ശരിയാണ്.. പക്ഷേ തോന്നിയരീതിയിലാണ് service chargeഉം, അനാവശ്യമായ ഒരുപാട് materials ഉപയോഗിച്ചതായി കാണിച്ച് billൽ add ചെയ്യും.. 2000/- മുതൽ 2500 /- രൂപവരെ യാകുന്നു.. complaint ചെയ്താൽ Enfield feedback തരൂന്നില്ല.. So സാധാരണക്കാർ നല്ല പുറമെയുള്ള mechanic നെ തേടുവാൻ ശ്രമിക്കും..അതിൽ തെറ്റില്ലല്ലോ…. 🤝
Aliyaaaa engine black colour pokunnuu athe ready akkan pattumoo.3rd quality paint annoo rc use cheyunnathee.evidanne export cheyunna black edition has no problems
Interceptor nte front shockil ninnu sound kelkkunnathinu paraiharam undo ,vandi vangitappozhe und service center teams parayunnath ath Ella vandikkum ollatha nna
@@rosebriji4433 If a mechanic is skilled, he uses many tactics, tricks, to save time and money . Only skilled can guarantee you the perfection. In a workshop many mechanics may be there..trainee guys also may be there.. Ensure your bike is serviced by a skilled guy only and not by any trainee.
അതാ നിന്നെ ഇവിടെ ജോലിക് എടുക്കാതെ എന്നപോലെ ഉണ്ടാലോ 😊, പിന്നെ നിനക്കു നിന്നിൽ വിശ്വാസം ഇല്ല അതുകൊണ്ട് തോന്നുന്ന ഒരു ഇത്തു - പോട്ടെ പല്ല് തേച്ചു കുളിച്ചു പണി പുവാൻ നോക്ക് 😂
Most of the service centre only clean the vechile and do oil change and major problems are not solved at once,well trained😮 technicians are less,first maintenance engineers at service centre should have attitude like you.90%of service centre lacks this attitude.if the Maintenance incharge is good and checks properly service will be good.
ടൂൾസിന്റെ കാര്യം പറഞ്ഞതു കൊണ്ടു ഒരു കാര്യം പറയാൻ തോന്നി. Std 350 സ്വിങ് ആം ബുഷ് റീ പ്ളേസ് ചെയ്തത് puller ഉപയോഗിക്കാതെ സ്വിങ് ആം റാഡും ഹാമറും ഉപയോഗിച്ചു ആണ്. Nb:വല്ലഭനു പുല്ലും ആയുധം. എന്തായാലും വർക് 👌
Only because the product portfolios are very much prone to provide non hassle free experience to users😂 one of the worst after sale service in automotive industry-Force motors, Royal Enfield, Tata, Mahindra
ചെയിൻ ടൈറ്റ് ചെയ്യാൻ സർവ്വീസ് സെന്ററിൽ തന്നെ കൊടുക്കണോ അതോ... റോയൽ എൻഫീൽഡിന്റെ മാത്രം വർക്ക് എടുക്കുന്ന വർക്ക് ഷോപ്പിൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
അത് താങ്കളുടെ വ്യക്തിപരമായിട്ടുള്ള തീരുമാനമാണ്, ഒരു റോയൽ എൻഫീൽഡ് ഡീലർ എന്നുള്ള നിലയ്ക്ക് ഞങ്ങൾ എപ്പോഴും ഓതറൈസ് സർവീസ് സെന്ററിൽ കൊണ്ടുപോവാനേ നിഷ്കർഷിക്കാറുള്ളൂ...
അത്രയ്ക്കൊക്കെ വേണോ ചേട്ടാ ... ചേട്ടന്റെ വണ്ടിക്ക് കേടുണ്ടെങ്കിൽ മാത്രമല്ലേ ശരിയാക്കേണ്ടത്? ബൈക്കിനെക്കാളും കൂടുതൽ ചേട്ടന്റെ വീടിനും പറമ്പിനും വിലയുണ്ടാകുന്ന വിശ്വസിക്കുന്നു ആയതുകൊണ്ട് തന്നെ ബൈക്കിന് ചെലവാകുന്നത് മാത്രം തന്നാൽ മതി കൂടുതൽ ഒന്നും വേണ്ട... 😊 ശുഭദിനം നേരുന്നു
@@imfranciz ചൂടാവതെ ഭായ് .... Authorised Service centres ൽ നിന്നും ഇതുവരെ കിട്ടിയ very very bad experience ന്റെ അടിസ്ഥാനത്തിൽ പറഞ്ഞ് പോയതാണ് ... comments ൽ താങ്കളെപ്പറ്റി ധാരാളം positive feedback കണ്ടു ..... Sorry for the Negative comment from my side.. Wishing you all the very best dear bro
2018 ൽ ഞാൻ chain cleaning & lubing ചെയ്യാൻ വേണ്ടി 100 + 18% gst = 118 rs ആയിരുന്നു ചാർജ് കൊടുത്തിരുന്നത്, ഇന്ന് അത് 299 rs ആണ്, ഫ്രീ സർവീസ് കഴിഞ്ഞാൽ പിന്നെ എല്ലാ ഷോറൂമിൽ നിന്നും കസ്റ്റമേഴ്സിനെ അറുക്കാൻ തുടങ്ങും😄 ഇത്രയും പണം മുടക്കി maintain ചെയ്യുന്ന chain ആണെങ്കിൽ 20000 km അപ്പുറത്തേക്ക് ലൈഫ് കിട്ടില്ല
കൊള്ളാം അപ്പൊ 2018ല് ഉള്ള വിലയാണോ ഇന്ന് പെട്രോൾ ഉൽപ്പന്നങ്ങൾക്ക് ? പോട്ടെ എന്തോരം സാധനങ്ങൾ 2018 വിലക്ക് ഇന്ന് ലഭിക്കുന്നുണ്ട്? പിന്നെ എന്തിനാ സുഹൃത്തേ വെറുതെ കമന്റിൽ ആളാവാൻ ആണോ? താങ്കൾ ഒരു താത്വികവലോകനം നടത്തിക്കൊണ്ട് കമന്റ് ഇടണം എന്നാണ് എന്റെ ഒരു ഇത് 😊
Hi Jijin PV, ഫ്രീ സർവീസ് കഴിഞ്ഞാൽ പിന്നെ കസ്റ്റമേഴ്സിനെ വിളിക്കുന്നത് അറുക്കാനാണ് എന്നൊരു ചിന്താഗതി ഒട്ടു മിക്കവാറും എല്ലാ റോയൽ എൻഫീൽഡ് ഉപഭോക്താക്കളിലും കണ്ടുവരുന്നുണ്ട്, പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങൾ പുറത്ത് സർവീസ് ചെയ്യുന്നതിനും മികച്ച രീതിയിൽ ആണ് ഒരു സർവീസ് സെന്ററിൽ നിങ്ങടെ വാഹനത്തിന് പരിപാലിക്കുന്നത് അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ വാഹനത്തിന്റെ ഈട് വർദ്ധിക്കുകയും ചെയ്യും, ഇത് ഓൾ ഇന്ത്യയിൽ നിങ്ങൾക്ക് കാണാവുന്ന ഒരു സോഫ്റ്റ്‌വെയറിൽ ആണ് അപ്ഡേറ്റ് ചെയ്യുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ ദീർഘ യാത്രകൾ ചെയ്യുമ്പോൾ എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെങ്കിൽ അടുത്തുള്ള ഷോറൂമിൽ കയറി സർവീസ് ചെയ്യുമ്പോൾ അവർക്ക് ഇത് കാണാൻ സാധിക്കും. നിങ്ങൾ പുറത്തു വാഹനം സർവീസിന് കൊടുക്കുമ്പോൾ അവർ ഉപയോഗിക്കുന്നത് റോയൽ എൻഫീൽഡിന്റെ ജനുവിൻ ആയിട്ടുള്ള സ്പെയർപാർട്സ് ആണെന്നുള്ളതിന് നിങ്ങൾക്ക് യാതൊരു ഉറപ്പും തരാൻ സാധിക്കുകയില്ല. നമ്മുടെ ജീവനും കൊണ്ട് പോകുന്ന ഒരു ഉപകരണമാണ് നമ്മുടെ മോട്ടർസൈക്കിൾ നമ്മൾ അതിനെ നല്ല രീതിയിൽ പരിപാലിക്കുന്നത് നമ്മൾ നമ്മെ തന്നെ പരിപാലിക്കുന്നതിന് തുല്യമാണ്. വാഹനത്തിന് ഈടാക്കുന്ന ചാർജ് റോയൽ എൻഫീൽഡ് നിഷ്കർഷിച്ചിട്ടുള്ള നിരക്കുകൾ മാത്രമാണ്. താങ്കൾ പരാമർശിച്ചത് പോലെ അറക്കുക എന്നുള്ളതല്ല അതിലുപരി നിങ്ങളുടെ വാഹനം സേഫ് ആണ് എന്ന് ഉറപ്പുവരുത്തുകയാണ് ഒരു ഓതറൈസ് സർവീസ് സെന്റർ ചെയ്യുന്ന കർമ്മം. എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം.
Best royalenfield showroom and service center in thrissur, iam totally satisfied with my bullet periodical service
j-series standard 350 free service ill varunna charges etra aanennu parayamo,,please 👈
Tags bikes le service excellent aanu.❤
♥️♥️♥️♥️
Bullet Standard 350 EFI Missing issue ane..ECu issue ane...Replace cheyyan cost egane ane...New Ecu warranty undakumo
Standerd 350 bullet repaint cheyyan pattiyath videya bro ente sthalam ernakulam aaan ?
New standard 350 1 st service kazhinje shesham kurache km odumbhozhekkum enginum silencer nallaonam heat aavunu nthane prblm
Very valuable information
ശരിയാണ്.. പക്ഷേ തോന്നിയരീതിയിലാണ് service chargeഉം, അനാവശ്യമായ ഒരുപാട് materials ഉപയോഗിച്ചതായി കാണിച്ച് billൽ add ചെയ്യും..
2000/- മുതൽ 2500 /- രൂപവരെ യാകുന്നു.. complaint ചെയ്താൽ Enfield feedback തരൂന്നില്ല..
So സാധാരണക്കാർ നല്ല പുറമെയുള്ള mechanic നെ തേടുവാൻ ശ്രമിക്കും..അതിൽ തെറ്റില്ലല്ലോ…. 🤝
Labour rates onnu compare chayunathu nallatha 👍
Aliyaaaa engine black colour pokunnuu athe ready akkan pattumoo.3rd quality paint annoo rc use cheyunnathee.evidanne export cheyunna black edition has no problems
🙏
97 model classic 350 full body painting nu ethra rate verum?
Plz call 7594953333
Interceptor nte front shockil ninnu sound kelkkunnathinu paraiharam undo ,vandi vangitappozhe und service center teams parayunnath ath Ella vandikkum ollatha nna
Location?
North paravur
Video plz
Video il kittan chance illa
Bro ente classic 350..second hand eduthathanu... Ethra km aanu oil change cheyyendatg??
Every 10k
@@imfranciz ok bro.. Thanks...
@@rosebriji44335 k anu better
@@rosebriji4433 If a mechanic is skilled, he uses many tactics, tricks, to save time and money . Only skilled can guarantee you the perfection. In a workshop many mechanics may be there..trainee guys also may be there.. Ensure your bike is serviced by a skilled guy only and not by any trainee.
sir nammuk service neril kanunthil ntelum problm indo permission kittumo?
7594953333
ith ellam undenkilum pani ariyunna otta mechanic polum undavilla😂. athaan oru aswasam
സർ ഒരുതവണ ട്രൈ ചെയ്തു നോക്കൂ... എന്നിട്ട് ഒരു ദുരാനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ സോറി പറയുന്നത് ഞങ്ങൾ സമ്മതിക്കാം...
അതാ നിന്നെ ഇവിടെ ജോലിക് എടുക്കാതെ എന്നപോലെ ഉണ്ടാലോ 😊, പിന്നെ നിനക്കു നിന്നിൽ വിശ്വാസം ഇല്ല അതുകൊണ്ട് തോന്നുന്ന ഒരു ഇത്തു - പോട്ടെ പല്ല് തേച്ചു കുളിച്ചു പണി പുവാൻ നോക്ക് 😂
@@imfranciz theerchayayum
@@baraths7342 enthan udheshichath?
Ninghalude avadathe kaaryam ariyilla. But enik indaayath muzhuvan dhuranubhavanghalaanu
Most of the service centre only clean the vechile and do oil change and major problems are not solved at once,well trained😮 technicians are less,first maintenance engineers at service centre should have attitude like you.90%of service centre lacks this attitude.if the Maintenance incharge is good and checks properly service will be good.
Hi sir,
If you are around you requested to please drop into a service centre ♥️
Namude free service royal enfield eth showroomil chennalum cheyan pattuvoo
Location
@@imfranciz kottayam
ടൂൾസിന്റെ കാര്യം പറഞ്ഞതു കൊണ്ടു ഒരു കാര്യം പറയാൻ തോന്നി. Std 350 സ്വിങ് ആം ബുഷ് റീ പ്ളേസ് ചെയ്തത് puller ഉപയോഗിക്കാതെ സ്വിങ് ആം റാഡും ഹാമറും ഉപയോഗിച്ചു ആണ്. Nb:വല്ലഭനു പുല്ലും ആയുധം. എന്തായാലും വർക് 👌
Please do a review about classic 350
Yes
Kochil nalla service center aethairkum?
Company store seems to be a good one
Oru pazhaya vandiyude jathakam eduthu tharan pattumo
👍
Ppf ന് പകരംസാധാ ലാമിനേഷൻ ചെയ്യുന്നത് കൊണ്ട് എന്തേലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ ?
Sorry ♥️
Only because the product portfolios are very much prone to provide non hassle free experience to users😂 one of the worst after sale service in automotive industry-Force motors, Royal Enfield, Tata, Mahindra
Standard 350 booking stop cheytho, next generation bullet any updte
Yet to get an official reply from RE
finance details video
Not everywhere chetta...i have worst experience latest one
Location? Come over
ചെയിൻ ടൈറ്റ് ചെയ്യാൻ സർവ്വീസ് സെന്ററിൽ തന്നെ കൊടുക്കണോ അതോ... റോയൽ എൻഫീൽഡിന്റെ മാത്രം വർക്ക് എടുക്കുന്ന വർക്ക് ഷോപ്പിൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
അത് താങ്കളുടെ വ്യക്തിപരമായിട്ടുള്ള തീരുമാനമാണ്, ഒരു റോയൽ എൻഫീൽഡ് ഡീലർ എന്നുള്ള നിലയ്ക്ക് ഞങ്ങൾ എപ്പോഴും ഓതറൈസ് സർവീസ് സെന്ററിൽ കൊണ്ടുപോവാനേ നിഷ്കർഷിക്കാറുള്ളൂ...
Fuel indicator trip f epolum kanikum
Call 7594960041
DP meaning?
Dealer Owner
👏🏻👏🏻👏🏻👏🏻
Please start a branch at Kollam 🥲
😊
Maintaince kooduthal anu enfieldnu
For some 😊
@@imfranciz 😉
Edukkaathathaa ettavum nallath😅
🤔
Authorised service centre lu പണി ചെയ്യിച്ചു ചെയ്യിച്ചു എൻജിൻ പണി കിട്ടിയ എന്നോടോ ബാലാ.
ഞാൻ ഇനി സർവീസ് സെൻ്റർ nte പടി ചവിട്ടില്ല.
ഏതാണ് സർവീസ് സെന്റർ
🎉
❤️
❤
എല്ലാം മനസ്സിലായി അണ്ണാ അടുത്ത പ്രാവശ്യം അവിടെത്തന്നെ വരാം വീടും പറമ്പിന്റെയും ആധാരവുമായി ....
അത്രയ്ക്കൊക്കെ വേണോ ചേട്ടാ ... ചേട്ടന്റെ വണ്ടിക്ക് കേടുണ്ടെങ്കിൽ മാത്രമല്ലേ ശരിയാക്കേണ്ടത്? ബൈക്കിനെക്കാളും കൂടുതൽ ചേട്ടന്റെ വീടിനും പറമ്പിനും വിലയുണ്ടാകുന്ന വിശ്വസിക്കുന്നു ആയതുകൊണ്ട് തന്നെ ബൈക്കിന് ചെലവാകുന്നത് മാത്രം തന്നാൽ മതി കൂടുതൽ ഒന്നും വേണ്ട... 😊 ശുഭദിനം നേരുന്നു
@@imfranciz ചൂടാവതെ ഭായ് .... Authorised Service centres ൽ നിന്നും ഇതുവരെ കിട്ടിയ very very bad experience ന്റെ അടിസ്ഥാനത്തിൽ പറഞ്ഞ് പോയതാണ് ... comments ൽ താങ്കളെപ്പറ്റി ധാരാളം positive feedback കണ്ടു .....
Sorry for the Negative comment from my side..
Wishing you all the very best dear bro
Thanks for your valuable reply brother and if you are in and around Thrissur do drop in to our dealership. 😇 have a great day 🤝🏻
2018 ൽ ഞാൻ chain cleaning & lubing ചെയ്യാൻ വേണ്ടി 100 + 18% gst = 118 rs ആയിരുന്നു ചാർജ് കൊടുത്തിരുന്നത്, ഇന്ന് അത് 299 rs ആണ്, ഫ്രീ സർവീസ് കഴിഞ്ഞാൽ പിന്നെ എല്ലാ ഷോറൂമിൽ നിന്നും കസ്റ്റമേഴ്സിനെ അറുക്കാൻ തുടങ്ങും😄 ഇത്രയും പണം മുടക്കി maintain ചെയ്യുന്ന chain ആണെങ്കിൽ 20000 km അപ്പുറത്തേക്ക് ലൈഫ് കിട്ടില്ല
കൊള്ളാം അപ്പൊ 2018ല് ഉള്ള വിലയാണോ ഇന്ന് പെട്രോൾ ഉൽപ്പന്നങ്ങൾക്ക് ?
പോട്ടെ എന്തോരം സാധനങ്ങൾ 2018 വിലക്ക് ഇന്ന് ലഭിക്കുന്നുണ്ട്?
പിന്നെ എന്തിനാ സുഹൃത്തേ വെറുതെ കമന്റിൽ ആളാവാൻ ആണോ?
താങ്കൾ ഒരു താത്വികവലോകനം നടത്തിക്കൊണ്ട് കമന്റ് ഇടണം എന്നാണ് എന്റെ ഒരു ഇത് 😊
Hi Jijin PV,
ഫ്രീ സർവീസ് കഴിഞ്ഞാൽ പിന്നെ കസ്റ്റമേഴ്സിനെ വിളിക്കുന്നത് അറുക്കാനാണ് എന്നൊരു ചിന്താഗതി ഒട്ടു മിക്കവാറും എല്ലാ റോയൽ എൻഫീൽഡ് ഉപഭോക്താക്കളിലും കണ്ടുവരുന്നുണ്ട്, പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങൾ പുറത്ത് സർവീസ് ചെയ്യുന്നതിനും മികച്ച രീതിയിൽ ആണ് ഒരു സർവീസ് സെന്ററിൽ നിങ്ങടെ വാഹനത്തിന് പരിപാലിക്കുന്നത് അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ വാഹനത്തിന്റെ ഈട് വർദ്ധിക്കുകയും ചെയ്യും, ഇത് ഓൾ ഇന്ത്യയിൽ നിങ്ങൾക്ക് കാണാവുന്ന ഒരു സോഫ്റ്റ്‌വെയറിൽ ആണ് അപ്ഡേറ്റ് ചെയ്യുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ ദീർഘ യാത്രകൾ ചെയ്യുമ്പോൾ എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെങ്കിൽ അടുത്തുള്ള ഷോറൂമിൽ കയറി സർവീസ് ചെയ്യുമ്പോൾ അവർക്ക് ഇത് കാണാൻ സാധിക്കും.
നിങ്ങൾ പുറത്തു വാഹനം സർവീസിന് കൊടുക്കുമ്പോൾ അവർ ഉപയോഗിക്കുന്നത് റോയൽ എൻഫീൽഡിന്റെ ജനുവിൻ ആയിട്ടുള്ള സ്പെയർപാർട്സ് ആണെന്നുള്ളതിന് നിങ്ങൾക്ക് യാതൊരു ഉറപ്പും തരാൻ സാധിക്കുകയില്ല. നമ്മുടെ ജീവനും കൊണ്ട് പോകുന്ന ഒരു ഉപകരണമാണ് നമ്മുടെ മോട്ടർസൈക്കിൾ നമ്മൾ അതിനെ നല്ല രീതിയിൽ പരിപാലിക്കുന്നത് നമ്മൾ നമ്മെ തന്നെ പരിപാലിക്കുന്നതിന് തുല്യമാണ്.
വാഹനത്തിന് ഈടാക്കുന്ന ചാർജ് റോയൽ എൻഫീൽഡ് നിഷ്കർഷിച്ചിട്ടുള്ള നിരക്കുകൾ മാത്രമാണ്.
താങ്കൾ പരാമർശിച്ചത് പോലെ അറക്കുക എന്നുള്ളതല്ല അതിലുപരി നിങ്ങളുടെ വാഹനം സേഫ് ആണ് എന്ന് ഉറപ്പുവരുത്തുകയാണ് ഒരു ഓതറൈസ് സർവീസ് സെന്റർ ചെയ്യുന്ന കർമ്മം.
എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം.