Inauguration nu vilikanum vilikathirikanum e parayunna aalku enthelum undo? Mattu muthalalimar inauguration karyangal publicity kum vendi aanu ivare polulla actress ne vilikunnath...ath avark value ullath kondum...avare value ullathu kondum aanu vilikunnath...allel honey rose ne matti maybe u or ur mom/ sis/ doughter arelum vilikule
അതെക്കെ തോന്നല അവർക്ക് നല്ല തൊലിക്കട്ടി യ അതുകൊണ്ട് അല്ലെ ഇമ്മാതിരി വേഷം കെട്ടി നടക്കുന്നത് അവരുടെ അമ്മ തന്നെയാണ് അവരെ ഇങ്ങനെ വേഷം കെട്ടിച്ചു വിട്ടു കാശുണ്ടാക്കുന്നത് അത് ഒരു അഭിമുഖത്തിൽ അവരുതന്നെ പറയുന്നുണ്ട് അവരുടെ ഡ്രസൂകൾ അവരുടെ അമ്മയാണ് സെലക്ട് ചെയ്യുന്നതെന്ന് ശരീരം പ്രദർശിപ്പിച്ചു കാശുണ്ടാക്കുമ്പോൾ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരും എന്ന് വെച്ച് ബോച്ചയെ എനിക്ക് ഇഷ്ടമല്ല
എൻ്റെ മക്കൾ youtube കാണുമ്പോൾ ഇടക്ക് Honey Rose ൻ്റെ Seey വന്നാൽ അവർ വേഗം അത് scroll ചെയ്യും. കൊച്ചുമക്കളായ അവർക്കു പോലും സമൂഹിക രീതിക ളെക്കുറിച്ചുള്ള അറിവ് ഉണ്ട്. വസ്ത്രധാ രണത്തെ ക്കുറിച്ചുള്ള നല്ല ബോധ്യം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.
തെഴിലാണത്രെ ചെയ്യുന്നത്. കഷ്ടം. സ്ത്രീകൾ ലെഗിൻസ് ഇടുന്നത് വൃത്തികേട് ഹണി റോസ് വൃത്തികെട്ട ഡ്രസ്സ് ധരിച്ചാൽ അത് അവരുടെ സ്വാതന്ത്ര്യം. വല്ലാത്ത ചിന്താഗതി തന്നെ.😂😂സ്ത്രീകളെ ബഹുമാനിക്കാത്ത ബോബിക്ക് ഇത് അത്യാവശ്യം തന്നെ
നിലവിൽ ആരോപണമുന്നയിക്കപ്പെട്ട സിനിമാ നടന്മാരുടെ അത്രയും തരം താണ പ്രവർത്തിയൊന്നും ബോച്ചേ ചെയ്തിട്ടില്ല. ബലാൽസഗക്കുറ്റം ആരോപിക്കപ്പെട്ട സിദ്ദിക്കിന് ഹൈകോടതിയിൽ നിന്നും ജാമ്യത്തിനും അതുകിട്ടാഞ്ഞപ്പോൾ സുപ്രീം കോടതിയിൽ നിന്നും ജാമ്യത്തിനുമുള്ള സൗകര്യം പിണറായി ചെയ്തുകൊടുത്തൂ. മുകേഷിനും ഇതേ സൗകര്യം നൽകി. എന്തിനേറെ ഒരു ജനപ്രതിനിധിയായ മുകേഷ് ബലാൽസഗക്കുറ്റം ആരോപിക്കപ്പെട്ടിട്ടു രാജിപോലും വെക്കാതെ കേരള ജനതയെ വെല്ലുവിളിച്ചുകൊണ്ട് നടക്കുകയാണ്. ഇവിടെ ബോച്ചേയുടെ പേരിൽ ഇത്തരം ആരോപണങ്ങൾ ഒന്നും തന്നെയില്ല ആകെയുള്ള ആരോപണം " ദ്വയാർഥ പ്രയോഗം " നടത്തി എന്നതാണ്. ബലാൽസഗത്തേക്കാളും ഏറെ വലിയകുറ്റമാണോ ഈ " ദ്വയാർഥ പ്രയോഗം "....? ഇതാണോ പിണറായിവിജയന്റെയും അയാളുടെ പോലീസിന്റെയും കണ്ടെത്തൽ...? ബോച്ചയെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നതുകണ്ടാൽ അയാൾ ഏതോ കൊടും ഭീകരവാദിയാണെന്ന് തോന്നും. അല്ലെങ്കിലും ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇങ്ങിനെയൊക്കെയാണ്. ഉളുപ്പുമില്ല നാണവുമില്ല. പിന്നെ ഹണി റോസിനെ പറ്റി പറയുകയാണെങ്കിൽ അവർ ബോച്ചേക്ക് കഴുത്തുനീട്ടികൊടുത്തതും കൂടെ ഡാൻസ് ചെയ്തതുമൊക്കെ കേരളത്തിലെ ജനങ്ങൾ ടീവിയിലൂടെ കണ്ടതാണ്. ഇവിടുത്തെ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അവരെ കുറിച്ച് ഒട്ടും അഭിപ്രായമില്ല എന്ന സത്യം മനസ്സിലാക്കുക. വരും ദിവസങ്ങളിൽ അതു കണ്ടറിയാം. ഇനി അവരെ ആരും ഒരു ഉൽഘാടനത്തിനുപോലും ക്ഷണിക്കും എന്ന് തോന്നുന്നില്ല.
🛑കാശ് കിട്ടുന്ന കാര്യമായാൽ എന്ത് വൃത്തികേടിനും പോകും എന്ന അവസ്ഥ. ദ്വയാർത്ഥം പ്രമോട്ട് ചെയ്ത സിനിമയിൽ ഇവർ തന്നെയല്ലെ അഭിനയിച്ചത്? ഇതിനൊക്കെ എതിർത്താൽ തോന്നുന്നപോലെ പല ന്യായീകരണങ്ങളുമുണ്ടാക്കി പുരുഷനെതരെ തിരിയുന്ന പാവാടകൾ. ഇവർ കേരളത്തിലെ യുവതലമുറയെ എങ്ങോട്ടാണ് നയിക്കുന്നത്? എന്ത് സന്ദേശമാണ് നൽകുന്നത്?
ഈശ്വരവിശ്വാസിയും ജനങ്ങളെ ഒരുപാട് സഹായിക്കുന്നതിനും അതുപോലെ സൗദി അറേബ്യയിൽ നിന്നും ജയിലിൽ നിന്നും അബ്ദുറഹ്മാനെ പുറത്തിറക്കുന്നതിന് വേണ്ടി റോഡ് മുഴുവൻ നനഞ്ഞു പണമുണ്ടാക്കി അയച്ചുകൊടുത്ത വ്യക്തി വേറൊരാൾക്കും ഇത് ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണ് അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യങ്ങൾ തകർക്കാൻ വേണ്ടി ചെയ്യുന്ന അട്ടിമറിയാണ്
ഹണി rose ഉം ബോചെയ്യും കൈപിടിച്ചു ഡാൻസ് ചെയുമ്പോൾ നല്ല രസമായിരുന്നു ഡാൻസ് കഴിഞ്ഞ് പ്രതിഫലം വാങ്ങി 4 മാസം കഴിഞ്ഞു പൈസയും ചിലവായി കാണും അപ്പോൾ തോന്നി ഒരു കേസ് കൊടുകാം എന്ന്, 100% തെറ്റായി
ഈ വീഡിയോയിൽ കേട്ടിട്ട് എനിക്ക് മനസ്സിലാകുന്നത് ഇനിയുള്ള കാലം ഏത് പെണ്ണ് എങ്ങനെ ഡ്രസ്സ് ഇട്ടാലും അവരെ പ്രോത്സാഹിപ്പിക്കുക. ആരും ബാഡ് കമന്റ് ഇടാതിരിക്കുക അവരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുക അങ്ങനെ നല്ലൊരു കേരളത്തെ വളർത്തിയെടുക്കുക. അതുപോലെതന്നെ ഇങ്ങനെയുള്ള സ്ത്രീകളെ പരിപാടിക്ക് വിളിക്കുക. അവർക്ക് നല്ല പ്രോത്സാഹനം കൊടുക്കുക. ഇത് കണ്ട് വരുന്ന തലമുറ മുന്നോട്ടുവരിക അവരെയും പ്രോത്സാഹിപ്പിക്കുക എന്നിട്ട് കേരളത്തെ നല്ലൊരു വൻ വിജയത്തിൽ കൊണ്ടെത്തിക്കുക.
ഞാനും എന്റെ ഫാമിലിയും ജീവിക്കുന്നത് അവരുടെ സ്ഥാപനത്തിൽ സെൽസ് ഓഫീസറായി വർക് ചെയ്യുന്നത് കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നെ എന്നെ പോലെ എത്രയോ പാവപെട്ട കുടുംബം ജീവിക്കുന്നുണ്ട് ദയവ് ചെയ്ത് അവരെ വെറുതെ വിടണം 🤭😔🙄🙏😢🤦♀️ബോച്ചേ കി 👍
എന്തിനാണ് നല്ല രീതിയിൽ വസ്ത്രം ധരിക്കുക പോലും ചെയ്യാത്ത ഈ സിനിമാ നടിമാരെ ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നത്? ബോബി ചെമ്മണ്ണൂർ തമാശകൾ ഓവർ ആകുന്നുണ്ട്... എങ്കിലും അദ്ദേഹം പാവങ്ങളോട് സ്നേഹമുള്ള സന്മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് മാപ്പ് നൽകി പൊതു സമൂഹത്തിനു വേണ്ടി വിട്ടയക്കുകയാണ് വേണ്ടത്
Aa ചിരി kandal aarum പിന്നെയും പിന്നെയും അശ്ലീലം parayum. കാരണം എനിക്കിത് ഇഷ്ടമാണ് എന്ന രീതിയില്‍ aaswathichu promote ചെയ്യും പോലെയുള്ള behaviour aanu Ella ഇടങ്ങളിലും kandittullathu
Social media യില്‍ post ഇട്ടപ്പോൾ കേസ് കൊടുക്കാന്‍ ഉദേശിച്ചത് പോലെ തോന്നിയില്ല. അതിന് ശേഷം ആരൊക്കെയോ പുറകില്‍ കൂടി എന്ന് തോന്നുന്നു. Boche യുടെ ബിസിനസ്സ് തകര്‍ച്ച ലക്ഷ്യം.
ബോച്ച നല്ലൊരു മനുഷ്യനാണ് അയാൾ എല്ലാം ഓപ്പൺ മൈൻഡ് ആണ് ഹണി റോസിന്റെ പുതിയ സിനിമ റിലീസ് ആവുകയാണ് അത് അവളുടെ മാർക്കറ്റിംഗ് തന്ത്രമാണ് അവളുടെ ബാക്കിന്റെ കഥ പറഞ്ഞാൽ എല്ലാവരും കേറുമല്ലോ
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിട്ട് ജനങ്ങളുടെ മനസ്സിൽ നിന്ന് വേറൊരു ന്യൂസിന്റെ ഗതി മാറ്റിയതാണ് കാരണം കണ്ണൂർ സെൻട്രൽ ജയിലിന്റെ വിഷയം ന്യൂസുകാർ ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ അതിൻറെ വഴിതിരിച്ചുവിടാൻ വേണ്ടി വേറൊരു ന്യൂസ് വേണം അതിനുവേണ്ടി അറസ്റ്റ് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത് കാരണം അതിലും വലിയ കുറ്റങ്ങളും കാര്യങ്ങളും ചെയ്ത ആൾക്കാർ ഇന്നും നമ്മുടെ കേരളത്തിൽ വിലസുന്നുണ്ട്
ഹണി റോസിനെ ഒരു ശതമാനം കുറച്ച് ശതമാനം ഒന്നല്ല വലിയ തെറ്റാണ് ചെയ്യുന്നത് നമ്മുടെ ജനങ്ങളെ മോഹിപ്പിക്കാനും ശരീരം കാണിച്ചുകൊണ്ട് ആഗ്രഹിപ്പിക്കാനും ഉള്ള ഒരു മനസ്സുണ്ടാക്കുന്നത് ഹണി റോസ് ആണ് അതുകൊണ്ട് പിഞ്ചു കുട്ടികളെ വരെ കാമഭ്രാന്തന്മാർ ചെയ്യുന്നുണ്ട് ഫിറോസ് ചെയ്തിട്ടുള്ളത് ചെറിയ വിഷയം ഒന്നുമല്ല നമ്മളെ കേരള ജനങ്ങളെ എല്ലാവരും പബ്ലിക്കായി വന്നു കാണുന്ന വീഡിയോസ് മൊബൈലിൽ കാണുന്ന വീഡിയോസ് അതുപോലെയല്ല പബ്ലിക്കായി അത്ര ജനങ്ങളുടെ മുന്നാടിയിൽ വരുന്നത് ബോച്ചിനെക്കാളും വലിയ തെറ്റ് തന്നെയാണ് ഹണി റോസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് കൊച്ചായ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയെ സ്ത്രീകളെ കാമഭ്രാന്തന്മാർ എന്തൊക്കെ പറയുന്നുണ്ട് അവരെല്ലാം അറസ്റ്റ് ചെയ്യാൻ ഈ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറ്റുമോ പിണറായി വിജയന്ക്ക് വയനാടിൻ ദുരന്തത്തിൽ കൂടി കാണിക്കാൻ രൂപ പൂച്ച കൊടുത്തില്ല കാരണം
ബോച്ചേ പറഞ്ഞതും ശരിയല്ല . ഹണി റോസ് പൊതു വതിയിൽ ആ വേക്ഷത്തിൽ വരുന്നത് ശരിയല്ല. എന്താ വച്ചാൽ . ഹണി റോസ് ടെ സൈഡ് സംസാരിക്കുന്നവരുടെ പെങ്ങൻ മാരോ അവരുടെ വൈഫ്ഒ ആ വേക്ഷത്തിൽ പുറത്ത് ഇറങ്ങി നടന്നാൽ അവർക്ക് ഇഷപ്പെടുമോ എന്ന് മാത്രം സഗല്പിക്കുക ഇഷപെടില്ല
😂😂കമന്റോഓളികളെ കാണാനേ ഇല്ല... എനിക്ക് മനസ്സിലാകാത്ത കാര്യം സിനിമ നടന്മാർ പറഞ്ഞ അർത്ഥം മാറും ബോച്ചേ പറഞ്ഞാൽ അർത്ഥം മാറോ 🤣🤣മലയാളം എല്ലാർക്കും ഒന്നല്ലേ 😮😮അതാണ് ഡൌട്ട്
BoChe യുടെ സ്ഥാപനത്തിന്റെ inauguration നു glamorous ആയി പോകുകയും അയാളുടെ ദൈയർത്ഥ ത്തിലുള്ള വാക്കുകൾ കേൾക്കേണ്ടിവരുമെന്ന് പൂർണ ബോധ്യം ഉള്ള ഒരു നടി പിന്നീട് അക്കാര്യത്തിൽ അവിടെ നടന്നതിനെതിരെ case കൊടുത്തത് തെറ്റായി എന്നു തോന്നുന്നു. Law യിൽ ഇങ്ങനെ പറയുന്നു : he who consents can't complain.
കുന്ധി ദേവി. അത് മഹാഭാരതത്തിൽ അഭിനയിച്ച ആ നടിയെ പോലെ ഹണി ഇരിക്കുന്നതു കൊണ്ട് അങ്ങനെ പറഞ്ഞത്. എന്ത് കൊണ്ട് മനസ് സിലാക്കത്തത്. ഹണി അപ്പോൾ ആ പൈസാ വാങ്ങാതെ കേസ് കൊടുത്തിരുന്നെങ്കിൽ ഒരു രസമുണ്ട്. അങ്ങനെ എങ്കിൽ 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊന്നിട്ട് ഒരു കുഴപ്പവുമില്ല. ഹണി തുണി കുറച്ച് ഉടുത്ത് വരുന്നത് നല്ലത്. വ്യക്തിത്വം അവർക്കില്ല. നിങ്ങളുടെ മക്കൾ ഇങ്ങനെ തുണി ഉടുത്ത് പരസ്യത്തിൽ പോയാൽ സമ്മതിക്കുമോ.
ദയവ് ചയ്ത് ആരും ഇനി ഉദ്ഘാടനത്ത് ഈ വക സ്ത്രീകളെ വിളിക്കരുത്
💯
💯@@badushahaseena4518
Ee നഗ്നത ചേച്ചി യെ ഇനി ആരും ഉൽഘടനത്തിന് വിളിക്കാതിരിക്റെ
👌👌👌
Inauguration nu vilikanum vilikathirikanum e parayunna aalku enthelum undo? Mattu muthalalimar inauguration karyangal publicity kum vendi aanu ivare polulla actress ne vilikunnath...ath avark value ullath kondum...avare value ullathu kondum aanu vilikunnath...allel honey rose ne matti maybe u or ur mom/ sis/ doughter arelum vilikule
ഇവളുടെ സിനിമ ബഹിഷ്കരിക്കണം ആരും ഇവളെ ഉദ്ഘാടിക്കാൻ വിളിക്കരുത്
Exactly ....Boycott Rachel Movie !!!!
ഇവളെ സിനിമ ആരും കാണരുത്
ഒരുപാട് ആളുകളുടെ അന്നദാദാവായ ബോച്ചേയ്ക്ക് ഒപ്പം
ഹണിക്ക് ഇനി ഉത്ഘാടനം പോയിട്ട് ഒരു റീൽസ് പോലും ഇടാൻ പറ്റാതായി.അവർ പോലും ചിന്തിച്ച് കാണില്ല ജനങ്ങൾ അവർക്കെതിരെ തിരിയുമെന്ന്
അതെക്കെ തോന്നല അവർക്ക് നല്ല തൊലിക്കട്ടി യ അതുകൊണ്ട് അല്ലെ ഇമ്മാതിരി വേഷം കെട്ടി നടക്കുന്നത് അവരുടെ അമ്മ തന്നെയാണ് അവരെ ഇങ്ങനെ വേഷം കെട്ടിച്ചു വിട്ടു കാശുണ്ടാക്കുന്നത് അത് ഒരു അഭിമുഖത്തിൽ അവരുതന്നെ പറയുന്നുണ്ട് അവരുടെ ഡ്രസൂകൾ അവരുടെ അമ്മയാണ് സെലക്ട് ചെയ്യുന്നതെന്ന് ശരീരം പ്രദർശിപ്പിച്ചു കാശുണ്ടാക്കുമ്പോൾ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരും എന്ന് വെച്ച് ബോച്ചയെ എനിക്ക് ഇഷ്ടമല്ല
ഹണി റോസിനെ അനുകൂലിക്കുന്നില്ല എല്ലാറ്റിനും അവസരം ഒരുക്കീട്ട് ഇര വാതം ശരിയല്ല
അവളെ ഇനി ആരും വിളിക്കരുത്
രാഹുൽ പറഞ്ഞത് ശരിയാണ് പൊതു വേദിയിൽ മോശം ഡ്രസ്സ് ഇട്ടാൽ മോശം സംസാരവും ഉണ്ടാവും അതൊക്കെ നേരിടാൻ കണ്ടിട്ട് ഇട്ടാൽപോരെ
100% ശരി
ബോച്ചേ നല്ല മനുഷ്യൻ ആണ്
തനിക്ക് എല്ലാം ഇത് എങ്ങനെ പറയാൻ തോന്നുന്നു നല്ല മനുഷ്യൻ എന്ന് പറഞ്ഞാൽ വായ തുറന്നാൽ വൃത്തികെട്ട സംസാരം സംസാരിക്കുന്ന ഇവനാണോ നല്ലവൻ
😂😂😂
നല്ലവനും തനി തറ സ്വഭാവുമാണ്
പുണ്യാളൻ ആണ് 😆
🤝🤝🤝🤝🤝🤝
ബോച്ചേ ക്ക് ഒപ്പം ❤️❤️
എൻ്റെ മക്കൾ youtube കാണുമ്പോൾ ഇടക്ക് Honey Rose ൻ്റെ Seey വന്നാൽ അവർ വേഗം അത് scroll ചെയ്യും. കൊച്ചുമക്കളായ അവർക്കു പോലും സമൂഹിക രീതിക ളെക്കുറിച്ചുള്ള അറിവ് ഉണ്ട്. വസ്ത്രധാ രണത്തെ ക്കുറിച്ചുള്ള നല്ല ബോധ്യം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.
വളരെ ശരിയാണ്
Athe. Ente molek 6 th padikiva kochinu eshtmala averude dressing.. Aa kochinu polum mansilkanuth averk mansilakathrinittala.. Averk only business
Yes👍
അത് നിങൾ നോക്കി ഇരിക്കുന്നത് കൊണ്ടാണ്. നിങൾ ഇല്ലെങ്കിൽ അവർ അത് തന്നെ കാണും . നമ്മളും ഈ പ്രായം കഴിഞ്ഞ് അല്ലേ വന്നത് 😂
തെഴിലാണത്രെ ചെയ്യുന്നത്. കഷ്ടം. സ്ത്രീകൾ ലെഗിൻസ് ഇടുന്നത് വൃത്തികേട് ഹണി റോസ് വൃത്തികെട്ട ഡ്രസ്സ് ധരിച്ചാൽ അത് അവരുടെ സ്വാതന്ത്ര്യം. വല്ലാത്ത ചിന്താഗതി തന്നെ.😂😂സ്ത്രീകളെ ബഹുമാനിക്കാത്ത ബോബിക്ക് ഇത് അത്യാവശ്യം തന്നെ
കമന്റ് കാണുപ്പോൾ. ഹണിക്കു ആദരാഞ്ജലികൾ
😂
Ithokke comment thozhilaalikal aanu
ഇനി ആരും തേനിനെ ഉദ്ഘാടിക്കാൻ വിളിക്കില്ല പുരുഷൻമ്മാർ ഫിലിമും കാണില്ല
ഹണി റോസിന്റെ സിനിമകൾ ആരും കാണരുത് ഉദ്ഘാടനത്തിന് ആരും വിളിക്കരുത് നല്ലൊരു മനുഷ്യനും ബോബി ചെമ്മണ്ണൂർ ഹണി റോസ് വൃത്തികെട്ട രീതിയിൽ നടന്നിട്ടില്ലേ പറഞ്ഞത്
കറക്റ്റ്
Thats not the licence to talk double meaning jokes to someone.
നിലവിൽ ആരോപണമുന്നയിക്കപ്പെട്ട സിനിമാ നടന്മാരുടെ അത്രയും തരം താണ പ്രവർത്തിയൊന്നും ബോച്ചേ ചെയ്തിട്ടില്ല. ബലാൽസഗക്കുറ്റം ആരോപിക്കപ്പെട്ട സിദ്ദിക്കിന് ഹൈകോടതിയിൽ നിന്നും ജാമ്യത്തിനും അതുകിട്ടാഞ്ഞപ്പോൾ സുപ്രീം കോടതിയിൽ നിന്നും ജാമ്യത്തിനുമുള്ള സൗകര്യം പിണറായി ചെയ്തുകൊടുത്തൂ. മുകേഷിനും ഇതേ സൗകര്യം നൽകി. എന്തിനേറെ ഒരു ജനപ്രതിനിധിയായ മുകേഷ് ബലാൽസഗക്കുറ്റം ആരോപിക്കപ്പെട്ടിട്ടു രാജിപോലും വെക്കാതെ കേരള ജനതയെ വെല്ലുവിളിച്ചുകൊണ്ട് നടക്കുകയാണ്. ഇവിടെ ബോച്ചേയുടെ പേരിൽ ഇത്തരം ആരോപണങ്ങൾ ഒന്നും തന്നെയില്ല
ആകെയുള്ള ആരോപണം
" ദ്വയാർഥ പ്രയോഗം " നടത്തി എന്നതാണ്. ബലാൽസഗത്തേക്കാളും ഏറെ വലിയകുറ്റമാണോ ഈ
" ദ്വയാർഥ പ്രയോഗം "....? ഇതാണോ പിണറായിവിജയന്റെയും അയാളുടെ പോലീസിന്റെയും കണ്ടെത്തൽ...? ബോച്ചയെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നതുകണ്ടാൽ അയാൾ ഏതോ കൊടും ഭീകരവാദിയാണെന്ന് തോന്നും. അല്ലെങ്കിലും ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇങ്ങിനെയൊക്കെയാണ്. ഉളുപ്പുമില്ല നാണവുമില്ല.
പിന്നെ ഹണി റോസിനെ പറ്റി പറയുകയാണെങ്കിൽ അവർ ബോച്ചേക്ക് കഴുത്തുനീട്ടികൊടുത്തതും കൂടെ ഡാൻസ് ചെയ്തതുമൊക്കെ കേരളത്തിലെ ജനങ്ങൾ ടീവിയിലൂടെ കണ്ടതാണ്. ഇവിടുത്തെ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അവരെ കുറിച്ച് ഒട്ടും അഭിപ്രായമില്ല എന്ന സത്യം മനസ്സിലാക്കുക. വരും ദിവസങ്ങളിൽ അതു കണ്ടറിയാം. ഇനി അവരെ ആരും ഒരു
ഉൽഘാടനത്തിനുപോലും ക്ഷണിക്കും എന്ന് തോന്നുന്നില്ല.
Verenthengilum veno😂
ഈ കേസ് വന്നതോടെ ഹണിയോഡ് ഉള്ള വെറുപ്പ് അങ് കൂടി,
True
😂😂😂😂 pulli kanaicha kuzhappamnella ninte makkalod bharya od penglod kannikku appo areyam
💯
💯
വെറുപ്പ് ഇപ്പോ അറപ്പായി മാറി.
എന്ത് തന്നെ ആയാലും ഒരു പാട് പാവങ്ങൾക്ക് സ്വാന്തനം നൽകുകയും ചെയ്യുന്ന വ്യക്തി. അയാളെ തളർത്തിയത് ശെരിയായില്ല
സത്യം
ഇവൾ നഗ്നത പ്രദർശിപ്പിച്ച് നടക്കുന്നതിന് ശിക്ഷ ഒന്നുമില്ലേ
👍
തീയിൽ കുരുത്തത് വെയിലത്തു വാടില്ല.
പാൽകൊടുത്ത കൈക്കു തന്നെ തിരിഞ്ഞു കൊത്തി
❤️ബോച്ചേ ❤️
🛑കാശ് കിട്ടുന്ന കാര്യമായാൽ എന്ത് വൃത്തികേടിനും പോകും എന്ന അവസ്ഥ. ദ്വയാർത്ഥം പ്രമോട്ട് ചെയ്ത സിനിമയിൽ ഇവർ തന്നെയല്ലെ അഭിനയിച്ചത്? ഇതിനൊക്കെ എതിർത്താൽ തോന്നുന്നപോലെ പല ന്യായീകരണങ്ങളുമുണ്ടാക്കി പുരുഷനെതരെ തിരിയുന്ന പാവാടകൾ. ഇവർ കേരളത്തിലെ യുവതലമുറയെ എങ്ങോട്ടാണ് നയിക്കുന്നത്?
എന്ത് സന്ദേശമാണ് നൽകുന്നത്?
ഞാൻ എന്റെ ബോബി സപ്പോർട്ട്
ഈശ്വരവിശ്വാസിയും ജനങ്ങളെ ഒരുപാട് സഹായിക്കുന്നതിനും അതുപോലെ സൗദി അറേബ്യയിൽ നിന്നും ജയിലിൽ നിന്നും അബ്ദുറഹ്മാനെ പുറത്തിറക്കുന്നതിന് വേണ്ടി റോഡ് മുഴുവൻ നനഞ്ഞു പണമുണ്ടാക്കി അയച്ചുകൊടുത്ത വ്യക്തി വേറൊരാൾക്കും ഇത് ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണ് അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യങ്ങൾ തകർക്കാൻ വേണ്ടി ചെയ്യുന്ന അട്ടിമറിയാണ്
100%
ബോബി ❤❤❤❤❤❤
ബോചെക്ക് ഒപ്പം
❤❤
ഞങ്ങളും 👍
ഹണി rose ഉം ബോചെയ്യും കൈപിടിച്ചു ഡാൻസ് ചെയുമ്പോൾ നല്ല രസമായിരുന്നു ഡാൻസ് കഴിഞ്ഞ് പ്രതിഫലം വാങ്ങി 4 മാസം കഴിഞ്ഞു പൈസയും ചിലവായി കാണും അപ്പോൾ തോന്നി ഒരു കേസ് കൊടുകാം എന്ന്, 100% തെറ്റായി
ബോച്ചേ കോടികളുമായി വരുമെന്ന പ്രതീക്ഷയാണോ കക്ഷിക്ക്
വളരെ കറക്റ്റ് 👍
ബോച്ചേ നല്ല മനുഷ്യനാണ് ഹണിയെ വല ഞരമ്പുകൾക്ക് മാത്രമേ ഇഷ്ടമുണ്ടാവൂ അവള് മാന്യതയില്ലാത്ത ഡ്രസ്സാണ് ധരിക്കുന്നത്
രണ്ടു പേരുടെ കൂടെ നിൽക്കില്ല സ്വന്തം ശരീരം പ്രദർശിപ്പിച്ചു കാശുണ്ടാകുമ്പോൾ ഇങ്ങനെ ചിലതു കേൾക്കേണ്ടിവരും
ബോച്ച 👍🏻👍🏻
അയാൾ ഒരു പാവം ❤️❤️
ബോചേക്കൊപ്പം ❤❤❤❤
ഇത് വെറും അനാവശ്യമാണ്
ഇതിലും വലിയ കേസ് നാട്ടിൽ നടക്കുന്നു അതിന്
ഒരു പ്രശ്നവുമില്ല ജനങ്ങളെ
കൂട്ടാൻ ഒരേ വേഷം കെട്ട്.
a.phavam.naveensarine.ketti.thookikonna.kesum
koodikal.mokkiyathum
marakanum.potujanangal.e
vishayathileku.maatanum
veendiyani.bhoche.arasti.
janangal.mandanmaranna
vijayan.karudunnadi
lenisam.sindabhadi.
ഈ വീഡിയോയിൽ കേട്ടിട്ട് എനിക്ക് മനസ്സിലാകുന്നത് ഇനിയുള്ള കാലം ഏത് പെണ്ണ് എങ്ങനെ ഡ്രസ്സ് ഇട്ടാലും അവരെ പ്രോത്സാഹിപ്പിക്കുക. ആരും ബാഡ് കമന്റ് ഇടാതിരിക്കുക അവരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുക അങ്ങനെ നല്ലൊരു കേരളത്തെ വളർത്തിയെടുക്കുക. അതുപോലെതന്നെ ഇങ്ങനെയുള്ള സ്ത്രീകളെ പരിപാടിക്ക് വിളിക്കുക. അവർക്ക് നല്ല പ്രോത്സാഹനം കൊടുക്കുക. ഇത് കണ്ട് വരുന്ന തലമുറ മുന്നോട്ടുവരിക അവരെയും പ്രോത്സാഹിപ്പിക്കുക എന്നിട്ട് കേരളത്തെ നല്ലൊരു വൻ വിജയത്തിൽ കൊണ്ടെത്തിക്കുക.
😢🙏
Aval ittu nadakkbolze evar okke support cheyyu namal okke ittu kondu nadakku appo kannam
rashtriya.karude.labhathinu
vende.haniyenna.dhushta
ninnu.koduthu.yivaki.thanne
phaarayayvarum.ennathe
sahayikal
ഈ സൈസ് സാധനം ഉൽക്കാടനം ചെയ്യുന്ന കടയിൽ ആരും കയറരുത്
100% യോജിക്കുന്നു
രണ്ടുപേരും പറഞ്ഞു തീർക്കേണ്ട കാര്യമാണ്
ബോച്ചോകൊടുത്തപൈസകൊണ്ട് അവൾ കേസ്സ് കൊടുത്ത് ഉള്ളിലാക്കി പൈസ ചിലവാക്കുമ്പോൾ എല്ലാവരും ശ്രദ്ദിക്കുക ആ പണം മതി നമ്മുടെ ജീവിതം കുളം തോണ്ടാൻ
ഇനിയെങ്കിലും ഇങ്ങനെ സ്ത്രീകളെ ഉദ്ഘാടനത്തിനായിവിളിക്കരുത്
ഒന്നിനെയും വിളിക്കരുത്
ഞാനും എന്റെ ഫാമിലിയും ജീവിക്കുന്നത് അവരുടെ സ്ഥാപനത്തിൽ സെൽസ് ഓഫീസറായി വർക് ചെയ്യുന്നത് കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നെ എന്നെ പോലെ എത്രയോ പാവപെട്ട കുടുംബം ജീവിക്കുന്നുണ്ട് ദയവ് ചെയ്ത് അവരെ വെറുതെ വിടണം 🤭😔🙄🙏😢🤦♀️ബോച്ചേ കി 👍
അവളെ ആരും ഉദ്ഘടനം തിന്ന് വിളിക്കരുത് 👍👍👍👍👍👍
👍🏻👍🏻👍🏻❤️❤️👍🏻👍🏻
എന്തിനാണ് നല്ല രീതിയിൽ വസ്ത്രം ധരിക്കുക പോലും ചെയ്യാത്ത ഈ സിനിമാ നടിമാരെ ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നത്? ബോബി ചെമ്മണ്ണൂർ തമാശകൾ ഓവർ ആകുന്നുണ്ട്... എങ്കിലും അദ്ദേഹം പാവങ്ങളോട് സ്നേഹമുള്ള സന്മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് മാപ്പ് നൽകി പൊതു സമൂഹത്തിനു വേണ്ടി വിട്ടയക്കുകയാണ് വേണ്ടത്
Bochee. ❤❤❤❤❤❤❤❤❤
Bocha. Sr. Nalla. Oru. All. Anu❤️❤️❤️❤️❤️
ഒത്തിരി പേരുടെ ജീവിത മാർഗം ആയ ബോച്ചേക്ക് ഒപ്പം ഹണി ഒരു കെണി ആണ്
അദ്ദേഹത്തെ ആ നിമിഷം മുതൽ ഞാൻ ബഹുമാനിക്കുന്നു 🙏നല്ല മനുഷ്യൻ ♥️👍
ഉൾ ഗാടിക്കാൻ നല്ലത്. ഉടമയുടെ മാതാപിതാക്കളാണ്.❤ അഭിനയമാണോ - ഉൾഗാടനം ??? '😂
👏👏👏👏
❤️❤️❤️👍
4മാസം കഴിഞ്ഞപ്പോൾ ആണ് ആ സഹോദരിക്ക് ബോധം വന്നത് പ്രതികരിക്കാൻ ആ സമയത്ത് സഹകരിച്ചു ചിരിച്ചു പിന്നെ എന്താണാവോ മാറ്റം വന്നത്
ee casenu pinnil aaroo kalikkunnundu
Aa ചിരി kandal aarum പിന്നെയും പിന്നെയും അശ്ലീലം parayum. കാരണം എനിക്കിത് ഇഷ്ടമാണ് എന്ന രീതിയില്‍ aaswathichu promote ചെയ്യും പോലെയുള്ള behaviour aanu Ella ഇടങ്ങളിലും kandittullathu
yiniyipool.matarudeyum
boocheyude.pedalikuvekkumo.avo
Social media യില്‍ post ഇട്ടപ്പോൾ കേസ് കൊടുക്കാന്‍ ഉദേശിച്ചത് പോലെ തോന്നിയില്ല. അതിന് ശേഷം ആരൊക്കെയോ പുറകില്‍ കൂടി എന്ന് തോന്നുന്നു. Boche യുടെ ബിസിനസ്സ് തകര്‍ച്ച ലക്ഷ്യം.
നമ്മുടെ യുവജനങ്ങളിൽ
തെറ്റായ ദിശാബോധ൦
കൊടുക്കുന്ന പെരുമാറ്റ മാണ് ആ നടി യുടെ.
നടിയെന്നുപറയാൻ പാടില്ല.
ഉദ്ഘാടന നാരി യെ ന്ന വരെ വിളിക്കാ൦.
ബോച്ച നല്ലൊരു മനുഷ്യനാണ് അയാൾ എല്ലാം ഓപ്പൺ മൈൻഡ് ആണ് ഹണി റോസിന്റെ പുതിയ സിനിമ റിലീസ് ആവുകയാണ് അത് അവളുടെ മാർക്കറ്റിംഗ് തന്ത്രമാണ് അവളുടെ ബാക്കിന്റെ കഥ പറഞ്ഞാൽ എല്ലാവരും കേറുമല്ലോ
ബോച്ചേ ആരുടെയും വസ്ത്രധാരണത്തെ വിമർശിച്ചില്ലല്ലോ ഏത് കാരണം കൊണ്ടായാലും ആ പാവം അഴിക്കുള്ളിലായി
ഈ സ്ത്രീ യുടെ ഫിലിം ആരും കാണരുത് അവളുടെ സിനിമ ഇനി എറകരുത്
Ethu filim acting aryila pny engane filim 😂😂
പാവങ്ങളെ സഹായിക്കുന്ന മനുഷ്യൻ ബോച്ചോ 👍
സത്യം. പുരുഷന്മാർക് നീതി ഇല്ല
Boche is a real hero. He is not a criminal but a genuine person.
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിട്ട് ജനങ്ങളുടെ മനസ്സിൽ നിന്ന് വേറൊരു ന്യൂസിന്റെ ഗതി മാറ്റിയതാണ് കാരണം കണ്ണൂർ സെൻട്രൽ ജയിലിന്റെ വിഷയം ന്യൂസുകാർ ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ അതിൻറെ വഴിതിരിച്ചുവിടാൻ വേണ്ടി വേറൊരു ന്യൂസ് വേണം അതിനുവേണ്ടി അറസ്റ്റ് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത് കാരണം അതിലും വലിയ കുറ്റങ്ങളും കാര്യങ്ങളും ചെയ്ത ആൾക്കാർ ഇന്നും നമ്മുടെ കേരളത്തിൽ വിലസുന്നുണ്ട്
ഹണി റോസിനെ ഒരു ശതമാനം കുറച്ച് ശതമാനം ഒന്നല്ല വലിയ തെറ്റാണ് ചെയ്യുന്നത് നമ്മുടെ ജനങ്ങളെ മോഹിപ്പിക്കാനും ശരീരം കാണിച്ചുകൊണ്ട് ആഗ്രഹിപ്പിക്കാനും ഉള്ള ഒരു മനസ്സുണ്ടാക്കുന്നത് ഹണി റോസ് ആണ് അതുകൊണ്ട് പിഞ്ചു കുട്ടികളെ വരെ കാമഭ്രാന്തന്മാർ ചെയ്യുന്നുണ്ട് ഫിറോസ് ചെയ്തിട്ടുള്ളത് ചെറിയ വിഷയം ഒന്നുമല്ല നമ്മളെ കേരള ജനങ്ങളെ എല്ലാവരും പബ്ലിക്കായി വന്നു കാണുന്ന വീഡിയോസ് മൊബൈലിൽ കാണുന്ന വീഡിയോസ് അതുപോലെയല്ല പബ്ലിക്കായി അത്ര ജനങ്ങളുടെ മുന്നാടിയിൽ വരുന്നത് ബോച്ചിനെക്കാളും വലിയ തെറ്റ് തന്നെയാണ് ഹണി റോസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് കൊച്ചായ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയെ സ്ത്രീകളെ കാമഭ്രാന്തന്മാർ എന്തൊക്കെ പറയുന്നുണ്ട് അവരെല്ലാം അറസ്റ്റ് ചെയ്യാൻ ഈ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറ്റുമോ പിണറായി വിജയന്ക്ക് വയനാടിൻ ദുരന്തത്തിൽ കൂടി കാണിക്കാൻ രൂപ പൂച്ച കൊടുത്തില്ല കാരണം
എല്ലാ സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേ പോലെ നീതി കിട്ടണം. അവർക്ക് പ്രതിഫലം കുറയാൻ തുടങ്ങി. അതുകൊണ്ടാണ് അവർ കേസിന് പോയത്.
ബോച്ചേ കൊപ്പം 👍👍
ബോച്ചേ പറഞ്ഞതും ശരിയല്ല . ഹണി റോസ് പൊതു വതിയിൽ ആ വേക്ഷത്തിൽ വരുന്നത് ശരിയല്ല. എന്താ വച്ചാൽ . ഹണി റോസ് ടെ സൈഡ് സംസാരിക്കുന്നവരുടെ പെങ്ങൻ മാരോ അവരുടെ വൈഫ്ഒ ആ വേക്ഷത്തിൽ പുറത്ത് ഇറങ്ങി നടന്നാൽ അവർക്ക് ഇഷപ്പെടുമോ എന്ന് മാത്രം സഗല്പിക്കുക ഇഷപെടില്ല
എന്തായാലും പറഞ്ഞു തീർക്കാമായിരുന്നു.. ഇത് വേണ്ടായിരുന്നു
ബോച്ചേ ❤️❤️❤️
Full support to Boche 💯❤
❤️❤️❤️❤️ഇനി ഇവരുടെ സിനിമകണ്ട് എന്തെങ്കിലും പറഞ്ഞാൽ കേസ് ആകില്ലേ...ഇവരുടെ സിനിമാ കാണാനുമില്ല...ഇവരെ ഉൽഹാടനത്തിനു ആരും പോകരുത് പോല്ലാപ്പാകും 🌹🌹🌹🌹
😂😂കമന്റോഓളികളെ കാണാനേ ഇല്ല... എനിക്ക് മനസ്സിലാകാത്ത കാര്യം സിനിമ നടന്മാർ പറഞ്ഞ അർത്ഥം മാറും ബോച്ചേ പറഞ്ഞാൽ അർത്ഥം മാറോ 🤣🤣മലയാളം എല്ലാർക്കും ഒന്നല്ലേ 😮😮അതാണ് ഡൌട്ട്
Cinimayil nadanmar paranjenkil ath avarude joli aanu. Avar character aayi 2 perum cheyunu. Athu kazhinjaal nerit avar kaanumbo parayaarilaalo. Ivide boby vilicha paripaadik honey poyi. Avide boche paranju. Honey chirichu ethirthilla. Program aayathukond.. Program kazhinjit managerk vilich paranju ennan paranjirunath.. Ivide boche veendum palayidathum honey ye moshamayi paranjitund. Recently oru interview yil anchor chodhichu. Honey ye kurich athinu bodystrecture action adheham kaanikukayum parayukayum cheyuthu.. Ithipo athoke kondaavam case koduthath. Ellathinum oru limit ille
Boche അവരാണ് 100% ശരി
Bochee❤
Boche uyir... 🥰🥰... 90% നല്ല തേൻ മാർക്കറ്റിൽ കിട്ടില്ല... One requst ബോച്ചേ യോട്... Oru new product ഇറക്കാവോ മാർക്കറ്റിൽ... ബോച്ചേ ഹണി 😍😍😍
ഹണി റോസിനെ വെറുക്കുന്നവർ ഇവിടെ കമോൺ
Boche❤
BoChe യുടെ സ്ഥാപനത്തിന്റെ inauguration നു glamorous ആയി പോകുകയും അയാളുടെ ദൈയർത്ഥ ത്തിലുള്ള വാക്കുകൾ കേൾക്കേണ്ടിവരുമെന്ന് പൂർണ ബോധ്യം ഉള്ള ഒരു നടി പിന്നീട് അക്കാര്യത്തിൽ അവിടെ നടന്നതിനെതിരെ case കൊടുത്തത് തെറ്റായി എന്നു തോന്നുന്നു. Law യിൽ ഇങ്ങനെ പറയുന്നു : he who consents can't complain.
Bochekkoppam❤❤🔥🔥🔥
കോടതികേടറ്റാ നുള്ള തെറ്റൊന്നും ആ മനുഷ്യൻ ചെയ്തില്ല. ഒരു സ്ത്രീകൾ പോലും ഹണിയേനല്ലതുപറയുന്നില്ല
Boche is good person 100000000 Support Boche, Mohallal enthu cheythalalum chila ladiesnu oru Kuzhappavum ella,
Bache❤
ഇനി ആരും ഉൽഘധനതിന്.. വിള്ളിക്കില്ല ഉറപ്പ്..
ബോച്ചേ ക്ക് ഒപ്പം 😄😄
Support Boche!❤
ഇത്രയും കർശന നടപ്പടികൾ കയ്യ്കൊള്ളുന്ന നാട് ഒന്നും അല്ല കേരളം ഇതിലെന്താണ് ഇത്ര താല്പര്യം എന്ന് മനസിലായില്ല
khes.adukkunnadini.munpi
haniyude.koodikal.vijayande.vinamiyude.pheril.chodichu.vangilanum
Bache❤❤❤❤❤❤❤
അങ്ങനെ ആണേ എല്ലാ സിരിയലുകളും കുറെ കോമഡി പ്രോഗ്രാമുകളും നിരോധിക്കണം ചാനലുകൾക്കെതിരെ കോടതി കേസ് എടുക്കണം
ബോച്ചേയ് ക് മാംസാ കച്ചോടം, അല്ല ഗോൾഡ് ഇതര കച്യോടാം ആണ് ഉള്ളത് 🌹🙏👍💞
ബോച്ചേ പാവം ❤❤❤❤
Boche has not done a big mistake. He should be given a warning. Because he is giving support to plenty of people.
സുന്ദര മായ മരറു പടികൾ
ബോബി ചെമ്മണ്ണൂർ ഒരു നല്ല ആളാണ് അദ്ദേഹം എത്രയും പെട്ടെന്ന് പുറത്ത് വരാൻ പ്രാർത്ഥിക്കാം
എന്തായാലും നീതിയാണ് പ്രധാനം! എന്നാലെ ജനാതിപത്യം നിലനിൽക്കൂ. പക്ഷേ എല്ലാവർക്കും ഈ നീതി കിട്ടില്ല എന്നതും ദുഖഃകരമാണ്.
ബോബിയോടെ ഒപ്പം തന്നെ.
Appo eni ros aa dress allaam lalathil vekkumooo😂. Bochaaaa Always 💝
നീല ഷർട്ട് പറഞ്ഞ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു
Boche കൂടെ
ബോചെയെ സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷെ അയാളെ ഇത്രയ്ക്ക് ശിക്ഷിക്കേണ്ടിയിരുന്നില്ല
ഈ സ്ഥാപന ഉടമകൾ നിങ്ങളെ ജിവിതത്തിൽ നിങ്ങളുടെ ഒപ്പം ജിവിയക്കുന്ന നിങ്ങ ളുടെ മാതാപിതക്കളെ കൊണ്ടു നടത്തിയുക്ക
Bochekkoppam💯
എന്തിനു സിനിമ ക്കാരെ inaguration നു വിളിക്കുന്നു. ആപണം ബുദ്ധിമൂട്ടുള്ളവർക്ക് കൊടുക്കുക.
👍
വസ്ത്രം യൂസ് ചെയ്യാനെ പറ്റു, അല്ലാതെ പെണ്ണ് അല്പവസ്ത്രം പാടില്ല ,
I Love you boche
ബോച്ചേയ് ചങ്ക് 🙏🌹🌹👍💞💕
Boche 👍
I ❤ Boche ❤ uncle
ഇത് ഗൂഡാലോചനയുണ്ട്
കുന്ധി ദേവി. അത് മഹാഭാരതത്തിൽ അഭിനയിച്ച ആ നടിയെ പോലെ ഹണി ഇരിക്കുന്നതു കൊണ്ട് അങ്ങനെ പറഞ്ഞത്. എന്ത് കൊണ്ട് മനസ് സിലാക്കത്തത്. ഹണി അപ്പോൾ ആ പൈസാ വാങ്ങാതെ കേസ് കൊടുത്തിരുന്നെങ്കിൽ ഒരു രസമുണ്ട്. അങ്ങനെ എങ്കിൽ 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊന്നിട്ട് ഒരു കുഴപ്പവുമില്ല. ഹണി തുണി കുറച്ച് ഉടുത്ത് വരുന്നത് നല്ലത്. വ്യക്തിത്വം അവർക്കില്ല. നിങ്ങളുടെ മക്കൾ ഇങ്ങനെ തുണി ഉടുത്ത് പരസ്യത്തിൽ പോയാൽ സമ്മതിക്കുമോ.
Avalude achanum ammakum paisa mathi molu ethu dress ittalum no problem
Support boche
Bocheissuperr
boch uyir❤❤❤❤
Support bocheeee❤❤❤❤❤
ഇവിടത്തെ നിയമവ്യവസ്തയുടെ വൈകല്യം 🙏🙏🙏മറ്റുള്ളവർ മനസ്സിൽ പറയുന്നത് ബോച്ചേ തുറന്നു പറഞ്ഞു. അത്രതന്നെ 😂😂😂