ഷാജൻ സ്കറിയയും ജോയ് മാത്യുവിനെപ്പോലെ ലീഗിനൊപ്പം. വീഡിയോ കാണാം. അന്തംകമ്മികൾ കമ്മികൾക്കൊപ്പവും..

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 42

  • @JtpaSecularist2020
    @JtpaSecularist2020 Месяц назад +3

    നിലപാടുകളും ആശയങ്ങളും പ്രവർത്തിക്കാനും പറയാനുമുള്ളതാണ് ദുരന്തത്തിൽ അകപെട്ടവരെ സഹായിക്കുന്നവരെ സർവ്വശക്തൻ സഹായിക്കട്ടെ❤ സത്യം തുറന്ന് പറഞ്ഞതിന് നന്ദി രാജൻ ജോസഫ് ആൻഡ് ഷാജൻ സ്കറിയ,ജോയ് മാത്യു ❤

  • @shajahanvakollam6245
    @shajahanvakollam6245 Месяц назад +1

    ജമാത്തെ ഇസ്ലാമി തനി വർഗീയ വാദികൾ, മുഖത്തു നോക്കി ചിരിക്കാത്ത വർഗ്ഗങ്ങൾ, താങ്ക്സ് mr. Rajan joseph sir ❤

  • @rafeekpm8734
    @rafeekpm8734 Месяц назад +2

    താങ്കൾ പറഞ്ഞത് 100ശരിയാണ് 💪 താങ്കളുടെ വീഡിയോ ഈ അടുത്തകാലത്താണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് നിഷ്പക്ഷമായ ഒരു ചാനൽ ആണ് 🤲

  • @user-tw8oj7su2f
    @user-tw8oj7su2f Месяц назад +10

    എനിക്ക് മുസ്ലിം ലീഗിനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു

  • @kptechnics6218
    @kptechnics6218 Месяц назад +9

    7 കോടി കടന്നു ❤️💚🧡

  • @abdusalam8259
    @abdusalam8259 Месяц назад +4

    അർഹതക്ക് അംഗീകാരം

  • @OllurOnair
    @OllurOnair Месяц назад

    ♥️🙏

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Месяц назад +4

    രാജൻ ചേട്ടാ..... എത്രയും വേഗം ബംഗ്ലാദേശിലെ current situation നെക്കുറിച്ചും അവിടുത്തെ ഹിന്ദു- കൃസ്ത്യൻ വംശഹത്യയെക്കുറിച്ചും Story ചെയ്യണേ.... Please.....

    • @INDIA_240
      @INDIA_240 Месяц назад

      അമ്പലത്തിൽ മലം എറിഞ്ഞാണെങ്കിലും കലാപം സ്വപനം കാണുന്ന സങ്കി വിഷങ്ങൾക്ക് വിഷം ചീറ്റാൻ മാത്രമേ അറിയൂ.. ബാംഗ്ളാദേശിൽ അമ്പലത്തിന് കാവൽ നിൽക്കുന്ന മുസ്ലിങ്ങളെ കുറിച്ച് ഇന്ന് പ്രശാന്ത് ബൂഷൻ പോസ്റ്റ്‌ ചെയ്തത്... വിഷങ്ങൾക്ക് ജന്മനാ മുസ്ലിം വിരോധം ഉള്ളത് എപ്പോഴും വിഷം ചീറ്റിക്കൊണ്ടിരിക്കുന്നു.. 🙏

  • @AnvarSadiq-ks5gt
    @AnvarSadiq-ks5gt Месяц назад +3

    Iuml ❤

  • @abdulkharimshahulhameed9377
    @abdulkharimshahulhameed9377 29 дней назад +2

    ജമാഅത്തെ ഇസ്ലാമികൂട്ടക്കൊല നടത്തി എന്ന് ഏത് വാർത്തയിൽ നിന്നാണ് കിട്ടിയത് എന്ന് അറിഞാൻ കൊള്ളാം

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +1

    Good morning Rajan

  • @sobhag2371
    @sobhag2371 Месяц назад +2

    എനിക്ക് അയക്കാനും umbar ഒന്നയച്ചു തരുമോ

  • @muhammadshafeeqkk7
    @muhammadshafeeqkk7 Месяц назад +1

    ❤❤❤❤❤❤

  • @mahamoodpanoor2882
    @mahamoodpanoor2882 Месяц назад +3

    ആരാണ് ഈ ഞാൻ ഞാൻ വലിയ സംഭവമാണന്നു ഈ ഞാനു തോന്നുന്നുണ്ട് എന്ന് തോനുന്നു എന്നാൽ ഈ ഞാന്നെ ആർക്കും അങ്ങിനെ തോന്നുന്നില്ല എന്ന് തോനുന്നു

    • @rajanjoseph07
      @rajanjoseph07  Месяц назад +1

      അതെ ഞാൻ നിങ്ങളെക്കാൾ വലിയ സംഭവമാണ്.. ഞാനും നിങ്ങളും ലോകത്തുള്ള എല്ലാ മനുഷ്യരും എന്നെക്കാളും വ്യത്യാസങ്ങളാണ്.. B എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല. നിങ്ങൾ എവിടെയെങ്കിലും എന്തെങ്കിലും സംസാരിച്ചാൽ ഞാൻ ഒന്ന് ശ്രദ്ധിക്കാനും വരാറില്ല. പക്ഷേ നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നു. എന്റെ വാക്കുകൾ കേൾക്കുന്നു. അതിനായി കാത്തിരിക്കുന്നു. എന്നിട്ട് കമന്റ്റ് ചെയ്യുന്നു. തീർച്ചയായും ഞാൻ നിങ്ങളെക്കാൾ വലിയവനാണ്. നിങ്ങളുടെ ലോകത്ത് മറ്റുള്ള എല്ലാ മനുഷ്യരെക്കാളും ഞാൻ പുഴുവിനെപ്പോലെ ചെറുതുമാണ്

  • @salimslim9316
    @salimslim9316 Месяц назад +1

    B താങ്കൾ സംസാരിക്കേണ്ടത് ഗുജറാത്ത് മുതൽ മണിപ്പൂരും ഒക്കെ

  • @HameedKv-p7v
    @HameedKv-p7v Месяц назад +2

    7+

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +1

    M M S ❤🎉

  • @aseeb123aseeb5
    @aseeb123aseeb5 Месяц назад +3

    7 cr kazinju

  • @aseeb123aseeb5
    @aseeb123aseeb5 Месяц назад +1

    Nale 8 cr kaziyum

  • @user-gj9dt6nn4c
    @user-gj9dt6nn4c Месяц назад +2

    കേരളത്തിൽ എനിക്കു "സേവാ ഭാരതിയെ" ആണ് ഇഷ്ട०. അവരുടെ അച്ചടക്കവും നിശ്ശബ്ദവു० ഒന്നു കണ്ടു പഠിക്കേണ്ടതാണ്.

    • @noushadnase
      @noushadnase 25 дней назад

      😂😂😂ഉവ്വോ

  • @amalcr6014
    @amalcr6014 Месяц назад

    ലീഗിനെ അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ, രാജാ നീ പാകിസ്ഥാനിൽ പോടെയ്.

  • @rafeeqpkm3324
    @rafeeqpkm3324 Месяц назад

    Podaa.maira

  • @MOIDYCK
    @MOIDYCK Месяц назад +3

    ബംഗ്ലാദേശിനെ പറ്റി താങ്കൾക്ക് എന്തറിയാം അവിടെ ഏകാധിപത്യം ആയിരുന്നു ഞാൻ ആയിരക്കണക്കിന് ബംഗ്ലാദേശികളുടെ കൂടെ ജോലിചെയ്യുന്നവരാണ് അതിൽ ഹിന്ദുവും മുസ്ലിമും ഉണ്ട് അവരോട് ഞാൻ ചോദിച്ചു മനസ്സിലാക്കിയതാണ് അല്ലാതെ താങ്കളെപ്പോലെ ഒന്നുമറിയാതെ പറയുന്നതല്ല.....സൈക്ക് അസീനയുടെ ഏകാധിപത്യം അഞ്ചുവർഷം നമ്മുടെ ഇന്ത്യ എങ്ങനെയായിരുന്നു അതേപോലെ ഭരണഘടന സ്ഥാപനങ്ങൾ മൊത്തം കുളം തോണ്ടിയിരുന്നു മീഡിയകളെല്ലാം കയ്യിലെടുത്തിരുന്നു കോടതി പോലും നിശബ്ദമായിരുന്നു ഇതൊന്നും അറിയാതെ വായി തോന്നിയത് പറയരുത്.....

    • @AshrafAli-if7sd
      @AshrafAli-if7sd Месяц назад

      Ys, Wat u said, it’s absolutely rite.
      I chat with my friend in Bengladesh , he is also said at same

  • @somasundharan1963
    @somasundharan1963 Месяц назад

    ഗുജറാത്ത് ഫണ്ട് മുക്കി വെട്ടി അണ്ണാക്കി തൊടാതെ വിഴുങ്ങിയത് ആരാണ് അത് ചോദ്യം ചെയ്ത എന്നല്ലേ കെ ടി ജലീൽ പുറത്തുപോരണ്ടി വന്നത്🤔🤔🤔🤔🤔🤔🤔🤔😂😂😂😂😂😂

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад +4

      അല്ല ജലീലിനെ ലീഗിൽ നിന്നും പുറത്താക്കിയത് ജമാഅത്തെ ഇസ്ലാമി യുടെ പത്ര ത്തിനു ലീഗ് വാർത്തകൾ ചോർത്തികൊടുത്ത കുറ്റത്തിനാണ് ആ ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വേണ്ടി ജലീൽ കണ്ട വിദ്യയായിരുന്നു ഗുജറാത്ത് ആരോപണം. അതിന് ശേഷവും മുസ്ലിം ലീഗ് ന് ജനം പണം കൊടുത്തു ഇതു തെളിയിക്കുന്നത് മുസ്ലിം ലീഗിലുള്ള വിശ്വാസമാണ് സുഹൃത്തേ അന്തമായ മുസ്ലിം ലീഗ് വിരോധം ഒഴിവാക്കി മുസ്ലിം ലീഗ് നെ അടുത്തറിഞ്ഞു മനസ്സിലാക്കുക. സഹായം ചോദിച്ചു വരുന്നവനെ മുസ്ലിം ലീഗ് ആട്ടിപ്പായിക്കില്ല അർഹനാണെങ്കിൽ തീർച്ചയായും 💚 ജയ് മുസ്ലിം ലീഗ്

    • @user-uo1qe9vw2k
      @user-uo1qe9vw2k Месяц назад

      ​@@FaisalFaisal-tv4pfഞാൻ ലീഗ് അല്ല പക്ഷേ യോജിക്കുന്നു

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад

      @@user-uo1qe9vw2k എല്ലാവരേം ലീഗ് ആക്കാൻ മുസ്ലിം ലീഗ് ശ്രമിക്കിന്നുമില്ല എല്ലാത്തവർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ സ്വാതന്ത്രം വേണമെന്ന് ലീഗ് ആഗ്രഹിക്കുന്നു 💚