Sprayer കേടാവാതെ വര്ഷങ്ങളോളം എങ്ങനെ സൂക്ഷിക്കാം | Mini's Lifestyle

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 64

  • @sheejarathnakumar1548
    @sheejarathnakumar1548 Год назад

    Thanku chechy valare seriyanu chechy paranjathu sookshich use chaithal kure kalam upayogikam

  • @krishiLovers
    @krishiLovers Год назад

    വീട് മൊത്തം കൃഷിയാണല്ലോ 😊 verity

  • @lalsy2085
    @lalsy2085 Год назад

    എന്റെ കയ്യിലുണ്ട് ഈ type sprayer. 👍

  • @alanajaxcreationz
    @alanajaxcreationz Год назад

    mini chechi oru karyam chodikkatte agathi cheerayude thalabagam odichedukkamo nammal murigayila edukkunnapole

    • @MinisLifeStyle
      @MinisLifeStyle  Год назад

      തത്ക്കാലം തല അവിടെ നില്ക്കട്ടെ 😃ഒറ്റകമ്പായിട്ടാണോ പോകുന്നത്.

    • @alanajaxcreationz
      @alanajaxcreationz Год назад

      yes@@MinisLifeStyle

  • @bindhushiju2811
    @bindhushiju2811 Год назад

    നല്ല വീഡിയോ ചേച്ചി അമ്മ എന്റെ സ്പെയർ എന്തായോ എന്തോ ഇപ്പോൾ കുറച്ചു നാളായി എടുത്തിട്ട് മഴയായതുകൊണ്ട് മരുന്ന് ഉപയോഗിക്കാറില്ല ഇപ്പോൾ ഇനി അത് എടുത്തു നോക്കണം 🌹🌹🌹💓💓💓

    • @MinisLifeStyle
      @MinisLifeStyle  Год назад

      Enthayi ennu nokikolu bindhu

    • @bindhushiju2811
      @bindhushiju2811 Год назад

      @@MinisLifeStyle നോക്കി ചേച്ചി അമ്മ കുഴപ്പമൊന്നുമില്ലok💓💓💓

  • @shalinipradeep7176
    @shalinipradeep7176 Год назад +1

    Mini chechi vegetable seed venam , cash on delivery Elle

    • @MinisLifeStyle
      @MinisLifeStyle  Год назад

      website il available anuketo google pay cheyyam

  • @nishavibes
    @nishavibes Год назад

    Chechi sprayer okke gardening cheyyunnavarcku sthyavasyamulla oru dadhanam thanna

  • @nivedyac1177
    @nivedyac1177 Год назад

    Nice video,ithumayi bandhamillatha oru question chodichotte, njanum cheruthayi krishi start cheithittund pakshe entha parayuka, ella chediyum poovidunnund but kaaya pidikkunnilla (vazhuthana, mulaku, paaval) poovellam kozhinju pokunnu. enthu cheyyum please reply

    • @MinisLifeStyle
      @MinisLifeStyle  Год назад

      Idakoke puka kollikunnathu nallathanu
      Ten days koodumpol chanakam plus psudomonos fish amino mari mari kodutholu

  • @jalajak.v1796
    @jalajak.v1796 Год назад +1

    Use ful video minichechi❤

  • @goodlife2036
    @goodlife2036 Год назад

    Thakkali valuthavumbozhekkum pazhukkunnu athenthukonda mini chechi reply tharane

    • @MinisLifeStyle
      @MinisLifeStyle  Год назад

      Oru spoon Kummayam ittukoduku one week kazhinjit oru spoon psudomonos kalaki chuvattil ozhicholu

    • @goodlife2036
      @goodlife2036 Год назад

      Thanku chechi cheyyam

  • @suma6455
    @suma6455 Год назад +1

    7. varshmai mjan onnu thanne. ude cheyyunnu🙏

  • @betsyjos5746
    @betsyjos5746 Год назад

    Fytalon kedanasini fungicide ano

  • @ambikasasi5564
    @ambikasasi5564 Год назад

    സത്യമാണ് നമ്മൾ ഉപയോഗിയ്ക്കുന്നത് എന്തായാലും സൂക്ഷിച്ചാൽ കുറെക്കാലം ഉപയോഗിക്കാം. പെട്ടന്ന് കോടാകുന്നതാണ് ഈ sprayer. ആദ്യമൊക്കെ ഞാനും ചടപടാന്ന് ഉപയോഗിച്ച് കേടാക്കിയിട്ടുണ്ട്. അനുഭവമാണല്ലോ നമ്മുടെ ഗുരു. ഉപകാരപ്രദമായ video❤❤❤

    • @MinisLifeStyle
      @MinisLifeStyle  Год назад

      അതെ ചേച്ചി അനുഭവം ഗുരു 😂😂👍

  • @nandanaa.s1261
    @nandanaa.s1261 Год назад

    Wdc use cheydittundo, useful ano ,enganeyanu vanguka

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Год назад

    ചേച്ചി നല്ല വീഡിയോ ചേച്ചി എപ്പോ തൊട്ട് വീഡിയോ ഇടാൻ തുടങ്ങിയോ അപ്പൊ വാങ്ങിയത് ഞാൻ ഒരെണ്ണം എന്റെ കയ്യിൽ ബ്ലൂ കളർ നല്ല അറിവ് ചേച്ചി പറഞ്ഞു തന്നതിന് നന്ദി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നു പറഞ്ഞ പോലെ ഉണ്ട് നല്ല വീഡിയോ ചേച്ചി 🤝👍🙏❤️❤️❤️❤❤❤

    • @MinisLifeStyle
      @MinisLifeStyle  Год назад

      Very good 👍 video istapettu ennerinjathil athilere santhosham

  • @betsyjos5746
    @betsyjos5746 Год назад

    Oru fungicidintea peru prayamo

  • @manjudrops76
    @manjudrops76 Год назад

    Hybrid tomato annu parajal kutti tomato ano.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Istampole pidicholum Athyavisham pokam kanum

  • @vasum.c.3059
    @vasum.c.3059 Год назад

    ഇതുപോലുള്ള മെറ്റൽ നോസിലുള്ള പമ്പ്‌ എനിക്കുമുണ്ട്.എന്നാൽ ഇലകളുടെ അടിയിലൊക്കെ തളിക്കാവുന്ന തരത്തിലുള്ള ഹോസിന് നീളമുള്ള പമ്പ്‌ ഒന്നര വര്ഷമായപ്പോൾ അതിൽ നിന്നും എയർ ലീക്ക് ചെയ്യുന്നു.പ്ലാസ്റ്റിക് പമ്പാണ്‌.ഞാൻ എല്ലാം റിപ്പയർ ചെയ്യുവാൻ ഇഷ്ട്ടമുള്ള ആളായതിനാൽ അതെല്ലാം ശരിയാക്കി ഉപയോഗിക്കുന്നു.

    • @MinisLifeStyle
      @MinisLifeStyle  Год назад

      റിപ്പയർ ചെയ്യാൻ അറിയുന്നത് നല്ല കാര്യം സർ
      കൃഷിയൊക്കെ നന്നായി പോകുന്നു എന്ന് കരുതുന്നു

  • @vaishnavivinod5232
    @vaishnavivinod5232 Год назад

    Hii മിനി ചേച്ചി എന്റെ അടുത്ത് ഉണ്ട് അത് മുകളിൽ കൂടി ലീക്ക്‌ ആകുന്ന എന്താ കാരണം അതിന്റെ വാഷർ പോയതാണോ

  • @Sinjuadukkalakrishi
    @Sinjuadukkalakrishi Год назад

    Super

  • @sindhurajaratnam7388
    @sindhurajaratnam7388 Год назад

    Nice video

  • @suma6455
    @suma6455 11 месяцев назад

    ചേച്ചി എന്റെ സ്പ്രേയർ 7 വർഷമായി ഇപ്പോ പമ്പ് ചെയ്തിട്ടു० വെള്ള० പുറത്തേക്കുവരുന്നില്ല😢 ഇത് എന്തുകൊണ്ടാണ്🙏

    • @MinisLifeStyle
      @MinisLifeStyle  11 месяцев назад

      ഒന്നൂരി ക്ലീൻ ചെയ്യൂ

    • @suma6455
      @suma6455 11 месяцев назад

      @@MinisLifeStyle ചേച്ചിയുടെ മറുപടികിട്ടാതിവാൽ ഒരുഹിന്ദിചാനലിൽ കണ്ടതുപോലെ ക്ലീൻചെയ്തു ശരിയായി🙏

  • @lilammapk1910
    @lilammapk1910 Год назад

    Good 👍

  • @dayonreji9827
    @dayonreji9827 Год назад

    Thanks chechy

  • @lailaYousef-j5t
    @lailaYousef-j5t Год назад

    👍supar

  • @lailaYousef-j5t
    @lailaYousef-j5t Год назад

    1:51

  • @santhoshk.andrews7002
    @santhoshk.andrews7002 Год назад

    😂...."simple...but.... powerful..."...❤

  • @neethuSudheesh-tw7js
    @neethuSudheesh-tw7js Год назад +1

    ❤❤❤

  • @krishnakandkb3613
    @krishnakandkb3613 Год назад

    ജാതിമരതതി൯ മുകളിൽഅടികാ൯ പററുമൊ

  • @sam11649
    @sam11649 Год назад

    ❤👍