How to Read? Lost Art of Reading | Chapter 2 | ആദി

Поделиться
HTML-код
  • Опубликовано: 11 сен 2024
  • If you ever've wondered about the reading habit. In this second chapter, of The Lost Art of Reading' Series, Aathi teaches to elevate your reading habit
    #LibraryOfHappiness #MentalistAathi #Reading
    Watch all the episodes of The Lost Art of Reading:
    Chapter 1 : The Lost Art of Reading (English Subtitle) - How to Develop Reading Habit
    • The Lost Art of Readin...
    Chapter 3 : In Memory of a Lost Magic | The Lost Art of Reading 3
    • Video
    Chapter 4 : Persuasion techniques to make your kids love books | The Lost Art of Reading 4
    • Persuasion techniques ...
    Written by: Aathi
    Music: Rahul Subrahmanian
    Motion Graphics: Pramod Odayanchal
    Graphic Design: Baiju V Nath
    Subscribe : / libraryofhappiness
    Share : • How to Read? Lost Art ...
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi

Комментарии • 1 тыс.

  • @bibin7774
    @bibin7774 4 года назад +39

    ആദി ഏട്ടാ... അവതരണശൈലി വളരെ മികച്ചതാണ്... ഒട്ടുംതന്നെ ബോറടിപ്പിക്കുന്നില്ല Great❤❤❤

  • @srudhipv4546
    @srudhipv4546 3 года назад +5

    ആദി ഏട്ടാ ഞാൻ ഒരു പുസ്തകം 12ഹൗർ ഓക്കേ വായിക്കാറുണ്ട് ഇടക്ക് ബ്രേക്ക്‌ എടുക്കാറുണ്ട് വായിക്കുന്നതിന്റ ഇടയിൽ ഫോണിൽ മീനിങ് അപ്പൊ അപ്പൊ ചെക്ക് ചെയ്തു പോവാറാണ് പതിവ് ഇല്ലെങ്കിൽ ഒരു തൃപ്തി കിട്ടാത്തത് പോലെയാണ് . അങ്ങനെ ഒരു ശീലം ആണ്.. E-book വായന അത്ര താല്പര്യം ഇല്ല. വായനയെ കുറച്ചു ഇത്രയും പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ് നിറയുന്നു 🌹🌹..

  • @mubashirzakirbachi1310
    @mubashirzakirbachi1310 4 года назад +18

    "A man who does not read is no better than a man who cannot read."
    Thanks
    എനിക്ക്‌ ഈ ഒരു എപ്പിസോഡ് ഒത്തിരി helpful ആയി 🥰

  • @ji_vi
    @ji_vi 4 года назад +181

    "The first thing that reading teaches us is how to be alone" ✌☮

    • @kukkucjayamon97
      @kukkucjayamon97 4 года назад +4

      😍😍😍😍😍

    • @anpumathew6301
      @anpumathew6301 4 года назад +2

      ❤️

    • @albinkurian3823
      @albinkurian3823 4 года назад +1

      Correct

    • @anandups5931
      @anandups5931 4 года назад

      Ethenkilum wattsupp grp ariyuvo reading inte join cheyyana

    • @girlofherword
      @girlofherword 4 года назад +2

      That particular habit plays the villain role when it's time to interact and it is hard to give a convincing explanation ,why it's not working with us.

  • @faizyfaisal5464
    @faizyfaisal5464 4 года назад +43

    എന്താണ് സംഭവം എന്നറിയില്ല.... വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ..... ഒരു cool feel.... 😍😍

  • @pradeeperiya2
    @pradeeperiya2 4 года назад +12

    വായന എന്നത് ഒരു കഴിവാണ്.
    വായനയിൽ താല്പര്യം ഉണ്ടാവുക എന്നത് ജീവിതത്തിലെ വലിയ ഭാഗ്യമായി തോന്നുന്നു. ഫലപ്രദമായ വായന ഒരു കല കൂടിയാണ്.
    വായനയെ കുറിച്ചുള്ള ടിപ്സ് ശാസ്ത്രീയമായി പറഞ്ഞു തന്നതിന് വളരെ നന്ദി. 😍
    ലാപ്ടോപ്പ് ലെ notes Mail ൽ സൂക്ഷിക്കുന്നത് പോലെ Google Drive ൽ ആണെങ്കിൽ കൂടുതൽ അടുക്കും ചിട്ടയും കിട്ടുന്നുണ്ട്.
    PDF ൽ മാത്രം കിട്ടുന്ന content പ്രിന്റ് എടുക്കാൻ ഒരു കുഞ്ഞു പ്രിന്റർ വാങ്ങി, പേപ്പറിൽ വായിക്കുന്ന സുഖം ഒന്നു വേറെ. പക്ഷെ ആടുജീവിതം ആദ്യം വായിച്ചത് മൊബൈൽ ഫോണിൽ നേരിട്ടാണ്. പുസ്തകത്തിനെ കുറിച്ചോ പേപ്പർ നെ കുറിച്ചോ ചിന്തിക്കാൻ time ഗ്യാപ് കിട്ടിയില്ല. 😉 പിന്നീട് പുസ്തകം വാങ്ങി പല തവണ വായിച്ചു.

  • @Lifelong-student3
    @Lifelong-student3 4 года назад +105

    ഞാൻ ഒറ്റയിരുപ്പിന് വായ്ച്(സിനിമ പോലെ കണ്ട് എന്ന് പറയാം അത്ര intresting ആയിരുന്നു)തീർത്ത പുസ്തകങ്ങളിൽ ഒന്നായിരുന്നു Alchemist എജ്ജാതി feel...

    • @abhiramirpulickal9281
      @abhiramirpulickal9281 4 года назад +9

      Vaayicha Annu muthal inn vare njn vaayichathil nte favourite novel....💚

    • @im_7fan
      @im_7fan 4 года назад +13

      Alchemist എന്ത് കൊണ്ടോ ആസ്വദിക്കാൻ കഴിഞ്ഞില്ല. ഡാവിഞ്ചി ആണ് ഫേവറൈറ്റ്

    • @Lifelong-student3
      @Lifelong-student3 4 года назад +2

      @@im_7fannever mind.davinchi code ആണോ ബുക്ക്? Also my favourite.interest കൊണ്ട് എന്ത് തിരക്കുണ്ടെങ്കിലും oru ദിവസം മിനിമം 100 പേജ് എങ്കിലും വായിച്ചിട്ടെ ഉറങ്ങാറുള്ളയിരുന്നു..അത് vere ഒരു feel ആണ്...😃

    • @shabadsdz524
      @shabadsdz524 4 года назад +2

      Alcamest പോലെ ഉള്ള പുസ്തകങ്ങൾ ഒന്ന് പറഞ്ഞു തരുമോ

    • @Lifelong-student3
      @Lifelong-student3 4 года назад +4

      @@shabadsdz524 bro alchemist വായിച്ചിട്ടില്ലെങ്കിൽ അത് തീർച്ചയായും വായിക്കുക...actually ഞാൻ കൂടുതൽ വായിക്കാറ് crime thriller novels ആണ് ഷെർലക് ഹോംസ് complete series,അഗത ക്രിസ്റ്റിയുടെ full books,പിന്നെ james hardly chase ന്റെ പുസ്തകങ്ങൾ ഒക്കെ കിടിലമാണ്...

  • @MomTasticByShamsheera
    @MomTasticByShamsheera 4 года назад +28

    Thankyou Aathi, this was a much needed talk for me. I wanted a push for my reading that was lost.
    Felt refreshed after watching this. Need to restart reading ☺️
    Thankyou sooo much once again.

    • @LibraryofHappiness
      @LibraryofHappiness  4 года назад +2

      Very happy to hear you Shamsheera! 💝

    • @dilsehcl
      @dilsehcl 3 года назад +2

      @@LibraryofHappiness suggest some short stories

  • @bijubijin2732
    @bijubijin2732 4 года назад +5

    വായിക്കുന്ന പോയിന്റുകൾ ഓർമ നിൽക്കുന്നില്ല എന്നത് കൊണ്ട് എല്ലാ വായനകളും പകുതിയിൽ നിർത്താറുണ്ട്,,,,, *Aadhi* chettante tips try cheyyum,,❤️ മനസ്സിൽ തോന്നുന്ന ചിന്തകൾ എഴുതാറുണ്ട്,,,,,✍️, ആ എഴുതിയത് പോലും ഓർമയിൽ നിന്നും oorthedukkan പറ്റുന്നില്ല...
    പുതിയ അറിവുകൾ ഇനിയും പ്രതീഷിക്കുന്നു.....

  • @rishal8013
    @rishal8013 4 года назад +8

    "Varikalilude vayikkam varikal kkidayilude vayikkam..varikal kullilude vayikkam..varikalkkappurathekk vayikkam" we hear it Mr Aathi

  • @betterme7972
    @betterme7972 4 года назад +6

    Nice video... I use to read books till 8th std after that entrance college =no reading.. but this evokes the need and good feeling reading gives and also to resume reading.... really great..

  • @saphire7693
    @saphire7693 4 года назад +13

    Growing up one realizes the ability to find the joy in a rain, book, coffee, a train travel is a gift that nothing can provide. Some scents brings you back to those memories in seconds..nostalgia is a bliss!!

  • @ardrag.ajayan9150
    @ardrag.ajayan9150 4 года назад +220

    പണ്ട് പഠിക്കാനുള്ള പുസ്തകങ്ങൾക്കിടയിൽ ലൈബ്രറി പുസ്തകങ്ങളെ ഒളിച്ച് വച്ച്, പഠിക്കുവാണെന്ന വ്യാജേന ആർത്തിയോടെ വായിച്ച് തീർത്തിട്ടുണ്ട്. കള്ളം പിടിച്ചാൽ പഠിക്കേണ്ട സമയത്ത് പഠിക്കുന്ന പുസ്തകം "പഠിക്കൂ" എന്നച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇന്ന് മലയാളസാഹിത്യത്തിൽ പി. ജി. യുമെടുത്ത്,ബി. എഡിനു ചേർന്ന്, ഫോണിൽ കുത്തിയിരിക്കുമ്പോ അച്ഛൻ പറയും നിനക്ക് "എന്തെങ്കിലു"മൊന്ന് വായിച്ചൂടേയെന്ന്..!
    താങ്കളുടെ ഈ വർത്തമാനങ്ങൾ ആ പഴയ വായനാനുഭങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.. ആ ആർത്തി ഉള്ളിലെവിടെയോ അടങ്ങാതെ കിടപ്പുണ്ടെന്നത് ബോധ്യപ്പെടുത്തി.
    Thank you sir😍
    Respect💜

    • @ardrag.ajayan9150
      @ardrag.ajayan9150 4 года назад +1

      @UPSA Master 🤗

    • @Lifelong-student3
      @Lifelong-student3 4 года назад

      😜😅

    • @aidajose764
      @aidajose764 4 года назад +1

      Same here, surprised to know someone like me, but I am doing MA in english and after this series I m going to read more, hope u would too

    • @ardrag.ajayan9150
      @ardrag.ajayan9150 4 года назад +1

      @@aidajose764 ഞാനും💜

    • @ardrag.ajayan9150
      @ardrag.ajayan9150 4 года назад

      @sachin sebastian 😁

  • @pariskerala4594
    @pariskerala4594 4 года назад +6

    music നല്ല നിലവാരം... Athi ഭായ് എത്ര സിംപൾ ആയിട്ടാണ് താങ്കൾ എല്ലാവരേയും വിഷയത്തിലേക്ക് നയിക്കുന്നത്..

  • @sex_education_Matters
    @sex_education_Matters 4 года назад +12

    It was nostalgic ...I analyzed myself as a reader .I also read diff book simultaneously, like one book will b always in bed ,one in bag , other on table ..Aathiyetta wat u r doing by this series is amazing ...thank u so much.inspires to read more and more

  • @englishcart9946
    @englishcart9946 4 года назад +1

    Well said, വായന ഒരു പ്രതേക ഫീൽ തരും, സ്കൂൾ ഇല് പഠിച്ചിരുന്ന സമയം ഏറ്റവും കൂടുതൽ ബുക്ക് കൾ ലൈബ്രറി യില് നിന്ന് എടുത്തതിനു എന്റെ സ്കൂൾ ഇല് നിന്നൊരു ബുക്ക് സമ്മാനം കിട്ടി, അതൊരു addiction പോലെ ആയിരുന്നു. പിന്നെ എന്നാണ് മാറ്റം തുടങ്ങിയത് എന്ന് അറിയില്ല, മൊബൈൽ ഉം ടിവി യും ആയി സമയം കളയുമ്പോൾ ഞാൻ ആ പഴയ എന്നെ എവിടെയോ മിസ്സ് ചെയ്ത ഒരു feel.

  • @Streetdix
    @Streetdix 4 года назад +69

    A reader lives a thousand lives before he dies

  • @vaishakhviju19
    @vaishakhviju19 4 года назад +30

    Njan ente 1 suggestion paranjotte....? Even if lock down ellam maari back to normal life aaai , eettan veendum busy aaayal koode at least once in a while ippo idana pole ulla series idanam tto..... ith kaanumpo we feel more connected with you....your thoughts.....your feelings.... just like being with you.... so please ...♥️

    • @faizal887
      @faizal887 4 года назад +1

      Only For this reason, let the Lockdown Continue.
      I was able to know this Gem is because of this episode only and that is because of the Lockdown.

  • @rinshadke
    @rinshadke 4 года назад +7

    I found "How to read a book" by Mortimer J Adler is the first book anyone should read to learn how to read a book.

  • @riju1419
    @riju1419 4 года назад +2

    ഏട്ടനെ കണ്ട അന്നുമുതൽ എന്നെ പോലെ തന്നെയോ അതിലും കൂടുതലോ ഒരുപാട് പേർക്ക് എട്ടൻ പറഞ്ഞു കൊടുക്കുന്ന ബുക്ക്സ് എന്നതിനേക്കാൾ ഏട്ടന്റെ വോയ്‌സ് ഏട്ടനും തന്നെയാണ് ഏറ്റവും വലിയ ഒരു inspiration💝

  • @muhammedafzel_IRS
    @muhammedafzel_IRS 4 года назад +3

    I have found Audio books a good option for people with busy schedules. Can be accessed while traveling, jogging etc. From personal experience it gives not the same experience of reading, but a different one. But still, at the end, the content will remain in mind just like how it is after reading a book. Some narrators give it an extra feel. I heard Madhavikkutti's Ente Katha in Bagyalakshmi ma'am's voice. I can't explain how good i felt. Storytel is a very good app for audio books.

  • @nidheeshs6882
    @nidheeshs6882 4 года назад +1

    അതെ സർ, അത്രമേൽ അത്രമേൽ സുന്ദരമാണ് വായനയുടെ ലോകം. ഓരോ എഴുത്തുകളും നിങ്ങളുടെ ചിന്തകളെ, ഭാവനയുടെ ലോകത്തെ ഉദ്ദീപിപ്പിക്കും.
    എത്രയോ മഹാരഥന്മാരായ എഴുത്തുകാരുണ്ട് നമ്മുക്ക്, അഭിമാനം.
    ഹൃദയത്തിലേക്ക് എഴുത്തുകളെ പകർത്തിയ വലിയവർ - ഒ.വി വിജയൻ സർ, എം.ടി സർ, മുകുന്ദൻ സർ, ബഷീർ സർ, പൊറ്റക്കാട്ട് സർ,
    അതിൻ്റെ ശക്തരായ പിന്തുടർച്ചക്കാരായ ശ്രീ.സുഭാഷ് ചന്ദ്രനും, ശ്രീ.കെ. ആർ മീരയും, ശ്രീ.
    ബന്യാമിനും, ശ്രീ. ഇന്ദുമേനോനും ( പേരുകൾ ഇനിയുമുണ്ട്) അടക്കമുളള പ്രതിഭകൾ. ഒപ്പം പുത്തൻ കാലത്തെ മികച്ച കുറെ എഴുത്തുകാർ - ശ്രീ.കെ വി.മണികണ്ഠൻ, ശ്രീ. ഇ. സന്തോഷ് കുമാർ, ശ്രീ. സുനു. എ.വി..... അങ്ങനെ നിര നീളുന്നു.
    ( ഇടയിൽ വായിക്കാതെ പോയ അനേകായിരം എഴുത്തുകൾ, പ്രതിഭകൾ.)
    ഏറ്റവും ഇഷ്ടമായ, പ്രണയം തോന്നിയ പുസ്തകം - 'മഞ്ഞ്' - എം ടി സർ.♥️

  • @gadhacg70
    @gadhacg70 4 года назад +3

    You are a great inspiration Aathiyetta.. I don't know English very well. But I want to read all the books you said in the previous video. English പഠിക്കണം എന്നുള്ളത് കൊണ്ട് തന്നെ How to win friends and influence people ബുക്കിന്റെ മലയാളം ഞാൻ വാങ്ങിയില്ല. But book വായിക്കുമ്പോൾ ഒരു പേജിലെ തന്നെ അധികം വാക്കുകളും എനിക്ക് പുതിയതാണ്. ഞാൻ മനസ്സിലാക്കുന്ന അർഥം തന്നെയാണോ വരികളിൽ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്നാലും വായന ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ 3 മാസം കൊണ്ടാണ് ആദി ഏട്ടൻ English പഠിപ്പിച്ചത്. അത് ഓർക്കുമ്പോൾ തന്നെ ഒരു inspiration aanu.

  • @raaznm19
    @raaznm19 4 года назад +2

    വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ്സ് വായിച്ചു concentration നഷ്ടപ്പെട്ട് വീഡിയോ back ward ചെയ്തു വീണ്ടും കേട്ട ഞാൻ.... ഇഷ്ട്ടം... 🙂🙂

  • @ushak6767
    @ushak6767 4 года назад +21

    Simplest explanation is always the Best
    Great effort Adiyetta

  • @fsdevadas
    @fsdevadas 4 года назад +2

    നമ്മുടെ എല്ലാ കുട്ടികളും ടീച്ചേർസും ഈ video must ആയും കാണണ്ടതാണ് അതുപോലെതന്നെ വായിക്കാൻ തത്പര്യമുള്ള എല്ലാവർക്കും ഈ video ഗുണകരമാകും

  • @aparnarojamuralikrishnan
    @aparnarojamuralikrishnan 4 года назад +4

    Through your Lost Art of Reading ...
    We Regained our old Habit of Reading ...
    🤩🤩🤩

  • @ratheeshnair3115
    @ratheeshnair3115 4 года назад +1

    A literary work is like a sapling... its growth will depend on how the reader nurtures it.. some will merely have the fruits it will bear, some will experience the solacing shade it provides and some will enlighten themselves by rediscovering its journey from a seed to a tree... Dear Aathi, you are igniting hundreds of hearts, to dive into the ocean of words. I adore your sincere effort ❤

  • @ansar613
    @ansar613 4 года назад +3

    “In a good book the best is between the lines” ....🥰🥰🥰

  • @rubsuhraybakar1469
    @rubsuhraybakar1469 3 года назад +1

    i love reading..nd im actually addicted to it..!!! :) i always save my pocket money for buying more books....
    The sad thing is tht ..noo one in my family read much books..nd they always call me a bookworm...
    But actually i love being a bookaddict and wont ever stop reading in my life!!!
    Sir....literally yur words are lit!!! i love to hear anything abt books ..nd hearing yur words just made me feel good!!! :)

  • @SreeInLux
    @SreeInLux 4 года назад +4

    Thanks for nudging me to read again and respect for all the time you take for these episodes. You inspire all beings. Stay blessed 🙏🏻

  • @althafmuhammed2321
    @althafmuhammed2321 3 года назад +2

    Miss you aathiyetta........ Yathrayilann orupad kettathan. Oro thavana kelkkumbolum.....hed set vach kettal athilere anubavam inspiration. Okk..... Ente molkk vendi koodi..... Enikk nastamayath avakk nalkanam ennum agraham ind...... Parayanonn thonni.... All eppisode downlod akki vachend. Idakkide kelkkan..... Ennegilum kananam enn athiyaya agrahathode.....💕😍❤️

  • @hariakahk
    @hariakahk 4 года назад +19

    It inspires me.. restarted to read 💚

  • @raneeshravi8189
    @raneeshravi8189 4 года назад +1

    Thank you aathi chetta.... നിങ്ങൾ വായനയിൽ പറഞ്ഞു തന്ന ചില കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് ഇതിൽ ഇത്രയൊക്കെ ഉണ്ടെന് ഇപ്പൊഴാ അറിയുന്നു....... ഇതൊന്നും ഇങ്ങനെ പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നു.... ഞങ്ങളെ വിട്ടു കളയല്ലെ പകുതിൽ വച്ച്.....

  • @maheshkl7025
    @maheshkl7025 4 года назад +7

    Whatever the topic is
    when it is presented by Aathi
    the feeling is awesome 😍😍❤👌👍

  • @ecyasir6114
    @ecyasir6114 4 года назад +1

    ആദിയേട്ടന്റെ വീഡിയോ കണ്ട് inspire ആയി ഇപ്പൊ ലോക്ക്ഡൗണിലെ നാലാമത്തെ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു.....
    വായനയുമായി ബന്ധപ്പെട്ട വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....❤️

  • @Lensplot
    @Lensplot 4 года назад +5

    Dearest dearest Aathiyettaa, thank you from the bottom of my heart for this series 🤗 Not that other series are any less interesting, but this got me to restart few actions which unfortunately got de prioritised due to all the office pressure and now the added issue of lockdown and self cooking and self maintenance. I am charging up my kindle now and will finish the books I have on it. (Unfortunately, I stay on rent and space is a challenge,hence settling down with kindle for now) I am also back on my goodreads profile, have added all your suggestions and more to my “want to read” list. Also I’m sharing this video link to my cousins too. No words can thank you enough. Looking forward very eagerly to upcoming episodes with lots of love and admiration 😊🙏

    • @LibraryofHappiness
      @LibraryofHappiness  4 года назад +1

      Much Love Anoop! Very happy to hear from you and thanks for letting me know your thoughts. Have a happy reading 💝

  • @sunilsuni2180
    @sunilsuni2180 4 года назад +1

    Ente baalyakalathu orupad vayikkumayirunnu,ennu njan oru pravasiyanu ,angayude e video kanumbol enno nashtapettu poya vaayanayum ente kuttikalavum oorkkunnu,eppozhum ormakalil jeevikkunnu ente hridayam vingunnu..veendum vayikkan thonnunnu ,thank you sir

  • @alfousiyaar4474
    @alfousiyaar4474 4 года назад +8

    Two beautiful things I encountered lately; "ReadEra", Channel 'Mentalist Aathi' ❤😊

  • @cibinjose692
    @cibinjose692 4 года назад +1

    Thank you sir.
    ഒരു കാലത്ത് എന്റെ സന്തത സഹചാരിയായിരുന്നു വായന . പക്ഷേ മൊബൈൽ ഫോണിന്റെ വരവോട് കൂടി എന്റെ വായനശീലത്തിന് ഇടിവ് സംഭവിച്ചു.
    ഇനി വായന വീണ്ടും തുടങ്ങണം . കുറേ വായ്ക്കണം. Thank you for your valuable points.

  • @justinjameso
    @justinjameso 4 года назад +3

    I've watched the mentalist and it's a show that I like a lot , Patrick jane , his charm and the grief behind his eyes and all was impactful . back skipping is something that I have been struggling a lot with but I never knew it had a name , would like to know the books that made a deep impact or impression on you !

  • @vm7909
    @vm7909 4 года назад +1

    നിർത്തിവെച്ച വായന വീണ്ടും തുടങ്ങാൻ പ്രേരിപ്പിച്ചതിന് ഒരായിരം നന്ദി....🌹🌹🌹

    • @LibraryofHappiness
      @LibraryofHappiness  4 года назад +1

      കേൾക്കണമെന്ന് ആഗ്രഹിച്ച വാക്കുകളാണ് 💝🙏🏻

  • @twinsvlogs3155
    @twinsvlogs3155 4 года назад +5

    Hw beautifully u speaks.. feels like I'm floating through ur words.. read between the lines... read beyond the lines.. just floating.. it's really a mesmerizing feeling ❤️
    Loved it
    Magical

  • @jithinjohnson1443
    @jithinjohnson1443 4 года назад +1

    ഇന്നു ആദ്യമായിട്ടാണ് ഈ ചാനൽ ശ്രദ്ദയിൽ പെട്ടത്.. ഈ വീഡിയോ കണ്ടുനോക്കി. വളരെ genuine aayitannu chettan explain cheyyunnath.. really a good video.. ingane itrayum genuine ayitulla video njn ithinu munb kanditilla.. thankyou.. keep going❤👏

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 4 года назад +4

    ആദി ഇങ്ങള് കാരണം ഒരാൾ കൂടി മാറി ചിന്തിക്കാൻ തുടങ്ങി...താങ്ക്സ്

  • @kafteru9812
    @kafteru9812 4 года назад +1

    Now I found how to talk peacefully. Thank you sir

  • @rinushelly2568
    @rinushelly2568 4 года назад +3

    Addicted to this young man's narrating style

    • @LibraryofHappiness
      @LibraryofHappiness  4 года назад

      💝🙏🏻

    • @faizal887
      @faizal887 4 года назад

      @@LibraryofHappiness That can also be termed as " Aathism "in one sense .
      Am very lucky to find this un - explainable ManushyaSnehi during this Lockdown. Each and Every words spoken by him creates some sense an amazement to me. My dream is to make companionship with this super human. Hence I started reading Dale Carneiges famous Book, suggested by Aathi.

  • @bijubijin2732
    @bijubijin2732 4 года назад +1

    പുസ്തകങ്ങൾ വായിക്കുന്നവർക്കും,, വായിച്ചു തുടങ്ങാത്തവർക്ക് വായിച്ചു തുടങ്ങാനും ഉപകാരമക്കാവുന്ന വീഡിയോ,,,, Grate Aadhi chettan.. 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    നിഷ്കളങ്കത, വിനയം,,പറയുന്ന കാര്യങ്ങൾ എല്ലാ രീതിയിലും ഉള്ള ആളുകൾക്കും മനസിലാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന അവതരണ രീതി എല്ലാം,,,, ഇഷ്ട്ടപ്പെടുന്നു... ഇനിയും ഇതു പോലെ മുന്നോട്ട് പോവാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു,, എല്ലാ വീഡിയോ കളും ഇന്റർവ്യൂസും കാണാറുണ്ട്,,എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
    ഒരു ദിവസം നമ്മുടെ ചിന്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ നമ്മൾ എന്തൊക്കെ ശ്രെദ്ധിക്കണം എന്നതിനെ കുറിച്ച് സംസാരിക്കാമോ,

  • @aswati4755
    @aswati4755 4 года назад +3

    ❤❤❤
    Pandu school tym il oru library jeevi aairunnu... Bro ye pole, annathe ente favorite sherlok holmes stories aairunnu.. Oru paadu vaaikkumaairunnu aanokk... But pinned evde vacho, endukondoo vaayana complete angu ninnu poi.... Idaylkepolo endokko vaikkan manapporvam sramichu, bt felt as not cup of my tea...
    Thnx for dis vedio... U r truly inspiring.... I'm gonna restart my reading.... ❤❤❤ 😊😊

  • @harismry
    @harismry 4 года назад +1

    ഉപകാരപ്പെടണം എന്ന ആഗ്രഹം ഉള്ള ഗുരു ശിഷ്യർക്ക് നൽകുന്ന ഉപദേശം പോൽ സുന്ദരമായിരുന്നു താങ്കളുടെ വാക്കുകൾ. നന്ദി നന്ദി നന്ദി.....

  • @arj2729
    @arj2729 4 года назад +3

    Really good tips for new readers... can be implemented by seasoned ones too👍

  • @ceeyemshamsu
    @ceeyemshamsu 4 года назад +1

    താങ്കളുടെ മറ്റൊരു വിഡിയോ കഴിഞ്ഞാണ് നേരെ ഓട്ടോമാറ്റിക് ആയി ഇതിലേക്കെത്തിയത്.
    ആദ്യ വിഡിയോ കാണുമ്പോ എന്റെ ഒരു ന്യൂനതയായി തോന്നിയ വിഷയം കൃത്യമായി ഈ വിഡിയോയിൽ താങ്കൾ പറഞ്ഞുതുടങ്ങുകയും ചെയ്തത് ഞെട്ടിച്ചു!!
    ഇതിനി ഒരു മൂന്നാലു തവണ കാണണം 😎

  • @febinfrancis1749
    @febinfrancis1749 4 года назад +4

    If you like a book, buy a copy of it and give it to someone else!!
    Love that idea! :)
    I've lost my habit of reading and there you're! You've made one more person to restart his reading habit!
    Should be happy that you are making an impact in someone's else life!!

  • @pnprasad10
    @pnprasad10 4 года назад +2

    "Back-skipping" ആദ്യമായി കേൾക്കാണ്. പക്ഷേ എനിക്കീ പ്രശ്നമുണ്ട്. മുൻപോട്ട് വായിച്ചു പോകുമ്പോൾ എന്തൊക്കയോ വിട്ടുപോയി എന്ന് തോന്നും. തിരിച്ചുവന്ന് വീണ്ടും വായിക്കും. നല്ല അവതരണം. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

  • @George-ws2tl
    @George-ws2tl 4 года назад +4

    Thankyou so much for coming back . I thought of you always, when I see or hear something related to you. I was thinking like you were in the background work of something. Yesterday you told us that you were in a state of depressions, which was heartbroken for me. Once again thanks for your appearance and love you so much.

  • @NISHALTECH
    @NISHALTECH 3 года назад +1

    Books vaayikkaan madpp thoonumbo njaan ee video seriesile ethemgilum onn kaanum.
    Appo pinneem intrest aakum
    Njaan ishttapettkond oru pusthakam vaayichu theerthittundengil athin ore oru kaaranakkaaran ingalaan
    Thank you soo much athyetta ♥️

    • @NISHALTECH
      @NISHALTECH 3 года назад

      Aathyetta mail id tharoo
      Enikk aathyettane onn contact cheyyaaana

  • @rhwithwikms
    @rhwithwikms 4 года назад +4

    Thank u .... I don't know whether I am going to do all these things but I think it will be nice if I do so 😊

  • @arj2729
    @arj2729 4 года назад +1

    You know what .... you should be a teacher... inspiring, motivating, well read... your students would love you..
    God bless you.

  • @rubinjames5249
    @rubinjames5249 4 года назад +4

    Great video sir... Can you also share a list of book recommendations.. I have watched your first episode, and read a few of them already.. I was getting back to reading during COVID lockdown and your recommendations will really help to choose my next set of books..🙂

  • @muhammadnisaj5116
    @muhammadnisaj5116 4 года назад +2

    Hi Aathi,
    ഒരിക്കൽ Facebook live വരുന്നതിനിടയിൽ ഏപ്രിൽ മാസത്തെ ഒരു പ്രോഗ്രാമിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ആതി. നൂറുകണക്കിന് കമന്റുകൾക്കിടയിൽ ഞാൻ പറഞ്ഞു ആ തീയതിയിലാണ് എന്റെ പിറന്നാളെന്ന്. അതു കണ്ടപ്പോൾ 'Advance Happy Birthday' പറഞ്ഞു.
    ദിവസങ്ങൾ കഴിഞ്ഞു. പിറന്നാൾ ദിവസം രാത്രി നാട്ടിലെ ചെറിയ ആഘോഷങ്ങൾ കഴിഞ്ഞ് ഞാൻ ട്രെയിനിൽ തിരികെ വരികയായിരുന്നു.പുലർച്ചെ എഴുന്നേറ്റപ്പോൾ Facebook ൽ ഒരു voice message.
    'Hi Nisaj, Belated Happy Birthday Wishes . യാത്രയിൽ ആയിരുന്നു. വിഷ് ചെയ്യാൻ പറ്റിയില്ല'
    I still wonder how you remembered it!
    വായനയെക്കുറിച്ച് പറയുമ്പോൾ എഴുത്തിനെക്കുറിച്ചും പറയണമെന്ന് തോന്നുന്നു. എഴുതുവാനുള്ള മഷിക്കുപ്പി നിറയുന്നത് വായനകളിലുലൂടെയാണ്. അനുഭവങ്ങൾക്കും ഭാവനകൾക്കും എഴുത്തിൽ ശരിയായ നിറങ്ങൾ പകരാറുന്നത് വായനയിൽ നിന്നും കടമെടുത്താണ്.
    വായനയുടെ അനുഭൂതിയോളം സ്വയം അറിയുന്ന മറ്റൊന്നില്ല. പക്ഷെ വായിച്ച പോലെ അനുഭൂതി കിട്ടിയ ഒരു ഉദാഹരണമുണ്ട്. 'കൈയൊപ്പി'ലെ മമ്മുട്ടിയുടെ കഥാപാത്രം എഴുതുന്നത്. വായിച്ച ഓരോ കാഥാപത്രങ്ങളുടെ കണ്ണുകളിൽ നിറയുന്ന ഭാവങ്ങളും, പലയിടാത്തതായി കാണിക്കുന്ന കുറച്ച് കടലാസുകളെ ഒരുപാട് കേട്ടതാണെങ്കിലും ആശ്ചര്യത്തിന്റെ വാക്കുകൾ കൊണ്ട് വർണിച്ചും അത് മുഴുവൻ വായിക്കാതെ വായിച്ച ഒരു അനുഭവം ഉണ്ടാക്കുന്നു. പിന്നെ എപ്പോഴോ ആ സിനിമയിൽ നടക്കുന്നത് പുറം ലോകം കാണാത്ത ആ നോവലിന്റെ ലളിതമായ ഒരു പ്രതിധ്വനിയാണ് എന്നു തോന്നും.

  • @arj2729
    @arj2729 4 года назад +3

    The thing that reading teaches is not to be lonely even when you are alone!

  • @nithilmathewalex5318
    @nithilmathewalex5318 4 года назад +2

    Adhi chetta, your words tempt us to read more... Just love the way you speak about this art of reading. It has been 2 yrs since I started the habit of reading and all this started just after watching one of your videos in which you mentioned about your reading habits.It inspired me a lot. Thankss a lot chetta and stay safe.

  • @chithramohan8056
    @chithramohan8056 4 года назад +7

    Aadichetta if you are not a mentalist you will become a good teacher 😊❤

    • @LibraryofHappiness
      @LibraryofHappiness  4 года назад +3

      🥰

    • @faizal887
      @faizal887 4 года назад +1

      @@LibraryofHappiness Aadi ettan is Already an electrifying Teacher.
      Wow, What an amazing personality. Truly A treasure of Kerala.

  • @kabanikukku9426
    @kabanikukku9426 4 года назад +2

    Vayikkubol njan varuthiya mistakes eppo thirichariyunnu etta thank you so much 😍😍

  • @MestroidBlogspot
    @MestroidBlogspot 4 года назад +23

    I don’t know. My heart beat was raising with the music.

    • @anfalkhan9247
      @anfalkhan9247 4 года назад +3

      ,,💯

    • @Athira_2
      @Athira_2 4 года назад +1

      Same

    • @MestroidBlogspot
      @MestroidBlogspot 4 года назад +2

      Felt like, I want to start reading again. Best video in this quarantine time.

  • @rasimuhammed1876
    @rasimuhammed1876 4 года назад +1

    എന്റെ ജീവിതത്തിൽ ഞാൻ മുഴുവനായി വായിച്ചു തീർത്ത ഒരു പുസ്തകം വേണമെങ്കിൽ വായിക്കാൻ ശ്രെമിച്ചിട്ടുള്ള ഒരു പുസ്തകം ആടു ജീവിതം പക്ഷെ ചേട്ടന്റെ ഈ വിഡിയോകൾ കണ്ടതിനു ശേഷം വീണ്ടും വായിക്കാനായി ഒരുപാട് ആഗ്രഹിക്കുന്നു 🎭😍Thank u for the msg

  • @Jai437
    @Jai437 4 года назад +3

    your way of speaking so nice and attractive

  • @arunx20042003
    @arunx20042003 4 года назад +2

    I always face this issue. Reading same sentence 2 times.
    What is said is exactly correct

  • @juliasequeira8484
    @juliasequeira8484 4 года назад +7

    Loved this session. Presented in a simple and humble way

  • @farzanafathima4086
    @farzanafathima4086 4 года назад

    I attended 80 minutes long webinar by Jim Wik, one of the best speed reading coach. The webinar was worth all the hustle I went through to attend it. And a very superficial technique that he taught was to read using your fingers as it creates movement and our eyes tend to hunt for movement over any passive situation.
    Your videos are eye-opening and I exit the screen with something new in me. Thanks for all the information you are feeding us. Forever grateful!

  • @shibinalazhikath865
    @shibinalazhikath865 4 года назад +6

    I am very interested the way you talking

  • @nithingeorge8005
    @nithingeorge8005 4 года назад +1

    വലിയ സന്തോഷം അടുത്ത session വന്നതില്‍, Sessions kuduthal practical ആകുന്നു, tips kuduthal കിട്ടുന്നു. It becoming more and more useful, ഏതോ ഒരു മാജിക് workakunnund, kuduthal intrest undakunnu oro sessionilum♥️🖤❤️

  • @ajinandanan573
    @ajinandanan573 4 года назад +5

    To a better Mindset. Becoz of Aadhi ettan❤️
    Thank you 😇

  • @yadu_kannur
    @yadu_kannur 4 года назад +2

    Playing It My Way - Sachin Tendulkar
    A Century is Not Enough - Saurav Ganguly
    It took me few hours to finish these books.
    Interest in the content of books is very important. For a start try books of your interest.

  • @stijumonmathew5804
    @stijumonmathew5804 4 года назад +3

    I’m also same like you when it’s come to share a book.
    I don't share my books with anyone.
    if someone asking me will say no and will buy a new copy and give and I have done that many times.

  • @umamaheswari6735
    @umamaheswari6735 4 года назад +1

    11:13 very true. My father always says to share books and I say the very same thing. Enik atra hridhayavishalathayilla!!! Njan kodukkoollla!!!

  • @SiluTalksSalha
    @SiluTalksSalha 4 года назад +3

    👍

  • @aspirant552
    @aspirant552 4 года назад +1

    Read ... Read... Read.... Vayikkunnathupole thanne pusthakathinte page onnu madangi polum novippikkan enikum ishtalla... Nammudedu aanenna thonnal Undayi kazhinjal pinne athinte vedanayum nammudedakunna pole..... Idak vechu murinju poya vayanaye eniyum thirichu pidikkanam.... Thankyou Aadhiyettaa... Full support 🥰

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 года назад +4

    Let's start♥️👍

  • @sansansful
    @sansansful 4 года назад +2

    “If we encounter a man of rare intellect, we should ask him what books he reads”- Ralph Waldo Emerson Every thoughts you shared here.. I was like.. why I didn’t think of that. Lot of love. 👍🏻👍🏻👍🏻

  • @im_7fan
    @im_7fan 4 года назад +4

    ഹലോ ഗയ്‌സ്,
    വായന തുടങ്ങാൻ പറ്റിയ, ഇമോഷണലി ടച്ചിങ് ആയ ഇന്ട്രെസ്റ്റിംഗ് ആയ ചെറുകഥകൾ പറയാമോ?? വായന ശീലം ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള തുടക്കക്കാർക്ക് അത്‌ വലിയ സഹായമാകും.
    ഞാൻ ഈ അടുത്ത് വായിച്ച നല്ല ചെറു കഥകൾ താഴെ കൊടുക്കുന്നുണ്ട് ( വായിക്കുന്നതിനനുസരിച്ച് ലിസ്റ്റ് പുതുക്കുന്നതാണ് )
    1. നിന്റെ ഓർമ്മയ്ക്ക് - എം ടി
    2. നഷ്ടപ്പെട്ട നീലാംബരി - മാധവിക്കുട്ടി

    • @drajeeshodanavattam7057
      @drajeeshodanavattam7057 4 года назад +2

      Bro....thrillers ishtamanel athu vayiku... boring illathe kitum.
      Sherlock Holmes- whole stories
      Agatha cristy- magintiyude maranam, stylsile durantham.
      James Hadley Chase- Mattoru neerali...
      Ee books okke enne sherikkum thrill adipichitund.
      Vayana sheelavum undakkam....

    • @im_7fan
      @im_7fan 4 года назад +1

      ഷെർലോക് ഹോംസ് വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏകാഗ്രത കുറവായത് കൊണ്ടാകണം തലയിൽ കേറാൻ ബുദ്ധിമുട്ട് ആയത് കാരണം നിർത്തിവെച്ചു. ത്രില്ലെർ വായിക്കുമ്പോൾ അത്‌ മസ്റ്റ് ആണല്ലോ... അല്ലേൽ ആ നോവൽ പൂർണ്ണമായും ആസ്വദിക്കാൻ കഴിയില്ല. എന്തായാലും ബ്രോ പറഞ്ഞ മറ്റ് ബുക്കുകൾ വായിച്ച് നോക്കണം

    • @nidheeshs6882
      @nidheeshs6882 4 года назад +1

      1. കലപ്പ, ചാത്തൻ്റെ മകൾ - പൊൻകുന്നം വർക്കി.
      2. ഒരിടത്ത് - സക്കറിയ '
      3. മെയിൽ റണ്ണർ - പൊറ്റക്കാട്.
      4.പക്ഷിയുടെ മണം - മാധവിക്കുട്ടി
      5. ൻ്റെപൂപ്പാക്കൊരാന ണ്ടാർന്ന്,എട്ടുകാലി മമ്മൂഞ്ഞ് - ബഷീർ.
      6. ഒരിടത്ത് - സക്കറിയ.
      (മഞ്ഞ് - നോവല്ല എന്ന വിഭാഗത്തിലുള്ള പുസ്തകം, അത്ര വലുതൊന്നുമല്ല, എനിക്കേറ്റവും പ്രിയപ്പെട്ടത് )
      (സാഹിത്യത്തിൽ നല്ല താല്പര്യം ഉണ്ടെങ്കിൽ താഴെ പറയുന്നവയും വായിച്ചോള്ളൂ.)
      1. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം. (സുഭാഷ് ചന്ദൻ )
      2. മോഹമഞ്ഞ, വാർത്തയുടെ ഗന്ധം, കൃഷ്ണഗാഥ, ആവേ മരിയ.(കെ.ആർ.മീര )
      നോവലുകൾ:
      1. വാരാണസി, രണ്ടാമൂഴം, കാലം, അസുരവിത്ത്.(എം. ടി)
      2. ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ, ദൈവത്തിൻ്റെ വികൃതികൾ.- മുകുന്ദൻ.
      3. മനുഷ്യന് ഒരു ആമുഖം. - സുഭാഷ് ചന്ദ്രൻ.
      4. ആരാച്ചാർ - കെ.ആർ മീര.
      5. മൂന്നാമിടങ്ങൾ.- കെ.വി മണികണ്ഠൻ.

    • @im_7fan
      @im_7fan 4 года назад

      @@nidheeshs6882 താങ്ക്യൂ... !! താങ്ക്‌യൂ സോ മച്ച്

  • @MPVVANAMALI
    @MPVVANAMALI 4 года назад +1

    OMG....It is so so so good... ithra എളുപ്പമായി, രസകരമായി ഒരു കാര്യം present ചെയ്യുക എന്നുള്ളത്....it requires immense hard work and experience... Pala ചാനലുകൾക്കും പത്ത് എപിസോട് ചെയ്യാനുള്ള കാര്യങ്ങളാണ് നിങൾ ഇത്ര ചുരുങ്ങിയ സമയത്തിൽ നിർവഹിച്ചത്..great...kudos to you..

  • @danishct8581
    @danishct8581 4 года назад +4

    Simple... Meaningful.. wow... 😍😍😍😍

  • @faisalam3946
    @faisalam3946 4 года назад

    I read the Adujeevitham when I was working in an Oil and Gas company.The work site was in a dessert area.Staying in a single cabin within a dessert and reading that novel ,it haunted me other than anything...it disturbed me very badly....thanks for your video to inspire me to restart reading habits....this time more seriously... with love from the corner of a Oman dessert...

  • @shameerks3831
    @shameerks3831 4 года назад +5

    ആ ഉപദേശവും എനിക്കിഷ്ടായി. ഏത് പുസ്തകം വാങ്ങിക്കാനുള്ളതിനെ പറ്റി പറഞ്ഞില്ലേ അത് തന്നെ. ലൈബ്രറിയാണ് ശരണം. ചിലതൊക്കെ ഇത് പോലെ സ്വാര്ക്കൂട്ടി വെച്ച് വാങ്ങുന്നുണ്ട്. ഇത് തുടരണം. വായനയെ കുറിച്ച് പറയുന്നത് കേൾക്കാൻ തന്നെ വല്ലാത്തോര് ഫീലാണ്. സമാന മനസ്ക്കരെ കൂട്ടു കിട്ടുന്ന ഒരു ഫീൽ

  • @anandur.k9073
    @anandur.k9073 4 года назад +1

    ഞാൻ വായിക്കുമ്പോൾ... film dialogue പോലെ voice modulate ചെയ്താണ് വായിക്കുന്നത്... ഉറക്കെ.. !!
    അത് വളരെ interesting ആണ്... നല്ല concentration കിട്ടുന്നതിനൊപ്പം എത്ര നേരം വേണമെങ്കിലും മടുപ്പില്ലാതെ വായിക്കാം... !!

  • @thayyibthb4065
    @thayyibthb4065 4 года назад +4

    Effective 💯👍🏻

  • @aneeshras
    @aneeshras 4 года назад +1

    അറിഞ്ഞോ അറിയാതെയോ, ആദി പറഞ്ഞ കുറച്ച് കാര്യങ്ങൾ ഞാനും ചെയ്യാറുണ്ട്... ആദ്യത്തേത് ആകാംക്ഷ കൊണ്ട് വേഗത്തിൽ വായിച്ച് കുറച്ച് വരികൾ കഴിയുമ്പോൾ തിരിച്ചു പോയി വീണ്ടും വായിക്കുന്ന കാര്യം. പിന്നെ ഒരു സമയത്ത് ഒന്നിലധികം പുസ്തകങ്ങൾ വായിക്കുന്ന ശീലം, അത് ശരിയാണ്, ഓരോ ദിവസത്തെയും മൂഡിന് അനുസരിച്ചു പുസ്തകം തിരഞ്ഞെടുക്കാം അപ്പോൾ. അടുത്തത് പുസ്തകങ്ങൾ സൂക്ഷിക്കുന്ന കാര്യം, അതിൽ ഒരുപാട് ശ്രദ്ധ കൊടുക്കാറുണ്ട്, പുസ്തകം നഷ്ടപ്പെടുന്നത് ഒത്തിരി വിഷമം ഉണ്ടാക്കാറുണ്ട്...
    ഒരുപാട് ഇഷ്ടപ്പെട്ടു ഈ അവതരണം, വായനയോടൊപ്പം വായിച്ചകാര്യങ്ങൾ കൂടെ കൂട്ടാനുള്ള വിദ്യകൾ പറഞ്ഞു തന്നത് വലിയ കാര്യമാണ്. ഇനി മുതൽ അങ്ങനെയും ശ്രമിക്കും. വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഇനിയും പറയണം, കേൾക്കാൻ ഒരുപാടുപേര് കാത്തിരിക്കുന്നുണ്ട് 🌹🌹🌹

  • @yadu_kannur
    @yadu_kannur 4 года назад +4

    Sherlock Homes style sign off aanalo Aadhitta😊

  • @drsabinbangalath7585
    @drsabinbangalath7585 4 года назад +1

    Nothing more to say.... thanks a lot... you are realy a blessing for us... 14minutes worth like a year spent.

  • @unaisfaizy4877
    @unaisfaizy4877 4 года назад +3

    Beautiful aadiyeetta ...

  • @andrashid2215
    @andrashid2215 4 года назад +2

    I need an extreme concentrations while reading, so its very hard to read now😣, so now reading only quotes 😉.
    ചെറുതായിരിക്കുമ്പോൾ ധാരാളം പുസ്തകം വായിക്കുമായിരുന്നു, വായിച്ചതിനെക്കാൾ കൂടുതൽ വായിപ്പിക്കാൻ ആയിരുന്നു ഇഷ്ടം. എല്ലാവരെയും നിർബന്ധിച്ചു വായിപ്പിക്കും. അവസനം കട്ട്‌ വാങ്ങിയ പുസ്തകം മുഴുവനം കിട്ടാകടമായി എങ്ങോ പോയി.

  • @winjess7361
    @winjess7361 4 года назад +3

    Beautiful_💙

  • @abdulrehmanimadypu6571
    @abdulrehmanimadypu6571 2 года назад +1

    Music in the video is everything

  • @sunithajogy4525
    @sunithajogy4525 4 года назад +30

    *If we encounter a man of rare intellect, we should ask him what books he reads* .. what books do you read ? 😀

  • @vineeth.s6542
    @vineeth.s6542 4 года назад +1

    Ee video kandu കഴിയുമ്പോൾ മനസ്സ് നല്ല ശാന്തമാകും. Aa background music ellam ellam super. Innu thanna വായിച്ചു തുടങ്ങും nj.🖤🖤🖤

  • @whats_in_aname
    @whats_in_aname 4 года назад +7

    Patrick Jane fans report here

    • @aneeshras
      @aneeshras 4 года назад +1

      ആദിയാണ് മെന്റലിസ്റ്റ് സീരീസ് കാണാൻ പറഞ്ഞത്, ആദ്യ എപ്പിസോഡ് മുതൽ തന്നെ കട്ട ഫാൻ ആയിപ്പോയി... ആ നോട്ടവും ഒരു സൈഡിലേക്ക് ഉള്ള ചിരിയും 😍

    • @whats_in_aname
      @whats_in_aname 4 года назад +1

      @@aneeshras Jane and Lisbon what a combination ❤️❤️❤️

  • @adityakattokkaran
    @adityakattokkaran 4 года назад +1

    The Mentalist is such a great series Patrick Jane & Teresa Lisbon .
    Reached Season 3 , a worth watching series .

    • @adityakattokkaran
      @adityakattokkaran 4 года назад

      @Adil P M It's basically based on crime investigation and as the name suggests Mentalism too
      Anyway I am not spoiling the story any more 😊.
      If you are interested into investigation and those stuff it's recommended👍

  • @muhammedramees234
    @muhammedramees234 4 года назад +7

    Meditate ചെയ്യുന്ന പോലെ ഒരു feeling🤔🤷

  • @Something_elusive
    @Something_elusive 4 года назад +2

    Njn ninglude videos(4) ippol Headset vechu kannadachirunnu kettu but kandilla..ente aduthu vannirunnu enne care cheyyunna oraal vannirunnu karyangal paranju tanna pole . THANKU SO MUCH. Mind disturbedum aayirunnu. But ningade samsara reethiyum , contentum musicum all together helped me to think positive useful things.( Ente language moshamanu but thought of sharing this)..thnku