ഒറ്റയപ്പം | Temple Style Ottayappam | അഷ്ടമിരോഹിണി സ്പെഷ്യൽ | Ashtamirohini Special
HTML-код
- Опубликовано: 15 сен 2024
- #ashtamirohini
#ottayappam
#templestyle
ചേരുവകൾ
-----------------------
അരിപ്പൊടി നാഴി
ശർക്കര 2 അച്ചു
കദളി /പാളയൻകോടൻ 1
അവൽ 1 പിടി
നെയ്യ് ആവശ്യത്തിന്
rice flour 250g
jaggery 2 cubes
kadali pazham 1
flattened rice handfull
ghee (for frying)
Hi sree.... ഇപ്രാവശ്യത്തെ ഓണത്തിന് ഞാൻ ശ്രീയുടെ ഓണവിഭവങ്ങൾ ആണ് ഉണ്ടാക്കിയത് പുളി ഇഞ്ചി, വെള്ളരിക്ക കിച്ചടി , pineapple പച്ചടി , കൂട്ടുകറി ഇത്രയും. ഇതിൽ പുളി ഇഞ്ചി കിച്ചടി super ആയിരുന്നു എന്റെ മോനും hus നും ഒത്തിരി ഇഷ്ടമായി. Thanks sree 🙏🏻എല്ലാം super ആയിരുന്നു. Delivery അടുത്തല്ലേ പ്രാർത്ഥനയിൽ ഓർക്കാട്ടോ 😊🙏🏻🙏🏻🙏🏻
🙏🙏🙏
ഞാൻ ഉണ്ടാക്കി നോക്കാം very nice preparation സൂപ്പർ👌👍👍🙏🙏🙏👍👌🤘
ഞാൻ ആദ്യായിട്ട് കാണുകയാണ് ഒറ്റയപ്പം. ഇവിടെയൊക്കെ ഉണ്ണിയപ്പം, പാൽപായസം ആണ് പ്രധാനം. ഒരുപാട് നന്ദി. ശ്രീ കൃഷ്‌ണ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
♥
Ganapathy kku cheyyarund
ഒറ്റയപ്പം കഴി ച്ചിട്ടുണ്ട് കൂട്ട് അറിയില്ലായിരുന്നു ഈ അഷ്ടമി രോഹിണി ക്ക് ഉണ്ടാക്കി നോക്കണം നന്ദി
🥰🥰
Sarvam Krishnarppanamasthu
🙏
Try cheyyum. Super ayittunde
😍
നാനായിട്ടുണ്ട് വീഡിയോ
തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലും ഒറ്റയപ്പം ഉണ്ട്. ഇവിടെയുള്ള ഉണ്ണിയപ്പം പ്രസിദ്ധമാണ്. So tasty it is!!🙏🙏
🥰
Thank u so much for this sweet receipe
♥
Krishnaa guruvayoorappa...
Sreekku unnikannan aavatte...baghavante anugraham undavum...
🥰🥰🥰
♥
കൃഷ്ണ ഗുരുവായൂരപ്പാ... അപ്പം അടിപൊളി
❤
ഇത് പ്പോലെ തീർച്ചയായും ഉണ്ടാക്കി നോക്കാം .. അഷ്ടമിരോഹിണി ആശംസകൾ ..
😊
👍👍👍ഗണപതിക്കു വഴിപാട് കഴിക്കാറുണ്ട്. ഇനി ഒന്നു ചെയ്തു നോക്കാലോ,കുട്ടികൾക്കു ഇഷ്ടമാണ്.ഇതെല്ലാം ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ് ❤❤❤👍
സൂപ്പർ
❤
ചങ്ങനശ്ശേരി വഴപ്പള്ളി പ്രധാന വഴിപാട് ഒറ്റായപ്പം ആണ് നന്നായിട്ടുണ്ട്
🥰
സൂപ്പർ, ഭയങ്കര ടേസ്റ്റ് ആണ്.
❤
തീർച്ചയായും ഉണ്ടാക്കാം . ശ്രീക്കും മഹേഷിനും അഷ്ടമിരോഹിണി ആശംസകൾ 💖💖
Njan ithuvareum kandattilla.. super
🥰
Nammudey nattil ambalathil kittum.its very yummy 😋
❤
Njan kazhichitund. Super aanu. Kure varshayi kazhichit
❤
Super
🤩
hi sree..Ningalude recipes njan try cheyarundu.Sherikum aarum paratha tips and recipes secrets ningal paranju thararundu.Oru request,mulagooshyam recipe idavo?
Ceythitundu. Chaka mulakoham.. Pappaam cherta mulakoosham.. Pinne lunch menu vil kaaaa chena mulakooshyam okke undu😊❤
Njan kuttikalattilekku poyi, daily school IL pokinna timil aduthulla ambhalathil ninnu nambuthiri tharumayirunnu 🙏🙏, Thank you SREE...
🥰
Nannayitund .. chechide lalithamaya avatharanam Anu etavum ishtam. E samayathum chechi vedio idan vendi cheyuna effort nu salute..
🙏
May Lord Krishna bless you with safe delivery and healthy child and mom
❤
Sree sugale😍 എന്റെ ഹൃദയം നിറഞ്ഞ അഷ്ടമി രോഹിണി ആശംസകൾ ഒറ്റയപ്പം👌
🙏
Hi Sree ottayappam very nice superb 👌thank you very much 👌🤤👍
🙏😍
Oh I'm missing all the festive especially my Bangalore, I was born n brought up in karnataka avide festivals ettom ishtam sweets thanne aanu, ippo Palakkad ilum korchokke aa feel kittunundu 💕
♥
Ashtamirohini aashamsakal!!🙏Kettitund. cheydunokamtto...unnikkannan anugrahikate Sri n fmly🙏🙏🙏🤝🤝😄💐💐
🙏
Nalla appam kazhicha feel 👌👌🙏
♥
Super baghavan anugrahikkatte
🙏
Thank u dear aaduamayane kelkkannu..will definitely try🙏❤️❤️
😍
May lord krishna bless you both
വ്യത്യസ്തമായ recipe thank u
Ottayappam ganapathiuday ambalathil nammal vazipadu nadatharund. Prasadhamaettu namukku kittarumudu. First time anu oru chanalil ethu kanikkunnathu. Kanan kazinjayhi orupadu santhosham.. Ethupole ksheythragalodanubandhicha veryum recipes kanikkanam.
♥♥
Shree Krishna Krishna Krishna......Kannan is the child belonging to every home & the Divine Bhavana is the fact which created Padartham for Neiveidhyam to the Deivam, varying from place to place....and also State to State.
So a Neiveidhyam is connected to Parusudha Manas offering to Bagawan with Bakthi & for Kannan specially with Prema Bakthi 🙏🏻🙏🏻🙏🏻
"Ottayappam" is one among the several established traditions of the past.
The description of Sri. Mahesh with Shree is pretty good. 🙏🏻🙏🏻🙏🏻
🥰🥰
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
😍
Sree, so nice to see the Ottayappam recipe in the temple style.....well depicted by Mahesh and Sree..... awaiting more and more traditional recipes from you...Sree, seems you are nearing the due date..am I rite? All the best and take care of your health and stay safe...love
Yes.. Sep 3🥰🥰
@@sreesvegmenu7780 oh ok..its so near...prayers and wishes with you..
@Lovvvvvv..it,Om..Ganapathay .e..Namaha!
😍❤
ദൈവികമായ ഒരു വീഡിയോ. ഒറ്റയപ്പം വളരെ നന്നായിട്ടുണ്ട്. രാജേഷ് തിരുമേനിയുടെ മലയാളത്തിന് ഒരു പ്രശ്നവുമില്ല ❤️😍😍👌👌👌🙏🏾🙏🏾
😊
Sreekrishna jayanthikk undakki nokkam...to
😍
ഒറ്റയപ്പം ഗണപതി ഭഗവാന് വഴിപാട് കഴിക്കാറുണ്ട് അങ്ങനെ കഴിച്ചിട്ടുണ്ട്.അഷ്ടമിരോഹിണിക്കു വീട്ടിൽ ഉണ്ടാക്കി നോക്കണം.
🥰
ഒറ്റയപ്പം ധാരാളം കഴിച്ചിട്ടുണ്ട്.🙏🙏🙏
🥰
Hi Shree and Mahesh....very good recepie.... definitely will make this for ashtami rohini....as naivedhyam to lord Krishna.....god bless u both .... Shree take care🙏
🙏
Ingane oru puthiya oru prasadham parichayapeduthiyathil sandhosham sreekutty 👌❣️sreekrishna bhagavan anugrahikkatte ❣️🙏🙏💐
❤
അഷ്ടിരോഹിണി ആശംസകൾ നേർന്നു
For your family also.തീർച്ച ആയും ഉണ്ടാക്കണം
🙏
Sreekkuttiiiii...otta undakki nokkum ....theercha.sreekk oru unnikkannane thanne kittan prarthikkam tto
🙏
Sree sandhosham otta appam koottu paranju thannathinu❤️take care mole ...oru paadu neram camarakku munnil nikkande date aayille ,,prathikkunundu oru unnikannanu vendi・ Aashamsakal🥰🙏🏻🙏🏻
🙏🙏
ശ്രീ ഒറ്റയപ്പം ഗണപതി ക്ഷേത്രത്തിൽ നിന്നും കഴിച്ചിട്ടുണ്ട് പക്ഷേ അത് ഉണ്ടാക്കുന്ന രീതി അറിയില്ലായിരുന്നു
എന്തായാലും ശ്രീ റെസിപ്പി share ചെയ്തപ്പോൾ സന്തോഷം തോന്നി
തീർച്ചയായും ഉണ്ടാക്കി നോക്കാം
♥
Chendamangalam enters nadu
😊
Ottayappam receipe 👌
😍
Ellavarkkum Ashttami Rohini ashamsakal🌹nalla appam nd chetante chiriyum cute🙏
♥
Nice happy gOkulAshtami
♥
Sree ottayappam nannayittundtto .Janmashtami aasamsakal ottayappam thayyarakkootto👌💯💯💯
🙏🙏
Ottayappam super 👌
👍🏻👍🏻… nannayittundu
❤
Ottayappam 👌🙏
Krishnarpanamasthu 🙏🙏🙏
😍
എന്തായാലും ഈ പ്രാവശ്യം ഉണ്ടാക്കി നോക്കാം 👍
❤
Awesome video oppole
Awesome video opple..... 🥰🥰
കൊടുങ്ങല്ലൂരിൽ നിന്നും കിട്ടിയിട്ടുണ്ട് ഇത്തവണ ചെയ്തു നോക്കാം 🙏
😍
ശ്രീകുട്ടിക്കു നല്ലതു വരട്ടെ,ഇന്ന് സൺഡേ ചെയ്തു നോക്കട്ടെ
Kandittu manassum kannum kulirthu.......best Sreeeee
Maheshji, ethra nannayittundu Malayalam parayunnu!!!!!!!great.
🙏🙏
Sree Lakshmi....
Ente naattil , ulla oru temple undu.
KOTTAKKAL GANAPATHY , TEMPLE..
Aviduthe Ottappam ,Valare Famous Anu...
Poyittundo...???
Ilya😊😊
🙏🙏
😍
ഉണ്ണിക്കണ്ണൻ പിറക്കട്ടെ ശ്രീ ചേച്ചിക്ക്
Super ashtami rohiniaashamsakal molu 🥰
🙏
Ashtamirohini aashamsakal Sreeyechi..Nalla aarogyam ulla oru unnikannane kittan prarthikunnu
😍❤❤❤😍
😍😍😍
Ganapathik ottayyappam vazhipad cheyyarund palakkad vadakanthra ambalathil🙏🙏
😊
നന്നായിട്ടുണ്ട് 🥰🥰🥰
❤
Thank you Sree for this recipe.... May Lord Krishna bless you..to get a baby boy.......
Have a blessed Ashtamirohini 🙏🥰
🙏
We make this type of appam instantly, when a child is born and particularly the day when the ambilical,cord whither off,and it is called as thopple appam.thanks for sharing
😊
Oh that is a new info Parvathy...thanks for sharing
nice video...blessings 🙏
🙏
ഒറ്റയപ്പം നന്നായിട്ടുണ്ട്.
❤
🙏🙏🙏അജമുഖ ദേവാ..... 👍
❤
beautifully sung also presentation was excellent.
Awaiting a cute kannan from you in good health with blessings from Sri Guruvayoor Appan
Stay happy and take care
🙏🙏
Midukkanoru unniye tharatte Krishnan 🙏🙏
🙏
good .look similar to adhirasam..
😊
Good
Harekrishna 🙏🙏🙏
🙏
ശ്രീ സുഖമായി ഇരിക്കുന്നു അല്ലെ ❤ഉണ്ടാക്കി നോക്കാം
Sugham♥
Tq sree may u have a healthy baby take care 🙏
🙏
👌
🥰
👍അഷ്ടമിരോഹിണി ആശംസകൾ
Ennalum njan ente mone veetil orukkarundu krishnayittu aadivasam
😊
അഷ്ടമി രോഹിണി ആശംസകൾ...
🙏
Aa kshetram kaanan aahraham unde🙏🙏
Kaanendathaanu😊
Hare Krishna Hare Rama 🙏🙏🙏
Thankyou Sree, Mahesh Thirumeni
❤❤
Sreekkum familykkum Ashtamirohini aashamsakal🌹🌹🙏🙏🙏🙏
🙏
👌🏻👌🏻🙏🏼unnikannante anugraham eppolum ellavarkum undakatte🙏🏼
🙏
🙏🙏 എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
😍
Very nice👍👏😊
❤
Varutha aripodiyano
Alla.. Pacha
ചേട്ടൻ കാസർഗോഡ് എവിടെയാ? ഞാനും കാസർഗോഡാണ്..
I asked in English ingredients....all r watching ur videos
Will update in description box
ഗുരുവായൂരിലെ അപ്പം കഴിച്ചിട്ടുണ്ട്.. അഷ്ടമി രോഹിണി പിറ്റേന്ന് പോയപ്പോൾ. ഈ വീഡിയോ തന്നതിന് ശ്രീ 🙏. അഷ്ടമി രോഹിണിനാൾ ആവുമോ ശ്രീ യുടെ ഉണ്ണിയും 🙏❤❤❤❤❤❤❤❤❤
😊😊😊
Must b very tasty👍
😍
പരിചയം മാത്രമല്ല, ദൈവത്തിന്റെ അനുഗ്രഹവും അദ്ദേഹത്തിനുണ്ട്
♥♥♥