Cow dung business ideas 💡 ചാണകം ഉണക്കി എടുക്കാം ചിലവ് ചുരുക്കി ഏത് കാലാവസ്ഥയിലും
HTML-код
- Опубликовано: 7 дек 2024
- #cowb dung#cow dung business #cow dung business ideas # cow dung dewatering machine #cow dung dewatering machine Malayalam #
Cow dung busines
ക്ഷീര കർഷകർ ഇ ഒരു കോരി ചൊരിയുന്ന മഴയത്ത് നേരിടുന്ന ഏറ്റവും വലിയ തല വേധ നയാണ് ചാണകം
ഇത് എങ്ങനെ നല്ല രീതിയിൽ ഉണക്കി എടുത്ത് വരുമാനം കണ്ടെത്താം എന്നതാണ് ഇ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്
കഷ്ടപെടാൻ തയ്യാറുള്ള ചെറുപ്പക്കാർക്ക് ഇത് നല്ല ഒരു ബിസിനസ്സ് തന്നെയാണ് കാരണം ഉണക്ക ചാണക പൊടിക്ക് ഇന്ന് നല്ല മാർക്കറ്റ് ഉണ്ട്
share ചെയ്ത് support ചെയ്യണേ🙏
editing
camera
Sinil p bhasy
ernakulam, vennala
dhaksha garden
സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്ത്വത്തിൽ ചെയ്യുക ഏതെങ്കിലും രീതിയിലുള്ള അഴിമതികൾ , തർക്കങ്ങൾ ഇവയിൽ ചാനലിനുമായി ബന്ധപെട്ടവർക്ക് യാതൊരു വിധ ഉത്തരവാദിത്ത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല
cow dung dewatering machine
• cow dung dewatering ma...
ചാണകം വളരെ ഈസി ആയി പൊടിക്കാം
• കർഷകർക്ക് ഏറെ ഉപകാരം ഉ...
#cow dung dewatering machine