ഈ സിദ്ധീഖ് എന്ന വ്യക്തി നടൻ 100% ധിക്കാരിയാണ് അഹങ്കാരിയാണ് നമ്മൾക്ക് പല പ്രാവശ്യം നേരിട്ട് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് നമ്മൾ നേരിട്ട് കണ്ടിട്ടുമുണ്ട്
ഇയ്യാൾ ഒരു പഠിച്ച കള്ളനാണ്. അത് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾക്ക് മനസ്സിലായി. പത്രക്കാരനായ നിങ്ങൾക്ക് മനസ്സിലാകത്തതിലാണ് അത്ഭുതം! നല്ല അഭിനയത്തിന് ഓസ്കാർ കിട്ടേണ്ട ആളാണ് ശ്രീമാൻ സിദ്ദിഖ്.
എന്റെ പ്രിയപ്പെട്ട നടൻ.എതു കഥാപാത്രവും 100% മികവുറ്റതാക്കുന്ന നടൻ. അഭിപ്രായം കേട്ടപ്പോൾ അദ്ദേഹത്തോട് വലാത്തൊരു ബഹുമാനവും ,സ്നേഹവും, ആരാധനയും തോന്നുന്നു ഷാജൻ സാറിനും നന്ദി🙏
മലയാള സിനിമയിൽ ഞാൻ ഇതേവരെ കേട്ടിട്ടുള്ള ഏറ്റവും മികച്ച അഭിപ്രായങ്ങളിൽ ഒന്ന് സിദ്ദിഖ് താങ്കളെ കുറിച്ച് അഭിമാനം തോന്നി താങ്കളുടെ ഈ വാക്കുകൾ തന്നെ താങ്കൾ എത്ര ഉന്നതിയിൽ ആണെന്ന് തെളിയിക്കും ദൈവം രക്ഷിക്കട്ടെ താങ്കൾക്കും താങ്കളുടെ കുടുംബാംഗങ്ങൾക്കും വളരെ ഹൃദയം നിറഞ്ഞ നന്ദി
ഷാജൻ പറഞ്ഞത് വളരെ ശരിയാണ്..., സിദ്ദീഖിന് അല്ലാതെ ഇങ്ങനെ പറയാൻ മറ്റാർക്കും കഴിയില്ല....!! വിമർശനങ്ങളോട് പൊരുത്ത പ്പെട്ട് സംസാരിച്ച സിദ്ദീഖിന് അഭിനന്ദങ്ങൾ.....
@@Life2050-z6y അതാണ് സാധാരണ പൗരന്മാർക്ക് അവരുടെ അഭിപ്രായം പറയാനും ഒരു വേദി ഉണ്ടാക്കിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് പുതിയ തലമുറക്ക് ഒരു വരം ആണെന്ന് നമുക്ക് മനസിലാക്കാം. വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം 👍
സിദ്ധിക്ക് ഒരു നല്ല നടനാണ്.. അതിലുപരി ഒരു സാധാരണ മനുഷ്യനും.. ഏതു പ്രതിസന്ധിയിലും കൂട്ടുകാരുടെ ഒപ്പം നിൽക്കുന്നത് ഒരു നല്ല സൗഹൃദത്തിന്റെ ലക്ഷണമല്ലേ.. ദിലീപിനെ ന്യായീകരിച്ചു എന്ന കാരണം കൊണ്ട് സിദ്ധിക്ക് വൃത്തികെട്ടവനാകുന്നില്ലല്ലോ.. ഒരു വിശ്വസിക്കാവുന്ന സുഹൃത്താവുകയല്ലേ.. ഈ മറുപടി.. പ്രതികരണം എനിക്ക് ഒരുപാട് ഇഷ്ടമായി.. എന്താ പറയുക... എന്റെ വകയും ഒരു ബിഗ് സല്യൂട്ട്...👌👌👌🙏🙏
@@VijuVadassery 3 വർഷം മുൻപ് പറഞ്ഞ ആ അഭിപ്രായം ഞാൻ മാറ്റി ബ്രോ.. സിദ്ദിഖ് നല്ല നടൻ തന്നെയാണ്.. പക്ഷെ സ്വഭാവം അത്ര നല്ലതൊന്നുമല്ലെന്ന് മനസ്സിലായി.. പിണറായി ആദ്യം മുഖ്യമന്ത്രി ആയപ്പോൾ കൂടുതൽ പേർക്കും നല്ല അഭിപ്രായമായിരുന്നല്ലോ.. ഇപ്പോൾ തനിസ്വഭാവം മനസ്സിലായപ്പോൾ തെറിവിളിക്കാത്തവരില്ലല്ലോ.. അതുപോലെ 😂😂
ഏറ്റം ബുദ്ധിമാനായ സിദ്ധിഖ്... നിങ്ങളുടെ മറുപടി വളരെ ഉചിതമായി . വിവാദങ്ങളിലേക് വലിച്ചിഴക്കാതെ ബഹുമാന്യനായ അദ്ദേഹത്തിന് പോലും ഒരു പക്ഷേ കുറ്റബോധം തോന്നുന്ന തരത്തിൽ നിങ്ങൾ കൈകാര്യം ചെയ്തു ,അദ്ദേഹത്തിന്റെ വിലയിരുത്തൽ ശരിയാണ് എങ്കിൽ പോലും ഇങ്ങനെ ഒരു വിമർശനത്തിൽ പെട്ടാൽ മാന്യമായും അർധഗർഭമയും സ്വയം വിമർശിതനായും വിനീതനായും എങ്ങനെ കൈകാര്യം ചെയ്യണമെന്നു കാണിച്ചു തരുകയായിരുന്നു.വളരെ നന്ദി.
സാജൻ സർ, താങ്കൾ ആണ് ശരി എനിക്ക് സിനിമയിൽ ഏറ്റവുംകൂടുതൽ ഇഷ്ടമുള്ള രണ്ടു പേരിൽ ഒരാളാണ് ശ്രീ. സിദ്ധിക്ക്! മറ്റൊന്ന് മുകേഷ് ആയിരുന്നു ഇപ്പോൾ ആ ഇഷ്ടം ഞാൻതന്നെ ഉപേക്ഷിച്ചു. ശ്രീ. സിദ്ധിക്ക് ചെയ്യതിട്ടുള്ള കഥാപാത്രത്തെ വെച്ച് സ്വഭാവം വിലയിരുത്തുന്നത് വിചിത്രമാണ്.
സിദ്ദിഖ് എന്ന നടനോട് ഒത്തിരി ഇഷ്ടം ഉണ്ടായിരുന്നു. അദ്ദേഹത്തെ വ്യക്തിഗത നടത്തിയആളുകളോട് അദ്ദേഹം നടത്തിയ മറുപടി കേട്ടപ്പോൾ അദ്ദേഹത്തോട് ഒത്തിരി ബഹുമാനും തോന്നി എന്നുള്ളതാണ് സത്യം.
ദിലീപിനെ സപ്പോർട്ട് ചെയ്യുന്നകാരണം എനിക്കും സിദ്ദിക്കിനോട് ഒരു തരം അവജ്ഞയായിരുന്നു. Mr. സാജന്റെ വീഡിയോവും ഇദ്ദേഹത്തിന്റെ പ്രതികരണവും എന്നെയും Mr. സാജന്റെ മാനസികാവസ്ഥയിൽ എത്തിച്ചു. A Big Salute from me too Mr. Siddique. Good.
സിദ്ദിഖിന്റെ മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക് തോന്നുന്നു അയാൾ ഒരു നല്ല മനുഷ്യനാണ് എന്ന് പിന്നെ വെറുക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങൾ അയാൾ ചെയ്തു അത് അയാളുടെ അഭിനയമികവാണ് എനിക് അഭിമാനം തോന്നുന്നു
Excellent Mr. Siddique, you handle the matter with proper care and not harrassing any body by using a single word. The entire speech reveals your meturity and patience.
നടൻ സിദ്ധിക്കിന്റെ വ്യക്തിത്വവും , സത്യസന്ധതയും വ്യക്തമാക്കിത്തന്ന വീഡിയോക്ക് സാജന് നന്ദി. ഒരാളെ സ്ത്രിലമ്പടനാണ്, ധാർഷ്ട്യം നിറഞ്ഞ മുഖമാണ് എന്നൊക്കെ ഒരു തെളിവുമില്ലാതെ ദുഷിക്കുന്നത് ഏത്ര സീനിയറാണെങ്കിലും നല്ല കാര്യമല്ല. നല്ല പത്ര പ്രവർത്തനവുമല്ല. ഇങ്ങിനെ ഒരാളെ വിധിക്കുന്നത് സമൂഹത്തിന് ഗുണകരവുമല്ല.
തന്ത്രശാലി ആണ്. അതാണല്ലോ ഈ പറച്ചിലിൽ ഉള്ളതും, നടിയുടെയും ദിലീപിൻ്റെയും ഒപ്പം ഒരേ സമയം നിൽക്കുന്നതും❗രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്.. മുകേഷിനെ പോലെ..മാർക്സിസ്റ്റ് പാർട്ടി ആണ് സ്വാഭാവികം ആയും അനുയോജ്യം. എന്ത് വേണ്ടാതീനം കാണിച്ചാലും സംരക്ഷിച്ചുകൊള്ളുമല്ലോ🤗🥵
ശ്രീ സിദ്ദിഖ് പറഞ്ഞത് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഒരു വാക്ക് മാത്രം: Grace. അതോടൊപ്പം വീണ്ടും ഒരു തിരിച്ചറിവും: ഇനിയും എന്തെല്ലാം പഠിക്കാനുണ്ട്. പാഠങ്ങളും പഠിപ്പിക്കുന്നവരും അപ്രതീക്ഷിതമായി സംഭവിക്കുന്നു. വളരെ നന്ദി, ശ്രീ സിദ്ദിഖിനും ശ്രീ സാജനും.
സിദ്ധിഖ് ഇക്ക എനിക്ക് കൂടെ പിറക്കാതെ പോയ ഒരു ഏട്ടൻ ആണ് 🙏🙏നാം ഒരിക്കലും അവരുടെ അഭിനയം കണ്ടോണ്ട് വില ഇരുത്തരുത് 🙏സിദ്ധിഖ് ഇക്കാ ദൈവം സുഖം ബലം എല്ലാം നൽകി അനുഗഹിക്കട്ടെ 👍🌹സാജൻ സാർ സൂപ്പർ 😄👍താങ്കളയും ചാനലിനെയും ഒത്തിരി ഇഷ്ട്ട പെടുന്ന ആയിരങ്ങളിൽ ഒരുവൻ 😄👍👍👍👍🙏
Good reply. ബിഗ് സല്യൂട് സിദ്ധിക്ക അയാൾക്കു കൊടുക്കേണ്ട തന്മയത്തമായ മറുപടി തന്നെ. ഇതുപോലെ തന്നെ അന്ധമായ ഒരു മിഥ്യധാരണ സാജൻഭായിക്ക് ദിലീപിന്റെ പേരിലും ഉണ്ട്. അതും തിരുത്തപ്പെടേണ്ടതാണ്.
Very good and polite talk which shows his politeness, respect, maturity and positivity. I anticipate if people are responding like this, what a wonderful , beautiful world it would be.
സാജന്‍മാഷേ...ഇങ്ങനെയൊക്കെയാണ് നമ്മള്‍ ചിലരെ ബഹുമാനിച്ചുപോകുന്നത്.സിദ്ദിക്കിനും അദ്ദേഹം ആരെന്നും എങ്ങിനെയെന്നും പുറത്തറിയിച്ച സാജനും ഒരു വലിയ നമസ്ക്കാരം .
ആദ്യ വൈഫ് കൊടുങ്ങല്ലൂർ കരി ആണ് , മരിക്കാൻ കാരണം പറയുന്നത് നടി ശാന്തി കൃഷ്ണ യുമായി സിദ്ദിഖിന്റെ ബന്ധം എന്റെ നാട്ടിൽ ശാന്തി ഒരു ഡാൻസ് പ്രോഗ്രാമിന് വന്നപ്പോൾ കൂടെ ഇയാളും ഉണ്ടായിരുന്നു
മലയാളികൾ മണ്ടന്മാർ ആണ് എന്ന് മറുനാടൻ മലയാളി വിചാരിക്കരുത് . ബഹുമാന്യനായ ശ്രീ ജോർജിനെ പോലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഒരു വാർത്ത എഴുതുമ്പോൾ എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും എന്ന് അരി ആഹാരം കഴിക്കുന്ന മലയാളികൾക്ക് അറിയാം . ഒന്നുകിൽ ഒരു ശുദ്ധനായ ഒരു മനുഷ്യന്, അല്ലെങ്കിൽ ഒരു ബുദ്ധിമാനായ ക്രിമിനലിനു മാത്രമേ ശബ്ദരേഖയിൽ കേട്ടതുപോലെ പ്രതികരിക്കാനാകൂ. മറുനാടൻ ചില സത്യങ്ങൾ പറയുന്നതുകൊണ്ടാണ് സാധാരണക്കാർ ഈ ചാനൽ കാണുന്നത്. താങ്കളും ഇതുപോലുള്ള ചില അവതാരങ്ങൾക്കു വേണ്ടി ന്യായീകരണ തൊഴിലാളി ആവുന്നത് കാണുമ്പോൾ സത്യത്തിൽ വിഷമം തോന്നുന്നു !
സുഹൃത്തേ, താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുകയും സബ്സ്ക്രൈബ്,ലൈക് ചെയ്യുന്നൊരാളാണ് ഞാൻ. താങ്കൾക്കിഷടമില്ലാത്തൊരാളാണ് ശ്രീ സിദ്ധിക്കെന്ന് ഉറപ്പിച്ച് , താങ്കൾ തന്നെ പറഞ്ഞ വീഡിയോക്കൊടുവിൽ താങ്കൾ തന്നെ, 'നമിക്കുന്നു' എന്ന് പറഞ്ഞത് പോസിറ്റീവായെടുത്ത് പറയട്ടെ. ശ്രീ സിദ്ധിഖ് ജീവൻ കൊടുത്ത കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ട് അദ്ദേഹമൊരു അഹങ്കാരിയും സ്ത്രീ ലംബടനുമാണെന്ന് ഉന്നതിയിലിരിക്കുന്ന ഒരു പത്രപ്രവർത്തകൻ ജഡ്ജ് ചെയ്തെങ്കിൽ അത് ശ്രീ സിദ്ധിക്കിന് കിട്ടുന്ന ഒരു അവാർഡായിട്ടാണ് ഞങ്ങൾ പ്രേക്ഷകർ കരുതുന്നത്. ഒപ്പം, ശ്രീ സ്ദ്ധിക്ക് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നിശ്ചലചിത്രങ്ങൾ കണ്ട് അദ്ദേഹത്തിന്റെ ജീവിതസ്വഭാവവുമായി ഉപമിക്കാൻ ശ്രമിച്ചത് താങ്കളുടെ ഗുരുസ്ഥാനീയന്റെ മൂഢത്തരമല്ലേ... ഒന്നോർക്കുക, എല്ലാം തികഞ്ഞവരായി ലോകത്ത് മനുഷ്യജാതിയിലാരുംതന്നെയില്ലെന്നത് സത്യം...
T Hassan, exactly. Athanu siddique parayathe paranjathu. Social media varunnathinu munne poonthuvilayaadiya oru madhyama pravarthakanaayirikkam aa kadal kizhavan. Ayalude swobhaavamayirikkam ayaal paranjathu
1. Siddique is a great actor . That doesn’t mean is a great human being . 2. Being around on earth for so many dog years , he obviously knows when to act humble and when to react aggressively. 3. He has the acumen to sense that it’s a battle he may lose - if he gets into a media war with George sir. So he graciously recedes . That’s all .
You are right. But TJS Georges's observations based on the characters he played on-screen are absolutely rubbish and ruthless. On the aftermath of our late prime minister Smt. Indira Gandhi's assassination, Shri. Amitabh Bachan made a speech in which he remarked "khoon ke badle khoon". Back then, it made an impact. At that time, Shri. Bachan was virtuosity-personified on-screen.
ഞാൻ ഷാജന്റെ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നു. നിലപാടും വാക്കുകളും സത്യസന്ധമല്ലെന്നു വന്നാൽ പോലും, അനുകരണീയമായ ഒതുക്കവും സംസ്കാരവും സിദ്ധിക്കിന്റെ പ്രതികരണത്തിൽ എനിക്ക് അനുഭവപ്പെട്ടു എന്നു പറയാൻ ഞാൻ മടിക്കുന്നില്ല.
അദ്ദേഹം (സിദ്ധിക്ക്) പറഞ്ഞത് ശരിയാണ്.അദ്ദേഹം തെറ്റാണ് താനെന്ന് അംഗീകരിക്കുന്നു. അതുകൊണ്ടല്ലേ അദ്ദേഹത്തിന് ഒളിച്ചിരിക്കേണ്ടി വന്നത്..!!! ഇനി അംഗീകരിച്ചില്ലെങ്കിലും കാഴ്ചപ്പാടുകളൊന്നും മാറ്റാൻ കഴിയില്ല. കോടതിയ്ക്ക് വരെ എല്ലാം മനസ്സിലായി.😊
മനസ്സുള്ള മനുഷ്യന്റെ നീക്കങ്ങളും അപരന്റെ നീക്കങ്ങളോടുള്ള പ്രതി കാരണങ്ങളും മനഃശാസ്ത്രപരമാണ്. ഓരോ മന ശാസ്ത്രവും അവസരവാദപരവുമായിരിക്കുന്നത് മനുഷ്യനെന്ന സ്വാർത്ഥതയുടെ വിജയത്തിന് വേണ്ടി മാത്രമാണ്.
@Anitha Sajith അയ്യാൾ അതിബുദ്ധിമാൻ ആണ്...കുശാഗ്ര ബുദ്ധി അങ്ങനെ ഉള്ള ഒരാൾ ഇത്തരം മണ്ടത്തരം ചെയ്യുമോ...അതും പശുവും ചത്തു മൊരില് പുളിയും മാറിയ ശേഷം(അയ്യാൾ ഡിവോഴ്സ് ആയി വേറെ കെട്ടിയ ശേഷം)എന്തോ എനിക്ക് തോന്നുന്നില്ല എന്നെ പറഞ്ഞുള്ളൂ..ആരോ ദിലീപിനും നടിക്കും ഒന്നിച്ചു പണികൊടുത്തപോലെ എനിക്ക് തോന്നി എന്നുകരുതി അതിനർദ്ദം അയ്യാൾ പ്രതി അല്ല എന്നാണോ??? ചിലപ്പോ പ്രതി ആയിരിക്കും...ചിലപ്പോ അല്ലായിരിക്കും... പ്രതി ആരാണോ അവർ ശിക്ഷ അനുഭവിക്കണം...അത് ഏത് കൊമ്പൻ ആയാലും... ദിലീപ് ചെയ്ത കർമ്മത്തിന്റെ ഫലമാണ് അയ്യാൾ അനുഭവിക്കുന്നത്. നല്ല പ്രക്കുണ്ട് പലരുടേം😊
ഈ ദിലീപ് കേസ് ശരിക്കും രാഷ്ട്രീയക്കാർക്കും ഗവണ്മെന്റിനും ഒരു പുക മറയാണ്. കാരണം ആദ്യം ഒക്കെ ഈ കേസിൽ ഒരു സത്യം ഉണ്ടെന്നു വിശ്വസിച്ചിരുന്നു.ഒരാൾ നേരിട്ട് പീഡിപ്പിച്ചാലോ കൊന്നാലോ ശാസ്ത്രീയപരമായ ഒത്തിരി തെളിവുകൾ കിട്ടും. എന്നാൽ വർഷങ്ങൾ മുൻപുള്ള ഒരു ഗൂഢാലോചന കോടതിയിൽ തെളിയിക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. അങ്ങനെയിരിക്കെ ദിലീപിനെപോലുള്ള ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ സ്വഭാവികയും പോലീസിന്റെ കൈയ്യിൽ വ്യക്തമായ തെളിവുണ്ടെന്നു എല്ലാരും വിചാരിച്ചു. പ്രതി സമൂഹത്തിൽ സ്വാധീനം ഉള്ള ആളായതുകൊണ്ട് ജാമ്യത്തിൽ വിട്ടാൽ സാക്ഷീകളെ സ്വാധീനിക്കുമെന്ന് പറഞ്ഞു കോടതിയിൽ ജാമ്യം നിഷേധിച്ചു. എന്നാൽ അറസ്റ്റിനു ശേഷം തെളിവ് സമർപ്പിക്കുന്നതിൽ പ്രോസെക്കുഷനെ പൂർണമായും വിജയിക്കാൻ സാധിച്ചില്ല.വ്യക്തമായ തെളിവ് ഉണ്ടെന്നു അവകാശപെട്ട പോലീസ് 88 ദിവസം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രധാന അന്വഷണ ഉദ്യോഗസ്ഥനായ c i ബൈജു പൗലോസ് ഈ കുറ്റപത്രത്തെ പരിഹസിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പ്രോസീക്യൂഷന്റെ ആവിശ്യപ്രകാരം പ്രത്യേക കോടതിയും വനിത ജഡ്ജിയും എല്ലാം ഉണ്ടായിട്ടും തെളിവ് സമർപ്പിക്കുന്നതിൽ പൂർണമായും വിജയിക്കാൻ പറ്റിയില്ല, പ്രോസെക്കഷനെ രാജി വെക്കേണ്ടി വന്നു.എന്തായാലും സത്യം തെളിയട്ടെ, കുറ്റവാളിയെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടട്ടെ, അഥവാ നിരപരാധിത്വം തെളിയിച്ചു അയാൾ കോടതിയിൽ പോയാൽ പിന്നെ പോലീസും സർക്കാരും അതിന് മറുപടി പറയേണ്ടി വരും. അതുകൊണ്ടാണ് ഇരയാക്കപ്പെട്ട നടിയെക്കാൾ മുൻപ് കോടതിയെ മാറ്റാനും ജഡ്ജിയെ മാറ്റാനും ഒക്കെ സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഒരു പീഡനത്തെയും ന്യായികരിക്കുന്നില്ല. പക്ഷെ സാധാരണകാരന് സംശയാസ്പദമായ ഒത്തിരി കാര്യങ്ങൾ ഈ കേസിലുണ്ട്. അത് പറയുന്നത് എല്ലാവർക്കും സ്വീകര്യം ആകണമെന്നില്ല. സംഭവത്തിന് ശേഷം ഒരു മെഡിക്കൽ ചെക്കപ്പിന് പോലും പോകാതെ അടുത്ത ദിവസം തന്നെ സിനിമയിൽ അഭിനയിച്ച നടിയുടെ കേസിൽ സർക്കാരും പോലീസും കാണിക്കുന്ന താത്പര്യം വാളയാറിലെ ആ പിഞ്ചു കുഞ്ഞുങ്ങളുടെ കേസിലും കാണിക്കാമായിരുന്നു. ശാസ്ത്രീയമായ സകല തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പ് ഫ്രാങ്കോടെയും, pk ശശിയുടെയും കേസിൽ എടുത്ത നിലപാടുകൾ നമ്മൾ കണ്ടതാണ്. ബോബി ചെമ്മന്നൂർ ഒരു പാവം പെണ്ണിന് പിച്ചിച്ചീന്തിയിട്ട് അവന്റെ കാശ് മേടിച്ചു വാർത്ത മുക്കിയ ഇവിടുത്തെ അതെ മുഖ്യ ധാര മാധ്യമങ്ങൾ ആണ് ദിലീപ് ജയിലിൽ ഉപ്പുമാവും പഴവും തിന്നുന്നതും ബാത്‌റൂമിൽ പോകുന്നതുനോക്ക് വാർത്തയാക്കുന്നത്. അയാൾക്ക് ഒരു ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത സ്ഥിതിക്ക് കോടതി വിധി വരട്ടെ, അത് വരെ നമ്മുക്ക് കാത്തിരിക്കാം എന്നു പറയുന്നതിൽ തെറ്റില്ല
ഒരു ആൾ നമ്മളെ നെഗറ്റീവ് ആയി kanadal... നമ്മൾ അത് പോസിറ്റീവ് ആയി കാണണം... അല്ലാതെ അയാളെ tiruttan പിറകെ നടക്കേണ്ടതു ഇല്ല... ബാക്കി കാലം തെളിയിക്കും 👍🏻അതാണ് പുള്ളിയുടെ നിലപാട് 👍🏻
ഇക്കയ്ക്ക് ഒരു നല്ല മനസുണ്ട് അത് ഉറപ്പാണ് ജാതിയോ മതമോ ഇല്ലാത്ത എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരു മനുഷ്യ സ്നേഹി അതിന്റെ ഒരു ഉദാഹരണം കൊല്ലം അഭിജിത്തിനെ പോലെ ഒരാളെ കാണുവാൻ ആഗ്രഹ പ്രകടിച്ചപ്പോൾ വന്നു കാണുവാൻ മനസ് കാണിച്ച ആളാണ് ഇക്ക അത് പോരെ ആ മനസ് എത്ര ഉയരത്തിൽ ആണെന്ന് മനസിലാക്കുവാൻ
അതിപ്പോൾ ഈ ഒരു ഫീൽഡിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലല്ലോ കായിക മേഖലയിലും ഇതൊക്ക തന്നെയല്ലേ കാണുന്നത്. അവരെ അങ്ങെനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും പൊതുജനങ്ങൾ അല്ലെ, ഇവരെയൊക്കെ കാണുമ്പോൾ ഏതോ അത്ഭുത ജീവിയെ കാണുന്നപോലുള്ള പെരുമാറ്റം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്കൊണ്ടാണ് അവരും അങ്ങനെ സ്വയം ചിന്തിക്കുന്നത് ഞങ്ങൾ എന്തൊക്കെയോ സംഭവമാണെന്ന്
Thank u Shajan , he is a good actor and he is good in his profession . This attitude shows how big is he , as a gentleman . We never expect same fm an actor in Malayalam industry
Thanks. Very good sir. സിനിമ അധികം കാണാത്ത യാളും നടന്മാരെ ഹൃദയത്തിൽ കേറ്റി നടക്കുകയോ പൂജിക്കുകയോ ചെയ്യാത്ത യാളാണ് ഞാൻ എന്നാ ലും സത്യം പറയട്ടെ മറ്റു നടന്മാരെ അപേക്ഷിച്ചു (super star ) എനിക്ക് സിദ്ധിഖ് എന്ന നടനെ ഇഷ്ടവും സ്നേഹവും ബഹുമാരവും ആണ്. ദിലീപ് തെറ്റ് ചെയ്തോ ചെയ്‌തില്ലേ എന്നുള്ളതല്ല, എല്ലാവരും കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യപെയെടുന്ന ഒരാൾക്ക് മറ്റൊരാളിൽ നിന്നും കിട്ടുന്ന ആശ്വാസം എത്രയോ വലുതായിരിക്കും സ്നേഹം ആരെയും ഒരിക്കലും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. അറിയപ്പെടുന്ന ഒരാൾക്ക് അയാൾ അറിഞ്ഞോ അറിയാതെയോ അഹങ്കാരം എല്ലാവരിലും ഉണ്ടാകും, ആരാണ് അഹങ്കാരം ഇല്ലാത്തതു. എല്ലാവരിലും ഉണ്ട്.(super star ഉൾപ്പടെ )പ്രത്യയേകിച്ച് സെലിബ്രറ്റികൾ, അല്പം അഹങ്കാരം നല്ലതാണെന്നു ഒരിക്കൽ നടി അംബിക പറഞ്ഞു. മലയാള സിനിമയിൽ അഹങ്കാരം ഇല്ലാത്ത ഒരാളുടെ പേര് പറയാമോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അഹങ്കാരത്തിനു പേര് വെച്ചതാണ് താൻ എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പറഞ്ഞു. നദിയാ മൊയ്തു വിന്റെ ഏതെങ്കിലും ഒരു അഭിമുഖം കണ്ടു നോക്കു,താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അഹങ്കാരി എന്ന മട്ടിൽ തന്നെയാണ് അവരുടെ സംസാരവും മുഖഭാവവും. നടന്മാരിലും ഈ ഉണ്ട് അഹങ്കാരം ഉള്ളവർ. പിന്നേ ഒളിഞ്ഞും തെളിഞ്ഞും വേറെ പ്രവൃത്തി ചെയ്യാത്തരും ഉണ്ടെന്നു തോന്നുന്നില്ല. പിന്നേ സിദ്ധിക്കു അങ്ങനെ അഭിനയിക്കുമ്പോൾ അയാളോട് വെറുപ്പ് തോന്നിയാൽ അത് ആ കഥാപാത്രത്തോട് അയാൾ കാണിക്കുന്ന നീതിയായി കണക്കിയാൽ മതി. സിദ്ധിഖ് sir a big salute 🌹👍🌹👌🌹🙏🌹
സിദ്ധിഖ് എന്ന നടന്റെ ഭാര്യ ആത്മ ഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ യാതൊരു കാരണവും കൂടാതെ എനിക്ക് അദ്ദേഹത്തോട് ഒരു വെറുപ്പ് തോന്നി. പിന്നേ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ കണ്ടപ്പോൾ ഇഷ്ടപെട്ടുതുടങ്ങി. ഒരിക്കൽ കാക്കനാട്ടുള്ള ഒരു ആശുപത്രിയിൽ വെച്ചു നേരിട്ടുകണ്ടു. എനിക്ക് അദ്ദേഹം ഒരു നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളത്., സിനിമയിൽ സ്ത്രീ ലെമ്പടൻ ആയി അഭിനയിക്കുന്നതു കൊണ്ട് അയാൾ അങ്ങനെയുള്ള വ്യക്തിയാകുമോ? എന്നാൽ നടൻ മുഖേഷ് അങ്ങനെ അഭിനയിക്കുമ്പോൾ പോലും തന്റെ തനി നിറം വ്യക്തമാകുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്കും അങ്ങ നെതോന്നിയിട്ടുണ്ട്, പുള്ളി അത്തരക്കാരൻ ആണെന്ന് തെളിയിക്കുകയും ചെയ്തു. എല്ലാവരെയും ആ കണ്ണുകൊണ്ടു കാണുന്നത് ശരിയല്ല. എനിക്ക് super സ്റ്റാറുകളെക്കാൾ ഇഷ്ടം സിദ്ധിക്കിനെ തന്നെയാണ്. അദ്ദേഹം സിനിമയിൽ മാത്രല്ല റേഡിയോ നാടകങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്, വളരെ നന്നായി അഭിനയിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാൾ.
നടിക്ക് നീതി കിട്ടണം എന്നുള്ളത് സത്യം പക്ഷേ അതിന് ദിലീപിനെ ശിക്ഷിക്കണം എന്ന യുക്തി ഒട്ടും തന്നെ മനസ്സിലാകുന്നില്ല സരിത എന്ന ഒരു സ്ത്രീ പറഞ്ഞത് കേട്ട് ഉമ്മൻ ചാണ്ടി എന്ന സാധു മനുഷ്യനെ നിങ്ങളെ പോലുള്ളവർ വിളിക്കാത്ത ചീത്തയുണ്ടോ എല്ലാം കഴിയുമ്പോൾ കാലിൽ വീണ് ക്ഷമിക്കണം തെറ്റിപ്പോയി എന്നു പറയുന്ന നീചമാധ്യമ പ്രവർത്തനം എന്ന് ഉപേക്ഷിക്കുമോ മാധ്യമങ്ങൾ ദൈവം തന്നെ നിങ്ങളെയൊക്കെ രക്ഷിക്കട്ടെ
എല്ലാവരും സരിതയിൽ കൊളുത്തിയിട്ടുണ്ട് അത്രയ്ക്കും നല്ല ഇരയല്ലേ ഇട്ടു കൊടുത്തത്, നിങ്ങളും കണ്ടതല്ലേ വീഡിയോസ്. പിന്നെ ദിലീപ് അവനും ആള് ശരിയല്ല, മഞ്ചൂനെ പൊക്കിയതല്ലേ, അവളെ മടുത്തപ്പോൾ കാവ്യയെ പൊക്കി.. ഇനി ആരൊക്കെ ആണാവോ 😃😃
ഞാൻ വളരെ ആദരിക്കുന്ന ഒരു പ്രതിഭയാണ് ശ്രീ സിദ്ദിഖ്.അദ്ദേഹത്തെക്കുറിച്ച് TJS യാതൊരു അടിസ്ഥാനവും ഇല്ലാതെ അപമാനകരമായി എഴുതിയത് വല്ലാതെ സങ്കടപ്പെടുത്തി.എത്ര അനായാസമായി ആണ് സിദ്ദിഖ് നെഗറ്റീവ് ഉൾപ്പെടെ ഉള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്.ഭരത് അവാർഡുകൾ എന്തോ നിഗൂഢമായ കാരണങ്ങളാൽ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്ന് വേണം പറയാൻ.സിദ്ധിഖ് ഒരിക്കലും ലേഖനത്തിൽ പറയുന്ന ്് ആളേയല്ല.തീർച്ച.
ഏത് മാധ്യമക്കാരോ ആരുമോ ആകട്ടെ സിദ്ദിക്ക് തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്ന് പറയുന്ന ചങ്കൂറ്റമുള്ള നടനാണ്. ഏത് സ്ത്രീ ആത്മഹത്യ ചെയ്താലും ഭർത്താവിനെ ക്രൂശിക്കുക സാധാരണ സംഭവം മാത്രം. സിദ്ദിക്കിനെ ആരെന്ത് കുറ്റം പറഞ്ഞാലും പറഞ്ഞവന് എന്തെങ്കിലും ലാഭത്തിന് വേണ്ടിയാകും. സിദ്ദിക്കെന്ന മഹാനടന് അഭിവാദ്യങ്ങൾ.
എന്തായലും നടൻ സിദ്ധിഖിനെക്കുറിച്ച് ഈ പറയുന്ന മഹാൻ എന്ന് പറയുന്ന ആൾ പറഞ്ഞത് സാധാരണ വയസ്സായവർക്ക് വരുന്ന ചിന്നൻ വന്നപ്പോൾ ഉണ്ടാവുന്ന അഭിപ്രായമായി തോന്നുന്നു - 20 വർഷമായി എന്റെ അയൽവാസിയാണ് ഈ നടൻ .... അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു ..... സിദ്ധിഖിന്റെ കമന്റ് തന്നെ ധാരാളം
Shajan, you proved, what TJS George said, you are exceptional in your language. Your communication is awesome, whether Itz written or spoken. Keep going……..!
Dhikkariyanu Siddiq. Just remembering some movements I met him in a railwaycross to pass the train. The time we met the eyes together the same time he pulled the glass of his car with a cruel face changing towards me. ...Ahangharam because of an actor.
സിദ്ദിഖ്, താങ്കളുടെ അഭിനയത്തെ ഇഷ്ടപ്പെടുന്ന, ആൾ എന്ന നിലയിൽ പറയുന്നു. താങ്കളുടെ കഴിവുകൾ പത്രകാരന് ഇല്ല. അങ്ങനെ മറ്റൊരാളുടെ തോന്നലുകൾക്കും , ചിന്തകൾക്കു മനുസരിച്ച് താങ്കൾ എന്തിനാണ് മാറേണ്ടത് ?. ഇനിയും കിട്ടുന്ന കഥാപാതങ്ങളെ , നന്നായി അവതരിപ്പിക്കുക. പൊതു ജനം പലവിധം . എല്ലാ വാക്കുകൾക്കും മറുപടി പറയാൻ നിൽക്കരുത്. നല്ലതു വരട്ടെയെന്ന് ആശംസിക്കുന്നു.🙏🙏🌷🌹
നടൻ എന്ന നിലയിൽ എനിക്ക് സിദ്ധിഖിന് വളരെ ഇഷ്ടമാണ്. സിദ്ദിഖ് നേക്കാളും വളരെ നന്നായി സംസാരിക്കാൻ കഴിവുള്ളവരാണ് സൂപ്പർസ്റ്റാറുകൾ. നന്നായി സംസാരിക്കാൻ കഴിവുള്ളവർ എല്ലാവരും നല്ലവർ ആവണമെന്നില്ല.
That’s wonderful! Rather than just blindly believing in a famous person’s opinion, you believed in your own conscience and throws it to public to decide shows your honesty & integrity. Congrats!
സിദ്ദിക്ക.. ഞാൻ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപെടുന്നു. താങ്കൾ ഈ പറഞ്ഞ മാധ്യമ പ്രവർത്തകൻ സിദ്ദിക്ക അഭിനയിച്ച വില്ലൻ കഥാപാത്രങ്ങളുടെ ഭാവങ്ങളിൽ തോന്നിയതായിരിക്കണം ഇതൊക്കെ. അങ്ങനെയാകുമ്പോൾ തീർച്ചയായും അത് സിദ്ദിക്കയുടെ വിജയമാണ്. അദ്ദേഹം സിനിമകളിൽ കഥപാത്രങ്ങളായി അഭിനയിക്കുകയല്ല ജീവിക്കുകയാണ്.
ഈ സിദ്ധീഖ് എന്ന വ്യക്തി നടൻ 100% ധിക്കാരിയാണ് അഹങ്കാരിയാണ് നമ്മൾക്ക് പല പ്രാവശ്യം നേരിട്ട് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് നമ്മൾ നേരിട്ട് കണ്ടിട്ടുമുണ്ട്
ദിലീപിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഈ സിദ്ദിഖ് ആണ്.. ഗൂഢാലോചന യിൽ ഇദ്ദേഹത്തിനും പങ്ക് ഉണ്ട്.. ഉറപ്പ് 💪🏻💪🏻
ഇയ്യാൾ ഒരു പഠിച്ച കള്ളനാണ്.
അത് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾക്ക് മനസ്സിലായി. പത്രക്കാരനായ നിങ്ങൾക്ക് മനസ്സിലാകത്തതിലാണ് അത്ഭുതം!
നല്ല അഭിനയത്തിന് ഓസ്കാർ കിട്ടേണ്ട ആളാണ് ശ്രീമാൻ സിദ്ദിഖ്.
എന്റെ പ്രിയപ്പെട്ട നടൻ.എതു കഥാപാത്രവും 100% മികവുറ്റതാക്കുന്ന നടൻ.
അഭിപ്രായം കേട്ടപ്പോൾ അദ്ദേഹത്തോട് വലാത്തൊരു ബഹുമാനവും ,സ്നേഹവും, ആരാധനയും തോന്നുന്നു
ഷാജൻ സാറിനും നന്ദി🙏
Ipppozhum?!!😂😂😂
സിദ്ദിഖ് എന്ന സിനിമ നടൻ സ്വയം ഒളിച്ചോടുന്നു അതിന് ശ്രീ സാജൻ ബിഗ് സല്യൂട്ട് കൊടുക്കുന്നു എത്ര ന്വായീകരിച്ചലും തെറ്റ് തെറ്റ് തന്നെയാണ്
this video was uploaded 3 years ago
മലയാള സിനിമയിൽ ഞാൻ ഇതേവരെ കേട്ടിട്ടുള്ള ഏറ്റവും മികച്ച അഭിപ്രായങ്ങളിൽ ഒന്ന് സിദ്ദിഖ് താങ്കളെ കുറിച്ച് അഭിമാനം തോന്നി താങ്കളുടെ ഈ വാക്കുകൾ തന്നെ താങ്കൾ എത്ര ഉന്നതിയിൽ ആണെന്ന് തെളിയിക്കും ദൈവം രക്ഷിക്കട്ടെ താങ്കൾക്കും താങ്കളുടെ കുടുംബാംഗങ്ങൾക്കും വളരെ ഹൃദയം നിറഞ്ഞ നന്ദി
വളരെ ലളിതമായ ഉത്തരം... ഇലയെ മുള്ള് കൊണ്ട് എടുത്തതുമില്ല... മുള്ളിനെ ഇല കൊണ്ട് എടുക്കാൻ ശ്രമിച്ചതുമില്ല... അതാണ് സിദ്ധിക്ക്... അഭിനന്ദനങ്ങൾ...!!! 👍
സത്യം
👍🏻
സിദ്ധിക്ക് സാർ നിങ്ങൾ മറുനാടൻ മലയാളിക്ക് അയച്ച വാക്കുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ....
Theerchyaum 🙏
സിദ്ദിഖ് സാറിന്റെ മറുപടി super... super. super.
വളരെ പോസിറ്റീവ് ആയിട്ടുള്ള ശരിയായിട്ടുള്ള ഒരു പ്രതികരണം തന്നെ.സിദ്ദിഖിന് അഭിനന്ദനങ്ങൾ
ഷാജൻ പറഞ്ഞത് വളരെ ശരിയാണ്..., സിദ്ദീഖിന് അല്ലാതെ ഇങ്ങനെ പറയാൻ മറ്റാർക്കും കഴിയില്ല....!!
വിമർശനങ്ങളോട് പൊരുത്ത പ്പെട്ട് സംസാരിച്ച സിദ്ദീഖിന് അഭിനന്ദങ്ങൾ.....
ചിലപ്പോൾ തോന്നും ഇതുപോലെ ഉള്ള യൂട്യൂബ ചാനലുകൾ മറ്റ് മാധ്യമങ്ങളെ മറികടക്കും എന്ന്. ഏതായാലും സാജനും ചേട്ടൻ പൊളിക്കുന്നുണ്ട്.
Marikadakkum
@@Life2050-z6y അതാണ് സാധാരണ പൗരന്മാർക്ക് അവരുടെ അഭിപ്രായം പറയാനും ഒരു വേദി ഉണ്ടാക്കിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് പുതിയ തലമുറക്ക് ഒരു വരം ആണെന്ന് നമുക്ക് മനസിലാക്കാം. വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം 👍
Dileep oru vidhathilum rashapedaruthu....Maha thara yanu ayal...
Sidhiqine athra pukazthanda aadyathe wifeinte karyan ariyamallo
Mm മറികടക്കും സുന മുറിഞ്ഞത് പ്രധാനവാർത്ത ആക്കുന്നവരാണ്
സിദ്ധിക്ക് ഒരു നല്ല നടനാണ്.. അതിലുപരി ഒരു സാധാരണ മനുഷ്യനും.. ഏതു പ്രതിസന്ധിയിലും കൂട്ടുകാരുടെ ഒപ്പം നിൽക്കുന്നത് ഒരു നല്ല സൗഹൃദത്തിന്റെ ലക്ഷണമല്ലേ.. ദിലീപിനെ ന്യായീകരിച്ചു എന്ന കാരണം കൊണ്ട് സിദ്ധിക്ക് വൃത്തികെട്ടവനാകുന്നില്ലല്ലോ.. ഒരു വിശ്വസിക്കാവുന്ന സുഹൃത്താവുകയല്ലേ..
ഈ മറുപടി.. പ്രതികരണം എനിക്ക് ഒരുപാട് ഇഷ്ടമായി.. എന്താ പറയുക... എന്റെ വകയും ഒരു ബിഗ് സല്യൂട്ട്...👌👌👌🙏🙏
Sathyam oruthan veezhumbol chavittan nilkunnavaralle sherikkum moshakkar. Avide image polum nokkathe koode nilkan nalla manassullavarke sadhikkoo.
2024 august😂😂
@@VijuVadassery 3 വർഷം മുൻപ് പറഞ്ഞ ആ അഭിപ്രായം ഞാൻ മാറ്റി ബ്രോ.. സിദ്ദിഖ് നല്ല നടൻ തന്നെയാണ്.. പക്ഷെ സ്വഭാവം അത്ര നല്ലതൊന്നുമല്ലെന്ന് മനസ്സിലായി..
പിണറായി ആദ്യം മുഖ്യമന്ത്രി ആയപ്പോൾ കൂടുതൽ പേർക്കും നല്ല അഭിപ്രായമായിരുന്നല്ലോ.. ഇപ്പോൾ തനിസ്വഭാവം മനസ്സിലായപ്പോൾ തെറിവിളിക്കാത്തവരില്ലല്ലോ.. അതുപോലെ 😂😂
കലക്കി. ഈ സിദ്ധിക് ൻ്റെ മനസ്സ് നിറയെ കാപട്യം ആണ്. ഭാര്യയുടെ ആത്മഹത്യ വിവാദമായിരുന്നു.
Yes.. his affair with Shanti Krishna was the reason . He is a womaniser.
ഏറ്റം ബുദ്ധിമാനായ സിദ്ധിഖ്... നിങ്ങളുടെ മറുപടി വളരെ ഉചിതമായി . വിവാദങ്ങളിലേക് വലിച്ചിഴക്കാതെ ബഹുമാന്യനായ അദ്ദേഹത്തിന് പോലും ഒരു പക്ഷേ കുറ്റബോധം തോന്നുന്ന തരത്തിൽ നിങ്ങൾ കൈകാര്യം ചെയ്തു ,അദ്ദേഹത്തിന്റെ വിലയിരുത്തൽ ശരിയാണ് എങ്കിൽ പോലും ഇങ്ങനെ ഒരു വിമർശനത്തിൽ പെട്ടാൽ മാന്യമായും അർധഗർഭമയും സ്വയം വിമർശിതനായും വിനീതനായും എങ്ങനെ കൈകാര്യം ചെയ്യണമെന്നു കാണിച്ചു തരുകയായിരുന്നു.വളരെ നന്ദി.
എല്ലാ മനുഷ്യർക്കും അവരുടേതായ ജന്മസിദ്ധമായ സ്വഭാവമുണ്ട്.
അസാമാന്യമായ മറുപടി സിദ്ഖ് സർ. ഒരു സെലിബ്രിറ്റിയും ഇത്രയും സംയമത്തോട് പ്രതികരിക്കും എന്നു തോന്നുന്നില്ല. Grat sidhiq sir
ഏത് റോളും വളരെ നന്നായി ചെയ്യുന്ന അപ്പൂർവം പ്രതിഭകളിൽ ഒരാളാണ് സിദ്ദിഖ്.
Kayyil irippu Criminal nality.
ഇതാണ് സിദ്ദിഖിന്റെ ബുദ്ധി സാജൻ സാറേ.നമ്മൾ കൊമ്പത്ത് കാണുമ്പോൾ സിദ്ധിഖ് മാനത്ത് കാണും
✌✌
I always thought about him as agood human being. He sings nicely also, once when he was an anchor of reality like show, sang like Jesudas
സാജൻ സർ, താങ്കൾ ആണ് ശരി
എനിക്ക് സിനിമയിൽ ഏറ്റവുംകൂടുതൽ
ഇഷ്ടമുള്ള രണ്ടു പേരിൽ ഒരാളാണ് ശ്രീ. സിദ്ധിക്ക്!
മറ്റൊന്ന് മുകേഷ് ആയിരുന്നു ഇപ്പോൾ ആ ഇഷ്ടം ഞാൻതന്നെ ഉപേക്ഷിച്ചു.
ശ്രീ. സിദ്ധിക്ക് ചെയ്യതിട്ടുള്ള കഥാപാത്രത്തെ വെച്ച് സ്വഭാവം വിലയിരുത്തുന്നത് വിചിത്രമാണ്.
സിദ്ദിഖ് എന്ന നടനോട് ഒത്തിരി ഇഷ്ടം ഉണ്ടായിരുന്നു.
അദ്ദേഹത്തെ വ്യക്തിഗത നടത്തിയആളുകളോട് അദ്ദേഹം നടത്തിയ മറുപടി കേട്ടപ്പോൾ അദ്ദേഹത്തോട് ഒത്തിരി ബഹുമാനും തോന്നി എന്നുള്ളതാണ് സത്യം.
ദിലീപിനെ സപ്പോർട്ട് ചെയ്യുന്നകാരണം എനിക്കും സിദ്ദിക്കിനോട് ഒരു തരം അവജ്ഞയായിരുന്നു. Mr. സാജന്റെ വീഡിയോവും ഇദ്ദേഹത്തിന്റെ പ്രതികരണവും എന്നെയും Mr. സാജന്റെ മാനസികാവസ്ഥയിൽ എത്തിച്ചു. A Big Salute from me too Mr. Siddique. Good.
സിദ്ദിഖിന്റെ മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക് തോന്നുന്നു അയാൾ ഒരു നല്ല മനുഷ്യനാണ് എന്ന് പിന്നെ വെറുക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങൾ അയാൾ ചെയ്തു അത് അയാളുടെ അഭിനയമികവാണ് എനിക് അഭിമാനം തോന്നുന്നു
ഇനി ആരെന്തു പറഞ്ഞാലും സിദ്ധീഖ് എന്ന നടനെ അഭിനയ കഴിവിനാൽ വല്ലാതെ ഇഷ്ടപ്പെട്ടുപോയി ആ ഇഷ്ടം എന്റെ മരണം വരെ ഉണ്ടാകും
നല്ല ഒരു മറുപടിയാണ് സിദ്ദീഖ് പറഞത്
സിദ്ധിക്ക് പറഞ്ഞത് 100 % ശരി ആരും എന്തും പറയട്ടെ ശ്രദ്ധിക്കേണ്ടത് നമ്മൾ എന്തു ചെയ്യുന്നുവെന്നാണ്
സിദ്ദിഖിനൊപ്പം ശ്രീ ഷാജനും ഒരു സല്യൂട്ട് ...,,🤝👏
ഇതിന്റെ മറുപടി ഇങ്ങനെ കൊടുക്കാൻ സിദ്ദിഖ് എന്ന നടനു മാത്രമേ കഴിയു അദ്ദേഹത്തിന്റെ മറുപടിക്ക് ഒരു സല്യൂട്ട്
Excellent Mr. Siddique, you handle the matter with proper care and not harrassing any body by using a single word. The entire speech reveals your meturity and patience.
maturity
സിദ്ധിഖ് ഈ മറുപടിയിലൂടെ ബൗദ്ധീകമായി ഉയർന്നു നിൽക്കുന്നു എന്നാണ് കാണാൻ കഴിയുക...
പക്ഷെ യുക്തിപരമായി അത് ശരി അല്ല
ബൗദ്ധികമായ വളർച്ച
ജീവിതത്തി കാണിക്കാൻ
വാക്കും പ്രവർത്തിയും
നന്നായിരിക്കണം
My big salute to Siddique ji.🙏
ശരിയാണ്. സിദ്ദിഖിന്റെ പ്രതികരണം കൊള്ളാം
Do mandabuddhi thannionnum manasiliyaaillalle
നടൻ സിദ്ധിക്കിന്റെ വ്യക്തിത്വവും , സത്യസന്ധതയും വ്യക്തമാക്കിത്തന്ന വീഡിയോക്ക് സാജന് നന്ദി. ഒരാളെ സ്ത്രിലമ്പടനാണ്, ധാർഷ്ട്യം നിറഞ്ഞ മുഖമാണ് എന്നൊക്കെ ഒരു തെളിവുമില്ലാതെ ദുഷിക്കുന്നത് ഏത്ര സീനിയറാണെങ്കിലും നല്ല കാര്യമല്ല. നല്ല പത്ര പ്രവർത്തനവുമല്ല. ഇങ്ങിനെ ഒരാളെ വിധിക്കുന്നത് സമൂഹത്തിന് ഗുണകരവുമല്ല.
സിദ്ദിഖ് എന്ന നടനോടുള്ള ഇഷ്ടം ആ വ്യെക്തിയിലേക്കും ആരാധന തോന്നിക്കുന്ന വിധം ആ വാക്കുകൾ എന്നേ പ്രേരിപ്പിച്ചു.
പോയി ചാകഡോ താനൊരു മാദ്ധ്യമ ദുർഗന്ധം തന്നെ തന്നേക്കാൾ വലിയ ദുർഗന്ധമായ സിദ്ദീഖുമായി നല്ല പൊരുത്തം
തന്ത്രശാലി ആണ്. അതാണല്ലോ ഈ പറച്ചിലിൽ ഉള്ളതും, നടിയുടെയും ദിലീപിൻ്റെയും ഒപ്പം ഒരേ സമയം നിൽക്കുന്നതും❗രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്.. മുകേഷിനെ പോലെ..മാർക്സിസ്റ്റ് പാർട്ടി ആണ് സ്വാഭാവികം ആയും അനുയോജ്യം. എന്ത് വേണ്ടാതീനം കാണിച്ചാലും സംരക്ഷിച്ചുകൊള്ളുമല്ലോ🤗🥵
Big salute സിദ്ദിഖ് ചേട്ടാ👍👍👍
താങ്കളുടെ അഭിപ്രായങ്ങളിൽ ന്യായം ഉണ്ടെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്🌹🌹🌹
ശ്രീ സിദ്ദിഖ് പറഞ്ഞത് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഒരു വാക്ക് മാത്രം: Grace. അതോടൊപ്പം വീണ്ടും ഒരു തിരിച്ചറിവും: ഇനിയും എന്തെല്ലാം പഠിക്കാനുണ്ട്. പാഠങ്ങളും പഠിപ്പിക്കുന്നവരും അപ്രതീക്ഷിതമായി സംഭവിക്കുന്നു. വളരെ നന്ദി, ശ്രീ സിദ്ദിഖിനും ശ്രീ സാജനും.
സിദ്ധിഖ് ഇക്ക എനിക്ക് കൂടെ പിറക്കാതെ പോയ ഒരു ഏട്ടൻ ആണ് 🙏🙏നാം ഒരിക്കലും അവരുടെ അഭിനയം കണ്ടോണ്ട് വില ഇരുത്തരുത് 🙏സിദ്ധിഖ് ഇക്കാ ദൈവം സുഖം ബലം എല്ലാം നൽകി അനുഗഹിക്കട്ടെ 👍🌹സാജൻ സാർ സൂപ്പർ 😄👍താങ്കളയും ചാനലിനെയും ഒത്തിരി ഇഷ്ട്ട പെടുന്ന ആയിരങ്ങളിൽ ഒരുവൻ 😄👍👍👍👍🙏
നിങ്ങൾ ശരിയുടെ പക്ഷത്താണ് 👌
നല്ല ഭാഷയിലുള്ള മറുപടി, സിദ്ദിഖ് 🙏
ടി ജെ എസ് ജോർജ് സാറിന് ആശംസകൾ 🌹🌹🌹🙏🙏🙏
Good reply. ബിഗ് സല്യൂട് സിദ്ധിക്ക അയാൾക്കു കൊടുക്കേണ്ട തന്മയത്തമായ മറുപടി തന്നെ. ഇതുപോലെ തന്നെ അന്ധമായ ഒരു മിഥ്യധാരണ സാജൻഭായിക്ക് ദിലീപിന്റെ പേരിലും ഉണ്ട്. അതും തിരുത്തപ്പെടേണ്ടതാണ്.
സിദ്ധിക്ക് സാർ നിങ്ങളാണ് ബുദ്ധിയുള്ളവൻ
Very good and polite talk which shows his politeness, respect, maturity and positivity. I anticipate if people are responding like this, what a wonderful , beautiful world it would be.
ഇപ്പോഴാണ് നിങ്ങൾ നല്ല നടനായത് നല്ല മറുപടി super 🙆♀️
വ്യക്തിപരമായി പറഞ്ഞാൽ ദിലീപ് തെറ്റു ചെയ്തിട്ടുണ്ടാവല്ലേ എന്നാഗ്രഹിക്കുന്നു. സത്യം വിജയിക്കണം എന്നു തന്നെയാണ് ആഗ്രഹം
അതെ ❤️
Very clear analysis and thanks for unearthing the truth.
ഏതു റോൾ കൊടുത്താലും സിദ്ധിക്ക് ന്റെ കയ്യിൽ ഭദ്രമാണ് ഇതാണ് യഥാർത്ഥ കലാകാരൻ . തിലകൻ ചേട്ടന്റെ ഒപ്പം നിക്കും
സാജന്‍മാഷേ...ഇങ്ങനെയൊക്കെയാണ് നമ്മള്‍ ചിലരെ ബഹുമാനിച്ചുപോകുന്നത്.സിദ്ദിക്കിനും അദ്ദേഹം ആരെന്നും എങ്ങിനെയെന്നും പുറത്തറിയിച്ച സാജനും ഒരു വലിയ നമസ്ക്കാരം .
ആദ്യ വൈഫ് കൊടുങ്ങല്ലൂർ കരി ആണ് , മരിക്കാൻ കാരണം പറയുന്നത് നടി ശാന്തി കൃഷ്ണ യുമായി സിദ്ദിഖിന്റെ ബന്ധം എന്റെ നാട്ടിൽ ശാന്തി ഒരു ഡാൻസ് പ്രോഗ്രാമിന് വന്നപ്പോൾ കൂടെ ഇയാളും ഉണ്ടായിരുന്നു
മലയാളികൾ മണ്ടന്മാർ ആണ് എന്ന് മറുനാടൻ മലയാളി വിചാരിക്കരുത് . ബഹുമാന്യനായ ശ്രീ ജോർജിനെ പോലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഒരു വാർത്ത എഴുതുമ്പോൾ എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും എന്ന് അരി ആഹാരം കഴിക്കുന്ന മലയാളികൾക്ക് അറിയാം . ഒന്നുകിൽ ഒരു ശുദ്ധനായ ഒരു മനുഷ്യന്, അല്ലെങ്കിൽ ഒരു ബുദ്ധിമാനായ ക്രിമിനലിനു മാത്രമേ ശബ്ദരേഖയിൽ കേട്ടതുപോലെ പ്രതികരിക്കാനാകൂ. മറുനാടൻ ചില സത്യങ്ങൾ പറയുന്നതുകൊണ്ടാണ് സാധാരണക്കാർ ഈ ചാനൽ കാണുന്നത്. താങ്കളും ഇതുപോലുള്ള ചില അവതാരങ്ങൾക്കു
വേണ്ടി ന്യായീകരണ തൊഴിലാളി ആവുന്നത് കാണുമ്പോൾ സത്യത്തിൽ വിഷമം തോന്നുന്നു !
Krithyamaaya nireekshanam..❤️shajanu nthelum vettuveli kittiyittundavum...
സിദ്ദിഖിന് വേണ്ടി ഉള്ള paid promotion ആണെന്ന് തോന്നിയവർ like അടി
അഭിനയ ശേഷിയുള്ളവന് ധിക്കാരിയാകാം,പ്രതി എന്ന് പറയപ്പെടുന്നയാളുടെ ഒപ്പം നിന്നാൽ എന്താ കുഴപ്പം. #സിദ്ധിക്കിനൊപ്പം ❤
സിദ്ധിക്കിന് അങ്ങ് പറഞ്ഞതു പോലെ ഒരു ബിഗ് സല്യൂട്ട്. കാരണം ഇത്തരം വാക്കുകൾ താഴ്മയുള്ളവരിൽ നിന്ന് മാത്രമേ വരികയുള്ളൂ
സിദ്ദിഖ് നല്ല നടന്‍ ആണ് അദ്ദേഹത്തിന്റെ ലുക്ക് കണ്ടു വിമര്‍ശിച്ചത് തെറ്റ് സിദ്ദിഖ്‌ന്റെ മറുപടി ഒന്നാന്തരം
സുഹൃത്തേ, താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുകയും സബ്സ്ക്രൈബ്,ലൈക് ചെയ്യുന്നൊരാളാണ് ഞാൻ. താങ്കൾക്കിഷടമില്ലാത്തൊരാളാണ് ശ്രീ സിദ്ധിക്കെന്ന് ഉറപ്പിച്ച് , താങ്കൾ തന്നെ പറഞ്ഞ വീഡിയോക്കൊടുവിൽ താങ്കൾ തന്നെ, 'നമിക്കുന്നു' എന്ന് പറഞ്ഞത് പോസിറ്റീവായെടുത്ത് പറയട്ടെ.
ശ്രീ സിദ്ധിഖ് ജീവൻ കൊടുത്ത കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ട് അദ്ദേഹമൊരു അഹങ്കാരിയും സ്ത്രീ ലംബടനുമാണെന്ന് ഉന്നതിയിലിരിക്കുന്ന ഒരു പത്രപ്രവർത്തകൻ ജഡ്ജ് ചെയ്തെങ്കിൽ അത് ശ്രീ സിദ്ധിക്കിന് കിട്ടുന്ന ഒരു അവാർഡായിട്ടാണ് ഞങ്ങൾ പ്രേക്ഷകർ കരുതുന്നത്. ഒപ്പം, ശ്രീ സ്ദ്ധിക്ക് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നിശ്ചലചിത്രങ്ങൾ കണ്ട് അദ്ദേഹത്തിന്റെ ജീവിതസ്വഭാവവുമായി ഉപമിക്കാൻ ശ്രമിച്ചത് താങ്കളുടെ ഗുരുസ്ഥാനീയന്റെ മൂഢത്തരമല്ലേ...
ഒന്നോർക്കുക, എല്ലാം തികഞ്ഞവരായി ലോകത്ത് മനുഷ്യജാതിയിലാരുംതന്നെയില്ലെന്നത് സത്യം...
വെള്ളിത്തിരയിലെ കഥാപാത്രത്തിനെ കണ്ടിട്ട് അഭിനേതാവിന്റെ സ്വഭാവത്തെ അളക്കുന്നത് വിവരക്കേട് എന്ന് പറയാം.
T Hassan, exactly. Athanu siddique parayathe paranjathu. Social media varunnathinu munne poonthuvilayaadiya oru madhyama pravarthakanaayirikkam aa kadal kizhavan. Ayalude swobhaavamayirikkam ayaal paranjathu
@@haridhar8620 ഇതു പോലുള്ള ഏതോ ഏർപ്പാട് ആണ് ദിലീപിനെയും ഇട്ടു തട്ടുന്നത്. ദിലീപിനെ സപ്പോർട്ട് ചെയ്തതിന്റെ ചൊരുക്കും!
@@haridhar8620
..
@@haridhar8620 aa\aaaaaaaaaa
ഒന്നാംതരം ട്രോള്... സൂപ്പർ ഇക്കാ
നല്ലൊരു സുഹൃത്ത് എന്ന് പറഞ്ഞാൽ അവന്റെ കഷ്ടകാലത്തിനു ഒരു പ്രതിസന്ധി വരുമ്പോൾ കൂടെ നിൽക്കുന്നവരാണ്
1. Siddique is a great actor . That doesn’t mean is a great human being .
2. Being around on earth for so many dog years , he obviously knows when to act humble and when to react aggressively.
3. He has the acumen to sense that it’s a battle he may lose - if he gets into a media war with George sir. So he graciously recedes . That’s all .
You are right. But TJS Georges's observations based on the characters he played on-screen are absolutely rubbish and ruthless. On the aftermath of our late prime minister Smt. Indira Gandhi's assassination, Shri. Amitabh Bachan made a speech in which he remarked "khoon ke badle khoon". Back then, it made an impact. At that time, Shri. Bachan was virtuosity-personified on-screen.
ഞാൻ ഷാജന്റെ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നു. നിലപാടും വാക്കുകളും സത്യസന്ധമല്ലെന്നു വന്നാൽ പോലും, അനുകരണീയമായ ഒതുക്കവും സംസ്കാരവും സിദ്ധിക്കിന്റെ പ്രതികരണത്തിൽ എനിക്ക് അനുഭവപ്പെട്ടു എന്നു പറയാൻ ഞാൻ മടിക്കുന്നില്ല.
നിങ്ങൾ മുന്ന് പേര് പറഞ്ഞതും ശരിയാണ്. ഒരാൾ പത്രപ്രവൃത്തകൻ, അടുത്തയാൾ ചാനൽ ഉടമ അതിനടുത്തയാൾ നടൻ ഞങ്ങൾ ആകെ പെട്ടു
അദ്ദേഹം (സിദ്ധിക്ക്) പറഞ്ഞത് ശരിയാണ്.അദ്ദേഹം തെറ്റാണ് താനെന്ന് അംഗീകരിക്കുന്നു. അതുകൊണ്ടല്ലേ അദ്ദേഹത്തിന് ഒളിച്ചിരിക്കേണ്ടി വന്നത്..!!! ഇനി അംഗീകരിച്ചില്ലെങ്കിലും കാഴ്ചപ്പാടുകളൊന്നും മാറ്റാൻ കഴിയില്ല. കോടതിയ്ക്ക് വരെ എല്ലാം മനസ്സിലായി.😊
a well-measured, well-targeted, well-executed response...
shrewd enough !
അതേ സത്യം എത്ര നല്ല കലാകാരനായാലും ജീവിതത്തിൽ സത്യസന്ധതയില്ലെങ്കിൽ അയാളെ സ് േ സനഹിക്കുന്നത് അന്ധതയാണ്
വളരെ നല്ല മറുപടി🙏🙏
മനസ്സുള്ള മനുഷ്യന്റെ നീക്കങ്ങളും അപരന്റെ നീക്കങ്ങളോടുള്ള പ്രതി കാരണങ്ങളും മനഃശാസ്ത്രപരമാണ്. ഓരോ മന ശാസ്ത്രവും അവസരവാദപരവുമായിരിക്കുന്നത് മനുഷ്യനെന്ന സ്വാർത്ഥതയുടെ വിജയത്തിന് വേണ്ടി മാത്രമാണ്.
ദിലീപിനെ ഇഷ്ടമല്ലെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിൽ അയ്യാൾ പ്രതി ആണെന്ന് തോന്നുന്നില്ല....
@Anitha Sajith അയ്യാൾ അതിബുദ്ധിമാൻ ആണ്...കുശാഗ്ര ബുദ്ധി അങ്ങനെ ഉള്ള ഒരാൾ ഇത്തരം മണ്ടത്തരം ചെയ്യുമോ...അതും പശുവും ചത്തു മൊരില് പുളിയും മാറിയ ശേഷം(അയ്യാൾ ഡിവോഴ്സ് ആയി വേറെ കെട്ടിയ ശേഷം)എന്തോ എനിക്ക് തോന്നുന്നില്ല എന്നെ പറഞ്ഞുള്ളൂ..ആരോ ദിലീപിനും നടിക്കും ഒന്നിച്ചു പണികൊടുത്തപോലെ എനിക്ക് തോന്നി എന്നുകരുതി അതിനർദ്ദം അയ്യാൾ പ്രതി അല്ല എന്നാണോ??? ചിലപ്പോ പ്രതി ആയിരിക്കും...ചിലപ്പോ അല്ലായിരിക്കും...
പ്രതി ആരാണോ അവർ ശിക്ഷ അനുഭവിക്കണം...അത് ഏത് കൊമ്പൻ ആയാലും...
ദിലീപ് ചെയ്ത കർമ്മത്തിന്റെ ഫലമാണ് അയ്യാൾ അനുഭവിക്കുന്നത്. നല്ല പ്രക്കുണ്ട് പലരുടേം😊
ഈ ദിലീപ് കേസ് ശരിക്കും രാഷ്ട്രീയക്കാർക്കും ഗവണ്മെന്റിനും ഒരു പുക മറയാണ്. കാരണം ആദ്യം ഒക്കെ ഈ കേസിൽ ഒരു സത്യം ഉണ്ടെന്നു വിശ്വസിച്ചിരുന്നു.ഒരാൾ നേരിട്ട് പീഡിപ്പിച്ചാലോ കൊന്നാലോ ശാസ്ത്രീയപരമായ ഒത്തിരി തെളിവുകൾ കിട്ടും. എന്നാൽ വർഷങ്ങൾ മുൻപുള്ള ഒരു ഗൂഢാലോചന കോടതിയിൽ തെളിയിക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. അങ്ങനെയിരിക്കെ ദിലീപിനെപോലുള്ള ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ സ്വഭാവികയും പോലീസിന്റെ കൈയ്യിൽ വ്യക്തമായ തെളിവുണ്ടെന്നു എല്ലാരും വിചാരിച്ചു. പ്രതി സമൂഹത്തിൽ സ്വാധീനം ഉള്ള ആളായതുകൊണ്ട് ജാമ്യത്തിൽ വിട്ടാൽ സാക്ഷീകളെ സ്വാധീനിക്കുമെന്ന് പറഞ്ഞു കോടതിയിൽ ജാമ്യം നിഷേധിച്ചു. എന്നാൽ അറസ്റ്റിനു ശേഷം തെളിവ് സമർപ്പിക്കുന്നതിൽ പ്രോസെക്കുഷനെ പൂർണമായും വിജയിക്കാൻ സാധിച്ചില്ല.വ്യക്തമായ തെളിവ് ഉണ്ടെന്നു അവകാശപെട്ട പോലീസ് 88 ദിവസം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രധാന അന്വഷണ ഉദ്യോഗസ്ഥനായ c i ബൈജു പൗലോസ് ഈ കുറ്റപത്രത്തെ പരിഹസിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പ്രോസീക്യൂഷന്റെ ആവിശ്യപ്രകാരം പ്രത്യേക കോടതിയും വനിത ജഡ്ജിയും എല്ലാം ഉണ്ടായിട്ടും തെളിവ് സമർപ്പിക്കുന്നതിൽ പൂർണമായും വിജയിക്കാൻ പറ്റിയില്ല, പ്രോസെക്കഷനെ രാജി വെക്കേണ്ടി വന്നു.എന്തായാലും സത്യം തെളിയട്ടെ, കുറ്റവാളിയെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടട്ടെ, അഥവാ നിരപരാധിത്വം തെളിയിച്ചു അയാൾ കോടതിയിൽ പോയാൽ പിന്നെ പോലീസും സർക്കാരും അതിന് മറുപടി പറയേണ്ടി വരും. അതുകൊണ്ടാണ് ഇരയാക്കപ്പെട്ട നടിയെക്കാൾ മുൻപ് കോടതിയെ മാറ്റാനും ജഡ്ജിയെ മാറ്റാനും ഒക്കെ സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഒരു പീഡനത്തെയും ന്യായികരിക്കുന്നില്ല. പക്ഷെ സാധാരണകാരന് സംശയാസ്പദമായ ഒത്തിരി കാര്യങ്ങൾ ഈ കേസിലുണ്ട്. അത് പറയുന്നത് എല്ലാവർക്കും സ്വീകര്യം ആകണമെന്നില്ല. സംഭവത്തിന് ശേഷം ഒരു മെഡിക്കൽ ചെക്കപ്പിന് പോലും പോകാതെ അടുത്ത ദിവസം തന്നെ സിനിമയിൽ അഭിനയിച്ച നടിയുടെ കേസിൽ സർക്കാരും പോലീസും കാണിക്കുന്ന താത്പര്യം വാളയാറിലെ ആ പിഞ്ചു കുഞ്ഞുങ്ങളുടെ കേസിലും കാണിക്കാമായിരുന്നു. ശാസ്ത്രീയമായ സകല തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പ് ഫ്രാങ്കോടെയും, pk ശശിയുടെയും കേസിൽ എടുത്ത നിലപാടുകൾ നമ്മൾ കണ്ടതാണ്. ബോബി ചെമ്മന്നൂർ ഒരു പാവം പെണ്ണിന് പിച്ചിച്ചീന്തിയിട്ട് അവന്റെ കാശ് മേടിച്ചു വാർത്ത മുക്കിയ ഇവിടുത്തെ അതെ മുഖ്യ ധാര മാധ്യമങ്ങൾ ആണ് ദിലീപ് ജയിലിൽ ഉപ്പുമാവും പഴവും തിന്നുന്നതും ബാത്‌റൂമിൽ പോകുന്നതുനോക്ക് വാർത്തയാക്കുന്നത്. അയാൾക്ക് ഒരു ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത സ്ഥിതിക്ക് കോടതി വിധി വരട്ടെ, അത് വരെ നമ്മുക്ക് കാത്തിരിക്കാം എന്നു പറയുന്നതിൽ തെറ്റില്ല
ഒരു ആൾ നമ്മളെ നെഗറ്റീവ് ആയി kanadal... നമ്മൾ അത് പോസിറ്റീവ് ആയി കാണണം... അല്ലാതെ അയാളെ tiruttan പിറകെ നടക്കേണ്ടതു ഇല്ല... ബാക്കി കാലം തെളിയിക്കും 👍🏻അതാണ് പുള്ളിയുടെ നിലപാട് 👍🏻
ഇക്കയ്ക്ക് ഒരു നല്ല മനസുണ്ട് അത് ഉറപ്പാണ് ജാതിയോ മതമോ ഇല്ലാത്ത എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരു മനുഷ്യ സ്നേഹി അതിന്റെ ഒരു ഉദാഹരണം കൊല്ലം അഭിജിത്തിനെ പോലെ ഒരാളെ കാണുവാൻ ആഗ്രഹ പ്രകടിച്ചപ്പോൾ വന്നു കാണുവാൻ മനസ് കാണിച്ച ആളാണ് ഇക്ക അത് പോരെ ആ മനസ് എത്ര ഉയരത്തിൽ ആണെന്ന് മനസിലാക്കുവാൻ
Siddique oru nalla manushyan aan
ikkayo ?? Ninte Aarada avan ?
Kollam Abhijith 🤔🤔Ath Aaraannu🤔
@@yadhavunnikrishnamenon3471 വില്ലൻ റോളിൽ ഉണ്ടായിരുന്നു നടന് അടുത്ത കാലത്തു മരിച്ചു , കുറെ തുണ്ട് പാടങ്ങളിൽ act ചെയ്തിട്ടുണ്ട്
@@alcugc3615 Really 🤔🤔🤔🤔
ഹായ് സിദ്ധിക്ക് താങ്കൾ ആണ് ശെരി ആൽഫ സലാം
കുറിക്ക് കൊള്ളുന്ന മറുപടി സിദ്ദിഖ് 🥰നല്ല പത്ര പ്രവർത്തനം ഷാജൻ സ്കറിയ 🙏
ഗംഭീര പ്രതികരണം. അലിഞ്ഞില്ലാതായ ആരോപണങ്ങൾ 👍👍
സിനിമാ നടൻ സിനിമാ നടി
ഇങ്ങനെ ഒരു പേരു വീണാൽ
ഇവരുടെ ധാരണ എന്തോ വലിയ ഒരു സംഭവമാണെന്നാണ് വിചാരം.
അതിപ്പോൾ ഈ ഒരു ഫീൽഡിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലല്ലോ കായിക മേഖലയിലും ഇതൊക്ക തന്നെയല്ലേ കാണുന്നത്. അവരെ അങ്ങെനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും പൊതുജനങ്ങൾ അല്ലെ, ഇവരെയൊക്കെ കാണുമ്പോൾ ഏതോ അത്ഭുത ജീവിയെ കാണുന്നപോലുള്ള പെരുമാറ്റം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്കൊണ്ടാണ് അവരും അങ്ങനെ സ്വയം ചിന്തിക്കുന്നത് ഞങ്ങൾ എന്തൊക്കെയോ സംഭവമാണെന്ന്
Aa vichaaram nammukkaanu..kaanumbol thodaanum selfie edukkanum pokunnathu nammal allay?
Ni poda chunni cherukka
Exactly. Film stars are just like human beings same like everyone.
Janaghal anu...evarae okae pinnale nadanum...aradhichum.....e vakka yil ethichathu
ഇദ്ദേഹത്തിൻ്റെ ഈ Voice കേട്ടപ്പോൾ എനിക്കും സിദ്ധിക്ക് സാറിനോട് ബഹുമാനം തോന്നുന്നു
Thank u Shajan , he is a good actor and he is good in his profession . This attitude shows how big is he , as a gentleman . We never expect same fm an actor in Malayalam industry
Thanks. Very good sir. സിനിമ അധികം കാണാത്ത യാളും നടന്മാരെ ഹൃദയത്തിൽ കേറ്റി നടക്കുകയോ പൂജിക്കുകയോ ചെയ്യാത്ത യാളാണ് ഞാൻ എന്നാ ലും സത്യം പറയട്ടെ മറ്റു നടന്മാരെ അപേക്ഷിച്ചു (super star ) എനിക്ക് സിദ്ധിഖ് എന്ന നടനെ ഇഷ്ടവും സ്നേഹവും ബഹുമാരവും ആണ്. ദിലീപ് തെറ്റ് ചെയ്തോ ചെയ്‌തില്ലേ എന്നുള്ളതല്ല, എല്ലാവരും കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യപെയെടുന്ന ഒരാൾക്ക് മറ്റൊരാളിൽ നിന്നും കിട്ടുന്ന ആശ്വാസം എത്രയോ വലുതായിരിക്കും സ്നേഹം ആരെയും ഒരിക്കലും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. അറിയപ്പെടുന്ന ഒരാൾക്ക് അയാൾ അറിഞ്ഞോ അറിയാതെയോ അഹങ്കാരം എല്ലാവരിലും ഉണ്ടാകും, ആരാണ് അഹങ്കാരം ഇല്ലാത്തതു. എല്ലാവരിലും ഉണ്ട്.(super star ഉൾപ്പടെ )പ്രത്യയേകിച്ച് സെലിബ്രറ്റികൾ, അല്പം അഹങ്കാരം നല്ലതാണെന്നു ഒരിക്കൽ നടി അംബിക പറഞ്ഞു. മലയാള സിനിമയിൽ അഹങ്കാരം ഇല്ലാത്ത ഒരാളുടെ പേര് പറയാമോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അഹങ്കാരത്തിനു പേര് വെച്ചതാണ് താൻ എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പറഞ്ഞു. നദിയാ മൊയ്തു വിന്റെ ഏതെങ്കിലും ഒരു അഭിമുഖം കണ്ടു നോക്കു,താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അഹങ്കാരി എന്ന മട്ടിൽ തന്നെയാണ് അവരുടെ സംസാരവും മുഖഭാവവും. നടന്മാരിലും ഈ ഉണ്ട് അഹങ്കാരം ഉള്ളവർ. പിന്നേ ഒളിഞ്ഞും തെളിഞ്ഞും വേറെ പ്രവൃത്തി ചെയ്യാത്തരും ഉണ്ടെന്നു തോന്നുന്നില്ല. പിന്നേ സിദ്ധിക്കു അങ്ങനെ അഭിനയിക്കുമ്പോൾ അയാളോട് വെറുപ്പ് തോന്നിയാൽ അത് ആ കഥാപാത്രത്തോട് അയാൾ കാണിക്കുന്ന നീതിയായി കണക്കിയാൽ മതി. സിദ്ധിഖ് sir a big salute 🌹👍🌹👌🌹🙏🌹
സത്യം അരിയാഹാരം കഴികുന്നവർക്ക് അറിയാം സിൽമ നടൻമാരുടെ മഹാത്മ്യം
ഇത് കേട്ടപ്പോൾ നമുക്ക് തന്നെ ഒരു കുറ്റബോധം തോന്നുന്നു മറ്റുള്ളവരോട് ക്ഷമിക്കാനുള്ള ഒരു മനസ്സും തോന്നുന്നു 👍 ഒരു നല്ല തുറന്ന മനസ്സ് 👍
In 90's he is a comedian.
Mimics parade movie
In Harihar Nagar movie
So he is like super stars travelling with decades.
!!!!!!!!!!!!!!!!!!!!!!നല്ല സാമ്പാഷണം !!!!!!!!!!!!!!!!!!താങ്ക്യു സാർ
സിദ്ധിഖ് എന്ന നടന്റെ ഭാര്യ ആത്മ ഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ യാതൊരു കാരണവും കൂടാതെ എനിക്ക് അദ്ദേഹത്തോട് ഒരു വെറുപ്പ് തോന്നി. പിന്നേ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ കണ്ടപ്പോൾ ഇഷ്ടപെട്ടുതുടങ്ങി. ഒരിക്കൽ കാക്കനാട്ടുള്ള ഒരു ആശുപത്രിയിൽ വെച്ചു നേരിട്ടുകണ്ടു. എനിക്ക് അദ്ദേഹം ഒരു നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളത്., സിനിമയിൽ സ്ത്രീ ലെമ്പടൻ ആയി അഭിനയിക്കുന്നതു കൊണ്ട് അയാൾ അങ്ങനെയുള്ള വ്യക്തിയാകുമോ? എന്നാൽ നടൻ മുഖേഷ് അങ്ങനെ അഭിനയിക്കുമ്പോൾ പോലും തന്റെ തനി നിറം വ്യക്തമാകുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്കും അങ്ങ നെതോന്നിയിട്ടുണ്ട്, പുള്ളി അത്തരക്കാരൻ ആണെന്ന് തെളിയിക്കുകയും ചെയ്തു. എല്ലാവരെയും ആ കണ്ണുകൊണ്ടു കാണുന്നത് ശരിയല്ല. എനിക്ക് super സ്റ്റാറുകളെക്കാൾ ഇഷ്ടം സിദ്ധിക്കിനെ തന്നെയാണ്. അദ്ദേഹം സിനിമയിൽ മാത്രല്ല റേഡിയോ നാടകങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്, വളരെ നന്നായി അഭിനയിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാൾ.
ഞാനും അങ്ങനെ ആഗ്രഹിക്കുന്നു സാർ
ആ കുട്ടിക്ക് നീതി കിട്ടണം
This time Siddique handled the situation brilliantly, because he knows he can't resist the journalist.
Siddique is very simple ottum jada ella.wife thugimarichapol siddique nattille ellayurunnu. Too much mr: Pathradhipat
സിദ്ധിഖ് - ഒരു നല്ല ആക്ടറാണ് - എല്ലാ വേഷവും സൂപ്പറായിട്ട് അവതരിപ്പിക്കും -
സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ല
നടിക്ക് നീതി കിട്ടണം എന്നുള്ളത്
സത്യം പക്ഷേ അതിന് ദിലീപിനെ
ശിക്ഷിക്കണം എന്ന യുക്തി
ഒട്ടും തന്നെ മനസ്സിലാകുന്നില്ല
സരിത എന്ന ഒരു സ്ത്രീ പറഞ്ഞത്
കേട്ട് ഉമ്മൻ ചാണ്ടി എന്ന സാധു
മനുഷ്യനെ നിങ്ങളെ പോലുള്ളവർ
വിളിക്കാത്ത ചീത്തയുണ്ടോ
എല്ലാം കഴിയുമ്പോൾ കാലിൽ വീണ്
ക്ഷമിക്കണം തെറ്റിപ്പോയി എന്നു
പറയുന്ന നീചമാധ്യമ പ്രവർത്തനം
എന്ന് ഉപേക്ഷിക്കുമോ മാധ്യമങ്ങൾ
ദൈവം തന്നെ നിങ്ങളെയൊക്കെ
രക്ഷിക്കട്ടെ
U have sisters our mother
If someone do the same to your wife/daughter/mother your reaction will be the same.
എല്ലാവരും സരിതയിൽ കൊളുത്തിയിട്ടുണ്ട് അത്രയ്ക്കും നല്ല ഇരയല്ലേ ഇട്ടു കൊടുത്തത്, നിങ്ങളും കണ്ടതല്ലേ വീഡിയോസ്.
പിന്നെ ദിലീപ് അവനും ആള് ശരിയല്ല, മഞ്ചൂനെ പൊക്കിയതല്ലേ, അവളെ മടുത്തപ്പോൾ കാവ്യയെ പൊക്കി.. ഇനി ആരൊക്കെ ആണാവോ 😃😃
Enthooo enganee
Umman chandi, Dileep ore pole aano..
സിദ്ധിഖ് നല്ല നടൻ ആണ് സത്യം പറഞ്ഞു ബിഗ് സല്യൂട്
ജോർജ് സാറിന്റെ അഭിനന്ദനം ഏറ്റം വല്യ അംഗീകാരമാണല്ലോ ഷാജന് കിട്ടിയത് ആ സാറ് പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നു ഈ വാർത്ത കേൾക്കുമ്പോൾ മനസിലാകും
👌👌👌
Qqqqq
തികച്ചും അന്തസ്സുറ്റ മറുപടി.വിമർശനങ്ങളെ ശരിക്കും ഈ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്.
സിദ്ദിഖ് ആരോ ആവട്ടെ.ഒരു കാര്യം പറയാതെ വയ്യ. ജോർജിനേയും ഷാജനേയും കടത്തിവെട്ടി.
True
അപ്പോൾ മോഹൻലാൽ തീരെ കാപട്യം ഇല്ലേ...
ആരെന്തു പറഞ്ഞാലും സിദ്ധിഖ്നു അഭിനയിക്കാനുള്ള സിദ്ധി ഉണ്ട്. ഏതു കഥാപാത്രം ആയാലും അതിനോട് നീതി പുലർത്തും. 🌹
I agree with you Shri. Shajan, it is a very mature and thought provoking response that Shri. Sidhique has made
ഞാൻ വളരെ ആദരിക്കുന്ന ഒരു പ്രതിഭയാണ് ശ്രീ സിദ്ദിഖ്.അദ്ദേഹത്തെക്കുറിച്ച് TJS യാതൊരു അടിസ്ഥാനവും ഇല്ലാതെ അപമാനകരമായി എഴുതിയത് വല്ലാതെ സങ്കടപ്പെടുത്തി.എത്ര അനായാസമായി ആണ് സിദ്ദിഖ് നെഗറ്റീവ് ഉൾപ്പെടെ ഉള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്.ഭരത് അവാർഡുകൾ എന്തോ നിഗൂഢമായ കാരണങ്ങളാൽ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്ന് വേണം പറയാൻ.സിദ്ധിഖ് ഒരിക്കലും ലേഖനത്തിൽ പറയുന്ന ്് ആളേയല്ല.തീർച്ച.
ഏത് മാധ്യമക്കാരോ ആരുമോ
ആകട്ടെ സിദ്ദിക്ക് തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്ന് പറയുന്ന ചങ്കൂറ്റമുള്ള നടനാണ്. ഏത് സ്ത്രീ ആത്മഹത്യ ചെയ്താലും ഭർത്താവിനെ ക്രൂശിക്കുക സാധാരണ സംഭവം മാത്രം. സിദ്ദിക്കിനെ ആരെന്ത് കുറ്റം പറഞ്ഞാലും പറഞ്ഞവന്
എന്തെങ്കിലും ലാഭത്തിന് വേണ്ടിയാകും. സിദ്ദിക്കെന്ന മഹാനടന് അഭിവാദ്യങ്ങൾ.
എന്തായലും നടൻ സിദ്ധിഖിനെക്കുറിച്ച് ഈ പറയുന്ന മഹാൻ എന്ന് പറയുന്ന ആൾ പറഞ്ഞത് സാധാരണ വയസ്സായവർക്ക് വരുന്ന ചിന്നൻ വന്നപ്പോൾ ഉണ്ടാവുന്ന അഭിപ്രായമായി തോന്നുന്നു - 20 വർഷമായി എന്റെ അയൽവാസിയാണ് ഈ നടൻ .... അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു ..... സിദ്ധിഖിന്റെ കമന്റ് തന്നെ ധാരാളം
Shajan, you proved, what TJS George said, you are exceptional in your language. Your communication is awesome, whether Itz written or spoken. Keep going……..!
This is the maturity everyone should achieve... 👍👍
Dhikkariyanu Siddiq.
Just remembering some movements I met him in a railwaycross to pass the train. The time we met the eyes together the same time he pulled the glass of his car with a cruel face changing towards me. ...Ahangharam because of an actor.
😂എന്ന് നീ അങ്ങ് തീരുമാനിച്ചോ
Attin tholitta chennaiyude roopavum budhiyum.
Attin tholitta chennaiyude budhiyum roopavum.
സിദ്ദിഖ്, താങ്കളുടെ അഭിനയത്തെ ഇഷ്ടപ്പെടുന്ന, ആൾ എന്ന നിലയിൽ പറയുന്നു. താങ്കളുടെ കഴിവുകൾ പത്രകാരന് ഇല്ല. അങ്ങനെ മറ്റൊരാളുടെ തോന്നലുകൾക്കും , ചിന്തകൾക്കു മനുസരിച്ച് താങ്കൾ എന്തിനാണ് മാറേണ്ടത് ?. ഇനിയും കിട്ടുന്ന കഥാപാതങ്ങളെ , നന്നായി അവതരിപ്പിക്കുക. പൊതു ജനം പലവിധം . എല്ലാ വാക്കുകൾക്കും മറുപടി പറയാൻ നിൽക്കരുത്. നല്ലതു വരട്ടെയെന്ന് ആശംസിക്കുന്നു.🙏🙏🌷🌹
സിനിമയിൽ അഭിനയത്തിൽ നിന്ന് ഒരാളുടെ സ്വഭാവം മോശമാണെന്ന് തോന്നിയെങ്കിൽ അയാൾ ഏറ്റടുത്ത പാർട് വിജയിച്ചു എന്നതാണ്
Yes thats it you said it....
Which was 0
0
True but his wife committed suicide.
Srimatbagavatam
നടൻ എന്ന നിലയിൽ എനിക്ക് സിദ്ധിഖിന് വളരെ ഇഷ്ടമാണ്. സിദ്ദിഖ് നേക്കാളും വളരെ നന്നായി സംസാരിക്കാൻ കഴിവുള്ളവരാണ് സൂപ്പർസ്റ്റാറുകൾ. നന്നായി സംസാരിക്കാൻ കഴിവുള്ളവർ എല്ലാവരും നല്ലവർ ആവണമെന്നില്ല.
Supper സിദ്ദിഖ് സർ
That’s wonderful! Rather than just blindly believing in a famous person’s opinion, you believed in your own conscience and throws it to public to decide shows your honesty & integrity. Congrats!
Sri.Sajan you're the best