അര സെന്റിൽ 500 തറാവുകളെ വളർത്താം ഈസിയായി | duck farming in kerala.

Поделиться
HTML-код
  • Опубликовано: 10 май 2022

Комментарии • 58

  • @shineburaimi157
    @shineburaimi157 Год назад +6

    കൊള്ളാം സൂപ്പർ നല്ല ഒരു ഐഡിയ ആണ്..,.
    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്

  • @aravindrajappan2287
    @aravindrajappan2287 Год назад +1

    ചേട്ടാ 👍👍

  • @vijialex1529
    @vijialex1529 2 года назад +1

    Super...... പുതിയ അറിവുകൾ 👍

  • @sachuhari187
    @sachuhari187 2 года назад +1

    സൂപ്പർ ആയിട്ടുണ്ടല്ലോ

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 3 месяца назад +2

    കക്ക തോട് എങ്ങനെയാണു കൊടുക്കുന്നത്. Plz reply

  • @MalluKidsAfrica
    @MalluKidsAfrica 27 дней назад +1

    അര സെന്റല്ല ഒന്നര സെന്റുണ്ട് 24x24 ഫീറ്റ്. Otherwise നല്ലവീഡിയോ.

  • @muhammedbasheersahib8778
    @muhammedbasheersahib8778 Год назад +19

    രണ്ടു നാലു കാര്യം കൂടി പറയാമായിരുന്നു. എത്ര മാസം ആയ താറാവിനെയാണ് (എത്ര മാസം കൊണ്ട് മട്ട് കിട്ടി തുടങ്ങി ,വില എത്ര,), വാങ്ങിയത്? ഒരു ദിവസം എത്ര ചെലവ് ഉണ്ട്? എന്തൊക്കെയാണ് വരവ് തീറ്റ ? മുട്ടായിടാൻ തുടങ്ങിയപ്പോൾ എന്തൊക്കെ തെറ്റയിൽ മാറ്റം വരുത്തി. വെള്ളം എത്രമീറ്റർ ഹൈട്, എത്ര ദിവസത്തിൽ വെള്ളം മാറ്റും/മൊത്തമായും മാറ്റുമോ?.

    • @Achayansmediaa
      @Achayansmediaa  Год назад +6

      തീർച്ചയായും ഇനി ശ്രദ്ധിക്കാം... നല്ല അഭിപ്രായം വീണ്ടും സ്‌പോർട് പ്രതീക്ഷിക്കുന്നു ♥️♥️♥️👍

  • @manumanujoseph1234
    @manumanujoseph1234 2 месяца назад

    Super

  • @nilaadaily
    @nilaadaily 2 года назад +5

    Thank you so much Shibu Bro for the nice video and continuous support...🙏🤝🙂

    • @Achayansmediaa
      @Achayansmediaa  2 года назад

      Thx ❤എന്നും ഈ സപ്പോർട് വേണം

  • @mukbilnp2159
    @mukbilnp2159 Год назад +1

    Super
    Nice

  • @anesbensilom7228
    @anesbensilom7228 Год назад +1

    Good 👍

  • @adenjohnmathew3334
    @adenjohnmathew3334 2 года назад +1

    Nice

  • @_Flower890
    @_Flower890 Месяц назад

    Smell undaavumo

  • @noushadussan2901
    @noushadussan2901 Год назад +1

    💛💖💛💖💛💖💛👌👌

  • @edwi___SH____76
    @edwi___SH____76 Месяц назад

    കുട്ടികൾ വേണം

  • @kairaly1672
    @kairaly1672 Год назад +2

    Arasent yekadhesham ee kaanunna taank maathramaayirikumalle 😃😃

  • @shalkathpa144
    @shalkathpa144 Год назад +1

    kulathinte aazham ethrayanu

    • @Achayansmediaa
      @Achayansmediaa  Год назад

      വീഡിയോ നോക്കൂ

    • @navasrahman1034
      @navasrahman1034 9 месяцев назад +2

      ​@@Achayansmediaaതീരെ അഹങ്കാരം ഇല്ലാത്ത മറുപടി

  • @rkm9749
    @rkm9749 Год назад +1

    Karnataka yil idine demand kurawaan

  • @laijutitus4975
    @laijutitus4975 10 месяцев назад +1

    കക്ക ത്തോട് പൊടിച്ചത് എവിടെ നിന്ന് കിട്ടും

  • @ashrafc6
    @ashrafc6 Год назад +1

    എത്ര ദിവസത്തിലാണ് വെള്ളഠ മാറ്റുന്നത് ??

    • @Achayansmediaa
      @Achayansmediaa  Год назад

      എപ്പോൾ വേണമെങ്കിലും മാറ്റാം

    • @basheerajmal9586
      @basheerajmal9586 Год назад +6

      @@Achayansmediaa ഓ ഒരു വലിയ മറുപടി.

    • @Achayansmediaa
      @Achayansmediaa  Год назад

      @@basheerajmal9586 ♥️♥️♥️

    • @keralanaturelover196
      @keralanaturelover196 6 месяцев назад

      ​@@basheerajmal95867 to 10 days

  • @bettymathew2722
    @bettymathew2722 Год назад +1

    രാത്രിയിൽ എവിടെയാ ഇടുന്നത് ഇവരെ....പ്ലീസ് റിപ്ലൈ. 🙏.

    • @Achayansmediaa
      @Achayansmediaa  Год назад +1

      വേറെ കൂട്ടി മറ്റും ♥️

    • @Achayansmediaa
      @Achayansmediaa  Год назад

      കൂട്ടിൽ മാറ്റും

  • @rinshayesfathima9588
    @rinshayesfathima9588 2 года назад +2

    താറാവിനെ നായ പിടിക്കുമോ

    • @rkm9749
      @rkm9749 Год назад

      Definitely. Adukondu dogs undengil dayawaayi walutharud. Bcoz saadu jeevigalaan paawam ducks.

    • @sebinalex2833
      @sebinalex2833 Год назад

      @@rkm9749 അച്ചോടാ ഈ സാധു ജീവികളെ ചേട്ടനാണ് വളർത്തുന്നതെങ്കിൽ കൊല്ലില്ലാല്ലേ വളർത്തി വലുതാക്കി പഠിപ്പിച്ചു കെട്ടിച്ചുവിടുമായിരിക്കും. ഭയങ്കരം. എന്തൊരു സ്നേഹം. നായ്ക്കളും ജീവിക്കട്ടെ അതുങ്ങളും സാധു ജീവികളല്ലേ അപ്പോൾ

    • @vandibranthan_kl_71
      @vandibranthan_kl_71 Год назад

      @@sebinalex2833 😂😂

  • @binusreedharan
    @binusreedharan 10 месяцев назад +1

    നല്ല തണ്ണി ആണല്ലോ അച്ചായാ

  • @naadi1673
    @naadi1673 Год назад +1

    ജയൻ്റ നമ്പർ ഒന്ന് തരുമോ

    • @Achayansmediaa
      @Achayansmediaa  Год назад

      വീഡിയോ യിൽ ഉണ്ട്‌

  • @aravindrajappan2287
    @aravindrajappan2287 Год назад +1

    ചേട്ടാ 👍👍

  • @anunair5533
    @anunair5533 2 года назад +1

    Nice

  • @aravindrajappan2287
    @aravindrajappan2287 Год назад +1

    ചേട്ടാ 👍👍