KALYANAM MUDAKKI | SHORT SKETCH 🤩

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 957

  • @Praveen_pranav
    @Praveen_pranav  Год назад +288

    Click Here wa.me/917736022204
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @farhanashuhaib13
    @farhanashuhaib13 Год назад +1401

    Le ചേട്ടൻ: അമ്മക്ക് കുറച്ചു ഗ്യാപ് വിടമായിരുന്നു
    Kochu: അമ്മക്കല്ല അച്ഛൻ 😂😅😂😅
    കൊച്ചു fans adi like✨

  • @sooryamoulee023
    @sooryamoulee023 Год назад +698

    അമ്മക്ക് കൊച്ചുവിന്റെ സംസാരം കേട്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ലയിരുന്നു 😂🥳✌🏻.ഇനിയും ഇതു പോലുള്ള വീഡിയോസ് വേണം 😊 soopr ✌🏻

  • @Amjathkhan992
    @Amjathkhan992 Год назад +127

    കൊച്ചു ചേട്ടൻ അടിപൊളി ആണുട്ടോ.. ചിരിച്ച് ഒരു വഴിയായി 😂😂😂ഇനിയും ഇത്പോലെ ഉള്ള വീഡിയോ എടുക്കണേ...

  • @rajanichandran4413
    @rajanichandran4413 Год назад +470

    Waiting for next part 2 കൊച്ചു ചേട്ടന്റെ ഓരോ വർത്താനം കേട്ടു ചിരിച്ചു വയ്യാതെയായി😂 waiting for next video❤️

  • @Mayar-h1l
    @Mayar-h1l 8 месяцев назад +10

    4:48 Ayy kaala maadan 🤣🤣
    Kochu chettnte aa expresstion pwolich 😂😂

  • @aksharaah91
    @aksharaah91 Год назад +39

    എനിക്ക് എന്റെ കുടുംബത്തിന്റെ ഐശ്വര്യം ആണ് മുഖ്യം...😂😂😂

  • @aiswarias7617
    @aiswarias7617 Год назад +538

    Innu oru variety video aanallo 😃.Praveen chettanum pranav chettanum vere level aanallo 😂

  • @ammusfamilyvlog1170
    @ammusfamilyvlog1170 Год назад +83

    4:54 കൊച്ചുന്റെ ആ നോട്ടം 🤣🤣

  • @misriyanoufi4678
    @misriyanoufi4678 Год назад +328

    ഇതിന്റെ blooper vdo വേണം എന്നുള്ളവർ ഉണ്ടോ 😅😅അത് ഇതിലും comedy ആയിരിക്കും 😅😅😅😅😅😅😅😅

  • @fathimas1271
    @fathimas1271 Год назад +77

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 🤣🤣 ആ ഇരിക്കുന്ന വെളുത്തുള്ളി ആണ് സത്യം 😂

  • @lovelyworld9020
    @lovelyworld9020 Год назад +79

    അമ്മയുടെ ഭംഗി രണ്ടാൾക്കും കിട്ടിയിട്ടില്ല.അമ്മ സുന്ദരിയ...
    നിങ്ങളും കൊള്ളാം കേട്ടോ
    കൊച്ചു...ഈ പേടി പതിവ് ആക്കണ്ട ട്ടോ😂😂😂നിർത്താൻ ടൈം ആയി 😂

  • @UdayaKumar-yd2nl
    @UdayaKumar-yd2nl Год назад +86

    ഞാൻ ചിരിച്ച് ഒരു വഴിക്ക് ആയി 🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣

  • @merinsherin6345
    @merinsherin6345 Год назад +248

    Starting kochunte ah samsaaram emotional talking 😂😂😂 Chettanmaare ningal poliyattoo❤️❤️ ningal vere level ahh🔥❤️

  • @ayshahx
    @ayshahx Год назад +18

    കൊച്ചു ചേട്ടൻ വേറെ ലെവൽ ആണ് 😂😁❤

  • @shifanaPt
    @shifanaPt Год назад +46

    Kochu chetan😂 9:20 ammayalla achan😂🤣

  • @SinumolRifasinu-cy9ep
    @SinumolRifasinu-cy9ep Год назад +56

    എന്റെ kochu chetta ഒടുക്കത്തെ അഭിനയം 😂😂😂😂😂

  • @Mubi213
    @Mubi213 Год назад +103

    അടിപൊളി വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂 ഈ കൊച്ചു ചേട്ടൻ റിയൽ ലൈഫ് ലും കോമയ്ഡിയൻ ആണോ? ഏതായാലും കിടിലം👍

  • @Angel3466vlogs
    @Angel3466vlogs Год назад +18

    അമ്മ: മുടി ഉണ്ടാ
    ചേട്ടൻ: മുടി നല്ല ഉണ്ടായിരുന്നു ഇങ്ങ് വരെ ഉണ്ടായിരുന്നു
    അമ്മ: നിന്നെ കണ്ടു കൊഴിഞ്ഞു പോയ 😂😂😂😂🤣🤣🤣🤣❤❤❤❤

  • @Devu-p1p
    @Devu-p1p Год назад +52

    Ammakk chiri varunnundallo 😀 ellavarudem acting poliyaayittundee ❤️❤️😍😍

  • @sihailakvr6622
    @sihailakvr6622 Год назад +47

    അമ്മയും മക്കളും പൊളി 🤩ഒരുപാട് ചിരിച്ചു 😂

  • @chinnuchinnus3030
    @chinnuchinnus3030 Год назад +138

    😂😂😂 Enik inni chirikkan vayya brothers 🤣🤣 kochu
    Expression and dialogue oru rakshayumilla😂 ammayuda timing dialogues ❤

  • @MANJUHARIKUMAR-d8g
    @MANJUHARIKUMAR-d8g Год назад +31

    ചിരിച്ച് ചിരിച്ചു വയ്യാതായി മക്കളെ. അടിപൊളി 😍😍😍

  • @aamiiissworld3977
    @aamiiissworld3977 Год назад +104

    നിങ്ങളുടെ video skip ചെയ്യാതെയാണ് കാണാറുള്ളത്. ഒരുപാട് ചിരിക്കാം 😂. എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് but കൊച്ചുവിനെ കുറച്ച് അധികം ഇഷ്ടം. എന്റെ രണ്ട് അനിയൻമാരുടെ അതെ age ആണ് രണ്ടാൾക്കും 😊.

    • @Anime________ann
      @Anime________ann Год назад +3

      കിച്ചു അല്ല

    • @arundas8446
      @arundas8446 Год назад +5

      കൊച്ചു

    • @mariaannaabraham-BDS
      @mariaannaabraham-BDS Год назад +3

      കൊച്ചു

    • @aamiiissworld3977
      @aamiiissworld3977 Год назад +1

      @@Anime________ann അറിയാം type ചെയ്തപ്പോ മാറിപ്പോയി

    • @aamiiissworld3977
      @aamiiissworld3977 Год назад

      @@arundas8446 അറിയാം ടൈപ് ചെയ്തതിൽ തെറ്റിയതാ

  • @Sana7151
    @Sana7151 Год назад +13

    കൊച്ചു ചേട്ടന്റെ വർത്താനവും ആക്ടിങ് ഒക്കെ നല്ല cute ആ.. എല്ലാരും chuper😂❤

  • @shabshazvlogs2047
    @shabshazvlogs2047 9 месяцев назад +2

    Kochu chetan oru rakshayum illa chirichu vayya so funny🤣😝😜❤

  • @RevathySanthosh-u6i
    @RevathySanthosh-u6i 9 месяцев назад +6

    𝐊𝐨𝐜𝐡𝐮 𝐜𝐨𝐮𝐧𝐭𝐞𝐫𝐫😂😂😂😂😂

  • @navyaav7629
    @navyaav7629 Год назад +20

    Kochu chettante expression kollammm❤️😍😍

  • @shahanashazz6630
    @shahanashazz6630 9 месяцев назад +20

    Kochuu chettan adipoli an kochu chettanne isttam ullavare like adiii...😌

  • @arathymohan290
    @arathymohan290 Год назад +114

    Kochu chettan enu score cheythu😂😂😂

  • @mariaannaabraham-BDS
    @mariaannaabraham-BDS Год назад +152

    Innathe video nalla variety aayittund😁
    Ellardem acting super😄
    Chirich oru vazhiyayi 😂😂

    • @subuhanasainullabdeen8351
      @subuhanasainullabdeen8351 Год назад +1

      Satyam😂

    • @mariaannaabraham-BDS
      @mariaannaabraham-BDS Год назад

      @@subuhanasainullabdeen8351 😂😂

    • @gowthamis8330
      @gowthamis8330 Год назад

      ​@@subuhanasainullabdeen8351😊😊

    • @sukrithi-k-ponnus1752
      @sukrithi-k-ponnus1752 Год назад

      Sariya chirich oru vazhi ayi 😅😂

    • @amal754gamer6
      @amal754gamer6 Год назад

      Antha chechi pale poyo pale poyi treatment Cheye❤❤❤alenkil seen avum
      Treatment medical check kazhinjal pina teeth photo vano sahabam vanda pina a pale povulalo😂😂😂

  • @abhirudhabhi7080
    @abhirudhabhi7080 Год назад +97

    ഒരു രക്ഷയുമില്ല 😂... Natural acting ❤

  • @Basila__sulu
    @Basila__sulu Год назад +24

    Adipwoli video ❤chirich oru vazhiyayi😂😂Ellavardeyum acting super😅kochu chettante expression & acting oru rakshayumilla😅❤

  • @athira.krishnaathira.krish9761
    @athira.krishnaathira.krish9761 Год назад +513

    പ്രണവ് ചേട്ടൻ പൊളിച്ചു 😁, അല്ലേലും വീട്ടിലെ ഇളയത് എല്ലാം കണക്ക് ആ മൂത്തവർക്കിട്ട് പാര വക്കും കുരുപ്പുകൾ 🤭😂 എനിക്ക് ഇത് കണ്ടപ്പോ എന്റെ അനിയത്തിയെ ഓർമ വന്നു 😁

  • @sreelakshmi8501
    @sreelakshmi8501 Год назад +18

    അമ്മ and കൊച്ചു ചേട്ടൻ സൂപ്പർ 😂😂😂😂

  • @ambiligireesh5317
    @ambiligireesh5317 Год назад +44

    ❤❤ variety aakki le innathe video ❤👍🏻 ith real aayitt praveen love story ude കഥ aano 🥰 supr dears❤️ bakki bagathinu vendi waiting aanu ❤kochu dialogues poli😂😂 ❤nalla acting ellarum ❤️kettano nnu amma chodichappo kochu expression 😂😂 ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @Paaru1980-oi9rw
    @Paaru1980-oi9rw Год назад +88

    വെറൈറ്റി വീഡിയോ kochu ശരിക്കും ചിരട്ടയിലെ കൂത്താടി തന്നെ 😂😂❤❤❤

  • @chinnuchinnu6791
    @chinnuchinnu6791 Год назад +19

    നിറയെ മുടി ഉണ്ടായിരുന്നു അത് എന്ത് നിന്നെ കണ്ടപ്പോൾ കൊഴിഞ്ഞു പോയോ അമ്മ സൂപ്പർ 😂😂😂 എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഉള്ള വീഡിയോ expect ചെയ്യുന്നു ♥️

  • @JasmishihabJasmi
    @JasmishihabJasmi Год назад +4

    Skip ചെയ്യാതെ കണ്ട ഒരു വീഡിയോ 👍കൊച്ചു ആൾ ഒരു രക്ഷയുമില്ല 😂😂😂

  • @Ameen_world_
    @Ameen_world_ Год назад +32

    9:21😂❤
    Kochu chettan pwolichu❤

  • @nisasiyad8775
    @nisasiyad8775 Год назад +20

    Kochu chettante expression poli😂❤ big fan chetta❤❤

  • @nousheeranoushii7389
    @nousheeranoushii7389 Год назад +61

    Kochu Ettan seen 😂😂 chirich chirich oru vazhi aay😂😂 sambavam kollam❤

  • @fidhamol3388
    @fidhamol3388 Год назад +1

    സത്യം പറഞ്ഞാൽ കൊച്ചു ചേട്ടന്റെ ആ ഡയലോഗ് പൊളിച്ചു എനിക്ക് ഇഷ്ട്ടായി ❤❤❤❤

  • @thazneemrahman123
    @thazneemrahman123 Год назад +82

    Ente ponnoo 😂😂. Pwoliii saanam 😁😁 Variety . 🥳🥳 Content 🔥🔥🔥 kochu oru rakshayillaa... Adipolii Bros 🥰 Part- 2 enthayalum venam tto... Katta waiting 😀

  • @jismicj
    @jismicj Год назад +42

    Chettanmar vere level 🔥🔥 chirich chirich oru vayi ayi bro's😂😂

  • @anjalivarikkasseri4217
    @anjalivarikkasseri4217 Год назад +53

    Adipoli video...kochu chettannte naturality polichu😁🫡...pavam praveen chettan😅😂amma❤ variety kollam...👍👍

  • @MANiKANDAN.R-vo3kz
    @MANiKANDAN.R-vo3kz 9 месяцев назад +1

    Kochu fan....... Luv you kochuuu♥️😘

  • @mummukitchen2523
    @mummukitchen2523 Год назад +10

    ആ കുണു കുണു കേൾക്കാൻ അടിപൊളി 😅😅😅

  • @akhiljiji5777
    @akhiljiji5777 Год назад +21

    Innu kochu score cheythu❤❤ supper makkale🥰🥰

  • @rashidtkpolichmuthey5306
    @rashidtkpolichmuthey5306 Год назад +3

    കൊച്ചു ചേട്ടൻ ഒരു രക്ഷയും ഇല്ല. പിരിച്ചു വയ്യ..😂😂😂😂😂😂 കൊച്ചു ചേട്ടനെ നേരിട്ട് കാണാൻ വല്ല വഴി

  • @vijivijitp9622
    @vijivijitp9622 11 месяцев назад +1

    Ente kochu.... ഈ video യിൽ kochu, kochu കൊച്ചയി 😂😂😂😂 ഇമ്പിരി വാവ...സൂപ്പർ video 🎉🎉🎉🎉🎉 ചിരിച്ചു ചത്തു ❤❤❤❤

  • @ashlymariaantony2842
    @ashlymariaantony2842 Год назад +34

    Ellardem entha oru abhinayam polichh😂❤

  • @SathyaSathya-q4u
    @SathyaSathya-q4u 10 месяцев назад +1

    Praveen ♥️pranav chettan superb love you goys🥰♥️

  • @jishnusachu2126
    @jishnusachu2126 Год назад +6

    പൊളി സാധാനം കൊച്ചു വേറേ ലെവൽ....❤️❤️‍🔥

  • @fahadfahadsulfiya7539
    @fahadfahadsulfiya7539 Год назад +2

    Njan kurach ayittollu ningale videos kanan thudangett. Kandathin shesham ipol ningale videos kanan vendi time kandathunnund. Orupad ishttan ningale familiyee. Love youuu....

  • @somig4042
    @somig4042 9 месяцев назад +5

    എനിക്ക് നിങ്ങളെ നേരിട്ട് കാണാൻ ഭയങ്കര അഗ്രഹമ എൻ്റെ പേര് ജുവൽ ഒരു ഹായ് പറയുമോ 😊😊❤❤

  • @anjanagireeshkp
    @anjanagireeshkp Год назад +24

    Adipoliii... Abhinayathe vellunnaa actinggg.... Polichhu😂❤❤

  • @avaniavni7
    @avaniavni7 Год назад +3

    Kochu chettaaa abhinaya simhameee oo iggal poliyatto ❤ paavam praveen chettan 😂

  • @Meghamaria35
    @Meghamaria35 Год назад +73

    Super... waiting for part 2 😊

  • @devuttanvlog5004
    @devuttanvlog5004 Год назад +2

    Enta ponno oru rekshayillattaaaaa....🤣🤣🤣🤣..1st starting thott end vare kidu chirichu chirichu chathu...3 perum kidukkiiiii

  • @Divya8913
    @Divya8913 Год назад +11

    Innathe video nalla aayittund 😊
    Ellarudeem acting shooper 😂😂
    Chirich chirich oruu vazhiyayi 😂😂😂

  • @MCNvlog1234
    @MCNvlog1234 9 месяцев назад +1

    Kochu chettan 😂😂😂😂😂😂poli 😂😂

  • @sathyapriya6322
    @sathyapriya6322 Год назад +14

    Eeee video set ayitt inadallo ❤ 2 chettanzzzzz comedy atha highlight 😂❤ poliyaaaa❤❤❤❤🎉🎉🎉

  • @NandhanaVishnu21
    @NandhanaVishnu21 Год назад +11

    Fav RUclipsr😍 ningalde vdos oke stress buster ahnu❤️

  • @tomythomas7935
    @tomythomas7935 Год назад +36

    Ennu entha oru variety okkee😂😂😂❤❤❤😅😅😅😅

  • @abiyasaju1516
    @abiyasaju1516 Год назад +2

    Kochu chettante samsaram kekkuppol karikk ile lolane orama varunn😂😂❤❤

  • @ashlymariaantony2842
    @ashlymariaantony2842 Год назад +13

    6:00 Aakan vendi waiting aarunnu Video kandappo variety aayittond❤🥰🫂🤍

  • @sreelakshmi3964
    @sreelakshmi3964 Год назад +10

    Oru veriety video aanallo 😊
    Polichutto... 👌ningal vere level ahh.... 🔥ethinte part 2 vennam.... ❣️❤️✨

  • @angelachu1249
    @angelachu1249 Год назад +4

    Kochu aal kollalloo😂😂powli acting💥

  • @Priyavishnu-wg8cf
    @Priyavishnu-wg8cf Год назад +1

    Le kochu : " ente ponnamme.." 😂 kochu ore poli nte ponnoooo😂😂❤

  • @afsana_58
    @afsana_58 Год назад +15

    Ayo oru adipoli video❤variety thnnaii🥰kochu Praveen esttam🫶🥰♥️natural acting😻

  • @adhi2924
    @adhi2924 Год назад +12

    Kochuvinte acting poliya😂

  • @jesnachinju7359
    @jesnachinju7359 Год назад +8

    Aaha❤polichu chettanmaare🤗ninghalde oro videos um enth variety aanu😍praveen chettan kochu chettan achan amma🥰love you all🎀

  • @sreedhevsreedhars7857
    @sreedhevsreedhars7857 Год назад +1

    Kochu anna ore poli iyaale oru rakshayum ella enna dialogues aane 💥💥 thee sanam🔥🔥

  • @lekshmibs7300
    @lekshmibs7300 Год назад +4

    ammaum chettanmarum kollalo poli video kochu chettoi ningal vere level ann ❤😂 part 2 waiting

  • @anjuvavachi1911
    @anjuvavachi1911 Год назад +11

    Kochu acting super aeet und❤️❤️

  • @sridevishruthika9604
    @sridevishruthika9604 Год назад +19

    Ithu kollaam❤.. poli.🎉. oru nalla variety aayit undd😊😊
    Kochu chettan enthu oru paara ya 😂😂❤
    Waiting for part 2

  • @faseelaliya3408
    @faseelaliya3408 7 месяцев назад

    Ente padachone chirichu oru vayikayi😂😂😂😂😂Adipolyyyyy kochu❤❤❤❤❤❤Ellarum

  • @nimishasujith9141
    @nimishasujith9141 Год назад +12

    kochu chettan polich chirich chathu🤣🤣😻😻😻❤️❤️❤️

    • @amal754gamer6
      @amal754gamer6 Год назад

      Athaa 😂😂
      bagyam anike sister anie ❤❤❤

  • @MohammadAli-zf7ze
    @MohammadAli-zf7ze Год назад +4

    Part 2in vendi katta waiting
    Kidilan 3perum kalakki

  • @azhakans
    @azhakans Год назад +5

    Ithu variety video ahnalloo gooyss. Polichu super part 2 venam waiting

  • @gkvlogx
    @gkvlogx Год назад +31

    Praveen acting kollam bro👌part 2 👏

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Год назад +9

    സ്ക്രിപ്റ്റ് ok ആയലോ പൊളിച്ചു തകർത്തു 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😍😍😍😍

  • @ROSH_..
    @ROSH_.. Год назад +9

    Oru Adipoli and variety video anallo😍🫰💓. Ithupole olla videos iniyum cheyyane🫶🏻❤️‍🔥

  • @Chinchhhhh
    @Chinchhhhh Год назад +80

    ചിരിച്ച് ഒരുവഴിയായി 😂 കൊച്ചുചേട്ടൻ്റെ വർത്താനം എൻ്റെ പോന്നോ പൊളി 😂❤

  • @Queen-si5ox
    @Queen-si5ox Год назад +9

    Ente ponne onnum parayanilla kidlam sanam 🔥🔥🔥❤️😹

  • @rekhar6881
    @rekhar6881 6 дней назад +3

    2025 കാണുന്നവരുണ്ടോ 😂😊👇

  • @sonaedakkandathil9654
    @sonaedakkandathil9654 Год назад +3

    Awww... Adipoli🤣✨️💥💥💥💥adipoli ayi.... Chirichu oru vazhi ayi... Next part cheyyaavoo

  • @jayanthianilkumar4527
    @jayanthianilkumar4527 Год назад +10

    കൊച്ചു ചേട്ടൻ സൂപ്പർ😂😂😂❤

  • @SunithaPv-xk5we
    @SunithaPv-xk5we 7 месяцев назад +2

    Hello brother's....
    Your videos are very nice and super ❤❤❤❤❤❤❤❤
    I and my sister your fans 💞💞

  • @bensiyabens7253
    @bensiyabens7253 Год назад +6

    Adipoliii vdeo❤...e expression okke kochoone konde pattoooo....ellrm spr

  • @fathimashamila885
    @fathimashamila885 Год назад +2

    Idhvare olladh vach nokkumbo idh variety aaanu😍😍😍💖adipoliii❤ iniyum pratheekshikkunnu idh polulla videos okke

  • @Paruworld145
    @Paruworld145 Месяц назад +4

    Is anyone who see this after the explanation😢

  • @anujappuz416
    @anujappuz416 Год назад +2

    Kochu ettan sprrr😂😂chirichu chirichu oru vazhi aayi njn😅😅😅😅😂😂😂

  • @jibinaachu8711
    @jibinaachu8711 Год назад +10

    Kochu polichu❤ chirichu oru vazhiyayi😅😂

  • @vinithaav4296
    @vinithaav4296 Год назад +3

    Kochu acting oru rekshayum illa👌🏻👌🏻👌🏻 super

  • @sreelakshmisajeev8372
    @sreelakshmisajeev8372 Год назад +23

    Eth oru variety challenge aanlo ❤❤❤ kochu chetta praveen chetta njngalude bonding powli aan 🔥🔥🥰🥰🥰😍😘

  • @faseelasideeq250
    @faseelasideeq250 Год назад +1

    Kochu ettan oru rakshayumilla pinne praveen chettan ammayum 🙌🏻

  • @anagharoserosamystica4522
    @anagharoserosamystica4522 Год назад +5

    Kochu chettan ..oru rakshayum illaa. 😅
    Ammekkku chiri sahikkan pattinilla. 😂😂

  • @SaraMarfooa
    @SaraMarfooa 9 месяцев назад

    12:04 😂 15:14 kochu is so cute❤ so lovely brothers 😅