ഇവിടെ പലരുടെയും കമന്റ് കണ്ടു ചിരിക്കണോ കരയണോ എന്ന ചിന്തയിൽ ആണ് ഞാൻ പലരും ചോദിച്ചു കണ്ടു ഭംഗി മാത്രം മതിയോ talent koodi വേണ്ടേ എന്ന് എനിക്ക് തോന്നിയിട്ടുള്ള കാര്യം അത്യാവശ്യം ഭംഗി യും talent ഉണ്ടെങ്കിൽ film Field il കയറാം നല്ല talent ഉണ്ടായിട്ടും ഭംഗി ഇല്ലെങ്കിൽ especially girls നെ അഭിനയിപ്പിക്കാൻ ആരും തയാറാവില്ല അത്യാവശ്യം dark skin ഉള്ള ഒരുപാട് actors ഉണ്ട് പക്ഷെ നല്ല dark skin ഉള്ള എത്ര leading ആയിട്ടുള്ള lady actors ഉണ്ട് ഇവിടെ മലയാളത്തിലും tamil ലും ഹിന്ദി യിലും എവിടെ ഉണ്ട് ഇതൊക്കെ ഡയലോഗ് adikane പറ്റു കാര്യോതോടെ അടുക്കുമ്പോൾ എല്ലാർക്കും കാണാൻ ഭംഗി ഉള്ളവരെ മതി 😏
Abhinayam koodi venam, navyakk enth color undaayittaanu, manju medium color aarunnu nimisha avourage color aiswarya rajesh iru niram aanu ivarkkokke kqzhiv und
@@soumyasumesh511 നവ്യ വലിയ dark അല്ല വലിയ fair ഉം അല്ല മീഡിയം skin tone ആണ് പിന്നെ നിമിഷ ok ഇപ്പോഴുള്ളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ആണ് അവർ പക്ഷെ നിമിഷക് ethirayoke എന്തു മാത്രം body shaming ആണെന്നോ അവരുടെ നിറവും ayi ബന്ധധപ്പെടുത്തി പറയുന്നത് ഞാൻ തന്നെ നിമിഷ ക്കു അനൂകൂലമായി കമന്റ് ചെയ്തിട്ടുണ്ട് അപ്പോഴൊക്കെ ഓ ഇവളുടെ അഭിനയം ആണോ സൂപ്പർ എന്തിനു kollam ഒരു look ഉം ഇല്ല എന്നൊക്കെ പറഞു കുറെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട് നിമിഷയൊക്കെ ഒരുപാട് struggle ചെയ്ത ഇവിടം വരെ എങ്കിലും എത്തിയത് ഞാൻ ചോദിക്കുന്നത് nalladark ആയ എത്ര പേരെ നമ്മുക്ക് പറയാൻ കഴിയും എന്നത് ആണ് എന്നാണോ ഈ ലോകം മാറുന്നത്😏
She's beautiful... V. Attractive... Even if she doesn't have talent... She can pick it up.. Her mom an amazing actress... Ofcoz she should be interested... Many shun showbiz.. So i said Its better she avoids limelight once settled . Later if she wants she should try.. I think we shouldn't contemplate.. She decides.. Who are we..?
സിനിമയിൽ അഭിനയിക്കുന്നത് ആണോ ഏറ്റവും മികച്ചത്... ആ കുട്ടികൾ സ്വസ്ഥമായി ജീവിക്കട്ടെ....
നന്മയോളി 😂
👌👌👌
🙏🏻🙏🏻🙏🏻🙏🏻🌹👍
🙏🙏🙏🙏
😊👍🏻
സിനിമയിൽ ഭംഗി അല്ല.. അഭിനയം ആണ് ശെരിക്കും വേണ്ടത് 😊
കേരളത്തിൽ 👍🏻
അതാണ് bro👌👌👌
Tenga kola lookundel nikkam acting imorove cheytal mati
sathyam
Example priya warrier
മനോരമയിലൊക്കെ നോവലിൽ കണ്ടിട്ടുള്ള പോലെ എന്തൊരു ഭംഗി 🥰❤️❤️
അമ്മയാണ് ഭംഗി
ഇവിടെ പലരുടെയും കമന്റ് കണ്ടു ചിരിക്കണോ കരയണോ എന്ന ചിന്തയിൽ ആണ് ഞാൻ പലരും ചോദിച്ചു കണ്ടു ഭംഗി മാത്രം മതിയോ talent koodi വേണ്ടേ എന്ന് എനിക്ക് തോന്നിയിട്ടുള്ള കാര്യം അത്യാവശ്യം ഭംഗി യും talent ഉണ്ടെങ്കിൽ film Field il കയറാം നല്ല talent ഉണ്ടായിട്ടും ഭംഗി ഇല്ലെങ്കിൽ especially girls നെ അഭിനയിപ്പിക്കാൻ ആരും തയാറാവില്ല അത്യാവശ്യം dark skin ഉള്ള ഒരുപാട് actors ഉണ്ട് പക്ഷെ നല്ല dark skin ഉള്ള എത്ര leading ആയിട്ടുള്ള lady actors ഉണ്ട് ഇവിടെ മലയാളത്തിലും tamil ലും ഹിന്ദി യിലും എവിടെ ഉണ്ട് ഇതൊക്കെ ഡയലോഗ് adikane പറ്റു കാര്യോതോടെ അടുക്കുമ്പോൾ എല്ലാർക്കും കാണാൻ ഭംഗി ഉള്ളവരെ മതി 😏
Abhinayam koodi venam, navyakk enth color undaayittaanu, manju medium color aarunnu nimisha avourage color aiswarya rajesh iru niram aanu ivarkkokke kqzhiv und
@@rohith4457kajol aganethane..
Ingane paranju paranju enkilum oru maatam vannallo .athinanu cmnt idunnathu miss concepts okke correct cheyam by NXT generation at least
Navya, nimisha angane orupaadu perundu
@@soumyasumesh511 നവ്യ വലിയ dark അല്ല വലിയ fair ഉം അല്ല മീഡിയം skin tone ആണ് പിന്നെ നിമിഷ ok ഇപ്പോഴുള്ളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ആണ് അവർ പക്ഷെ നിമിഷക് ethirayoke എന്തു മാത്രം body shaming ആണെന്നോ അവരുടെ നിറവും ayi ബന്ധധപ്പെടുത്തി പറയുന്നത് ഞാൻ തന്നെ നിമിഷ ക്കു അനൂകൂലമായി കമന്റ് ചെയ്തിട്ടുണ്ട് അപ്പോഴൊക്കെ ഓ ഇവളുടെ അഭിനയം ആണോ സൂപ്പർ എന്തിനു kollam ഒരു look ഉം ഇല്ല എന്നൊക്കെ പറഞു കുറെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട് നിമിഷയൊക്കെ ഒരുപാട് struggle ചെയ്ത ഇവിടം വരെ എങ്കിലും എത്തിയത് ഞാൻ ചോദിക്കുന്നത് nalladark ആയ എത്ര പേരെ നമ്മുക്ക് പറയാൻ കഴിയും എന്നത് ആണ് എന്നാണോ ഈ ലോകം മാറുന്നത്😏
Bro, സൗന്ദര്യം ഉണ്ടായതുകൊണ്ടുമാത്രം അഭിനയിക്കാനുള്ള കഴിവ് ഉണ്ടാവണമെന്നില്ല, അത് എല്ലാവരും ഒരുപോലെ കിട്ടണമെന്നില്ല ✨️
ഭംഗി ഉണ്ടായിട്ട് കാര്യല്ല bro അഭിനയിക്കാൻ കൂടി അറിയണം😂പിന്നെ interest um ഉണ്ടാവണം😂
അതെ..... ഭംഗിക്കുള്ള ഇടമല്ല സിനിമ, കഴിവിനുള്ള ഇടമാണ്😃
Talent is important!
മൂത്ത മോൾ അച്ഛനെപോലെയും ഇളയ മോൾ അമ്മയെ പോലെയും ഉണ്ട്, സുന്ദരികുട്ടികൾ ❤❤❤
ammayude bangi makkalkkilla
Mootha kutti vakakku kollilla nerit kaanan engane ennu ariyilla ilaya kuttikk nalla color und
@@naaz__.7138nibtedtg bgangi alakuna yanth ram indo
അനിയത്തി ആണ് സുന്ദരി
ചേച്ചിയുടെ ( ആശാ ശരത്തിന്റെ മൂത്ത മകളുടെ ) കല്യാണത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അനിയത്തിയെയാണ് ( ആശാ ശരത്തിന്റെ ഇളയ മകളെ ആണ് ) 😍.
Beautiful girls.who are they?
ആശ ചേച്ചിയുടെ സൗധര്യമെന്നു രണ്ടു മക്കൾക്കു കിട്ടിയില്ലാ❤
Nalla familyl janicha kutti Aaayirkkm
നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ സുന്ദരിമണികൾ ഉണ്ട് 😌എന്നെ പോലെ........
ഇപ്പോഴും അമ്മതന്നെ 🌹🌹🌹🌹🌹
.kidilan.thanne.
@@dibujohn5634 Oru Onnonnara Varavaa Ente Mwone Ufff Asha Aunty
Bangi ollavrku matrame cinemayil abhinayikan patuvollo
🤣
😌😂
🫢🫢
Nna pne njnokke enne lady superstar aayernn😌
Bangikk putti ndllo
Beautiful mother and daughter ❤
This is the English comment we were looking for.
Correct...Please use universal language...so that everybody can understand
ഇതേ പോലെ ഭംഗി ഉള്ള ഒരുപാട് പേര് ഉണ്ട് സിനിമയിൽ abhinayikkathavar. ഇതാണോ വലിയ കാര്യം😄
Bride look so beautiful😍
ആഹാ അഭിനയിക്കാൻ സൗന്ദര്യമാണല്ലേ വേണ്ടത് കൊള്ളാം 😂
ആശ യുടെ saree draping perfect 👌👌
എന്ത് ഭംഗി ആണ് കാണാൻ 😍❤
കുട്ടി എന്തെങ്കിലും ചെയ്തോട്ടെ എന്തായാലും ഫുൾ സപ്പോർട്ട് 😅
She got all the beauty of her mom
അപ്പോൾ സുന്ദരികളായ പെൺകുട്ടികളെ കണ്ടാൽ എന്ത് പറയും
Vijayettante makal ennu paranja madhiyo
@@dp5030 😂😂
അല്ല പിന്നെ
Maanyanmaar penkuttykale kandaal onnum parayilla. Ningal enthu parayum nnu ariyilla
Ath sariya
So realy cute ❤❤❤🥰🥰🥰🥰
Wow beautiful😍❤
Thank you! 😊
Angane bhangi ulla ella kuttikalum cinema yil onnum varoola 😉❤
What's the name of her?
Suntharikutty first look il thanna adict ayi poyi❤
enthu sundhariya..honey beautyful
Mother is more beautiful than daughter
Atra bhangiyonum ela .
അമ്മയാണ് കുറച്ചു കുടി സുന്ദരി
Elayamol sundariya...
She's beautiful...
V. Attractive...
Even if she doesn't have talent... She can pick it up.. Her mom an amazing actress...
Ofcoz she should be interested...
Many shun showbiz.. So i said
Its better she avoids limelight once settled
.
Later if she wants she should try..
I think we shouldn't contemplate.. She decides.. Who are we..?
Etìllarkkabhangi.ellatatu😮😮😮❤❤❤
Who are they
So nice
Are they are actresses
😊
Heels anno nalla height undallo?
സൗന്ദര്യം ഉള്ളവർ അഭിനയിക്കണം എന്നു ഉണ്ടോ 😮
Currect
🫡
ഈ സൗന്ദര്യം എന്ന് ഉദ്ദേശിക്കുന്നത് ഈ തൊലി വെളുത്തു ഇരിക്കുന്നതിനെ ആണോ 🙄🙄🙄....
@@aathiravs6003 അല്ല... ഒപ്പം ചന്തിയും വെളുത്തിരിക്കണം... ആതിരയുടെ ചന്തി എങ്ങനെ.... വെളുത്തിട്ടാണോ....?? 💜💜
@@aathiravs6003 lookil onnum oru karyavum illa
Avark thalparyam ndakilla.baghi ullavar ellavarum cinimayil varanam ennillallo...
Amma aanu kurachude sundhari
Black ayalum nadikkan ariyanam make up mathi bangikk
Asha sarath nalla oru amma koodi aanu
ഭംഗിയുള്ളവർ എല്ലാവരും സിനിമയിൽ അഭിനയിക്കണം എന്നുണ്ടോ
She is kirthana she is my cousin friend and Asha Sharat is my aunt
2ആളും ഒരേ പോലെ തന്നെ.... ചിരിക്കുമ്പോൾ മാത്രം ഒള്ളു മാറ്റം
ഒള്ളു ????
She a beautiful
Oru yakshiude ok banghi
ഇതിനും ഭംഗിയുണ്ട് എന്റെ അമ്മയുടെ മകളുടെ മകൾ
Beauty is different acting is different
സിൽമേൽ എടുത്തിലേലും സമാധാനവും സന്തോഷവും ഉള്ള ജീവിതം ലഭിക്കട്ടെ 🙏🙏
sundarikuttiyane but Asha Chechi kooduthal ishtam
Cute 🎉
Anchor powli ❤️🔥..
Respect 👍😊
Nalla dhevasena look.
അതിനു സൗന്ദര്യവും കഴിവും വേണം 🤩🤩🤩🤩🤩🤩🤩
രണ്ടും ഇല്ലാത്ത ഇവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നത്🥵🥵🥵🥵
Ottum asooya illa😂
എന്റെ മോനെ ☹️☹️☹️ഇജ്ജാതി ലുക്ക്.... കാണാൻ പറ്റീല... അല്ലേൽ കൊതിപ്പിച് കടന്നു കളയാമായിരുന്നു ☹️
☹️☹️ kashtamaayi poyallo☹️☹️
എനിക്കു കുട്ടിയുടെ അമ്മയെ ഇഷ്ടപ്പെട്ടു..
☺️☺️
ഭയങ്കര സൗന്ദര്യം 😮
Abhinayam aanu cinema yil vendathu .Bhangi alla
❤️
സംസാരിക്കുമ്പോ പ്രിയരാമൻ 😊
കറക്റ്റ്
She just like anushka in bahubali❤
happy married life to her daughter 💐
Superb
അത്ര വലിയ സുന്ദരി ഒന്നും അല്ല. ഇയാൾ ഭംഗിയുള്ള പെൺപിള്ളേരെ കണ്ടിട്ടില്ലേ
ഇത്രേം മേക്കപ്പ് ചെയ്താൽ ഇതിന്റെ പത്തിരട്ടി സൗന്ദര്യ മുള്ള കുട്ടികൾ വേറെ ഉണ്ട്.
Ayin enta myre😅
ഈ കുട്ടിയുടെ മേക്കപ്പ് ഇല്ലാത്ത ഫോട്ടോ കണ്ടിട്ടുണ്ടോ ഒരു ഭംഗിയുമില്ല കാണാൻ
Don't other life 🎉
Ariyavunnavar vidumo? Atharikkum
ഭംഗി ഉള്ളവരെല്ലാം film ൽ act ചെയ്യണമെന്നില്ലല്ലോ.....എന്തൊക്കെ captions കാണണം....
Elder daughter is bold and Beautyfull traditional dress.. mostly feel bold and looking traditionally Beautyfull..
Ammede bangi illa makkal Amma super anu
In Kerala there is no shortage for talent and beauty, but to get an opportunity it's difficult. 😭😭
നായർ പെണ്കുട്ടികള്ക്ക് നല്ല സൗന്ദര്യം ആണല്ലോ🥰😘😍
Jathi
ഒലക്ക 🤣🤣
.christian.muslim.girls.avarkenna.glamour.nalla.figure.ithokkeyille.
@@dibujohn5634 നായർ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക അഴകാണ്...
Best... Ithetha ഈ വിവരദോഷി
അച്ഛൻ പാവം 😀😀
Kazhivu venamm oru filimile oke venamegil abinayikam but kazhivudegile vijayikku
Mom is prettier 😍😍😍😍
Abhinayikkan kazhivu alle cinema l abhinayikkan vendathu ???
അതിപ്പോൾ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ😄
enthe bhangi ollavare mathre cinema yil edukulllu ath kollam bro ellarum bhangi ollavar annu ..... 😊
ഭംഗി ഉള്ളവർ എല്ലാവരും ഫിലിം ഇൽ അഭിനയിക്കണോ 🤔🤔🤔
കല്യാണപ്പെണ്ണിനെ കാണാൻ നമ്മൾ സിനിമയിലെ സിദ്ധാർഥ് പെൺവേഷം കെട്ടിയ പോലുണ്ട്.
Asha sharath is more beautiful than daughter
ilayA makal superrr
തൊലി വെളുത്തൽ സൗന്ദര്യമാണോ?
ഭംഗിയുള്ളവരെല്ലാം സിനിമയിൽ അഭിനയിക്കണോ?🤔
PR work for getting entry to cinema
ഈ കുട്ടിയും ഉണ്ണിമുകുന്ദ
നും തമ്മിൽ നല്ല മാച്ച് ആയിരിക്കും 😁
Ayyapppaaa😂😂😂
Nalla comedy
Broker
@@kozhikoden616enthada pooeee
They look like aunties with 2 kids
ഭംഗി മാത്രം മതിയോ സിനിമയിൽ അഭിനയിക്കാൻ...?... അതോ ഭംഗി ഉള്ളവർക്ക് മാത്രമേ സിനിമയിൽ അഭിനയിക്കാൻ പറ്റുക ഉള്ളോ... അപ്പൊ കഴിവിന് ഒരു പ്രാധാന്യവും ഇല്ലേ
Avalk kazhiv undo elleyo ennariyan oru padam enkilum cheyatte enit parayam
@@adiza1830ho cheyyan paraamana
ഭംഗി മാത്രം ഉണ്ടായാൽ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ
അത് ആ കുട്ടി തീരുമാനിക്കേണ്ട കാര്യം ആണ് 🙂
Puttichakkil veenathanoo
All 3 look like sisters 😆
വലിയ ആഡംബരം ഒന്നുമില്ല..good keep it up അശ aunty 🔥👍❤️💚
Ethinakkal bangiyulla athrayo perundu
Ath Canada il adich polich jeevikunu
Full makeup