Type without looking at the computer keyboard | Malayalam | 100 WPM | 21 Days Practice

Поделиться
HTML-код
  • Опубликовано: 6 фев 2025
  • In this video I you will learn how to type faster using computer keyboard by mastering touch typing. If you practice regularly, you can increase your typing speed in just 3 weeks.
    താഴെ ഉള്ള ലിങ്കിൽ വിരലുകൾ വെക്കേണ്ട ശരിയായ രീതി മനോഹരമായി കാണിച്ചിട്ടുണ്ട് :
    agilefingers.c...
    പലരും പല വിരലുകൾ ഉപയോഗിച്ചാണ് നമ്പർ കീ ടൈപ്പ് ചെയ്യാറുള്ളത്. എല്ലാ രീതിയും ശരിയാണ്. നിങ്ങൾക്ക് എളുപ്പമെന്നു തോന്നുന്ന രീതിയിൽ പ്രാക്ടീസ് ചെയ്യുക. അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഞാൻ കാണിച്ചു തന്ന രീതി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
    Typing Master ഡൌൺലോഡ് ചെയ്യാൻ :
    www.typingmast...
    എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിക്കാം. നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ അല്ലെ ?
    #TypingMalayalam #TouchTyping #ExcelVillage

Комментарии • 599