'ഒരു മകനും ഇനി ഈ അവസ്ഥ വരരുത്...ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരോട് മറുനാടൻ മാപ്പുപറയണം'

Поделиться
HTML-код
  • Опубликовано: 29 апр 2024
  • 'ഒരു മകനും ഇനി ഈ അവസ്ഥ വരരുത്...ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരോട് മറുനാടൻ മാപ്പുപറയണം'; മറുനാടൻ മലയാളി ഷാജൻ സ്കറിയക്കെതിരെ ചാണ്ടി ഉമ്മൻ.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 20

  • @kunjumon176
    @kunjumon176 Месяц назад +25

    മറുനാടന് എതിരെ കേസ് കൊടുക്കണം. അയാൾ പലരെയും വിക്തിഹത്യ നടത്തുന്ന ആളാണ് ഷാജൻ.

  • @ershadkk2311
    @ershadkk2311 Месяц назад +7

    ചാണ്ടി 💪🏻💪🏻💪🏻❤❤

  • @ememmaajo2920
    @ememmaajo2920 Месяц назад +4

    അടിസ്ഥാനം ഇല്ലാത്ത പല കാര്യങ്ങളും മറുനാടൻ നടത്തുന്നുണ്ട്.. ചില കാര്യങ്ങളിൽ നമുക്ക് വ്യക്തത ഉള്ളതാണ്... നമ്മുടെ അടുത്ത പ്രദേശങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പോലും വളച്ചൊടിച്ചു ഇൻഫോർമർക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്നു

  • @user-mf8sq7if7s
    @user-mf8sq7if7s Месяц назад +4

    മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നൽകണം .....

  • @acb876
    @acb876 Месяц назад +2

    Vaccine certificate was made compulsory for travel etc. i did not allow my minor child to have vaccine. They have still not published studies in side effects of vaccine for some people heart of older people and kidney of young kids. WHO has revealed that there is an increase in heart & kidney failure but not published detailed information

  • @toysstories5229
    @toysstories5229 Месяц назад +5

    നല്ല നടൻ

    • @yoonusyoonus8123
      @yoonusyoonus8123 Месяц назад +4

      ആര് നീയ്യോ ?

    • @user-mv9dm7ih5k
      @user-mv9dm7ih5k Месяц назад +2

      Kunnu vava kamiiii

    • @useyourbrain8621
      @useyourbrain8621 Месяц назад +2

      മറുനാടനോ ?

    • @jamespathiyil8765
      @jamespathiyil8765 Месяц назад +2

      അപ്പനെ പറ്റി മകൻ പറയുന്നതിനേക്കാൾ എന്ത് അറിവാടോ തനിക്കുള്ളത്

    • @toysstories5229
      @toysstories5229 Месяц назад

      @@jamespathiyil8765 അപ്പന് ചികിത്സ നൽകിയില്ല എന്നത് കേരളം കണ്ടതല്ലേ... ഏത് മരുന്നിനാണ് സൈഡ് എഫക്ട് ഇല്ലാത്തത്

  • @padminimahesh9881
    @padminimahesh9881 Месяц назад +2

    ഡോണ്ട് worry

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Месяц назад

    മറുനാടന്റെ ഏറ്റവും അടുത്ത ആൾക്കാർ സുധാകരൻ, സതീശൻ, രമ്യ ഹരിദാസ് തുടങിയ കോണ്ഗ്രസിന്റെ നേതാക്കൾ, ബിജെപി നേതാക്കൾ തുടങ്ങിയവരാണ്. എന്തായാലും ഇവൻ സിപിഎം ന്റെ ശത്രുവാണ്😂😂😂😂

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt Месяц назад

    Buddiyullavare vivaramilllathavar kaliyakkum saramilla😢

  • @premanchandran694
    @premanchandran694 Месяц назад

    മരുന്നാണ് പ്രാർത്ഥന.... പ്രാർത്ഥനയാണ് മരുന്ന് ..... മറക്കേണ്ട ....... ഭാവിയിൽ ആരോഗ്യമന്ത്രി ആകാതിരുന്നാൽ മതിയായിരുന്നു......