@@mrh1096, ssthyam ഈ കഥാപാത്രമായി നരേയ്ൻ ചെയ്തു കൊണ്ടു വലൃ important കിട്ടിയില്ല, focus മുഴുവൻ മീരയ്കും ഉർവശികും മാത്രമായി ഒതുങ്ങി , നായകൻ എന്ന നിലയിൽ importance കിട്ടിയില്ല, നേരെ മറിച് prithiraj, kunchacko boban ആയിരുന്നേൽ കുറച്ചു കൂടി focused ആയനേ
ഞാൻ ഒരു 2000s kid ആയോണ്ട് ആയിരിക്കും . ഇത് പോലൊരു പാട്ടു ലോകത്തു എവിടെയും ഇത്രേം നല്ല പാട്ടു ഞാൻ വേറെ ഇംഗ്ലീഷ് ലാംഗ്വേഗിൽ പോലും ഞാൻ കണ്ടിട്ടും കെട്ടിട്ടും ഇല്ല . എത്ര നല്ല പാട്ട്
Lijo & Achu ❤ ഈ സിനിമയിൽ ഇവരുടെ love ഭയങ്കര ഇഷ്ട്ടമാണ്, such a divine love 💕 ... പണ്ടൊക്കെ കോച്ചിലെ സിനിമ കാണുമ്പൊൾ ഇവരുടെ പ്രണയം ഒരുപാട് ശ്രദ്ധിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ കാണുമ്പൊൾ ഒരുപാട് ഇഷ്ടം തോന്നുന്നു ❤
ദാസേട്ടന്റെയും മഞ്ജരിയുടെയും കിടിലൻ ആലാപനം. പ്രണയിക്കുന്നവർ തീർച്ചയായും ഈ പാട്ട് ഇഷ്ടപെടും. അത്രത്തോളം ഫീലിംഗ്സ് ഈ പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരികൾക്കെന്താ ജീവൻ.. സ്വർഗീയ സംഗീതം. ഇളയരാജ ഇഷ്ട്ടം. അതൊക്കെ ഒരു കാലം..
ശ്വാസത്തിൻ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ മൗനത്തിൻ നാദം വീണയറിയുമോ മണിവീണയറിയുമോ മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ (ശ്വാസത്തിൻ...) തൊട്ടു ഞാൻ തൊട്ട മൊട്ടിൽ അതു മുത്തണിത്തിങ്കളായി ആകാശം കാണുവാൻ നിൻ മുഖത്തെത്തവേ കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണി ചെണ്ടു പോലേ പൂമാനം കാണുവാൻ നിൻ മിഴി താരമായ് മഞ്ഞിൻ തുള്ളി ആരാരോ മുത്തു പോലെ കോർക്കും തൂവെയിൽ തിടമ്പേ നീ ഉമ്മ വച്ചു നോക്കും വെറുതേ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ(ശ്വാസത്തിൻ...) മുന്തിരി ചിന്തു മൂളും ഒരു തംബുരു കമ്പി പോലെ പാടാമോ രാക്കിളി നിൻ കിളിക്കൊഞ്ചലാൽ ചെമ്പക ചില്ലു മേലേ ഇനി അമ്പലപ്രാവ് പോലെ കൂടേറാൻ പോരുമോ താമരത്തെന്നലേ വെണ്ണിലാവിലാരോ വീണ മീട്ടി നില്പൂ മൺ ചെരാതുമായ് മേലേ കാവലായ് നില്പൂ ഇനിയും പറയില്ലേ പ്രണയം പകരില്ലേ പെൺപൂവേ(ശ്വാസത്തിൻ...)
പ്രണയത്തിനും സൗഹൃദത്തിനുമിടയിലുള്ള ഒരു narrow point... അതാണ് ഈ പാട്ടിൽ portrait ചെയ്തിരിക്കുന്നത്.... പട്ടിനും visuals നും എന്തോ പ്രേത്യേക ഫീൽ ❤️ സത്യൻ അന്തിക്കാട് 🤍 ഇളയരാജ 👏🏻
ചെറുതായി ഒന്ന് തണുത്ത ഒരു കാലാവസ്ഥയിൽ ഉറങ്ങുമ്പോൾ ഈ ഗാനം ഒന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാ....❤ My sleep therapy song! ☺️ ഒട്ടും ഉറക്കം വന്നില്ലെങ്കിൽ പിന്നെ ഒന്നും നോക്കില്ല... നേരെ ഈ ഗാനം ഹെഡ്സെറ്റ് വെച്ച് കേൾക്കും. ❤
അക്കാലത്തു നരൈന് പ്രിത്വിരാജ് തുടങ്ങി അതെ age ഗ്രൂപ്പ് ആയ ആളുകളോട് ഒപ്പവും മോഹൻലാൽ & മമ്മൂട്ടി സീനിയർ ആർട്ടിസ്റ്റുകളോടും same chemistry ഉള്ള നടി മീരജാസ്മിൻ
Ithrayum ice-cream orumich kazhich ivarkk thonda vedana vannittundaville ennorth tension adicha oru kuttikkalam enikkum undayirunnu😂😂😂😅 still watching for that ice-cream portion 😂😂and of course song oru rakshayulla
There was a time when young lovers were platonic and innocent.. When people never really jumped into intercourse or assessing body parts...That innocent child like innocence have unfortunately long gone.
*Although* *film* *entirely* *was* shot in *Kozhikode* , this song is entirely shot in *Thiruvananthapuram* ( Vazhutacaud ,Keston Road, Vellayambalam, Karyavattam, Campus Jn , Style Plus , Kochuveli , Golf Link Road )
Yes, if you look at the coconut water drinking scene infront of Karyvattom campus, there was an old tourist bus always parked there that you can see in the video.. i used to spot the bus whenever i used to travel from kollam to tvm during my childhood days back in 2004-2006 period.. very nostalgic... 😢
@@MG-fi9ir That's my Campus I did my master's there in 2020 and Aa Karikku vilkunna aal ente parichayakaran aanu but he's no more after this film we call him as "Setup Baiju"
Movie was shot in Kozhikode but this song is shot in Trivandrum.. In this movie, they are coming to Trivandrum for an interview.. You can see Pettah railway station also in this movie...
I am a die hard Priyadarshan fan but I am also falling in love with Sathyan Anthikad world, though I felt both of the director's way of filmmaking kind of similar in touching the emotions.❤😍 I am a GenZ kid born in 2003 but wish I was prom previous generations to see the innocence of the world and relations, to live between real people.
I think meera Jasmine should play other roles than a heroine now as she is getting old,it was till 2010 or so the days of being young -now it's almost 15 years since then-I feel this way.🙂 Have seen the movie,among movies I liked.
നരേയ്ന്റെ വളരെ നിഷ്കളങ്കമായ കഥാപാത്രം. ഈ പാട്ടിലും നല്ല രസകരമായ അഭിനയമാണ്.
He is unlucky that he's not yet a superstar like prithviraj, nivin pauly, fahad fazil etc. He's a brilliant actor
Also I like the shots of Naren riding the suzuki max 100
@@mrh1096, ssthyam ഈ കഥാപാത്രമായി നരേയ്ൻ ചെയ്തു കൊണ്ടു വലൃ important കിട്ടിയില്ല, focus മുഴുവൻ മീരയ്കും ഉർവശികും മാത്രമായി ഒതുങ്ങി , നായകൻ എന്ന നിലയിൽ importance കിട്ടിയില്ല, നേരെ മറിച് prithiraj, kunchacko boban ആയിരുന്നേൽ കുറച്ചു കൂടി focused ആയനേ
@@littymathew5692 എനിക്ക് തോന്നുന്നത് സംവിധായകർ നരേനെ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നാണ്
@@littymathew5692പൃഥ്വി ആണെങ്കി ബോർ ആക്കിയേനെ😢
രാജ സാറിന്റെ എല്ലാ പാട്ടിലും ഒരു മാജിക് ഉണ്ടാകും ഇവിടേം അത് ഉണ്ട് ❤️♥️ യേശുദാസ് മഞ്ജരി voice 🤗
ഇവര് ഐസ്ക്രീം തിന്നുന്നത് കാണാൻ വേണ്ടി പട്ട് കേൾക്കുന്ന ഒരു കുട്ടികാലം എനിക്കുണ്ടായിരുന്നു😂
Athum aa pineapple aanu main 🤭
Same 😂🤙
🙂❤️💯
Enikkm fav
Same 😂🤣
ഞാൻ ഒരു 2000s kid ആയോണ്ട് ആയിരിക്കും . ഇത് പോലൊരു പാട്ടു ലോകത്തു എവിടെയും ഇത്രേം നല്ല പാട്ടു ഞാൻ വേറെ ഇംഗ്ലീഷ് ലാംഗ്വേഗിൽ പോലും ഞാൻ കണ്ടിട്ടും കെട്ടിട്ടും ഇല്ല . എത്ര നല്ല പാട്ട്
Yes 90s kids favorite ആണ് ഇതൊക്കെ release ആവുമ്പോൾ 2k kids toddlers ആണ്
Indian songs are far richer and colourful than any international songs
ഇളയരാജ 🔥🔥
എന്റെ ഫ്രണ്ട്‌സ് എല്ലാരും വിട്ടു പിണങ്ങി പോയി ഇനി ഈ ലോകത്ത് ഒരേ ഒരു ഫ്രണ്ട് ഒള്ളു Only you നീയും കൂടി പിണങ്ങല്ലേ അച്ചു & ഇജോ ❤
Lijo & Achu ❤ ഈ സിനിമയിൽ ഇവരുടെ love ഭയങ്കര ഇഷ്ട്ടമാണ്, such a divine love 💕 ... പണ്ടൊക്കെ കോച്ചിലെ സിനിമ കാണുമ്പൊൾ ഇവരുടെ പ്രണയം ഒരുപാട് ശ്രദ്ധിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ കാണുമ്പൊൾ ഒരുപാട് ഇഷ്ടം തോന്നുന്നു ❤
മഴക്കാലം... ഈ പാട്ട്.... ആകാശവാണി തൃശൂർ നിലയം...പുതച്ചു മൂടി ഉറക്കം....🌺🌺🌺🌺♥️♥️♥️♥️♥️♥️❣️❣️❣️❣️
Correct
ദാസേട്ടന്റെയും മഞ്ജരിയുടെയും കിടിലൻ ആലാപനം. പ്രണയിക്കുന്നവർ തീർച്ചയായും ഈ പാട്ട് ഇഷ്ടപെടും. അത്രത്തോളം ഫീലിംഗ്സ് ഈ പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരികൾക്കെന്താ ജീവൻ.. സ്വർഗീയ സംഗീതം. ഇളയരാജ ഇഷ്ട്ടം. അതൊക്കെ ഒരു കാലം..
ഏതെങ്കിലും റീൽസ് ഹിറ്റ് ആകുമ്പോൾ ആയിരിക്കും പലരും ഈ പാട്ട് കേൾക്കാൻ ആദ്യമായി എത്തുന്നത് അതുവരെ ….its an underrated Gem only 90 kids know ❤
Nice chemistry between Narein and Meera Jasmine
ശ്വാസത്തിൻ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൗനത്തിൻ നാദം വീണയറിയുമോ മണിവീണയറിയുമോ
മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ
മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ
സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ (ശ്വാസത്തിൻ...)
തൊട്ടു ഞാൻ തൊട്ട മൊട്ടിൽ അതു മുത്തണിത്തിങ്കളായി
ആകാശം കാണുവാൻ നിൻ മുഖത്തെത്തവേ
കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണി ചെണ്ടു പോലേ
പൂമാനം കാണുവാൻ നിൻ മിഴി താരമായ്
മഞ്ഞിൻ തുള്ളി ആരാരോ മുത്തു പോലെ കോർക്കും
തൂവെയിൽ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതേ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ(ശ്വാസത്തിൻ...)
മുന്തിരി ചിന്തു മൂളും ഒരു തംബുരു കമ്പി പോലെ
പാടാമോ രാക്കിളി നിൻ കിളിക്കൊഞ്ചലാൽ
ചെമ്പക ചില്ലു മേലേ ഇനി അമ്പലപ്രാവ് പോലെ
കൂടേറാൻ പോരുമോ താമരത്തെന്നലേ
വെണ്ണിലാവിലാരോ വീണ മീട്ടി നില്പൂ
മൺ ചെരാതുമായ് മേലേ കാവലായ് നില്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ പെൺപൂവേ(ശ്വാസത്തിൻ...)
Thank, u
പ്രണയത്തിനും സൗഹൃദത്തിനുമിടയിലുള്ള ഒരു narrow point... അതാണ് ഈ പാട്ടിൽ portrait ചെയ്തിരിക്കുന്നത്.... പട്ടിനും visuals നും എന്തോ പ്രേത്യേക ഫീൽ ❤️
സത്യൻ അന്തിക്കാട് 🤍
ഇളയരാജ 👏🏻
Correct. Well said
പ്രവാസ ജീവിത്തിൽ ഇരുന്നു ഈ പാട്ടു കേൾക്കുമ്പോൾ എൻറെ നാട് പഴകാലം ഒക്കെ ഓർമ്മ തരുന്ന ഇഷ്ടഗാനം
വളരെ നല്ല ഗാനം, നല്ല ചിത്രം
കാണുവാനും കേൾക്കുവാനും നന്മയുള്ള ദൃശ്യങ്ങൾ.
2005 nostalgic memories 🥺💞 after hearing this song
❤
ആ karizma കാണാൻ വേണ്ടി വീണ്ടും വീണ്ടും ഈ പാട്ട് കണ്ട ഒരു സമയം...
Innocent romance... ❤️❤️❤️❤️❤️❤️
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song ❤️
എനിക്ക് ഈ സിനിമയിലെ ഇഷ്ട്ടപെട്ട പാട്ട് ഇതാണ് i like this song from goutham g krishna🥰🥰🥰
*ആരും ശ്രേദ്ധിക്കാതെ പോയ മനോഹരമായ പാട്ട്✌️🥹✨🎉❤️*
ചെറുതായി ഒന്ന് തണുത്ത ഒരു കാലാവസ്ഥയിൽ ഉറങ്ങുമ്പോൾ ഈ ഗാനം ഒന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാ....❤
My sleep therapy song! ☺️ ഒട്ടും ഉറക്കം വന്നില്ലെങ്കിൽ പിന്നെ ഒന്നും നോക്കില്ല... നേരെ ഈ ഗാനം ഹെഡ്സെറ്റ് വെച്ച് കേൾക്കും. ❤
👍🏼
അക്കാലത്തു നരൈന് പ്രിത്വിരാജ് തുടങ്ങി അതെ age ഗ്രൂപ്പ് ആയ ആളുകളോട് ഒപ്പവും മോഹൻലാൽ & മമ്മൂട്ടി സീനിയർ ആർട്ടിസ്റ്റുകളോടും same chemistry ഉള്ള നടി മീരജാസ്മിൻ
Pureee
നദി ഒഴുകുന്നപോലെ ഒരു സോങ് 🍁🍁🍁🍁
ഒരു ഇളയരാജ സംഗീത വിസ്മയം....😍😍😍😍
ഈ സിനിമയിലെ ഇഷ്ട്ടപ്പെട്ട ഗാനം😍😍
Ithrayum ice-cream orumich kazhich ivarkk thonda vedana vannittundaville ennorth tension adicha oru kuttikkalam enikkum undayirunnu😂😂😂😅 still watching for that ice-cream portion 😂😂and of course song oru rakshayulla
😂😂
There was a time when young lovers were platonic and innocent.. When people never really jumped into intercourse or assessing body parts...That innocent child like innocence have unfortunately long gone.
Lovers are supposed to be sensual not platonic. Friendship is supposed to be platonic
@@aparnagopinath2148 Lovers have become beyond sensual.. they are lustful.. Platonic is relieving..
എണിറ്റു പോടെ.. ഇമ്മാതിരി വെറുപ്പിക്കൽ
@@aparnagopinath2148
ninneppolulla vedikalkku allengilum bodi parts aanu pradhaanam
But once they do it... then they assess everything and decide whether to continue or not
Karizma ബൈക്ക് കാണാൻ വേണ്ടി ആയിരുന്നു അന്നൊക്കെ ഈ പാട്ട് കണ്ടിരുന്നത്.. പാട്ട്.❤
Ys bro,Karizma R❤
കുട്ടികാലം... With തീയേറ്റർ ഓർമ.... ❣️
ഞാൻ ഈ പാട്ടിലൂടെ ആണ് നരേണിനെ ആദ്യയിട്ട് കാണുന്നത് പിന്നീട് ക്ലാസ്സ് മേറ്റ്സ് കണ്ട് ഇഷ്ടമായി
2005 cochin channel Juke box , This song, nost❤
*Although* *film* *entirely* *was* shot in *Kozhikode* , this song is entirely shot in *Thiruvananthapuram* ( Vazhutacaud ,Keston Road, Vellayambalam, Karyavattam, Campus Jn , Style Plus , Kochuveli , Golf Link Road )
Yes, if you look at the coconut water drinking scene infront of Karyvattom campus, there was an old tourist bus always parked there that you can see in the video.. i used to spot the bus whenever i used to travel from kollam to tvm during my childhood days back in 2004-2006 period.. very nostalgic... 😢
@@MG-fi9ir the place they went to take ice cream was really an ice cream parlour but closed in 2007 due to some changes in management . 😂
@@MG-fi9ir That's my Campus I did my master's there in 2020 and Aa Karikku vilkunna aal ente parichayakaran aanu but he's no more after this film we call him as "Setup Baiju"
ഈ സോങ് ലൂടെയാണ് ഞാൻ ആദ്യമായി ATM കാർഡ് കാണുന്നത്. അന്ന് അത് എന്താണ് എന്ന് പോലും മനസിലായിരുന്നു 😄 കാലത്തിനു മുന്നേ സഞ്ചരിച്ച സീൻ.
ആണോ🚀മേ😸😸
അത് credit card അല്ലെ 🙄
@@HarisMuhammad-vf6rp 🐷മോനെ നീ എല്ലാ ഇടത്തും ഉണ്ടല്ലോ
രാത്രിയിൽ കേൾക്കുമ്പോൾ എന്തൊരു അനുഭൂതിയാണ് ❤️
2005 good old days😢
999₹ക്ക് ബൈക്ക് കിട്ടുമെന്ന് വിശ്വസിച്ച കുട്ടികാലം ഉണ്ടായിരുന്നു 😅
Same here😂
😅😅
Ann sherikum kitumarnnu. Emi option il but salary minimum venam. Athanu ath kazhinj ulla scene il advocate an papers Oke kanikunne😅
That Karizma 💛
3:27
❤💛
Separate Fan Base 👑
പറയാതെ പറയുന്ന പ്രണയം❤
ചാനൽ റീച്ച് ഇല്ല..... റീച്ച് വന്നാൽ അടിപൊളി ആകും 😍
Elamkattupole Thottuthalodunna
Kulirmmayulla Premageetham ......💛♥️💜💚
Manjari's Voice ❤️
Raja Sir, 🙏🙏🙏 waves his wand, and
Sheer Celestial Music.
രണ്ടുപേരുടെയും കെമിസ്ട്രി അടിപൊളി അയിട്ട് കാണിച്ചിട്ടുണ്ട്
ഒരു കാലഘട്ടം ...❤❤❤
Underrated ❤️
#𝐑𝐚𝐣𝐚𝐒𝐢𝐫 𝐀𝐥𝐰𝐚𝐲𝐬 𝐒𝐩𝐞𝐜𝐢𝐚𝐥 😍🧡
Music magician ilaiyaraja 💙
ഇന്നസെന്റ് ചേട്ടൻ..🥀🙏💔
കുട്ടിക്കാലം..🤗
I really like Ijo character in the movie
3:27 KARIZMA 💛
Manjiriyude sweram oru rekshayumilla
90s kids nostu❤😂
Karizma🤩✌️
90s kids dream Bike
Hero Honda Karizma 👑
പഴയ തിരുവനന്തപുരം..
Calicut anu
Kozhikode aan
Trivandrum Avar karikku Kudikkunnath University of Kerala Kariavattom Campus aanu
Kozhikode an ith
Movie was shot in Kozhikode but this song is shot in Trivandrum.. In this movie, they are coming to Trivandrum for an interview.. You can see Pettah railway station also in this movie...
What a soothing song...
This is what's called heavenly. 😇
I am a die hard Priyadarshan fan but I am also falling in love with Sathyan Anthikad world, though I felt both of the director's way of filmmaking kind of similar in touching the emotions.❤😍
I am a GenZ kid born in 2003 but wish I was prom previous generations to see the innocence of the world and relations, to live between real people.
Pure Ilayaraja magic❤
Karizma bike yellow...❤❤❤!
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love youuuuuuuu so much ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Keep going😋👏
Nice Song Nice Quality
Orikalum marakilla ee song
Enthoru magical song..sharikkum pranayathinte feel tharunnu❤️
ചെറുപ്പത്തിൽ കരുതിയത് 999₹ രൂപക്ക് bike കിട്ടും എന്നായിരുന്നു.
Hero Honda ♥️ അക്കാലം ❤️
This is love❤️
Eeh pair kananum aah ice cream kananum eeh patt kekunna njan😌
Inn oru shopiil ninnu kettu❤...nostu adichu poi😢
Ilayaraja❤
Enthennariyilla, orupad ishttam ee songinodu ❤❤❤
full movie please release as soon as possible
അച്ചുവിന്റെ അമ്മ ഫുൾ മൂവി ഈ ചാനലിൽത്തന്നെ ഉണ്ടല്ലോ
Beautiful song❤❤
സത്യൻ സാർ ilayaraja സാർ combo, hits
Dasettan ❤️ Manjari👌👌👌👌
പാട്ടിൻ്റെ ഇടയ്ക്ക് ആനവണ്ടി പോകുനെ കാണുമ്പോൾ 😢
I think meera Jasmine should play other roles than a heroine now as she is getting old,it was till 2010 or so the days of being young -now it's almost 15 years since then-I feel this way.🙂 Have seen the movie,among movies I liked.
Wait bro... ♥️🔥
Ee movie yil meeta yude look enik ishtaane. Simple aayit🥰. Costumes especially salwars🥰
Nalla song
Suzuki max 100 ❤️🔥
രാജ രാജ ദാൻ 🔥🔥❤️❤️
Ayin
🙄@@vrindha4330
A lovely Malayalam song🙂-🌷
This song and "pehli nazar main aisa jaadu kar diya" are almost the same tune.
Manjari voice
My teenage memories 2005 Meera Jasmine my all time favorite❤❤❤
ഓഡിയോ കൂടി ഒന്ന് ശ്രദ്ധിക്കു ബ്രോ....❤️❤️❤️❤️
നിർഗുണൻ കാമുകനെ സ്നേഹിക്കുന്ന സത്യൻ ഫാൻ്റസി
Hero Honda Karizma❤
Nice song
Created in achuvinte amma and destryed in queen elizebeth
Ithrem quality il kittan kathirikkuvarunnu
Thanks bro
Ithokke dooradarshan il kanda feel😢❤
Thx upload this song
Meera chechi❤️🥰👌👌👌
Feel good song.. ❤️
❤️❤️❤️
മഞ്ജരി ❤️❤️❤️❤️❤️
Swasathin thaalam❣️
E tym thirich kitirunel school days 😢😢