Thatteem Mutteem l EPI - 84 Is Kamalasanan really dead...???

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1 тыс.

  • @muhammedafazkk3364
    @muhammedafazkk3364 5 лет назад +1313

    Mohanavalli chechiyude acting sooper ennullavar like cheyyuka

  • @wilsonvarghese1094
    @wilsonvarghese1094 5 лет назад +3784

    കമലഹാസൻ മരിച്ചത്‌ എന്ന് പറ്റിക്കുവാണെന്നു അറിഞ്ഞിട്ടും......കണ്ണ് നിറഞ്ഞവർ like......serial vere level......

  • @shab2105
    @shab2105 5 лет назад +760

    കമലാസനൻ മരിച്ചിട്ടില്ല എന്ന് അറിയാം എങ്കിലും കണ്ണ് നിറഞ്ഞു

    • @behappyworld2492
      @behappyworld2492 4 года назад

      yes

    • @gokulnathg5801
      @gokulnathg5801 4 года назад

      അതേ..

    • @nidha5868
      @nidha5868 4 года назад

      Crct....

    • @omanaasokan8198
      @omanaasokan8198 3 года назад

      ഞാനും കരഞ്ഞുപോയി.. റീത്തും പിടിച്ചു കൊണ്ടു വരുമ്പോൾ അർജുനൻ ഇറങ്ങിച്ചെന്ന് കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു.

  • @sreejithsreejithsreejithji6093
    @sreejithsreejithsreejithji6093 5 лет назад +590

    കോമഡി ആണെങ്കിലും ഒടുക്കത്തെ ഫീൽ ആയി പോയി പഹയാ. കണ്ണൻ, മീനാക്ഷി, ചേച്ചി അർജുനെയേട്ടൻ ആക്ടിംഗ് സൂപ്പർ

  • @ballboy6287
    @ballboy6287 5 лет назад +551

    മഞ്ചു ചേച്ചീടെ പ്രകടനം ഗംഭീരം :)

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +947

    എന്നാലും ആ മരിച്ചു എന്ന് അറിഞ്ഞപ്പോ എന്ത് സങ്കടമാ അര്ജുനന് ഉണ്ടായത് ... നല്ല ഫ്രണ്ട്‌സ് കമലാസനൻ ആൻഡ് അർജ്ജുനൻ

    • @cobratigi3730
      @cobratigi3730 5 лет назад +14

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

    • @shihabshihab9846
      @shihabshihab9846 5 лет назад

      Sarath G poiuytrewqlkjhgfdsa. bvcz

    • @akhilv2786
      @akhilv2786 4 года назад +6

      ഇതു പോലൊരു കൂട്ടുകാരൻ ഇല്ലാലോ എന്ന് ഓർക്കുമ്പോൾ സങ്കടം

    • @adhilazeez3192
      @adhilazeez3192 3 года назад

      @@akhilv2786 എനിക്കും അതു തന്നെ ആണ് സങ്കടം

    • @omanaasokan8198
      @omanaasokan8198 3 года назад

      സത്യം പക്ഷെ കണ്ണ് നിറഞ്ഞു പോയി

  • @AmbilyAjeesh
    @AmbilyAjeesh 4 года назад +461

    ഓഹ്ഹ് മോഹനവല്ലി ചേച്ചീടെ അഭിനയം...👌 കൂട്ടത്തിൽ ആ background മ്യൂസിക്കും.... കരഞ്ഞു പോയി...😢😢 കമലാസനൻ റോക്ക്സ്....😎😍😍😎

    • @shafeekpni7506
      @shafeekpni7506 2 года назад +1

      🤣😋

    • @mittu8133
      @mittu8133 Год назад

      Zvbhgfx, the dry fruits gf d FG 🇦🇪🇦🇷😡😭ygz

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      കോമഡി കാണാൻ ഇരുന്നത് ആണ് പക്ഷേ മഞ്ജു പിള്ള കരയിച്ചു ശെരിക്കും

    • @raheesah3953
      @raheesah3953 Год назад

      Good story but bad episode

  • @Akbarshabhrs
    @Akbarshabhrs 5 лет назад +1693

    *എത്രയൊക്കെ തെറി പറഞ്ഞാലും ആട്ടിയോടിച്ചാലും കമലു ഈ കുടുംബത്തിന്‍റെ കണ്ണിലുണ്ണിയാണ്*

    • @jaisonabel2627
      @jaisonabel2627 5 лет назад +5

      Good

    • @SuppisWorld
      @SuppisWorld 5 лет назад

      Ente chanel sub cheyyo nanum cheyya. Ente videok thaye cmnt itamathi

    • @lij0076
      @lij0076 5 лет назад +22

      ആ കുടുംബത്തിന്റെ മാത്രമല്ല നമ്മുടെയും കണ്ണിലുണ്ണി ആണ് kamalu

    • @vineeshvijayan3225
      @vineeshvijayan3225 5 лет назад +2

      ഗുഡ് 😁

    • @choclateboy9543
      @choclateboy9543 5 лет назад

      Athe

  • @smt7749
    @smt7749 5 лет назад +610

    Kamalu Mass ആണെങ്കിൽ കവി മരണ മാസ്സ് ആണ്.. സൂപ്പർ ജോഡി രണ്ടുപേര്‍ക്കും ആയുസും ആരോഗ്യവും നേരുന്നു കൂട്ടത്തിൽ തട്ടിയും മുട്ടിയും ടീമിനും.. നിങ്ങൾ ആണ് താരങ്ങള്‍.. 😍😍😍😍😘

    • @cobratigi3730
      @cobratigi3730 5 лет назад +5

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

    • @mujeeb3993
      @mujeeb3993 5 лет назад

      Hi

    • @anujathomas8329
      @anujathomas8329 4 года назад +2

      @@mujeeb3993 hai

  • @rasheedvlog776
    @rasheedvlog776 5 лет назад +207

    ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ എപ്പിസോഡ് ആയിരുന്നുഇത് manju ചേച്ചി അർജുനൻ തകർത്തു പിന്നെ കമലാസനൻ ഇല്ലാത്ത എപിസോടിനെപ്പറ്റി ചിന്തിക്കാനേ വയ്യ കമല് അർജുൻ മഞ്ജു ചേച്ചി കെമിസ്ട്രി സൂപ്പർ

  • @RK_the_Folkz
    @RK_the_Folkz 5 лет назад +162

    എന്തൊക്കെ ആന്നെകിലും കമലസനൻ മരിച്ചു എന്നു കേട്ടപ്പോൾ കണ്ണു നനഞ്ഞു. അദ്ദേഹം ആണ് ഇതിന്റെ ജീവൻ. വളരെ സ്വദസിദ്ധമായ അഭിനയം ആണ് അദ്ദേഹത്തിന്. അർജ്ജുനൻ കമലാസനൻ കെമിസ്ട്രി അതൊരു ഒന്നൊന്നര സംഭവം ആണ്..

  • @dinkdikka4445
    @dinkdikka4445 5 лет назад +2795

    കമലഹാസൻ എന്ന കഥാപത്രത്തിനുള്ള അംഗീകാരം ആണ് ഈ എപ്പിസോഡ്

  • @dinkdikka4445
    @dinkdikka4445 5 лет назад +538

    മഞ്ജുവിന്റെ ശരിക്കും ലെവൽ ഇതാണ് ❤

  • @irshadchathery4605
    @irshadchathery4605 5 лет назад +493

    മഞ്ജു പിള്ള കിടു .....കമലാസനൻ and കവി frndshp കിടിലം

    • @farsanathasneem4577
      @farsanathasneem4577 5 лет назад

      Irshad Chathery

    • @cobratigi3730
      @cobratigi3730 5 лет назад +3

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

    • @behappyworld2492
      @behappyworld2492 4 года назад

      yes

  • @themountaintraveller560
    @themountaintraveller560 4 года назад +69

    ശരിക്കും കണ്ണ് നിറഞ്ഞു പോയി....
    Real hero's കമലാസനന്‍ and കവി.... 💐💐💐💐

  • @shabeermohammed2676
    @shabeermohammed2676 5 лет назад +208

    എന്റെ ദൈവമേ കരഞ്ഞു കരഞ്ഞുകണ്ണ് കലങ്ങുന്മുമ്പേ ഞാൻ ചിരിച്ചു ചിരിച്ചു കുഴഞ്ഞു പരുവായി.... ഹോ എന്തൊരു സീരിയലാണ് ബായ് ഇത് ... കമലാഹാസനും കവിയും ഒരിക്കലും പിരിയല്ലേ എന്ന് പ്രാർത്ഥിക്കുന്നു

    • @dr.umakrishnaprasad
      @dr.umakrishnaprasad 5 лет назад +2

      Shabeer Mohammed Sathyam karanju kondu chirichu. Kavi Mataram alla mohanavally Chechiyum karayippichiu Kalyanju.

    • @nazerkappil7029
      @nazerkappil7029 4 года назад +1

      കമഹാസൻ അല്ല. കമലാസനൻ. 'അൽ കമലാസനൻ.. '

  • @iamranid9017
    @iamranid9017 5 лет назад +690

    Actually വൻ കോമഡി ആണ് പ്രതീക്ഷിച്ചേ പക്ഷെ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു
    ഈ ഫാമിലി കെമിസ്ട്രി അറിയുന്നവർക്ക് ശെരിക്കും കണ്ണ് നിറയും
    നല്ലൊരു ഇമോഷൻ സീൻ

    • @faseelat.a8416
      @faseelat.a8416 5 лет назад +7

      Absolutely karanju oru vidhayi

    • @ANILKUMAR-fu2ip
      @ANILKUMAR-fu2ip 5 лет назад +4

      Sathyama 🤗

    • @SuppisWorld
      @SuppisWorld 5 лет назад

      Ranideeee ente chanel videos kand ishtayal sub cheyoo brooo

    • @iamranid9017
      @iamranid9017 5 лет назад

      @@SuppisWorld sub ചെയ്തിട്ടുണ്ട് bell അമർത്തിയിട്ടില്ല

    • @SuppisWorld
      @SuppisWorld 5 лет назад

      @@iamranid9017 😀😀😀ok

  • @rajeevkkmnd481
    @rajeevkkmnd481 5 лет назад +151

    എന്തായാലും അർജുനനെപ്പോലെ ഒരു കൂട്ടുകാരനെ കമലാസനനു വേറെ കിട്ടില്ല... 😁😁😁

  • @jamsheerkm1103
    @jamsheerkm1103 4 года назад +195

    ഇതിൽ ഏറ്റവും ഇഷ്ട്ടം കമല ഹാസനെ 😍😍😍😍 പഹയനെ കണ്ടാലേ ചിരി വരും but ഇന്ന് കരയിപ്പിച്ചു 😰😰😰😰

  • @kirandas5295
    @kirandas5295 4 года назад +290

    ഒരാൾ മരിക്കുന്നതിനുമുന്പ് അയാളെ കുറിച്ച് ആരും നല്ല വാക്ക് പറയില്ല പക്ഷേ മരിച്ചു കഴിന്നതിനു ശേഷം ആ നാട്ടിലെ ഏറ്റവും നല്ല ആൾ അവർ ആകും

  • @sinumiya5629
    @sinumiya5629 5 лет назад +460

    കുറച്ചു നേരം ആണെങ്കിലും ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു

  • @sahalscreativities6470
    @sahalscreativities6470 4 года назад +61

    കമലഹാസനൻ എന്ന കഥാപാത്രത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആണ് ഈ എപ്പിസോഡ് 🌹💗

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 5 лет назад +113

    കമലാസനനനെ ഈ കുടുംബം എത്രത്തോളം സ്നേഹിക്കുന്നു എന്ന് നമുക്ക് ഈ episode കണ്ടാൽ അറിയാം. ഈ കുടുംബം ആദ്യമായി പ്രേക്ഷകലക്ഷങ്ങളുടെ കണ്ണു നനയിച്ച ആദ്യത്തെ episode

  • @chrisjof1320
    @chrisjof1320 4 года назад +808

    വിക്രമൻ & മുത്തു
    ജമ്പൻ & തുമ്പൻ
    സൂത്രൻ & ഷേരു
    അർജുനൻ & കമലാസനൻ

  • @souravpa9191
    @souravpa9191 4 года назад +26

    കമലസനോടുള്ള അർജുനൻ ചേട്ടന്റ കുടുംബത്തിന്നുള്ള സ്നേഹം കണ്ടാണ് എന്റെ കണ്ണ് നിറഞ്ഞത്. സ്വന്തം കുടുംബങ്ങാം അല്ല എന്നാലും സ്വന്തമായീറ്റു കാണുന്നു 🥰🥰🥰

  • @aneeshambalath7757
    @aneeshambalath7757 5 лет назад +45

    ഇനി അഥവാ കമലു എങ്ങാനും മരിച്ചിട്ടുണ്ടായിരുന്നേൽ ഇന്നത്തോടെ ഈ പ്രോഗ്രാം കാണൽ തന്നെ നിർത്തിയേനെ.... കമലു ഉയിര്..😘

  • @noushadau9274
    @noushadau9274 5 лет назад +529

    കമലാസനൻ മരിച്ചാൽ അന്ന് നിർത്തും തട്ടിം മുട്ടിംകാണുന്നത്

  • @Gkm-
    @Gkm- 5 лет назад +829

    ഏപ്രിൽ ഫൂൾ എപിസോഡ് ജൂണ് 7 ന് അപ്ലോഡ് ചെയ്ത അപ്ലോഡർക് ഇരിക്കട്ടെ എന്റെ വക ആദരാജ്ഞലികൾ

  • @abjjba341
    @abjjba341 5 лет назад +344

    അപോൾ കരഞ്ഞുകൊണ്ട് ചിരിക്കാൻ നമുക്കും പറ്റും 😜

  • @MalankaraMedia
    @MalankaraMedia 3 года назад +21

    ആദ്യ പകുതി മുഴുവൻ കരയിപ്പിച്ച എപ്പിസോഡ്... അത് കഴിഞ്ഞും തിരിച്ചു കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടപ്പോളും ഒരുപാട് കരഞ്ഞു..

  • @jonahgeorge2751
    @jonahgeorge2751 5 лет назад +537

    വൃത്തികെട്ടവനായിരുന്നെങ്കിലും ആള് നല്ലവനായിരുന്നു 😂😂😂😂

  • @Sherin892
    @Sherin892 Год назад +53

    ഇപ്പോഴും 2023 ല് ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണ് നിറയുകയും 😢കമലഹസൻ വരുന്ന ആ ഭാഗം കാണുമ്പോ ചിരിയും വരും 😂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 11 месяцев назад

      😢😢😢2024

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 11 месяцев назад

      അർജ്ജുനനും കമലഹാസനും രണ്ടുപേരും തമ്മിൽ പിരിക്കുന്ന സഹദേവൻ ഒരു എപ്പിസോഡ് ഉണ്ടല്ലോ അത് ഏതാണ് അറിയാമോ

  • @shinojmknr8041
    @shinojmknr8041 5 лет назад +351

    Manju Pillai..Super Acting..All crews well done..All the Best😍😍

    • @cobratigi3730
      @cobratigi3730 5 лет назад +5

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

    • @pathummapathumma300
      @pathummapathumma300 5 лет назад

      Shinoj M b

  • @omanaasokan8198
    @omanaasokan8198 3 года назад +15

    പറ്റിക്കുന്നത് ആണെന്നും അറിഞ്ഞിട്ടും എന്റെ കണ്ണുനിറഞ്ഞുപോയി..ഒരുപാട് ഇഷ്ടമാ.. 🥰🥰🥰🥰🥰🥰 കമലാസനൻ ചേട്ടനെ.. 😍😍😍😍😍

  • @dinkdikka4445
    @dinkdikka4445 2 года назад +24

    മൂന്ന് വർഷങ്ങൾക്ക് ശേഷവും ഈ എപ്പിസോഡ് കാണുമ്പോൾ നിങ്ങളുടെ കണ്ണ് നിറയുന്നുണ്ടെങ്കിൽ ആ കഥാപാത്രം നിങ്ങളെ അത്രക്കും സ്വാധിനിച്ചിരിക്കുന്നു 😊

  • @manojauth
    @manojauth 5 лет назад +164

    കമലാസനാ!!! ആ വാർത്ത പോലും കണ്ണ് നനയിച്ചു. ഒരു നിമിഷം ...

    • @hareeshn
      @hareeshn Год назад +1

      കമലാസനൻ അർജുൻ മോഹനവല്ലി മീനാക്ഷി ആദി കണ്ണൻ

  • @pravasi_blogs
    @pravasi_blogs 5 лет назад +434

    ഏപ്രിൽ ഫൂൾ ദിനത്തിൽ കൈവിട്ട കളികൾ കളിക്കുന്നവർക്കുള്ളൊരു താക്കീതാണീ എപ്പിസോഡ്.

    • @deepthipurusthaman3368
      @deepthipurusthaman3368 5 лет назад +2

      super

    • @Jobless_Gaming
      @Jobless_Gaming 4 года назад +3

      ഞാൻ പണ്ട് കുഞ്ഞമ്മേ വിളിച്ച് ഏപ്രിൽ ഫൂളിന് അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞു (കല്യാണം കഴിഞ്ഞിട്ട് 1 മാസം ആയിട്ടുള്ളു ).... പക്ഷെ പിന്നീടാണ് ഞാൻ അറിഞ്ഞത് മാർച്ച്‌ 31 ഉണ്ട് എന്ന്.... ഞാൻ ആ ദിവസം ആണ് പറഞ്ഞത്... അബദ്ധം കാരണം chummathanennum പറഞ്ഞില്ല... അവർ അവിടെ ഇറച്ചീം മീനും ഒക്കെ വാങ്ങി ഗ്രാൻഡ് ആയി ഇരിക്കുവായിരുന്നു... ഞങ്ങൾ ആരും poyilla.... കുഞ്ഞമ്മ തെറി മുഴുവൻ കേട്ടു (ഞാൻ കോച്ചായിരുന്നപ്പോ )

  • @ajoe4107
    @ajoe4107 3 года назад +51

    "അതുപിന്നെ മോഹനവല്ലി പണ്ട് ഏപ്രിൽ ഫുളിന്റെ അന്നേ അച്ഛൻ ചത്തെന്നു പറഞ്ഞെ അമ്മേ പറ്റിച്ചാരുന്നു അതുപോലെ സിമ്പിൾ ആരിക്കുവെന്ന് ഞാൻ കരുതി" അർജുനൻ റോക്ക്സ് 😆😆😆

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +589

    *ഇതൊക്കെയാണ് ആക്ടിങ് വേശ്യാനെറ്റ് സീരിയൽ കണ്ടു പടിക്കട്ടെ*

    • @cobratigi3730
      @cobratigi3730 5 лет назад +3

      Vibin... അതാണ് ...

    • @cobratigi3730
      @cobratigi3730 5 лет назад +20

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

    • @vineethamegha3617
      @vineethamegha3617 5 лет назад

      Eeeeeeeeeeee

    • @harshas2916
      @harshas2916 5 лет назад +4

      Entha acting ellavarum natural acting

    • @shibinishan..
      @shibinishan.. 4 года назад

      Hd

  • @praveenacp8699
    @praveenacp8699 4 года назад +84

    "അവൻ ഒറ്റയ്ക്ക് അവിടെ കിടക്കാ"
    കവിടെ ആ ഒരു വാക്കിൽ നിന്ന് തന്നെ കമലാസനോട് ഉള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാം

  • @achuachuzz6511
    @achuachuzz6511 3 года назад +26

    2021 I'll kanunna arelum indoo😍❤️

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 5 лет назад +1269

    എന്തു തമാശയ്ക്കു, മാർക്കറ്റിംഗ് ആണേലും "കമലാസനൻ dead" എന്നു ഉള്ള tag line മാറ്റാൻ ആഗ്രഹം ഉള്ളവർ ഇവിടെ Like അടി 👍

    • @tech2malayalies127
      @tech2malayalies127 5 лет назад +10

      Thamashaaaa

    • @trbnair
      @trbnair 5 лет назад +13

      He is the main commedian in this serial.. natural commedy

    • @Rahulrahul-cn5nk
      @Rahulrahul-cn5nk 4 года назад +7

      Athinte avasyam undo thumbnail കമലഹാസന്റെ photo കാണിക്കുന്നുണ്ടല്ലോ

    • @sunandabv....2222
      @sunandabv....2222 Месяц назад

      😢❤❤❤

  • @mAnU-ue6ey
    @mAnU-ue6ey 5 лет назад +142

    കമലാസനാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം

  • @statusmediacreation455
    @statusmediacreation455 5 лет назад +147

    Kpac ലളിതചേച്ചി ഇല്ലാത്തത് നന്നായി,,,,,,, ഇല്ലെങ്കിൽ കരയിപ്പിച്ചു ഇല്ലാതാക്കിയേനെ,,,,,, ഇവർ തന്നെ അറിയാതെ കണ്ണ് നിറയിച്ചു ലളിതചേച്ചി ഉണ്ടായിരുന്നെങ്കിൽ ഒർജിനൽ ആയി കരഞ്ഞേനെ

  • @vigneshr7527
    @vigneshr7527 5 лет назад +66

    എന്റെ മനസിനെ ഇപ്പോഴും വല്ലാതെ ഉലക്കുന്ന ഒരു എപ്പിസോഡ് ഇതാണ്‌ .
    എന്താന്ന് അറിയില്ല

  • @jissababy05
    @jissababy05 5 лет назад +283

    Manju Pillai acting super 👌

  • @EREN-qz3oh
    @EREN-qz3oh 5 лет назад +484

    Kamalahasan പോയിരുന്നു എങ്കിൽ njan ഇത് കാണൽ നിർത്തിയെനെ

  • @ajishmachandran4597
    @ajishmachandran4597 5 лет назад +51

    മഞ്ജുപിള്ള kidu acting

  • @vipinkumar-pt8kb
    @vipinkumar-pt8kb 4 года назад +56

    Very emotional episode 😭 Mohanavalli brilliant acting

  • @sususudhi1343
    @sususudhi1343 5 лет назад +195

    ശരിക്കും കണ്ണുനിറച്ചു കളഞ്ഞു

  • @noufiansar9087
    @noufiansar9087 5 лет назад +52

    വിധു ന്റെ ഡ്രസ്സ്‌ കാണാൻ നല്ല ചന്തം 👌👌

  • @parkashparkash2677
    @parkashparkash2677 3 года назад +8

    ഇത്രയും നല്ല സീരിയൽ ഞാൻ കണ്ടിട്ടില്ല artist എല്ലാം ഒന്നിനൊന്നു മികച്ചത്

  • @azeesazeeskk910
    @azeesazeeskk910 4 года назад +45

    കമലാസനൻ മരിച്ചെന്നു കേട്ടപ്പോൾ വല്ലാത്തരു വിഷമം: പിന്നെ ഏപ്രിൽ ഫൂൾ ആണെന്ന് കേട്ടപ്പോൾ ഒരു സമാധാനം

  • @smithajijo2244
    @smithajijo2244 5 лет назад +62

    കമലാസാൻ ഇല്ലെങ്കിൽ തീർന്നു. മഞ്ജു ചേച്ചി കരയിച്ചു എല്ലാവരെയും

  • @vishnuravindran359
    @vishnuravindran359 5 лет назад +55

    കണ്ണ് നിറഞ്ഞുപോയി പൊന്നേ 😢😢😢

  • @cobratigi3730
    @cobratigi3730 5 лет назад +19

    ഇതൊക്കെയാണ് സീരിയലുകൾ...
    ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നില നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
    അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
    ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

  • @mujeebrahmanmadambathodi5552
    @mujeebrahmanmadambathodi5552 5 лет назад +202

    ഒരു നിമിഷം സത്യമായോ എന്ന് സംശയിച്ചു കരയിപ്പിച്ചു 😥

  • @minimini3883
    @minimini3883 5 лет назад +58

    Kamalsan chettane orupade ishtanne .e serial kanunnathe kamalasn chettane kanana whishes frm kuwait

  • @gangakrishnakumar677
    @gangakrishnakumar677 3 года назад +14

    എത്ര വഴക്ക് mohanavalliyum മായാവതി അമ്മയും പറഞ്ഞാലും കമലാസനന്‍ കാണിക്കുന്ന സ്നേഹം ohhh അതുപോലെ തന്നെ അവരും കാണിക്കുന്ന സ്നേഹം പറയാന്‍ പറ്റില്ല.....

  • @binfathima4120
    @binfathima4120 3 года назад +15

    കേരളം കണ്ട ഏറ്റവും ബെസ്റ്റ് കൂട്ടുകാർ ...... Arjunan&kamalasanan ഇഷ്ടം ❤️❤️❤️❤️

  • @official-vv9nu
    @official-vv9nu 5 лет назад +28

    മഞ്ജു ചേച്ചിയുടെ അഭിനയം ഗംഭീരം.

  • @05jestyjohnson73
    @05jestyjohnson73 5 лет назад +60

    സത്യം പറഞ്ഞാൽ കരച്ചിൽ വന്നു

  • @aiswaryaaisu2890
    @aiswaryaaisu2890 4 года назад +24

    Ayoo kamalsn ഈ പരിപാടി ഒരിക്കലും മരിക്കലെ എനിക്ക് സഹിക്കില്ല തമാശ അല്ല സത്യം പറഞ്ഞതാണ് അത്രക്കും ഇഷ്ടാണ് comedy 💯💯💯💯😪😪😪😪😪🥰🥰😘😘😘kamalasn മുത്ത് ആണ്

  • @silentkiller1950
    @silentkiller1950 4 года назад +8

    അയ്യോ ......ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും ഈ പരിപാടിയെ കൊണ്ട് സാധിക്കും ........എന്നാലും ......ഇത് വല്ലാതെ കരയിപ്പിച്ചു

  • @shibyannajosephvlogs6702
    @shibyannajosephvlogs6702 5 лет назад +206

    Karyam thamasha anegilum nte kann nirnj😢

  • @MalankaraMedia
    @MalankaraMedia 3 года назад +4

    മറക്കില്ല കൂട്ടുകാരാ എന്ന സഹദേവന്റെ പറച്ചിൽ കേട്ടപ്പോ കണ്ണ് നിറഞ്ഞവരുണ്ടോ??? 😪😪 എന്താണോ.. അങ്ങനെ ഒരു feeling വന്നു...

  • @samak4295
    @samak4295 2 года назад +7

    കമലഹാസൻ ഇല്ലെങ്കിൽ ഇതു കാണാൻ തന്നെ രസമുണ്ടാവില്ല😔. കമലഹാസൻ മരിച്ചു എന്ന് പറ്റിച്ചതാണെങ്കിലും കരച്ചിൽ അറിയാതെ തന്നെ വന്നു 😭😭. കമലഹാസൻ fans like adi 👍👍👍👍.

  • @abhaydevharan
    @abhaydevharan Год назад +6

    കരയിച്ചു ചിരിപ്പിച്ച അപാര എപ്പിസോഡ്... കമലസനനും, അർജുനനും വേറെ ലെവൽ ❤️❤️🥰🥰

  • @pavmon6632
    @pavmon6632 3 года назад +19

    അർജുനൻ ബോധം കെടുന്ന scene🔥👌

  • @goput2616
    @goput2616 Год назад +5

    ഒരു നിമിഷം എന്റെ കണ്ണും നിറഞ്ഞു.... ഏപ്രിൽ fool ഇങ്ങനെ വേണ്ടായിരുന്നു.... ഞാൻ ഒരിക്കൽ എന്റെ കൂട്ടു കാരിയെ കാണാൻ...4വർഷം കഴിഞ്ഞ് പോയപ്പോൾ അമ്മ പറഞ്ഞു അവൾ പോയി എന്ന് ഞാൻ ചോദിച്ചു എവിടെ ക്ക്... മരിച്ചു പോയി എന്ന് അപ്പോൾ നിലച്ചു പോയി ആ രംഗം ഓർമവന്നു..2017

  • @christythomas4911
    @christythomas4911 3 года назад +7

    കമലഹാസൻ റീത്തുമായി വരുന്നത് കണ്ട് ചിരി വന്നവരുണ്ടോ ?

  • @retheesh284
    @retheesh284 5 лет назад +52

    നല്ല ഒരു സന്ദേശം കൊടുത്തു big സല്യൂട്ട് 👍

  • @rabinarafath230
    @rabinarafath230 4 года назад +17

    Who laughed and cried at the same time?? 😜😜😖😖😂😂🤣🤣🤣

  • @aladdin333
    @aladdin333 3 года назад +6

    8:54 അവൻ അവിടെ ഒറ്റക് കിടക്ക 😪freind ship 😘

  • @nizamnz9397
    @nizamnz9397 5 лет назад +18

    കമലാഹസൻ ഇല്ലാത്ത തട്ടീം മുട്ടീം ഞങ്ങൾക്ക് വേണ്ട😪😪

  • @rtvc61
    @rtvc61 5 лет назад +77

    മരിച്ചു മരിച്ചു എന്നു പറഞ്ഞു പുള്ളിയെ പതുക്കെ ഈ സീരിയലിൽ നിന്ന് മാറ്റാൻ ആണോ പരുപാടി....സമ്മതിക്കില്ല ഞങ്ങൾ...പുള്ളി ഉള്ളത് കൊണ്ടാണ് 60 % പേരും ഈ സീരിയൽ കാണുന്നത്.

  • @diyasabik3757
    @diyasabik3757 5 лет назад +40

    Kamalahasan muthanu. Karanju poyi episode kandit. Arjun kamalahasan chemistry pwoli aanu.

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +8

    പാവം കമലഹസനൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ ആ അവരുടെ കരച്ചിൽ കണ്ടു എനിക്കും കരച്ചാൽ വന്നു അവർക്ക് കമലഹാസനോട് ഉള്ള സ്നേഹം കണ്ട അത് ആകണം കൂട്ടുകാരൻ

  • @ayshashenzi8772
    @ayshashenzi8772 5 лет назад +7

    ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നാലും കണ്ണ് നിറഞ്ഞു പോവും 😢😢

  • @hamdu313
    @hamdu313 4 года назад +4

    കണ്ണു നിറഞ്ഞു... മഞ്ജു ചേച്ചിയുടെ അഭിനയം😢

  • @sajeers3177
    @sajeers3177 2 года назад +4

    ❤കമലസനനും ആ കുടുംബവും ❤തമ്മിലുള്ള ആത്മബന്ധം

  • @Aman-iq2rm
    @Aman-iq2rm 5 лет назад +31

    6:54 aadi face laugh😂😂

    • @kunjuttypk8613
      @kunjuttypk8613 Год назад

      Kmkjj I kk I n jjj mm juju Kmkjj
      Nmkm m nn I kk I kk I n in BH I
      Nmlk!I juju Kmkjj I kk I kk MNM mm
      MNM jjj mm I n jjj I kk I kk MNM mm
      K!kk Kmkjj mm I n jjj I kk MNM kmkk kk

  • @rahulbhaskar7918
    @rahulbhaskar7918 5 лет назад +120

    OMG.......orikkalum kelkkan pattale ennu prarthikkunnu.....

  • @sanjithjohny9519
    @sanjithjohny9519 5 лет назад +113

    രാവിലെ തന്നെ celiode ബന്യയനുമിട്ടങ്ങിക്കോളും...ആളെ കരയിക്കാൻ..

  • @bangalorejobupdates
    @bangalorejobupdates 5 лет назад +139

    Vidhu Chechi acting super 👍👍👌👌

    • @cobratigi3730
      @cobratigi3730 5 лет назад +3

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

    • @gamingjasil3163
      @gamingjasil3163 5 лет назад

      എന്റെ channel ഒന്നു subscribe ചെയ്യുമോ please ഒന്നു സപ്പോർട്ട് ചെയ്യുമോ

  • @sajose28
    @sajose28 5 лет назад +137

    കമലഹാസൻ ഡയറി മാറിയത് ആരെങ്കിലും അറിഞ്ഞോ ????😆😆😆

  • @samisanu
    @samisanu 5 лет назад +30

    ശരിക്കും കരഞ്ഞു പോയി... 😢

  • @christobthachil8097
    @christobthachil8097 5 лет назад +23

    7:25 both the boys are laughing

  • @mvshakkir3548
    @mvshakkir3548 5 лет назад +71

    Aadyam feel aayi pinne chirich vidham aayi😂😂

    • @cobratigi3730
      @cobratigi3730 5 лет назад

      ഇതുപോലെ കുടുംബ ബന്ധങ്ങളുടെ സ്നേഹവും ബന്ധങ്ങൾ നില നിൽക്കുന്നതുമായ കുടുംബത്തിന് സന്തോഷവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തുറന്ന് കാണിക്കുന്നതുമായ കഥകൾ ഉള്ളതായ ഇതുപോലെ ഉള്ള സീരിയലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ ആണ് നമുക്കും വരും തലമുറകൾക്കും ആവശ്യം... അല്ലാതെ ജീവിതത്തെയും കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്നതും അവിഹിത ബന്ധങ്ങളെ കാണിച്ചു കഥയൊണ്ടാക്കി എഴുതി സീരിയൽ എപ്പിസോഡുകൾ വലിച്ചുനീട്ടി കൊണ്ട് പോകുന്നതും, കുടുംബത്തിലും മനുഷ്യർക്കും ഒരു പ്രയോജനവും ഇല്ലാത്തതും ഒരു കഥയുമില്ലാത്തതും ആയ NONSENSE സീരി്യലുകൾ നിർത്തണം. അതുപോലെ ഉള്ള സീരിയലുകൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ദയവായി ഇന്ന് മുതൽ നിർത്തുക. തട്ടീം മുട്ടീം, ഉപ്പും മുളകും, പോലെയുള്ള കുടുംബത്തിലെ സ്നേഹ ബന്ധങ്ങൾ വർധിക്കുന്നതും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം എന്ന് കാണിച്ചു തരുന്നതും ആർധമുള്ളതുമായതും കാണാൻ രസവും കാര്യ ഗൗരവവും ചിന്തിപ്പിക്കുന്നതും നല്ല ചിന്തകൾ നൽകുന്നതുമായ സീരിലുകൾ വേണം. ഇങ്ങനെയുള്ള സീരിയലുകൾ നിങ്ങൾ പ്രോൽത്സാഹനം കൊടുക്കണം.....
      അല്ലാതെ ഒരു നിലവാരവും ഇല്ലാത്ത
      ഏഷ്യാനെറ്റിലെയും ഒക്കെ മറ്റ് സീരിയലുകൾ നിരോധിക്കണം...

  • @sunilvarghese8354
    @sunilvarghese8354 2 года назад +5

    കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭

  • @hansonbaby6063
    @hansonbaby6063 3 года назад +2

    ഈ സീരിയൽ എത്ര എപ്പിസോഡ് പോയാലും ഏറ്റവും ക്ലാസ് എപ്പിസോഡ് ഇത് ആയിരിക്കും.... 👍

  • @midhunbiju5877
    @midhunbiju5877 4 года назад +4

    പറ്റിക്കാൻ പറഞ്ഞതാണെങ്കിലും കണ്ണ് നിറഞ്ഞു പോയി💔

  • @minipradeep9816
    @minipradeep9816 4 года назад +8

    Thattem Muttem fans like it 😘😘😘😘

  • @SudheeshKrishna-i6p
    @SudheeshKrishna-i6p Год назад +3

    Manju checheede acting. Onnum parayanilla super. 🙏🙏🙏

  • @subinsuresh9968
    @subinsuresh9968 2 года назад +6

    01:50 to 02:05 കരച്ചിൽ ചിരിയായി മാറുന്നത് 🤣🤣🤣

  • @althafchittumoola8284
    @althafchittumoola8284 3 года назад +5

    ഇതു വീണ്ടും കാണുന്ന ഞാൻ

  • @walkercuts9928
    @walkercuts9928 3 года назад +5

    2021ൽ കാണുന്നവർ ഇണ്ടോ 😍!!??

  • @vichuvichu7330
    @vichuvichu7330 3 года назад +4

    Serikkum Kannu niranju poi .full reality acting.superb

  • @akhilsuchithra4060
    @akhilsuchithra4060 5 лет назад +127

    kamalasanan nammukum vendapettathanannu manasilayi

  • @rafi96333
    @rafi96333 5 лет назад +29

    Sanghadavum chiriyum orimichu control cheyyan prayassamanennu ee episode padippichu koodathey great relationship between kamalasanan and arjunan all crew well acted...