Trivandrum Tourist Places | Kallar | കല്ലാർ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • അരുവികളുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ ഒരിടത്തേക്കാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. കാടിന്റെ സന്തോഷവും നൊമ്പരങ്ങളും പ്രകടമാക്കുന്ന തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്ക് പോകുമ്പോഴുള്ള വാമനപുരം നദിയുടെ തുടക്കമായ കല്ലാറിലേക്ക്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    Today the Nature Path travels to a place where you can enjoy the beauty of streams. On the way to Ponmudi in Thiruvananthapuram district, which expresses the joy and serenity of the forest, to Kallar, the source of Vamanapuram river. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #river #trivandrum #naturepath
    Location - maps.app.goo.g...

Комментарии • 27