Mandharappoo Mooli - Video Song | Vinodayathra | Dileep | Meera Jasmine | Ilayaraja | Manjari

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 65

  • @KalasanghamFilms
    @KalasanghamFilms  Год назад +20

    4𝗞 𝗩𝗘𝗥𝗦𝗜𝗢𝗡 𝗢𝗙 𝗧𝗛𝗜𝗦 𝗖𝗢𝗡𝗧𝗘𝗡𝗧 𝗜𝗦 𝗨𝗡𝗗𝗘𝗥 𝗣𝗥𝗢𝗖𝗘𝗦𝗦... 𝗪𝗜𝗟𝗟 𝗨𝗣𝗟𝗢𝗔𝗗 𝗜𝗧 𝗟𝗔𝗧𝗘𝗥...
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐔𝐩𝐝𝐚𝐭𝐞𝐬

  • @sunilbabuk7602
    @sunilbabuk7602 11 месяцев назад +125

    ഇനിയൊക്കെ ഇത് പോലെയുള്ള സിനിമ ഇറങ്ങുമോ ആവോ, ഹാ അതൊക്കെ ഒരു കാലം ❤️❤️❤️

  • @sandeep.palayi261
    @sandeep.palayi261 8 месяцев назад +22

    ഇതിൽ ഗണപതിയുടെ അഭിനയം എന്തു രസമാണ്.. 🙌🏻🥰❤

    • @AnnieThomas342
      @AnnieThomas342 Месяц назад

      Neeyaaayirikummm aa janapathi...oole

  • @MALAYALIKKARAN
    @MALAYALIKKARAN 7 месяцев назад +43

    ദിലീപിന്റെ ഈ മൂവിക്ക് എന്തോ ഒരു സ്പെഷ്യലിറ്റി ഉണ്ട്...
    2009 ഏപ്രിൽ 15 വിഷുവിനു വൈകുന്നേരം 6.30ന് ഏഷ്യാനെറ്റ്‌ സമ്മാനിച്ച best ever memorable movie🎉❤.

  • @sandeep.palayi261
    @sandeep.palayi261 8 месяцев назад +31

    ഒരു സത്യൻ അന്തിക്കാട് ക്ലാസ്സിക്ക് Movie 🙌🏻❤️🤍💚

  • @cambuddy_vibes
    @cambuddy_vibes 4 месяца назад +4

    Ee pattil randuperum equal ayi cute ayi score cheythu my all time fav 🎉🎉🎉🎉🎉🎉

  • @durgas3787
    @durgas3787 8 месяцев назад +6

    Vera level song❤

  • @nostalgiawithnikita6913
    @nostalgiawithnikita6913 3 месяца назад +6

    മീരയുടെ ഈ പാട്ടിലെ മാല അന്ന് ട്രെൻഡ് ആയിരുന്നു... ഈ മാല വേണെന്ന് പറഞ്ഞു അടുത്തുള്ള ഫാൻസി കടയിൽ നിന്ന് 50രൂപക്ക് ഞാൻഇത് വാങ്ങി പക്ഷെ ബ്ലാക്ക് കിട്ടിയില്ല... അന്നൊക്കെ 50രൂപയൊക്കെ വലിയ പൈസ ആയി തോന്നി... 10രൂപേട മാല ഇട്ട് നടന്ന കാലത്ത് 50രൂപേട മാല ഒക്കെ കുറച്ചു ക്യാഷ് കൂടുതലായി തോന്നി... പഴയ സിനിമകളിൽ പാട്ടുകൾ കാണുമ്പോൾ ഓർമ്മകൾ ഒത്തിരിയാണ്

  • @sindhuss556
    @sindhuss556 17 дней назад +1

    Meera jasmine ...സുന്ദരി ആണ്.

  • @sethuventura
    @sethuventura 8 месяцев назад +8

    All time favourite

  • @BabuKanjirathingal-w1c
    @BabuKanjirathingal-w1c 22 дня назад

    മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ തന്ന പഴയ സുന്ദര പ്രണയകാലത്തെ ഒരിക്കൽക്കൂടി ഓർത്തു ❤

  • @yasikhmt3312
    @yasikhmt3312 4 месяца назад +11

    നാപകം പോലെയുള്ള പാട്ടൊക്കെ ഇനി ഉണ്ടാകുവോ...

  • @RockyRock-vv3ex
    @RockyRock-vv3ex 3 месяца назад +5

    ഇത് dts തിയേറ്ററിൽ കണ്ടത് ഓർമ വരുന്നു. ഇതിലെ ബീറ്റ്സ് തിയേറ്റർ മുഴുവൻ rotate ചെയ്യുവാരുന്നു.

  • @selvaraniselvarani6320
    @selvaraniselvarani6320 6 месяцев назад +6

    ഇളയരാജ ഒരു സംഭവം

  • @sujiththomas2897
    @sujiththomas2897 11 месяцев назад +9

    Nice song

  • @kingleo1763
    @kingleo1763 25 дней назад +2

    Ilayaraja ❤

  • @anittathankachan2849
    @anittathankachan2849 8 месяцев назад +6

    Favourite

  • @greeshmamohandas5451
    @greeshmamohandas5451 6 месяцев назад +2

    Best time of mollywood with lots of feel good family movies , ❤️

  • @abhinrn
    @abhinrn 3 месяца назад +2

    കല്യാണി
    Film/album:
    വിനോദയാത്ര
    ആഹാ...ആ.......
    മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ...
    സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ...
    ആരാരും കാണാതെ ആമ്പൽക്കിനാവും..
    ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും...
    ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......]
    കുരുന്നിനും കിളുന്നിനും മധുരം നീയേ...
    ഇണക്കിളി പറന്നു നീ വരണേ....
    നിനച്ചതും കൊതിച്ചതും പതിവായെന്നിൽ...
    നിറക്കണേ..വിളമ്പി നീ തരണേ....
    മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ...
    ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ...
    അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ..
    തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......]
    കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ..
    കിണുങ്ങിയോ ചിണുങ്ങിയോ അരികേ...
    ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ..
    ചിലമ്പിയോ തുളുമ്പിയോ വെറുതെ...
    മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ..
    കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ...
    നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ..
    പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    0

  • @Kunjambalkoottam
    @Kunjambalkoottam 3 месяца назад +8

    ദിലീപിന് ഇപ്പോഴും ചെയ്യാൻപറ്റുന്ന കഥാപാത്രങ്ങൾ ആണ് ഇതൊക്കെ... ഓവർ ആക്ടിങ് ഒഴിവാക്കണം ഇപ്പോഴത്തെ 😂..... തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

    • @Sleepyhead7896
      @Sleepyhead7896 3 месяца назад

      കാണാതെ പോയ ദിലീപ് മടങ്ങി വരട്ടെ അല്ലെ...😢

  • @VinodMenonp
    @VinodMenonp 5 месяцев назад +1

    Nice song- hello👋❤️- a good pair I feel

  • @swathy_suresh
    @swathy_suresh 2 месяца назад +2

    sung by swetha mohan not manjari

  • @AnilkumarNeelakandan
    @AnilkumarNeelakandan Год назад +6

    🌺🌺🌺🌺🌺💙💙💙🌺💙💙

  • @ajmalfayas1799
    @ajmalfayas1799 10 месяцев назад +4

    💛💚💛💚

  • @Myselfalex97
    @Myselfalex97 5 месяцев назад +4

    Paattu paadiyathu manjari alla , swetha mohan anu ❤

  • @parissbound8535
    @parissbound8535 5 месяцев назад +1

    *4:50**-**5:00** Meera looks so cute❤*

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад +1

    Sooparsong

  • @VinodMenonp
    @VinodMenonp 6 месяцев назад +2

    👋

  • @jobinjohn8310
    @jobinjohn8310 4 месяца назад +2

    4k yil idamo

    • @KalasanghamFilms
      @KalasanghamFilms  4 месяца назад

      soon🤗

    • @muhammedansar116
      @muhammedansar116 4 месяца назад +2

      @@KalasanghamFilmssoon പറയാൻ തുടങ്ങിട്ട് 10 മാസം 😂 എന്റെ favourite movie and favourite സോങ് ആണ് ഇത് ❤️

    • @wazeem9916
      @wazeem9916 3 месяца назад

      ​@@KalasanghamFilms soon
      Ennu paranit evdroo😡😡

  • @sarunkannan677
    @sarunkannan677 Месяц назад

    MADHU BALAKRISHNAN & SWETHA MOHAN ❤️

  • @Chandhinisabu1999
    @Chandhinisabu1999 11 месяцев назад +3

    Fwrt

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 28 дней назад

    Mm

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 9 дней назад

    ഇല്ലങ്കിൽ ഇവിടെ കൊണ്ട് തള്ളുമോ🤭🤭🤭🤭🤭

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 28 дней назад

    12പേര്😏

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 9 дней назад

    ഇതിനെ തവിട് കൊടുത്ത് വാഗിയതി ആണന്നു തോനുന്നു🤣🤣🤣🤣🤣🤣

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 9 дней назад

    🤣🤣🤣🤭🤭🤭🤭

  • @ashindasvs8484
    @ashindasvs8484 Год назад +10

    അപ്പോൾ 4k റിമാസ്റ്ററിങ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ട്

    • @KalasanghamFilms
      @KalasanghamFilms  Год назад +6

      4𝐊 𝐕𝐞𝐫𝐬𝐢𝐨𝐧 𝐈𝐬 𝐔𝐧𝐝𝐞𝐫 𝐏𝐫𝐨𝐜𝐞𝐬𝐬 𝐖𝐢𝐥𝐥 𝐔𝐩𝐥𝐨𝐚𝐝 𝐋𝐚𝐭𝐞𝐫...😊

    • @hitheshsai3977
      @hitheshsai3977 Год назад +2

      ​@@KalasanghamFilmswaiting ❤

    • @filmography4825
      @filmography4825 Год назад +2

      Waiting please upload fast🙌🏻

    • @boomiyilerajakumaran9151
      @boomiyilerajakumaran9151 11 месяцев назад +1

      സീക്രം പോടുങ്ക ❤ waiting

    • @arjunashok1879
      @arjunashok1879 10 месяцев назад +1

      തള്ള്

  • @valiyapurakkalNarayanankutty
    @valiyapurakkalNarayanankutty 5 месяцев назад

    Madhu balakrishnan's expressionless voice😬🥴