#mdf

Поделиться
HTML-код
  • Опубликовано: 28 май 2021
  • ഈ വീഡിയോയിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത് മൾട്ടിവുഡ് പ്ലൈവുഡ് എംഡിഎഫ് എന്നിവയെ കുറിച്ച് ഒരു താരതമ്യം ചെയ്യലും നമ്മുടെ നാട്ടിൽ ഉപയോഗിക്കാൻ ഇവയിൽ മികച്ചത് എൻ്റെ അനുഭവത്തിൽ ഏതാണെന്നും എന്നുള്ള ഒരു കണ്ടെത്തലും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്
    In this video I have included a comparison of Multiwood Plywood MDF and a discovery of which of these are the best in my experience to use in our country.
    #plywood
    #mdf
    #multiwood
    #modular,kitchen
    #kitchen,cabinets
    #wood,work
    more information please contact
    9846592090, 9447414725
    അലൂമിനിയം ഫാബ്രിക്കേഷൻ ഇൻറീരിയർ നെ കുറിച്ച് അറിയാൻ 👇👇
    • aluminium kitchen cabi...
    website : www.euromodularkitchen.com
    www.excelaluminiumfabs.com
    email:excelaluminiumfab@gmail.com
    thanks 👍👍👍

Комментарии • 24

  • @hameedv6395
    @hameedv6395 Год назад +1

    Njhan multiwood kond kichen cheyyan udheshikunnund..vellam thattiyal complnt aavo.athine kurich onnum ariyilla

  • @savitunni
    @savitunni 2 года назад

    Thanks for the very useful information

  • @shabnahamid6698
    @shabnahamid6698 Год назад

    What about wpc???

  • @muhammedakbar2006
    @muhammedakbar2006 7 месяцев назад

    Good

  • @nandhus9816
    @nandhus9816 2 года назад

    Ithinu ellam edge banding cheyyano?Edge banding vendatha materials undo(wardrobe/cupboard nte door cheyyananu)

  • @eurostarkitchen788
    @eurostarkitchen788 Год назад

    Hello sir

  • @sasikumark2177
    @sasikumark2177 3 года назад +1

    Rubwood use cheyyamo...

    • @eurointeriormedia1578
      @eurointeriormedia1578  3 года назад

      Rub Wood അധികം യൂസ് ചെയ്ത് ഞാൻ കണ്ടിട്ടില്ല bro

  • @chandrabose4623
    @chandrabose4623 3 года назад

    Good 👍

  • @muhsinp829
    @muhsinp829 2 года назад

    Action Tessa യുടെ ബോയിലോ ബോർഡ്നെക്കുറിച്ച് എന്താണ് അഭിപ്രായം

  • @ayshu385
    @ayshu385 2 года назад

    marine plywoodum vellam veenal naashawum njngade anubhavathil lakshangal nashtam vann 😥

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 Год назад

    Multi wood screw ചെയ്യുന്നതിനോടൊപ്പംതന്നെ പശവച്ച് ഒട്ടിച്ചുകൂടെ

  • @filsonfrancis6729
    @filsonfrancis6729 2 года назад

    Screw holding capacity aluminium....
    🤫🤫🤫🤫🤫🤫

  • @gopakumargopan4798
    @gopakumargopan4798 Год назад

    സുഹൃത്തേ നിങ്ങൾ പറയുന്നതുപോലെ മറൈൻ പ്ലൈവുഡ് ഹൈ ഡെൻസിറ്റി ഒക്കെ ഉണ്ടായിരിക്കാം പക്ഷേ അതും പൊടിഞ്ഞു പോകും എത്ര കൂടിയ മറൈൻ പ്ലൈവുഡ് ആയാലും അത് ചിതലെടുത്തു പോവും വെള്ളത്തിന്റെ അംശം പിടിച്ചാൽ അതും ഉറപ്പായും ചീത്തയായി പോകും 100% ഉറപ്പാണ് ഞാൻ ഒരുപാട് കിച്ചൻ ഇളക്കി ചെയ്തിട്ടുണ്ട്

    • @eurointeriormedia1578
      @eurointeriormedia1578  Год назад

      Yes ചിതൽ ശല്യത്തിന് നല്ല മെറ്റീരിയൽ പിവിസി ആൻഡ് മെറ്റൽ കിച്ചൻ സിസ്റ്റം

  • @roychanjoseph8819
    @roychanjoseph8819 2 года назад

    Nonsence... don't know nothing... about materials...only for utube publicity