Ethokke easy ayi kandupidikkan pattilla owner smart anekil, actually care cheyenda karyangal 1,gear liver nte over tight means gear shift cheyyumbol Ulla tight,most probability leads to major issues.2,starting issues,may leads to change starting motor,or starter clutch worth like 5000 3,bent in handle,may leads to change or repair front forks,
ഞാൻ 2017, 350 classic ആണ് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിൽ പ്രേധശത്ത് 5 th gear ഉപയോഗിക്കാൻ കഴിയില്ല 40 ഓടിയാലും ഇരിപ്പ് തുടങ്ങും ഞാൻ ഇപ്പോളാണ് second വാങ്ങിയത് വണ്ടി എന്ത് ചെയ്യാൻ കഴിയും സാവധാനം ഓടിക്കുമ്പോൾ കുറഞ്ഞ ഗിയർ use ചെയ്യുമ്പോൾ മൈലേജ് കുറയല്ലേ നിങ്ങളുടെ അഭിപ്രായം അറിക്കുക
Owner kurach smart anekil ee paranja reethi onnum pora bro.example tyre nte karayam ethe reethiyilim Ulla tyres polimarkatil kittum just 400 to 500 ne appo 12000km paranjite back 50 % front 75% Ulla tyre vangi ettal pore, Speedometer cable onnum oru seen um alla ethra oldum kittum food rest ok cheap ratenu kittum.pinne showroom service athra best onnum alla enne ellavarkkum ariyam,Nalla outside mechanic aduthpoyal super ayi service cheyyum.
Bro paranjath oke sheri aanu. എന്ന് വച്ചു എല്ലാം റെഡി ആയി സെക്കന്റ് വണ്ടി കിട്ടില്ല. സിംഗ് aarm ബുഷ് ഒകെ ബുള്ളറ്റിന്റെ സാധാ കംപ്ലൈന്റ് ആണ്. മേജർ കംപ്ലയിന്റ് അല്ല. പിന്നെ tapat അടി അതും. പിന്നെ ഫ്രണ്ട് ഫ്രോക് വെട്ടൽ അതും മേജർ കംപ്ലയിന്റ് അല്ല ബുള്ളറ്റ് അടുത്ത് നോക്കിയാൽ.
Sheriyanu ...Pakshe adhikam km oodathe vandiyil inganathe preshnangal njn kandittund...Especially rash drive cheyyunnavar ...Anganathe vandi nokkathe irikkunne anu nallathu .Crank sound pole ullathum tappet noise anelk engine thurakkande...Better wait and go for a good bike ...Thanks ❤️
Bro. Epo eragunna mikka vandikum 2000km avumbo tapped noise und. Engine alla open chaiyunnath. Cylinder head aanu open chaiyunnath. Head open chaiythu valve murikitu. Closed chaiyuka. Eth new bike periodic servicil chaiyunnathanu
Stealth black 350 BS 6 nte ownership review anu ithu. Pazhaya 500 anu nokkunnathu enkil sredhichu venam edukkan.Complaints varan chance kooduthal anu,5OO ll rash driving anu kooduthal aalukalum ,Mileage kuravu anu.If you can afford ,vandi vallathu anu,nalla initial und,braking nallathu anu,lookwise super anu.Vandi EFI anu ,so local worksop ll pani cheyyan padu anu.Back disk brake anu,puncture ayal pani anu.
Enta bike std350 aanu.. Oru 80kmph vare vandik oru podipolum vibration illenn prnjal vishwasikuo? Ir prnja problems il rim te oru cheriya kottam (spoke alignment) ozhike oru preshnom illa bikin.. atupoleya njn kond ndakane.. 2018 model 21.5k ooditund. Swingarm bush kazhinjidakk triumph teth maati ittu.. Spoke 1 polum odinjitilla Smooth nu prnja anyaaya smooth. Enik bullet ishtalla still Im proud of how i maintained it 🥰
മച്ചാനെ Royal Enfield ന്റെ , classic ആയാലും, standard ആയാലും അതിന്റ LOCK വൻബൻ പരാജയമാണെന്ന എല്ലാരും പറയുന്നേ. ആർക് വേണമെങ്കിലും പെട്ടെന്ന് അടിച്ചോണ്ട് കൊണ്ടുപോകാൻ പറ്റുംഎന്നാണ് എല്ലാവരും പറയുന്നത് സേഫ്റ്റി യുടെ ഭാഗമായി ഇതിനെ എങ്ങനെ സംരക്ഷിക്കാം??????? മച്ചാൻ ഒരു വീഡിയോ ചെയ്യൂ...... please
Ithu protection net anu...100 rupa vila varum ..Long ride pokumbol pillion set llo carrier lo bag pole ulla sadhanganl easy aayi tie cheyyan anu use cheyunne ...Pinne tank le scratches ..Impact oke kurachu kurayum ...Njn protection net anu use cheythekunne...look wise nu anenkil vere thread model ind
classic nte handle long ridenu comfortable alla.. suspension wise classic superb anu..athupole highway ridenu patiya vandi anu..standard nu crank weight kooduthal ullathond slow speedilum top gearil pokan kazhiyum..long ride comfortable anu..pillion riderinum seat comfortable anu..and there are a lot more informations bro..ellam koodi type cheythidan paadaanu..pls wait for our new video..😊😊
Muffler ulla idoori or muffler ulla short bottle avumbol stock silencer pole engine nu dosham illa..Pinne open type anu nokkunnathu enkil nalla branded silencers nokkuka redrooster pole .Thankyou❤️
സുഹ്യത്തെ BS IV classic 350 യുടെ Tank ന് മിസ്സിംഗ് ഉള്ളതാണോ ? ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്കിടക്ക് നിന്ന് പോകും എന്താണ് അതിന് ഒരുപരിഹാരം മറുപടി തരുമെന്ന് വിശ്വസിക്കുന്നു
nalla vandi anu..pinne royal enfiled വാങ്ങുമ്പോൾ maintenance proper ആയി ചെയ്യാൻ ശ്രദ്ധിക്കുക..like oil change, lubing etc. pinne rash ആയി ride ചെയ്യരുത്..highway ridel maximum 60-65km speed maintain ചെയ്യുക..അങ്ങനെ ആണെങ്കിൽ വണ്ടിക്കു വേറെ പണികൾ ഒന്നും വരില്ല..
Vandiyil accelerator kodukkumbol athinu aavshyam aaya power vandikku tharan kazhiyathe vandi off akan pokunne pole lag cheyyunnathu anu missing .Usually vandiyude spark plug ll vellam irangumbol vandi araykkunnae pole thonnum .Ithu missing anu. Thank you for watching ❤️
ഓയിൽ ഗ്ലാസിൽ കാണാൻ ഇല്ല സെൻട്രൽ സ്റ്റാൻഡിൽ വൈകിട്ട് വെച്ച് രാവിലെ നോക്കിയപ്പോൾ ഗ്ലാസിൽ ഓയിൽ കാണുന്നില്ല ചരിക്കുമ്പോൾ ഓയിൽ കാണാൻ പറ്റും അത് ഓയിൽ കുറവാണോ ഓയിൽ ചേഞ്ച് ചെയ്തിട്ട് 1600 കെ എം അയീ ഓയിൽ ഫിൽ ചെയ്യണോ
Thank you brother's it's very helpful for me
welcome bro❤️
Ethokke easy ayi kandupidikkan pattilla owner smart anekil, actually care cheyenda karyangal 1,gear liver nte over tight means gear shift cheyyumbol Ulla tight,most probability leads to major issues.2,starting issues,may leads to change starting motor,or starter clutch worth like 5000
3,bent in handle,may leads to change or repair front forks,
Very informative and genuine video bros. Thanks a lot...Cheers.
Njan oru classic eduthu pettu
Complaint : vandi odikkumpol back Tyre oru sidilek cherinjan pokunnath. Entha complaint, readiyakkan ethra chilavu varum
Wheel bearing ആവാം ചിലപ്പോ ആക്സിഡന്റ് ആയി ചാസിസ് ചളുങ്ങിട്ടുണ്ടെങ്കിലും ഇങ്ങനെ വരാം
താങ്ക്സ് ബ്രോ.അടുത്ത വിഡിയോയ്ക് വെയ്റ്റിംഗ്.
you are welcome bro❤️❤️
Second hat bullet which year better I want left side break right side gear ambear ulla vandi I mean
Polik machanae full support for u
thanks bro❤️
ഞാൻ 2017, 350 classic ആണ് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിൽ പ്രേധശത്ത് 5 th gear ഉപയോഗിക്കാൻ കഴിയില്ല 40 ഓടിയാലും ഇരിപ്പ് തുടങ്ങും ഞാൻ ഇപ്പോളാണ് second വാങ്ങിയത് വണ്ടി എന്ത് ചെയ്യാൻ കഴിയും സാവധാനം ഓടിക്കുമ്പോൾ കുറഞ്ഞ ഗിയർ use ചെയ്യുമ്പോൾ മൈലേജ് കുറയല്ലേ നിങ്ങളുടെ അഭിപ്രായം അറിക്കുക
Thank you guys.. really helpful video
thanks bro
Njan eduthu onnum nokiyilla ippo kuzhapam onnum vannitilla one month aayi
നിങ്ങൾ ഈ വീഡിയൊക്ക് ഹിന്ദി/ഇങ്ക്ലീഷ് റ്റൈറ്റിൽ ചെയ്താൽ നല്ല റീച്ച് ഉണ്ടാവും. പഞ്ചാബ്, ദില്ലി ഒക്കെ ബുള്ളറ്റ് ഭാന്തന്മാർ ഒരു പാടുണ്ട്. @Drive ME Auto
Thanks for the information bro❤️
Very informative video.... thanks bro
anta new bike ns125 front tyre 8000 km front tyre full mottayaayi back 40% yndayirunnu
hello
2017 classic 350 black 2700km only
full condition
എത്ര രൂപ ക്ക് വാങ്ങാം
@The truth thinker onnu vangi tharamo 90 ne
85k maximum..
Owner kurach smart anekil ee paranja reethi onnum pora bro.example tyre nte karayam ethe reethiyilim Ulla tyres polimarkatil kittum just 400 to 500 ne appo 12000km paranjite back 50 % front 75% Ulla tyre vangi ettal pore, Speedometer cable onnum oru seen um alla ethra oldum kittum food rest ok cheap ratenu kittum.pinne showroom service athra best onnum alla enne ellavarkkum ariyam,Nalla outside mechanic aduthpoyal super ayi service cheyyum.
Nice video broo njan paranja kariyathe kuriche ulla video onne idanam njan waiting ane pls
udane idunnund bro..
Well said👏
I won't Royal Enfield standard 500 last model
Valuable information.. excellent presentation..Both are doing great job 🌹
Thank you ❤️❤️
Silencer maatanamenkil vandi etre km odanam?
Workshop ll experienced aayittu ulla aalukal 10k to 15k km anu suggest cheyyunne ...Proper run in complete avan anu ingane
@@ashwinm5558 milege short undavumo
80's മോഡൽ ബുള്ളറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് പറ ചേട്ടാ
Onum nokite karyila mohavilayane
Nala oru mechanicine kandupidika
Vandi eduka avsyamaya repair oke cheya
Onum nokite karyila mohavilayane
Nala oru mechanicine kandupidika
Vandi eduka avsyamaya repair oke cheya
Enk fresh edkkannamnnayrnn agraham but bs6 enk theera ishtaaylla ippo njn bs4 edkkan plan nd
Njaanum
Bro paranjath oke sheri aanu. എന്ന് വച്ചു എല്ലാം റെഡി ആയി സെക്കന്റ് വണ്ടി കിട്ടില്ല. സിംഗ് aarm ബുഷ് ഒകെ ബുള്ളറ്റിന്റെ സാധാ കംപ്ലൈന്റ് ആണ്. മേജർ കംപ്ലയിന്റ് അല്ല. പിന്നെ tapat അടി അതും. പിന്നെ ഫ്രണ്ട് ഫ്രോക് വെട്ടൽ അതും മേജർ കംപ്ലയിന്റ് അല്ല ബുള്ളറ്റ് അടുത്ത് നോക്കിയാൽ.
Sheriyanu ...Pakshe adhikam km oodathe vandiyil inganathe preshnangal njn kandittund...Especially rash drive cheyyunnavar ...Anganathe vandi nokkathe irikkunne anu nallathu .Crank sound pole ullathum tappet noise anelk engine thurakkande...Better wait and go for a good bike ...Thanks ❤️
Bro. Epo eragunna mikka vandikum 2000km avumbo tapped noise und. Engine alla open chaiyunnath. Cylinder head aanu open chaiyunnath. Head open chaiythu valve murikitu. Closed chaiyuka. Eth new bike periodic servicil chaiyunnathanu
ബ്രോ അപ്പോൾ എന്തൊക്കെയാണ് നോക്കേണ്ടത് സെക്കന്റ് എടുക്കുമ്പോൾ മെയിൻ ആയിട്ട്?
ഒരു stel th Black വാങ്ങാൻ തീരുമാനിച്ചു എന്താ അഭിപ്രായം
ruclips.net/video/sYenUViM2S8/видео.html
Stealth black 350 BS 6 nte ownership review anu ithu.
Pazhaya 500 anu nokkunnathu enkil sredhichu venam edukkan.Complaints varan chance kooduthal anu,5OO ll rash driving anu kooduthal aalukalum ,Mileage kuravu anu.If you can afford ,vandi vallathu anu,nalla initial und,braking nallathu anu,lookwise super anu.Vandi EFI anu ,so local worksop ll pani cheyyan padu anu.Back disk brake anu,puncture ayal pani anu.
എന്റെ stand rd വണ്ടിയിൽ ഫിൽട്ടർ ഇല്ലാത്ത സയലൻസിർ ആണ് വച്ചതു വല്ല കുയപ്പവും ഉണ്ടോ
ഹലോ boss 2019 second hand thunderbird എടുക്കുന്നുണ്ട് എന്തൊക്കെ നോക്കണം
Road il nokkiyaal mathi🤣😂
Wow, nice review. 👍🏻
thank you❤️❤️
Bros... Classic 350 vilkanundo?
അടിപൊളിയായിട്ടുണ്ട് ബ്രോ
2010 മോഡലിന്റെ മാർക്കറ്റ്റേറ്റ് എത്രയാണ്.
പറയണം മറക്കരുതേ.
Price vandiyude condition vechit aanu calculate cheyyunnath bro..70000 muthal 1.5 Lakhs vare aakum..
Standard 350
2018 bs4 model 38000 km
Price-85000
Worth Aahno.. Pls reply??
No
@@sivanesh4 pinne..? Yethra parayanam
Bro ee paranja kaividumbo valathu pidikkunna prblm idakk okke enikku varar undu but eppozhum illa.
Chila samayamgalil nalla reethi valathu pidikkarundu. Conset or alignment prblm aarikkumo
Nalla oru mechanic ne kanichal alignment set cheythu tharum ...Side pulling anu nnu paranjal mathi
@@ashwinm5558 OK tnx brother
Conset പ്രോബ്ലം varam. അല്ലെങ്കിൽ ഫ്രോക് ഓയിൽ കുറവാണേൽ അങ്ങനെ വരാം. ഒരു സൈഡ് tire വെട്ടി തേഞ്ഞിരിക്കും
Ente vandikkum und side pulling 5000km aayitollu
@@anoopks1126 oh😕
ഒരു ഡീറ്റെയിൽഡ് ചെക്ക് ലിസ്റ്റ് ഉണ്ടാക്കി പോയാൽ നല്ലതായിരിക്കും
Abhilash bro pwoli
thanks bro❤️
Drive ME Auto randalum poliya❤️❤️❤️😍😍
Pazhaya bullet n loan undengil vangya presnm. Indo
Camarail Zoom chaith കാണിക്കൂ please
Enta bike std350 aanu.. Oru 80kmph vare vandik oru podipolum vibration illenn prnjal vishwasikuo?
Ir prnja problems il rim te oru cheriya kottam (spoke alignment) ozhike oru preshnom illa bikin.. atupoleya njn kond ndakane.. 2018 model 21.5k ooditund.
Swingarm bush kazhinjidakk triumph teth maati ittu..
Spoke 1 polum odinjitilla
Smooth nu prnja anyaaya smooth.
Enik bullet ishtalla still
Im proud of how i maintained it 🥰
പുതിയത് വാങ്ങുന്നതാണ് നല്ലത്... Second എടുത്തു പണിയുന്നതിനേക്കാൾ EMI ആണ് നല്ലത്
വിഡ്ഢിത്തം പറയരുത്... എന്റെ ബുള്ളറ്റ് 350 100000 km ആയി.. ഇത് വരെയും കാര്യമായ ഒരു പണിയും വന്നിട്ടില്ല..
Ownership ethre perund ennu engane manasilakkam
MVD yude sitel vandi number vech search cheythaal ariyaan patum bro
@@DriveMEAuto ok thnks
Informative😃
Very useful
can we avail ur service to choose a bike
Very useful video ❤😍
2018 standard ethra market rate varum???
95000-100000
*Thankyou broz❤*
എൻ്റെമ്മോ ഇതൊക്കെ നോക്കുന്ന നേരത്ത് ഒരു പുതിയ വണ്ടി എടുക്കുന്നത നല്ലത് ....പക്ഷേ വിൻ്റേജ് ബുള്ളറ്റ് ഇൻ്റെ ഫീൽ ഒന്ന് വേറെയാ...
Thrissur baakath std 350 kodkkan ndenkil parayannam
thottil iraghi video edukkan ulla director brilliance 😃
😁
മച്ചാനെ Royal Enfield ന്റെ , classic ആയാലും, standard ആയാലും അതിന്റ LOCK വൻബൻ പരാജയമാണെന്ന എല്ലാരും പറയുന്നേ. ആർക് വേണമെങ്കിലും പെട്ടെന്ന് അടിച്ചോണ്ട് കൊണ്ടുപോകാൻ പറ്റുംഎന്നാണ് എല്ലാവരും പറയുന്നത് സേഫ്റ്റി യുടെ ഭാഗമായി ഇതിനെ എങ്ങനെ സംരക്ഷിക്കാം??????? മച്ചാൻ ഒരു വീഡിയോ ചെയ്യൂ...... please
Oru disk lock vangi ittal mathy bro..
Bro fuel tank il net adichath super aayind, details paranju tharo
Ithu protection net anu...100 rupa vila varum ..Long ride pokumbol pillion set llo carrier lo bag pole ulla sadhanganl easy aayi tie cheyyan anu use cheyunne ...Pinne tank le scratches ..Impact oke kurachu kurayum ...Njn protection net anu use cheythekunne...look wise nu anenkil vere thread model ind
Good information bro bullet Nalla Swond Ullath second Ethu model Aanu nallath
itrem preshnam ulla vendi kaanan povo aarelum🤭😂
നല്ല ഇൻഫർമേഷൻ
thanks bro❤️
Help full
Thank you
Awesome
Nalla video congrats,, vere state il ninnum vandi edukumbol papers ethellam clear cheyyanam. Athine pati oru video cheyyamo
Njanum pattikapettu oru bengali ayirunnu viliche Avanne WhatsApp iil ad cheyanam
Classic 2012 model nallathano
Or ethu model aanu nallathu
Classic 350 B6 edukunathano Standard 350 B6 edukunathano better enike classic ane kuduthal ishtam pakshe standard 350 ishtamalatha oru kariyam back Tayer ane ningalude video sathiyasandamaya kariyangal valare vekthamaya reethiyil paranje tharununde athane njan nigalode chothichathe
classic nte handle long ridenu comfortable alla.. suspension wise classic superb anu..athupole highway ridenu patiya vandi anu..standard nu crank weight kooduthal ullathond slow speedilum top gearil pokan kazhiyum..long ride comfortable anu..pillion riderinum seat comfortable anu..and there are a lot more informations bro..ellam koodi type cheythidan paadaanu..pls wait for our new video..😊😊
More Comfort is standard
Drive ME Auto ok I am waiting u r new video njan nattil ethiyale vandi edukku
Handlebar name??
thank you bros
Welcome brother ❤️
Thanks ടാ മുത്തുകളെ
Welcome brother ❤️
Bro,,kootukarante achante 2010 Electra self start,,40000 km odiyatha,,single use anu,,,oil leakage onnum illa,,70000 rs chodikunnath ,,,njan eduthal panikittumo,,please reply
70k kodutal anu ask 65k
Missing enuvaichal entha
Accelerator kodukkumbol vandikku athinu ulla response tharathe irunnal athu missing anu ...Vandi lag cheyyum
Missing nte solution video channel ll upload cheythittund
ഞാന്‍ ഒരു വണ്ടി വാങ്ങി. സ്വന്തം നാട്ടില്‍ നിന്ന്. ഭാഗ്യത്തിന് ഒരു കുഴപ്പവും ഇല്ല.
Good information
thank you
ഒടിച്ച് നോക്കിട്ട് കുഴപ്പം ഇല്ലാങ്കിൽ പിന്നെ എന്താ കുഴപ്പം
Rust issues
മച്ചാനെ ഏറ്റവും മികച്ച സായിലൻസാർ ഏതാണെന്നുപറയാമോ plizz ripley 🙏🙏☺️☺️☺️
Muffler ulla idoori or muffler ulla short bottle avumbol stock silencer pole engine nu dosham illa..Pinne open type anu nokkunnathu enkil nalla branded silencers nokkuka redrooster pole .Thankyou❤️
Dolphin or shark
Stock silencer is always the best
സുഹ്യത്തെ BS IV classic 350 യുടെ Tank ന് മിസ്സിംഗ് ഉള്ളതാണോ ? ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്കിടക്ക് നിന്ന് പോകും എന്താണ് അതിന് ഒരുപരിഹാരം മറുപടി തരുമെന്ന് വിശ്വസിക്കുന്നു
air lock anu brother
Old royal enfield നിങ്ങൾ നിങ്ങളുടെ അടുത്ത് ഉണ്ടോ
Very good bro.....both are good hard working.😊☺️👍
Thank you bro
Bullet ൽ silencer മാറാൻ എത്ര കിലോമീറ്റർ ആകണം.. ഏതാണ് best
10000 km to 15000 km anu experienced mechanics suggest cheyyunnathu .
Thank you ❤️
എന്തിനാ സൈലൻസർ മാറുന്നത്
Bullet kodukkan undo
Good video
thank you❤️
Hi bros good and beautiful 😀
thanks bro❤️
Eee video onnunm koode deatailaayitte cheyyamo
Thnk you brthr
❤️❤️
ഇതെല്ലാം നോക്കി വണ്ടി എടുക്കാൻ നിന്നാൽ നടന്നത് തന്നെ
Bro 2018 standard 350 28000 km ഓടിയ വണ്ടി single owner എന്ത് market rate വരും bro
110
2018 ക്ലാസ്സിക് 500 cc വാങ്ങിക്കുവാൻ താല്പര്യം ഉണ്ട്. കംപ്ലയിന്റ് ഉണ്ട് എന്ന് കേട്ട് 500 cc ക്കു പ്രശ്നം ആകുമോ.. Km 35000.. Price 1.25..
Fuel injection edukaruthu
Bro... Nice Video..
Njan oru RE ESX 350 BS6 medikkanam enn agrahikkunnu.. vandi enganund?.. Plz Rply.. Details
nalla vandi anu..pinne royal enfiled വാങ്ങുമ്പോൾ maintenance proper ആയി ചെയ്യാൻ ശ്രദ്ധിക്കുക..like oil change, lubing etc. pinne rash ആയി ride ചെയ്യരുത്..highway ridel maximum 60-65km speed maintain ചെയ്യുക..അങ്ങനെ ആണെങ്കിൽ വണ്ടിക്കു വേറെ പണികൾ ഒന്നും വരില്ല..
@@DriveMEAuto bro.. Mobile Number onn tharuoo.. plz.. allel ee numberilekk onn whatsapp cheythalumm mathii. 9562218560
Vilikkam bro
നിങ്ങൾ RE എടുത്തോ...?
Vioce noise too much bro... Nice job
We have cleared that issue bro. We are using new mic in our latest videos. Thank you❤️
2016 Bs3 32000km Oodiya vandii etrayikk edukkam.?
Kodukunooo bike
😋😍😍
ningalu veendum vanno???😄😄kodukkunnilla bro
ദില്ലി വണ്ടി എടുത്താൽ പ്രശ്നം ഉണ്ടൊ വില കുറവ് ഉണ്ട് അവിടെ പ്ലീസ് റിപ്ലൈ
പ്രശ്നമൊന്നുമില്ല noc വാങ്ങി ഇവിടെ വണ്ടി രജിസ്റ്റർ ചെയ്താൽ മതി. ശ്രദ്ധിക്കാനുള്ളത് വണ്ടി കണ്ടീഷൻ ആണോ എന്നുള്ള കാര്യം മാത്രമാണ്.
Checking step by step aayittu cheyyamo
Thank you
Bro bs6 model standard 350kk handle bar change undo compared to bs4
Handle same anu
55000 rupees nu 2013 model classic kitti.. bullet ഷോറൂമിൽ കൊണ്ടുപോയപ്പോ 5000 രൂപ യുടെ പണി ആവും എന്ന് പറഞ്ഞു.. ഇത് ലാഭം ആണോ
Nashtam onnum illa..Pinne ariyavunna local mechanic anenkil 5000 aavilla ...Bullet showroom ll parts sheriyakkarilla..Pakaram replace anu cheyyunnathu ...So nalla oru mechanic ne kanikku ...Vandi avaru odichu nokki parayum .Thankyou ❤️
@@ashwinm5558 ഒക്കെ thank you bro
ലാഭം ആണ് ആ വിലക്ക്, 60 നു പോലും ബുള്ളറ്റ് കിട്ടില്ല
Bro ethra odiya vandi aanu
Yes I am interested in old model. Without refurbished one. ? How much will cost for that ? If anyone interested to sales let me know
Above 1lak for sure
Enikku orennam venam undenkil reply tharanee
എന്താണ് മിസ്സിംഗ്
Vandiyil accelerator kodukkumbol athinu aavshyam aaya power vandikku tharan kazhiyathe vandi off akan pokunne pole lag cheyyunnathu anu missing .Usually vandiyude spark plug ll vellam irangumbol vandi araykkunnae pole thonnum .Ithu missing anu.
Thank you for watching ❤️
Appo old bulleto chetta
Classic 350 - 2015 -11000km... Etra price varum... just parayamo???
950000
ഞാനും വാങ്ങി 2015 മോഡൽ ക്ലാസ്സിക്
Rate ethra aayi bro
@@arunmani4110 80k
80000 aayo
@@arunmani4110 single owner new battery new back tyre alloy wheel
എങ്ങനെ ഉണ്ട് എടുത്തിട്ട്
2016 ഡിസബർ500 എത്രയ്ക്ക് എടുക്കാ 16000 KM
👍👍👍♥️
thank you❤️
ക്ലാസിക് ബൈക്ക് നല്ലതാണോ എടുക്കുന്നത് പണി കിട്ടുമോ
Use ചെയ്യുന്ന പോലെ ഇരിക്കും
വണ്ടി പൊളി ആണ്
Channel ll 28000 km review ind
👌👌👌👌
ഓയിൽ ഗ്ലാസിൽ കാണാൻ ഇല്ല സെൻട്രൽ സ്റ്റാൻഡിൽ വൈകിട്ട് വെച്ച് രാവിലെ നോക്കിയപ്പോൾ ഗ്ലാസിൽ ഓയിൽ കാണുന്നില്ല ചരിക്കുമ്പോൾ ഓയിൽ കാണാൻ പറ്റും അത് ഓയിൽ കുറവാണോ ഓയിൽ ചേഞ്ച് ചെയ്തിട്ട് 1600 കെ എം അയീ ഓയിൽ ഫിൽ ചെയ്യണോ
Vandi centre stand iduka ...Then vandi start cheyyuka .Vandi nirappaya prathalathil anu ennu urappu varuthuka.5 min vandi idle aayi start cheythu vekkuka...Appol vandi yude oil mukalilekku vannu kanum...Athinu shesham vandi off akkuka .Pakshe vandi anakkaruth...Then 5 min wait cheyyuka ...Athinu shesham glassil ll nokki level check cheyyuka ..
Usually oru 2000 to 2500 km ll anu oil refill cheyyunnathu .
Never go with a mechanic ...money is yours ...