PAST LIFE REGRESSION | REINCARNATION | ASHOK NARAYAN Part-1

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Past_life_regression #StageHypnosis #StreetHypnosis #RapidInduction
    • How to study Hypnotism...
    • How to study Hypnotism...
    • Hypnotherapy | how to ...
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹
    For more details and registration : +91 7736298611

Комментарии • 296

  • @anthaani3873
    @anthaani3873 2 года назад +89

    Sir പറഞ്ഞത് സത്യം ചില ആളുകളെ കാണുമ്പോൾ അവരെ എവിടെയോ കണ്ടത് പോലെയും എത്ര സംസാരിച്ചാലും മതി വരാത്ത പോലെയും തോന്നിട്ടുണ്ട്.. അത് പോലെ ചില സ്ഥലങ്ങളിൽ പോവുമ്പോൾ ഇവിടെ വന്നിട്ടുണ്ടല്ലോ അതൊ സ്വപ്നം കണ്ടതാണോ എന്നും തോന്നിട്ടുണ്ട്.. മുൻജ്ജന്മ ബന്ധം പോലെ ഒരാളെയും കിട്ടി.ശരിക്കും പറഞ്ഞല് ജീവനും ജീവിതവും ഒരു അത്ഭുതം തന്നെ..

    • @geetharajan3461
      @geetharajan3461 2 года назад +9

      Sir വളരെ വലിയ സത്യം തമിഴ് നാട്ടിലെ ചില സ്ഥലങ്ങൾ കണ്ടാൽ എന്തോ ഒരു വല്ലാത്ത സന്തോഷം ആണ് 🙏❤️

    • @Fein811
      @Fein811 2 года назад +2

      Dejavu എന്ന് പറയും. അത് ബ്രെയിൻ നമ്മളെ പറ്റിക്കുന്നതാണ്

    • @aravindanajitha9677
      @aravindanajitha9677 2 года назад +10

      @@Fein811 ആധുനിക ശാസ്ത്രത്തെ മുഴുവനും വിശ്വസിക്കാൻ കൊള്ളില്ല... അത് ഇടയ്ക്കിടയ്ക്ക് മാറ്റി പറഞ്ഞുകൊണ്ടിരിക്കും നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ കുറെ കഴിയുമ്പോൾ നിരോധിക്കുന്നത് പോലെ... അതുകൊണ്ടാരും ആധുനികശാസ്ത്രത്തിൽ അഹങ്കരിച്ച് ബുദ്ധിജീവി ചമയണ്ടാ 😂

    • @Fein811
      @Fein811 2 года назад

      @@aravindanajitha9677 എന്നാ പിന്നെ അണ്ണാക്കിൽ ശൂലം കുത്തികേറ്റിയിട്ട് അത് സയൻസ് ആണെന്ന് പറയാം. നിങ്ങൾ മതയോളികൾക് നിങ്ങടെ മതത്തെ താരതമ്യം ചെയ്യാനും സയൻസ് വേണം. എന്നിട്ടാണ്

    • @sureshcameroon713
      @sureshcameroon713 2 года назад +2

      @@aravindanajitha9677 അതാണ് സയൻസിന്റെ അപ് ഡേറ്റിംഗ് : - പണ്ടത്തെ കീ പാഡ് ഫോണിൽ നിന്ന് ടച്ച് ഫോണിലേക്കുള്ള മാറ്റം പോലെ .

  • @VinodKumar-og5ui
    @VinodKumar-og5ui 2 года назад +6

    ഒത്തിരി അറിവുകൾ പുതു തലമുറകൾക്ക് ഒരു ലാഭേച്ഛയു മില്ലാതെ
    പകർന്നു കൊണ്ടുക്കുമ്പോൾ അങ്ങയോടുള്ള അടുപ്പവും വിനയവും നാൾക്കുന്നാൽ വർദ്ധിക്കുന്നു. ഓരോ വിവരവും അങ്ങയിലൂടെ മനസ്സിലാക്കാൻ പറ്റുന്നതിനു ഈ പ്രപഞ്ചത്തിനും ഒരു വലിയ നന്ദി സാർ 🙏🙏

  • @SSK369-S6U
    @SSK369-S6U 2 года назад +13

    താങ്കൾ എന്ത് പറഞ്ഞാലും ഇതൊരു വേദന തന്നെ യാണ് ...
    കഴിഞ്ഞജന്മത്തിലെ ഒരാളെ ഈ ജന്മത്തിൽ കണ്ടുമുട്ടുക...
    പറഞ്ഞറിയ്ക്കാനാവാതെ വേദനിയ്ക്കുക ..അടുത്തെത്താനാവാതെ നീറുക ..
    കാണാൻ,ഒന്നു മിണ്ടാൻ , ആവാത്ത അവസ്ഥ..
    ഈ ജന്മം പെട്ടെന്ന് കഴിഞ്ഞു പോയെങ്കിൽ എന്ന് ആശിയ്ക്കുകയാണിപ്പോൾ..

  • @ardraashok6175
    @ardraashok6175 2 года назад +13

    പാസ്റ്റ് ലൈഫ് റിഗ്രഷനെ കുറിച്ച് ഒത്തിരി നാളായുള്ള തിരച്ചിലുകൾക്കൊടുവിലാണ് ഈ വീഡിയോ കാണാനിടയായത്. ഈ വിഷയത്തിൽ ഇത്രമാത്രം ആഴത്തിലുള്ള അറിവുകളും അനുഭവങ്ങളും ലളിതവും, സത്യസന്ധവുമായി ഞങ്ങൾക്ക് പകർന്നു തരുന്നതിന് നന്ദി സാർ.
    തുടർന്നുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @geetharavi409
    @geetharavi409 2 года назад +8

    🙏നന്ദി സാർ സാറിനെ പോലെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞുതരുന്ന ഒരു ഗുരുനാഥനെ ലഭിച്ചത് നന്ദി

  • @jamunapn938
    @jamunapn938 2 года назад +5

    വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു -ഒരാളെ. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ. ഒരു മാസത്തിനകം ആ ആളെ ജീവിതത്തിൽ ആദ്യമായി കണ്ടു. 🤔.... ഇത്‌ സത്യമായ കാര്യമാണ്.

  • @Anuroop-kv9ew
    @Anuroop-kv9ew 2 года назад +8

    എനിക്ക് അനുഭവമുണ്ട് അങ്ങെനെ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നു ഒരു മുൻ ജന്മ ബന്ധ പ്പോലെ

  • @shynicv3869
    @shynicv3869 2 года назад +23

    നമസ്തേ സർ സാറിനെ എന്റെ ഗുരുനാഥനായി ലഭിച്ചതിൽ ഞാൻ ഈ പ്രപഞ്ചത്തോട് നന്ദി പറയുന്നു അത്തം ദിന ആശംസകൾ 🙏🙏🙏

  • @gangaji111
    @gangaji111 2 года назад +12

    ഞാൻ അങ്ങയുടെ ശിഷ്യയാകാൻ ആഗ്രഹിക്കുന്നു.
    എനിക്ക് ഇത്തരം വിഷയങ്ങൾ അറിയാനും, പഠിക്കാനും താൽപര്യമുണ്ട്

  • @fotokinaamedia8402
    @fotokinaamedia8402 2 года назад +3

    അങ്ങയുടെ പ്രവർത്തി സ്ലഘനീയമാണ് ഈ ലോകത്തു പഠിച്ചാൽ തീരാത്ത വിഷയങ്ങൾ ഉണ്ട് മര്മ പ്രധാനമായ വിഷയത്തെ ആഴത്തിൽ പഠിക്കാനും മറ്റ്റുള്ളവർക്കുണ്ടാകുന്ന തെറ്റിദ്ധാരണകൾ തിരുത്താനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്ക്സ് sir

  • @abdumaash806
    @abdumaash806 Год назад +1

    വസ്തുക്കൾക്ക് അവസ്ഥാഭേദം സംഭവിച്ച് പൂർവ്വാവസ്ഥ മാറുന്നത് പോലെ ജീവികൾക്ക് സംഭവിക്കുന്ന അവസ്ഥാഭേദമാണ് അവയുടെ മരണം. പുതിയ ചേർച്ചയിലൂടെ പുതിയ വസ്തുവായി വരുന്നത് പഴയ പദാർത്ഥങ്ങൾ തന്നെയാണ് .അത് പോലെ പഴയരിന്റെ തുടർച്ചയാണ് മാതൃജീവിയിലൂടെ രൂപപ്പെട്ടു വരുന്ന പുതിയ ജീവി എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എല്ലാം മറെറാന്നിന്റെ തുടർച്ചയാകയാൽ മനുഷ്യരടക്കമുള്ള എല്ലാ ജീവികളും പുനർജന്മങ്ങളാണ് !

  • @Area-cd3vw
    @Area-cd3vw 2 года назад +16

    I have girlfriend , we both same age , I strongly believe she was my past life wife or girl friend , we both married and stay with family , but we loving very very deeply , without any issues in our family

  • @khaleelrahim9935
    @khaleelrahim9935 2 года назад +9

    Thanks, ഞാൻ അശോക് Sir നെ നേരിട്ട് കണ്ടിട്ടില്ല ,എന്നാൽ ഏതോ ജന്മത്തിൽ എനിക്ക് വലിയ പരിചയമുള്ള ഒരാളായിട്ട് എപ്പോഴും തോന്നാറുണ്ട്

  • @sreevallabhannair1346
    @sreevallabhannair1346 2 года назад +5

    അങ്ങ് പറഞ്ഞത് എല്ലാം ശരി, ഒരു കാര്യത്തിൽ മാത്രം ഒരു സംശയം
    Reincarnation നെ ക്കുറിച്ചു എവിടെയോ വായിച്ചതിൽ ഒരു ശരീരത്തിൽ നിന്നും ആത്മാവ് വിട്ടു കഴിഞ്ഞാൽ അടുത്ത ശരീര പ്രവേശനത്തിനുള്ള കാലം ഏതാണ്ട് മൂന്ന് വർഷം മുതൽ പന്ത്രണ്ട് വർഷം വരെയെന്ന് വായിച്ചതായി ഓർക്കുന്നു.
    ഇക്കാര്യത്തിലുള്ള അങ്ങയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം

    • @ashoknarayan2689
      @ashoknarayan2689  2 года назад

      അപൂർവമായാണെങ്കിലും ആ വിധത്തിലും കാണപ്പെട്ടിട്ടുണ്ട്.

    • @nikhilradhakrishnan7763
      @nikhilradhakrishnan7763 2 года назад +1

      Young aaya aalukalk sudden aayi death sambavikkumbol next body kittam tamasam undakum

  • @skyblue-hg4uu
    @skyblue-hg4uu 2 года назад +11

    സർ ഞാൻ കണ്ണൂരിൽ ആണ് ഞാൻ മലപ്പുറം പോയപ്പോൾ ഒരുപെൺ കുട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു ആ കുട്ടി യേ നല്ല പരി ജയം പോലെ തോന്നി

  • @shanilshanil8943
    @shanilshanil8943 Год назад +1

    ഇദ്ദേഹം വളരെവ്യക്തമായ രീതിയിൽ ആണ് വിഷയം അവതരിപ്പിക്കുന്നത്

  • @sreekalakala922
    @sreekalakala922 2 года назад +5

    Sr 🙏
    ഒരു പാട് നന്ദി,എനിക്കും തോന്നിയിട്ടുണ്ട് sr പറഞ്ഞ പോലെ എനിക്കും തോന്നി ഓരോ വക്കും സത്യമുള്ളതാ നന്ദി നമസ്ക്കാരം

  • @VinodKumar-qk8rk
    @VinodKumar-qk8rk 2 года назад +2

    നല്ല അവതരണം sir. എന്തായാലും ഈ സങ്കൽപ്പം മനുഷ്യകുലത്തിനു നല്ലതാണ്.

  • @merlinroy8712
    @merlinroy8712 2 года назад +6

    Sir പുതിയ അറിവുകൾ,എനിക്ക് അതിശയമായി തോന്നുന്നില്ല ചിലർക്കു ഇത് വിശ്വസിക്കാൻ പ്രയാസമാണ് ഇവർ ചില സത്യങ്ങൾ മനസിലാക്കുന്നതിനു മൂഡരാണ്

  • @mayasai2457
    @mayasai2457 2 года назад +5

    അതെ സാർ..... ഞാൻ ആദ്യമായി ഒരു ജോലിക്ക് പോയി..... അവിടത്തെ കുഞ്ഞ് 3മാസം പ്രായമേ ഉള്ളു.... bt.. എന്നോട് ഒരുപാട് പരിചയം കാണിക്കുന്നു.... അത് പോട്ടെ... ഞാൻ പാലാ കോട്ടയം ജില്ല..... ഈ കുഞ്ഞിന്റെ achachan ammamma... ഇവരെ കണ്ടപ്പോൾ മുതൽ എനിക്ക് നല്ല പരിചിതം..അവർക്കും അങ്ങനെ തന്നെ... പക്ഷെ ഞാൻ പാലാ അവർ കോഴിക്കോട്.... ഒരിക്കലും ഞങ്ങൾ കണ്ടിട്ടില്ല.....പക്ഷെ അച്ഛനും പറഞ്ഞു... ഞങ്ങളെ നല്ല പരിചയം ഉണ്ടെന്നു..... അപ്പോൾ സത്യം ആണല്ലേ.. thank u sir 🙏🙏

  • @shijuvr932
    @shijuvr932 2 года назад +9

    Thank you sir
    സാർ ഇപ്പോഴും Past Life തെറാപ്പി ചെയ്യാറുണ്ടോ?
    എനിക്ക് വലിയ താൽപര്യമുണ്ട്

  • @treasuresplanet8719
    @treasuresplanet8719 2 года назад +2

    ഞാൻ സാറിന്റെ ക്ലാസ്സ് 1st, 2nd, 4th ലെവൽ attend ചെയ്തിട്ടുണ്ട്.... വളരെ നല്ല ക്ലാസ് ആണ്... ഇനിയും 3rd level attend ചെയ്യണം❤️ വളരെ നല്ല ക്ലാസ് ആണ്❤️

  • @mininair3361
    @mininair3361 2 года назад +4

    പുതിയ ഒരു അനുഭവം ആണ്... അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു

  • @mohanansarojini1828
    @mohanansarojini1828 2 года назад +5

    ആത്മാക്കളൾ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് അവർക്കു ലഭിക്കുന്നത് എന്ന് ആചാര്യൻമാർ ചിലർ പറയുന്നു.

  • @greeshmasunil4375
    @greeshmasunil4375 2 года назад +11

    ഞങ്ങൾ എത്ര വലിയ ഭാഗ്യം ചെയ്തവർ ആണ് സാർ... താങ്കളുടെ ശിഷ്യയായി ജനിച്ചത് ജന്മസുകൃതമാണ് സാർ...

  • @sumasankar7330
    @sumasankar7330 Год назад +2

    sir,
    പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന Sir ന് അഭിനന്ദനങ്ങൾ 🙏👍
    ഞാൻ അറിയാൻ ആഗ്രഹിച്ചതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നു. Thank You Sir 🙏🙏🙏

  • @pradeepank1626
    @pradeepank1626 2 года назад +5

    resting pool എല്ലാവർക്കും ഉണ്ടാകില്ല ചിലർ പെട്ടെന്ന് തന്നെ ശരീരമെടക്കം
    മാത്രവുമല്ല മനുഷ്യൻ മരിച്ചാൽ മനുഷ്യനായി മാത്രമെ ജന്മമെടുക്കു
    എന്നാൽ അനുഭവങ്ങൾ പലതരത്തിലായിരിക്കും Based up on Karmic bondage

  • @manjusunil1111
    @manjusunil1111 2 года назад +2

    സാർ . ഞാൻ മിക്കപ്പോഴും ജലത്തിലൂടെ ഒറ്റപ്പെട്ട് യാത്ര ചെയ്യുന്നതായി കാണാറുണ്ട്. എന്താണ് അത് എന്ന് എനിയ്ക്ക് ഇപ്പഴും മനസിലാകുന്നില്ല.

  • @vanajaasokan3946
    @vanajaasokan3946 2 года назад +4

    ഇതൊക്കെ പഠിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന സർ നു ഒരായിരം നന്ദി.
    സിറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ ഈ ജന്മത്തിൽ ഭാഗ്യം ലഭിച്ചതിനു യൂണിവേഴ്സ് നു നന്ദി

  • @ladyhitler2331
    @ladyhitler2331 2 года назад +3

    ഞാൻ ഒരു writer ആണ്... കഥകൾ എഴുതുന്നത് എനിക്ക് ഒരു തരം ലഹരി പോലെയാണ്... എന്നാൽ ഒരു സ്വപ്നം ഞാൻ തുടർച്ചയായു കാണാൻ ഇടയായി.. അതെന്നെ വല്ലാതെ ഹൌണ്ട് ചെയ്തു.. എപ്പോഴും ഒരേ സ്ഥലത്ത് വന്നു ഞാൻ ഉണരും... ഫ്രണ്ട്‌സ് നോട്‌ പറഞ്ഞപ്പോൾ അവർ അത് കഥ ആയി എഴുതാൻ എന്ന് പറഞ്ഞു.. തമാശ എന്ന പോലെ ഞാൻ അത് എഴുതി തുടങ്ങി.. കുറച്ച് ആയപ്പോൾ അതിൽ ഞാൻ എഴുതുന്നത് ഒരു വിധത്തിൽ അല്ലേൽ മറ്റൊരു വിധത്തിൽ എന്റെ ലൈഫിൽ നടക്കാൻ തുടങ്ങി.. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നെ കളി കാര്യമായി തുടങ്ങി... ആ കഥയിലേക്ക് ഞാൻ എഴുതി ചേർക്കുന്ന ആളുകൾ എല്ലാം അതുമായി attached ആയി.. എന്തോ വല്ലാത്ത പോലെ.. ഒരു വശം എല്ലാം മനസ്സ് തന്നെ ചെയ്യുന്നതാണ് എന്ന തോന്നൽ.. മറു വശം അങ്ങനെ അല്ല എന്നും... ആ കഥ എഴുതില്ല എന്ന തീരുമാനം ഞാൻ എടുത്തു.. പിന്നീട് അങ്ങോട്ട് എനിക്ക് ഓരോ ബുദ്ധിമുട്ട് ആയിരുന്നു... ആരോ ഉള്ളത് പോലെ ഒക്കെ..
    ഒക്കെ എന്റെ മനസ്സിന്റെ വെറും തോന്നൽ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.. ആ കഥ ഞാൻ റിമൂവ് ആക്കി... എന്നാലും അത് എഴുതാത്ത വശം എന്തോ സമാധാനം കിട്ടില്ല.. അതുകൊണ്ട് ഞാൻ എന്റെ കൂടെ ഉള്ളവരെ അത് എഴുതുന്നില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ഞാൻ അവർ അറിയാതെ ഇപ്പോഴും അത് continue ചെയ്യുകയാണ്... ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല...

    • @janakiputhuckattu3665
      @janakiputhuckattu3665 2 года назад +1

      ഇത്‌ തന്നെ ആണ് എന്റെയും പ്രശ്നം

    • @ladyhitler2331
      @ladyhitler2331 2 года назад +1

      @@janakiputhuckattu3665 ഇതേ അവസ്ഥ ആണോ? സ്വപ്നം ഇപ്പോഴും കാണാറുണ്ടോ?

    • @janakiputhuckattu3665
      @janakiputhuckattu3665 2 года назад +1

      @@ladyhitler2331 ഉം അതെ. കാണാറുമുണ്ട് ഫലിക്കാറുമുണ്ട് എല്ലാം

    • @ladyhitler2331
      @ladyhitler2331 2 года назад +1

      @@janakiputhuckattu3665 അടിപൊളി.. എന്നിട്ട്

    • @janakiputhuckattu3665
      @janakiputhuckattu3665 2 года назад +1

      @@ladyhitler2331 അതിന് ഇത്‌ കഥ അല്ല. എന്നിട്ട് എന്ന് ചോദിക്കാൻ... അനുഭവം പറഞ്ഞതാ ബ്രോ

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 года назад +2

    Thankyou sir. .nalla അറിവുകൾക്ക്നന്ദി

  • @gowrinandhana.s4832
    @gowrinandhana.s4832 2 года назад +4

    Sir അങ്ങയുടെ ക്ലാസ്സ്‌ attend ചെയ്യാൻ sadhichathu oru ഭാഗ്യമാണ്, mentally ഒരുപാടു overcome ചെയ്യാൻ സാധിച്ചു, 🙏🙏🙏

  • @mohanansarojini1828
    @mohanansarojini1828 2 года назад +3

    ജൻമം പൂർണ്ണമാകണമെങ്കിൽ ഭഗവാനിൽ നിന്ന് ജനിച്ച നമ്മൾ അവിടേക്കു തന്നെ തീരിച്ചു ചെല്ലുക. അതിനാശ്യമായ കർമ്മ ങ്ങൾ നാം ചെയ്യുക.

  • @radhakripakadaksham2505
    @radhakripakadaksham2505 2 года назад +2

    ഒരുപാട് അറിയാൻ ആഗ്രഹിക്കുന്ന വിഷയം. നന്ദി🙏

  • @6442sunil
    @6442sunil 7 месяцев назад +1

    I have tried several times with meditation of Brian and Dr. Sreenath karyat. Why i am not opening to past life. Sir what are the prerequisites for PLR meditation. Can you explain 😊

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 года назад +2

    ചിലരെ കാണുമ്പോൾ പരിചയമുള്ള പോലെ തോന്നാറുണ്ട്. ഓർത്തെടുക്കാൻ ശ്രമിച്ചാലും എവിടെ വെച്ച് പരിചയപ്പെട്ടെന്നോ ആരാണെന്നോ അവരുടെ പേരെന്തെന്നോ ഓർക്കാൻ പറ്റാറില്ല.അവരോട് ചെന്ന് ചോദിക്കാമെന്നു വിചാരിച്ചാൽ അതിനും കഴിയുന്നില്ല.എനിക്ക് ഓർമ്മയില്ലെന്നു അവർകരുതില്ലേ.ഒന്നു ചിരിക്കും.ചിലവർ ഇങ്ങോട്ടും ചിരിക്കും.ചിലർ ഇവളെന്താ ഇടയ്ക്ക് നോക്കുന്നതെന്നു ചിന്തിക്കുന്നുണ്ടാകും.ഇത്തരക്കാർ ചിരിക്കാറില്ല. മിക്കപ്പോഴും ഉണ്ടാകുന്ന അനുഭവമാണ്.എനിക്ക് ഓർമ്മക്കുറവാണോ അതോ അവർക്ക് എന്നെ പരിചയം തോന്നാത്തതോ.ആവോ

  • @praveenatr4651
    @praveenatr4651 2 года назад +2

    Thanks sir...🙏
    Very good information video....
    Ithine kurichariyaan saadhichathinu valare santhoasham.
    Thank youuuuu universe 🌈

  • @sharmilakk1197
    @sharmilakk1197 2 года назад +4

    എനിക്കൊരു doubt ചിലർക്ക് നമ്മളോട് നല്ലൊരു ഇഷ്ടം തോന്നുമ്പോൾ നമ്മൾ അവരെ വെറുപ്പോടെ കാണുന്നുണ്ടല്ലോ ഇതിനൊരു explanation തരുമോ സർ

    • @ashoknarayan2689
      @ashoknarayan2689  2 года назад +1

      ഇനി വരുന്ന വീഡിയോകളിൽ വിശദീകരിക്കാം...

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад +1

    ഒരു വയസ്സായ ഒരു കുട്ടി പാത്രങ്ങളിൽ താളം പിടിക്കുന്നത് പൂർവ ജൻമ സ്മൃതിയാണോ ?

  • @user-bl8iz8xu6r
    @user-bl8iz8xu6r 27 дней назад +1

    നമസ്കാരം സർ എന്റെ പേര് Dixy Simendy
    എനിക്ക് എന്റെ past life നെ കുറിച് അറിയണം എന്നുണ്ട് വട്സപ്പിൽ msg അയച്ചിട്ട് റിപ്ലൈ വന്നില്ല. 🙏🙏🙏🙏

  • @geethahariharan4405
    @geethahariharan4405 2 года назад +4

    Lead beater ന്റെ Astral world എന്ന ബുക്കിൽ മരണാന്തരം ഭുവർ ലോകത്തലെ ഏതെങ്കിലും ഒരു plane ൽ ജന്മം എടുത്ത് പിന്നീട് അവിടെനിന്ന് നന്മകൾ ചെയ്ത് ഭൂ ലോകത്ത് ജനിക്കാം, അല്ലെങ്കിൽ ഉയർന്ന plane കളിൽ പോകും. ബുക്ക്‌ വായിച്ചാലെ മനസ്സിലാകു.

    • @Tonystark.
      @Tonystark. 2 года назад

      Souls are energy's after death it will leaves the present body and Re enter to another mothers womb. After soul enter the fetus heart beats stated and new life begins... This process will be wise verse ..... Energy neither created or destroyed....💥

  • @ss-pn8oq
    @ss-pn8oq 2 года назад +16

    നമസ്തേ sir..
    ഞാൻ സീന from kannur
    Sir ആദ്യമായി ഒരുപാട് നന്ദി.സാറിന്റെ ക്ലാസുകൾ , അറിവുകൾ എന്നിവ ലഭ്യമാക്കിത്തന്ന യൂണിവേഴ്സിന് നന്ദി.നന്ദി, നന്ദി 🙏🙏🙏
    Sir ....
    ഓരോ ജന്മത്തിനും ശേഷം നാം resting pool അവസ്ഥയിലേക്ക് പോയതിനു ശേഷമാണോ വീണ്ടും ജന്മം എടുക്കുന്നത്.

    • @vinodtv6263
      @vinodtv6263 2 года назад +1

      സീന കണ്ണുർ എവിടെയാണ് ഞാൻ കണ്ണൂരാണ്.

    • @ss-pn8oq
      @ss-pn8oq 2 года назад

      @@vinodtv6263 പേരാവൂർ എന്ന സ്ഥലത്താണ്. Vinod എവിടെയാണ്

    • @vinodtv6263
      @vinodtv6263 2 года назад

      @@ss-pn8oq ഞാൻ കണ്ണൂർ പഴയങ്ങാടി മാടായി കാവിനടുത്ത്

    • @vinodtv6263
      @vinodtv6263 2 года назад

      പരസ്പരം കണ്ടു മുട്ടേണ്ടവർ ഒരു സ്വപ്നം പോലെ കണ്ടുമുട്ടും

    • @ss-pn8oq
      @ss-pn8oq 2 года назад

      @@vinodtv6263 ok

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 2 года назад +4

    എനിക്ക് ചില സന്ദർഭങ്ങളിൽ., അതേ സന്ദർഭം മുമ്പ് അനുഭവിച്ചതോ സ്വപ്നം കണ്ടതോ ആയി അനുഭവപ്പെട്ടിട്ടുണ്ട്... പല പ്രാവശ്യം അത് സംഭവിച്ചിട്ടുണ്ട്., എന്താണ് അങ്ങനെ...?

    • @anusumesh599
      @anusumesh599 2 года назад

      Enikum...idhinu reply cheyuvo arengilum

  • @neethideepkumar1580
    @neethideepkumar1580 2 года назад +2

    ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥൻ ❤

  • @narayanankuttyk8518
    @narayanankuttyk8518 2 года назад +3

    അനുഭവങ്ങളും അറിവുകളും എവിടെയാണ് സൂക്ഷിക്കുന്നത്

  • @knlakshmanan8249
    @knlakshmanan8249 2 года назад +5

    Ene 3 poorva janmathile Ella relativesinem avarude peru,Date of birth,Annathe sthalangal,Avarude ippozhathe sthalangal ellaam kandethiyirikkunnu.

    • @abhilalgopinath
      @abhilalgopinath 2 года назад +1

      എങ്ങനെ കണ്ടെത്തി? അതിനെപ്പറ്റി ഒന്ന് വിശദമായി പറയാമോ? അറിയാനുള്ള താല്പര്യം കൊണ്ടാണ്.

    • @hameedperiya4120
      @hameedperiya4120 2 года назад

      Chumma vidalle

  • @malayali208
    @malayali208 2 года назад +1

    ആത്മാവിന് അന്ത്യമുണ്ടാകുമോ ? ആത്മാവ് ശരീരത്തിൽ നിന്ന് താനേ ഇറങ്ങിപ്പോകുന്നതാണോ ആരെങ്കിലും ഇറക്കിക്കൊണ്ട് പോകുന്നതാണോ?. എങ്കിൽ അത് ആരാണ്?. ഒരു കേടും സംഭവിക്കാത്ത ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പോകുന്നതെന്തുകൊണ്ടായിരിക്കും?

  • @banumathivv7411
    @banumathivv7411 2 года назад +4

    നല്ല അവതരണം. താങ്ക്സ്.

  • @chandrababu1712
    @chandrababu1712 2 года назад +9

    എനിക്കു പറയാനുള്ളത് 1994 വർഷത്തിൽ ഒരു രാത്രിയിൽ എനിയ്ക്കു കുറച്ചു സമയത്തേക്കു ബോധക്ഷയം ഉണ്ടായി മറിഞ്ഞു. തൊട്ടടുത്തു ഭാര്യ ഉണ്ടായിരുന്നത് കൊണ്ട് പിടിച്ചു കിടത്തി. എന്തോ ഒരു ദിവ്യ പ്രകാശം അങ്ങ് വിദൂരതയിൽ നിന്ന് വന്നു എന്നിൽ തട്ടി. ആ വെളിച്ചം ഒരു വലിയ നക്ഷത്രം പോലുള്ളതായിരുന്നു എന്നിൽ നിന്നും എന്റെ ശക്തിയെ അടർത്തി മാറ്റി ഓയരത്തിലേക്ക് കൊണ്ട് പോയി. ഈ സമമായം എനിക്കു വ്യക്തമായി കാണുവാൻ കഴിഞ്ഞത് എന്റെ ഭാര്യയും മക്കളും അലമുറയിട്ട് പറയുന്നതാണ്. ആ ദിവ്യ ശക്തി എന്നെയും കൊണ്ട് സഞ്ചരിച്ചു. നല്ല കുളിര്മയുള്ള അന്തരീക്ഷത്തിലൂടെയുള്ള യാത്ര കോടിക്കണക്കിനു നക്ഷത്രങ്ങൾ

    • @vnltips2391
      @vnltips2391 2 года назад +1

      watch VMc Malayalam

    • @Tonystark.
      @Tonystark. 2 года назад +1

      This called NDE (Near death experience )

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +2

      കൂടിയ എനമാണല്ലേ ഉപയോഗിക്കാറ് 🥵?

    • @avirachacko8181
      @avirachacko8181 2 года назад

      Ennittu Ennittu............

    • @chandrababu1712
      @chandrababu1712 2 года назад +7

      @@avirachacko8181 അവസാനം എന്നെ മനോഹരമായ ഒരു പൂന്തോട്ടത്തിൽ എത്തിച്ചു. സമയം വെളിച്ചം കുറഞ്ഞു വരുന്ന സന്ധ്യ. പൂന്തോട്ടം എന്നതിൽ പൂക്കൾ വലുതായി ഒന്നും കാണുവാൻ സാധിച്ചില്ല. വളരെയേറെ വിശാലവും അതിമനോഹരവുമായിരുന്നു അവിടം. അതിനു ശേഷം എനിക്കു കേൾക്കുവാൻ കഴിഞ്ഞത് വാക്കുകൾ ഇപ്രകാരമായിരുന്നു. ഹേയ് ഇവിടം നിനക്കുള്ളതാണ്. ഇവിടെ സുഖമായി കഴിയുക. എന്റെ മനസ്സിൽ സന്തോഷവും അതിലുപരി അഹങ്കാരവും ഉദിച്ചു. എനിക്കു എന്റെ ഈ പദവി ഉടൻ തന്നെ ആരെയെങ്കിലും കാണിക്കാനും പറയാനും വെമ്പി. എന്നാൽ അതിനു ശേഷം സംഭവിച്ചച്ചത് ഞാൻ എന്റെ ഭാര്യയുടെ മടിയിൽ കിടക്കുന്നതാണ്. വീട്ടുകാർ പറഞ്ഞത് എന്റെ മരണം സംഭവിച്ചിരുന്നു എന്നാണ്. എന്നെ ഉടൻതന്നെ കരുനാഗപ്പള്ളയിലുള്ള A. M. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. എനിക്കു അപസ്‌മരമാണെന്ന് പറഞ്ഞു. പിന്നെ രണ്ടു ദിവസത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലോ ശ്രീചിത്രയിലോ എത്തിക്കുവാൻ പറഞ്ഞു. അതിനിടയിൽ പരിചയകരനായ മറ്റൊരു ഡോക്ടറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജിസ്റ് ആയിരുന്ന ഡോക്ടർ മുഹമ്മദ് കുഞ്ഞു സാറിനെ വീട്ടിൽ പോയി കണ്ടു. E. E. G., blood മറ്റു പല ടെസ്റ്റുകാലം നടത്തി എനിക്കു യാതൊരു കുഴ്പ്പവുമില്ലെന്നു പറഞ്ഞു. E. E. G. ടെസ്റ്റിൽ തലയൊട്ടിയുടെ മുൻഭാഗത്തു ജോയിന്റ് അകൽച്ചയുണ്ടെന്നു പറഞ്ഞു. ഇത്‌ അസുഖത്തിന്റെ ലക്ഷണമല്ലെന്നും പണ്ടുള്ള പല ദിവ്യരുടെയും അസ്ഥികൾക്കു ഇപ്രകാരം ഉണ്ടായിരുന്നതയും അതിനാലാണ് ഇത്തരക്കാരുടെ പടത്തിൽ മുഖത്തിന്‌ ചുറ്റും ഒരു പ്രകാശവാലയം കാണുന്നതെന്നും പറഞ്ഞു. ഞാൻ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ കളിയാക്കുമെന്ന് തോന്നിയത് കൊണ്ട് മിണ്ടിയില്ല. എന്നാൽ നൂറു ശതമാനവും സത്യമാണ്. ഞാൻ എനിക്കു നഷ്ടപെട്ട ആ സുന്ദര അനുഭവത്തിനായി ഈശ്വരവിശ്വാസത്തോടെ കാത്തിരിക്കുന്നു. ഇതിൽ ഒരു കാര്യം അഹങ്കാരം ഗാർവ് എല്ലാം ഇല്ലാതാവുന്ന സമയം നമ്മൾ ശുദ്ധരാകുമായിരിക്കും. ഇപ്പോൾ എനിക്ക് 66 വയസ്സുണ്ട്. ഏകദേശം 26 വർഷം ഈ സംഭവത്തിന്‌ ശേഷം പിന്നിട്ടിരിക്കുന്നു. ഞാൻ ഇപ്പോഴും സാമാന്യം ആരോഗ്യവനായി കഴിയുന്നു.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад +1

    പാണ്ഡ് ഉണ്ടാവുന്നത് മുന്ജന്മത്തിൽ അമിതമായി ലൈംഗീകതയിൽ മുഴുകിയതു കൊണ്ടാണെന്നു ചില പുരാണങ്ങളിൽ കാണുന്നു. ഇത് ശരിയാണോ എന്ന് past life regression ലൂടെ ഒന്ന് പരിശോധിക്കാമോ?

  • @muralidharan7226
    @muralidharan7226 2 года назад +2

    Karma phalam anubaviche pattu enna vedio same subject an deal cheyyunnath

  • @manjumanjusathyan337
    @manjumanjusathyan337 2 года назад +4

    ഗുഡ് മോണിംഗ് സർ.happy അത്തം .🙏🙏🙏🌹🌹🌹💕💕💕💞💞💜💜💜

  • @renurenu922
    @renurenu922 2 года назад +8

    അത്തം നാൾ ആശംസകൾ 🙏Thank you Sir 🙏

  • @simisreejith9929
    @simisreejith9929 2 года назад +2

    Sir ഈ ജന്മം എപ്പോ kazhyum എന്ന് അറിയാൻ പറ്റുമോ

  • @ranjithpilakkal919
    @ranjithpilakkal919 2 года назад +5

    Sir, it will be appreciated if you can make a video about how to do self past life regression.

  • @rajeshrajan6860
    @rajeshrajan6860 2 года назад +4

    ശരി ആണ് എനിക്ക് ആദ്യ കുട്ടി ജനിച്ച പ്പോൾ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു ഞാൻ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തിരുന്നു ആദ്യം കൊടുത്തത് അന്ന് പുതുതായി ജോലിക്ക് വന്ന ഒരു ചേച്ചിക്ക്‌ ആണ് പക്ഷെ ഒരു കാര്യം പിറ്റേന്ന് അവർ ജോലിക്ക് വന്നില്ല അപ്പൊ എനിക്ക് തോന്നുന്നു ചോക്ലേറ്റ് കഴിക്കാൻമാത്രം വന്ന പോലെ ഒരു മുൻ ജന്മം ബന്ധം ഉള്ളത് പോലെ ഒരു തോന്നൽ

  • @pvs7723
    @pvs7723 2 года назад +2

    Namaskaram sir. Poorva jenmam sathyamanennu viswasikunnu...eniku nale nadakan pokunna kariyangal swapnathil kanunnu...athellam falikunnu... bandukalilo aduppa mullavarko maranamo apatho varanundenkil swapnathil kanunnu....njan chithram vara padichilla...njan nannayi chithram varakarund

  • @saritharajan3513
    @saritharajan3513 2 года назад +2

    Athe angane oru friend und positive roopathilum negative roopathilum njangalkk ekathesam orupole anubavamund

  • @sanoj8884
    @sanoj8884 2 года назад +1

    ഭൂമി ഒരു ദിവസം നശിച്ചു പോയാൽ ഈ ആൽമാക്കളൊക്കെ എന്ത് ചെയ്യും

  • @leshsree
    @leshsree 2 года назад +3

    ജനനം, മരണം, കർമ്മം, ഇതിൽ ഏതിനാണ് പ്രാധാന്യം?

    • @abdulrahiman3078
      @abdulrahiman3078 2 года назад

      ജനനവും മരണവും നമ്മുടെ തീരുമാനത്തിലോ നിയന്ത്രണത്തിലോ ഉള്ളതല്ലല്ലോ.
      എന്നാൽ ജനനം എന്നത് ഒരു അവസരവും അനുഗ്രഹവുമായി മനസ്സിലാക്കുകയും, നല്ല ചിന്തകളിലൂടെ, പ്രാർത്ഥനകളിലൂടെ, പ്രവർത്തനങ്ങളിലൂടെ (കർമങ്ങളിലൂടെ )നല്ല മരണവും മരണനന്തര ജീവിതവും നേടിയെടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
      അത്കൊണ്ട് തന്നെ കർമത്തിന് വലിയ പ്രാധാന്യമാണുള്ളത്. 🙏

  • @satheeshkollam8281
    @satheeshkollam8281 2 года назад +1

    ശെരിയാണ് sir. വളരെ കൃത്യമാണ്

  • @dineshkumarmp1987
    @dineshkumarmp1987 2 года назад +1

    പുനർജന്മം മരിച്ച ആത്മാവിൻ്റെ തീരുമാനമാണോ അതോ ഈശ്വരൻ്റെ നിർദ്ദേശപ്രകാരമാ?

  • @sathgamayavision292
    @sathgamayavision292 2 года назад +2

    ഇത് PLR നെ ക്കുറിച്ചുള്ള ആദ്യ മലയാള വീഡിയോ ഒന്നുമല്ലല്ലോ.

  • @Peerless_Boutique234
    @Peerless_Boutique234 2 года назад +2

    Njan aarane ennarinja sesham (not a body conscious)pinne enth cheyyum?

  • @indirak8897
    @indirak8897 2 года назад +2

    സാർ എനിക്കും ഇതൊന്നു ചെയ്യണം എന്നുണ്ട്,ഇതിനായി ഫീസ് ഉണ്ടോ

  • @lathakk6823
    @lathakk6823 2 года назад +2

    സർ എങ്ങനെ യുള്ള ആളുകൾ ആണ് ആത്മഹത്യ ചെയ്യുന്നത്

  • @malayali208
    @malayali208 2 года назад +2

    ആത്മാവിന്റെ തുടക്കം എവിടെനിന്നാ ?

  • @radhavazhayil8646
    @radhavazhayil8646 2 года назад +3

    Thank you sir thank you very much thank you universe

  • @valsalapillai8856
    @valsalapillai8856 2 года назад +1

    Valare Adhikam thanks sir Happy Onam

  • @sabari666
    @sabari666 2 года назад +1

    ഇതെക്കുറിച്ചു ഒക്കെ ഡീറ്റെയിൽസ് ആയി ആദ്യം കേൾക്കുന്നത് ജോർജ് നെല്ലൂർ സർ പറയുമ്പോൾ aanu.

  • @anoopprabhakar4856
    @anoopprabhakar4856 2 года назад +1

    Rationalists,Atheists,Materialists who are cynical and skeptical as well as ignorant and hostile towards spiritual/spiritological,mystical,occult and psychical issues and topics are the ones who are are not in favor of transfigmigration of souls/spirits.

  • @sajir6688
    @sajir6688 2 года назад +1

    Great, thanks for the information 🙏

  • @ambilib4890
    @ambilib4890 2 года назад +6

    Thank you sir 🙏❤️🌹

  • @veenagirish1729
    @veenagirish1729 2 года назад +3

    Good morning sir 🌹, Happy Atham, sir nte aduthu ninnu e ella arivukalum neritt padikkan kazinja oru sishya anu ennathil njan valare happy anu, kure arivukal life ilekk kinduvannu thanna kure classkal, ethil paranja past life connections ellam neritt kanuvanum egine athilkudy orale kondupokam ennum padippichu thanna Priyapetta Gurunadanu Namaskaram lot of thanks ❤, eniyum ethu pole ulla arivukal mattullavarilkk ethikkan sir nu sadikkatte🙏🙏🙏🙏🙏🙏🙏

  • @mammedmpk744
    @mammedmpk744 2 года назад +2

    ഈ ഭൂമിക്ക് ഒരു അന്ത്യമില്ലേ സാർ ഈ ഭൂമി ഇല്ലാതായാൽ ശേഷമുള്ള അവസ്ഥ എന്താണെന്ന് പറഞ്ഞ് തരുമോ സാർ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 года назад +6

      സർവ്വ ഭൂതാനി കൗന്തേയാ
      പ്രകൃതീം യാന്തി മാമികാം
      കല്പക്ഷയെ പുനസ്ഥാനീ
      കാൽപാദൗ വിശ്റുജാമ്യഹം
      ഈ ശ്ലോകം ഭഗവത് ഗീത 9 അദ്ധ്യായം 7 ശ്ലോകം ആണ്. അർത്ഥം : ഓരോ കല്പത്തിന്റെയും അവസാനത്തിൽ ഈ കാണുന്ന ഭൗ‌തീക ആവിർഭാവങ്ങൾ എല്ലാം എന്നിലേക്ക്‌ തിരികെ പ്രവേശിക്കുന്നു. അടുത്ത പുതിയ കാൽപ ആരംഭത്തിൽ എന്നിൽനിന്നും വീണ്ടും ആ പ്രപഞ്ചം തിരികെ വിന്യസിക്കപ്പെടുകയും ചെയ്യും അർജ്ജുന എന്ന് ഭഗവാൻ പറയുന്നു.

  • @TheKunhiraman
    @TheKunhiraman 4 месяца назад

    undayittundu.

  • @sujathakumari1546
    @sujathakumari1546 Год назад +1

    നന്മകൾ മാത്രം ചെയ്തു നല്ല നിലയിൽ ജീവിച്ച ന്റെ മോനെ ഭാര്യ യും അവരുടെ വീട്ടുകാരും എപ്പോഴും ശത്രു വിനെ പോലെ കാണുകയും ഒരുപാട് മാനസിക സമ്മർദത്തിലാക്കുകയും... പിന്നെ ചതിച്ചു കൊല്ലുകയും ചെയ്തു 😭 ഇത് കഴിഞ്ഞ ജന്മ്ത്തിലെ പക തീർക്കൽ ആയിരുന്നോ.. Pls reply. 🙏😭

    • @ashoknarayan2689
      @ashoknarayan2689  Год назад +1

      പൂർവ്വജൻമ കർമഫലമോ, പുതിയൊരു കർമത്തിൻ്റെ തുടക്കമോ ആവാം.

  • @minimani8787
    @minimani8787 2 года назад +2

    Thank you sir... 🌹🙏

  • @nadeerabanu2442
    @nadeerabanu2442 2 года назад +3

    Thank you Sir

  • @achumol8982
    @achumol8982 2 года назад +3

    ക്ലാസ്സ്‌ ഓക്കേ കൊള്ളാം ബട്ട്‌ വലിച്ചു നീട്ടരുത് 🙏

  • @Manojtho206
    @Manojtho206 2 года назад +6

    പുനർ ജൻമം സ്വന്തം കുടുംബത്തിൽ തന്നെ അല്ലെ നല്ലത് അതിനു പരംബറങ്ങളെ നിറുത്താൻ കഴിയും

  • @jeenapremkumar3268
    @jeenapremkumar3268 2 года назад +2

    Nice... Waiting for nxt session sir...

  • @sajeevm986
    @sajeevm986 2 года назад +2

    Sir u r the great good class

  • @zeusgaming4335
    @zeusgaming4335 2 года назад +1

    Sir thank u,kooduthal ariyan agrahum undu plz

  • @vanajaasokan3946
    @vanajaasokan3946 2 года назад +3

    സർ എന്റെ ഈ ജന്മം എനിക്ക് വളരെ ഇഷ്ടമാണ്. നന്ദി.

  • @anusoman6953
    @anusoman6953 2 года назад +3

    Cost etra...evda varnm

  • @thumkeshp3835
    @thumkeshp3835 2 года назад

    നമസ്കാരം 🙏
    നല്ല അറിവ് നൽകി

  • @thomaskoshy2277
    @thomaskoshy2277 2 года назад +1

    Reincarnation is logical. But you said, there is no scientific proof for it. So, then on what basis are you talking ?

  • @pyarkimisaal
    @pyarkimisaal 2 года назад +5

    Thank you Sir 👍👌. Waiting for the upcoming videos.

  • @GoodVibes-qw5yn
    @GoodVibes-qw5yn 2 года назад

    Good things are coming my way. Thaks sir

  • @jalajarajeev3604
    @jalajarajeev3604 2 года назад

    I have similar experiences.Thank you

  • @nirmalakumar3546
    @nirmalakumar3546 Год назад +1

    Too deep a subject. Very interesting

  • @bindukk7169
    @bindukk7169 2 года назад +1

    Thank you sir🙏🙏

  • @salymathew7486
    @salymathew7486 2 года назад +3

    എനിക്ക് പളരെ താൽപര്യമുള്ള വിഷയം

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      പക്ഷെ കേശു വിന്റെ സ്വർഗം പിന്നെ കിട്ടൂല . 🤪

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      പളരെ 🥵

    • @vipin_kurinji
      @vipin_kurinji 2 года назад

      @@krishnakrishnakumar2587 കുത്തിതിരിപ്പ് ഉണ്ടാക്കാൻ വന്ന അന്തം കമ്മ്യൂണിസ്റ്റ് ആണ് അല്ലേ 😁😁😁

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 года назад

    Chetta thiruvanathapurathu, thaliyola nokunna aarenkilu undenkil parayumo

  • @artloverlechuz2517
    @artloverlechuz2517 2 года назад +6

    Sir നമ്മുടെ soul purpose എന്താണ് എന്ന് നമുക്ക് കണ്ടെത്താൻ സാധിക്കുമോ??

    • @sjk....
      @sjk.... 2 года назад +6

      പുണ്യജന്മം ആക്കിയെടുക്കുക എന്നതാണ്

    • @nikhilradhakrishnan7763
      @nikhilradhakrishnan7763 2 года назад

      Mukti kk vendi aane Nammal jenikkunnathe,Birth Death cycle il ninnulla mukti k vendi.Sanyasi mar practice cheyyunnathe atane.Normal death il physical body matrame dead aaku,Nammal karmam anusariche next body lek pokum.Avasanm oru life il namuk mukti lebikkum(english word Enlightment).Nammal universe aayi merge cheyyum.
      Jesus christ,Sreenarayana guru,Muhammad nabi,Osho ivar okke enlightened aayavar aane.
      Samadhi ennum enlightened ne parayum.It means equal with universe.Itil ethuvanulla margam meditation aane

  • @anoopprabhakar4856
    @anoopprabhakar4856 2 года назад +3

    Very True Sir for I believe firmly and strongly in past lives .I had several experiences in this life whereby I met people/persons,some animals,some birds whom I felt that I had met in ano another life in another period another dimension as well.

  • @VikramanAnil
    @VikramanAnil 2 года назад +1

    Thankal കഴിഞ്ഞ janmathil പള്ളിയി le achan ആയിരുന്നു എന്ന് തോന്നുന്നു

  • @rajendranrajendran951
    @rajendranrajendran951 2 года назад +1

    Good morning sir thank you 🙏🏼

  • @rajjtech5692
    @rajjtech5692 2 года назад +2

    👆ശരിയാണെന്നു തോന്നാം. എന്നാൽ ഒരു വ്യക്തി വീണ്ടും ഭൂമിയിൽ ജനിക്കുന്നതല്ല എന്നു, മറ്റൊരു കാര്യം അറിഞ്ഞാൽ മനസ്സിലാകും.
    എല്ലാ ജനുസ്സുകളിലും കടന്നു വരുന്ന ജീനുകൾ, DNA,... ഓർമ്മകൾ എന്നിവയെല്ലാം ചെറിയ മാറ്റത്തോടെ മാത്രം പുതിയ ശിശുവിലേക്കു കടന്നു വരുന്നുണ്ട്. ആ കടന്നു വരുന്ന വസ്തുതകൾ മറ്റ് വാസനകളായി പുതിയ ശിശുവിൽ കാണുന്നു എന്നു മാത്രം!. എന്നാൽ പുതിയ ശിശു new person തന്നെ ആണ്. പുനർ ജന്മം എന്നു തെറ്റിദ്ധരിക്കരുത്.