Pranayathinte Thoovalsparsham / Malayalam Romantic album song/ Jomon Joy / Deepak Warrier

Поделиться
HTML-код
  • Опубликовано: 20 окт 2024
  • " Pranayathinte Thoovalsprsham " Malayalam Romantic song from Vismayam.
    Lyrics, edit, producer & Director: Jomon Joy
    Music & Singer: Deepak Warrier
    ഓർമ്മതൻ പുസ്തകത്താളിൽ നിന്നും
    നിന്നോർമ്മകളെന്നോ,മാഞ്ഞിരുന്നോ?
    മറവിതൻ നിദ്രയിലെന്നോ നിൻ,
    പേരെന്നിലെഴുതപ്പെട്ടിരുന്നോ?
    ആദ്യമായ്ക്കണ്ടൊരാ,നാളിലന്ന്
    നിൻ നയനങ്ങളെന്നിലാ,ദ്യാനുരാഗത്തിൻ
    ശ്രുതിമീട്ടി ….
    ഹൃദയതന്തികളിലെവിടെയോ നിൻ
    മന്ദഹാസമണികിലുക്കം കേട്ടിരുന്നു…
    ജീവിതയാത്രകളിലിന്നും, കൂടെച്ചരിച്ചെൻ
    ജീവന്റെ സ്പന്ദനമാകേണ്ടിയിരുന്നവൾ… അനുരാഗത്തിലാർദ്രമാം, മുഖമിന്നുമെൻ
    മനതാരിലങ്ങിനെ ശോഭിച്ചിരിപ്പൂ..
    ഇനിയെന്നു,കാണിടുമെൻ പ്രാണപ്രിയേ..
    നിൻ മൃദുമന്ദഹാസം… ?
    വരും ജന്മത്തിലെങ്കിലും നിന്നിലലിയാമെന്നൊരു മോഹവുമായ്..
    നിനച്ചിരിപ്പാണിവിടെ,ഞാനേകനായ്…
    © 2024 Vismayam
    ANTI-PIRACY WARNING *
    This content is Copyrighted to Vismayam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright.

Комментарии • 11