..കുറച് ദിവസം സ്വന്തം വീടിൽ നിന്നിട്ട് തിരിച്ച് പോകുമ്പോൾ അച്ഛനും അമ്മയും സ്നേഹത്തോടെ ഒത്തിരി സാധനങ്ങൾ തന്നു വിടും..ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി..ഞാനും ഇങ്ങനെ ആണ് എൻ്റെ വീട്ടിൽ നിന്നും തിരിച്ച് പോരുമ്പോൾ അപ്പനും അമ്മയും ആങ്ങളയും ഇങ്ങനെ ഒത്തിരി സാധനങ്ങൾ തന്നു വിടും അതിൽ ഏറ്റവും പ്രധാനപ്പെട്ട സാധനം തേങ്ങ ആണ്😅..തിരിച്ച് പോകുമ്പോൾ അവരെല്ലാം വിഷമത്തോടെ നമ്മൾ പോകുന്നതും നോക്കി നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ്... എല്ലാ പെൺമക്കളും ഇത് anubhavikkunnundakum😢😢😢😢
എപ്പൊഴും ഇതുപോലെ സ്നേഹത്തോടെ കഴിയണം എല്ലാവരും ആയിട്ട് കണ്ടാൽ തന്നെ അറിയാം നിങ്ങൾക്ക് എല്ലാർക്കും പരസ്പരം snehikkssne അറിയൂ,ഒന്ന് പറഞ്ഞു രണ്ടാമതൊന്ന് പറയും മുന്നേ അച്ഛനെ ഒരു പത്തു പ്രാവശ്യം വിളിക്കും അത് y ,ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാനും എന്റെ വീട്ടിൽ പോയാൽ എന്റെ അചഛനു അമ്മയും ഇങ്ങനെ തന്നെയാ മക്കൾ വന്നാൽ എന്താ കൊടുക്കണ്ടേന്നുള്ള തത്രപാടാണ് അവർക്ക്ഞാൻ അതോർത്തു പോയി ഇങ്ങനെ പരസ്പര സ്േനഹത്തിൽ മുന്നോട്ട് പോവാൻ കഴിയട്ടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤
ഇങ്ങനെ നാട്ടും പുറത്തു കഴിയാനെത്ര രസമാ. പറമ്പിൽ കുടി നടക്കാനും കൃഷി സാധനം പ റിക്കാ നും കൊതിയാണ്.
🙏
Year ബാലൻസ് പ്രശ്നം ഉണ്ടെങ്കിൽ അമ്മയെ ശ്രദ്ദിക്കണം ഒറ്റക്ക് പുറത്തൊന്നും നടക്കേണ്ട അമ്മേ 🙏🏻🙏🏻🥰🥰
ഇങ്ങനെ സ്നേഹം പങ്കിട്ടു ജീവിക്കുന്ന കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറയുന്നു.
🥰🙏
നല്ല ഒരു ഫെമിലി 💪
അച്ചനെ കാണുമ്പോൾ എന്റെ അപ്പുപ്പനെ ഓർമ വരുന്നു
കണ്ണൂർ എവിടെ ഇവരെ വീട്
Sisterum ,makkalum povunnathu kandappol kurachu vishamam thonni....Narayanan Bro peghelkku koduthuvidaan kaanikkunna aa nalla manasanu neghedayum ,mathapithakkaludayum oru aathama bhandham ❤❤❤❤❤❤
🥰🙏
..കുറച് ദിവസം സ്വന്തം വീടിൽ നിന്നിട്ട് തിരിച്ച് പോകുമ്പോൾ അച്ഛനും അമ്മയും സ്നേഹത്തോടെ ഒത്തിരി സാധനങ്ങൾ തന്നു വിടും..ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി..ഞാനും ഇങ്ങനെ ആണ് എൻ്റെ വീട്ടിൽ നിന്നും തിരിച്ച് പോരുമ്പോൾ അപ്പനും അമ്മയും ആങ്ങളയും ഇങ്ങനെ ഒത്തിരി സാധനങ്ങൾ തന്നു വിടും അതിൽ ഏറ്റവും പ്രധാനപ്പെട്ട സാധനം തേങ്ങ ആണ്😅..തിരിച്ച് പോകുമ്പോൾ അവരെല്ലാം വിഷമത്തോടെ നമ്മൾ പോകുന്നതും നോക്കി നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ്... എല്ലാ പെൺമക്കളും ഇത് anubhavikkunnundakum😢😢😢😢
🥰🙏🙏
എനിക്കും 😢
Sathyam
വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. കണ്ണ് നിറഞ്ഞു പോയി ❤️❤️
🥰
ദൈവമേ സങ്കടം വന്നു പോയി പാവം അച്ഛൻ നമ്മളും ഇതേ രീതിയിൽ വീട്ടിൽ നിന്നും പോന്നിട്ടുണ്ട് കരഞ്ഞു പോയി 🙏🏿🙏🏿❤❤👌
🙏
Ayo Pavam veenapool sangadam ayi keto Pavam achan ennum Monte oppam❤ amma ❤❤❤❤
🥰🙏
Super lovable family.god bless them
🥰🙏
ആങ്ങളയും പെങ്ങളും കൂടി അയ്യോടാ ❤❤❤❤❤🙏🏿🙏🏿
🙏
Aniyatheede veedu ethu sthalatha. Ellavarudeyum sneham ethratholam
തളിപ്പറമ്പ് 🙏
വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി. എന്താന്നറീല്ല😔👍👍
🥰🙏
🥰🥰🥰🥰
അമ്മ അച്ഛൻ..
അമ്മ അസുഗം കുറഞ്ഞോ
എനിക് നിങ്ങളെ നേരിൽ ഒന്ന് കാണണം
സൂപ്പർ 👍എല്ലാരും
🥰
അച്ഛനോടും അമ്മയോടും സ്നേഹമുള്ള മകൻ മക്കളായാൽ ഇങ്ങനെ വേണം
🥰🙏
നല്ല സഹോദരൻ
🙏
ഇത് ഞങ്ങൾ അനുഭവിച്ചറിഞ്ഞ ജീവിതം. നന്ദി, ഈ ലാളിത്യത്തിന്.
🥰🙏
ഞാൻ അച്ഛനും അമ്മയും ഉള്ള കാലം ഓർത്തുപോയി 😢
🙏
അമ്മ 😢😢😢
അനിയത്തി പോയപ്പോൾ സങ്കടം ആയി,സ്നേഹമുള്ള കുടുംബം.
🙏
Aniyatheede veedevideyanu ellavaru poyi ammaykku sughamilla aakakkoodi oru mlanatha Sahodara Thodupuzhayilirunnu kaanunna enikkupolum entho oru cheriya vishamam pole sathyam
അനിയത്തിയുടെ വീട് തളിപ്പറമ്പ് 🥰🙏
സത്യം പറഞ്ഞാൽ ഇപ്പൊ എനിക്ക് ഭയങ്കര ആഗ്രഹം ആണ് ആ കുടുംബത്തിൽ ഞാൻ ജനിച്ചിരുന്നെങ്കിൽ എന്ന് ❤️❤️❤️❤️
🥰🙏
പാവം തോന്നും അച്ഛനെ കാണുമ്പോ 🥰 എന്തോ വാത്സല്യം
🙏
വീണത് കണ്ടിന് കേട്ടാ 😢😢
😆🥰
Nalla snehamulla makan, chettan, barthav. Achachan makalk kodukkan. Cheyyunnath pavam❤❤❤❤❤❤
,
🥰🙏
എപ്പൊഴും ഇതുപോലെ സ്നേഹത്തോടെ കഴിയണം എല്ലാവരും ആയിട്ട് കണ്ടാൽ തന്നെ അറിയാം നിങ്ങൾക്ക് എല്ലാർക്കും പരസ്പരം snehikkssne അറിയൂ,ഒന്ന് പറഞ്ഞു രണ്ടാമതൊന്ന് പറയും മുന്നേ അച്ഛനെ ഒരു പത്തു പ്രാവശ്യം വിളിക്കും അത് y ,ഈശ്വരൻ അനുഗ്രഹിക്കട്ടെ
🥰🥰🙏
Achante sneham super
🥰🙏
ഈസ്നേഹം നിലനിർത്തുക 💛
അച്ഛനും അമ്മയും 🥰🥰🥰🥰നാരായണേട്ടന്റ പെങ്ങളാ ഇവരെ പോലായോ റ്റാറ്റാ 😆😆
🥰🙏
Nalla snehamulla Mon
🥰🙏
നിങ്ങൾ എത്ര മക്കളാണ്? എല്ലാവരും കണ്ണൂർ ആണോ?
നാലു മക്കൾ🙏 കണ്ണൂരിൽ തന്നെ
അനിയത്തി.പോയപ്പോൾവിഷമമായി❤
അതെ 🥰
ഞാനും എന്റെ വീട്ടിൽ പോയാൽ എന്റെ അചഛനു അമ്മയും ഇങ്ങനെ തന്നെയാ മക്കൾ വന്നാൽ എന്താ കൊടുക്കണ്ടേന്നുള്ള തത്രപാടാണ് അവർക്ക്ഞാൻ അതോർത്തു പോയി ഇങ്ങനെ പരസ്പര സ്േനഹത്തിൽ മുന്നോട്ട് പോവാൻ കഴിയട്ടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤
🥰🙏
Super family
🥰
Super
🥰
ഇത് ഏതു വീട് ആണ് ... അപ്പൊ ബ്രോ വേറെ വീട്ടിൽ ആണോ ഇവിടെ അച്ഛനും അമ്മയും തനിച്ചു ആണോ
അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ ഞങ്ങൾ തൊട്ടരികിൽ ഒരു കൊച്ചു വീട് വെച്ച് 🥰
Nalla kudumbem❤
🥰🙏
അത് ഉപ്പേരി വെച്ചോ...
കേട്ടുള്ള പഴം കഴിക്കരുത് വവ്വാൽ കടിച്ചതാകും
Super vedeo
🥰
അനിയത്തി എന്ന് വരും? വിഷമം തോന്നുന്നു?
ഇനി കുറച്ചു മാസം കഴിഞ്ഞ് വരും 😔🥰
Aniyathiyum kuttikalum poyappol vishamam thonni .
അതെ 🥰
തറവാട്ടിൽ വേറെ ആരാ ഉള്ളത്
kannuril eavidaya sthalam.
പി ഓ മാതമംഗലം - ചെറുവിച്ചേരി 🥰
അനുജത്തി യുടെ വീട് എവിടെ ആണ്
തളിപ്പറമ്പ് 🙏
മഴ ഉണ്ടോ
ഇതുവരെ പെയ്തില്ല🥰
Pavam Achan
🥰🙏
👍👍👍
🥰
Ammyum achanum vera veettilanalla
അമ്മയും അച്ഛനും ഏട്ടന്റെ കൂടെ തറവാട്ടിൽ ഞങ്ങൾ തൊട്ടരിക ഒരു കൊച്ചു വീട് വെച്ചു 🥰
ലത വീട് എവിടെയാണ്
അച്ഛാ അമ്മ സുഖമാണോ
പയ്യന്നൂർ - കണ്ടം കാളി 🥰 സുഖമാണ്
Aniyathiude veed evideya..... oru aniyathiyano ullath
തളിപ്പറമ്പ് 🥰 അതെ🙏
🥰🥰🥰🥰🥰🥰🥰🥰
🥰
Achan ❤❤
🥰
അനിയത്തി ടെ വീട് എവിടെയാ ?
തളിപ്പറമ്പ് 🥰
നമ്മുടെ വീട്ടിലേക്ക് വണ്ടി വരാൻ മാർഗം ഒന്നും ഇല്ലേ ചേട്ടാ, ഇന്ന് വണ്ടി വരാത്ത വീടുകൾ അപൂർവമല്ലേ, പഞ്ചായത്തിൽ പറഞ്ഞാലോ 🤔
ശരിയാക്കി എടുക്കണം 🥰🙏
❤❤❤❤
🥰
അനിയത്തിയുടെ പേര് എന്താണ്
പ്രീത 🙏
നാരങ്ങ എനിക്ക് കോരിയർ ചെയ്യാമോ
അല്ലെങ്കിലും അമ്മ എപ്പഴും ജോലി തന്നെ ആണ്... ഈ പ്രായത്തിൽ അത്യാവശ്യം റസ്റ്റ് കൂടി ഇല്ലെങ്കിൽ ഇങ്ങനെ തല കറക്കം ഒക്കെ ഉണ്ടാകും... സൂക്ഷിക്കുക 🙏
🥰🙏
ഇതു എത്ര മത്തെ
കുല്യാ പഴു തല്ല്
അച്ഛനും കൊടുക്കണം
ഏട നും അനിയത്തിയും super. ലതേച്ചിയും മക്കളും വേo വരു ലേ നാരാണ ട്ടാ
വന്നു😆🥰
അച്ഛൻ എന്തൊക്കെയാണല്ലെ മകൾക്കു കൊടുത്തയയ്ക്കുന്നത്
🥰
ലതയുടെ വീടെവിടാ
പയ്യന്നൂർ - കണ്ടങ്കാളി 🥰
Innocent talk
Attathiyamma avide
വീഡിയോയിൽ നിൽക്കില്ല 🥰
Snehavalsalyamullafamily
🥰🙏
അനിയതീടെ വീടെവിടെ
തളിപ്പറമ്പ്🥰
❤️❤️❤️
🥰