അൻവിയക്ക് പറ്റിയ ഒരു ചെറിയ തെറ്റ് അവൻറെ പേടിച്ച് നിൽപ്പ് ചെറിയമ്മ അവനെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോൾ അവനോടുള്ള ആ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ❤❤❤
രേശൂന്റെ കണ്ണ് കണ്ടപ്പോൾ സയൂന് അത്രേം വിഷമം തോന്നി എന്നും അവർക്കിടയിൽ ഈ സ്നേഹം നിലനിൽക്കട്ടെ 🙏🏼. നമ്മുടെ അൻവി കുട്ടന് പെറ്റിയ തെറ്റിൽ മേമ ക്ഷമിച്ചത് ആ കുഞ്ഞുമനസ്സിൽ എന്നും സ്ഥാനം പിടിക്കും പാവം അൻവി കുട്ടൻ 😘😘😘
ഇനി ഒരിക്കലും ഇങ്ങനത്തെ video എടുക്കരുതെ സയിക്കൻ പറ്റില്ല Sangeetha Kumar family യുടെ happy അയിട്ടുള്ള videos അണ് എല്ല പെരും ഇഷ്ട്ട പെടുന്നത് ❤❤❤❤❤❤❤❤❤❤❤❤❤
😍ഇത് കണ്ടപ്പോൾ സന്തോഷം ആയി കാരണം. ഒരു തെറ്റ് അത് അവർ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല..... അത് വല്ല്യ പ്രശ്നം ആക്കാതെ ആ കുട്ടീടെ മനസ്സ് വിഷമിപ്പിച്ചില്ല 🥹എനിക്ക് ഇത് കണ്ടപ്പോൾ ഓർമവന്നത് എന്റെ സ്വന്തം ഏച്ചിടെ കുഞ്ഞിനെ അനിയത്തി കളിപ്പിക്കുകയായിരുന്നു അപ്പോൾ അവൾക്ക് കുഞ്ഞനെ പെട്ടന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല. കുഞ്ഞു വീണു പക്ഷെ ഏച്ചിടെ husbend ആള് അത് സീൻ ആക്കി എടുത്തു എന്റെ അനിയത്തിനെ അടിച്ചു ഇപ്പോളും അതോർക്കുമ്പോൾ ഒരു സങ്കടം ആണ് 😕🙂
❤പാവം anvi avande nilpp കാണുമ്പോൾ ഒരു സങ്കടം.❤അവനു avande തെറ്റ് മനസ്സിലായി❤reshmayk നന്നായി വേദ നിച്ചെങ്കിലും anviye കാട്ടികൊടുക്കാതെ അവനോടുള്ള ആഴത്തിലുള്ള സ്നേഹം പ്രകടിപ്പിച്ചു❤
Wow ... What a creativity... Anvi looks very cute in his doctor's costume, the way he calls the patients , no words to express and grandpa also involved in the scene... Really superb....
ഇപ്പോൾ പാപ്പാനെക്കാൾ ചെറിയമ്മായിട്ട് ആണല്ലോ അൻവിക്ക് കൂട്ട്. ആ ബോൾ കൊടുത്തത് സായൂ ആണ് എന്നു രേഷു അറിഞ്ഞാൽ സായൂന്റെ കാര്യം കട്ട പുക. വല്ലാത്ത ഒരു സങ്കടവും ഫീൽ ആയി. 🥰🥰🥰🥰😂
ഒരു ചെറിയ നൊമ്പരം.... മനസ്സിൽ തോന്നിയോ,. ❤️❤️❤️❤️
അതേ 🥰
Last sec
തോന്നി. രേഷു നോട് ഒരു പ്രത്യേക സ്നേഹവും തോന്നി.
❤❤❤😢😢 athe
❤❤❤❤
അൻവിയുടെ നിൽപ്പും രേശുവിന്റെ നോട്ടവും... എന്തോഒരു സങ്കടം... 🥰🥰🥰
സത്യം
Sathyam kannu niranju poyi ❤❤❤
Reshuvinte nottam sankadam aayi
😅😅😅😅😅😅😅😅😅😅😅😅😂😂
😢 nmgry
അൻവിയക്ക് പറ്റിയ ഒരു ചെറിയ തെറ്റ് അവൻറെ പേടിച്ച് നിൽപ്പ് ചെറിയമ്മ അവനെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോൾ അവനോടുള്ള ആ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ❤❤❤
Sathyam
.karchal vannu
Jerkowsnerjdxkdkkdxxmxjdiowpqnsbfj
Junior Reshu and Anvi bond is unconditional 🤩❤😘👏🏻
❤❤😂🎉😮😊fgiklhddp
Yvcv
എന്നും ഇവരുടെ വീഡിയോസ് കണ്ട് സന്തോഷം തോന്നുന്നെങ്കിൽ ഇന്നൊരു ചെറിയ സങ്കടം തോന്നി 😢😢😢😢
Jkamrnwuqu3u8188wishsshshahshshssn
വേദനയിലും സ്നേഹവും കരുതലും ❤️❤️
ചെറിയമ്മയും മോനും എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🥰❤❤❤❤
❤️🩹❤️🩹
രേഷു മേമയും അൻവി കുട്ടനും തമ്മിലുള്ള സ്നേഹം 🥰🥰🥰🥰 അൻവി മോൻ സോറി പറയുന്നതും രേഷു കണ്ണടച്ച് കാണിക്കുന്നതും കണ്ടപ്പോൾ ഉള്ളിനുള്ളിൽ ഒരു വിതുമ്പൽ തോന്നി...
അൻവി കുട്ടാ luv uu ടാ ചക്കരെ 🥰🥰🥰🥰🥰
ചെറുതായിട്ട് ഒന്ന് കണ്ണ് നിറഞ്ഞു 😥😥
Music koode aayapo 🫠🥹
Ntem kannu niranju 😢
Anviyod Memakkulla sneham kandappol kannu niranjuuu😢😢 Reshutty❤❤❤❤❤❤❤❤
ഇവരുടെ ഏതൊരു വിഡിയോയും 100% reality feeling ആണ് ❤❤
Anvi and reshuu🥰♥️♥️ sooo sweet ♥️♥️♥️
കതകിൽ ചാരി നിൽക്കുമ്പോൾ ഉള്ള അനുവികുട്ടന്റെ മുഖം കണ്ടപ്പോൾ ചെറിയ ഒരു വിഷമം 😓😓.
നല്ല രസം മുസ്😍
I like your last reaction just I thought it for me ❤
Your family is soooo sweet ❤🙂🙂
Nice and superb bonding she is perfect
ചെറിയമ്മക്ക് മാതൃ വാൽസല്യം തോന്നിയെങ്കിൽ ഇനി അതിൽ കൂടുതൽ പുണ്യം anvik കിട്ടാനില്ല❤
പാവം anvi... കണ്ടപ്പോൾ സങ്കടം തോന്നി.,.. Memma സൂപ്പറായി ❤❤
Super family understanding family
Lovely family both of you
രേഷു നന്നായി അഭിനയിക്കുന്നുണ്ട് ❤️
ഇത്ര നല്ല സ്നേഹം ആർക്കും ഉണ്ടാവില്ല❤❤❤❤
ചെറിയ അവയവം എങ്കിലും നീ എന്നെ വിട്ടു അവനെ നിങ്ങളുടെ ദൈവമായ യഹോവയെ നീ എന്നെ❤❤❤😊😊
She is beautiful i always watch they videos only for her
ശരിക്കും രേശൂന്റെ കണ്ണിനു എന്നാ പറ്റിയതാ..... 😍
ചില സമയോതൊക്കെ നമ്മൾ മക്കൾക്ക് കണ്ണടച്ച് കൊടുക്കും അല്ലെ ❤❤❤
🥰🥰🥰 super sister onstending
everything nice
ഈ പാട്ടും കഥയും കാണുമ്പോൾ മനസ്സിൽ ചെറിയ ഒരു വിഷമം അവരുടെ ആ മനസ് ❤️❤️😍😅
Chalayan bagundhi😊😊
Ek hi dil hai mere paas kitni baar jitoge aap log 🙏🙏💖💖💖💖💖👌👌👌
Reshma Anvi bond💖
ചെറിയമ്മടെ പോന്നോമനയായി ഇരിക്കട്ടെ അൻവി 😍😍😍😘😘😘😘
Nice😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤
U r all videos same feeling better then my mind relaxing
ചെറിയമ്മ രക്ഷിച്ചു❤❤❤❤
ചെറിയ ഒരു നൊമ്പരം മേമയും മകനും തകർത്തു. രണ്ടുപേരുടെയും എക്സ്പ്രഷൻ തകർത്തു
രേശൂന്റെ കണ്ണ് കണ്ടപ്പോൾ സയൂന് അത്രേം വിഷമം തോന്നി എന്നും അവർക്കിടയിൽ ഈ സ്നേഹം നിലനിൽക്കട്ടെ 🙏🏼. നമ്മുടെ അൻവി കുട്ടന് പെറ്റിയ തെറ്റിൽ മേമ ക്ഷമിച്ചത് ആ കുഞ്ഞുമനസ്സിൽ എന്നും സ്ഥാനം പിടിക്കും പാവം അൻവി കുട്ടൻ 😘😘😘
Lovely and nice family
നിങ്ങളെ വീഡിയോസ് എല്ലാം അടിപൊളി ആണ് ഇതും ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻
അവസാനത്തെ കുഞ്ഞന്റെ sry രേഷു ന്റെ സാരോല്ല എന്നാ നോട്ടം 🥰🥰🥰😢
Junior reshu and anvi boud is unconditional ❤ nice bonding cute family ❤ super sister anvi Anna hero 😍😍💕
May God bless your family more and more
❤❤❤❤ I like this family. So cute
Pavam anvikuttan❤❤❤❤
🙏🏻🙏🏻 ഒരുപാട് feel ചെയ്തു ട്ടോ.... അടിപൊളി 🥰
Nice bonding, cute family👌👌👌
Sister reaction sooo cute........ Childish sisrer...🌹🌹🌹🌹🌹♥❤❤❤
Superb bonding both of you so sweet ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
ചില വീഡിയോ എന്റെ കണ്ണ് നഞ്ഞു പോവും ഗുഡ് രേഷു
Hi super cute 🥰 I like this your family ❤️
Super good family members ❤❤❤🎉🎉
ഇനി ഒരിക്കലും ഇങ്ങനത്തെ video എടുക്കരുതെ സയിക്കൻ പറ്റില്ല Sangeetha Kumar family യുടെ happy അയിട്ടുള്ള videos അണ് എല്ല പെരും ഇഷ്ട്ട പെടുന്നത് ❤❤❤❤❤❤❤❤❤❤❤❤❤
❤Aww very kind of jr sis to cover up Anvi mon s naughtiness.😍🤩 Happy bonding ❤
Cheriyammede aa sneham anvikuttanodulla ❤️❤️😘😘
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
Ivare ishtamulvarr>>
Ee oru Scene and ee oru Song 😌 Vallathe Manasil Thatti 😊
Paavam anvikku thettupattiyathalle..... Anvide aa nilppukandappam sangadam thonni..❤❤😂
உங்கள் வீடியோ எல்லாம் பார்ப்பேன் அழகா இருக்கு வாழ்த்துக்கள்
So cute baby ❤❤❤
എന്തിനോ വേണ്ടി എന്റെ കണ്ണ് നിറഞ്ഞു പോയി അൻവിയുടെ ആ നിൽപ്പും റെശുവിന്റെ നോട്ടവും കൂടി ആയപ്പോൾ നെഞ്ചിൽ ഒരു വൈബ്രേറ്റ് ❤❤
കണ്ണ് 💐💐നിറഞ്ഞു
😍ഇത് കണ്ടപ്പോൾ സന്തോഷം ആയി കാരണം. ഒരു തെറ്റ് അത് അവർ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല..... അത് വല്ല്യ പ്രശ്നം ആക്കാതെ ആ കുട്ടീടെ മനസ്സ് വിഷമിപ്പിച്ചില്ല 🥹എനിക്ക് ഇത് കണ്ടപ്പോൾ ഓർമവന്നത് എന്റെ സ്വന്തം ഏച്ചിടെ കുഞ്ഞിനെ അനിയത്തി കളിപ്പിക്കുകയായിരുന്നു അപ്പോൾ അവൾക്ക് കുഞ്ഞനെ പെട്ടന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല. കുഞ്ഞു വീണു പക്ഷെ ഏച്ചിടെ husbend ആള് അത് സീൻ ആക്കി എടുത്തു എന്റെ അനിയത്തിനെ അടിച്ചു ഇപ്പോളും അതോർക്കുമ്പോൾ ഒരു സങ്കടം ആണ് 😕🙂
God Bless This Family With Lots of Happiness and Prosperity 💝
❤❤❤❤❤❤❤❤❤❤❤❤ I like you
എന്തോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
మీ ఫ్యామిలీ అంటే నాకు చాలా ఇష్టం అందరూ కలిసిమెలిసి ఉండే విధానం నిజంగా సూపర్ అంటే సూపర్ అండి
So kind lady❤
Lovely and nice family ❤😍
Bundle of thanks you save him❤❤❤❤❤
Acting oru rakshayillaatha improvement aan ttaa😍😍😍😍❤️❤️❤️🔥
Reshma chechi and anvi are very bond ❤very sweet 😊
സായൂനെ കണ്ടപ്പോ ഉള്ള അൻവി ടെ ഓട്ടവും ആ നിപ്പും സങ്കടം തോന്നി 😒😒എന്നാലും ചെറിയമ്മ അവിടെയും അൻവിയെ സപ്പോർട്ട് ചെയ്തതു കണ്ടപ്പോൾ ഒരു സന്തോഷം ❤
അൻവിയുടെ ചെറിയമ്മ സൂപ്പർ❤❤❤❤❤ 😢
Iam telusu fan of sangeeth kumar RUclips channel ❤❤❤
♥️♥️❤️❤️
Mee videos yentho istam yentha cheppinaa takkuy❤❤❤❤❤❤❤❤❤
Very nice pinnii good attitude
സ്നേഹം മാത്രം നിങ്ങളോട് ❤️❤️❤️❤️❤️👍🤲👌
U r sooo sweet sister I love u r cuteness
I am addicted this family also❤❤❤
Very nice to you family 💝
You two made for each other
❤പാവം anvi avande nilpp കാണുമ്പോൾ ഒരു സങ്കടം.❤അവനു avande തെറ്റ് മനസ്സിലായി❤reshmayk നന്നായി വേദ നിച്ചെങ്കിലും anviye കാട്ടികൊടുക്കാതെ അവനോടുള്ള ആഴത്തിലുള്ള സ്നേഹം പ്രകടിപ്പിച്ചു❤
മേമ്മ മുത്താണ് ❤❤❤❤❤
🥰🥰🥰very nice👌 ❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻 അൻവി കുട്ടാ 💖💖 രേഷ്മ 🤭👍🏻 കലക്കി
Wow ... What a creativity... Anvi looks very cute in his doctor's costume, the way he calls the patients , no words to express and grandpa also involved in the scene... Really superb....
Engne oru memane kittiya Anvi bhagyavan aanu❤❤❤
വാവ കുട്ടാ 😘😘😘😘😘
രേഷു അടിപൊളി ആകുന്നുണ്ട് അൻവിടെ കാര്യം പറയണ്ടല്ലോ പണ്ടേ പൊളിയല്ലേ
i m biggest fan of all nice videos super nd congrats🎉🎉
Content adipoli❤❤❤❤❤..aanvi &reshu
The song and video effects are making so emotional😢😢
ഇപ്പോൾ പാപ്പാനെക്കാൾ ചെറിയമ്മായിട്ട് ആണല്ലോ അൻവിക്ക് കൂട്ട്. ആ ബോൾ കൊടുത്തത് സായൂ ആണ് എന്നു രേഷു അറിഞ്ഞാൽ സായൂന്റെ കാര്യം കട്ട പുക. വല്ലാത്ത ഒരു സങ്കടവും ഫീൽ ആയി. 🥰🥰🥰🥰😂
മനസിലായില്ല ലേ ...
He is very like to get a family like this
Best bonding in your family ❤
കൊച്ചിന് പറ്റിയ കൊച്ചമ്മ❤❤❤
ANVI SEI MOLTO AMATO SPECIALEMENT TUO ZIO ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Que suerte tiene Anvi de que le quieran tanto ❤