‌ മോശം കമന്റ്‌ പറഞ്ഞ വ്യക്തി ആണല്ലൊ സുനിൽ?? ഇപ്പഴെന്ത ഒരു മനം മാറ്റം ???
    ജസ്നയെ ക്രൂശിക്കാൻ ഏറ്റവും തിടുക്കം കാട്ടിയ ചാനൽ എബിസി ചാനലാണു ..ജസ്നയുടെ രക്തത്തിൽ താങ്കൾക്കും പങ്കുണ്ട്‌ ...ഒരു ലോഡ്‌ പുഛം മാത്രം

  • @Enoch353
    @Enoch353 Месяц назад

    എല്ലാ ഹിന്ദുസ് ദൈവങ്ങളും fallen angels ആണ്

  • @subinss6873
    @subinss6873 Месяц назад +2

    True Word❤

  • @movihub4907
    @movihub4907 Месяц назад

    ജസ്‌ന ഗുരുവായൂർ അമ്പലത്തിൽ കേറാതെ ഇടം ഇനി ബാക്കി ഇല്ലാ

  • @Enoch353
    @Enoch353 Месяц назад

    ഇതിൽ ഏതെങ്കിലും ഒരു ഹിന്ദു ദേവൻ നേരിട്ട് പ്രത്യാശിപെട്ടാൽ കാണുന്ന മനുഷ്യൻ മരിച്ചു പോകും

  • @muralidharanpillai4349
    @muralidharanpillai4349 Месяц назад +1

    very wonderful QUESTION no reply with well explain with answers for thanks ❤❤

  • @sreejano8186
    @sreejano8186 Месяц назад +5

    നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്

  • @jeep2173
    @jeep2173 Месяц назад +2

    അതുകൊണ്ട് സുനിൽ പറഞ്ഞ പ്രകാരം എല്ലാ മുസ്ലീങ്ങളും ഗുരുവായൂർ അമ്പലത്തിൽ നിന്നും പടം വരച്ച് ഹിന്ദുക്കൾക്ക് കനത്ത പ്രതിഫലത്തിൽ വിൽക്കുക 😲😲😲😲

    • @advocateanoopkr
      @advocateanoopkr Месяц назад

      കനത്ത പ്രതിഫലത്തിൽ ആളുകൾ വാങ്ങുന്ന തരത്തിൽ വരയക്കണം

  • @krishnakumarathikavilathik9547
    @krishnakumarathikavilathik9547 Месяц назад

    ജെസ്‌ന തിരിച്ചു വരട്ടെ. സന്മനസ്സുള്ള ഹിന്ദുക്കൾ അവരെ സപ്പോർട്ട് ചെയ്യണം. കൃഷ്ണ ചിത്രങ്ങൾ വരക്കട്ടെ... ജീവിച്ചു പോകട്ടെ സമൂഹത്തിൽ നല്ലരൊത്തിയായി.

  • @beenanair9859
    @beenanair9859 Месяц назад

    ഏത് ചാനലായാലും ജസ്‌നയെ ദ്രോഹിക്കരുത്. 🙏🙏🙏🙏🙏

  • @renjithvr3280
    @renjithvr3280 Месяц назад +2

    RSS ന് പേരുദോഷം ഉണ്ടാക്കാൻ വേണ്ടി RSS എന്ന പേര് പറഞ്ഞു നടക്കുന്ന കുറെ ആളുകൾ....... അവർക്ക് ജാതീയത നന്നായിട്ടുണ്ട്.......... അവർക്ക് ഇതു കൊണ്ടുള്ള നേട്ടം കിട്ടാൻ വേണ്ടിയുള്ള ശ്രമം........ ആശ്രമം പൊളിഞ്ഞു പോകത്തെ ഉള്ളൂ...........ABC ക്കു support........

  • @sabiviog6323
    @sabiviog6323 Месяц назад +1

    ഞാനും ഇത് തന്നെയാണ് പറയുന്നത്

  • @user-hr6vz9qr7q
    @user-hr6vz9qr7q Месяц назад +4

    എന്നെ പോലുള്ള നിരവധി പേര്‍ നിങ്ങളുടെ വീഡിയോ വലിയ വിശ്വാസത്തോടെ ആണ് കാണുന്നത് ഇതിപ്പോ ഒന്നു അന്വേഷണം പോലും നടത്താതെ ഓരോന്ന് പറഞ്ഞ് ആളെ pottenmar ആക്കുന്ന പരിപാടി ആണ് നിങ്ങള്‍ ചെയ്യുന്നത് very bad

  • @m4a2ztricks80
    @m4a2ztricks80 Месяц назад

    ജസ്‌ന എത്രയും പെട്ടെന്ന് സുഖമാവടെ 🙏🏻🙏🏻🙏🏻

  • @Serenity172
    @Serenity172 Месяц назад +2

    നാല് ദിവസം മുന്നേ ധനുഷ് ഇങ്ങനൊന്നുമല്ലല്ലൊ പറഞ്ഞത്. വളരെ വിഷമം തോന്നിയിരുന്നു. ഞാൻ like ക്കും അടിച്ചില്ല.

  • @Frommoonlightwithlove
    @Frommoonlightwithlove Месяц назад

    Video is extremely long . Please tell the required points briefly.... In max 5 minutes

  • @user-ft3cb8xf3o
    @user-ft3cb8xf3o Месяц назад +3

    SG should stay away from her. The.court judgement are seriously.

  • @radhamanikn3993
    @radhamanikn3993 Месяц назад +2

    തീവ്ര ഹിന്ദുക്കൾ ഒരിക്കലും പറയില്ല ഹിന്ദു നാമം ഇട്ട് ഹിന്ദുവിനെ എതിർക്കുന്ന കൊങ്ങികൾ മാത്രമേ പറയു അന്വേഷിക്കണം ഈ കാര്യം

  • @nirmalac2506
    @nirmalac2506 Месяц назад

    രണ്ട് പേരെയും കാണാൻ ഒരു പോലുണ്ട്.... എട്ടൻ അനുജൻ മാരെ പോലെ ....

  • @vision6423
    @vision6423 Месяц назад +3

    ഗുരുവായൂർ ശ്രീകൃഷ്ണനെ വരച്ചത് ക്യഷ്ണൻ്റെ അനുഗ്രഹം കൊണ്ട് ആണ് എങ്കിൽ അവൾക്ക് ഈ അവസ്ഥയിൽ എത്തി ച്ചതും ഭഗവാൻ തന്നെ താങ്കൾ പറയുന്ന ഗുരുവായൂർ ക്യഷ്ണ ഭഗവാൻ തന്നെ ആണ് അവര് കൊണ്ട് ചെയ്യിച്ചത്. അതിന് തിവ്ര ഹിന്ദു എന്ന് പറയുന്നത് . ഇവൾ എന്തുകൊണ്ട് ഹിന്ദു മതം സ്വികരിച്ചില്ല . ആവശ്യം ഉള്ള കാര്യം പറയും നാള് ഇവളെ പറ്റി മാറ്റിപറയാൻ അവസരം അവൾ തന്നെ തരും അന്നും ഇതുപോലെ പറയണം . 😅

  • @flyingtoemiratesvlogs3538
    @flyingtoemiratesvlogs3538 Месяц назад

    ഞാൻ ഹിന്ദുവാണ് ഞാൻ ജസ്‌ന സലിം സപ്പോർട്ട് ചെയ്യുന്നു

  • @sshiva101
    @sshiva101 Месяц назад +2

    ഡിജിറ്റൽ ആത്മഹത്യയുടെ വാർത്തയൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടില്ലല്ലോ

  • @sarathprakash4992
    @sarathprakash4992 Месяц назад +1

    🙏

  • @CR-ku8zj
    @CR-ku8zj Месяц назад

  • @paulson7982
    @paulson7982 Месяц назад +1

    ജെസ്‌ന കാരണം ജീവിതം ജീവിതം തകർന്ന യുവാക്കളുടെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു

  • @vishnu2589
    @vishnu2589 Месяц назад +5

    Ningal evideyenkilum onnurachu nikku....pala presenters pala reethiyil aanallo parayunnathu...

  • @haskerbabu8415
    @haskerbabu8415 Месяц назад

    പിന്നെ ഒരിക്കലും മുസ്ലിങ്ങൾ എന്നോ അവളെ തള്ളി പുറത്താക്കി വ്യഭിചാരി ആയിട്ട് പുറത്താക്കിയത് എന്നിട്ട് അത് ആർഎസ്എസുകാരൻ ഏറ്റെടുത്തു അഴിഞ്ഞാടുന്ന വർഗ്ഗങ്ങളൊക്കെ ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ കയറ്റിയത് വളരെ സന്തോഷം

  • @user-iv6pt1ru8m
    @user-iv6pt1ru8m Месяц назад

    Hare krishna ❤❤❤

  • @bijukumar5517
    @bijukumar5517 Месяц назад +1

    കാര്യങ്ങള്‍ പഠിച്ചിട്ടു വാര്‍ത്ത ഇടൂ , ശ്രീ സുനില്‍ ജി ... നിങ്ങള്‍ ആദ്യം ഗ്ലാസ് പെയിന്റിംഗ് എന്തെന്ന് ചോദിച്ചു അറിയൂ ... ഇല്ലെങ്കില്‍ reply കമന്റില്‍ മെയില്‍ id , വാട്സ് ആ[പ്പ് നമ്പര്‍ നല്‍കിയാല്‍ ഞാന്‍ വിവരങ്ങള്‍ തരാം ....
    ഇവര്‍ ഹിന്ദുക്കളെ പറ്റിച്ചു ജീവിക്കുന്നവര്‍ ആണ് എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട് ...
    ഇവര്‍ കച്ചവടങ്ങള്‍ നടത്തി കൂടുതല്‍ പണം വാങ്ങി എന്നത് ഒന്നുമല്ലല്ലോ , ഇവരുടെ പിന്നിലെ കുറെ ദുരൂഹതകള്‍ , കേസുകള്‍ ഒക്കെയല്ലേ വിഷയം ...

  • @ramanmp6707
    @ramanmp6707 Месяц назад +1

    സുനില്‍ ജി അങ്ങ് പറയുന്നത് ആണ് ശരി, നമ്മള്‍ ഏറ്റെടുക്കണം ❤ അവരെ കൈ വിടരുത്

  • @rajamohananm
    @rajamohananm Месяц назад +1

    Whatever she may, she should not have been attacked like this, fully agree with your views.

  • @HarisHaris-bo6rj
    @HarisHaris-bo6rj Месяц назад +1

    ജസ്‌നയെ ഒറ്റി കൊടുത്തതും ,ബലാൽസംഘം ചെയ്തതും കൂടെ നടക്കുന്ന മിത്രങ്ങൾ തന്നെയാണ്.അത് അവൾ അഭിമുഖത്തിൽ വ്യക്തമായി പറയുന്നു.അതിനെ കുറിച്ച് എന്ത് കൊണ്ടാണ് ചർച്ച ഉണ്ടവത്തത്???

  • @devdev2530
    @devdev2530 Месяц назад

    ❤❤❤❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good afternoon Sirs

  • @rajeshpt5410
    @rajeshpt5410 29 дней назад

    Vadayar Sunil 👍👍👍

  • @ChandranNair-no4kr
    @ChandranNair-no4kr Месяц назад +2

    ഇത്തരം ഹൈന്ദവനെ ന്ന അവസരവാദികളാണ്ഹൈന്ദവ വംശനാശത്തിനാധാരം

  • @muhsinmalappuram8842
    @muhsinmalappuram8842 29 дней назад

    0:14 മനുഷ്യനെ ആരാധിക്കുന്നവർ മൃഗത്തിനെക്കാളും പിഴച്ചവർ ആണ്

  • @rajanp7437
    @rajanp7437 Месяц назад +2

    😊

  • @kumark8775
    @kumark8775 Месяц назад +2

    ഗുരുവായൂർ ക്ഷേത്രത്തിൽ കുങ്കുമപ്പൂവ് കാശ്മീർ മുസൽമാൻ്റെ താണ്, അമ്പലനടയിലെ പല കടകളും മുസ്ലിം സമുദായത്തിൻ്റെ താണ്... !

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Athinu sirkkilla.!!!Athavarude kachavadam.
      Avanmar meen varutha enna polum nallenna aakki sreekovilil ethikkunnundu. Marakkanda.

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Hinduvine ethirkkum. Hinduvinte business adichu mattum.

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Kashmir ippol ee oru vibhagathintethalla ennu koodi orkkuka.

  • @user-tf2mq1bn7t
    @user-tf2mq1bn7t Месяц назад

    അയ്യപ്പന്റെ സേനഹിതനായ ബാബരെ ഫോട്ടം വരക്കായിരുന്നു ആ കുട്ടിക്ക്

  • @trajeesh69
    @trajeesh69 Месяц назад

    🙏🏾🙏🏾🙏🏾

  • @Rigelanthares
    @Rigelanthares Месяц назад +1

    You must pull down Danush video. He could apologise to Jesna before its too late.

  • @bobbyrenjan4864
    @bobbyrenjan4864 Месяц назад +3

    ഈ ചാനെലിൽ ഉള്ള ആൾ തന്നെ അല്ലേ അവൾ fraud ആണെന്ന് പറഞ്ഞത്.

    • @sudheerpillai9451
      @sudheerpillai9451 Месяц назад

      Ee channel aanu ettavum kooduthal avare drohichath