വളങ്ങൾ 10 രൂപയ്ക്ക് വീട്ടിലെത്തിക്കുന്ന ജിത്തുവിന്റെ പുതിയ തീരുമാനങ്ങൾ | തോൽക്കാൻ മനസ്സില്ല | agri

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 153

  • @KrishimithraTVindia
    @KrishimithraTVindia  7 месяцев назад +17

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    വളങ്ങൾ , ഡ്രമ്മുകൾ , ഗ്രോ ബാഗുകൾ , വീട്ടിലെത്തിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Natural Biotech
    9961614039,8714304039

  • @Milshyan
    @Milshyan 7 месяцев назад +8

    Jithu ,
    1. ആ new machine il അല്പം space ഇട്ട് ഒരു cover ഇട്ടാൽ പറക്കുന്ന പൊടി contain ചെയ്യാൻ പറ്റും.
    2. Working conditions il നല്ല പൊടി ഉള്ളത് കൊണ്ട്, പണി ചെയ്യുന്നവർക്ക് ഒരു face mask ഉണ്ടെങ്കിൽ health-ിനു നല്ലത് ആകും.

  • @nirmalaj1847
    @nirmalaj1847 7 месяцев назад +6

    Tvm vandi ennanu varunnathu,chanakapodi,attinkashtam,veppinpinnakku,ellupodi,kummayam,kadalappinnaku ,venam

  • @HmtHmt-sm5bu
    @HmtHmt-sm5bu 7 месяцев назад +4

    Enikum kitti well support 🤝🙂🤝❤

  • @ishmashameer8557
    @ishmashameer8557 7 месяцев назад +2

    Nalla sthapanam anu .kriahimithrayude munpathe video kandu njan poyirunnu .viswasthathayode vangaam.vaangukayum athavar correct ethikkukayum cheythirunnu .hands off to staff ..especially avide customers ne attend cheyyunna chechi..ella kaaryangalum correct paranju thannu ..thanks

    • @fishtubelive6410
      @fishtubelive6410 7 месяцев назад

      Hands ഇളക്കി കൊടുത്തോ 😅അറിയില്ലെങ്കിൽ ഇംഗ്ലീഷ് പറയരുത്😮2024 😅😅hats off ആണ്.കഷ്ടം!

    • @crow007
      @crow007 6 месяцев назад +1

      ​@@fishtubelive6410പലർക്കും പല Calibre ആണു. എല്ലാവർക്കും ഇംഗ്ലീഷ് ശരിക്കും ഉപയോഗിക്കാൻ പറ്റി എന്ന് വരില്ല. ഈ പറഞ്ഞ എന്നെക്കാളും തങ്കളെക്കാളും നല്ല ഇംഗ്ലീഷ് പറയുന്നവർ ഉണ്ടാകുമല്ലോ? അപ്പം ആരേയും ഇങ്ങനെ കളി ആക്കരുത് ബ്രോ..

    • @fishtubelive6410
      @fishtubelive6410 6 месяцев назад

      @@crow007 മദ്രസ്സ വിദ്യാഭ്യാസം

  • @alexjohn-xz1gz
    @alexjohn-xz1gz 7 месяцев назад +1

    Mattancherry,kochi.yilaku supply cheyunnundo,2 bags potymix venam,jan panayappaly,mattanceryilanu

  • @HarikumarG-h6v
    @HarikumarG-h6v 7 месяцев назад +8

    ഞാനും tvm ആണ് ഇവിടെ സപ്ലൈ ചെയ്യുമ്പോൾ അറിയിക്കാമോ വളം വേണമായിരുന്നു 👍

  • @abrahamvarghees866
    @abrahamvarghees866 7 месяцев назад +1

    എനിക്ക് ഡെലിവറി കൃത്യമായി കിട്ടി 👍👍👍👍

  • @KL_VIPER_YT
    @KL_VIPER_YT 7 месяцев назад +7

    Drum rate parayu

  • @susyvarghese8436
    @susyvarghese8436 7 месяцев назад +6

    മണ്ണൊക്കെ അരികുമ്പോൾ ലേബഴ്സ് ന് മാസ്ക് കൊടുക്കണം പ്ലീസ്

  • @alexjohn-xz1gz
    @alexjohn-xz1gz 7 месяцев назад

    Eniku,2 chakku poty mix kittumo? Jan panayappally,mattancherry il anu,vila pay cheyam

  • @reenajoseph8584
    @reenajoseph8584 7 месяцев назад +1

    Grow well. All the best

  • @JENI-Treesa
    @JENI-Treesa 7 месяцев назад +2

    Kasaragod delivery undo

  • @Minimol-yw5on
    @Minimol-yw5on 7 месяцев назад +1

    Courier il Ayakumpol 5 kg bag nu antha rate ?. Njangal Alappuzha district Cherthala Chethy , P O anu

  • @umaranisrinivasan6093
    @umaranisrinivasan6093 6 месяцев назад +1

    From Hyderabad,can u send to hyd

  • @IndianBharatheeyan
    @IndianBharatheeyan 7 месяцев назад +1

    Njanum tvm aanu vandi varumbol parayumo

  • @muralicable9857
    @muralicable9857 Месяц назад

    Super

  • @ushamanoharan8293
    @ushamanoharan8293 7 месяцев назад

    Eniku valam venam thrichur thalore ane kittan enthu cheyanam

  • @sasikalas3608
    @sasikalas3608 7 месяцев назад +12

    Tvm നു വണ്ടി വരുമ്പോൾ അറിയിക്കുമോ? Order തരാനാ. അപ്പോൾ ഡെലിവറിക്കു അധികം charge വരില്ലല്ലോ? Share ചെയ്താൽ മതിയല്ലോ.

    • @jbn6639
      @jbn6639 6 месяцев назад

      ആര് പറഞ്ഞു ചാർജ് വരില്ലെന്ന്? കൊല്ലം വണ്ടി വരുമ്പോൾ കുറച്ചു വളം ഓർഡർ ചെയ്തിട്ടു വളത്തിന് വില 1400/-, transportation ചാർജ് 1000/-😮

  • @Sasisekharan-g9t
    @Sasisekharan-g9t Месяц назад

    തിരുവല്ല ഭാഗത്ത് സപ്ലൈ ഉണ്ടോ

  • @ajithunnihpd4059
    @ajithunnihpd4059 5 месяцев назад

    Eanikum venam

  • @deviambikakumari3746
    @deviambikakumari3746 7 месяцев назад

    avasanam ingerkengilum mannu arichu tharaan thonniyallo... evidunnu potting mix vangiyallum athu muzhuvan waste mannum kallummanu. etra aagrahichittundun ethupole arichu kittiyirunenghil ennu. enthayalum njan order cheyyum.

  • @jacobmathew6996
    @jacobmathew6996 6 месяцев назад

    Any kind of delivery possible to Chennai. Say for a total of about 250 kg.

  • @baineshkumar344
    @baineshkumar344 4 месяца назад

    Please share Delivery charges to Ernakulam

  • @SathiBaby-j1o
    @SathiBaby-j1o 7 месяцев назад +3

    Tvm varumo

  • @radhamanikc8150
    @radhamanikc8150 7 месяцев назад

    Calicutilvenum Ennaanu varunnathe

  • @sussanthomas3162
    @sussanthomas3162 7 месяцев назад

    Pathanamthitta koodal need it. Can you deliver

    • @Milshyan
      @Milshyan 7 месяцев назад

      WhatsApp them

  • @faicyk
    @faicyk 7 месяцев назад +2

    Trivandrum delivery undo

  • @alexjohn-xz1gz
    @alexjohn-xz1gz 6 месяцев назад

    Valathinu ethrayanu,delivery charge ethrayanu

  • @rajisvlogs2161
    @rajisvlogs2161 6 месяцев назад

    Kannur undo delivery

  • @vasudevanp5783
    @vasudevanp5783 7 месяцев назад

    Cherpullacherry sideil delivary unddo

  • @alexjohn-xz1gz
    @alexjohn-xz1gz 6 месяцев назад

    Delivery charges ethrayanu,Vala think ethrayanu?

  • @narayananr6977
    @narayananr6977 4 месяца назад +1

    എവിടെ ആണ് സ്‌ഥലം ഒന്നു പറയാമോ?

  • @ChandraRaj-r2e
    @ChandraRaj-r2e 6 месяцев назад

    J 33 പ്ലാവുണ്ടോ ?

  • @Dawniya
    @Dawniya 7 месяцев назад

    Kottayam ettumbol ethra yakum .ok 35rs bag ennu paraunnu

  • @georgepanicker7141
    @georgepanicker7141 7 месяцев назад

    Kundara ethichu tharumo

  • @marvelindia9173
    @marvelindia9173 7 месяцев назад

    Tvm varumpol arihikumo?

  • @felixphilip-li7tg
    @felixphilip-li7tg 7 месяцев назад

    Umikari kittumo

  • @sujathav.g268
    @sujathav.g268 7 месяцев назад

    Muvattupuzha kittumo. Courier undo

  • @sasikalas3608
    @sasikalas3608 7 месяцев назад

    വളം, drums, tools എല്ലാം വേണം.

    • @Milshyan
      @Milshyan 7 месяцев назад

      Contact number il contact ചെയ്യൂ.

  • @alexjohn-xz1gz
    @alexjohn-xz1gz 7 месяцев назад

    Evidey contact cheyanam

  • @FarisaNasar-v7e
    @FarisaNasar-v7e 7 месяцев назад

    Oru chak aayiകിട്ടുമോ

  • @iqbalmohammed5836
    @iqbalmohammed5836 7 месяцев назад

    Delivery charge is too high if 10 bags or 2,bags also the same charges already I sent order but transportation is high

  • @aravindhkv6896
    @aravindhkv6896 7 месяцев назад

    തലശേരിക് ഓഡർ ഉണ്ടെകിൽ അറിയിക്കുമോ

  • @Reena-b8t2b
    @Reena-b8t2b 7 месяцев назад

    Njan tamil nattil ani ullathu 35kg pottinng mix rate ethrayakum ennu parayu

  • @divya2137
    @divya2137 7 месяцев назад

    Palakkad undo?

  • @AyishabiThattayil
    @AyishabiThattayil 7 месяцев назад

    Malappuram delivery undo

  • @SasipriyaSasipriya-q7y
    @SasipriyaSasipriya-q7y 7 месяцев назад

    Tvm ennu varum enikkum venam

  • @Reena-b8t2b
    @Reena-b8t2b 7 месяцев назад

    Tiruppur ayachu tharummo rate ethrayakum

  • @murali9751
    @murali9751 7 месяцев назад

    Order cheythal Courier ayakkumo

  • @bobbyantonykunnathettu2104
    @bobbyantonykunnathettu2104 7 месяцев назад +2

    Minimum 4chakku മെഡിക്കണം,600rs annu ernakulam എത്തിക്കാൻ വേണ്ടത് എന്നാണ് നേരിട്ട് ചെന്നു ചോതിച്ചപോൾ പറഞ്ഞത്

    • @LillyShaju-cc2pl
      @LillyShaju-cc2pl 7 месяцев назад

      Oru chack 25 kg aano,athinano 600

    • @JinjithDhamodhar
      @JinjithDhamodhar 7 месяцев назад

      Oru chack 35 kg. 50kg

    • @fishtubelive6410
      @fishtubelive6410 7 месяцев назад

      150₹ ഡ്രം ₹300/- അവർക്ക് വണ്ടി കൂലി മുതലാകേണ്ടെ

  • @joemakiad
    @joemakiad 7 месяцев назад

    വയനാട് delivery ഉണ്ടോ

  • @jageerbabu2781
    @jageerbabu2781 7 месяцев назад

    Any extra charge for delivery???

  • @rajanmathoor6366
    @rajanmathoor6366 6 месяцев назад

    എനിക് 10 കെജി venom

  • @muhammedrafi8017
    @muhammedrafi8017 7 месяцев назад +1

    ഞാൻ കണ്ണൂർ, താണയിൽ ആണ് താമസം എങനെയാണ് ഇവിടെ എത്തുന്നത് എത്ര വിലകാണ്

    • @zereenaabootty8614
      @zereenaabootty8614 2 месяца назад

      കിട്ടിയോ എത്ര രൂപയായി

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 7 месяцев назад

    എനിക്കും വേണം. At thrissur. ഡ്രം വില. ഈ സ്ഥലം എവിടെയാ.. വരുന്ന ദിവസം മുൻകൂട്ടി അറിയിക്കുമോ.

  • @pushpacheedikuzhiyil6632
    @pushpacheedikuzhiyil6632 7 месяцев назад +1

    എല്ലാ വിളകൾക്കും ഉള്ള വളം ഉണ്ടോ

  • @sweetyn8355
    @sweetyn8355 7 месяцев назад

    300/- drum capacity ethraya

  • @miniphilip1163
    @miniphilip1163 7 месяцев назад

    എറണാകുളം വടുതല സെയിൽ ഉണ്ടോ

  • @jyothilekshmi613
    @jyothilekshmi613 7 месяцев назад

    Tvm വരുംബോൾ അറിയിക്ക എനിക്കും വേണായിരുന്നു

  • @sirajarool842
    @sirajarool842 6 месяцев назад

    കണ്ണൂരിൽ കിട്ടുമോ

  • @daanadafi2547
    @daanadafi2547 7 месяцев назад +6

    എനിക്ക് വേണം കരുനാഗപ്പള്ളി സർവീസ് ഉണ്ടോ

    • @lalithanarayanan9129
      @lalithanarayanan9129 7 месяцев назад +1

      കൊയിലാണ്ടിയിൽ വണ്ടി വരുമോ. വളം, പ് Drum വാങ്ങാനാണ്

  • @sobhapr1048
    @sobhapr1048 7 месяцев назад

    Aniku venam

  • @nimmirajeev904
    @nimmirajeev904 7 месяцев назад

    Thank God ❤❤

  • @saraswathys9308
    @saraswathys9308 7 месяцев назад

    🙏നാചുറൽ ബയോടക് എന്ന സ്ഥാപനം നാം ആദ്യം കണ്ടപോലെയല്ല അധ്വാനിച്ച് ഉയർന്നതിൽ സന്തോഷം. ശ്രീ. മഹേന്ദ്രൻ ചെയ്ത വീഡിയോ കൾ അല്ലാതെ ഈ സ്ഥാപനത്തിന്റെ വേറെയും വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ടതിനാൽ സാധനങ്ങൾ ക്ക് ജിത്തുവിന് വേണ്ട സന്ദേശ൦ നൽകയു൦ 3 തവണ സംസാരിക്കയും ചെയ്തു.അന്നേ വണ്ടിയുണ്ട്. ആലപ്പുഴ ജില്ലയിലാണ് ഞങ്ങൾ. മാസങ്ങൾ അല്ല വർഷം പോയത് മെച്ച൦. 'വലൃ തെരക്ക് ' എന്ന ഉത്തരം കേൾക്കാൻ വയ്യ, വീണ്ടും വിളിച്ചില്ല ഫോൺ നമ്പർ മായ്ചു കളഞ്ഞു. നല്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ ആരായാലും തുറന്നു പറയുകയാണ് മരൃാദ. 🙏

  • @safiyaa3369
    @safiyaa3369 7 месяцев назад

    Delivery charge free ano

  • @arishanoushad4011
    @arishanoushad4011 7 месяцев назад +1

    Enikkum venam thrssur aamballur kittumo

  • @MoideenkuttyKutty-cb5me
    @MoideenkuttyKutty-cb5me 7 месяцев назад

    1.ഒരു ചാക്ക് പച്ച കാക്ക അയക്കുമോ കാലിക്കറ്റ്‌

    • @balakrishnanseason429
      @balakrishnanseason429 7 месяцев назад

      പച്ച കാക്കയെ കിട്ടാൻ പാടായിരിക്കും!!

    • @jbn6639
      @jbn6639 6 месяцев назад

      അവിടെയുള്ള കാക്ക മാർ പോരായോ?

  • @HarthisGroups
    @HarthisGroups 7 месяцев назад +1

    Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware

  • @rav324
    @rav324 2 месяца назад

    Drum rates are high.

  • @suhrabid
    @suhrabid 7 месяцев назад

    എനിക്കും വോണമായിരുന്നു. മലപ്പുറം ജില്ലയിൽ കൊണ്ടുവരുന്നുണ്ടോ

    • @sudheertt8703
      @sudheertt8703 7 месяцев назад

      വോണോ? തരാമല്ലോ 😂

  • @varghesempp
    @varghesempp 7 месяцев назад

    സ്ഥാപനം ഏതു District ൽ ആണ് സ്ഥിതി ചെയ്യുന്നത്

  • @mohammedrafiq9032
    @mohammedrafiq9032 7 месяцев назад +3

    കൃഷിയെ സമ്പാദിച്ച വീഡിയോ ഒന്നും ദയവായി പ്രമോട്ട് ചെയ്യാതിരിക്കുക. ഇവറ്റകളൊന്നും വിളിച്ചാൽ ഓർഡർ കൊടുത്താൽ സാധനങ്ങൾ തരികയോ ഫോൺ എടുക്കുകയോ ഇല്ല. ഇതെന്റെ അനുഭവമാണ്. പെരിന്തൽ മണ്ണയിലുള്ള ഒരു നഴ്സറി, അതേപോലെ വേറൊരു നഴ്സറി ഇവരൊന്നും പ്രതികരിക്കില്ല. വെറുതെ നിങ്ങളുടെ സമയം വേസ്റ്റു ചെയ്യരുത് അതേപോലെ വ്യൂവേഴ്സ് ന്റെ സമയവും

  • @nuchinuchi1399
    @nuchinuchi1399 7 месяцев назад

    ❤❤❤super

  • @m313tech4
    @m313tech4 5 месяцев назад

    മലപ്പുറത്ത് കിട്ടുമോ

  • @Sameeraashraf-f2m
    @Sameeraashraf-f2m 7 месяцев назад +1

    മലപ്പുറത്തു വരുമോ

  • @gopakumar5969
    @gopakumar5969 7 месяцев назад

    അല്ലെ!

  • @ftvlog113
    @ftvlog113 7 месяцев назад +1

    ഇടക്കിടക്ക് അല്ലെ അല്ലെ അല്ലെ അല്ലെ എന്നു പറയുന്നത് വല്ലാതെ അരോചകം ഉണ്ടാക്കുന്നു.

  • @ttzvlog2926
    @ttzvlog2926 5 месяцев назад

    ഞാൻ ഇപ്പോൾ കെണിഞ്ഞു 12000രൂപയുടെ സാധനത്തിന് 3000ചാർജ് 🤪🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

  • @SasipriyaSasipriya-q7y
    @SasipriyaSasipriya-q7y 7 месяцев назад

    Tvm ennuvarum

  • @faicyk
    @faicyk 7 месяцев назад

    1:23

  • @thafseerc4357
    @thafseerc4357 6 месяцев назад

    കണ്ണൂർ ഡെലിവറി ഉണ്ടോ

  • @kunhammadhamdan3724
    @kunhammadhamdan3724 7 месяцев назад

    ❤👍👍👍👍👍

  • @jeringeorge2273
    @jeringeorge2273 6 месяцев назад +1

    വളത്തിന് rs 100 പക്ഷെ delivery charge Rs 400........ എന്നാ പിന്നെ നാട്ടിൽ നിന്ന് മേടിക്കാല്ലോ?????

  • @rasam24X7
    @rasam24X7 3 месяца назад

    minimum delivery charge 800 chodikunnu. 8 bag vare. chakk kooduthal eduthal delivery charge koodum!!!!!!!!🙄🙄😂😂

  • @rosammageevarghese4008
    @rosammageevarghese4008 7 месяцев назад

    Drum venem

  • @sreelaksmimalutty1283
    @sreelaksmimalutty1283 6 месяцев назад

    ചേട്ടാ വളം വേണമായിരുന്നു

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 месяцев назад

    ഫ്രീ ഡെലിവറി ഇല്ലേ? 2000 രൂപയ്ക്കു ഐറ്റംസ് എടുത്താൽ?

  • @nandasmenon9546
    @nandasmenon9546 7 месяцев назад

    Venamayirunnu

  • @hassanvadakkan1812
    @hassanvadakkan1812 7 месяцев назад +1

    മണ്ണിന് കാലോ അഞ്ച് രൂപ വില വരും

  • @asokanb1362
    @asokanb1362 4 месяца назад

    ഡെലിവറി ചാർജിൻ്റെ കാര്യം ഒന്നും പറയില്ല വിലകുറച്ചിട്ട് ഡെലിവറി ചാർജ് കൂട്ടും ഇതാണ് എല്ലാവരും ചെയ്യുന്നത്.....

  • @jessyaugustine3714
    @jessyaugustine3714 7 месяцев назад +1

    കപ്പലണ്ടി പിണ്ണാക്ക് പൊടിയും എല്ലുപൊടിയും ഫസ്റ്റ് ക്വാളിറ്റിയുടെ 25 കിലോ വീതമുള്ള ചാക്കിൽ അയച്ചു തരാൻ പറ്റുമോ? വേപ്പിൻപിണ്ണാക്ക് പൊടിയും

    • @binoyjacob8585
      @binoyjacob8585 7 месяцев назад

      Kappalandi = kasuandi or cashew nut.ethinte pinnakku available alla. Nilakkadala or ground nut pinnakku available aanu.

    • @binoyjacob8585
      @binoyjacob8585 7 месяцев назад

      @@shibuviswanathan2524 It is totally wrong. Portugees kar aanu kasuandi india il konduvannathu.avar vannathu kappalil aanu.so its named kappalandi.Also it shape also a kappal. So please use proper name.kappalandi is kasuandi or cashew nut. Ground nut is Nilakkadala.

  • @sambartips1783
    @sambartips1783 7 месяцев назад

    നിങ്ങൾ പറഞ്ഞ പാലക്കാട് ത്തെ ഷോപ്പ - ആണ് ഏറ്റവും വില കുറഞ്ഞെത് എന്ന് പറഞ്ഞത്
    അവരെ വിളിച്ചിട്ട് എടുക്കുന്നു വരെ ഇല്ല

  • @AbdulSalam-t8o6b
    @AbdulSalam-t8o6b 7 месяцев назад +1

    മലപ്പുറത്തേക്ക് ഡെലിവറി ഉണ്ടോ

  • @sherazworld3527
    @sherazworld3527 7 месяцев назад

    മലപ്പുറ ഒ ഡെലിവറി ഉണ്ടോ?

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 7 месяцев назад

    മലപ്പുറം എത്തിക്കാൻ പറ്റോ

  • @manjuladevaki7959
    @manjuladevaki7959 7 месяцев назад

    ചകിരിച്ചോർ ട്രീറ്റ് ചെയ്തതാണോ?

  • @sreedharanmangalassery539
    @sreedharanmangalassery539 7 месяцев назад

    ഫോൺ നമ്പർതരിക

  • @Raj-cf6fe
    @Raj-cf6fe 7 месяцев назад +1

    Delivery Charge : 1000 Rs
    Ee vlogger kanikunna okke engana!

    • @ahmadyaseen2960
      @ahmadyaseen2960 7 месяцев назад

      where are you from?
      kooduthal details parayuu

    • @jbn6639
      @jbn6639 6 месяцев назад

      സത്യം. കൊല്ലം ജില്ലയിൽ വണ്ടി വരുന്നുണ്ട് എന്ന് പറഞ്ഞു ഓർഡർ ചെയ്തപ്പോൾ ഡെലിവറി ചാർജ് 1000/-🤔

  • @AbdulkaderKader-k1j
    @AbdulkaderKader-k1j 7 месяцев назад

    ഓർഡർ ചെയ്താൽ സാധനം കിട്ടാറില്ല പിന്നെ എന്തിനാണ് പിന്നെ ഈ വീഡിയോ ചെയ്യുന്നത്