കയർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.? Coir making in kerala

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 63

  • @skumarentertainment1094
    @skumarentertainment1094 2 года назад +3

    ഈ അമ്മയുടെ സംസാരം നല്ല രസം ഉണ്ട് പാവങ്ങൾ

  • @Linsonmathews
    @Linsonmathews 2 года назад +8

    മണ്റോതുരുത്ത് 😍
    ചകിരി കയർ ഉണ്ടാക്കുന്ന രീതി👌 കാണാനും അറിയാനും ഏറെ ഉണ്ടല്ലോ ഈ വിഡിയോയിൽ ❣️❣️❣️

  • @lokishet9636
    @lokishet9636 2 года назад +10

    Nalle content aan ❤️...pakshe cheta video clarity kootuvo... landscape il shoot cheiyuo

  • @nithinshakthi1080
    @nithinshakthi1080 2 года назад +6

    ആ അമ്മ ജോലി ചെയ്തോണ്ട് തന്നെ ഒട്ടും സമയം കളയാതെ ആ കാര്യങ്ങൾ വിവരിക്കുന്നു... ആ ചേച്ചി യും... ചേട്ടൻ കൂടെ നടന്ന് എല്ലാം കൃത്യമായി അറിയുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krisosibi142
    @krisosibi142 2 года назад +7

    Kollam uyir❤️❤️❤️

  • @MEDIAPRO-25
    @MEDIAPRO-25 2 года назад +11

    *350 രൂപ കൂലി...ഇതൊന്നും കാണാത്ത സർക്കാർ ( കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന ) ആണ് കേരളത്തിലെ വികസനം എന്ന പേരിൽ K റൈൽ ൻ്റെ പിറകെ ജനങ്ങളെ ദ്രോഹിക്കുന്നത്...ഇവർക്കൊക്കെ മിനിമം 1000 രൂപ ദിവസക്കൂലി കൊടുത്ത് കയർ മേഖല ഉയർത്തണം...ഇതുപോലെ അന്യനിന്ന് പോകുന്ന എന്തെല്ലാം ഉണ്ട് നമ്മുടെ ചുറ്റുപാടും... കഷ്ടം തന്നെ നമ്മുടെ നാടിൻ്റെ അവസ്ഥ*

  • @soorajkumar8297
    @soorajkumar8297 2 года назад

    അമ്മയുടെ സംസാരം. നിഷ്കളങ്കമായ ചിരി

  • @basilnorbert7106
    @basilnorbert7106 2 года назад +3

    മുൻപ് 3 സ്ത്രീകൾ വേണമായിരുന്നു
    മെഷീൻ പകരം.. പാവ... എന്നും കറക്കുന്ന തിന്...... വണ്ടി...... എന്നും
    പറയും. കൂട്ടി യോജിപ്പിക്കുന്നത്
    .... അച്ചു... എന്നും പറയും.
    50 വർഷം മുൻപ് കൂലി
    പാവ... Rs 1.50
    വണ്ടി.. Rs 2.50
    ഒരു ദിവസം 250 വള്ളി കയർ പിരികൊണോം അന്ന് അരി വില
    10to12അന..75ps

  • @sujithrajanoachira3842
    @sujithrajanoachira3842 2 года назад

    Kayamkulam areayil ippozhum orupaadu perunde kayarpirikkunnavar . Sosety okke ippozhum unde

  • @Vishnurajvj
    @Vishnurajvj 2 года назад +11

    പാവങ്ങളുടെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് കൂലി വെറും 350 രൂപ...😕😕😕

  • @akkanstattus5949
    @akkanstattus5949 2 года назад +1

    nalla ariv

  • @hennash143
    @hennash143 2 года назад +1

    വീഡിയോ അടിപൊളി
    ഫസ്റ്റ്

  • @ltscribe4082
    @ltscribe4082 2 года назад +1

    Engare poliyan👌

  • @kingubaid6142
    @kingubaid6142 2 года назад

    Ee joli iniyullavar cheyyathilla ennu paranjaal pinne .engane aalukal ée joliyilott varum

  • @jibinjibin2197
    @jibinjibin2197 2 года назад

    Alapuzha fulll ethu annalo

  • @ajithpd5954
    @ajithpd5954 2 года назад

    Keralathil suthali undakkunna comping onnu parichaypeduthamo

  • @Royal-tech52
    @Royal-tech52 2 года назад +5

    ബ്രോ നിങ്ങളുടെ വീഡിയോ high quality മോഡിൽ മാത്രമേ കാണാൻ സാതിക്കുന്നുള്ളു.
    അല്ലാത്ത പക്ഷം തീരെ ക്ലാരിറ്റി ഇല്ല.
    ഇനി എനിക്ക് മാത്രമാണോ ഇങ്ങനെ എന്നും അറിയില്ല

  • @amalapr9405
    @amalapr9405 2 года назад +11

    ഇവരീ എടുക്കുന്ന പണിക്ക് അതിനർഹമായ കൂലി കൊടുക്കാൻ govt തയ്യാറായാൽ ഇങ്ങനെ ഈ വ്യവസായം നിലനിന്നു പോകും.....

    • @shareefkpz
      @shareefkpz 2 года назад

      Ee video viral aakkanam. Governmentinde mumbil ethikkanam

    • @holyghost9605
      @holyghost9605 2 года назад

      Parratta chankan ethonum kanilla

  • @AXBIIII
    @AXBIIII 2 года назад +2

    nalla content

  • @gopikasatheesh2293
    @gopikasatheesh2293 2 года назад

    Ith ente achachanum ammamayum pirikkumayirunnu

  • @yaseenev5838
    @yaseenev5838 2 года назад

    Njn kanditund ente nighber kayar nirmichirunnu.ayal marana pettathode athu nirthi

  • @sudheesanr2460
    @sudheesanr2460 2 года назад +2

    40 വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീ തൊഴിലാളിക്ക് ഇത്രയും കയർ പിരിച്ചാൽ ₹1.50 ഒരു ദിവസം ലഭിച്ചിരുന്നു. എല്ലാ കാലത്തും ഈ മേഖലയിൽ ദിവസ വേതനം ഇതര മേഖലകളെക്കാൾ വളരെ കുറവായിരുന്നു. ജോലിയും വളരെ കഷ്ടത നിറഞ്ഞതായിരുന്നു. പിന്നീട് യന്ത്രവൽക്കരണവും ഈ മേഖലയെ പുറകോട്ടടിപ്പിച്ചു.ഗൾഫ് രാജ്യ കുടിയേറ്റവും ഈ മേഖല ഉപേക്ഷിക്കാൻ കാരണമായി. അന്ന് ഇതിൽ പണി ചെയ്തവർ ഗൾഫ് രാജ്യങ്ങളിൽ നല്ല ജോലി ചെയ്ത് അവരുടേയും ആശ്രിതരുടേയും ജീവിതം മെച്ചപ്പെട്ടതോടുകൂടി കയർ മേഖല ഉപേക്ഷിക്കപ്പെട്ടു. അങ്ങിനെ ആ മേഖല അത്തരം സ്ഥലങ്ങളിൽ നിന്നും അപ്രത്യക്ഷമായി,

  • @MR-TRUST-YT
    @MR-TRUST-YT 2 года назад +1

    Super

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍👍👍👌👌👌🌹🌹

  • @oorpallyvlogs
    @oorpallyvlogs 2 года назад

    ഹരീഷേട്ടാ സുഖല്ലേ

  • @santhoshsamuel1344
    @santhoshsamuel1344 2 года назад +1

    please change vdo mode

  • @nazeerpvk6738
    @nazeerpvk6738 Год назад

    Salute

  • @tharifhussain3090
    @tharifhussain3090 2 года назад +1

    kollam 😍😍😍😍

  • @fakrudeenfortrock4413
    @fakrudeenfortrock4413 2 года назад

    Santhosh etaaa

  • @manu-nj1bw
    @manu-nj1bw 2 года назад

    Nice video

  • @ameerjahan1425
    @ameerjahan1425 2 года назад

    No evide

  • @binuyohannan7322
    @binuyohannan7322 2 года назад

    My Mundro....

  • @Vfoodie1995
    @Vfoodie1995 2 года назад +1

    Wow ❤❤❤❤

  • @nidhinmh6335
    @nidhinmh6335 2 года назад

    Kooli kootan ee video uparapedatte

  • @shafeek24H
    @shafeek24H 2 года назад +1

    👌👌👌👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    👍👍❤️❤️😍😍😍😍

  • @kirankiran5165
    @kirankiran5165 2 года назад

    200 only😊

  • @najafnaju8788
    @najafnaju8788 2 года назад +3

    നിങ്ങളുടെ ക്യാമറയുടെ പ്രശ്നമാണോ എന്റെ ഫോണിന്റെ പ്രശ്നമാണോ എന്നറിയില്ല നിങ്ങയുടെ വിഡിയോകൾ മാത്രം ക്ലിയറില്ല.

  • @rabeebak
    @rabeebak 2 года назад

    🥰

  • @raider8538
    @raider8538 2 года назад

    🙏🙏

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    ♥️♥️♥️♥️💖💖💖💫💫✌️✌️

  • @afk7510
    @afk7510 2 года назад

    കൂലി അധികം കൊടുത്തു കൂടെ

  • @satheesansatheesan5371
    @satheesansatheesan5371 2 года назад

    ഈ അമ്മ ഒരു ദിവസം എത്ര കിലോമീറ്റർ നടക്കും എന്ന് കണക്കുകൂട്ടി നോക്കു

  • @Redvelvet9747-m1v
    @Redvelvet9747-m1v 2 года назад +1

    വീഡിയോ ക്ലിയർ പോര

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    ✌️✌️✌️

  • @padmanabhan2472
    @padmanabhan2472 Год назад

    അന്യമായി കൊണ്ടിരിക്കുന്ന കയർ തൊഴിൽ നിലനിർത്തണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു

  • @vinupt1797
    @vinupt1797 2 года назад

    ☝🏻💖😥

  • @mubarakkasara1648
    @mubarakkasara1648 2 года назад

    👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @sreekumarsree7555
    @sreekumarsree7555 2 года назад

    കഷ്ടം

  • @krisosibi142
    @krisosibi142 2 года назад +1

    ❤️✨✨✨✨✨👍👍🏻