ഞങ്ങൾ സന്തുഷ്ടരാണ് |Happy moments|12 million celebration🥳🎉|sangeethkumar
HTML-код
- Опубликовано: 14 фев 2024
- #Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala
എനിക്ക് യൂട്യൂബ് കുടുംബത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട ഫാമിലി ആണ് നിങ്ങളുടേത് ഒരു ജാടയും ഇല്ലാത്ത ഫാമിലി ❤️❤️❤️❤️special അൻവി കുട്ടൻ 🥰🥰🥰🥰🥰
രാജ്യത്തിന്റെ അഭിമാനമായ പട്ടാളക്കാരന് 🇮🇳🥰
Aes loves inatheeiy(India)❤❤
❤❤❤❤❤
❤🙏
സംഗീതേട്ടൻ ഉള്ള വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്
sangeethettan angh molil ethum ee comments vayuch verumme😂💖
@@anusreeanu6591😍🎉👍🥰
Sathyam aanu. Sangeeth ettan vere level 😅
Sathyam ❤❤
സായൂ ❤❤❤
Congratulations.. ❤️ ഞാൻ കണ്ടതിൽ വെച്ച എത്ര മില്യൺ അടിച്ചാലും ജാട ഇല്ലാത്ത കുടുംബം.... God bless your Family 🥰
Sathyam❤❤
ഒരു പട്ടാളക്കാരന്റെ ഫാമിലി..
❤️❤️❤️
Kl biju rithik oru ahakaravum illa 40million ayi🎉🎉
Congrats keep going welllll alllll...natural style ❤❤️.ഏറ്റവും കൂടുതൽ ശ്രെദ്ധിച്ചത് ഡ്രസിങ് സ്റ്റൈൽ ഒരു മാറ്റവും വരുത്തിയില്ല എന്നതാണ്.... ❤️😍... സാധാരണ മറ്റു ചാനലുകൾ പലരും റീച് കൂടുമ്പോൾ ഡ്രസിങ് സ്റ്റൈൽ മാറും..
സാധാരണ 1k ആകുമ്പോൾ തന്നെ അർത്ഥം അറിയാത്ത ഇംഗ്ലീഷും അളവ് കുറഞ്ഞ ഡ്രെസ്സും ഇട്ട് വെറുപ്പിക്കുന്ന ഒരുപാട് youtubers ഉണ്ട്. അവരിൽ നിന്നെല്ലാം എന്തുകൊണ്ടും വ്യത്യസ്തമായവരാണ് ഈ ഫാമിലി. അതുകൊണ്ടുതന്നെയാണ് ഇവരുടെ videos എത്ര കണ്ടാലും മതിവരാത്തത്.
❤️🥰💞
ഒരു ഉദാഹരണം പറയുമോ...
ഒരാളെ പ്രശംസിക്കൻ മറ്റൊരാളെ അപമാനിക്കുന്ന നിങ്ങൾ....
Agreed 👍 @@nearlyeverything2047
അമ്മയുടെ ആ വരവ് അടിപൊളി പാവം അമ്മ ഈ കുടുംബം എന്നും മുന്നിൽ എത്തട്ടെ🙏❤
ഈ മക്കളും മരുമക്കളും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അത് ആ അമ്മയുടെ മനസിന്റെ നന്മ ആണ് 😍
സംഗീത് ഉള്ള വ്ലോഗ് കാണാൻ നല്ല രസാണ് 🥰🥰🥰🥰🥰
Sageeth ചേട്ടൻ ന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ട്ടമാണ്. ❤️👍
ഈ വീട്ടിലെ മെയിൻ അമ്മ തന്നെ.❤❤❤❤.ഈ അമ്മയുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഇതൊന്നും നടക്കില്ല ❤❤❤❤❤❤❤❤❤❤❤
സായുന്റെ പ്രയത്നം ആണ്
നിങ്ങളുടെ ചാനൽ ഇത്ര valudhaayadh
"അമ്മ"യെക്കാൾ വലിയ പോരാളി മറ്റാരുമില്ല .❤❤
രേഷു സംഗീതിനെ കുളിപ്പിക്കാഞ്ഞത് ഭാഗ്യം 😂😂❤❤❤❤
സംഗീത് ഏട്ടൻ ഉള്ള വിഡിയോ കണ്ടാലും മതിവരൂല ❤❤❤❤
എനിക്ക് പൂവ് കണ്ടിട്ട്ചിരിച്ചുമടുത്തു 😅😅😅
സംഗീതേട്ടന്റെ കുട്ടിപ്പട്ടാളത്തിൽ അടുത്ത പട്ടാളത്തിന്റെ വരവ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു... Congragulation സംഗീതേട്ടാ..
ഇവരുടെ videos സ്ഥിരം കാണുന്നവർക്ക് അറിയാം ഒരാൾക്ക് പോലും ഒരു negative comments idanda ആവിശ്യം വന്നിട്ടില്ലെന്ന്.. അത്രയും simple ആയിട്ടുള്ള ഒരു genuine family ആണ് 🥰
ഇവിടെ കപ്ലങ്ങ കറമുസ് എന്നൊക്കെ പറയും ഞാൻ വയനാട് ആണേ 😄😄നിങ്ങൾ വെറുതെ സംസാരിച്ചു നിന്നാലും കാണാൻ resam ആണ് ഒട്ടും ബോറടിക്കില്ല. നമ്മുടെ വീട്ടിലുള്ളവർ സംസാരിക്കുന്ന pole നമ്മളെയും ഉൾപ്പെടുത്തി samsarikkunnu അടിപൊളി. Sangeethettan പൊളിയല്ലേ ❤️❤️🥰saayu anvikuttan എല്ലാരും സൂപ്പർ ആണ് tto 🥰🥰
Jan adutide ayitanu etu kandu tudagiyat ente makalude favourite aanu etu pole simple aayi familyude samsaram kattunna vlogers ella eniyum orupadu uyaragaliletatte bless you all members
Reshu special പ്ലാസ്റ്റിക് പൂക്കൾ അടിപൊളി... അല്ലാത്തതും ഉണ്ടാവും അതോണ്ടല്ലേ നനക്കുന്നത്..
നിങ്ങൾ എല്ലവരും ഒരുമിച്ചു ഉള്ള വീഡിയോ ഒരു പ്രത്യേക vibe ആണ് 🥰🥰🥰❤️
Chirichu maduthu.sangeethum sayuvum heroes aanu.sangeeth vannal aa veetil orupositive energy feel cheyum.sayu orupaad kashtapwdunund divasavum.yellareyum orupaad ishtamanu.❤❤❤❤❤❤❤❤
നമ്മൾ കണ്ണൂർ ജില്ലയിൽ പയ്യന്നുർ ആണ് അതുകൊണ്ട് നമ്മൾക്കു നിങ്ങളുടെ രണ്ടാളുടെ ഭാഷയും മനസ്സിലാവുന്നുണ്ട് ഈ കുടുംബം ഒരുപാട് ഇഷ്ടം
എളിമ ഉള്ള നിങ്ങടെ സംസാരം ആണ് നിങ്ങടെ വിജയത്തിന്റെ കാര്യം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🥰 video കണ്ടു കൊണ്ടിരിക്കാൻ തോന്നും ബോർ അടിക്കില്ല. അടുത്ത വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ്. ❤️❤️❤️
നിങ്ങൾ വെറുതെ നടന്നു വർത്തമാനം പറയുന്ന വീഡിയോ ഇട്ടാലു൦ മതി❤ ഞങ്ങൾ കാണു൦❤
Kidu video sangeeth etta പോളിയാണ് what a celibreion❤️❤️👌
Ethrayum vegam eniyum orupad uyrangalil ethan eeswaran anugrahikkatte💓🥰🥰🥰🥰🥰ningale kandirikkan thanne enthoru rasamanu.. Neril kanan orupad orupad agraham und🥰🥰🥰
അമ്മടെ BGM 👍😃😁
Congratulations , super family aanu ningaludeth
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ 💕💕💕💕ക്യൂട്ട് ഫാമിലി എല്ലാവർക്കും അഭിനന്ദനങ്ങൾ പിന്നെ ഹീറോ അൻവിക്ക് ഉമ്മ 💕💕💕💕💕💕💕💕ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 💕💕💕💕💕
നിങ്ങൾ.. പട്ടാള വേഷത്തിലും പോലീസ് വേഷത്തിലും.... വീഡിയോ ചെയ്യടോ 😍
Sangeethettan poly 🥰🥰super family... Ellarum happy aayittirikku❤️❤️❤️
Congratulations God bless you keep smiling
Sangeethettan poliyaanu,Vannal video vere level aanu,
സംഗീത് ഏട്ടൻ പൊളിയാണ് 😌
Adv happy birthday reshu ❤️
ന്നാലും സായുനും സംഗീതിനും കിട്ടിയ ശേഷുമാർ കൊള്ളാം.ചിരിച്ചു മതിയായി
Congratulations sangeeth ettan & 😍🥰❤️family inyum orupde uyaranglil ethatte devam അനുഗ്രഹിക്കട്ടെ ellamvareyum 👍🏼🙏🙏😊😊❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടം ആണ് എല്ലാരേം........ ❤❤❤❤❤❤❤
ഒരുപാട് സന്തോഷം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. അൻവി മോനെ 😘😘😘😘😘
Congratulations god bless you
സംഗീതേ നീ ഇങ്ങനെ എന്തെങ്കിലും പറഞ്ഞോണ്ടിരുന്നാ തന്നെ കേൾക്കാൻ ഒരു രസം തന്ന്യാന്ന് അനിയാ 🥰🥰 എല്ലാർക്കും ഒരുപാട് സ്നേഹം 12 മി ഒന്നും നിങ്ങള്ക്ക് ഒന്നും അല്ല മക്കളേ 😍🎉🎉🎉
സൂപ്പറാ കുറെ കഴിഞ്ഞ വരുകയാണ് സംഗീത് ഏട്ടൻ നിങ്ങൾ എല്ലാവരും ഒരുമിച്ചു ഉള്ള വീഡിയോ ആണ് ഇഷ്ട്ടം രേഷു ഹെൽത്ത് സൂക്ഷിക്കണം oke👍ഒരു പെൺ കുട്ടി വരട്ടെ അടുത്തത്. അൻവി കുട്ടനെ പോലെ നല്ല മിടുക്കി kutti😍
എല്ലാരേയും ഒരുപാട് ഒരുപാട് ഇഷ്ടം.. Cute family❤️❤️❤️❤️
ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ..അമ്മക്ക് കൊടുത്ത ബീജിയം പൊളിച്ചു...പാവം 😍
Sangethettan varumbole ore resanu💓
സംഗീത് വരുമ്പോളാണ് ഒരു ബഹളം വരുന്നേ സൂപ്പർ ഫാമിലി എന്നും ഇങ്ങനെ തന്നെ പോകട്ടെ ഞങ്ങളുടെ പത്തനംതിട്ടയിൽ പറയുന്നത് ഓമക എന്നാണ് ❤️🥰❤️❤️
നിങ്ങൾ എല്ലാവരും മെയിൻ ആണ് സംഗീതേ മുത്തേ അമ്മ പൊളിച്ചു അങ്ങനെ 12M congratulations 💞💞💞ഇനിയും ഉഷാർ ആയിട്ട് മുന്നോട്ട് പോകട്ടെ 🙏🙏💞💞
Congratulations dears❤
Tik tok മുതൽ നിങ്ങളുടെ കൂടെ കൂടിയതിൽ ഒരുപാട് അഭിമാനം ഉണ്ട്, അതിലുപരി ഒരുപാട് സന്തോഷവും❤
നിങ്ങളുടെ ഈ നിഷ്കളങ്കത തന്നെയാണ് ഈ വിജയത്തിന് കാരണം,keep going dears ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰
ഒരുപാട് വിഷമിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കണ്ടത്, ഇപ്പൊ നല്ല റിലീഫ് തോന്നുന്നു...thanks to sangeethkumar &family❤️❤️സ്പെഷ്യൽ thanks to സംഗീത് 🥰.. സംഗീത് ഉള്ള വീഡിയോയ്ക്കു പോസിറ്റീവ് energy കൂടുതലാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്. Love you all❤️❤️❤️❤️❤️❤️
Sangeeth ഏട്ടൻ തന്നെ യാണ് മെയിൻ 👍🏼
Congratulations dears 👍 iniyum orupadu uyarangalil ethatte 🙏🙏ammayude varavu polichu👍 bgm 👌👌 Reshuvinte flower adipoli😀😀🥰🥰🥰🥰🥰❤️❤️❤️❤️
സംഗീതിന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ ♥️♥️ഫാമിലി 🤩🤩🥰🥰
നമ്മുടെ സ്വന്തം കുടുംബം. സംഗീത് കുമാർ ഫാമിലി🥰🥰🥰
Sangeet varumbol video colourful avum🤩🤩👍
Congratulations.... God bless your Family❤❤
Orupad istamulla family ❤ ennum ethupole santhoshathil erikuvanum pattate god bless uu❤
പപ്പായ എന്നു പറയും ഞങ്ങൾ
സംഗീത് ബ്രോ ഉള്ള വീഡിയോ സൂപ്പർ ആണ് ചിരിച്ചു ചാവും 😂😂😂❤️❤️❤️❤️
Sangeethettan undengilan oru ushar❤❤❤
Congratulations. Blessed family.
ഇതിന്റെ കഥ പ്ലാൻ ചെയ്യുന്നവർ
An🥰 സൂപ്പർ 💕💕
Happy Birthday Reshu Chechi❤❤🎉🎉
അടിപൊളി ഫാമിലി..... നേരിട്ട് ഒന്ന് കാണാൻ aagrahikkunnu❤❤❤
Congratulations 🎉
Adi poli video ❤
ഒരു അടിപൊളി കുടുംബം ❤❤❤❤❤❤❤എന്നും ഇങ്ങനെ ഒരുമിച്ചു പോട്ടെ ♥️♥️♥️💕💕💕
Sangeeth .supper
I love family
സംഗീതേട്ടൻ ഉള്ള വീഡിയോസ് കാണാൻ വലിയ ഇഷ്ടമാണ്❤ അമ്മ മാസ്സ് ആണ് ❤ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ ❤
സംഗീതേട്ടൻ എന്തു പറഞ്ഞാലും അവരെ നമ്മക് അറിയാം 😂😂😂2reshumarum പൊളിയാ കേട്ടോ 😂😂😂
Adipoli family Amma super❤
Video lu sangeethetan undenki adipoliyanu. Love your family ❤
ഈ ഫാമിലിയെ എല്ലാവരെയും ഇഷ്ട്ടമുള്ളവർ 💖💖
എന്റെ സംഗീതേ ആ പാവത്തിനെ ഇങ്ങനെ കളിയാക്കാതെ 🥰🥰🥰🥰❤❤❤❤
Sangeethettan poli family istam❤
Congratulations….🎊 ingalude othorumaaa nte rabbe oru rakshayillattaaa ❤👌
Sangeeth etta❤
Congratulations everyone 🎉🎉 reaching another achievement and also many more wishes to reshu sis anvi and Sangeeth bro for having baby soon enjoy everyone keep rocking 🥰🥰
Negalude orupadu ishttam aanu..oru family polle aanu feel cheyunnath..oro video varumbozhum bhankara santhosham aanu 🥰..
❤👍🏻👌പൊളിച്ചു 6പേരും. വീഡിയോല്ലാം. 👌👌ആണ്.
നിങ്ങളുടെ family എനിക്ക് orupadu ഇഷ്ട്ടമാണ്. ♥️♥️♥️🎉🎉 congratulations God bless you
അളിയന്മാര് പൊളിയല്ലേ ❤❤❤👍
Ente kunku naalil njanum ingane cheythittund plastic pookkal kond chedi nirachirunna oru kaalam...nostalgic...enikku plants bayankara ishtamaanu. Valiyoru garden enikkund innu...so I really glad to see your videos. I love you all. God bless you all...❤❤❤❤
ഞാൻ ഇപ്പോൾ ഈ വീഡിയോ 5 വട്ടം കണ്ടു നല്ല രസം ഉണ്ടായിരുന്നു ഈ വീഡിയോ കാണാൻ 🥰🥰🥰🥰reshu ചേച്ചിടെ പൂവ് സൂപ്പർ
Kuranjha samayam kond ethu vare ariyatha orale ethra mathram santhoshippikam ennathin oru mathrka thanneyan ningalude vedio 😊mukath oru punchiriyodeyan vedio kandath 😊 ninghal thammilulla bonding ennum nila nilkatte❤ sangheeth chettan ulla vedio kanan nalla rasan 😊😊😊
Supersirsuperfamily
Congrats superrr family ❤️❤️❤️❤️എന്റെ fvrt Family കൂടി ആണ് നിങ്ങൾ 🥰🥰😍😍😍
സൂപ്പർ dears 😍😍😍😍 അൻവികുട്ടാ..... 😘😘😘😘😘😘😘😘 അമ്മയും മരുമക്കളും കിടു 😍😍😍😍😍
നിങ്ങൾ പൊളിക്ക്... ഞങ്ങൾ കൂടെയുണ്ട്...
Congrats 🎉
Sayuettan channel nte main😜But sangeethettan undel vdoykk power❤️😂
ഇഷ്ടം ഉള്ള ഫാമിലി....... Love. You. Familly
❤❤❤සුපිරි වීඩියෝ ❤❤❤
Congratulations ❤️❤️12M
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😻❤️❤️
സംഗീതേട്ടൻ വന്നത് കണ്ടപ്പോ തന്നെ ഒരുപാട് സന്തോഷം ❤️12M ആയത് അതിനേക്കാൾ സന്തോഷം ❤️❤️
നിങ്ങളെ ഒത്തിരി ഇഷ്ടം ആണുട്ടോ ❤️❤️❤️Fav yt Channel, family ❤️❤️❤️
ഈ ചാനലിന്റെ മെയിൻ എന്ന് പറയുന്നത് ഇങ്ങടെ ഫാമിലി തന്നെ ആണ് ❤️❤️❤️
അടിപൊളി ഫാമിലി ഇനിയും മുന്നേറാൻ സാധിക്കട്ടെ ❤❤❤❤
Congratulations 12M♥️♥️♥️♥️❤️
വളരെയധികം സന്തോഷം ഇനിയും ഒരുപാട് മില്യൺ ആകട്ടെ❤❤❤❤
❤❤ congratssss❤❤
Congratulations 🥰 നിങ്ങടെ എല്ലാ വീഡിയോ യും ചെറുചിരിയോടെ കാണും. കമന്റ് box വായിച്ച് എല്ലാരും നിങ്ങളെ ഇഷ്ടപ്പെടുന്നത് കണ്ട് ഹാപ്പി ആവും. എന്തോ ഈ channel വളരുന്നത് കാണുമ്പോൾ മനസിന് ഒരു സന്തോഷം ☺️ സ്വന്തം വീടും വീട്ടുകാരും പോലെ 🥰🥰
Ningale vedios enik bhayangara ishttava super🥰
Adipoli family........❤❤❤❤God bless you
❤❤❤ njan ningale oru divasam kandinu❤❤❤❤❤❤