New Launch 2023 YAMAHA FZS V4 Dual ABS TCS Detailed Review | On Road Price 6 New Changes Mileage
HTML-код
- Опубликовано: 6 окт 2024
- New Launch 2023 YAMAHA FZS V4 Dual ABS TCS Detailed Review | On Road Price 6 New Changes Mileage
For more details
Travence Yamaha
Vengalloor po
mangattukavala byepass road
Thodupuzha
Mob
+91 97460 62555
9746616777
Insta link👇
...
Facebook page link 👇
www.facebook.c...
#yamaha #fzsbs6 #yamaha2023 #yamahabikes #motorcycle #abs #bikesreview #latestyamahafzsbs6 #bluecoreengine #155cc #yamahafzsv4 #fzsbs6price #power #showroom #patna #bihar #njanthodupuzhakkaran
Title is wrong, its single channel abs
Tank bore ayirunnu ippo samadanam und headlight um boring design ayyi
👍👍👍
ഇത് വാങ്ങുന്നത് യിൽ ഉം നല്ലത്... ഞാൻ ഇപ്പൊ ഉപയോഗിക്കുന്ന yemaha fazer ആണ് ആ ബാക്ക് യിൽ ഡിസ്ക് ഇല്ല അത്ര ഒള്ളു
Engine details ഒന്നും ഇല്ലല്ലോ ബ്രോ?
യമഹ FZS-FI V4 ഡീലക്സ് മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പിലും മുൻഗാമിയായ മോഡലിൽ നൽകിയിട്ടുള്ള അതേ എഞ്ചിനും ഗിയർബോക്സുമാണ് ഉള്ളത്. 149 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇത്. ഈ എഞ്ചിൻ 12.2 ബിഎച്ച്പി പീക്ക് പവറും 13.3 എൻഎം പീക്ക് ടോർക്കും നൽകുന്നു. പിന്നിലുള്ള ടയറിലേക്ക് പവറും ടോർക്കും കൈമാറാൻ 5 സ്പീഡ് ഗിയർബോക്സും ഈ ബൈക്കിൽ യമഹ നൽകിയിട്ടുണ്ട്.
Fz or rtr160 4v, for family, mileage, maitance ethaaa nallath
sp160
BRO TVS SPORT CHEYYUMO
Yes bro
Bro veel colour chainge... Blue ninn mattan pattuoo?
Description nil number koduthitund onnu contact cheyamo
Head lights woow
👍👍
Unicorn 160 or this one which is better
Randum test drive cheythu nokku bro
ഞാൻ ഒരു പുതിയ സ്കൂട്ടർ നോക്കുകയാണ്. നല്ല മൈലേജ് ഉള്ള ഒരെണ്ണം എടുക്കണം എന്നാണ് കരുതുന്നത്. Suzuki Avenis 125, Yamaha Ray ZR 125, TVS Ntotq 125 ഇതിൽ ഏതാണ് ബെറ്റർ.?
മൈലേജ് ഏകദേശം എല്ലാം ശരിയാണ് ,
Fascino is better
bro budget preshnam ilenkil areox 155 noku 50+ mileage with power kittum
onroad around 1.85 aakum
TVs Jupiter
Go for Avenis or ഓട്ടം കൂടുതൽ ഉണ്ടെങ്കിൽ Burgman Street..Best in class Suspension..
Ikka fzx vidoe cheyyumo
Sure
do any video hero vida v1 pro
👍👍
Xtream 200s video chyumo
Sure
I love this bike
❤️
Kickstart is inevitable
Duel chanel abs ഉള്ള pulsor n150 എടുത്താൽ പോരെ
swapnathil edutholoo. anganey oru vandi illa. . chumma vannu chalu adikkan kurey ennam. Even if it is there what is the comparison with fz
@@jkrishnan30 N160k dual abs ond
Tvs sport review
👍👍
Geer shaft problem 🤐😷
Pazaya fz nallath
👍👍
Fzs super
👍👍
ഈ FZ-X എങ്ങനുണ്ട് ??? ഭാവിയിൽ parts കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ??? നല്ല വണ്ടിയാണോ???
Baviyile karyam ariyilla ippo ok anu
ഞാൻ FZ S V4 അല്ലെങ്കിൽ FZ X aanu എടുക്കാൻ ഉദ്ദേശിക്കുന്നത്. എൻ്റെ height 5"4 aanu. So Looking for FZ S V4. എന്തായാലും ഞാൻ ഈ bike തന്നെ എടുക്കുള്ളു. So I want to know the common n basic complaint that are coming in this model. Kindly clarify and reply to me plz..
@@AKSVLOGS_8136you should check if its hard for you to change the gear i hear its a problem to some.
ഈ OBD 2 എന്ത് സാധനമാണ്
Importance of On-Board Diagnostics (OBD)
Diagnoses problems before it occurs
Enhances vehicle occupant safety
Reduces service cost and time
Monitors driving behaviours, idling, air-fuel ratio etc
Flexible compatibility across vehicles
The On-Board Diagnostics is a clever piece of machinery with sensors rigged all over the vital components in a car. Whenever a malfunction is detected, a DTC (Diagnostics Trouble Codes) is generated in the OBD subsystem. These codes can be either generic or unique as defined by the vehicle manufacturer. A mechanic; using an OBD scanner checks these fault codes and pinpoints the root cause of the problem.
@@njanthodupuzhakkaranbyadar2040 thank you brother
❤
😄 Promo`SM
ചുമ്മാ എടുത്ത കാശ് കളയണ്ട . വണ്ടി കാണുന്ന പെർഫോമൻസ് കാര്യങ്ങളൊന്നും ഇല്ല. പെർഫോമൻസ് ബൈക്ക് ns dominar Royal Enfield GT ഇതൊക്കെ എടുക്കുന്നതാണ് നല്ലത്👍🏻
mileage ondo
ഞാൻ എടുത്തു 1വർഷം കഴിഞ്ഞു പോളിയാണ് സൂപ്പർ
@@barroz5816nallath pole und. This not for hardcore performance. This is for daily city use. Best bike😍
vandi vangunnathu Athyavashyam odikkananu.... Racing ngnu allaaa
Athin ith performance category ll petta bike alla. Ith daily use bike
ഞാൻ എടുത്തു പണി വാങ്ങി കൊണ്ട് ഇരിക്കുകയാ
എന്തുപറ്റി?😢
Enthe. Genuine aayitano🙄. Njan ee bike edukan theerumanikunnund. Bro worth aalle
എനിക്കും പ്ലാൻ ഉണ്ട്, എന്ത് പണിയാ, കൊഴപ്പാവോ 😢
പോസ്റ്റ് ഇട്ടവൻ... പോയോ... വാങ്ങി പണി മേടിക്കട്ടെ എന്ന് കരുതി ആകും
Thanikk oodikan ariyathath koda