മുറ്റത്ത് കൃഷിയും പൂന്തോട്ടവും ഉണ്ടെങ്കിൽ പമ്പ് തെരെഞ്ഞെടുക്കുമ്പോൾ ? Garden pump sprayer Malayalam
HTML-код
- Опубликовано: 11 дек 2024
- മുറ്റത്ത് പച്ചക്കറിയും ഫലവൃക്ഷങ്ങളും പൂന്തോട്ടവും ഉണ്ടെങ്കിൽ പമ്പ് മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വീഡിയോ പറഞ്ഞ് തരുന്നു
Gardenpumpsprayer #albinalona #gardaning
Query solved
Garden pump sprayer Malayalam
Garden pump spray
Gardening Malayalam
കൃഷി ചെയ്യുന്നവർക്ക് ഉപകരിക്കുന്ന നല്ല ഒരു വീഡിയോ 😇
👍👌👌👍👌👌👏👏🙏🙏
3 മത് കാണിച്ച സ്പെയർ evide kittum
120 rs pump leaking what to do
മുൻപ് കാണിച്ച ബദാം ഇപ്പോൾ എന്തായി എന്ന് കാണിക്കാമോ?
Hi,
I am Vinod
I have the same sprayer 3L
My problem is after 1-2 use the washer got damaged and the container not holding the pressure pls tell me the proper way to use and how to repair my sprayer
Valiya nellapulla mango maram adikan pattuya spray Anno ithu
അവസാനം കാണിച്ചു തന്ന പമ്പിന് ഞങ്ങളുടെ നാട്ടിൽ 20 രൂപയെ ഉള്ളൂ
ചെമ്പിൻ്റെ രൂപത്തിലുള്ള പിച്ചള പമ്പിൻ്റെ വാസർ മാറ്റുന്ന രൂപം എങ്ങനെയാണ് എന്ന് പറയുമോ
പ്ളാസ്റ്റിക് പാമ്പെല്ലാം വേഗം കേടാകുന്നുണ്ട്.തന്നെയുമല്ല ചെറിയ പമ്പിൽ ശരീരത്തിന് ഹാനികരമല്ലാത്ത കീടനാശിനികൾ തളിക്കുന്നതായിരിക്കും ഉചിതം.
Highly, priced.
പിച്ചളയിലുള്ള പമ്പ് വാങ്ങാൻ എവിടെ കിട്ടും
അങ്ങയുടെ Phone No ഒന്ന് അയക്കാമോ