2002 world cup ഫൈനലിൽ ബ്രസീൽ അടിച്ച രണ്ട് ഗോളുകളും analyse ചെയ്യുന്നു | Feed Football

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 218

  • @Jobin86
    @Jobin86 Год назад +38

    അതൊരു ജിന്ന് ആയിരുന്നു മോനെ...! കളി കാണുന്തോറും മൊഞ്ച് കൂടി കൂടി വരുന്ന അടാർ ഐറ്റം...!
    #R9♥️♥️🇧🇷🤗

    • @FeedFootball
      @FeedFootball  Год назад +9

      Analysis kurich abhiprayam parayaan marakkalle bro

    • @Jobin86
      @Jobin86 Год назад +1

      ​@@FeedFootball Good effort and content bro.. 🤗👏
      2002 ലെ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ട് പോയതിന് നന്ദി...striker എന്ന വാക്കിന്റെ പൂർണത എന്ന രീതിയിൽ ആണ് ഞാൻ R9 നെ കാണുന്നത്... അതിന് ശേഷം അത് പോലൊരു player വന്നിട്ടില്ല എന്നാണ് കരുതുന്നതും.... R9 ന്റെ പകുതി എങ്കിലും കഴിവുള്ള ഒരു player പിന്നീട് ആ number 9 റോളിൽ Brazil ടീമിൽ വന്നിട്ടില്ല എന്നുള്ളതാണ് മറ്റൊരു ദുഃഖ സത്യം.. 😐😔

  • @algaming2510
    @algaming2510 Год назад +10

    Rivaldo Underrated ആണ് പുള്ളിയും ബ്രസീൽൻ ഒരുപാട് contributions ചെയ്ത player ആണ് ❤️

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +8

    90 kid ന്റെ ഓർമയിൽ ഒരിക്കലും മറക്കാത്ത വേൾഡ് കപ്പ്‌ ആണ് ബ്രസീൽ ജർമനി ഫൈനൽ നടന്ന മത്സരം ക്രിക്കറ്റ് ആണെങ്കിൽ 2003 വേൾഡ് കപ്പും 😍😍

    • @arrowmedia1653
      @arrowmedia1653 Год назад +1

      കറക്റ്റ് 🔥🔥🔥👏👏👏

  • @riyaskadavil3638
    @riyaskadavil3638 Год назад +8

    ആദ്യമായി കണ്ട വോൾഡ്കപ്പ് 😍😍
    അന്ന് തൊട്ട് ബ്രസീൽ ❤️
    റൊണാൾഡോ 💪✌🏻

  • @Vineeth_Ashok
    @Vineeth_Ashok Год назад +30

    *The Phenomenal One*
    R9 🇧🇷 💛

    • @arjunsajeev3406
      @arjunsajeev3406 Год назад +1

      My fav striker the no9 king ❤️ el phénémeno r9❤️

  • @vipinchandran1089
    @vipinchandran1089 Год назад +26

    ഓർമയിലെ ആദ്യ world cup... 🔥 korea japan

  • @vamosespana1512
    @vamosespana1512 Год назад +25

    Best stricker in football histori El fenomeno🇧🇷🇧🇷🇧🇷

  • @Avs_196
    @Avs_196 Год назад

    അധ്യായിട്ട് കണ്ട wcup
    Football എന്ന് കേൾക്കുമ്പോൾ ഇന്നും ഓർമയിലേക്ക് വരുന്ന മുഖം ❤️ Ronaldo 😍

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 Год назад +6

    ജർമനി ജയിക്കണം എന്ന് ആഗ്രഹിച്ച മത്സരം🥴🥴🥴 ജർമൻ ഫാൻ അല്ലാതിരുന്നിട്ടും.. പക്ഷെ ബ്രസീൽ ജയിച്ചു ബ്രസീൽ ഫാൻസിന്റെ ലഡ്ഡുവും വാങ്ങി തിന്നു വായനശാലയിൽ നിന്നും വീട്ടിലേക്ക് പോന്ന ആ ദിവസം മറക്കില്ല

    • @ashwinvm1652
      @ashwinvm1652 Год назад +3

      Avan nashattapetta aa cup thirichu edukkan vannath aann R9💥❤

  • @aneeshchennilam3950
    @aneeshchennilam3950 Год назад +1

    അടിപൊളി വീഡിയോ ബ്രോ റൊണാൾഡോയെ ഇതിൽ കൂടുതൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ആദ്യമായി ഫിഫ ഫുടബോൾ വേൾഡ് കപ്പ് ഫൈനൽ കണ്ട വർഷം ഫിനിഷിങ് ഒരു രെക്ഷയും ഇല്ല പുള്ളിയുടെ അബ്സല്യൂട്ടിലി ബ്രില്യൻറ് ബ്രോയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു വല്ലാത്തൊരു പ്ലെയർ 🥰🥰🥰r9

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +3

    Batistuta ഓർട്ടേക crespo അയാള veron പോലുള്ള പ്രതിഭ കൾ ഉണ്ടായിട്ടും അർജന്റീന ഒന്നാം റൗണ്ടിൽ പുറത്തു പോയ വേൾഡ് കപ്പ്‌ 💙🙂

  • @munavarussain7469
    @munavarussain7469 Год назад +2

    One of the greatest alla..
    The real G O A T...🔥🔥

  • @exprezzyourself641
    @exprezzyourself641 Год назад +2

    Still remember watching this match. What a match. R9 the great.

  • @nishamkp2761
    @nishamkp2761 Год назад +4

    ഒരു hard core ബ്രസീൽ ഫാൻ ആയത് കൊണ്ട് ഇതിൽ പറഞ്ഞ "ബ്രസീൽ ടീം analysis നെ പറ്റി മറ്റൊരു വീഡിയോ ചെയ്യാം " എന്ന് പറഞ്ഞത് ഞാൻ മനസ്സിൽ pin ചെയ്ത് വെച്ചിട്ടുണ്ട്... 🇧🇷❤️❤️❤️😂😂😂

    • @FeedFootball
      @FeedFootball  Год назад +4

      Squad analysis njaan cheyyum.
      Don't worry.
      Ee video enthaa paad?

    • @nishamkp2761
      @nishamkp2761 Год назад +4

      @@FeedFootball ee video ennalla bro... Ningalude ella videosum adi poli aan...

    • @FeedFootball
      @FeedFootball  Год назад +3

      Angane parayaruth bro. Chilath chilappol moshamaakaan sadhyatha und
      Enthayalum honest feedback tharane please

  • @shihabmuthuthala3061
    @shihabmuthuthala3061 Год назад +2

    മിലാൻ.... Barca...... Real madrid എല്ലാ top ടീമുകൾക്കും അതു പോലെ ദേശീയ ടീമിന്നും ഒരുപോലെ... എന്തൊരു കളിക്കാരൻ

  • @mirfasworldvlog
    @mirfasworldvlog Год назад +3

    Absaulutly brilliant come back after 1998 finale Ronoldo nosario😳😳

  • @sharonkumar5948
    @sharonkumar5948 Год назад +4

    2002 ലോകകപ്പ് മുതൽ ഒരു ജർമൻ ഫാൻ 😍

  • @mohishaq7655
    @mohishaq7655 Год назад +2

    The phenomenal
    R9 🇧🇷❤️🔥

  • @maldini6099
    @maldini6099 Год назад +1

    ആദ്യമായി കണ്ട വേൾഡ് കപ്പ്‌. അന്ന് തൊട്ട് ഞാൻ ജർമ്മൻ ഫാനായി. 🇩🇪

  • @amaljohnson5895
    @amaljohnson5895 Год назад +2

    90 's Kid Enikku No 9 Striker aayala alladhnu vere areyum Kanan pattunnilla what a player ,pinna Revelado nte Ahaa leave Stili goosebump on that leave💛💛💛 Still this Brazil team is 💥💥💥

  • @DON3A3
    @DON3A3 Год назад +2

    Cr7 nte Spain ayitt ulla wc2018 match review cheyo ingle review onnu kelkana

  • @thahseebvava1075
    @thahseebvava1075 Год назад +1

    ഇത് ഒരു ജിന്ന് തന്നെ ആണ് . പിന്നെ ഈ ഒരു player ൻ്റാ കളി കണ്ടിട്ടാണു football നാ ഇഷ്ട
    പേട്ടതും football നാ കൂടുതലായി സ്നേഹിച്ചു തുടങ്ങി ഴതു०. എൻ്റാ ഇഷ്ടാ player മു० അത് ഈ മുതൽ ആണു് .എന്താ player R -9 ഇന്നു്० മറന്നട്ടില്ലാ ആ fainal .പിന്നെ video അടി പോളി. ഓർ മിപ്പിച്ചത്തിനു thanks . Super 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @ubaidubaid6093
    @ubaidubaid6093 Год назад

    ഇങ്ങള് ഒരു സംഭവം ആണ് bro... Feed football ഇഷ്ടം ❤🌹🌹

  • @ayushayu7665
    @ayushayu7665 Год назад +6

    2 goalilum Rivaldoyude Influence 🖤

  • @anoopchalil9539
    @anoopchalil9539 2 месяца назад

    I love r9 than.any player that time.
    Then zidane..
    Now messi...

  • @absjunction5155
    @absjunction5155 Год назад +1

    Bro നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത അന്ന് തൊട്ട് നിങ്ങളുടെ പഴയതും പുതിയതുമായ എല്ലാ വീഡിയോ യും കണ്ടു..ഫുട്‌ബോൾ നെ സ്നേഹിക്കുന്നവർക്ക് ഒരു ബൂസ്റ്റിങ് എനർജി ആണ് ബ്രോ ന്റെ വീഡിയോ.. വേറെ ലെവൽ ആണ് ...നിങ്ങൾക്ക് ഉള്ള അറിവ്, നിങ്ങളുടെ പ്രെസെന്റെഷൻ , സംസാരം.. എല്ലാം കിടു ആണ്...

  • @ajnascs9859
    @ajnascs9859 Год назад +5

    Brazil 🇧🇷 ❤

  • @evilspyro35
    @evilspyro35 Год назад +6

    Knee injury വന്നതിന് ശേഷമാണ് ഈ performance എന്നോർക്കുമ്പോ🤐
    Legendary അല്ലാതെന്ത് പറയാൻ
    R9 ....The Phenomenon❤️🤗🤗🤗

  • @shintojames6476
    @shintojames6476 Год назад

    ഞാൻ ആദ്യമായി ലൈവ് കണ്ട ഫുട്ബോൾ മാച്ച് 😍😍😍

  • @navasshareef2763
    @navasshareef2763 Год назад +4

    Excellent presentation, well done

  • @footballworld5167
    @footballworld5167 Год назад +2

    Nazario🤩

  • @sajithsathyadevan5176
    @sajithsathyadevan5176 Год назад +4

    Absolutely brilliant review🔥🔥🔥🔥❤️❤️

  • @sujuunni621
    @sujuunni621 Год назад

    ഞാൻ ഒരു അര്ജന്റീന ഫാൻ ആണ് പക്ഷെ ബ്രസീൽ 💥

  • @raneeshmk8021
    @raneeshmk8021 Год назад

    ♥️♥️ 90s days

  • @abel6691
    @abel6691 Год назад

    Oliver kahn 😍

  • @ra_yan665
    @ra_yan665 Год назад

    Bro ith kollam...pazhaya big matches inte okke kali analysis cheyunath.. ithupole iniyum iduka 🌝❤️

  • @riyasudheentk9219
    @riyasudheentk9219 Год назад +2

    Bro....keep analysing notables happened in the world cups.....like Ita vs Ger (2006, semi), Ita vs Fra (2006, final), Ned vs Bra (2010), German counter attacks vs Arg (2010), Ned vs Esp (2010),...

  • @midhun04
    @midhun04 Год назад +1

    RONALDO NAZARIO IS A BEAST ❤️‍🔥
    INJURY KILL HIS CAREER

  • @rohithdas4982
    @rohithdas4982 Год назад +3

    Bro Union Berlin ഇനെ കുറിച്ച് ഒരു video cheyu

  • @amal00
    @amal00 Год назад

    I was 5 years old when i saw that world cup

  • @rongeorge7
    @rongeorge7 Год назад

    Oliver khan postil erunu karayuna scean
    🥺 still hurts

  • @Urumbine_Vandi_Ketti_Konnavan
    @Urumbine_Vandi_Ketti_Konnavan Год назад +3

    Brilliant analysis bro. 🤍

  • @Cr_gamingyt13
    @Cr_gamingyt13 Год назад +2

    Oliver kahn 🥲❤️🤍

  • @samadsulthan1699
    @samadsulthan1699 Год назад

    Aadyamaayi oru world Cup final kandathu ee match aayirunnu

  • @shihabmuthuthala3061
    @shihabmuthuthala3061 Год назад

    ഇപ്പോഴുള്ള കാര്യങ്ങൾക്കൊപ്പം കഴിഞ്ഞു പോയ കളികളെ കുറിച്ചും ഇതിഹാസംങ്ങളെ കുറിച്ചും അങ്ങനെ അങ്ങനെ വളരെ വളരെ നല്ല രീതിയിൽ പോവട്ടെ നമ്മുടെ ചാനൽ

  • @neyjr1483
    @neyjr1483 Год назад

    Annu 6th classil padikkunnu.. Annokke schoolil pt period football kalikumbol oru team brazilum matte team Germanyum ayrunnu

  • @Bornonthirteen
    @Bornonthirteen Год назад +1

    👍🏾

  • @rahulv.brahulv.b6298
    @rahulv.brahulv.b6298 Год назад

    Edhupple ethavana yum European marke edhire adichale madhi. Goal vanna vazhi nannayitunde.

  • @fayisfazi1838
    @fayisfazi1838 Год назад

    bro pep Guardiola nte coching stayle analysing vdo chayyamo , position based attacking football,his formation, attacking method,week points ellam cherth oradipoli vdo cheyyo with all details

  • @anoopchalil9539
    @anoopchalil9539 Месяц назад

    Rivaldo is so lethal

  • @ilm-youtubestories
    @ilm-youtubestories Год назад +2

    അന്നു ബല്ലാക്ക് പുറത്ത് ഇരുന്നില്ല എങ്കിൽ ഒരു തിരിച്ചടി കാണായിരുന്നു... യോഗം ഉണ്ടായില്ല അവന്

  • @jasirali3297
    @jasirali3297 Год назад

    1998 world cupum ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ

  • @jithusukumarann8879
    @jithusukumarann8879 Год назад

    Rivaldo 🔵🔴

  • @abinjoy4069
    @abinjoy4069 Год назад +6

    Bro Thiago Silvak age 38 aayi 💔😭 happy birthday my love ❤️🇧🇷✨

    • @FeedFootball
      @FeedFootball  Год назад +2

      O Monstro

    • @abinjoy4069
      @abinjoy4069 Год назад

      @@FeedFootball silvayude oru vedio pretheekahikyunnu plz 🙏

  • @sureshbhattathiri7174
    @sureshbhattathiri7174 Год назад

    R9 fans❤

  • @ameerkhan8774
    @ameerkhan8774 Год назад

    താങ്കളുടെ അവതരണം 🔥🔥🔥

  • @DON3A3
    @DON3A3 Год назад

    Cr7 nte Spain ayitt ulla wc2018 match review cheyo

  • @irfanmuhammmed8751
    @irfanmuhammmed8751 Год назад

    Hamme

  • @safeerveloor5497
    @safeerveloor5497 Год назад

    Bro.. 98 final analysis cheyyumo

  • @bestoffootball5766
    @bestoffootball5766 Год назад

    😎🇧🇷 ore oru Vikram...

  • @shabeebrahman3538
    @shabeebrahman3538 Год назад +1

    Poli bro❣️

  • @amaljohnson5895
    @amaljohnson5895 Год назад

    Happy Birthday El Phenomenon 🎂🎂🎂💛💛💛🎉🎉🎉

  • @sarangvasok2474
    @sarangvasok2474 Год назад +1

    Ithinu pakaram aayi Germany adicha 7 goal koode analyse cheyyanam🌚( by a German Fan😁)

    • @shabeebrahman3538
      @shabeebrahman3538 Год назад +2

      Asooya indle

    • @asifkl10
      @asifkl10 Год назад

      @@shabeebrahman3538 😄എന്തിന് ഞങ്ങൾക്ക് കിട്ടിയത് ഞങ്ങൾ പലിശ അടക്കം ഇരട്ടിയായി കൊടുത്തിട്ടുണ്ട്

    • @sarangvasok2474
      @sarangvasok2474 Год назад +1

      @@shabeebrahman3538 entina bro engana 7 goal vangam ennathil aano🌚

    • @jeevanjohn6190
      @jeevanjohn6190 Год назад

      @@asifkl10 head to head എത്ര ആണെന്ന് അറിയാമോ മോൻ double ഇരട്ടി കൂടുതൽ ഉണ്ട്

    • @arafathyazzy9982
      @arafathyazzy9982 Год назад

      @@asifkl10 world cup പണ്ടും ഉണ്ടായിരിന്നു... പഴയ videos പോയി കാണു മോനേ... മൊത്തം കണക്കെടുത്താൽ ചാക്ക് നിറച്ചു മേടിച്ചിട്ടുണ്ട് Germany.... 2014 ലെ ഒരു കണക്കുമായി കൊണക്കല്ലേ.... Brazil മായി കളിക്കുമ്പോൾ ടീമുകൾ ഗോളിന്റെ എണ്ണം കുറക്കാൻ നോക്കുന്ന കാലം ഉണ്ടായിരുന്നു... അത്രക്കും ഭയമായിരുന്നു... ആ കാലത്തൊക്കെ കൊട്ടാ നിറച്ചു ജർമ്മനി മേടിച്ചിട്ടുണ്ട്... ആ കണക്കൊക്കെ ഞാൻ പറയണോ... കൊറേ ആയി 2014 ഉം പൊക്കി പിടിച്ചു നടക്കുന്നു.... South korea യുമായി group stagil പോട്ടേണ്ട ഗതി ബ്രസീലിനുണ്ടായിട്ടില്ല... മോനതൊന്നു അറിഞ്ഞു കൊണക്ക്

  • @christinejose3402
    @christinejose3402 Год назад

    Njan aadhyamaayi tv il oru kalikanda dhivasam🤩🤩🤩

  • @gokulkrishna4472
    @gokulkrishna4472 Год назад

    Brother nthayalum brazil new squadine patteettollu oru full review idanam💯

  • @adarshsa1783
    @adarshsa1783 Год назад

    👌

  • @sadiqali1383
    @sadiqali1383 Год назад

    👍

  • @ayushayu7665
    @ayushayu7665 Год назад +3

    😍💫

  • @abidhpk
    @abidhpk Год назад

    Most memorable match ever watched

  • @shafeerali2719
    @shafeerali2719 Год назад

    Enthan messide issue?
    El mundo reportsil valla sathyavumundo?
    Oru explanation video pratheekshikkunnu.❤

  • @rageshkt1131
    @rageshkt1131 Год назад

    റിവാൾഡോ ആണ് ആ worldcupile യഥാർത്ഥ unsung ഹീറോ

  • @atkfanbasi601
    @atkfanbasi601 Год назад

    Poli❤

  • @shafishafi2272
    @shafishafi2272 Год назад +1

    🇦🇷

  • @abdulgafoor769
    @abdulgafoor769 Год назад

    👌👌👌

  • @sachi5553
    @sachi5553 Год назад

    Pwoli bro ❤️

  • @vivekvivi8665
    @vivekvivi8665 Год назад

    2010 world cup final iniesta goal analyse cheyyumo

  • @educatwing6448
    @educatwing6448 Год назад

    Good effort bro🌹🌹

  • @nikhilr7198
    @nikhilr7198 Год назад

    Tnx bro njan paraja video cheyythathinu❤️❤️❤️❤️

  • @vp7456
    @vp7456 Год назад

    Great video 🎉

  • @praveenks5053
    @praveenks5053 Год назад

    Brazil🇧🇷

  • @arunjose5471
    @arunjose5471 Год назад

    Ronaldinho was played this World Cup without a hero image

  • @jaluonly4u
    @jaluonly4u Год назад +1

    Ronaldoyede careerne patty video cheyyanam

  • @Adhilscena
    @Adhilscena Год назад +1

    First view❤

  • @ichud7801
    @ichud7801 Год назад

    Bro ningalude world Cup team etha

  • @imthiaspp
    @imthiaspp Год назад

    അബുദാബി marina mall ഇലെ വലിയ സ്‌ക്രീനിൽ കളി കണ്ടതിന്റെ ആവേശം ഇപ്പോഴും പോയിട്ടില്ല...

  • @haris_0336
    @haris_0336 Год назад

    Gilberto silvade range nthann kainjakollam pes klichapo manasilyi🙌💥💯

  • @asifkl10
    @asifkl10 Год назад +1

    ഒരു 7up analysis കൂടി വേണം...
    എന്ത് കൊണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ വേൾഡ് കപ്പ് സെമിയിൽ 7 എണ്ണം വാങ്ങി.... അതോ ജർമനി 2002 ന്റെ പ്രതികാരം ചെയ്തത് ആണോ എന്ന് 😄

  • @DeepuPJohn-kr5vb
    @DeepuPJohn-kr5vb Год назад

    എന്നെ ഫുട്‌ബോൾ എന്ന ലഹരിക്ക് അടിമയാക്കിയ വേൾഡ് കപ്

  • @shifazshakeer
    @shifazshakeer Год назад

    Bro ur favt national team?

  • @ummerfarooqk3376
    @ummerfarooqk3376 Год назад

    Polikkn

  • @sabilsaleem2362
    @sabilsaleem2362 Год назад

    Nice

  • @whitemediawedding1046
    @whitemediawedding1046 Год назад

    ബ്രസീൽ 🇧🇷🇧🇷🇧🇷

  • @sreeharimd5922
    @sreeharimd5922 Год назад

    Bro please find some synoyms for absolutely brilliant 😌

    • @FeedFootball
      @FeedFootball  Год назад

      Of Course there are loads of alternatives but I don't wanna change it since I love using it myself.

  • @suhailadama2979
    @suhailadama2979 Год назад

    Broi matheu almeni ye kurich video id

  • @injustice8534
    @injustice8534 Год назад

    Bro r u Brazil 🇧🇷 fan ?

  • @gireeshpk4885
    @gireeshpk4885 Год назад

    Nalla video ❤️

  • @adhiths6368
    @adhiths6368 Год назад

    Enikithonnum kaanan pattilla because nyan janichathu 2002 annu

  • @naseefahmed7872
    @naseefahmed7872 Год назад

    കളി കാണാൻ ഖത്തറിലേക്ക് വേരുനുണ്ടോ

  • @akshaym5459
    @akshaym5459 Год назад +2

    Gilberto silva arsenalinte player allayirunno 🤔

  • @javadc8109
    @javadc8109 Год назад +1

    Nalla content shaamam und le😂
    Pattannekhil onnu pin cheyyo📌

    • @FeedFootball
      @FeedFootball  Год назад

      What?
      Ithengane content kshaamam aakum?
      Do you know ith undaakkaan ethra time eduthu ennath?
      Contentine oru kshaamavum nilavil enikkilla suhruthe. I am looking to give different contents

    • @javadc8109
      @javadc8109 Год назад

      @@FeedFootball my mistake sorry